കൃതി ഷെട്ടിക്ക് ഡബ് ചെയ്തത് മലയാളത്തിലെ പ്രമുഖ നടി! | Tovino Thomas | Surabhi Lakshmi | ARM

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 288

  • @avooosfamily
    @avooosfamily 2 місяці тому +654

    സിനിമ കണ്ടതിന് ശേഷം ഇൻ്റർവ്യൂ കാണുന്നവർ ഉണ്ടോ ARM super Movie 🔥🔥🔥🥰

  • @dhanya6357
    @dhanya6357 2 місяці тому +419

    ഞാൻ സുരഭിടെ സംസാരം മാത്രം ശ്രദ്ധിച്ചിരിക്കായിരുന്നു എത്ര ഭംഗി ആയിട്ടാ അവര് സംസാരിക്കുന്നെ. U R A great സുരഭി 👍👍👍നിങ്ങൾ ഒരു വലിയ നടി തന്നെ

    • @radhaparvathy5765
      @radhaparvathy5765 2 місяці тому +3

      നല്ല നല്ല അഭിനേതാക്കൾ
      വരുന്നുണ്ട് എന്നതിന്റെ ഇവർ രണ്ടുപേരും.ജാടകളൊന്നും
      ഇല്ലാത്ത അഭിനേതാക്കൾ.
      രണ്ടു പേർക്കും ആശംസകൾ നേരുന്നു ❤❤

    • @Mr-X_xj5
      @Mr-X_xj5 2 місяці тому +3

      Malayala manorama serial villathi. Kadayile raja kumari

    • @pushpamanu5998
      @pushpamanu5998 2 місяці тому

      Ys

  • @kavithaanilanil968
    @kavithaanilanil968 2 місяці тому +119

    നന്നായിട്ട് വിഷ്വൽ ചെയുന്നുണ്ട് സുരഭി 🙏🏻. നല്ല ഒരു ഡയറക്ടർ ആവാൻ ഉള്ള കഴിവുണ്ട്. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള കഴിവ് അതാണ് വേണ്ടത്. നല്ല നടി ❤. ഇനിയും ഇതുപോലെ നല്ല കഥാപാത്രങ്ങൾ കിട്ടട്ടേ നല്ല സിനിമയുടെ ഭാഗം ആകട്ടേയെന്ന് പ്രാത്ഥിക്കുന്നു 🙏🏻❤❤❤

  • @noah-ed5ql
    @noah-ed5ql 3 місяці тому +614

    സുരഭി 👍👍👍 ഭാവിയിൽ ഒരു ഡയറക്ടർ ആവും

  • @archasajeev9866
    @archasajeev9866 2 місяці тому +272

    വളരെ maturity ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും...ഇതാണ് ഇൻ്റർവ്യൂ....❤️

  • @rekhamohanan1813
    @rekhamohanan1813 3 місяці тому +378

    ഇതിൽ നായിക സുരഭി ആണ് സുരഭിക്കാണ് കൃതിയേക്കാൾ പ്രാധാന്യം

    • @Elshadai-God
      @Elshadai-God 2 місяці тому +5

      @@rekhamohanan1813 correct ⚡

    • @vineetha6942
      @vineetha6942 2 місяці тому +29

      They could have cast someone other than Shetty. Feels out of place compared to the other actors.

    • @silpasatheesh1528
      @silpasatheesh1528 2 місяці тому

      Very true ​@@vineetha6942

  • @anjulv963
    @anjulv963 2 місяці тому +171

    ടൊവിനോയും സുരഭി ചേർന്ന് ഈ പടം കൊണ്ടുപോയി🎉🎉🎉

    • @rehnaabdulkader0505
      @rehnaabdulkader0505 2 місяці тому +2

      Tovino excelled in performance Superb ! Surabhi also

  • @aamyzzworld1666
    @aamyzzworld1666 2 місяці тому +105

    ARM കണ്ടു .. സുരഭി 🥰❤️ ഒരു രക്ഷയും ഇല്ല.. ❤❤ ആ സിനിമ കണ്ടിറങ്ങിയാൽ മണിയനും മാണിക്കവും മാത്രമേ മനസ്സിൽ ഉള്ളു..❤❤

