My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1,1 тис.

  • @deepateresa
    @deepateresa  2 роки тому +6

    Hey Myself, Deepa John, a #fibrowarrior from Kerala. Through some of my UA-cam Videos, I had shared my journey of #fibromyalgia / #chronicpain. Since then, I have received many requests for starting a community for the #fibromyalgiawarrior warriors across the country. And here I'm with an fb page where you can post your stories, questions, etc., and support each other.
    If interested pls follow : facebook.com/profile.php?id=100089489257181&mibextid=ZbWKwL
    #fibromyalgiakerala #fibromyalgiaawareness #fibromyalgiaindia #fibromyagiasupport
    Thank You,
    Deepa John
    2019 ഇൽ ഈ വീഡിയോ ചെയ്യുമ്പോൾ ഉള്ള അവസ്ഥ അല്ല, 2022 ഇൽ ഞാൻ ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോൾ... കാര്യങ്ങൾ വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്... ഏതാണ്ട് 75-80% വേദനയും ആസ്വസ്ഥതകളും മാറി എന്നു തന്നെ പറയാം... അതിനു ഞാൻ എന്റെ lifestyle ഇൽ കുറച്ചു മാറ്റങ്ങൾ വരുത്തി.... ഉറക്കം, സമീകൃതമായ ആഹാരം, body movement / excercise n stretching, mindful ആയ ഒരു ജീവിത രീതി... ഇതാണ് ഞാൻ follow ചെയ്യുന്നത്...
    വിശദമായി ഞാൻ ഇതിനെപറ്റി ഈ വീഡിയോ യിൽ പറയുന്നുണ്ട് : ua-cam.com/video/qBC4VxZ9dZo/v-deo.html
    അ വീഡിയോ യുടെ description നിൽ വേറെയും വീഡിയോസ് പറയുന്നുണ്ട്... അതും കൂടി കണ്ടു മനസിലാക്കാൻ ശ്രമിക്കുക, പ്രവർത്തികമാക്കി നോക്കുക 👍

    • @aaamisworld2856
      @aaamisworld2856 2 роки тому +1

      Ee video edak edak njan കാണും ചേച്ചി enk oru reply തരണേ ചേച്ചിക് കണ്ണ് eye brow pain ഉണ്ടാവാറുണ്ടോ eppolum eth കുറയാൻ enfhakum

    • @deepateresa
      @deepateresa  2 роки тому

      @@aaamisworld2856 ഉറക്കം ഒരു പ്രശ്നം ആണ്, അതില്ല, അത് ശെരിയല്ല എങ്കിൽ... കണ്ണിനും മറ്റും സഹിക്കാൻ പറ്റാത്ത pain ആണ്... അതുകൊണ്ട്... കണ്ണിനു സ്‌ട്രെയിൻ തോന്നിയാൽ...20മിനിറ്റ് powernap എടുക്കും.... Power nap ഇനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്... ഉറക്കം ശെരിയായാൽ പകുതി ശെരിയാകും... പക്ഷെ പാടാണ് ശെരിയാക്കാൻ 👍

    • @Vedhaapi
      @Vedhaapi 2 роки тому

      Ee commentil itta video Kanan kazhiyunila.njan fibromyalgia ayi treatment nu valayukayanu deepa.aa video Kanan kazhiyunila

    • @deepateresa
      @deepateresa  2 роки тому

      @@Vedhaapi ithana video ua-cam.com/video/qBC4VxZ9dZo/v-deo.html

    • @mohandas624
      @mohandas624 2 роки тому

      Hlo njanum oru fybromayalgiya rogi anu

  • @deepateresa
    @deepateresa  5 років тому +75

    ഈ വീഡിയോ ഇട്ടതിനു ശേഷം, ഒത്തിരി calls, മെസ്സേജസ്, comments ഒക്കെ വന്നു... ഓരോ പള്ളികളിൽ പോയി പ്രാർത്ഥിക്കാൻ, ആയുർവ്വേദം, ഹോമിയോപ്പതി, acupuncture, rheumatologist നെ കാണാൻ അങ്ങനെ കുറെ അധികം... എല്ലാ സ്നേഹത്തിനും ഒത്തിരി നന്ദിയുണ്ട്... ഞാൻ അത് ഒരു awarness നു വേണ്ടി ആണ് upload ചെയ്തത്..., ഒരു സൊല്യൂഷന് വേണ്ടി അല്ല...
    " അസുഖം ഉണ്ടേലും മനസിന്റെ തോന്നലാണെന്നു ഡോക്ടർ തന്നെ പറയുന്ന അവസ്ഥ എത്ര ദയനീയം ആണെന്ന് അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യം..., അങ്ങനെ വിഷമിക്കുന്നവരെ നിങ്ങൾ സപ്പോർട്ട് ചെയ്യുക... ഒത്തിരി ആളുകൾ അവരുടെ വേദനകൾ 'പണി ചെയ്യാതിരിക്കാനുള്ള അടവാണെന്നു' വീട്ടുകാർ തന്നെ പറഞ്ഞു വേദനിപ്പിക്കുന്നു എന്ന് പറയുന്നുണ്ട്... ആ ഒരു അവസ്ഥ എല്ലാവരും മനസിലാക്കണം അത്രേയുള്ളൂ ആ വീഡിയോ യുടെ ഉദ്ദേശം "
    അതുപോലെ തന്നെ ഞാൻ ഇനി ഒരു ട്രീറ്റ്മെന്റും ട്രൈ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരുക്കുകയാണ്... ദയവായി അത് മനസിലാക്കുക. ഒത്തിരി നന്ദിയോടെ, ദീപ ജോൺ

    • @smithasedumaster3797
      @smithasedumaster3797 5 років тому +10

      Deepa I was suffering with all these pains.. finally Dr told me this is fibromyalgia...
      But I decided to stop all medications. And I began to do yoga and exercises and also add all vitamin and nutrients contained food..And I began to cultivate maximum Vegetables in my own terrace... By Gods grace now I am free with all these pains...I don't know what happened...I hope it will never come again....Deepa ith ente Oru experience paranju enne ullooo..

    • @deepateresa
      @deepateresa  5 років тому +5

      @@smithasedumaster3797 sure dear... may be food is one of the main reason... anyway let those pain, stay away from your life.

    • @shebaabraham4108
      @shebaabraham4108 5 років тому +1

      Deepa John yes please try a natural life style.... no medicines... food will be your medicine search natural life tv in UA-cam

    • @deepateresa
      @deepateresa  5 років тому

      @@shebaabraham4108 yes :)

    • @enjoylife1447
      @enjoylife1447 5 років тому +1

      Don't worry dear.ellam seriyakum.happy aayirikku.dhaivam eppozhum koodeyundavum.

  • @malinisarovar
    @malinisarovar 5 років тому +23

    I have been going through this pain from quite a few years. It's excruciating and I am in pain every moment of the day. I can totally understand your pain. Stay strong.

    • @nursewinners740
      @nursewinners740 5 років тому

      I am a person suffering from fibromyalgia. Kindly see a rheumatologist

    • @deepateresa
      @deepateresa  5 років тому +1

      Stay strong dear :)

    • @malinisarovar
      @malinisarovar 5 років тому

      @@nursewinners740 yes, I have already seen a rheumatologist and that is how I learnt about this disorder. However, I have to learn to manage my energy expenditure effectively and following CBT for pain management. I stretch regularly and swim whenever I find time to squeeze it in my schedule. As Deepa mentioned I have learnt to accept the pain.

