ഉസ്താദേ കുറെ വർഷങ്ങൾ മുന്നേ സിഹ്ർ ബാധിച്ചതാണ് ഏറെ പ്രയാസപ്പെട്ടിരിക്കുകയാണ്.കുറെ സ്ഥലങ്ങളിലൊക്കെ പോയി ഒരു മാറ്റവും കിട്ടുന്നില്ല മനസിന് വല്ലാത്ത വേദന. ഉസ്താദ് പോകുന്ന മഖാമുകളിൽ വെച്ചിട് ഈ സഹോദരിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
സൂറത്ത് യാസീൻ യാസീൻ തൊട്ടു അടുത്തുള്ള സൂറത്ത് saffath രണ്ടും മുബീൻ വരുമ്പോൾ വെള്ളത്തിൽ ഊതി ഫലക്കും നാസും ഇഹ്ലാസും കഫീറുന് ഒരോ വട്ടവും ഓതി ഊതി ആ വെളളം കുളി കഴിഞ്ഞ് ശുദ്ധി ഉള്ള സ്ഥലത്ത് നിന്ന് തലയിൽ കൂടി ഒയിക്കുക കുറെ നാൾ സമാധാനം കിട്ടും പടച്ചോൻ വിധിച്ച ഒരു വട്ടം കൊണ്ടു സിഹർ ബാത്യിൽ ആകും ഇൻശാ അല്ലാഹ്
@@raheemibrahim3597അസ്സലാമു അലൈകും, jazakallah khair. യാസിനും, സാഫാതും രണ്ടും ഓതാണോ? ചുരുങ്ങിയത് ഇത്ര ദിവസം എന്ന കണക്കുണ്ടോ? ഇടക്കിടെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
അയിലക്കാട് ശൈഖിനെ കുറിച്ച് പല തവണ കേട്ടിട്ടുണ്ട് പക്ഷെ കൂടുതൽ ഒന്നും അറിയില്ലായിരുന്നു.... മഹാനെ കുറിച്ച് ഒരുപാട് അറിന്നതിൽ സന്തോഷം....മാഷാ അല്ലാഹ് 👍🌹🌹🌹
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
ഹൃദ്യമായ അവതരണം.. വീണ്ടും കേട്ടു.. ഇൻശാ അല്ലാ... ഇന്ന് ആ മഹാന്റെ ദർബാറിൽ പോകാനുദ്ദേശിക്കുന്നു... അവരുടെ പൊരുത്തം നമുക്കേകട്ടെ.. ജീവിത വിജയം ഉണ്ടാകട്ടെ.. ആമീൻ
അസ്സലാമു അലൈകും യാ ഉസ്താദ് ഈ സാധുവിന്നും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണം നിങ്ങൾക്കും അല്ലാഹുആഫിയത്തും ദീര്ഗായുസ്സും നൽകേട്ടെ നമുക്ക് റബ്ബിനെ കണ്ട് ആനന്ദിക്കാൻ തൗഫീഖ് നൽകേട്ടെ ആമീൻ യാറബ്ബൽ ആലമീൻ
റസൂലുല്ലാഹി (സ്വ),മടവൂർ ശൈഖുനാ (ഖ സി),ഈ നാട്ടിലെ എല്ലാ ഔലിയാക്കൾ -ഇങ്ങനെ നിയ്യത്ത് ചെയ്ത് എല്ലാവർക്കും കൂടി ഒരു ഫാതിഹ ദിവസവും 7 നേരം ഓതി ആഗ്രഹിക്കുക. (5 നിസ്‌കാരളേഷം സലാം വീട്ടിയ ഉടനെ, രാത്രി കിടക്കാൻ നേരത്ത്, സുബ്ഹിന്റെ മുമ്പ് ഉണർന്നയുടനെ കട്ടിലിൽ ഇരുന്ന് കൊണ്ട് )ഇൻഷാഅല്ലാഹ് നിങ്ങൾ കാണും...