  • @deepthimb4564
    @deepthimb4564 2 місяці тому +49

    Actually tovi loves listening to surabhi..so keen and analysing everything saying..😊

  • @gayathrir_6549
    @gayathrir_6549 2 місяці тому +38

    This pair need to be celebrated. Their chemistry was so intense and outstanding ❤

  • @jamsiyajamsi5706
    @jamsiyajamsi5706 3 місяці тому +151

    Maniyan and manikyam❤️‍🔥❤️‍🔥❤️‍🔥 power full bond 💫💫

  • @aksharasamesh1054
    @aksharasamesh1054 2 місяці тому +99

    Cant stop listening to surabhi chechi talking about acting and everything. She's too good.

  • @kirans2300
    @kirans2300 3 місяці тому +111

    surabhi nailed in the movie, maniyan did everything for his loving wife

  • @anjaliabhi8793
    @anjaliabhi8793 3 місяці тому +119

    സുരഭി സൂപ്പർ ❤️👏👏👏😘

  • @manubhai657
    @manubhai657 2 місяці тому +11

    ടോവിനോ &സുരഭി സൂപ്പർ ആണ് ഒരുപാട് ഇഷ്ടം.. പറയാതിരിക്കാൻ വയ്യാ ഇന്റർവ്യൂ സൂപ്പർ ആണ്

  • @shalinis7519
    @shalinis7519 2 місяці тому +62

    സുരഭി ആണ് ഇതിൽ ശെരിക്കും നായിക 😍😍😍

  • @amrutha2786
    @amrutha2786 2 місяці тому +8

    Surabhi chechi samsaarikkimbo aan tovino kk realization varunne... ☺️☺️ohh njn ingane aarunno... Tovino nammale pole thanne sredhichirikkunn... Just loved it.. 😘

  • @prameelakumari8712
    @prameelakumari8712 2 місяці тому +25

    ജാട ഇല്ലാത്ത രണ്ട് വ്യക്തികൾ ❤️❤️❤️ഇഷ്ടം

  • @sandhyaotp2
    @sandhyaotp2 2 місяці тому +131

    സുരഭിയുടെ സംസാരം കേട്ടാൽ അറിയാം. എങ്ങനെ ആണ് ഈ കഥാപാത്രം ഇത്ര ഭംഗിയായത് എന്ന്.

  • @suruma143
    @suruma143 2 місяці тому +25

    How matured and level of speaking surabhi chechi..🔥😍

  • @shindhyadevadhyan8688
    @shindhyadevadhyan8688 2 місяці тому +12

    എന്ത് മനോഹരമായിട്ട് ആണ് സുരഭി സംസാരിക്കുന്നത് ❤️

  • @saranyaps1923
    @saranyaps1923 2 місяці тому +84

    ഇന്നലെ ARM കണ്ട്‌ ഈ interview കണ്ടപ്പോൾ വല്ലാത്ത ഒരു feel...ഒരു രക്ഷയില്ല, pwoli film🔥🔥🔥...എല്ലാരും തകർത്ത് അഭിനയിച്ചു...Tovino യുടെ 3 character റിലും, ഏറ്റവും ഇഷ്ടപ്പെട്ടത് Maniyan and Manikyam🔥.....ഈ സിനിമയിൽ നമ്മൾ അറിയാത്ത കുറെ കാര്യങ്ങൾ നല്ല clean ആയിട്ട്, നല്ല deep തിൽ പറയുന്നുണ്ട് സുരഭി...സുരഭിയുടെ സംസാരം
    കെട്ടിത്തിരിക്കാൻ എന്ത് രസമാ😊...ഞാനും ഒരു fan ആയി🤗...ഓരോ കാര്യങ്ങളും crystal clear ആയിട്ടാണ് പറയുന്നത്...
    ഇനിയും നല്ല സിനിമകൾ ചെയാൻ സാധിക്കട്ടെ.👍