    • @hasnarinshad2366
      @hasnarinshad2366 2 роки тому

      @@malinisarovar eppo enganund

  • @SreeDeviSRaj
    @SreeDeviSRaj 4 роки тому +11

    ദീപച്ചേച്ചീ, നമസ്കാരം...
    ഞാൻ ഈ ദുരവസ്ഥ അനുഭവിക്കുന്ന ഒരാളാണ്... തീരെ ചെറുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ എത്തിയ ഞാൻ പലപ്പോഴും പലരുടെയും പരിഹാസങ്ങൾക്കും കുത്തുവാക്കുകൾക്കും മുന്നിൽ വേദനയോടെ നിന്നിട്ടുണ്ട്... ഇപ്പോൾ വേദന അസഹനീയമാണ്.. ഒപ്പം പലപ്പോഴും മാനസികമായും തളർന്നു പോകുന്നു.. ചിലപ്പോൾ സങ്കടവും ദേഷ്യവും ഒന്നും നിയന്ത്രിക്കാൻ ആവാത്ത വിധം വല്ലാത്തൊരു മാനസികാവസ്ഥ...
    ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും മനസ്സിൽ കൊണ്ടുനടന്ന ഒരു ബാല്യവും കൗമാരവും കടന്ന് യൗവനത്തിലെത്തിയപ്പോൾ ജന്മം പാഴായി എന്ന ഒരു തോന്നൽ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു..
    ഒരു ഗായികയായ എനിക്ക് അറിയില്ല എങ്ങനെ മുന്നോട്ടു പോകുമെന്ന്... ഇതോടൊപ്പം എനിക്ക് ഗുരുതരമായ മറ്റു പ്രശ്നങ്ങളുമുണ്ട്.. "സെർവിക്കൽ മൈലോപ്പതി" , Cervical Myelopathy, Basilar Migraine, Chronic sinusitis... അങ്ങനെ മറ്റുള്ളവർ നിസ്സാരമായി പരിഹസിക്കുന്ന , എനിക്ക് അസഹനീയമായ വേദനകളും ചുമന്നുകൊണ്ട് എൻ്റെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഒരു പൂർണപരാജയമാകുമോയെന്നും ഭയമാണ് എനിക്ക്...
    അതിലേറെ, എൻ്റെ സമപ്രായക്കാരും മറ്റു ബന്ധുക്കളുമൊക്കെ ജീവിതം വിജയകരമായി ആസ്വദിക്കുന്നതു കാണുമ്പോൾ നിരാശയും...
    ബാല്യം മുതൽ എന്നെ ചൂണ്ടിക്കാട്ടി "മിടുക്കിക്കുട്ടി, അങ്ങനെ ആവണം" എന്ന് പറഞ്ഞിരുന്നു എല്ലാവരും, ഇന്ന് ഞാൻ പരിഹാസകഥാപാത്രമാണ് അവർക്ക്..
    എന്നെപ്പോലെ ആകാൻ ആരാധനയോടെ, അസൂയയോടെ ഒക്കെ ആഗ്രഹിച്ചവരുടെ മുന്നിൽ ഈ പരാജയം എനിക്ക് സഹിക്കാൻ വയ്യ... ഇന്നും എനിക്ക് ആഗ്രഹം ഉണ്ട്, ജീവിതത്തിൽ വിജയം നേടി അഭിമാനത്തോടെ നിക്കണമെന്ന്...
    പക്ഷേ....... ഈ പക്ഷേ ആണ് ഇന്ന് എൻ്റെ വേദന.....

    • @SherlyShaji-o4c
      @SherlyShaji-o4c Рік тому

      Believe and trust in Jesus
      Definitely you will be from all difficulties.

    • @sajijunu5798
      @sajijunu5798 Рік тому

      Same. 3. 1/2yr ayi njanum orupadu vedhana rogvum kondu alattunnu. Ipo ee rogam annanna paranje

  • @reshmisanal6353
    @reshmisanal6353 2 місяці тому

    Hai Deepa I have same symptoms. Suspecting rheumatoid arthritis. Did you practice physiotherapy?

  • @garnetvibe
    @garnetvibe 5 років тому +53

    Deepa നമ്മുടെ വീടാണ് , വയ്യ എങ്കിൽ എല്ലാം അവിടെ കിടക്കട്ടെ. ഒരു good impression നു വേണ്ടി വലിയ വേദന സഹിക്കണ്ട.pray to God and also Praying for you.

    • @deepateresa
      @deepateresa  5 років тому +2

      Yes chechi

    • @Shemi-y1g
      @Shemi-y1g 3 роки тому

      Pinne aar cheyyum enikk same situation aan

    • @bindhudinesh14
      @bindhudinesh14 3 роки тому

      Ethu janum kelkkunatha 👍

    • @beenakshaji
      @beenakshaji 2 роки тому

      അവനവനു പറ്റുന്ന കാര്യങ്ങൾ ചെയ്താൽ മതി.. വീട് വരോരുതിയാക്കളായാലും എന്തായാലും.. മറ്റുള്ളവരുടെ കാര്യങ്ങൾ വിട്ടേക്കുക

    • @beenakshaji
      @beenakshaji 2 роки тому

      Vrithiyaakkal*

  • @vijayadinesh6121
    @vijayadinesh6121 3 роки тому +16

    മാഡം നിങ്ങൾ പറഞ്ഞത് എന്റെ കഥയാണ് 😂.. ഞാനും 15 വർഷത്തോളമായി അനുഭവിക്കുന്നു... ഞാൻ ആയുർവേദവും ഹോമിയോ മെഡിസിനും ഒക്കെ പരീക്ഷിച്ചു... ഐസ് പാക്ക് കുറച്ചു ആശ്വാസം തരുന്നുണ്ട്.... Ss ഭയാനകം ആ വാക്കാണ് സൂപ്പർ.. വീട്ടിൽ ആരും മൈൻഡ് ചെയ്യാറില്ല..

  • @praveenasarvotham5717
    @praveenasarvotham5717 5 років тому +9

    You are a positive thinking and strong person. God bless you and your family. 😍

  • @hianjana
    @hianjana Рік тому +2

    I'm suffering from Fibromyalgia for several years and I have changed so much. People think I'm lazy. Unfortunately I don't have kids and this is coming in the way of my pregnancy and also causing a lot of issues in my marriage. I have gone through the same rheumatologist visits, ortho visits, neuro visits and now what's scarring me is my blurred vision. I don't know if I should go to an Ophthalmologist or just neuro will be able to fix it. Migraine and sinusitis and neck stiffness is worsening day by day.

