വീടിന്റെ തറ ലെവലിൽ വന്ന കിണർ സ്ലാബ് ജാക്കി വെച്ച് പാദക ലെവലിൽ താഴ്ത്തിയപ്പോൾ!!

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 143

  • @niyaskareem4059
    @niyaskareem4059 11 місяців тому +12

    സഹോദരാ എന്ത് ജോലി ചെയ്യുമ്പോഴും സേഫ്റ്റി വളരെയധികം ശ്രദ്ധിക്കണം അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ

  • @rafeequem9363
    @rafeequem9363 Рік тому +45

    ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @falconkhan9880
    @falconkhan9880 Рік тому +6

    വല്ലാത്ത ജാതിയാടാ നീ...ദീർഘായുസ്സ് ഉണ്ടാകട്ടെ...

  • @shijushijuk6162
    @shijushijuk6162 10 місяців тому +3

    ക്ലയിന്റ് പറഞ്ഞതനുസരിച്ച് ചെയ്താൽ സൂപ്പർ ആവും പിന്നെ എല്ലാത്തിനും സോലൂഷൻ ഉണ്ടല്ലോ അപ്പൊ പിന്നെ പേടിക്കാനില്ല പിന്നെ മൂപ്പരെ വർക്ക്‌ പൊളി നിങ്ങളൊരു സംഭവമാണ് സൂപ്പർ

  • @sreenivasanr2342
    @sreenivasanr2342 6 місяців тому +2

    വളരെ റിസ്ക് ഉണ്ടായിരുന്നു. സെന്ററിൽ മാത്രം ജാക്ക് വെച്ച് സൈഡിൽ ചെങ്കല്ല് വെച്ചത് തകരുന്നുണ്ടായിരുന്നു. ഇത്തരം കാര്യങൾ ചെയ്യുമ്പോൾ, അദ്ദേഹം പറയുന്നത് പോലെ മൂന്ന് ജാക് വേണമായിരുന്നു.പക്ഷെ ഇദ്ദേഹം വളരെ ഐഡിയ ഉള്ള വ്യക്തിയും , വളരെ വേഗം കാര്യങൾ ചെയ്യുന്നത് കൊണ്ടും വളരെ ഭംഗിയായി ചെയ്തു തീർത്തു. ഇദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത് കണ്ടാൽ ഒരുപാട് കാര്യങ്ങള് മനസ്സിലാക്കാം.

  • @foodkitchentips
    @foodkitchentips Рік тому +23

    👍ഞാൻ എറണാകുളത്തെ EDSS എന്ന ബിൽഡിംഗ്‌ പോകുകയും മാറ്റിവയ്ക്കുക യും ചെയ്യുന്ന കമ്പനി യിലെ എഞ്ചിനീയറിങ് സൂപ്പർ വൈസർ ആണ് നിങ്ങളുടെ വർക്ക്‌ സൂപ്പർ. സേഫ്റ്റി കുറച്ചുകൂടി ശ്രദ്ദിക്കണം. 👍

  • @wafarasheed3369
    @wafarasheed3369 Рік тому +24

    work കഴിയുന്നത് വരെയും ഒന്നും പറ്റാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളു.

  • @rinshadpoppins7219
    @rinshadpoppins7219 Рік тому +17

    അധ്വാനിക്കുന്ന യുവാക്കൾ 👍❤️

  • @subi.prathap2156
    @subi.prathap2156 11 місяців тому +4

    ജാക്കി..യുടെ കുറവ് ഉണ്ട്.. സേഫ്റ്റി യുടെ കുറവും കഴിച്ചാൽ.. എല്ലാം സൂപ്പർ ആയിരുന്നു 👍👍👍👍

  • @prakashmc1375
    @prakashmc1375 Рік тому +1

    Hey prabhu...!!! Dhairyam sammadikkanam. Super.

  • @sahadevanem3754
    @sahadevanem3754 9 місяців тому +2

    നിങ്ങൾക്ക് ഏല്ലാ വിധ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഞാൻ ❤❤❤❤❤

  • @suiiiiiiiiiiiii
    @suiiiiiiiiiiiii Рік тому +41

    പണി കണ്ടിട്ട് പേടി തോന്നി സ്ലാബ് വീഴുവാണേൽ തെന്നി മാറാനുള്ള മണ്ണ് ചുറ്റിനും എടുത്തായിരുന്നേൽ നന്നായിരുന്നു.. ❤️

  • @pradeepp7783
    @pradeepp7783 Рік тому +3

    Adiyilkku ulla slab aayi molilkku ullathu vere varkkam 😂😂 vere level👍

  • @sanilabraham5136
    @sanilabraham5136 Рік тому +8

    ബ്രോ.... കുറച്ചധികം ജാക്കി വെക്കാമായിരുന്നു... ഇനി ആണേലും അത് ശ്രെദ്ധിക്കണം.... കണ്ടിട്ട് പേടി തോന്നി....