ഞാൻ പഠിക്കുന്ന ദര്സിലെ പള്ളിയിൽ എന്നും സുബഹി നിസ്കാര ശേഷം ഫാത്തിഹ യും 11 നാരിയത്ത് സ്വലാതും ചൊല്ലി ദുആ ചെയ്യും. അവിടുത്തെ കാറാമത് കൊണ്ട് മാത്രം നടന്നു പോകുന്ന ഒരു സ്ഥാപനം ആണിത് 🥰
Usthade njangal 11വർഷം മുമ്പ് amahante maqbarayil പോയിട്ടുണ്ട് ഞങ്ങളെ kondupoya ഞങ്ങളുടെ ഉപ്പ qabarilan 8 വർഷമായി ഉപ്പ മരണപെട്ടിട്ട് ഉപ്പാക്ക് vendi ദുആ cheyyane🤲🤲🤲
അസ്സലാമുഅലൈക്കും ഉസ്താദേ രണ്ടു മൂന്നു വർഷമായി മാനസികമായും ശാരീരികമായും വളരെ പ്രയാസത്തിലാണ് അസുഖങ്ങൾ വിട്ടു മാറുന്നില്ല ഒന്ന് കഴിയുമ്പോൾ മറ്റൊന്നായി തുടരുന്നു. ഒരുപാട് പ്രയാസത്തിലാണ്. എന്തെങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ നീങ്ങികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
എ നിക്കും ഒരു ബുദ്ധിമുട്ട് വന്നു വൈലത്തൂർ യൂസഫലി ജീലാനി തങ്ങളുടെ അടുത്ത് മുൻപ് വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് പോയിരുന്നു അല്ലാഹുവേ എല്ലാം മാറി അതുപോലെ അയിലക്കാട് തങ്ങളുടെ പേർക് തവസ്സുൽ ബൈത് ഓതി കിടന്നാൽ ഏത് കൊടിയ ശൈത്താനും ഓടും എന്റെ അനുഭവമാണ് അള്ളാഹു മഹാന്റെ ദുആ കൊണ്ട് നമ്മുടെ ബുദ്ധിമുട്ടുകൾ മാറ്റട്ടെ ആമീൻ
الحمد للله മഹാനായ ശൈഖുനാ ശംസുൽ ഉലമ(ഖ.സ)മഹാനവറുകളുടെ ശൈഖാണവർ അവരുടെ പേരിലുള്ള മൗലിദ് രചിച്ചതും ശൈഖുന തന്നെ എന്റെ ദർസീ പഠനം ആരംഭിച്ചത് ആ മഹാൻരെ ചാരത്തു നിന്നായിരുന്നു
അൽഹംദുലില്ലാഹ് ഉസ്താദന്മാർക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുവാ കൊണ്ട് വസിയതോടെ അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറക്കാത്തുഹു
ഈ മഹാന്റെ കറാമത്ത് കൊണ്ട് ഞങ്ങളുട സിഹ്‌റും രോഗവും മാറ്റിത്തരണേ അല്ലാഹ് ഒരു പാട് കാലമായി സിഹ്‌റിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭ഈ മക്കാമിൽ പോകുന്നവർ സിഹ്ർ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲
ഉസ്താദേ ഇഞ്ഞിക്കും മഹാൻ മാരുടെ അരികിലോട്ട് വന്നു സിയാറത്തു ചെയ്യാൻ പൂതി ഉണ്ട്, ഇവിടെ ഞാൻ വന്നിട്ടു ഇല്ല മറ്റു മഹാൻ മാരുടെ അരികിൽ ഇടക്ക് ആയി ഒക്കെ സിയാറത്ത്പ്പോയിട്ട്ഉണ്ട് നിങ്ങൾ സിയാറത്തുപോകുന്ന ചെയ്യുന്ന സ്റ്റലങ്ങളിൽ ഇഞ്ഞിക്കും എന്ടെ വീട്ടിൽ ഉള്ള കാർക്കും ദുആ ചെയ്യണം
Maqam സിയാറത് ചെയ്തതിന് ശേഷം സിഹ്ർ ബാത്തിലാവാനും ഇനി സിഹ്ർ ഞങ്ങള്ക്ക് ഏൽക്കാതിരിക്കാനും ഞങ്ങളും ഒരു കോഴിയെ maqamilekk നേർന്നിട്ടുണ്ട്, അത് ഖബൂൽ ആവാനും ഞങ്ങളെ പ്രയാസങ്ങളൊക്കെ പെട്ടന്ന് തന്നെ നീങ്ങികിട്ടാനും ദുആ ചെയ്യണേ
@@fudoozzpkd ഞങ്ങൾക്ക് കാലപ്പഴക്കം ചെന്നതാണ് ഞങൾ മക്കൾ ജനിക്കുന്നതിൻ്റെ മുന്നേ ഉണ്ട് ഒരു ഉയർച്ചയുമില്ല സ്നേഹമില്ലായ്മ വല്ലാത്തൊരു അവസ്ഥ അനുഭവിക്കുക തന്നെ പടച്ചോൻ അല്ലേ വലുത് എന്തെങ്കിലും ഒരു നന്മ ഉണ്ടാവും .
@@cousinslyfe6219 എടപ്പാൾ നിന്ന് നടുവട്ടം വന്നിട്ട് അവിടെന്നു വലത്തേക് ഒരു പോക്കറ്റ് റോഡ് ഉണ്ട് (അയിലക്കാട് റോഡ് ) ആഹ് വഴി കുറച്ചു പോയാൽ ഇടത് സൈഡിൽ അയിലക്കാട് ജുമാ മസ്ജിദ് എന്നുണ്ടാവും.