    • @deepateresa
      @deepateresa  Рік тому

      Same here.... 𝑷𝒍𝒆𝒂𝒔𝒆 𝒋𝒐𝒊𝒏 𝒕𝒉𝒆 𝒇𝒃 𝒈𝒓𝒐𝒖𝒑 𝒇𝒐𝒓 𝒅𝒊𝒔𝒄𝒖𝒔𝒔𝒊𝒐𝒏𝒔 𝒉𝒕𝒕𝒑𝒔://𝒇𝒂𝒄𝒆𝒃𝒐𝒐𝒌.𝒄𝒐𝒎/𝒈𝒓𝒐𝒖𝒑𝒔/𝒇𝒊𝒃𝒓𝒐𝒎𝒚𝒂𝒍𝒈𝒊𝒂𝒌𝒆𝒓𝒂𝒍𝒂/

    • @hianjana
      @hianjana Рік тому

      Thank you! Joined now 😊

  • @ku_sruthy
    @ku_sruthy 3 роки тому +8

    Hi chechy... I am suffering from fibromyalgia since 2010. What you told towards the end of the video was experienced by me too... All doctors say its because of stress and mindset.. and no solution.. Even thought of ending life.. Bt still living for my kids.. 😊

    • @sajeekseb8766
      @sajeekseb8766 3 роки тому

      Enikkm und😭😔

    • @emmanuelleon8637
      @emmanuelleon8637 3 роки тому +1

      Ithu muzhuvanum injan anubhavikkukayanu

    • @hasnarinshad2366
      @hasnarinshad2366 2 роки тому

      @@emmanuelleon8637 eppo enganund

    • @Sayonora
      @Sayonora Рік тому +1

      I was diagnosed with fibromyalgia, took homeo and now I feel better. Majority won't believe, but If you could give it a try, and if it works, then its worth the shot

  • @sunayanabaiju2574
    @sunayanabaiju2574 5 років тому +1

    Madam njanum ethe avastayulla oralanu....pandu endu padulla joliyum enikku cheyyan patumarunnu.ennal kure nalayi ente body enne kondu onnum cheyikkan samadikunilla.atu karanam ente hus enne vilikunna peranu kazhappi ennu...etinu homeo yil better treatment undennu...njn at parikshichu..bt enikku paininu nalla mattam kandatarunnu.bt continue cheyyan pattanja karanam mudangi

  • @michaelkuriakose1997
    @michaelkuriakose1997 4 роки тому +15

    Correct chechy... Nobody believes us! I am also a chronic Fibromayalgic patient 🙏

    • @deepateresa
      @deepateresa  4 роки тому

      Stay strong

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy Рік тому

      Hi Michael what are your symptoms? I think I am also suffering from the same.

  • @truce111
    @truce111 3 місяці тому

    Past life regression onu cheytu nokayrnile....

  • @premavallinambiar8100
    @premavallinambiar8100 5 років тому +4

    Nothing to say my dear.Your sweet smile is a sign of your courage and will power.God Bless you!

  • @pavankumaraakash
    @pavankumaraakash Рік тому

    Hello mam , just today i got know abt my condition. Won't kalari / ayurvedic treatment help this condition??

    • @deepateresa
      @deepateresa  Рік тому

      You can 'manage' ... Lifestyle correction -. Sleep, activity, food and being stress free is the key to manage the same

  • @ramkumarakkoorathmana2174
    @ramkumarakkoorathmana2174 5 років тому +6

    Chechi. My wife had the same problem. Last Dr. Bijoy Chirayath from thrissur found that it's FM. He prescribed stretching exercise yoga and medication. We followed his advice .slowly increased exercise and kept reducing medicine. Asper him we should not allow the pain take over us. We should neglect it. Exercise is the key. And diet. Try and control stress also. Keep yourself engaged in some kind of activities and which gives you relaxation. When you are getting pain by doing any action you should not stop it. Try overcome the pain. I know it's very easy to say because I know my wife's situation.
    Keep smiling and be happy. You will overcome FM

  • @beatrice364
    @beatrice364 2 місяці тому

    Saw your vedio today when i was going through lot of pain .i thought am i the only one going through this .thanks for sharing.i was depressed because im not able to look after my children much , couldn't make foods they love.guilty feeling and accusing lot.thanks for sharing

    • @deepateresa
      @deepateresa  2 місяці тому

      @@beatrice364 stay strong dear... Many are going through... I'm also struggling... Forget the problem.. Try to focus on solutions... Good sleep, lifestyle (mild exercise, stretching, food habits), stress free atmosphere and most importantly ur mindset will help you get out from this ❤️

  • @cocosvibes5825
    @cocosvibes5825 4 роки тому +4

    Couldn't understand a single word of what you said but if it's about chronic pain and fatigue then I can totally relate. I was finally diagnosed with Fibromyalgia after running to various doctors for more than a decade. It was a very reputed immunologist who finally confirmed what I had started suspecting.
    Am 52 years old and from someone who was very active physically during most of my 30's and also sporadically in my 40's, I have gradually stopped exercising. Injuries also played a part.
    Fatigue, chronic pain all over, skin rashes etc are all part of my life now. I take some medication, not a normal pain killer and it helped initially. Now I'm not so sure.
    Diet helps.
    Anyway, be safe and strong. Wishing you a great pain free life.

    • @deepateresa
      @deepateresa  4 роки тому +1

      Almost in the same path... pain is the one and only one thing :) stay strong

  • @navyajude4552
    @navyajude4552 10 місяців тому

    Chechi e- biotorium onnu use cheyth nokkavo enik ithan helpfull ayath oru parithi vare

  • @Mybeautyqueen508
    @Mybeautyqueen508 3 роки тому +8

    സത്യം വേദന അനുഭവിക്കുന്ന നമുക്ക് മാത്രം അറിയൂ നമ്മുടെ വേദന..😭😭😭😭😭

  • @ishaparvathi1721
    @ishaparvathi1721 7 місяців тому

    Chechii chechiyude ithe sthithiyilude njanum kadannu pokunnu .pakshe enik puram muthal ooravareyum .valathu bagam kaiki sholder vareyum vedana .kidakan onnum pattunnilla ravile orale help venam eneekkan vedana vannu kodipokum . Dr onnum kandupidikan ayilla test oke cheythu. Oru Dr ithannu paranju . Physiotherapy cheythu vedana koodi hospital admit akarind idak. Pakshe otta vishamame ullu vedanayude kaadinnyam arkum manasil akunnilla.

  • @abdulrahuman8636
    @abdulrahuman8636 5 років тому +9

    Just let the haters get lost dear!!we like the way u present yourself!we like the way you are!!keep rocking as always

  • @rajants5665
    @rajants5665 2 роки тому +1

    മാഡം ചിരിച്ചുകൊണ്ട് സംസാരിച്ചത് തന്നെയാണ്എനിക്ക് ഏറ്റുവും വലിയ അതിശയം. കാരണം എനിക്ക് പറ്റാത്തതും അത് തന്നെയാണ്. I also suffer from most of the ailments that you have explained today. ഞാനും ഡോക്ടര്സിനെയും മരുന്നുകളും ഒക്കെ ഏതാണ്ട് നിർത്തി. മടുത്തു. പിന്നെ എവിടെ അടുത്തൊരു drugless treatment ചെയ്യുന്ന doctor ഉണ്ട്. രണ്ടു മൂന്നു മാസം കൂടുമ്പോൾ അവിടെ പോകും. He will also do some experiment on our body and charge 300 rupees for 15 minutes treatment each day. After 5 days, I console and convince myself that I am okay now. And the life continues.
    എന്റെ അവസ്ഥ madathinu മനസ്സിലായല്ലോ. അല്ലെ. വീട്ടുകാരുടെ പ്രതികരണം ഞാൻ പ്രത്യേകം പറയേണ്ടല്ലോ.
    Thank you so much ma'am for this video. Wish you LESS PAIN.