  • @poojanayak4760
    @poojanayak4760 2 місяці тому +57

    Surabhi is a Great narrator❤ Loved the way she speaks

  • @emegish17
    @emegish17 2 місяці тому +116

    Surabhi is just wow😮❤ someone just give her national award again and again please 🙏

  • @immanuvalm.m2044
    @immanuvalm.m2044 3 місяці тому +125

    Surabhi Lakshmi acting in kumari no words, really astonished.

  • @jumailamansooralitp4390
    @jumailamansooralitp4390 2 місяці тому +35

    എത്രാ നന്നായിട്ട് ആണ് സുരഭി സംസാരിക്കുന്നത് 👍🏻

  • @ayishariyas9141
    @ayishariyas9141 2 місяці тому +28

    Surabhi is such an intelligent person. Has immense knowledge and understanding of her art🔥

  • @rinuvarghese3686
    @rinuvarghese3686 2 місяці тому +7

    Surabhi de explanation is so appreciated. Beyond the screen, ethra efforts um preparations um aanu ivar edukunnathu oru character nu vendi

  • @Vinodh_N
    @Vinodh_N 3 місяці тому +130

    We need more interviews of Surabhi Lakshmi explaining her acting methods and experiences

  • @rejithusharbudhan3078
    @rejithusharbudhan3078 2 місяці тому +18

    സുരഭി കാര്യങ്ങൾ അറിയുന്ന ഒരു നല്ല അറിവുള്ള കാര്യങ്ങൾ അറിയുന്ന ഒരു ബുദ്ധിമതി കൂടി ആണ് സുരഭി... കുറെ കാലങ്ങൾക്ക് ശേഷം അറിവുകൾ ഉള്ള വ്യക്തി ആണ് 😍😍🙏🙏🙏

  • @thanajmaan
    @thanajmaan 2 місяці тому +22

    Wow.. Sirabhiyod oru new found respect. Shes so intelligent

  • @NimishaSudheeshkumar
    @NimishaSudheeshkumar 2 місяці тому +17

    സുരഭി ചേച്ചി ടോവിനോയുടെ കൂടെ പൊളിച്ചു 👍👍👍സൂപ്പർ ജോടികൾ

  • @maanu136
    @maanu136 2 місяці тому +10

    ടോവിനോ ആക്ടിംഗ്❤🔥മണിയൻ🔥ഇൻ്റർവ്യൂ ചെയ്യുന്ന ആൾ നന്നായി work ചെയ്തിട്ടുണ്ട്.🎉

  • @shobanagokul8061
    @shobanagokul8061 2 місяці тому +15

    ARM ന്റെ ഏറ്റവും നല്ല ഇന്റർവ്യൂ... ചോദ്യങ്ങളും ഉത്തരങ്ങളും...

  • @amruthashanal7573
    @amruthashanal7573 2 місяці тому +31

    Surabi chechiye othiri ishtayi ethil....super..keep going

  • @shylajoseph8757
    @shylajoseph8757 2 місяці тому +6

    നല്ലൊരു അഭിമുഖം. Intellectual.

  • @2Karnataka
    @2Karnataka 3 місяці тому +53

    Really enjoyed this! The true passion and dedication to the art are clearly evident.

