കല്യാണം വിളിച്ച് പൃഥ്വിയും സംഘവും ദുബായിൽ | Guruvayoor Ambalanadayil | Prithviraj | Yes Editoreal

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 162

  • @Butterfly-gb6iv
    @Butterfly-gb6iv 4 місяці тому +2029

    Anaswara is really impressed with Nikhila s answer❤😊

  • @anamikatanil1988
    @anamikatanil1988 4 місяці тому +662

    Haa... I upvote for Nikhila's opinion 😌
    Pushpa film il Rashmikaye pole aavum allel

    • @Idc747
      @Idc747 3 місяці тому +20

      Goldile nayantharaye poleyum😌😌😌

    • @lithathilakan6657
      @lithathilakan6657 5 днів тому

      @@Idc747Goldile mallikamma character too😂

  • @sharanyacharu6053
    @sharanyacharu6053 3 місяці тому +930

    നിഖില എവിടെയും open ആയിട്ട് ആരെയും പേടിക്കാതെ കാര്യങ്ങൾ തുറന്നു പറയുന്നു 🥰🥰🥰

    • @Dilnashetty
      @Dilnashetty 3 місяці тому +14

      നിഖില അഭിനയം അറിയില്ല.. എന്നിട്ടു അവൾ ബേസിലിനെ കുറ്റം പറയാൻ nadakunu

    • @vineesht4266
      @vineesht4266 3 місяці тому +5

      പാർവതി തിരുവോത്തും ഇതുപോലെ
      ആയിരുന്നു..
      പിന്നീട് അവർ field out ആയി..
      അതോ ആക്കിയോ? 🙂

    • @someonelikeyou6138
      @someonelikeyou6138 2 місяці тому +5

      മാങ്ങാത്തൊലി പ്രമോഷൻ ചെയ്യാൻ വരുന്നവരുടെ നെഞ്ഞതോട്ട് കയറൽ ആണ് ഇവളുടെ മൻ പരിപാടി. വെറുപ്പിക്കണ്ട എന്ന് വിചാരിച്ച് തിരിച്ച് കോട്ടതത്താണ് പലരും😂😂

    • @maneeshvm9851
      @maneeshvm9851 2 місяці тому

      Pinne ഇവള് എന്ത് പറയുന്നേ

    • @vineetha6942
      @vineetha6942 2 місяці тому +1

      ​@@vineesht4266 avaru ippozhum athu pole thanne aanu, out or in.

  • @ishadevik1899
    @ishadevik1899 4 місяці тому +692

    Prithi aadyayita oru interview itra comedy aayit kanane

    • @The_Man_Of_Destiny
      @The_Man_Of_Destiny 4 місяці тому +27

      Athu ne prithi yude munpathe interview onnum kaanathondanu

    • @Shaza-ny3tv
      @Shaza-ny3tv 4 місяці тому +9

      Mamthayoodoppam ulle interviews pwliyaann

    • @shibukrishnan7979
      @shibukrishnan7979 3 місяці тому +11

      Watch ayyappanum kosiyum interviews

    • @sandhyacharu6300
      @sandhyacharu6300 3 місяці тому +11

      Amar akber anthoni cinemayude interview

    • @eyecyet
      @eyecyet 3 місяці тому +11

      ബിജു മേനോന്റെ കൂടെയുള്ളത് കണ്ടു നോക്ക്!! 😌🤌🏼

  • @RanjithKumar-ed6hc
    @RanjithKumar-ed6hc 4 місяці тому +243

    Look at Nikhila... Always well dressed... 👍🏻

    • @amritheshreigns8096
      @amritheshreigns8096 4 місяці тому +28

      What is well dressed?

    • @Broke.by.choice
      @Broke.by.choice 4 місяці тому +28

      Why? What's wrong with the other 5?

