Це відео не доступне.
Перепрошуємо.

വീടിന്റെ പാദക ലെവലിനേക്കാൾ പൊങ്ങിയ concrete slab JCB വെച്ച് താഴ്ത്തി വെച്ചപ്പോൾ!!

Поділитися
Вставка
  • Опубліковано 19 сер 2024
  • This video contented by
    all about showing southindian home construction works.kerala home construction..

КОМЕНТАРІ • 89

  • @shafeekh6223
    @shafeekh6223 5 місяців тому +5

    ഹബീബെ... ഇത് മുഴുവൻ തെറ്റാണ്. സ്ലാബ് മാറ്റി വെച്ച ശേഷം അതിൻ്റെ ലെവലിൽ ഭാക്കി ഭാഗത്ത് പടവ് ചെയ്ത ശേഷം സ്ലാബും പടവും ചേർത്ത് ചുറ്റിലും കമ്പി റിംഗ് ആയി കെട്ടി കോൺക്രീറ്റ് ബെൽറ്റ് കൊടുക്കണം. അതിൽ നിന്ന് രണ്ട് പില്ലറിനുള്ള 10mm ൻ്റെ നാല് വീതം കമ്പി നിർത്തി പില്ലർ വാർക്കണം. Steel tube വെച്ച് അതിൻ്റെ മുകളിൽ പടവു ചെയ്താൽ ഉറയ്ക്കില്ല. ചൂടും തണുപ്പും വരുമ്പോൾ വസ്തുക്കൾക്ക് ഉണ്ടാകുന്ന ഊഷ്മാവ് വ്യതിയാനത്തിൻ്റെ tembrature variation coificiant ടുബിനും അതിന് മുകളിലെ പടവിനും വ്യത്യസ്തമായിരിക്കും. അതിനാൽ പൊട്ടൽ വന്ന് ആളുകളുടെ മേൽ വീണ് അപകടമുണ്ടാകും. കട്ട കുത്തനെ വെച്ച പില്ലറും പാരപെറ്റും തെറ്റാണ്. അങ്ങിനെ ചെയ്താൽ ബലമുണ്ടാകില്ല.

    • @allroundconstructions1355
      @allroundconstructions1355  5 місяців тому +3

      ഞങ്ങൾ ഈ വർക്കുകൾ ബുക്കിൽ നോക്കി പഠിച്ചു ചെയ്യുന്നതല്ല. കൊല്ലങ്ങളോളം പല ആളുകളുടെ കൂടെ പണി ചെയ്തും കണ്ടും തുടങ്ങിയതാണ്. പിന്നെ നിങ്ങൾ പറഞ്ഞ പോലെ ഒക്കെ ഒരു പാവപ്പെട്ടവനu ചെയ്യാൻ പൈസ കാണില്ല ഈ മൊത്തം without jcb 5500 ചെയ്തത് ആണ്. പല വീടുകളിൽ നിന്നും ആളുകൾ വിളിക്കാനും കാരണം ഇതാണ് വലിയ അഭിബ്രയം പറഞ്ഞു ആളെ പറ്റിക്കുന്ന ടീംസ് ഉണ്ട്. എന്റെ വർക്കിൽ ഞാൻ satisfaid ആണ് don't judge anyone quikly....

    • @ajkmedia8621
      @ajkmedia8621 4 місяці тому

      ഉപദേശിക്കുന്നവന് നന്ദി പറയുന്നതിനു പകരം കുറ്റപ്പെടുത്തുന്ന ലോകം

  • @hinusworld6930
    @hinusworld6930 5 місяців тому +6

    എടാ ❤...ഏതായാലും..one million അടിക്കാൻ പോവാണ് ട്ടോ❤...
    മുട്ടായി ഒക്കെ തരുലെ❤❤😂

  • @muhammadsadiq7717
    @muhammadsadiq7717 5 місяців тому +11

    നിങ്ങൾ ചെയ്യുന്ന പണിയുടെ idea മറ്റുള്ളവർ കണ്ടു മനസ്സിലാക്കിയിട്ട് കാര്യമില അവനവൻറെ ബുദ്ധിക്ക് അനുസരിച്ച് ചെയ്യേണ്ടതാണ് ഓരോ സൈറ്റ്

  • @ratheeshm5142
    @ratheeshm5142 5 місяців тому +10

    Aaa jcb bro yude chiri super aaa ketto unni മുകുന്ദൻ ബ്രോ yude chiri pole unde😊😊😊😊🤗

  • @keyceenanminda9706
    @keyceenanminda9706 5 місяців тому +9

    പൊളി വർക്ക് മച്ചാ 🔥🔥🔥🔥Jcb ബ്രോ പൊളി

  • @SMR498
    @SMR498 5 місяців тому +4

    നിന്റെ വർക്ക്‌ അടിപൊളി ❤👍 ശ്രദ്ധിക്കണം എനിക്ക് നിന്റെ വീഡിയോ ഇനിയും കാണാനുള്ളതാ 😍

  • @riyazsampya2333
    @riyazsampya2333 5 місяців тому +1

    More then your work I like your fanatic ideas ,you have solutions for all problems 👍👍