  • @chinchugopal1658
    @chinchugopal1658 2 місяці тому +31

    സുരഭി യെ പോലെ ഇത്രെയും കഴിവ് ഉള്ള actress ന് വേണ്ടത്ര roles കിട്ടുന്നില്ല.. നിഖില യെ പോലെ ഒരു expression മാത്രം കൊണ്ട് പിടിച്ചു നിൽക്കുന്ന actress nu നിറയെ വേഷങ്ങൾ

    • @anjalym92
      @anjalym92 Місяць тому

      Aarokke endokke purogamanam paranjalum Beauty is a factor

    • @chinchugopal1658
      @chinchugopal1658 Місяць тому +1

      @@anjalym92 ഇനി എങ്കിലും അതൊക്കെ മാറണ്ടേ, ജനങ്ങൾ അംഗീകരിക്കാൻ തയ്യാർ ആണെങ്കിലും വേണ്ടത്ര വേഷങ്ങൾ സുരഭിക്ക് ലഭിക്കുന്നില്ല

    • @anjalym92
      @anjalym92 Місяць тому

      @@chinchugopal1658 but it is a fact!! Nobody can be blamed on this..sadly

    • @lithathilakan6657
      @lithathilakan6657 Місяць тому

      Surabhi kku role kittanamenkil nikhila kku roles kittaathirikkenda karyamilla. there is space and characters for both. more characters need to be written for all of them.

    • @lithathilakan6657
      @lithathilakan6657 Місяць тому

      Krithi shetty kku pakaram Mamita thanne aakamayirunnu

  • @husnapottayil8411
    @husnapottayil8411 2 місяці тому +37

    സത്യമാണ്..... വ്യത്യസ്ഥമായ 3 ഗംഭീര പ്രകടനം... Tovino&സുരഭി.....

  • @sumithaes3197
    @sumithaes3197 2 місяці тому +6

    Tovino.. Surabhi... 👌👌👌👌👌👌👍👍👍👍👍👍💞💞💞💞💞💞💞💞💞💞💞എന്തു .. രസാണ് ഇവരുടെ സംസാരം..... 👌👌👌👌👌👌...

  • @anjulv963
    @anjulv963 2 місяці тому +100

    ഈ സിനിമ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകൻ്റെയും മനസ്സിൽ നായികാ സ്ഥാനത്ത് സുരഭിയെ മാത്രമേ സങ്കൽപ്പിക്കാനാവൂ... അതുകൊണ്ട് ക്യാപ്ഷൻ മാറ്റൂ... കൃതിയെ പറഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റില്ല... മണിയൻ്റെ മാണിക്യം എന്നൊക്കെ കൊടുക്കൂ

    • @aiswaryavssurendran4240
      @aiswaryavssurendran4240 Місяць тому +2

      പക്ഷെ.. എനിക്ക്..സുരഭിയെയും കൃതിയെയും same പോലെയതോന്നിയെ എന്നാലും കഥ നോക്കുമ്പോ കൃതിലാണ് അവസാനിക്കുന്നത്

  • @ramadasiilk4267
    @ramadasiilk4267 2 місяці тому +5

    സുരഭി, ടോവിനോ..... സൂപ്പർ... 🥰❤️

  • @marysindhumaneesha9803
    @marysindhumaneesha9803 3 місяці тому +38

    Surabhi❤

  • @Sleepyhead7896
    @Sleepyhead7896 3 місяці тому +40

    ഗദ്ദാഫി milestone makersൽ interview ചെയ്യുന്ന സ്‌റ്റൈലിന്ന് ഒരുപാട് മാറി😍
    Looks കൊണ്ടും professionalism കൊണ്ടും🎉❤

  • @saimolthomas3355
    @saimolthomas3355 3 місяці тому +42

    ❤ Surabhi

  • @sandhyaotp2
    @sandhyaotp2 2 місяці тому +31

    ഇതാണ് കൃത്യമായ ഇൻ്റർവ്യൂ...

  • @maryreji9040
    @maryreji9040 2 місяці тому +12

    Arm super 👍❤️😄❤️👍❤️tovino& surabhi, revathy basil 👍👍👍❤️❤️👍

  • @eshesh7428
    @eshesh7428 2 місяці тому +5

    And as usual Surabhi is amazing ❤❤

  • @riyajosephkaithavanathara
    @riyajosephkaithavanathara 2 місяці тому +32

    Surabhi is very intelligent, the way she speaks!