  • @MuhammedAnees-up1sc
    @MuhammedAnees-up1sc Рік тому +1

    Super
    Ingale neritt kaanan patty🎉❤

  • @anzi7544
    @anzi7544 Рік тому +11

    14:19 ഇസ്കൂളിൽ കെട്ടുവോ ഇമ്മായിരി സ്റ്റേജ് 😂😂😂😂

  • @gafoord2218
    @gafoord2218 9 місяців тому +3

    പണി വളരെ നല്ലത് v good ഈ മാതിരി ജോലി അടുക്കുമ്പോൾ അപകടം വന്നാൽ രക്ഷകായ് ഒരു പ്ലാൻ ഉണ്ടാക്കി യത്തിന്ന് മാത്രം ചെയ്യുക . കുറഞ്ഞത് ഫയർ ഫോഴ്‌സ് റെഡി യായി നിൽക്കണം

  • @AjoJohn-p5v
    @AjoJohn-p5v Рік тому +7

    Great work ❤

  • @smartmarketing1177
    @smartmarketing1177 Рік тому +4

    Hard work and good work ❤❤❤❤

  • @ThannimooduPallam
    @ThannimooduPallam Рік тому +1

    Entha panii super kidilan ❤❤❤❤

  • @mibincg2873
    @mibincg2873 Рік тому +1

    Super ekka, from kollam fans

  • @zichuzzvolg1044
    @zichuzzvolg1044 Рік тому +2

    വളരെ ഉപകാരമുള്ള വീഡിയോ

  • @suhail__buddy643
    @suhail__buddy643 Рік тому +1

    Worth worth varmaa worth porul antha maathiri ❤

  • @josejohn3006
    @josejohn3006 9 місяців тому

    മോനേ നിന്റെ ഇംഗ്ലീഷ് കലക്കി!

  • @pravaasimalayalam7282
    @pravaasimalayalam7282 Рік тому +4

    അന്നെ സമ്മതിച്ചു മോനെ 🙏

  • @rajeevsmera1363
    @rajeevsmera1363 10 місяців тому

    സൂപ്പർ വർക്ക്‌ ❤️

  • @SAFAR_UB
    @SAFAR_UB Рік тому +5

    Adipoli work 🔥💝💝

  • @rahmathullam9181
    @rahmathullam9181 Рік тому +3

    ഇത് ബബീസ് വോൾട് യൂറ്റുബർടെ ഉമ്മയാണ്‌ല്ലേ ഒമാനിലുള്ള ഫാസിൽ ന്റെ വൈഫിന്റെ ബന്ധത്തിൽ പെട്ട വീട് ആണല്ലോ അവരുടെ ഉമ്മയാണ് അത്

  • @ShaikMuthalamada-kq8gh
    @ShaikMuthalamada-kq8gh Рік тому

    Risk worke mainutue suppergood 👍

  • @smithavt462
    @smithavt462 9 місяців тому

    No words...❤❤

  • @aswinachuaswinsachin931
    @aswinachuaswinsachin931 Рік тому

    Ente ponnu chetta ningade ella workum njan kanunnatha pakshe ee work kandappol ente kilium koodum paari poii

  • @ramzakchembra5059
    @ramzakchembra5059 Рік тому

    make sure your safety.
    Good work 👍

  • @shalumon3757
    @shalumon3757 8 місяців тому

    Safety first my friend

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 Рік тому

    This is very simple. Slab can remove by crane. And how much depth she want that much stone remove and put the slab again.

  • @keyceenanminda9706
    @keyceenanminda9706 Рік тому

    പൊളി ഒന്നും പറയാനില്ല 👍👍

  • @ThannimooduPallam
    @ThannimooduPallam Рік тому +1

    Niga muthanuu

  • @lijothomas6271
    @lijothomas6271 Рік тому +1

    👌👌സൂപ്പർ

  • @faseelasainudheen2010
    @faseelasainudheen2010 11 місяців тому

    Ingale veedevida

  • @shareefshari3796
    @shareefshari3796 Рік тому +1

    സ്ലാവ് ഇട്ടിട്ടും ആ മൂലഭാഗത്തു കൂടി നടക്കാൻ ഉള്ള സ്ഥലം ഇല്ല. തിരിച്ചു വെക്കേണ്ടത് ആയിരുന്നു ആദിയം ഉണ്ടാക്കിയ ആളുകൾ