    • @hooooman.
      @hooooman. 4 місяці тому

      @amritheshreigns8096 ലൈംഗിക ദാരിദ്ര്യം തീരെ ഇല്ലാത്ത കുലസ്ത്രി/കുലപുരുഷൻ 80's വസന്തങ്ങളുടെ അടുത്ത് തർക്കിക്കാൻ പോകാത്തയാ നല്ലത്

    • @_itz__a_k_b_
      @_itz__a_k_b_ 3 місяці тому +15

      Aa interviewil ulla ellaarum Venda kaaryangal Venda pole thanne marachuvechittund. Chettante kanninum eni valla prathyekathayum ondo angane vellom kaanaan 🙄🙄🙄

    • @RanjithKumar-ed6hc
      @RanjithKumar-ed6hc 3 місяці тому +8

      "Always well dressed" എന്ന് ഉദ്ദേശിച്ചത് എല്ലായ്‌പോഴും നല്ല വസ്ത്രധാരണം ആണെന്നാണ്... എന്ത് ഫങ്ക്ഷൻ ആണെങ്കിലും,അല്ലാതെ മറ്റുള്ളവർ മോശം ആണെന്നല്ല..

  • @wellwisher9736
    @wellwisher9736 4 місяці тому +302

    Nikhila nallonm samsaarikaanariyaam

    • @twinkle3106
      @twinkle3106 4 місяці тому +13

      Chumma Kure over um artificiality um puchavum vere onumilla😊

    • @adasserypauly1427
      @adasserypauly1427 3 місяці тому +6

      ​@@twinkle3106നിഖില is next പാർവതി തിരുവോത് ആവുമായിരിക്കും അല്ലേ? 😂സംസാരം കുറച്ചു കൂടുന്നുണ്ട് 😏

    • @twinkle3106
      @twinkle3106 3 місяці тому +1

      @@adasserypauly1427 avathirikatte😁

  • @karthikavishnu5573
    @karthikavishnu5573 3 місяці тому +16

    അടിപൊളി ഫിലിം. ഒത്തിരി ചിരിച്ചു. 💕💕

  • @ansarperinjanam8552
    @ansarperinjanam8552 2 місяці тому +12

    മലയാളം ഇത്ര നന്നായി സംസാരിക്കുന്ന നടൻ വേറെയുണ്ടോ.. പ്രിത്വി രാജ് ❤

  • @sumadhir3227
    @sumadhir3227 3 місяці тому +18

    പൃഥ്വിരാജ് ❤

  • @kanaaldinkan
    @kanaaldinkan 4 місяці тому +163

    പൃഥ്വിയുടെ ഒരു അവസ്ഥ

  • @devanambat551
    @devanambat551 4 місяці тому +35

    രാജു…..ഇത്തരം ലെവൽ പുതിയ ആക്ടേഴ്സിന് വേണം….താങ്കൾ ഞങ്ങളുടെ പ്രതീക്ഷകൾ മനസ്സിലാക്കേണ്ടതായിരുന്നു. സാമ്പത്തികമോ ബിസിനസ് ലാഭമോ അല്ല പറഞ്ഞതിന്റെ അർത്ഥം❤

  • @sevenvij
    @sevenvij 2 місяці тому +4

    Nikhila is always 🔥

  • @shahidha1575
    @shahidha1575 4 місяці тому +64

    Ivarude cinima kandu nikhila prithiyude wife ayitu nalla acting sherikum jeevichu kanikayirunnu nikhila nalla wife ayirunnu😂😂nikhila prithiv ishtam❤❤besil❤

    • @overtherainbow12345
      @overtherainbow12345 3 місяці тому +2

      Appo cinema kandilla lle

    • @marinmarin5343
      @marinmarin5343 17 днів тому

      Athinte side effect ayitann ipo ellarkum urulakk upperi kitunne😂

  • @arshikarshikbiju9063
    @arshikarshikbiju9063 2 місяці тому +9

    prithvi💕💕💕💕💕💕anaswara💕💕💕sis &Bro

  • @LeelammaDaniel
    @LeelammaDaniel 2 місяці тому +9

    Movie kandarnu nalloru movie..😊❤ othiri chirikanund..ellarum poli anne.❤prithvi nikhila wife hus real ayi thonni avrde chemistry work ayi ..❤❤