  • @veenas9667
    @veenas9667 2 місяці тому +14

    Tovinoes acting vere level. And sunrabhi did it too good. Exceptional actors...

  • @siddd7848
    @siddd7848 3 місяці тому +89

    Mamitha Baiju dubbed for Krithi

  • @heartbeats7809
    @heartbeats7809 2 місяці тому +3

    Tovi and surabhi outstanding actors❤❤

  • @Sylajavv
    @Sylajavv 2 місяці тому +5

    സിനിമ സൂപ്പർ, മണിയനും, മാണിക്യവും ❤❤❤❤

  • @suhailtk1248
    @suhailtk1248 2 місяці тому +10

    സുരഭിക്കു ഒരു ഡയറക്ടർ ആകാൻ ഉള്ള എല്ലാ കഴിവും ഉണ്ട് ❤

  • @sheelajoseph5070
    @sheelajoseph5070 2 місяці тому +8

    Super film. Tovino great acting.. Beyond words.. Surabhi talking superb.. 👍

  • @muhsinaiyyas2178
    @muhsinaiyyas2178 3 місяці тому +50

    Nalloru interview veruthe kalapila paranjirikkathe... cinima yude ella karyangalum vyakthamayi samsarichu...full kandirikkan thonni ❤

    • @lakshmikpradeep2960
      @lakshmikpradeep2960 2 місяці тому

      Sathyam. Anaavashya chodyangal illa. Valavala samsaram illa.

  • @sreemani1852
    @sreemani1852 2 місяці тому +2

    സുരഭീ ... നരിക്കുനി വീണ്ടും - പൂത്തു മണത്തു തുടങ്ങി❤ ഞാനിവിടെ അടുത്തുള്ള ആൾ❤

  • @anjuabraham143
    @anjuabraham143 2 місяці тому +30

    ARM ൽ സുരഭിക്ക് ഒരു പ്രത്യേക ഭംഗിയാണ് 🥰❣️👍

  • @geethugopi9377
    @geethugopi9377 2 місяці тому +22

    I have to say that a decent interview and well prepared good question… റേറ്റിങ് കൂടാൻ എന്തൊക്കെയോ ചോദിക്കുന്നു നിലവാരം ഇല്ലാത്ത interviewsine kal വളരെ നല്ല ഒരു interview..

  • @podimol8779
    @podimol8779 29 днів тому +1

    Wow surabhi ..ur amazing..ur thoughtprocess is amazing ❤❤❤❤❤

  • @rishnasarasidheeque4030
    @rishnasarasidheeque4030 3 місяці тому +66

    After watching movie Surabhi scored than krithi

  • @vichuwalk
    @vichuwalk 3 місяці тому +31

    സുരഭി 🔥🔥🔥

  • @ammu198906
    @ammu198906 2 місяці тому +4

    Surabhi is so talented.. wish she get more challenging roles !! The level of preparation she does for each character is so inspiring..shows her passion to art, dedication and professionalism!! :) wish to see her more in new projects!

  • @nrnr699
    @nrnr699 2 місяці тому +14

    ടോവിനോ ഇന്റർവ്യൂ ഇൽ കൂടെ നിൽക്കുന്ന നടിയെ മനസിലാക്കി ബീഹെവ് ചെയ്യുന്ന ആളാണ്.. ഇവിടെ ഫ്രീ ആയി നിൽക്കുന്നുണ്ട്... 😊.. ഒരു വിധത്തിൽ സുരഭിയെ നന്നായി മനസിലാക്കിയിട്ടുണ്ട്... !..