എന്റെ മോനെ ഉമ്മക്ക് ശത്രു ആക്കി മാറ്റി ഭാര്യയും ഭർത്താവും തമ്മിൽ തെറ്റിച്ചു എൻറെ മക്കളെ 2പെരായുംഉഭകാരം ഇല്ലായ്മ ചെയ്തുഇനിഎനത് ചെയ്യുമെന്ന് അറിയില്ല അവിടുത്തെ കറാമത്ത് കൊണ്ട് ദുആ ചെയ്യാൻ
എനിക്ക് ഒരുപാട് കാലം ആയി സിഹിർ കാരണം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു ഇപ്പൊൾ കാസർഗോഡ് ഉള്ള ഒരു ഉസ്താദിൻ്റെ അടുത്ത് പോയി അവരുടെ ചികിത്സയിൽ എല്ലാം മാറി ആർക്കെങ്കിലും അവരുടെ നമ്പർ വേണമെങ്കിൽ തരാം ഒരുപാട് ആളുകൾ ക്ക് അവിടെനിന്നും ശിഫ കിട്ടിയിട്ടുണ്ട് കാര്യമായ ചിലവോന്നും വേണ്ടിവന്നില്ല alhamdulillaah
ഉസ്താതെ ഒരു കുടുംബം കുറച്ചു ക്യാഷ് തരാൻ ഉണ്ട്. സിഹ്ർ ചെയ്തു വാങ്ങിച്ചതാണ്. ചാത്തൻ സേവ. മാറ്റിയിട്ടൊന്നും മാറും കുറച്ചു പിന്നെ യും പുതുക്കി കൊണ്ടിരിക്കുന്നു, ശാരീരികമായും മാനസികമായും വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. ദുആ ചെയ്യണെ എത്രയും വേഗം കിട്ടാൻ ദുആ ചെയ്യണെ വളരെ വിഷമത്തിൽ ആണ്. എല്ലാം എനിക്ക് അനുകൂലം ആവാൻ ദുആ ചെയ്യണെ ദുആ വസിയതോടെ. ആമീൻ, കണ്ണേറും ബാഥിലാകാനും ദുആ ചെയ്യണെ
Ee mahaante porisha kond ente manasile halalaya murad eteayum pettennu niravetti tharanee nadaa. Aamen ya rabbal alameen.usthade prathyekam dua yil ulpeduthane.
ഞാൻ മുടങ്ങാതെ ഈ മഹാന്റെ പേരിൽ ഫാത്തിഹ ഓതാറുണ്ട്
تقبل الله
Mashallah
Adindeokke barkath kondaan usthad rakshpettad alle mashallh🌹
🤲🤲🤲
ഈ ഷെയ്‌ഹിന്റെ ബർകത്തുകൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റിത്തരാൻ അല്ലാഹ്
ആമീൻ
ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ വിഷമങ്ങളും തീർത്ത് തരണെ അള്ളാഹ്
എന്റെ നാട് അയിലക്കാട്
മഹാനായ sheihuana saeed sirajudheen തങ്ങൾ
അവരുടെ പൊരുത്തം നമുക്കെല്ലാവർക്കും നൽകട്ടെ ആമീൻ
ആമീൻ
Aameen
അയിലക്കാട് എവിടെയാണ്?
@@alziyarah അതെ
@@rasheedmadathil7445 എടപ്പാളിൽ നിന്നും 5 km
ഞങ്ങളുടെ അയിലക്കാട് ഉപ്പാപ്പ ദർജവർദ്ദിപ്പിക്കണെ... നാഥാ.....