  • @As8790
    @As8790 22 дні тому

    Prithviraj enthoru glamour anuuuuu ❤❤❤❤ nerittum ethupole thanne super

  • @shalu.1234
    @shalu.1234 2 місяці тому +3

    Anaswara❤️❤️

  • @Mazin-u4c
    @Mazin-u4c 2 місяці тому +2

    So proud of you man❤👏

  • @jubyjoy7958
    @jubyjoy7958 4 місяці тому +44

    Raju wow entha sundharan

    • @crpd1731
      @crpd1731 4 місяці тому +1

      ഇത് 🪒🪒🪒🪒🪒
      റായപ്പ അല്ലേ 😂😂😂😂

  • @ShabeebaAshfaq
    @ShabeebaAshfaq 3 місяці тому +20

    Chirichadh endhinanenn manassilayilla

    • @sajitha658
      @sajitha658 3 місяці тому

      Athu cenema kanumpozhum ethe feel aayirunnu..Peru comedy movie..evide chirikanamnnu kandu kazhinja manasilavulla

  • @holycat4251
    @holycat4251 4 місяці тому +22

    അനശ്വര ❤

  • @Shijila__
    @Shijila__ 3 місяці тому +38

    Anaswara shirt meesho😂

  • @vijinambiyar
    @vijinambiyar 2 місяці тому +1

    Anaswara had a fluffy face . I guess she did a lot of excercise to reduce

  • @priyankak.p2123
    @priyankak.p2123 2 місяці тому

    Prithvi looking gud

  • @harithak577
    @harithak577 3 місяці тому +1

    Ethokke kanan erikkunn aoru panim illathavar undoo..

  • @narasimhanravi8564
    @narasimhanravi8564 2 місяці тому

    Prithviraj raj superb sir u handsome

  • @rumaizabeevimi3314
    @rumaizabeevimi3314 3 місяці тому +4

    E movie kandit nikhila ithilum angane veruthe ninn poya pole thanneyaanu thonniyath 😮

    • @_-divYa
      @_-divYa 2 місяці тому

      Nikhila veruthe ninnenkilum nikhila based aan story full. Angane oru character illenkil ee storyde 90% maattendi varum. Aalu mindillenkilum chumma ninnalum ithil meaning und

  • @Lash_n_loft_makeover
    @Lash_n_loft_makeover 3 місяці тому +2

    Anashwaranta shirt meeshoyil nd😂

  • @joshinjoy5670
    @joshinjoy5670 3 місяці тому +4

    ഇത്ര ചിരിക്കാൻ ഇപ്പോ എന്താ 🤔

  • @subeersubu2379
    @subeersubu2379 2 місяці тому

    etheth movie

  • @joann4272
    @joann4272 3 місяці тому +8

    Nikhila ke e cinemayilum karyamayitu onnum cheyan illarunu.

  • @crpro5449
    @crpro5449 4 місяці тому +45

    Nikhila🤍💝

  • @KittuSamayal
    @KittuSamayal 2 місяці тому +3

    What are they talking

  • @akshayas1994
    @akshayas1994 2 місяці тому

    Sari😊

  • @prasadapayyanthanam8268
    @prasadapayyanthanam8268 3 місяці тому +3

    Basil❤❤❤

  • @user-un1ll5zp7p
    @user-un1ll5zp7p 3 місяці тому +49

    Comment boxil kure peru anaswara dress mosham aanu ennu paraunnu ok enkil premalu il mamitha jeans ittappo arkkum oru probelm illairrunu pinne anaswara idumbol mathram enthanu ethra kuzhapam . Pinne tamana vayarum kannichukind photo idumbolum arkum probelm illa . Ellarkum ore word ayirikanam ninte okke favorites jeans idam enthu idam mattuvallar ittut misham anannu parayunannath low standard aanu .

    • @Manjummelboys_
      @Manjummelboys_ 3 місяці тому +5

      Mamitha shorts ittu ayinum aarkkum kozhappam illla mamitha cheythal super anashwara cheythal kollullaa 😂

    • @nandanak.a8732
      @nandanak.a8732 2 місяці тому +7

      Sathyam.....premalu il mamitha kku kittiya popularity yudy pakuti polum neru il anaswara kku kittiyilla....acting wise il mamithayekkal orupaadu mukalil aanu anaswara....but ellarkkum cuteness mathi

    • @Manjummelboys_
      @Manjummelboys_ 2 місяці тому +4

      @@nandanak.a8732 Acting wise mathravalla anashwara looks very beautiful than mamitha!!