  • @Aiswarya286
    @Aiswarya286 Місяць тому +2

    Maniyanod crush adich poyiiii🔥🔥🔥🔥🔥🔥🔥enthaaaaa feel

  • @soniarajeev8455
    @soniarajeev8455 2 місяці тому +6

    ഇത്രയും വിവരം ഉള്ള ഒരു നടി വേറെ ഇല്ല എന്ന് പറയാം

  • @babucr4243
    @babucr4243 2 місяці тому +4

    Surabhi NO:1 actoress in Malayalam movie 🎉🙏🥰🌹

  • @ReshmasEmbrodaryvlogs
    @ReshmasEmbrodaryvlogs 3 місяці тому +12

    Tovino 💕💞❤️🥰💕💞💞❤️🥰

  • @babygirija7736
    @babygirija7736 2 місяці тому +21

    സുരഭി ക്ക് നല്ല രണ്ടു കഥാ പാത്രം കിട്ടി. 👌🏻🎉🎉🎉❤❤❤

  • @vrindapalat4556
    @vrindapalat4556 2 місяці тому +3

    ടോവിനെ ഇഷ്ടം❤❤❤❤❤

  • @mundolyshams6621
    @mundolyshams6621 2 місяці тому +22

    സുരഭി M80 യിൽ നിന്നുള്ള യാത്ര 👍

  • @Muhabhath
    @Muhabhath 2 місяці тому +2

    Tovino. Surabhi. Randupereyum. Orupadu ishttam

  • @NaseeraMahmood
    @NaseeraMahmood 2 місяці тому +11

    മണിയനാണ് 🔥🔥🔥🔥

  • @ClassyyetMessy
    @ClassyyetMessy 2 місяці тому +3

    i loved how the director paired these both ❤... wholesome!

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 2 місяці тому +5

    Surabhi you are awesome 💯 really IAM proud of you 👏👏👏👏❤

  • @KalavenuKalavenu
    @KalavenuKalavenu 2 місяці тому +3

    Surabhi tovino combo super❤

  • @Anjali-ng3zt
    @Anjali-ng3zt Місяць тому +1

    Surabhi 👍🏻👍🏻👍🏻super. Interview nannayirunnu

  • @nm48893
    @nm48893 2 місяці тому +7

    Variety interview aayi thonni.. in depth to the cinema🔥

  • @ambilyy00m
    @ambilyy00m 2 місяці тому +3

    She really admires Maniyan❤

  • @Meenakshi0120
    @Meenakshi0120 2 місяці тому +14

    5:58 tovino and surabhi jodi❤

  • @gourik7479
    @gourik7479 2 місяці тому +23

    Nallla arivulla nadiyaan surabhi.. Ithrem effort edthath ella characters lum kaanam.. Adipwli padam!❤️

    • @reeemmaaa600
      @reeemmaaa600 2 місяці тому

      Mj schoolile smart girlaayrnn

  • @solomanantony5415
    @solomanantony5415 2 місяці тому +7

    സുരഭിയെ മലയാള സിനിമ ഇപ്പോളാണ് കണ്ടെത്തിയത്.