  • @user-sr1ee7vf3z
    @user-sr1ee7vf3z 3 роки тому +8

    ഇത് കേട്ടപ്പോൾ എന്റെ സ്വന്തം അനുഭവം പോലെ 🥰🥰

  • @antonyettunkal1224
    @antonyettunkal1224 3 роки тому +1

    I have been suffering fibromyalgia rheumatoid diabetes thyroid fatty liver prostate rashes colestrol mouth ulcer balance since 30 years.no way to live
    Sinocitis feverish no energy l look alright like urself.

  • @thushara1392
    @thushara1392 5 років тому +6

    pregnancy delivery and after delivery stories chaiyumo chechi aa time il engine handle chaithu

  • @T.LAPPU100K
    @T.LAPPU100K 3 роки тому

    Hallo, 🥰, Dear, njan sadharana oru veettammayanu. Eniku eppozhanu ee chanal kanan avasaram kitiyath. Enthenkilum oru samrambam thudangan anweshanathilanu. Eniku moonnu cheriya kuttilalanu. Sahacharyam ottum cherukayilla ennal thanneyum sahacharyam moolam anweshikukayanu. Thante awastha kettu njan athishayichu, eppozhathe ee will power thudarnnu pokatte, pettannu orudhivasam ellam shariyakum urappanu. Mukalil oru shakthiyundennu nammal vishwasikkunnilledear. Love You, Love inspiration, motivation, smile etc...... 🥰🥰🥰

  • @reeshakuriakose21
    @reeshakuriakose21 5 років тому +6

    ഞാൻ ഒരു fibromyalgic patient.ആണ്. മോളു പറഞ്ഞ അതേ മാനസിക ശരീരിക വിഷമത്തിൽ പോയ ആളാണ്. അസുഖം ഇപ്പോഴും ഉണ്ട്.ഞാൻ ആയുർവേദ ചികിത്സ ഒരു വർഷത്തിൽ ഒന്ന് എടുക്കും.പിന്നെ യോഗാ,പ്രാർത്ഥന, പിന്നെ മോളു പറഞ്ഞ പോലെ busy ആയി അസുഖം അതിന്റെ വഴിക്ക് പോകട്ടെ എന്ന ചിന്തയിൽ മുന്നോട്ടു പോകുന്നു.

    • @nishiar6895
      @nishiar6895 Рік тому

      എനിക്കും ഇതേ അനുഭവമാണ് മാഡം ആയുർവേദ ചികിത്‌സ എവിടുന്നാ എടുക്കാറ്

  • @sreejachirayil4278
    @sreejachirayil4278 3 роки тому

    Madom enikkum ethanu avastha kooduthal kaluvedanayanu irunnal ezhunnettu nadakkan vayya kanumbol alkar parihasikkunna avasthayanu

    • @deepateresa
      @deepateresa  2 роки тому

      Stay strong....
      facebook.com/groups/fibromyalgiakerala 👆 some useful discussions happening here, if interested pls join🙏🙏

  • @zainaraghunath5234
    @zainaraghunath5234 3 роки тому +4

    Enne thanne kandu ❤️God bless you❤️

  • @shajishakeeb2036
    @shajishakeeb2036 7 місяців тому

    Evide.chennalum pragabalin polulla medicine yharum,pinne anxietykku.marunnu vizhungi mayakkathode nadakkam.😢

  • @anniestastebuds1022
    @anniestastebuds1022 5 років тому +9

    ഈ വീഡിയോ കണ്ടപ്പോൾ deevam ആണ് എന്നോട് parajathu engane ഇരു msg ഇടാൻ deepakku....Deepa de e story njan full ketto erunnu poyee....sharikoom sangadam vannu...but oru kariyam njan parayan agrahikkunnu....njan ente karthavine koodu pidicha time ayerunnu kazhinja oru masam....entha parayuga arukoom onnom cheyam patathe time il ente karthavu annu ente koode ninnathu....enikku bleeding nilkathe vanapol annu scanning cheyethathu appol dr paranju utreus il fribroid and ovary il syst undu as soon as possible ethu ellam eduthu കളയണം ennu...2nd opinion ed uthu....wait cheyunna time il annu ente friend annu Dr xavier Khan avante video share cheyethu thanathu...njan a pool avachte video download cheyethu prathichu...but a time il onnom urakkam undayilla....but angane erunapol annu achante thanne....ellathinoom oru samayam undu ennu ulla video Kandathu....appol athu kelkunna time il entho onnu erangee pokunathu pole thonni....annu full njan urangee .....പിന്നെ അച്ഛന്റെ തന്നെ കൊന്ത കൈയിൽ പിടിച്ചു prathikkukka deevam നിനക്ക് ഉത്തരം nalkoom.....pinnethe scanning il ovary le syst kanan Ella ennu parayunathu...praise the Lord....appol deepa don't worry....മരുന്നോ ലേപനമോ അല്ല നിന്നെ സുഖം ആക്കുന്ന കർത്താവു ആണ് നിന്റെ കൂടെ ഉള്ളത് എന്ന് കർത്താവു parajathu മറന്നു പോയോ deepa.... മരുഷാർക്ക് അസാധ്യം ayathu ദീവത്തിനു സാധ്യം annu.... prathana orikkaloom കൈയിൽ വിടല്ലേ....

    • @deepateresa
      @deepateresa  5 років тому +1

      Sure, njanum konthayum, prarthanayilum aanu abhayam kandethunnathu... abhishekagni njanum kanarundu :)

    • @anniestastebuds1022
      @anniestastebuds1022 5 років тому

      @@deepateresa thanku so much deepa for ur respond....njan പറഞ്ഞ വീഡിയോ kandu prathikku.... u will defnitely get healed.... ഉറക്കം വരുന്നില്ല ennu parajille.... എ രാത്രി ethu കേട്ടു urangu.... u will sleep

  • @sunandaprabhu8582
    @sunandaprabhu8582 4 роки тому

    After one year innu e vedio kandu..10 varsham aayi enik same anubhavam anubhavikunnu..ethupole valareyadhikam doctor's ne kandu..deepayod paranzchaa
    Pole thanne paranzchu.. eeyidakayitt youtubil oru doctor fibromyalgia kurichu speech kandu..appozshane enikk manassikayad..ee avasthaye kurich..deepa paranchatellam satyam thanne..same ente veettil ethe pole ellavarum enne manassikakkynnilla enna manasika vedana enikk valareyadhikam und...ethupole njanum eppol valare busy aayi active aayi..njan sangeetham padikkan tudangi..kathayum kavitgayum ezshuthan tudangi..kramamanusarich everyday yoga cheyyan tudangi.. veettil thanne kizshi chikitsa tudangi..manasine eppozshum happy ayi vekkan tudangi.. stress kudumboshanu e vedana kudunnath...kurach trip n tour tudangi.. nature cure il poyi massage treatment tudangi..eppo kureyokke aaswasamanu..njanum everyday enikkmatram engane ennu orth kure karayunayirunnu ..deepa yude vedio kandapol vishaman tonni..eppol enganeyund Deepa .all the best...manassine shareerathil ninnum maati vere vuahatatilekk kadathuka ennathumatramanu pradhana chikitsa..