  • @tonyjohnson5454
    @tonyjohnson5454 Рік тому

    Thank God bless ❤❤❤❤

  • @ThannimooduPallam
    @ThannimooduPallam Рік тому +1

    Polii poli ❤❤❤❤

  • @rinoypr461
    @rinoypr461 8 місяців тому +1

    safty onnum illandu cheyyunathu pakka mandatharam aaanu

  • @ajmalk2715
    @ajmalk2715 Рік тому

    വർക്ക് സൂപ്പർ

  • @alameen6685
    @alameen6685 Рік тому

    നിങ്ങൾ ഒരു സംഭവം ആണ്

  • @prajendran8772
    @prajendran8772 Рік тому

    Practical genius

  • @sulfath449
    @sulfath449 11 місяців тому

    ❤❤❤ Good

  • @salmanfaris9341
    @salmanfaris9341 Рік тому +1

    Number kittan vella vazhi undo oru work aan

  • @avinashviswanath1485
    @avinashviswanath1485 Рік тому

    Sheetil oil ullapole undallo ath risk alle

  • @sulaimanmt3675
    @sulaimanmt3675 9 місяців тому

    അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @abdulla4078FA
    @abdulla4078FA Рік тому +7

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩3 or 4 ജാക്കി ചുരുങ്ങിയത് നിർബന്ധമായും ഉണ്ടായിരിക്കണം . വളരെ അപകടം മണക്കുന്ന പണിയാണ്

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 11 місяців тому

    Sefty first bai

  • @Surendran_
    @Surendran_ 6 днів тому

    ഇതെല്ലാം അപകടമാണ്.കോൺക്രീറ്റ് പൊളിച്ചു ചെയ്യേണ്ട പണിയാണ്.ആരും ചിന്തിക്കാത്ത,ഒരു റിസ്ക് ഏറ്റെടുക്കൽ.വേറെയും പണിക്കാർ ഉണ്ടെന്നോർക്കുക.7000വലിയ തുകയല്ല.ജീവൻ വലുതാണ്.

  • @NaseeraUnniyalungal
    @NaseeraUnniyalungal Рік тому +2

    ഹലോ നിങ്ങൾ നമ്പർ എവിടുന്ന് കിട്ടുക കിട്ടുമോ ഞങ്ങൾക്ക് ഒരു കിണർ ശരിയാക്കാൻ ഉണ്ട്

  • @SakkeerHussain-j4s
    @SakkeerHussain-j4s 10 місяців тому

    വർക്ക് സൂപ്പര്‍

  • @manafcherur
    @manafcherur Рік тому

    oil adikkatha sheet aannu safty

  • @dinnerstar2496
    @dinnerstar2496 Рік тому +4

    Happy qatar national day Qatar fans latheefka mass

  • @nizamuddeen1868
    @nizamuddeen1868 Рік тому

    മാ ശാ അല്ലാഹ് ❤

  • @pathuzsalam7281
    @pathuzsalam7281 Рік тому

    Ivare enghineya contact cheyya

  • @SaleejAbdu
    @SaleejAbdu Рік тому

    മാണിക്യകല്ല് ഒരു മൊതലാണ്

  • @kottappuramyoungsters
    @kottappuramyoungsters Рік тому +1

    സേഫ്റ്റി ഇല്ലാതെ ചെയ്യുന്ന ജോലി അപകടം പിടിച്ചതാണ് ..റിസ്ക് എടുക്കാൻ ഇത് ജീവന്മരണ പോരാട്ടം അല്ലല്ലോ........അതിവേഗതയിൽ ചീറിപ്പാഞ്ഞു പോകുന്ന വാഹനവും ,നിയമങ്ങൾ പാലിച്ച് ഓടിക്കുന്ന വാഹനവും ലക്ഷ്യ സ്ഥാനത്ത് എത്തും.......ചില സമയം ഒഴികെ...

