വീടിന്റെ അകത്ത് കിണർ വന്നപ്പോൾ/ഇങ്ങനെ disagn ചെയ്തു!!

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 66

  • @krmoli6751
    @krmoli6751 6 місяців тому +24

    ഒരു മടിയോ.. പേടിയോ..
    ഇല്ലാതെ വൃത്തിയായി
    പണി തീർത്തു കൊടുക്കുന്ന
    ഈ പഹയന് ഒരു ലൈക് 👍👍👍

  • @rayyuteck6496
    @rayyuteck6496 6 місяців тому +13

    ഞാൻ ഈ വീഡിയോ കാണുമ്പോൾ ആഗെ ബേജാറായി ദൈവം കാക്കട്ടെ

  • @Umesh20232
    @Umesh20232 6 місяців тому +5

    മച്ചാനെ സേഫ്റ്റി ഫസ്റ്റ് ❤👍👍👍

    • @Abi-v7i
      @Abi-v7i 6 місяців тому

      👍🙏🤝

  • @sajidbabu9714
    @sajidbabu9714 6 місяців тому +5

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh 6 місяців тому

    ഓവർ ലോഡ് വേണ്ടാട്ടോ 🤣🤣 കൊർച് vedio യിൽ ആയി കേൾക്കുന്നു 🤣😂🥰🥰🥰🥰🥰❤

  • @rRamabutimbcertrert_s
    @rRamabutimbcertrert_s 6 місяців тому +1

    അയിനാണ് കായി ❤️

  • @sambansivan6427
    @sambansivan6427 6 місяців тому +33

    ഒരു വിഭാഗം യൂടൂബർമാർ കൊറച്ചു പൈസ കിട്ടി ഒരു കാറ് വാങ്ങി റോഡിൽ കിടന്നു ടാഷ് മാററുന്നു മറ്റൊരു കൂട്ടർ ഒരു സെലിബറേറ്റി മരിച്ചാൽ േമാ ബൈൽ ക്യാമറയുമാ യി വന്നുഡെഡ്ബോഡി ആരെയും കാണിക്കാതിരിക്കുമ്പോൾ വ്യത്യസ്തനായി ചോര നീരാക്കി പണിയെടുത്ത് വിഡിയോ പിടിക്കുന്നു ബിഗ് സലൂട്ട്

    • @allroundconstructions1355
      @allroundconstructions1355  6 місяців тому +5

      Thanks ❤️

    • @apfirosh
      @apfirosh 6 місяців тому +1

      Grest job

    • @mansoorkulangarakath5342
      @mansoorkulangarakath5342 6 місяців тому

      ​@@allroundconstructions1355ബ്രോ നിങ്ങളുടെ കൊണ്ടെക്റ്റ് നമ്പർ ഒന്ന് വേണം.. Pls

    • @ajithap2088
      @ajithap2088 6 місяців тому

      ഇത് പോലെ ആൽമാർത്ഥ മായി risk എടുത്തു ജോലി ചെയ്യുന്ന ആരെയും ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല.. നല്ല ടീം work .. എന്നും നേന്മകൾ വരട്ടെ congrats bro👍

  • @sudhajds1805
    @sudhajds1805 6 місяців тому

    അടിപൊളിപണി❤❤❤

  • @nezymsalamcochin3243
    @nezymsalamcochin3243 6 місяців тому +2

    Design ok❤

  • @hamzapoovanchina2840
    @hamzapoovanchina2840 6 місяців тому +1

    മുത്തുമണ്യേ തടി നോക്കണട്ടോ 😢🤲🤲

  • @petertiju3116
    @petertiju3116 6 місяців тому

    Super.

  • @shanishanid3362
    @shanishanid3362 6 місяців тому +2

    Camera manh aaraan👀

  • @leomaneesh6763
    @leomaneesh6763 6 місяців тому +1

    ലത്തീഫ് ഭായ്, നിങ്ങളെ ഹോം ടൂർ episode ചെയ്യ് 👍🏻..