  • @ailoo1449
    @ailoo1449 4 роки тому +3

    Understood completely..since my mother and grandmother shares the same..saddest part is people even doctors not consider it as a disease..they will put it in anxiety category

  • @afeethaafee2988
    @afeethaafee2988 3 роки тому

    Chechi njanum ee situation anubhavichu kooduthal pain full aavunnathin munbu ente Dr ee asugam aanenn paraju ipo pains kuravund but ipo full body chorichil aanu... 😢😢😢. Athinenthaa cheyyande enn ariyilla 😔😔😔

  • @nevergiveupbysherin2833
    @nevergiveupbysherin2833 5 років тому +26

    ചേച്ചി യെ കണ്ടാൽ ഇത്രയും വേദന സഹിക്കുന്ന ആളാണ് എന്ന് പറയില്ല. നല്ല സക്കടം തോന്നി. പ്രാർത്ഥിക്കാം കേട്ടോ. ആരെന്തു പറഞ്ഞാലും mind ചെയ്യട്ടെ. Be strong

    • @deepateresa
      @deepateresa  5 років тому

      Thank you for the prayers Sherin

  • @salmiyathankachan3653
    @salmiyathankachan3653 3 роки тому

    Cheachi enikkum ethanu avastha eppol ijan rheumatologist ne aanu kanunnathu myalgia ennanu etharam rogam. Enikku nalla kuravundu.

  • @Meeralaya
    @Meeralaya 5 років тому +7

    എല്ലാം സുഖപ്പെടുത്തി തരുന്ന ദൈവത്തിൽ വിശ്വസിക്കു... നന്നായി പ്രാർത്ഥിക്കു... എല്ലാം ശരിയാകും. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല...

    • @deepateresa
      @deepateresa  5 років тому

      athey

    • @greenlandfaisal
      @greenlandfaisal 5 років тому

      Correct

    • @sar5318
      @sar5318 5 років тому

      Nothing is impossible for God ennalochanayilude matrame manushyanu samadanam labikkukayullu

  • @simiansthomas4405
    @simiansthomas4405 4 роки тому

    Chechy rheumatologist kanicho.. arthritis issues ano.njn ee same condition Anu after 2years kandpidichu.but esr matrm elevation.

  • @ancyjoseph2796
    @ancyjoseph2796 5 років тому +6

    I understand ur pain dear, everything will be all right god bless

  • @LoveMe-nd7kh
    @LoveMe-nd7kh 2 роки тому

    Chechi enikm kore nalayi pain und ... mri xray ct blood tests elam normal anu... I'm also suspecting fibromyalgia ....should I consult a rheumatologist?? It realy hurts 😑😑😑 nobody understands us .. it makes me so dperessed .. I'm just 23 🥺

  • @ranisonny2104
    @ranisonny2104 5 років тому +3

    ദീപാ പറഞ്ഞ ഓരോ വാക്കും സത്യമാണ് ഞാൻ കഴിഞ്ഞ 22 വർഷമായി ഇത് അനുഭവിക്കുകയാണ് .ഒരുപാട് ഡോക്ടർമാരെ കണ്ട്. ഒരുപാട് ടെസ്റ്റുകൾ ചെയ്തു അസുഖം ഒന്നുമില്ല എന്നുപറയും.53വയസ്സ് ഉണ്ട് എന്നെ കണ്ട്‌ലും arumparayilla ഇത്ര സഹികുന്നുണ്ടെന്ന്. എനിക്കും കഴുത്തിനാണ് കൂടുതൽ prasnum.

    • @deepateresa
      @deepateresa  5 років тому

      Hmm enthu parayana... stay strong

  • @chinjuc561
    @chinjuc561 4 роки тому +1

    Today my mother diagnosed with this disease. We have consulted Dr. Boby Varkey, Neurologist, Astermedicity. He is also consulting in Ajanta clinic, Palluruthy, Fortcochin. Fast for diagnosis. But I know there is no medicine.

  • @josevarghese9339
    @josevarghese9339 5 років тому +18

    I also suffering with same problem: means death of nerves .full body with severe pain and burning sensation

  • @itsme-ms7qm
    @itsme-ms7qm 2 роки тому +1

    ചേച്ചി നല്ല thamashayanallo...ഇത്രേം പൈൻ ഫുൾ situation ചിരിച്ചാണ് ഞൻ ketat...ചെച്ചിക് വേണ്ടി ഞൻ prartikum...ഒരു പാട് വിഷമം anubaviknd eനേപോലെ എന്ന മനസ്സിലായി.... sarallada....prartikam വേറെ വഴികളില്ല...mind relaxaki vakuka yoga ചെയ്ക...💞

  • @harivlogs2926
    @harivlogs2926 5 років тому +5

    I have also the same. Nobody understand our feelings. Stiffness of shoulder, neck, and leg, hip is also happens.

    • @deepateresa
      @deepateresa  5 років тому

      Hmm stay strong...

    • @shajishakeeb2036
      @shajishakeeb2036 7 місяців тому

      Njarambinullil varunna neerveekkamano ini?enteyum avastha ithokke thanne.doctors enniyal theerilla.😢

  • @thomaschelakat2455
    @thomaschelakat2455 5 років тому +1

    Sathiyam chechi paranjathellam sheriyanu ente athe avastha but veetukarupolum nammale manasilakkunnilla ennathanu ettavum sangadakaram

  • @motivationallife2542
    @motivationallife2542 4 роки тому +4

    ചേച്ചി.. ഇതേ അവസ്ഥയാണ് എന്റെയും.. 20 വർഷം ആയി അനുഭവിക്കുന്നു.. 6 ആം വയസിൽ തുടങ്ങിയതാ.. ജീവിതത്തിൽ ഇന്നേവരെ ഒന്നു മനസറിഞ്ഞു സന്തോഷിയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല.. ഈ വിഷമം കേൾക്കാൻ ആരും ഇല്ലാ എന്നതാണ്‌ കൂടുതൽ ദയനീയം. ജീവിതം മടുത്തു പോവുന്നു..

    • @deepateresa
      @deepateresa  4 роки тому +1

      Stay strong dear... mindpower athanu nammale polullavarkku vendathu

    • @motivationallife2542
      @motivationallife2542 4 роки тому

      @@deepateresa ഇപ്പൊ ഞാൻ അങ്ങനെ ചിന്തിച്ചു തുടങിയിരിക്കുന്നു.. tnkz ചേച്ചി..

    • @bloodlyrics7072
      @bloodlyrics7072 2 роки тому

      Dnt worry.. Mee to... Recovery the stage

  • @ummuhabeebahummuhabeeba1716
    @ummuhabeebahummuhabeeba1716 3 роки тому

    Chechii..Enik thalayil vedanayaanu...Vedanta ennu parayan pattillaa..kuthunnad polullaa avastha...oru daily kaaryangalum cheyyaan pattunnillaaa

  • @mahshookmohammed9423
    @mahshookmohammed9423 5 років тому +8

    You are very strong chechi. Go ahead. പ്രാർത്ഥിക്കാം tto. ഞാനും അനുഭവിക്കുന്നുണ്ട് എനിക്ക് നല്ലപോലെ മനസ്സിലാക്കാൻ പറ്റും.

    • @geov4133
      @geov4133 5 років тому

      @dilse media Please reply with your Telegram ID or WhatsApp

    • @shabeebsha1116
      @shabeebsha1116 4 роки тому

      Macha watsapp nombur tharoo

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy Рік тому

      Hi I heard it's rare for mens. But I have the same situation. Do you have any chronic fatigue problem alongwith other symptoms?