ആമീൻ
Aameen
Aameen💓💓💓💓💓💓💓💓
ആമീൻ
Aameen
ഉസ്താദേ കുറെ വർഷങ്ങൾ മുന്നേ സിഹ്ർ ബാധിച്ചതാണ് ഏറെ പ്രയാസപ്പെട്ടിരിക്കുകയാണ്.കുറെ സ്ഥലങ്ങളിലൊക്കെ പോയി ഒരു മാറ്റവും കിട്ടുന്നില്ല മനസിന് വല്ലാത്ത വേദന. ഉസ്താദ് പോകുന്ന മഖാമുകളിൽ വെച്ചിട് ഈ സഹോദരിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
ആമീൻ യാ റബ്ബൽ ആലമീൻ
സൂറത്ത് യാസീൻ യാസീൻ
തൊട്ടു അടുത്തുള്ള സൂറത്ത് saffath
രണ്ടും മുബീൻ വരുമ്പോൾ വെള്ളത്തിൽ ഊതി
ഫലക്കും
നാസും
ഇഹ്ലാസും
കഫീറുന്
ഒരോ വട്ടവും ഓതി ഊതി ആ വെളളം കുളി കഴിഞ്ഞ് ശുദ്ധി ഉള്ള സ്ഥലത്ത് നിന്ന് തലയിൽ കൂടി ഒയിക്കുക കുറെ നാൾ സമാധാനം കിട്ടും പടച്ചോൻ വിധിച്ച ഒരു വട്ടം കൊണ്ടു സിഹർ ബാത്യിൽ ആകും
ഇൻശാ അല്ലാഹ്
@@raheemibrahim3597 ഇൻശാഅല്ലാഹ് ഇതുപോലെ ചെയ്യാം
@@raheemibrahim3597അസ്സലാമു അലൈകും, jazakallah khair. യാസിനും, സാഫാതും രണ്ടും ഓതാണോ? ചുരുങ്ങിയത് ഇത്ര ദിവസം എന്ന കണക്കുണ്ടോ? ഇടക്കിടെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
ഞാനും പോയി ഒരുപാട് സ്ഥലത്തു
ഞങ്ങൾക്കും സിഹിർ ബാധിച്ചിട്ടുണ്ട് ബാതിലകൻ ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അയിലക്കാട് ശൈഖിനെ കുറിച്ച് പല തവണ കേട്ടിട്ടുണ്ട് പക്ഷെ കൂടുതൽ ഒന്നും അറിയില്ലായിരുന്നു.... മഹാനെ കുറിച്ച് ഒരുപാട് അറിന്നതിൽ സന്തോഷം....മാഷാ അല്ലാഹ് 👍🌹🌹🌹
mashaallailakadshikintedharagauyarthateassalamualikkum
Sakala sihr bathilavan duh jeyyanam usthadey ameen ameen ameen ameen🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
Location
ഒരുപാട് പ്രയാസത്തിലാണ് ദുഹായിൽ. ഉത്പാടുത്തണേ.. ഉസ്താദേ... ദുഹാ വസിയതോടെ.... പ്രവാസി.........
اَلْحَمْدُ لِـلّٰـهചരിത്രം അറിയില്ലായിരുന്നു എന്നാലും മഹാനവരുടെ പേരിൽ ഫാത്തിഹ ഓതാറുണ്ട്
جَزَاكَ اللهُ خَيْرًا كَثِيرًا
നിങ്ങൾക് ചരിത്രം മനസ്സിലാക്കാനും ഇത് സഹായകം ആകും
@@yashiquepunnakkal3913അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഫാതിഹ ഓതാറുണ്ട്
ചരിത്രം വിശദമായി തന്ന ഉസ്താദുമാർക്ക് നന്ദി
Alhamdhulillah
കടം ക്കെണ്ട് ബുദ്ദിമുട്ടിലാണ് ഉസ്ഥാദ് ദുആ ചെയ്യണം
ഹൈറായ ജോലി കിട്ടുവാൻ വേണ്ടിയും ദൂ ആ ചെയ്യണം
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
Ameen
ഹൃദ്യമായ അവതരണം..
വീണ്ടും കേട്ടു..
ഇൻശാ അല്ലാ... ഇന്ന് ആ മഹാന്റെ ദർബാറിൽ പോകാനുദ്ദേശിക്കുന്നു...
അവരുടെ പൊരുത്തം നമുക്കേകട്ടെ..
ജീവിത വിജയം ഉണ്ടാകട്ടെ.. ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
സ്ഥലം എവിടെ യാണ്
കടിനമായ സിഹ്റാണുസ്താതെ ജോലിക്ക് പോലും പോകാൻ കയിയാത്ത അവസ്തയിലാണ് ദുആ ചെയ്യണേ ഉസ്താതെ...............
ഇവിടെ പോയി കുറച്ചു ഫാത്തിഹ 1യാസീൻ ഓതിആത്മാർത്ഥ മായി ദുആ ചെയ്യൂ.. എല്ലാം ശെരിയാകും. Insha Allah
അസ്സലാമു അലൈകും യാ ഉസ്താദ് ഈ സാധുവിന്നും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണം നിങ്ങൾക്കും അല്ലാഹുആഫിയത്തും ദീര്ഗായുസ്സും നൽകേട്ടെ നമുക്ക് റബ്ബിനെ കണ്ട് ആനന്ദിക്കാൻ തൗഫീഖ് നൽകേട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Aameen💓💓💓💓💓💓💓💓💓
Wa alaikumusalam
Ameenameen
സിഹ്റ് കൊണ്ട് ബുദ്ധിമുട്ടിലാണ്, 'ഇൻശാ അല്ലാഹ് ഔലിയാന്റെ ചാരെ എത്താൻ റബ്ബേ വിധിയേകണേ, നേർച്ച ആക്കിയിട്ടുണ്ട്.