  • @roshansankar4556
    @roshansankar4556 6 місяців тому

    Chetta ningalude work Njan kaanarundu Njan Malappuram perinthalmannayil aanu ende oru cheriya sthakathu oru kinar kuzhikkan chettane contact cheyyan pattumo

  • @unnimayathilakan5860
    @unnimayathilakan5860 6 місяців тому +1

    ഡ്രോൺ പുതിയത് വാങ്ങിയോ

  • @radhikakrishnadas1073
    @radhikakrishnadas1073 4 місяці тому

    Nilambur pookkottimpadathuninanu nangalkku cheriyorupaniyundu kakkoose kuzhi kuzhikkan anu nungalude number venam

  • @abdhulharish3808
    @abdhulharish3808 6 місяців тому

    Super bro

  • @azeezmukkood2020
    @azeezmukkood2020 6 місяців тому +2

    👍👍

  • @Anikv-r2d
    @Anikv-r2d 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @nishadcknishadck1771
    @nishadcknishadck1771 Місяць тому

    അസ്സലാമുഅലൈക്കും. ലത്തീഫ്ക്കാ കുറെയായി നിങ്ങളുടെ വീഡിയോ കാണുന്നു നിങ്ങൾ ആളൊരു പുലിയാണ്..🎉🎉 സൂപ്പർ ബ്രോ 🎉🎉 നിങ്ങളുടെ നമ്പർ ഒന്ന് തരണം mobil

  • @HashiqEk
    @HashiqEk 2 місяці тому

    പൊന്നാര മുത്ത് മണിയെ അന്നോട് എപ്പോളും പറയുന്നദാ സേഫ്റ്റി ഫസ്റ്റ്

  • @ahamed5000
    @ahamed5000 6 місяців тому +1

    തലക്കാണ് കായി 😂😂 അതും പറഞ്ഞു നെറ്റി തൊടും 😂😂

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 6 місяців тому

    👍👍👍🌹

  • @PulikattilCharlie-bk6xx
    @PulikattilCharlie-bk6xx 6 місяців тому +1

    👍👍👍

  • @Maneeshkavalayoor
    @Maneeshkavalayoor 6 місяців тому +1

    അയിനാണ് കായി🎉

    • @ahamed5000
      @ahamed5000 6 місяців тому

      തലക്കാണ് കായി 😂😂 അതും പറഞ്ഞു നെറ്റി തൊടും 😂😂

  • @priyamithun2125
    @priyamithun2125 6 місяців тому

    pazhe alu arjunude shape 😊

  • @jasminsulthana581
    @jasminsulthana581 6 місяців тому

    Mone .ente cochu veedu ivideyulla pannikaru kattikootivechu thannu athippo chumaru randayitu pillarnnu nilkunnu.ente purathu veennu njan mayyathavum .nalla pannikaru ividilla.monu bisiyannenkil 2 pannikare paranju vidumo.chumarum polichu kettannam attached bathroomum vennam .🙏🙏🙏.onmpathu.eazhu.nalu.anchu.poojiyam.ettu.ettu.ettu.ezhu .onnu.pls.

  • @sasidharanpattath8568
    @sasidharanpattath8568 6 місяців тому

    👏

  • @sahalkn7838
    @sahalkn7838 2 місяці тому

    Number onnu taravo

  • @ldandrdmedia604
    @ldandrdmedia604 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @aliaskar9974
    @aliaskar9974 6 місяців тому

    35 kollam ayi pora ..oru 40 ...45 ...paranjooo..ennaloru ihh undakkooo😂

  • @mubarakkasara1648
    @mubarakkasara1648 6 місяців тому

    👌👌👌👌👌👌👌😍😍😍😍😍😍😍😍😍

  • @muhammedshareef5175
    @muhammedshareef5175 6 місяців тому

    Waste tank വേനലിലും നിറയാൻ കാരണം

    • @allroundconstructions1355
      @allroundconstructions1355  5 місяців тому

      വെള്ളം വലിഞ്ഞു പോകാത്തതുകൊണ്ടാണ്

  • @NoufalZahramol-bh8vq
    @NoufalZahramol-bh8vq 6 місяців тому

    നിങ്ങളെ ഹോം ടൂർ ചെയ്യുമോ

  • @Sinan_mayanad
    @Sinan_mayanad 6 місяців тому

    😢🎉❤

  • @muhammedshareef5175
    @muhammedshareef5175 6 місяців тому

    എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ

  • @muhammedshareef5175
    @muhammedshareef5175 6 місяців тому

    നമ്പർ plz

  • @NoufalZahramol-bh8vq
    @NoufalZahramol-bh8vq 6 місяців тому +1

    എടാ മോനേ anakk ആരാ അന്തം ഇല്ല എന്ന് പറഞ്ഞത്,ഒന്ന് വിചാരിച്ചാൽ നീ ഇംഗ്ലീഷ് ഒക്കെ പുഷ്പം പോലെ പറയും😂