  • @Name_is_KD
    @Name_is_KD 5 місяців тому +2

    കിണർ മൊത്തമായി മാറ്റിവെക്കാൻ പറ്റില്ല 😂😂

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 місяців тому +7

    ഐഡിയ ഒകെ കൊള്ളാം കുട്ടികള്‍ വഴിയദാരം ആകരുത് ,,,, സ്ലാബ് തൂകി നില്‍കുമ്പോ അടിയില്‍ ഒക്കെ പണി എടുക്കുന്നത് ഭൂലോഗ അബദ്ധം ,,,

    • @allroundconstructions1355
      @allroundconstructions1355  5 місяців тому +2

      അതിനാണ് kayi ഗാലറിയിൽ നിന്നുള്ള kaliyalla ഇത് 😄

  • @latheefvp7921
    @latheefvp7921 5 місяців тому +2

    Lathu nee malappuram muth mani aan muthe

  • @smartmarketing1177
    @smartmarketing1177 5 місяців тому +2

    ഇജ്ജ് സൂപ്പറാ മച്ചാനെ

  • @riyaskriyasrifa1751
    @riyaskriyasrifa1751 4 місяці тому +1

    Super adipoli client JCB number

  • @anasmanathanath6948
    @anasmanathanath6948 5 місяців тому +1

    അടിപൊളി വർക്ക് ❤❤❤

  • @fayaroosfayaroos1542
    @fayaroosfayaroos1542 5 місяців тому +1

    മാഷാ അള്ളാഹ് 😇

  • @VyshakM-nv3lg
    @VyshakM-nv3lg 3 місяці тому

    എന്റെ ഒരു ഇതിന് പറഞ്ഞാൽ ഇക്കാക്കെ നിങ്ങളെ ഒന്നും പറയാൻ ഇല്ല 🔥🔥

  • @roypjohno8118
    @roypjohno8118 5 місяців тому

    Hai Good morning wow super idea super job 👌👌👌👌👍👍☺️❤️🌹

  • @rashidrash7906
    @rashidrash7906 Місяць тому

    Bro poli

  • @user-su5ne4cm5b
    @user-su5ne4cm5b 5 місяців тому

    ഇങ്ങടെ വീഡിയോ കാണുന്നത് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ്...

  • @babumoontech
    @babumoontech 5 місяців тому +1

    Very beautiful video your work super

  • @niroshpv8308
    @niroshpv8308 5 місяців тому +3

    15.30 to 15.36 😂😂😂😂😂😂 Hug

  • @yousufmvmv4658
    @yousufmvmv4658 5 місяців тому

    You super muthe nice working

  • @anamikachandra9381
    @anamikachandra9381 5 місяців тому

    Idhupolathe work pathanamthittayil cheyumbo bro?

  • @yousufmvmv4658
    @yousufmvmv4658 5 місяців тому

    You nice work

  • @sreeparvana6901
    @sreeparvana6901 5 місяців тому

    പറയാൻ വാക്കുകളില്ല... 🙏🏻🙏🏻

  • @alliswell1428
    @alliswell1428 5 місяців тому

    Be careful

  • @czhe1977
    @czhe1977 2 місяці тому

  • @user-zd2uo2ur3r
    @user-zd2uo2ur3r 5 місяців тому

    ഇവിടെ മഞ്ചേരി പുല്ലൂരിൽ ഒന്ന് വരുമോ കിണർ നന്നാക്കാനാണ് plees

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 5 місяців тому +1

    ❤️❤️❤️...

  • @Akash-gm6oj
    @Akash-gm6oj 5 місяців тому

    പുതിയ ജെസിബി ❤

  • @SHAHUL.1
    @SHAHUL.1 5 місяців тому +1

    👍

  • @arunkumar-cu9oi
    @arunkumar-cu9oi 5 місяців тому +1

    Super work 👌👍👌😍

  • @abdulnizar8645
    @abdulnizar8645 5 місяців тому

    ❤❤❤❤❤❤

  • @shereefsheri7365
    @shereefsheri7365 5 місяців тому

    Palakkad work ind paranjal edkumo

  • @rubymathew4488
    @rubymathew4488 5 місяців тому

    ചേട്ടാ.. കാസർഗോട് കാഞ്ഞങ്ങാട് കിണറിൽ റിംഗ് ഇറക്കാൻ പറ്റുമോ..