    • @GraceammaAbraham
      @GraceammaAbraham 2 місяці тому +1

      Eh mamithaye enthina ithil valichu idunne manasilavunilla inni kurachu kazhiyumbole mamitha fieldout ayyakolum😂

  • @srijajayakumar7840
    @srijajayakumar7840 28 днів тому

    Ithrem thallipoli film 😢engane ithine rate cheyyan thonnum

  • @jacobthomas6620
    @jacobthomas6620 21 день тому +1

    Panchara vari vitharukayanallo, keeriya jeansum ittu

  • @ajithakumari3052
    @ajithakumari3052 2 місяці тому

    ❤️❤️❤️

  • @michuswonderworld5098
    @michuswonderworld5098 3 місяці тому

    Hi Arun

  • @VijeeshNarayan
    @VijeeshNarayan 2 місяці тому +1

    അ ഹങ്ക ര രാജ്‌

  • @minnu7037
    @minnu7037 4 місяці тому +5

    Nth jada aanu..can you explain...manasilakathond chodhichatha😊

  • @VISION-g7b
    @VISION-g7b 3 місяці тому +1

    Nthonnadei ithakka

  • @RhythmBells
    @RhythmBells 2 місяці тому +1

    Nikhila is talking nonsense on Aavesham . In avesham there is no prominent role for a female character.

  • @shafeeqat957
    @shafeeqat957 23 дні тому

    ഞാൻ ഒരു പ്രിത്വിരാജ് ഫാൻ ആണ് ഈ പടത്തിൽ ബേസിലിന്റെ റോൾ നോ റീപ്ലേസ് 😂😂😂😂

  • @shruthisethunath4488
    @shruthisethunath4488 2 місяці тому

    Nthoru...chair an ath😮

  • @myqatar4620
    @myqatar4620 4 місяці тому +27

    Prithi shert brand athannu ariyuo

    • @justbeingme944
      @justbeingme944 4 місяці тому +7

      'North Republic' possibly. Lot of celebrities wear the brand due to the trendy design.

    • @toxiNtidE
      @toxiNtidE 4 місяці тому

      ​@@justbeingme944 yes poli brand aan

    • @princyv7549
      @princyv7549 4 місяці тому +2

      It's Jacquemus

  • @deepuknair1559
    @deepuknair1559 3 місяці тому

    Biju menon & prtiviraj

  • @starbenjoy
    @starbenjoy 2 місяці тому +1

    എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ആവേശത്തിലെ ബിബി മോന്റെ അമ്മ സ്ത്രീ അല്ലെ?! അത്രയും ഇമ്പോർട്ടന്റ് ആയിട്ടുള്ള സ്ത്രീകഥാപാത്രം അതിൽ ഉണ്ടായിട്ടും ആരുടേയും കണക്കിൽ അതെന്താ വരാത്തത്?!

  • @riyasrujas7427
    @riyasrujas7427 3 місяці тому +1

    എല്ലാഎന്താ കഞ്ച

  • @manvv4733
    @manvv4733 4 місяці тому +4

    അടിമാരൊക്കെ കണ്ണൂർ ആണൊല്ലോ എന്റെ മാതാവേ

  • @VincentKm-yy9mh
    @VincentKm-yy9mh 2 місяці тому +1

    ഇതിലും നിങ്ങൾ വെറുതെ ആയിരുന്നു

  • @amanshots2754
    @amanshots2754 2 місяці тому +1

    Nikhila sherikum avalku vendi paranjathu. veruthe kondu njigale nirthiye poleyayi poi ee cinemayil

  • @Uma-vy3cq
    @Uma-vy3cq 3 місяці тому +11

    ഇത് എന്തു സിനിമ
    ബോറ് പരമ ബോറ്.
    പണ്ട് മമ്മൂക്കായ്ക്ക് കോമഡി ചെയ്യാൻ സാധിക്കില്ലാ എന്ന് പറഞ്ഞ കാലഘട്ടം ഉണ്ടായിരുന്നു. ഈ സിനിമാ കണ്ടപ്പോൾ
    അതു തന്നെ ആവർത്തിച്ച് പൃത്വിരാജിനോട് പറയാൻ തോന്നുന്നത്.
    ക്യാഷും സമയവും വേസ്റ്റായി പോയി. അനശ്വരയുടെ പാർട്ട് നന്നായിരുന്നു. ബയ്സലിന്റെ വേഷം പൃത്യു തന്നെ ചെയ്തിരുന്നേൽ നന്നായേനം.