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് നല്ല അവതരണം അള്ളാഹു ബറകത് നൽകട്ടെ മഹാന്മാരോടുള്ള മഹബ്ബത് അള്ളാഹു നമുക്ക് വർധിപ്പിച്ചു നൽകട്ടെ
Ameen
ആമീൻ
aameen
ആമീൻ
Ameen
എനിക്ക് സിഹ്ർ കൊണ്ട് വലിയ ബുദ്ധിമുട്ടിൽ ആണ് എനിക്കും എന്റെ മക്കൾക്കും എന്റെ ഭർത്താവിനും ഉസ്താദ് എല്ലാ ദുആയിൽ ഉൾപെടുത്തണേ
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah aameenyarappal alameen
മാറിയോ
കൈ വേതന മാറാൻ ഉസ്താദ് ദുഃആ ചെയ്ണേ 😭😭🤲
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താതെ സിഹ്ർ കൊണ്ട് ഒരുപാട് വര്ഷങ്ങളായി ബുദ്ദിമുട്ടുകയാണ് നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😢
ഇൻശാ അല്ലാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
വളരെ നല്ല അവതരണമാണ് ❤️
ഭാര്യ വീടിന്റെ മതിലിനോട് ചേർന്നാണ് മഹാനവറുകളുടെ മഖാം അവിടെ പോകുമ്പോഴൊക്കെ പലപ്പോഴും ശൈഖ് അവറുകളെ സിയാറത്ത് ചെയ്യാറുണ്ട് 🤲🤲
Ayanchri👍
ഏത് ജില്ല യാണ് ❓️
മലപ്പുറം തന്നെ
ഉസ്താദേ മടവൂർ സി എം വലിയുളളാനേ കാണാൻ ദു ആ ചെയ്യ് വല്ലാത്ത ആഗ്രഹം ഉണ്ട് ദു ആ ചെയ്യ് ഉസ്താദ്
Ameen
അതിന് ശംസുൽ ഉലമ ഇ കെ ഉസ്താദിൻ്റെയും കണ്ണിയത്ത് ഉസ്താദിൻ്റെയും മടവൂർ സി എം വലിയുള്ളാഹി തങ്ങളുടെയും പേരിൽ എപ്പോഴും ഫാതിഹ ഓതുക ഇൻശാ അല്ലാഹ്
റസൂലുല്ലാഹി (സ്വ),മടവൂർ ശൈഖുനാ (ഖ സി),ഈ നാട്ടിലെ എല്ലാ ഔലിയാക്കൾ -ഇങ്ങനെ നിയ്യത്ത് ചെയ്ത് എല്ലാവർക്കും കൂടി ഒരു ഫാതിഹ ദിവസവും 7 നേരം ഓതി ആഗ്രഹിക്കുക. (5 നിസ്‌കാരളേഷം സലാം വീട്ടിയ ഉടനെ, രാത്രി കിടക്കാൻ നേരത്ത്, സുബ്ഹിന്റെ മുമ്പ് ഉണർന്നയുടനെ കട്ടിലിൽ ഇരുന്ന് കൊണ്ട് )ഇൻഷാഅല്ലാഹ് നിങ്ങൾ കാണും...
Usthade duha cheyyannee
ഇൻശാ അല്ലാഹ്
അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ. കുറെ മരുന്ന് കുടിച്ചു
ഉസ്താദെ ഞങ്ങൾക്ക് ഉള്ള എല്ലാ ബുദ്ധിമുട്ടുകളും നീങ്ങാൻ ദുആ ചെയ്യണം
ആമീൻ
ഞാനും കുടുംബവും ഉസ്താദ്മാരും ശിഷ്യൻ മാരും ബന്ധവും കടപ്പാടും സ്നേഹവുമുള്ളവരും സ്വാലിഹുകളിൽ പെടാൻ ദുആ ചെയ്യണേ....