  • @scarletwindow163
    @scarletwindow163 2 місяці тому +52

    ARM കണ്ടിരുന്നു. വളരെ നല്ല സിനിമയാണ് പക്ഷേ എനിക്ക് ഇഷ്ടപ്പെടാത്തത് സിനിമയുടെ പേരാണ്. അജയന്റെ രണ്ടാം മോഷണം. കാരണം ഒരു ഇടക്കാലം കൊണ്ട് കുറെ ചിത്രങ്ങൾ ഇതുപോലുള്ള പേരുകളുമായി വന്നിരുന്നു. അതിൽ ചിലത് കണ്ട് വളരെ നിരാശയും ലഭിച്ചിട്ടുണ്ട്. സീരിയസ് അല്ലാത്ത കുറെ കഥകളുമായി ഇറങ്ങിയ സിനിമകളുടെ പേരുമായിട്ട് സാമ്യമുള്ള ഒരു പേരായിരുന്നു ഇത്. അതുകൊണ്ട് എന്നെ പേര് കേട്ടപ്പോൾ പോകാൻ തോന്നിയിരുന്നില്ല.
    പക്ഷേ യൂട്യൂബിലെ റിവ്യൂ വേർഡ്സിന്റെ വീഡിയോസ് കണ്ടപ്പോൾ ഒന്ന് പോയി കാണാം എന്ന് തോന്നി. യൂട്യൂബിൽ റിവേഴ്സിന്റെ ആദ്യത്തെ രണ്ട് മിനിറ്റ് മാത്രമേ ഞാൻ കാണാറുള്ളൂ. അവരെന്തു പറയുന്നു നല്ലതാണോ ചീത്തയാണോ എന്ന് നോക്കും. പിന്നീട് അവർ സിനിമയെ കുറിച്ച് പറയുന്ന ഒരു കാര്യങ്ങളും കേൾക്കാറില്ല. കാരണം സിനിമ വളരെ ഫ്രഷ് ആയിട്ട് പ്രത്യേകിച്ച് മുൻവിധിയോടുകൂടി പോയി കാണരുതെന്നുണ്ട്. എന്നാൽ പൊട്ട സിനിമകൾക്ക് പോയി പൈസയും പോകരുതെന്ന് ഉണ്ട്. അതുകൊണ്ട് നല്ലതാണോ ചീത്തയാണോ എന്ന് ജസ്റ്റ് ഒന്ന് നോക്കും. വിശ്വാസമുള്ള ഒരു REVIEWER ന്റെ വീഡിയോ ആദ്യത്തെ ഒരു മിനിറ്റ് കണ്ടു. നല്ലതാണെന്ന് അറിഞ്ഞു. അപ്പോൾ തന്നെ സിനിമയ്ക്ക് ബുക്ക് ചെയ്തു പോയി കണ്ടു.
    അസാധ്യമായിട്ടുള്ള മൂവിയാണ്. ഒരു മായിക ലോകത്ത് എത്തിപ്പെട്ട പോലൊരു പ്രതീതി ആയിരുന്നു. പ്രത്യേകിച്ചും മണിയന്റെ കഥാപാത്രം ആ ഒരു ലോകത്തേക്ക് നമ്മളെ വലിച്ചുകൊണ്ടുപോയി. ആ സിനിമ തീരും വരെ 2024 കാലഘട്ടം മറന്നു. മണിയന്റെ കാലഘട്ടത്തിൽ ആയിരുന്നു. ഇത്രയും നല്ലൊരു മൂവി തന്നതിന് ഒരുപാട് നന്ദി.
    പക്ഷേ സിനിമയുടെ പേര് ഇഷ്ടമായില്ല. ഇത് അജയന്റെ കഥയല്ല. മണിയന്റെ മാന്ത്രികലോകമാണ്
    ശീപോതികാവിലെ വിളക്ക് (SKV) OR മൂന്നു കാലഘട്ടത്തെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള എന്തെങ്കിലും പേരുകൾ.
    ARM എന്ന പേര് നല്ലതാണ്. പക്ഷേ അതിന്റെ ഫുൾഫോം അജയന്റെ രണ്ടാമോഷണം എന്ന് വേണ്ട.
    A-AJAYAN
    R- ( ആദ്യത്തെ ടോവിനോയുടെ കഥാപാത്രം R വച്ചുള്ള പേരാക്കണം. കുഞ്ഞിക്കേളു എന്ന പേര് മാറ്റി വല്ല രാഖവേന്ദ്രൻ ന്നു വല്ലതും മതിയാരുന്നു.)
    M- മണിയൻ
    മൂന്നുപേരുടെയും പേര് ആവുകയും ചെയ്യും. കഥയുമായി ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യും പറയാനും എളുപ്പമാണ്. ഈ പേരുകളും ആരും മറക്കില്ല. നല്ല കഥാപാത്രങ്ങളാണ്.