  • @noushadnoufaa2663
    @noushadnoufaa2663 Рік тому +2

    ബീബാസ് youtobe ചാനലിന്റെ ഉമ്മ ആണൊ ith

  • @niroopettanofficial
    @niroopettanofficial Рік тому +1

    ഫുൾ കാണാൻ പറ്റുന്നില്ല പേടിയായിട്ടു 🙁

  • @kaleelvp7555
    @kaleelvp7555 Рік тому +3

    👍👍👍ലത്തിഫ്‌ക്ക

  • @SabithaMm-p4e
    @SabithaMm-p4e Рік тому

    Beebas worldnte umma alle beebas evide

  • @mubashir.k3796
    @mubashir.k3796 Рік тому +2

    ഇസ്‌കൂൾ 🤩

  • @anwerchemban8846
    @anwerchemban8846 Рік тому

    👌

  • @sivaraj9533
    @sivaraj9533 Рік тому

    Good

  • @zainulabid204
    @zainulabid204 Рік тому +1

    മൊബൈൽ നമ്പർ തരുമോ

  • @SadikeKunjon-ib8cs
    @SadikeKunjon-ib8cs Рік тому

    നിങ്ങളുടെ മൊബൈൽ നമ്പർ പറയാമോ

  • @naturelvillege5372
    @naturelvillege5372 Місяць тому

    സേഫ്റ്റി പോര ശ്രദ്ധിക്കുക❤

  • @GroqpPash
    @GroqpPash Рік тому

    0:57 😂😂😂😂😂

  • @sadiquesadi5527
    @sadiquesadi5527 Рік тому

    🙏🙏🙏🙏👍💯

  • @ayishanelufarrazak
    @ayishanelufarrazak Рік тому

    We area trying is best level 😂

  • @anzikaanil
    @anzikaanil Рік тому

    ഈ മഞ്ഞ കുപ്പയെല്ലാം തിരുംബിയ വെളുക്കോ ലതീഫെ 😮😮

    • @anus7246
      @anus7246 Рік тому +1

      പരസ്യം ആണ് ഭായ് 😂

  • @ramiamhad772
    @ramiamhad772 Рік тому

    ,👍👍

  • @NoufalZahramol-bh8vq
    @NoufalZahramol-bh8vq Рік тому

    നമ്മുടെ വീട്ടിലെ കിണർ നന്നാക്കി തരുമോ,pookkottumpadam ആണ്

  • @hassanbaiofficial
    @hassanbaiofficial Рік тому

    ഞാൻ ഇത് പോലെ ചെയ്തു എന്താണ് പ്രശ്നം മനസിലായില്ല

  • @HaneefakvHaneefa
    @HaneefakvHaneefa Рік тому

    Inghala no kitttooo

  • @Cube-malayalam_tricks
    @Cube-malayalam_tricks Рік тому

    Safety first

  • @chithrabhanu6502
    @chithrabhanu6502 Рік тому

    👍🏻👍🏻👍🏻

  • @muneerudeenthajudeen2589
    @muneerudeenthajudeen2589 Рік тому

    ഈ ജിന്നിന്റെ നമ്പർ കിട്ടുമോ പ്ലീസ്

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому +1

    ❤❤

  • @SanthoshS-xo7gx
    @SanthoshS-xo7gx Рік тому

    👍👍👍👍👍👍👍👍

  • @radhkrishnan2271
    @radhkrishnan2271 Рік тому

    👍🏼👍🏼👍🏼👍🏼❤❤❤

  • @dreamlovelife1364
    @dreamlovelife1364 Рік тому +1

    ❤❤❤🎉

  • @Tanimizanmuhammed
    @Tanimizanmuhammed 10 місяців тому

    interlock idananamenkilo 😂

  • @naserbriman1765
    @naserbriman1765 Рік тому

    എന്റെ വീട്ടിൽ ഒരു സ്ലാബ് ഇടാൻ ഉണ്ട് നമ്പർ ഉണ്ടോ നമ്പർ തരുമോ

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 11 місяців тому

    Risk Anu

  • @mubeenajasmine9779
    @mubeenajasmine9779 10 місяців тому

    ജീവൻ വച്ചുള്ള പണിയാണ്

  • @jibilife4689
    @jibilife4689 Рік тому

    യൂട്യൂബർ beebas ന്റെ ഉമ്മയല്ലേ ഇത്

  • @ubaidubd2977
    @ubaidubd2977 Рік тому

    വീട് വരെ ജാക്കി വെച്ച പോകുന്ന കാലമാ

  • @lahnjaslahn
    @lahnjaslahn Рік тому +1

    👍👍🙏🙏

  • @Kaval812
    @Kaval812 Рік тому

    Vivaramillayma....ethonnum vedio eduthu kanikkathe yathoru safty illatha work..

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому

    നോ സേഫ്റ്റി...... ഒരു ജാക്കി യിൽ ആണോ ഇത്രയും ലോഡ് വെക്കുന്നത്.....no ലോജിക്😢....സബ്സ്ക്രൈബ് മാത്രം മതിയോ നീവിതം നോക്കണ്ടെ😢

  • @jamshikvjamshi1269
    @jamshikvjamshi1269 Рік тому +2

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പറൊന്ന് തരോ പ്ലീസ്

  • @mubarakkasara1648
    @mubarakkasara1648 Рік тому

    👍👍👍👍👍👍👍😊😊😊😊😊😊😮😮😮

  • @dramashorts....3726
    @dramashorts....3726 Рік тому

    ❤❤❤😂🎉

  • @abdhulharish3808
    @abdhulharish3808 Рік тому

    S̤ṳp̤e̤r̤😮

  • @RiyaRiya-om1zj
    @RiyaRiya-om1zj Рік тому

    നിങ്ങളുടെ കൂടെ ഒരു പണി ഉണ്ടോ. ഇപ്പൊ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നു

  • @abdullatheef9051
    @abdullatheef9051 Рік тому

    മണ്ണും കല്ലും കുറെയധികം കിണറിൽ വീണു.