  • @Inaya44dx
    @Inaya44dx 4 роки тому +2

    Njanm ee samr problm face chyyunnu...aarum mansslakkyllla ente pain..so deprrssed...but ipo oru doctr identfy chythu..medicine edkkunnu

  • @jilnajobin3955
    @jilnajobin3955 3 роки тому +3

    ചേച്ചി ഞാൻ ഒരു nurse ആണ്. Same situation ആണ്. ഒരുപാട് ഡോക്ടർസിനെ കണ്ടു Fybromayalgia ആണെന്ന് പറഞ്ഞു.2013 diagnose ചെയ്ത്. Symptoms പറഞ്ഞാൽ തീരില്ല. മറ്റുള്ളവർക്ക് നമ്മുടെ അവസ്ഥ മനസിലാകില്ല എന്നുള്ളതാണ് ഏറ്റവും വലിയ വേദന.

  • @shajahanb3896
    @shajahanb3896 3 роки тому

    ഡോക്ടർ പറഞ്ഞു വന്ന എല്ലാ അവസ്ഥകളും എനിക്ക് ഉണ്ട് 25 വർഷം ആയി പല പല ടെസ്റ്റും mri ചെയ്തു ഒന്നും കണ്ടു പിടിക്കാൻ പറ്റിയില്ല എന്ത് ചെയ്യാൻ ഫുൾ ടെൻഷൻ

  • @sreekumaryrajendrakurup9350
    @sreekumaryrajendrakurup9350 5 років тому +3

    Hi Deepa . നിരാശയാകാതെ ധൈര്യമായി മുന്നോട്ടു പോകുക. അധികം Stress എടുക്കണ്ട. God Bless U

  • @shamla2111
    @shamla2111 7 місяців тому

    ചേച്ചി mary queens mission hospital 26 kanjirappaly hospitalil anu njan kanikkunnath. Chechiye pole vethana und. Kariyatas hospitalile doctor ebraham mohan nalla doctor anu. Aa doctor paranju peshi vathsm anu. Gulika thannu. Nalla kurayum. Pakshe gulika nirthiyal vindum vethanaya. Gulika kayikkuvanel nammal nammude pazhaya energy kittum. Enik vitamin d3 kuaravayirunnu. Athinum medicine und.

  • @jffjustforfun-whani7722
    @jffjustforfun-whani7722 5 років тому +4

    Really heart touching.Engane ithokke manage cheyyunnu.getwell soon.

  • @alphakurian2589
    @alphakurian2589 Рік тому

    My mother is also facing this same situation 😭.Can you suggest a more effective treatment? Plss....

  • @rajilrajil7635
    @rajilrajil7635 5 років тому +3

    Ellam petten ok aakate chechi..ellam shariyakum..
    Don't worry

  • @kadeejafazilkadeeja5331
    @kadeejafazilkadeeja5331 4 роки тому

    Hi ..chechii eee same problem anubavikuna oralan njanum.ayurvedam 3 wks cheydadan.paisa poyi ennaland oru matavum ilyaa..so adu cheyatadan nallad.

  • @tsbros3720
    @tsbros3720 5 років тому +4

    Extra ordinary lady with extra Will power

  • @sanasabeel5746
    @sanasabeel5746 4 роки тому

    anikum same shareeravadanayanu.avideya kanikkendathennariyilla.rhuematology kanikkunnu.onnara varshamayi.vadanakk oru kuravum illa.allamasavum testum und.gulika kazhichu maduthu.

  • @nidasadique6499
    @nidasadique6499 4 роки тому +4

    chechi, this is exactly how i feel. since 3 years, doctors ellaarum enne thalli paranju, ellaam normal aanenu paranju. adhum im just 19 years old. enne manslaakan patannu aadhyatha aal aanu ningal sherikum, only fibromyalgia victims can understand this video that deeply

    • @deepateresa
      @deepateresa  4 роки тому

      Hmm stay strong

    • @aiswaryaps-uu7qn
      @aiswaryaps-uu7qn 11 місяців тому +1

      Hi nida.i also have FM.please consult dr.padnabha Shenoy

  • @mrudulanath
    @mrudulanath 3 роки тому

    Chechi sahikan pattatha vedana paranju manasilakanoo sathyam paranjal message ayakan polum pattunila

  • @afeethaafee2988
    @afeethaafee2988 4 роки тому +3

    ചേച്ചി enikum ഉണ്ട് same avasthaaa

  • @muhammedzilalpp6942
    @muhammedzilalpp6942 3 роки тому

    Enikku m undu same avastha 40 vayas aaythinu sheshmanu koodappirappukaluplum neeyenta vayasathiyanonnu chodichu kuttappedthnnu sahodari paranna tha sathyama veettil aarelum varumbo bejara enikku veettammayanu ethu kanumbo kazhuthuvedana aayi kidakkuva 😭😭

  • @nannazone5003
    @nannazone5003 2 роки тому +1

    Hi..I'm 30yrs old, Im not able to enjoy my life properly with my kid because of the fibromyalgia decease. From past 2yrs Yrs I'm facing this horrible pain.Not able to walk properly, unable to sit for at least 30min, neck pain, back pain, headache, knee pain, shoulders and hands pain.. omg so much... I tried to commit suicide also.. So much of pain I'm having. Really, the people who are having this fibromyalgia decease... Are really great and hat's off to them.. One thing I want to say u all.. Please be strong with a hope that we all will get back to our normal condition soon. Ihave taken many and many medicines for fibromyalgia and for sinus problem but nothing has worked. Because of this medicine intake I lost my skin color nd I became dark nd got other health issues also, so I suggest u to stop the medicines first and try with natural like meditation, yoga, stress free life., i started to do this.. Nd hoping to get cure as soon as possible. Thank u

    • @deepateresa
      @deepateresa  2 роки тому

      Stay strong....
      facebook.com/groups/fibromyalgiakerala 👆 some useful discussions happening here, if interested pls join🙏🙏

  • @lijothomas219
    @lijothomas219 5 років тому +3

    Hi Deepa, I'm also going through some of these problems, but ur words gave me positive energy and motivation...I'm praying for u. God bless you. 💕💕

    • @MohadTalat
      @MohadTalat 5 років тому

      My mother is undergoing the same problem. Feeling extremely sad for anyone who experience the pain. Just happened to see this video. Am still waiting to hear from someone that there is a solution for this. Can't let my mom to undergo this agony...