ഞാൻ പഠിക്കുന്ന ദര്സിലെ പള്ളിയിൽ എന്നും സുബഹി നിസ്കാര ശേഷം ഫാത്തിഹ യും 11 നാരിയത്ത് സ്വലാതും ചൊല്ലി ദുആ ചെയ്യും. അവിടുത്തെ കാറാമത് കൊണ്ട് മാത്രം നടന്നു പോകുന്ന ഒരു സ്ഥാപനം ആണിത് 🥰
മാഷാ അല്ലാഹ്
ഉസ്ഥാ ദിൻ്റെ എല്ലാ ദുആയിലും എന്നേയും കുടുംബത്തേയും ഉൾപെടുത്തണം
ഇൻഷാഅള്ളാഹ്
Usthade njangal 11വർഷം മുമ്പ് amahante maqbarayil പോയിട്ടുണ്ട് ഞങ്ങളെ kondupoya ഞങ്ങളുടെ ഉപ്പ qabarilan 8 വർഷമായി ഉപ്പ മരണപെട്ടിട്ട് ഉപ്പാക്ക് vendi ദുആ cheyyane🤲🤲🤲
Aameen
എനിക്ക് ബാധിച്ചിട്ടുണ്ട് sihir മാരിദ് എന്ന ജിന്നിൻ്റെ ശല്യവും ... ശത്രുക്കൾ ഹിന്ദുക്കളെ കൊണ്ട് ചെയ്യിച്ചത dua ചെയ്യണം
ജീവിതം സ്തംപിച്ച് പോയി 😭
Ameen 😭
9 makkalum 2kochu makkalum sihir badich vallatha avastha anu 2paruday joli nashtapattu kadam kunnukoodunnu kudumpa bandham vittu pokunnu ithallam maran dua chayyuka🤲🏻🤲🏻🤲
Aameen
ameen
ആമീൻ
അസ്സലാമുഅലൈക്കും ഉസ്താദേ
രണ്ടു മൂന്നു വർഷമായി മാനസികമായും ശാരീരികമായും വളരെ പ്രയാസത്തിലാണ് അസുഖങ്ങൾ വിട്ടു മാറുന്നില്ല ഒന്ന് കഴിയുമ്പോൾ മറ്റൊന്നായി തുടരുന്നു. ഒരുപാട് പ്രയാസത്തിലാണ്. എന്തെങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ നീങ്ങികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
എത്ര മദ്ഹ് പറഞ്ഞാലും മതിവരില്ല -അനുഭവത്തെ മുൻ നിർത്തി ഞാൻ സാക്ഷിയാണ് ,നന്നായി ആ മഹാന്റെ സഹായം ലഭിച്ച ഒരു എളിയ മുഹിബ്ബാണ് ഞാൻ
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
Pls your mob no
🤲🏻🤲🏻😢
Alhamdulillah
ദുഹയിൽ ഉൾപെടുത്തുക usthad
ഞങ്ങൾക്ക് സിഹ്റ് കൊണ്ട് ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്ര മാറ്റിയാലും അവർ വീണ്ടും ചെയ്യുന്നു.ബാതിലാകാൻ ദുആ ചെയ്യണേ
Njangalkkum same،،😪
എന്നാൽ നിങ്ങകു ഒരാളെ പറഞ്ഞു തരാം
@@anvarvlog2081 noumber tharoo
@@anvarvlog2081 paranj tharumo?
@@anvarvlog2081 സിഹർ മാറ്റാൻ പറ്റിയ ഉസ്താദ്‌ന്റെ അഡ്രസ് നമ്പർ പ്ലീസ്
മക്കളില്ല സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
പതിനാറു വർഷം കൊണ്ട് സിഹ്ർ കൊണ്ട് കഷ്ടപ്പെടുകയാണ് ബാഥിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
റെഡി ആയോ
ഉസ്താദെ സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് മകളുടെ വിവാഹം ശരിയായി കാട്ടാനുംസിഹ്റ് ബാത്തിലാവാനും ദുആ ചെയ്യണെ ശൈഖുനായുടെ ദറജ അള്ളാഹുജല്ലജലാൽ ഉയർത്തട്ടെ
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാഹ് . ഞാനും ഭാര്യയും കൊറോണ ബാധിച്ച് വീട്ടിൽ ചികിത്‌സയിലാണ്. ദുആയിൽ ഞങ്ങളെയും കുടുംബത്തേയും ബന്ധുമിത്രാദികളേയും ഉൾപ്പെടുത്തണെ .