  • @binoybaby8150
    @binoybaby8150 5 місяців тому +2

    Thante risc pani but ayinanu cay

  • @shamsushamsu7866
    @shamsushamsu7866 5 місяців тому +1

    ഡയലോഗ് പൊളി 😂😂😂

  • @suryagouri
    @suryagouri 5 місяців тому

    Nigalude no engane kitta ente sathalam parappanagadi anu

  • @targetplaybutton-do8nk
    @targetplaybutton-do8nk 5 місяців тому

    Evede oru paip ende

  • @user-im8sz2jd6x
    @user-im8sz2jd6x 5 місяців тому

    👌

  • @Babuglitter7
    @Babuglitter7 5 місяців тому

    Shanidine ariyo kakka 😊

  • @k.mabdulkhader2936
    @k.mabdulkhader2936 5 місяців тому

    ഇസ്ക്കി അന്തർ ല ഗാവൊ😂😂😂😂ഞമ്മടെ Hindi😂

  • @RashidaKoolath
    @RashidaKoolath 4 місяці тому

    ❤❤❤🎉🎉🎉

  • @user-sr8uf2xk2n
    @user-sr8uf2xk2n 5 місяців тому

    Luhr niskarikkal undo undekil kaanikku

  • @umairpgdi6281
    @umairpgdi6281 5 місяців тому

    Ikka ente veettil oru work und nigale egane contact chayyan ann atha seen

  • @AbduljaleelCp-il8wv
    @AbduljaleelCp-il8wv 5 місяців тому

    Nighale nomber enghane kittunne njan Malappuram tirur aan

  • @digitmakkadq5328
    @digitmakkadq5328 5 місяців тому

    ❤❤

  • @ajidpp123
    @ajidpp123 5 місяців тому

    ❤❤👍👌

  • @meghamalu575
    @meghamalu575 5 місяців тому

    Like share yallam Shari thannu
    Ya nit vere veedio onnum kanathe

  • @shamsada8067
    @shamsada8067 5 місяців тому

    شريك موني

  • @dinnerstar2496
    @dinnerstar2496 5 місяців тому

    Pakachu poyi njan

  • @ShaShamon649
    @ShaShamon649 5 місяців тому

    മൊബൈൽ നമ്പർ തന്നില്ല

  • @sabidamohammedali7552
    @sabidamohammedali7552 5 місяців тому +1

    No കിട്ടാൻ എന്താ വഴി

    • @sarathc8441
      @sarathc8441 5 місяців тому

      മുമ്പത്തെ വീഡിയോ കണ്ടാൽ മതി അതിൽ ഉണ്ട്

  • @babu7120
    @babu7120 19 днів тому

    എറണാകുളത്ത് വന്നൂ വീടു പണി thu തരുമോ

  • @shereefsheri7365
    @shereefsheri7365 5 місяців тому

    Ikka ningale engane contact cheum..

  • @happychannel3823
    @happychannel3823 5 місяців тому

    Neingallude nomber tharo

  • @shek41
    @shek41 5 місяців тому

    Bro ernakulam work edukuvo? Bathroom and electrical renovation ? Ur mob nr plz

  • @user-di4se7pz8q
    @user-di4se7pz8q 5 місяців тому

    നമ്പർ pls

  • @mubarakkasara1648
    @mubarakkasara1648 5 місяців тому

    🙋🙋🙋🙋🙋🥰🥰🥰🥰👌👌👌👌👌

  • @subzro5
    @subzro5 5 місяців тому

    Hi

  • @muhammedthwarique8523
    @muhammedthwarique8523 5 місяців тому

    നമ്പർ kitto

    • @sarathc8441
      @sarathc8441 5 місяців тому

      മുമ്പത്തെ വീഡിയോ കണ്ടാൽ മതി അതിൽ ഉണ്ട്

    • @muhammedthwarique8523
      @muhammedthwarique8523 5 місяців тому

      ഏത് വീഡിയോ

    • @muhammedthwarique8523
      @muhammedthwarique8523 5 місяців тому

      ​@@sarathc8441ഏത് video

  • @sajmisaleem5342
    @sajmisaleem5342 Місяць тому

    NIngalude contact number engane kittum

  • @shibilshibil3722
    @shibilshibil3722 5 місяців тому +1

    Number tharumo pls

  • @mohammedbasheer2133
    @mohammedbasheer2133 5 місяців тому

    😂 വെള്ളം കേടുവരാതെ പണി ചെയ്തു കൊടുത്തു 🥱😫😫

  • @jamsheerjamsi1898
    @jamsheerjamsi1898 4 місяці тому

    Nigale number kittoo

  • @user-bi2cq6gd8j
    @user-bi2cq6gd8j 5 місяців тому

    നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ ബന്ധപ്പെടാനാണ്

  • @sainutsveliyancode3497
    @sainutsveliyancode3497 5 місяців тому

    Number parayuu

  • @khalidmaliyekal7509
    @khalidmaliyekal7509 5 місяців тому

    Number please

  • @mohammedbasheer2133
    @mohammedbasheer2133 5 місяців тому

    പടു പണി ചാനൽ 🥵...(ചെയ്യുന്ന ജോലിക്കും ജോലിക്കാർക്കുംഒരു സേഫ്റ്റിയും ഇല്ല... ആ സ്ലാബ് ഇടിഞ്ഞു കിണറിൽ പോയ വിവരം വൈകാതെ നമുക്ക് കേൾക്കാം 🙆

  • @hamzat.abbastharayil278
    @hamzat.abbastharayil278 5 місяців тому

    Ningalude number share cheyummo

  • @czhe1977
    @czhe1977 2 місяці тому

  • @simonajith2028
    @simonajith2028 5 місяців тому

    Be careful

  • @czhe1977
    @czhe1977 2 місяці тому

  • @yousufmvmv4658
    @yousufmvmv4658 5 місяців тому