    • @geov4133
      @geov4133 5 років тому

      @Lijo Thomas Please reply with your Telegram ID or WhatsApp

  • @priyakutti...
    @priyakutti... 2 роки тому

    mam...! mam prnjath pole ithoru disorder (avastha) anengil...cure kanuoo??.🥺🥺

    • @deepateresa
      @deepateresa  2 роки тому +1

      U can manage.... No particular cure available...
      facebook.com/groups/fibromyalgiakerala 👆 some useful discussions happening here, if interested pls join🙏🙏

  • @rinsharahim8421
    @rinsharahim8421 5 років тому +6

    avoid negative comments 😊 be happy

  • @aaamisworld2856
    @aaamisworld2856 2 роки тому +1

    chechi epo purnai ok aayo enik kaal adi pain sahikan vayya

    • @deepateresa
      @deepateresa  Рік тому

      ഇതിനു ചികിത്സ ഇല്ല, manage ചെയ്യാം അത്രയുള്ളു...𝐀𝐧𝐝 𝐡𝐞𝐫𝐞 𝐈'𝐦 𝐰𝐢𝐭𝐡 𝐚 𝐟𝐚𝐜𝐞𝐛𝐨𝐨𝐤𝐠𝐫𝐨𝐮𝐩 𝐰𝐡𝐞𝐫𝐞 𝐲𝐨𝐮 𝐜𝐚𝐧 𝐩𝐨𝐬𝐭 𝐲𝐨𝐮𝐫 𝐬𝐭𝐨𝐫𝐢𝐞𝐬, 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬, 𝐞𝐭𝐜., 𝐚𝐧𝐝 𝐬𝐮𝐩𝐩𝐨𝐫𝐭 𝐞𝐚𝐜𝐡 𝐨𝐭𝐡𝐞𝐫.
      𝑷𝒍𝒆𝒂𝒔𝒆 𝒋𝒐𝒊𝒏 𝒕𝒉𝒆 𝒇𝒃 𝒈𝒓𝒐𝒖𝒑 𝒇𝒐𝒓 𝒅𝒊𝒔𝒄𝒖𝒔𝒔𝒊𝒐𝒏𝒔 𝒉𝒕𝒕𝒑𝒔://𝒇𝒂𝒄𝒆𝒃𝒐𝒐𝒌.𝒄𝒐𝒎/𝒈𝒓𝒐𝒖𝒑𝒔/𝒇𝒊𝒃𝒓𝒐𝒎𝒚𝒂𝒍𝒈𝒊𝒂𝒌𝒆𝒓𝒂𝒍𝒂/

  • @meedanju
    @meedanju 5 років тому +5

    Even i have same problems...but unfortunately nobody understands our pain

  • @simiansthomas4405
    @simiansthomas4405 4 роки тому

    Chechy I need to talk with you..I have the same sitn..my husband also doing the same with thumb ..

  • @kochoosharis6312
    @kochoosharis6312 5 років тому +4

    ഹായ് ദീപാ എന്നെ അൽഭുതപെടുത്തിയത് ഇത്രയും വേദന ഉണ്ടായിട്ടും ആ പുഞ്ചിരി ഒരു സെക്കന്റ് പോലും മൗനം ആകാ തെ. എനിക്കും പ്രശ്നങ്ങൾ ഉണ്ടു് .പക്ഷേ എനിക്ക് ഈ വിഡിയോ കണ്ടപ്പോൾ ദീപാ ഒരുപാട് എനർജി കിട്ടി ഈ ഒരു വിഡിയോ എന്നെ പോലുള്ള ദി പായെ പോലുള്ള ഒരു പാട് പേർക്ക് ശക്തി തരും. എല്ലാം തുറന്ന് പറയനുള്ള 'ആ മനസ്സിന് ബിഗ് സല്യുട്ട്

    • @kochoosharis6312
      @kochoosharis6312 5 років тому

      ഹായ് ദീപാ നിന്റെ വാക്കുകൾ എനിക്ക് ശരിക്കും ഉള്ളിന്റെയുള്ളിൽ വേദനയായി ഞാൻ എന്നും പ്രാർത്ഥിക്കും നിനക്ക് വേണ്ടി .......

    • @deepateresa
      @deepateresa  5 років тому

      Thank you for the prayers dear....

  • @sajithakts7617
    @sajithakts7617 4 роки тому

    Hi deepa ee avashayilkoodi kazhinja16 varshamaayi kadann pokunnaAalan nhan deepa paranjathilum bayankaraman ente avastha.onn no kittumo maanasikarogathin vareyulla marunn kazhichu

  • @ancyjoseph2796
    @ancyjoseph2796 5 років тому +4

    I too suffering by this so v want to move on

  • @karimkcy7235
    @karimkcy7235 2 роки тому

    Vedio kanumbol karanjupoya njan anikum ee same condition ane. Arkum parajal manasilavilla.allarkum pucham abinayam okke aye thonnum.

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 років тому +8

    ലാസ്റ്റിൽ പറഞ്ഞില്ലേ അതാണ് ശെരി ഞാൻ മിക്കപോളും അങ്ങനെയാണ് ചെയ്യാറുള്ളത്. നമ്മുടെ മനസ് തളരുമ്പോൾ ആണ് അസുഖം ആയാലും മാറ്റ് എന്തായാലും നമ്മളെ തളർത്തുന്നത് .നമുക്ക് ഒരു കുഴപോം ഇല്ല എന്ന് ഉറച്ചുവിശ്വാസിക്കുക .ഈശ്വരൻ അതിനുള്ള ശക്തി തരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു🙏.പിന്നെ deepa യുടെ ശബ്ദം ലാസ്റ്റിൽ ഒന്ന് ഇടറുന്നത് കേട്ടപ്പോൾ എന്റ്റെ കണ്ണു നിറഞ്ഞു ഈശ്വരന്റെ അനുഗൃഹാഹം എപ്പോളും കൂടെ ഉണ്ടാവട്ടെ💕💕

    • @deepateresa
      @deepateresa  5 років тому

      Prarthanakalkku orupadu nanni... :)

  • @minisebastian4733
    @minisebastian4733 5 років тому +2

    ദീപാ വർഷങ്ങളായി ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോകുന്നു. എന്റെ ഡോക്ടർ 12 വർഷം മുമ്പേ ഇത് തിരിച്ചറിഞ്ഞു. തീരെ വയ്യാത്തപ്പോൾ sensival, gabaneuron പോലുള്ള മരുന്നുകൾ കഴിക്കും. തലവേദന കൂടുമ്പോൾ casuality യിൽ പോയി painkiller IV ഇട്ടു കിടക്കും. ഇതൊന്നും വകവയ്ക്കാതെ college, class, public talk, വീട്ടുപണി ഒക്കെയായി നടക്കും. ഈയടുത്ത് കഴുത്ത് സ്ഥിരം stiff ആകും.physiotherapy നടത്തി.അവർ പറഞ്ഞ exercises തുടരുന്നു. സൂര്യനമസ്കാരം ചെയ്യുന്നതും ആശ്വാസകരം തന്നെ. ധൈര്യമായിരിക്കൂ.വേദനക്കിടയിലും നമ്മൾ രസകരമായി ജീവിക്കുന്നല്ലോ. അതു തന്നെ പ്രധാനം

    • @deepateresa
      @deepateresa  5 років тому

      athu thanne anu karyam... ee vedanaykkonnum namme thalarthan okkila.... nammal odinadakkuka thanne cheyyum alle... :)

  • @anjuminju3594
    @anjuminju3594 5 років тому +3

    Itine ellam positive ayi neritha chechiyude spiritinu oru big salute😍

  • @lijokj6754
    @lijokj6754 4 роки тому +1

    Entea makan parayunnu doctores kanan. Ithinu treatment illa. Moles avan nerittu kettatha ekkaryam. Ethu kanunnathu ratthri ipparanja kadina vedhanodeayanu🙏

  • @masterkey457
    @masterkey457 5 років тому +4

    Hello deepa mam, എനിക്കുവിശ്വസിക്കാൻ വയ്യ. കാരണം ഇതെല്ലാം ഞാൻ അനുഭവിക്കുന്നു. സങ്കടമാകുന്നു എന്റെ അതെ അവസ്ഥ. ഓരോ ഡോക്ടർസും എന്റെ തോന്നലാണെന്നു പറയുന്നു. അല്ലെങ്കിൽ എന്റെ ടെൻഷൻ ആണെന്ന് പറയും. ഞാൻ എത്ര ഉഷാറായിരുന്നെന്നോ. വയ്യ ഇനിയും ഞാൻ മരുന്ന് കഴിച്ചു മടുത്തു. ചിലപ്പോഴൊക്കെ തോന്നാറുണ്ട് marichukalaya നല്ലതെന്നു. കണ്ണും കാണാതാവും. പറഞ്ഞപോലെ അടുത്തുള്ള ആളുകളുടെ മുഖം പോലും മനസ്സിലാവില്ല

    • @deepateresa
      @deepateresa  5 років тому +1

      Ariyam... nammude manassanu... marunnu... stay strong... nammukku control cheyyan okkum....