Allahu pettenn sifayakette aameen
Dua. Vasiyathode
എ നിക്കും ഒരു ബുദ്ധിമുട്ട് വന്നു വൈലത്തൂർ യൂസഫലി ജീലാനി തങ്ങളുടെ അടുത്ത് മുൻപ് വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് പോയിരുന്നു അല്ലാഹുവേ എല്ലാം മാറി അതുപോലെ അയിലക്കാട് തങ്ങളുടെ പേർക് തവസ്സുൽ ബൈത് ഓതി കിടന്നാൽ ഏത് കൊടിയ ശൈത്താനും ഓടും എന്റെ അനുഭവമാണ് അള്ളാഹു മഹാന്റെ ദുആ കൊണ്ട് നമ്മുടെ ബുദ്ധിമുട്ടുകൾ മാറ്റട്ടെ ആമീൻ
Masha allah
വൈലത്തൂർ എവിടെയാ തങ്ങൾ. നമ്പർ undo
🌹ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🌹
ഉസ്താദ് സിഹ്ർ കൊണ്ട് ബുദ്ധിമുട്ട് ന്നു ഉസ്താദ് ദുഹാചെയ്യണം
. ഈ വീഡിയോ കേട്ടിട്ട് കണ്ണ് നിറഞ്ഞ് പോയി ഇനിയും ഇങ്ങനെയുളള ഒരു പാട് വീഡിയോകൾ ചെയ്യാൻ നാഥൻ നിങ്ങൾക്ക് തൗഫീക് ചെയ്യട്ടെ
ആമീൻ
എന്റെ ഹ ലാ ലാ യ ഉ േ ദ്ധാശങ്ങൾ പൂർത്തി കരിക്കാൻ വോണ്ടി ഉസ്താദ് ദുആ ചെയ്യണം
الحمد للله
മഹാനായ ശൈഖുനാ ശംസുൽ ഉലമ(ഖ.സ)മഹാനവറുകളുടെ ശൈഖാണവർ അവരുടെ പേരിലുള്ള മൗലിദ് രചിച്ചതും ശൈഖുന തന്നെ എന്റെ ദർസീ പഠനം ആരംഭിച്ചത് ആ മഹാൻരെ ചാരത്തു നിന്നായിരുന്നു
Aa moulid ethaan pls reply
Alhamdulilla swaliyaya barthavine kittan usthad prathegam dua cheyyane
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹായ ഭർത്താവിനെ ഇണയാക്കി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Evideyanu sthalam
അവിടെ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ്.. ദുആയിൽ ഉൾപെടുത്തണേ.. ഉസ്‌താദെ.
Aameen Aameen Yaa Rabball Alameen
ആമീൻ
Makkathe palliyano ed...😂.. Edokke manushyamnar undakkiya porusha😂.. Endoru manushyaraan😢
അൽഹംദുലില്ലാഹ് ഉസ്താദന്മാർക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുവാ കൊണ്ട് വസിയതോടെ അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറക്കാത്തുഹു
ഈ വിഡിയോ ഇട്ടവർക്ക് ദുനിയാവ ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബർ ആലമീൻ🕋🕋🕋🕋🕋
എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എനിക്കും സുഖമില്ല ഉമ്മാ ക്കും സുഖമില്ല ഉമ്മ പേടിച്ചു എന്ദും അറിയുന്നില്ല ഉമ്മാക്ക് സുഖം ആവാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്കും
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah ഷിഹ്ർ ബാതിലാകാൻ ദുആ ചെയ്യണം ഉസ്താദ്
Alhamdulillah.jhan poyirunnu ziyarath cheydu.Albudamthanneyanu namukkundayadu
ഈ മഹാന്റെ കറാമത്ത് കൊണ്ട് ഞങ്ങളുട സിഹ്‌റും രോഗവും മാറ്റിത്തരണേ അല്ലാഹ് ഒരു പാട് കാലമായി സിഹ്‌റിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭ഈ മക്കാമിൽ പോകുന്നവർ സിഹ്ർ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲
ആമീൻ 😰🤲🏻എനിക്കും പോണം
Allahu vil viswasam undenkil surah falaq Nas ayathul kursi
Allahu irakkiyathu sihru bathilavan
Allahu Vinod sincere ayi dua ellam Shifa akum
Allahu vinekkal kazhivu arkum illa aranu allahu poruthapedunnath ennu namukku arkum ariyilla
Allahu vine athmarthamayi snehikkuka ee makam il ullavarum athanu cheythathu
ഞാൻ പോയി . പല സ്ഥലങ്ങളിൽ നിന്നും സിഹ്ർ ഉണ്ടെന്നു പറഞ്ഞിരുന്നു . അവിടെ പോയപ്പോൾ ഇളകിയിട്ടൊന്നും ഇല്ല
Allahu vine kal endh shakthi anu aa marich poyavarkulladh ustade
Masha allaah
ഉസ്താദേ ദുആ ഇൽ ഉൾപെടുത്തണേ
Dua cheyyane kelvishakthi kitaan usthade alla vishamam maran um
മോൾക്ക് റാഹത്തുള്ള ഒരു യുവ പണ്ഡിതനെ പുതിയാപ്ല ആയിട്ട് കിട്ടാൻ ദുആ ചെയ്യണം
Contact no. Tharumo
@@alziyarah ആമീൻ
ഉസ്താദേ ഇഞ്ഞിക്കും മഹാൻ മാരുടെ അരികിലോട്ട് വന്നു സിയാറത്തു ചെയ്യാൻ പൂതി ഉണ്ട്, ഇവിടെ ഞാൻ വന്നിട്ടു ഇല്ല മറ്റു മഹാൻ മാരുടെ അരികിൽ ഇടക്ക് ആയി ഒക്കെ സിയാറത്ത്പ്പോയിട്ട്ഉണ്ട് നിങ്ങൾ സിയാറത്തുപോകുന്ന ചെയ്യുന്ന സ്റ്റലങ്ങളിൽ ഇഞ്ഞിക്കും എന്ടെ വീട്ടിൽ ഉള്ള കാർക്കും ദുആ ചെയ്യണം
ഇവിടത്തെ പള്ളിയിലെ ഉസ്താദ് ചേകന്നൂരുള്ള അബ്ദുസമദ് എന്ന പേരുള്ള മഹാനാണ്. അദ്ദേഹം വലിയ വ്യക്തിത്വം ആണ്.