  • @sreejithkv7337
    @sreejithkv7337 3 місяці тому

    മലയാളി ചിരിക്കുമ്പോൾ മുഖം മറക്കുന്നത് എന്താ...

    • @DSVP123
      @DSVP123 3 місяці тому +2

      Sariya... Njanum agane cheyyarund... Enthinanavo...

    • @sithara4244
      @sithara4244 3 місяці тому

      Pall kanandirikkaan😂😂😂

  • @keraladesigns2606
    @keraladesigns2606 3 місяці тому +1

    നിഖിലയെ ഇപ്പൊ പൊക്കി പറയുന്നവർ എല്ലാം കുറച്ച് കഴിഞ്ഞു അവളെ വലിച്ചു താഴെ ഇടും.. ഉറപ്പാ 🥲

  • @sumajacob1383
    @sumajacob1383 2 місяці тому

    ഒരു ആവറേജ് സിനിമ അത്രേ ഉള്ളു.

  • @bindhujacob4325
    @bindhujacob4325 2 місяці тому +2

    പിച്ചക്കാരി ആണല്ലോ ആ പെണ്ണ് ഒരു പാന്റ് മേടിച്ചു കൊടുക്ക്

  • @minimolmu2856
    @minimolmu2856 4 місяці тому +15

    സിനിമ കണ്ടു, not good

    • @christyyjohn991
      @christyyjohn991 4 місяці тому +1

      വസന്തം

    • @Praveen-ps62
      @Praveen-ps62 4 місяці тому

      ആവറേജ് അണ് പടം

    • @Praveen-ps62
      @Praveen-ps62 4 місяці тому

      ​@@christyyjohn991🥴

    • @amritheshreigns8096
      @amritheshreigns8096 4 місяці тому

      Uvvo

    • @_itz__a_k_b_
      @_itz__a_k_b_ 3 місяці тому +1

      Well ithu social mediayil nalla reethiyil active aayavarkku click aakunna comedies add cheytha oru padam aanu. Maybe athaavaam ellaavarkkum athra click aakaanje. Creators trend anusarich kure comedies add cheythu, but athu manassilaakaan pattaanja kure audience undaarunnu. Athu pakshe orikkalum audienceinte thett alla

  • @muhammedfahis8068
    @muhammedfahis8068 2 місяці тому +1

    ഇതുപോലെ ഒരു ചളി ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല

  • @sivapresadramachandranpill9759
    @sivapresadramachandranpill9759 3 місяці тому

    Avesham Cinemayile evide aanu mole Sthree Kadhaapathram Veruthe Ninne 😊

    • @liji8466
      @liji8466 3 місяці тому +5

      Aadhyam Nikhila paranjath sredhich kelkku ennit comment itt show kanikku

    • @Sree86472
      @Sree86472 2 місяці тому

      Ndha paranje manasilayilaww

  • @arundhathipa6156
    @arundhathipa6156 3 місяці тому +9

    Nalla oola padam

  • @Manoj4-v5y
    @Manoj4-v5y 2 місяці тому +1

    Utteer waste film ..Prithviraj shouldn't have signed it

  • @ashashobi8734
    @ashashobi8734 2 місяці тому

    നല്ല ഡ്രസ്സ്‌

  • @denniesmathew47
    @denniesmathew47 4 місяці тому +5

    Prithiviku ithu chaiyanda karyam indo😂.. promotion interview ennu paranju oolatharam..dhyan chaiythathu oru variety arinu..athum paranju entho udeshich chiripikan nokiyatu onnum thonnatha avastheya😢

  • @jacobthomas6620
    @jacobthomas6620 21 день тому +1

    Evante okke Kona Kona chiri

  • @mohammednoufal1828
    @mohammednoufal1828 2 місяці тому

    നിഖില ആവേശം നല്ലതാ അതിര് കടക്കരുത് വാക്കുകൾ ആവേശം എന്ന സിനിമക്ക് ആ സാവിധായകനും നിർമതവും ഉദ്ദേശിച്ചത് ആ സിനിമക് കിട്ടിട്ടുണ്ട് അതിൽ ആരും വരുദെ ആയില്ല ഒന്നിനെയും വെറുതെ കാണരുതെ

  • @anianil-y8l
    @anianil-y8l 2 місяці тому +1

    Eee pennendhina keeriya pante ittirikkunne ethra kashundaitu endhu kaaryam nollaru pant illalo 😢

