VISWAKALAVEDI DOHA QATAR | ASSOCIATIONS 2024 | CHITCHÀT | VIPIN DAS K PUTHUR | RESHMI | ONE2ONEMEDIA

Поділитися
Вставка
  • Опубліковано 27 бер 2024
  • വിശ്വകലാവേദി എന്ന സംഘടന ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിസി ൽ 2012 മുതൽ അംഗമാണ്.
    ഖത്തറിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനും, അവരുടെ കഴിവിനെ ഖത്തറിൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ്
    2012 ജനുവരിയില്‍ വിശ്വകലാവേദിഖത്തറില്‍ നിലവിൽ വന്നത്
    വിശകല വേദി സംഘടനയെ യെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും പ്രസിഡന്റ്‌ ശ്രീ. വിപിൻ ദാസ്. കെ. പുത്തൂർ വൺ ടു വൺ മീഡിയായോട് പങ്കുവെക്കുന്നു...
  • Розваги

КОМЕНТАРІ • 29