  • @muhammedashiq4690
    @muhammedashiq4690 6 місяців тому

    കേരളത്തിൽ Contemporary style വീട് വെക്കുന്നത് വലിയ ഒരു മണ്ടത്തരമാണ്...

  • @alimuhammed0
    @alimuhammed0 6 місяців тому

    നിങ്ങളുടെ mob നമ്പർ ആവശ്യമുണ്ട്

  • @RishShanu-ch8ic
    @RishShanu-ch8ic 6 місяців тому +9

    ആ ഹോളോ ബ്രിക് പടവ് അങ്ങ് പൊളിഞ്ഞാൽ.... All റൗണ്ട് കൺസ്ട്രക്ഷൻ അവിടെ തീരും 🤭🤭🤭... ശ്രേദ്ധിച്ചോ പഹയാ 😂😂😂എന്നും എല്ലാം സുരക്ഷിതം ആണെന്ന് കരുതണ്ട..... നീ സൂക്ഷിച്ചാൽ നിന്റ കുടുംബം ദുഖി കേണ്ടി വരൂല.... സംഭവിച്ച ശേഷം പറയുന്നതിനേക്കാൾ നല്ലതാണ് വല്ലോം സംഭവിക്കും മുമ്പ് പറയുന്നത്..

    • @allroundconstructions1355
      @allroundconstructions1355  6 місяців тому +6

      അങ്ങനെയൊന്നും തീരില ബ്രോ ❤️

    • @RishShanu-ch8ic
      @RishShanu-ch8ic 6 місяців тому

      @@allroundconstructions1355 ന്തായാലും ഒന്ന് ശ്രദ്ധിക്കണം.. പടച്ചവൻ കാത്തു രക്ഷിക്കട്ടെ... നിന്റ വർക്ക്‌ അടിപൊളി ആണ്.... ക്ലെന്റിനെ സതൃപ്തനാക്കി ട്ടാണ് വർക്ക്‌ ചെയ്ത് കൊടുക്കുന്നത്.... കണ്ടിരിക്കാനും ഹരം ഉണ്ട്.... എപ്പോഴും ഒരു കരുതൽ ഉണ്ടാവണം... അപകടം കൂടിയ വർക്ക്‌ കളാണ് ഇയ്യ് കൂടുതൽ ചെയ്യുന്നത്.. ചിലപ്പോ അന്റെ വർക്ക്‌ കാണുമ്പോ ദേഷ്യം വരും എനിക്ക്.. ഒന്നും അന്നോട് വെറുപ് ഇണ്ടായിട്ടല്ല.... സ്നേഹം കൊണ്ടാണ്.. അന്റെ വർക്ക്‌ തീരും വരെ പേടിയാ.... ക്ഷമിക്കണം ട്ടോ... 😊😊

    • @Abuthahir-r9j
      @Abuthahir-r9j 6 місяців тому

      Ee channelinteyum ithinte ownerinteyum naasham kaanan kathirikuvan enn thonunalloo

    • @allroundconstructions1355
      @allroundconstructions1355  6 місяців тому

      ❤️

    • @Abbasabbas-mz6ww
      @Abbasabbas-mz6ww 6 місяців тому

      Atupolichu😂😂😂😂

  • @arshadovr2243
    @arshadovr2243 6 місяців тому +1

    WhatsApp number tharo

  • @mubarakkasara1648
    @mubarakkasara1648 6 місяців тому

    👌👌👌👌👌👌👌😍😍😍😍😍😍😍😍😍

  • @muhammedshareef5175
    @muhammedshareef5175 6 місяців тому

    നമ്പർ plz