  • @MeenuVimal
    @MeenuVimal 4 місяці тому +11

    Ethreum valiya star Aya prithvy raj ilaa ethreum jada Anaswara jada

    • @ilu6090
      @ilu6090 4 місяці тому +24

      Enthu cheythalm jaada allel overacting😂😂😂
      Sthiram commebts heroine aano eee randil ethelm prnju negative adikkmmm
      Kannukadi😂😂😂😂 thanneer

    • @Broke.by.choice
      @Broke.by.choice 4 місяці тому +2

      Theere kannkadi illallo chyachikk

    • @MeenuVimal
      @MeenuVimal 3 місяці тому

      @@Broke.by.choice heroine Aya Mathew negative adikkan pattollo ulla karyam paraubol chila alkarkk kuru pottuummm

  • @shyamaretnakumar5868
    @shyamaretnakumar5868 4 місяці тому +3

    Fake laughs

  • @kaleshsreemangalam
    @kaleshsreemangalam 13 днів тому +1

    എന്റെ പൊന്നോ ഇത്രയും തല്ലിപ്പൊളി ഒരു മൂവി... ആർക്കും ഇങ്ങനെ ഒരബദ്ധം പറ്റരുത്..

  • @UshamadhuUshamadhu
    @UshamadhuUshamadhu 4 місяці тому

    14🐵🐵

  • @Praveen-ps62
    @Praveen-ps62 4 місяці тому +3

    അനശ്വര 🥴

  • @remiz50111
    @remiz50111 3 місяці тому

    Myr😁😁😁😁കാണാത്തവരെയും പടം kanikoo 🙄😁

  • @balas-travel
    @balas-travel 2 місяці тому +1

    Anaswara pant is irritating

  • @NNATHAANCASEKODU-o9k
    @NNATHAANCASEKODU-o9k 4 місяці тому +11

    🙏അനശ്വര ..
    തറ വേഷം ധരിച്ച് തറ ആകല്ലെ..
    ഞാൻ ഉദ്ദേശിച്ചത് ജീൻസ് തന്നാ...
    എന്തിനാ മോളെ ... ആവശ്യത്തിന് സൗന്ദര്യവും ചുറ്റ് പാട്കളും ഒക്കെ ഉണ്ടല്ലോ ...
    നിങ്ങളോടൊക്കെ ഉള്ള ഇഷ്ട കൊണ്ട് പറയുവാ....

    • @twinkle3106
      @twinkle3106 4 місяці тому +10

      Thanikentjado preshnam? Enthu stylish look anu aa kochinu angoru mari irikunnu karayu sangadayenkil

    • @NNATHAANCASEKODU-o9k
      @NNATHAANCASEKODU-o9k 4 місяці тому +1

      @@twinkle3106 മംഗ്ലീഷ് ആണെങ്കിലും ,മലയാളം ആണെങ്കിലും ഇംഗ്ലീഷ് ആണെങ്കിലും നീ ആദ്യം എഴുതാൻ പഠിക്ക്.....

    • @twinkle3106
      @twinkle3106 4 місяці тому +6

      @@NNATHAANCASEKODU-o9k nee adyam oru optamologist ne kanu illenkil vayikan padiku😁

    • @NNATHAANCASEKODU-o9k
      @NNATHAANCASEKODU-o9k 4 місяці тому

      @@twinkle3106
      ഇപ്പോ ശരി വായിക്കാം....
      ശരി .... എനിക്ക് പറയാനുള്ളത് പറഞ്ഞു....
      എനിക്ക് കിട്ടാനുള്ളത് കിട്ടി....
      ഇനി നീയായി നിൻ്റെ പാടായി....
      നല്ലത് പറഞ്ഞാലും ബോധം വരില്ല എന്നു വച്ചാൽ എന്താ ചെയ്ക...
      അപ്പ ശരി.... വിട്ടോ ... അർമാദിപ്പിൻ....

    • @amritheshreigns8096
      @amritheshreigns8096 4 місяці тому +7

      Ennathina mone. Ninte maamante molonnum allalo. Ini aanenkil oral dress cheyyune avarude personal preference aan. Athil online aangalamardeym online achanmardem abhiprayam onum avarkk venda..