  • @lalyzzheaven3956
    @lalyzzheaven3956 3 роки тому +1

    Hai deepa,. Njan Laly from Ekm... Deepayude e video kandit enik sankadam karachilm vannu.... Same ithupole ulla oravastha....65% enikm undu,. 😭

  • @beenababu2781
    @beenababu2781 5 років тому +10

    രണ്ട് പെൺകുഞ്ഞുങ്ങടുടെ അമ്മ...ദൈവം അറിയാതെ ഒന്നും വരില്ല മനസ്സുരുകി പ്രാർത്ഥിക്കൂ ദൈവം അനുഗ്രഹിക്കട്ടെ

  • @SherlyShaji-o4c
    @SherlyShaji-o4c 11 місяців тому +1

    ഇത് വലിയ രോഗം ഒന്നും അല്ല
    ആദ്യം തന്നെ ദൈവത്തിൽ ആശ്രയിക്കുക
    വിറ്റാമിൻ ഡി, കാൽസ്യം, മഗ്‌നഷ്യം ഈ മൂന്നും ശരീരത്തിൽ നോർമലാ യി നില നിർത്തിയാൽ ഇത് തോറ്റോടിപോകും അലസരാ യിരിക്കരുത്. നല്ല ആക്റ്റീവ് ആയിരിക്കണം. അരമണിക്കൂർ എങ്കിലും നടത്തണം.
    ഇത് ഒരു വിഷയമേയല്ല.

  • @daliyanishandh1407
    @daliyanishandh1407 5 років тому +8

    Hi Deepa, I am also having fibromyalgia. Yoga and meditation is very good for this disorder.

  • @muhammedk1530
    @muhammedk1530 2 роки тому

    Chechi ithe avastha thanne aan enikkum. 10il padikkunna ann thodangiye. Ippo degree. Pain oru kuravum illa😢😢.oru pad docterekannichittund oru kuravum illa. Ippo veettukkarkkum maduthu . Ente thonnal aan ellam enn parayuva😣. Kayuthin chuttum,kal,kayy viralukkal,muttuvethana,uura vethana 😑😣😣😭

    • @deepateresa
      @deepateresa  2 роки тому

      Stay strong....
      facebook.com/groups/fibromyalgiakerala 👆 some useful discussions happening here, if interested pls join🙏🙏

  • @beautifulbutterfly402
    @beautifulbutterfly402 5 років тому +6

    Deepachechiye orupaad ishtam. Anna Kutty n Annie Kutty athilere ishtam....

    • @vimalkumardevasahayammercy9511
      @vimalkumardevasahayammercy9511 4 роки тому

      സൗകര്യമുണ്ടെങ്കിൽ സിദ്ധാവൈദ്യചികിത്സ ചെയ്തുനോക്കുക.... അല്പം എങ്കിലും
      ആശ്വാസം ഉണ്ടാവാൻ സാധ്യതയുണ്ട്... കന്യാകുമാരി ജില്ലയിൽ സിദ്ധ മെഡിക്കൽ കോളേജ് ഉണ്ട്.... കുറച്ചു try ചെയ്തു നോക്കുന്നത് നന്നായിരിക്കും....

  • @anushaps1588
    @anushaps1588 5 років тому

    vit d kurav undel mathrame athinte marun edukavu. wit dr advise.. overdose may cause to another prblms

    • @deepateresa
      @deepateresa  5 років тому +1

      already tested and dose taken

  • @mahshookmohammed9423
    @mahshookmohammed9423 5 років тому +7

    Sathyam chechi. യാത്ര ചെയ്യുമ്പോ ഇറങ്ങി ഓടാൻ തോന്നും അത്രക്ക് pain ആണ് 😪😪😪😪😪

  • @lijokj6754
    @lijokj6754 4 роки тому +1

    Ezhuthumpol Akshara thettu varunnundu manaporvamalla to. Kshemikkyanam🙏

  • @anjalip7949
    @anjalip7949 5 років тому +4

    It takes real guts to talk it out. Kudos to you!

  • @navyajude4552
    @navyajude4552 10 місяців тому

    Chechi don't worry I'm also living with fibromyalgia. diagnosed at my young age 18 yrs. now I'm 20 years old still suffering but I'm strong, arkkum manasilavulla chechi so arodum explanation kodukan nikkanda . stay happy God bless you ❤

    • @kavya-ce3pf
      @kavya-ce3pf 2 місяці тому

      Same dear 21 years aayitullu enikkum... Iniyum lyf orupaad ind but ithum vech munnot engane pokum ennulla chintha aayirunnu.ippo kurachokke mentally strong aayi

  • @ponnus.
    @ponnus. 5 років тому +3

    Prayer chyammm keto god bless you

  • @anithajoseph7343
    @anithajoseph7343 4 місяці тому

    തണുപ്പും ചുടും വരുമ്പോൾ വേദന കൂടുമോ

  • @sajinianil6936
    @sajinianil6936 5 років тому +6

    ഞാനും 6 വർഷമായിട്ട് ഇതേ അവസ്ഥ അനുഭവിക്കുന്നു

    • @baburajdoorhome9168
      @baburajdoorhome9168 4 роки тому +2

      ഞാൻ 13 വർഷമായിരിക്കുന്നു -

    • @jimcyjoshy148
      @jimcyjoshy148 3 роки тому

      Njanum same situation face cheyyunnu

  • @maleehamaleeha9910
    @maleehamaleeha9910 4 роки тому

    excuse me chechi.... ee rogam ullavarkku oru cheriya muriv polum sahikkan pattatha vedana varumo... enik angana

  • @krishnapriyacd9164
    @krishnapriyacd9164 5 років тому +3

    Really heart touching, you are a genuine person deepa

  • @veenav1352
    @veenav1352 7 місяців тому

    Chechi, ee recent aayittanu njan arinjath njan Fibromyalgia patient aanen..enik chechi paranja ella symptoms und.. Njan mentally depressed aanu...Njan exam prepare cheyyunnund. Pakshe onnum orkkan pattunnilla.. Sankadam aavunnu. Munp njan ingane aarunnilla...life il thottu pokunna pole oru thonnal...

  • @anvin.a.v3595
    @anvin.a.v3595 5 років тому +7

    എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിനെയൊക്കെ തരണം ചെയ്യാനുള്ള ചേച്ചിയുടെ ആ ഒരു മനസ്. അതാണ് ഏറ്റവും വലിയ മരുന്ന്....

  • @ard-chemistry2425
    @ard-chemistry2425 3 роки тому

    Ethe avasthayanu enikum njanum fashandisaignig padippikukayayirunnu eppo nirthi