    • @Skyatnight05
      @Skyatnight05 2 місяці тому +7

      ശരിയാണ്. ടോവിനോയുടെ 3 കഥാപാത്രങ്ങൾ വച്ചുള്ള പേര് ആയിരുന്നു നല്ലത്.

    • @podimol8779
      @podimol8779 29 днів тому

      Enikum same Anu thonniyath.eee Peru Karanam aalukalk oru feel kittiyilla.ipo ott yil Anu Kure per kanunnath ee movie

  • @salups562
    @salups562 2 місяці тому +10

    അതെ.. memories മായിട്ട് related ആണ് smells അത് എനിക്ക് എപ്പോഴും തോന്നാറുണ്ട്... 😊

  • @benittabenadict2440
    @benittabenadict2440 3 місяці тому +11

    Super Interview ❤️‍🔥

  • @bindhyank3861
    @bindhyank3861 2 місяці тому +6

    Tovi❤ surabhi ❤

  • @REMYAR-q3g
    @REMYAR-q3g Місяць тому +1

    Maniyanum ,manikyavum poliyalle👌 wonderful filim ARM

  • @silpa657
    @silpa657 2 місяці тому +7

    Nice interview.... ❤️

  • @RamyaPrasanth-i8f
    @RamyaPrasanth-i8f 2 місяці тому +13

    മണിയൻ കിടുക്കി

  • @subhithasanthosh3614
    @subhithasanthosh3614 3 місяці тому +20

    Surabhi ❤❤❤❤

  • @chunkscafemalayalam6839
    @chunkscafemalayalam6839 2 місяці тому +14

    Maniyan manikyam❤🔥🔥❤️

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 2 місяці тому +2

    Surabhi is the MVP in all the movies she has done ❤ Such a great actress!! Pand Amrita tv ile reality showil kanumbo thott fan aanu ❤❤

  • @AswathyJ-q6f
    @AswathyJ-q6f 2 місяці тому +3

    Tovino become wonderful actor ❤❤❤vallathe potential❤❤

  • @saranyasasi4329
    @saranyasasi4329 2 місяці тому +3

    Superb how she talks about her eqch characters and the preperations for that😮😮😮🔥🔥🔥🔥

  • @rajimolkr4985
    @rajimolkr4985 2 місяці тому +4

    സുരഭി, ടോവിനോ സൂപ്പർ

  • @maanu136
    @maanu136 2 місяці тому +2

    മണിയൻ🔥🔥ടോവിനോ...❤😘

  • @sheelanandini5046
    @sheelanandini5046 2 місяці тому +2

    So delighted to watch this interview for it deals with true art and the devotion for it. Feeling hopeful about the future of Malayalam film.

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 місяці тому +114

    Cinema കണ്ടിട്ടും എനിക്ക് മമിതയുടെ voice ആണെന്ന് identify ചെയ്യാൻ പറ്റിയില്ല 😰

    • @SreekalaNv
      @SreekalaNv 2 місяці тому +20

      അത് മമിതയുടെ കഴിവ് 😍😍അവൾ അതുപോലെ തോന്നാതെ ഇരിക്കാൻ effort ഇട്ടിട്ടുണ്ട്

    • @avanthisworldphoenix9901
      @avanthisworldphoenix9901 2 місяці тому +1

      @@SreekalaNv 🥰🥰

    • @limachandran5473
      @limachandran5473 2 місяці тому

      ​@SreekalaNv 😂

  • @VaighaVaighans
    @VaighaVaighans 3 місяці тому +10

    Nice interview...

  • @SandraMaryJoseph
    @SandraMaryJoseph 2 місяці тому +8

    26:29 MAMITHA BAIJU ❤

    • @Akrkgm69
      @Akrkgm69 2 місяці тому +2

      Awwhh!!😫