അറിയുക ആണ് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ബ്രോ
No. Undo?
ഉസ്താദൊ.ദുഹായീൽ.ഉൾപൊടുതണൊ👏👏👏
ഇൻശാ അല്ലാഹ്
ദുഹാ വസിയ്യത്തോടെ ആമീൻ ആമീൻ ആമീൻ ഒരുപാട് വിഷത്തിലാണ് ദുഹാ യിൽ ഉൾപ്പെടുത്തണേ
Ailakkad shaig saeed sirajudheen thangaluday barkath kondanikkum kudumbathin bhadhicha sihr bhathilakki tharanay allah😭😭😭😭😭😭😭
ആമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
എനിക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ പ്രത്യേകിച്ച് ഇങ്ങനെയുള്ള സ്ഥലത്ത് വെച്ച്
ദുഹയിൽ ഉൾപ്പെടുത്തണം, 💚💚💚💚👌👌
Aameeen...ziyathu cheyyanulla bagyam anikum family kum undavate...
ആമീൻ
അൽഹംദുലില്ലാഹ് മാഗാമി ൽ നിന്ന് ദുഹയിൽ ഉൾപെടുത്താണ് മറക്കല് usttade
മഹാനായ ശംസുൽ ഉലമയുടെ ഷൈഖാണ് മഹാനായ അയലിക്കാട് ഉസ്താദ്
Maqam സിയാറത് ചെയ്തതിന് ശേഷം സിഹ്ർ ബാത്തിലാവാനും ഇനി സിഹ്ർ ഞങ്ങള്ക്ക് ഏൽക്കാതിരിക്കാനും ഞങ്ങളും ഒരു കോഴിയെ maqamilekk നേർന്നിട്ടുണ്ട്, അത് ഖബൂൽ ആവാനും ഞങ്ങളെ പ്രയാസങ്ങളൊക്കെ പെട്ടന്ന് തന്നെ നീങ്ങികിട്ടാനും ദുആ ചെയ്യണേ
സുഖമായോ
@@fudoozzpkd നിങ്ങൾക്കുണ്ടോ
@@fudoozzpkd ഒക്കെ ക്യാഷ് പിടുങ്ങാൻ നടക്കുന്ന ടീംസ് ആണ്.ഞ്ങളും കൊറേ ചിലവാക്കി ഒരു കാര്യവുമില്ല.അതെകുറിച്ച് ചിന്തിക്കാനേ പോവാറില്ല
@@fudoozzpkd ഞങ്ങൾക്ക് കാലപ്പഴക്കം ചെന്നതാണ് ഞങൾ മക്കൾ ജനിക്കുന്നതിൻ്റെ മുന്നേ ഉണ്ട് ഒരു ഉയർച്ചയുമില്ല സ്നേഹമില്ലായ്മ വല്ലാത്തൊരു അവസ്ഥ അനുഭവിക്കുക തന്നെ പടച്ചോൻ അല്ലേ വലുത് എന്തെങ്കിലും ഒരു നന്മ ഉണ്ടാവും .
Shykunante barakath kond ella prayasangalum neekkitharanee allah🤲🏻
മാഷാഅല്ലാഹ് ഉസ്താദേ കൊറോണ ഈ ലോകത്ത് നിന്നും പോകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲
ഉസ്താതെ എന്റെ യും കുടുംബത്തിന്റെയും രോഗം മാറാൻ ദുആ ചെയ്യണേ. ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞാൻ കളെയും എപ്പോഴും ഉൾപെടുത്തണേ. ആമീൻ 😴😴
ഇൻഷാഅള്ളാഹ്
Masha allah
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാ മാഷാ അള്ളാ സിഹ്റ് ഞങ്ങൾക്കുണ്ട് ഒത്തിരി ഒത്തിരി ഇടങ്ങേർ ചെയ്തിരിക്കുന്നു കുടുംബം തകർത്തിരിക്കുന്നു കാഫർ ജിന്നിനെ ഉപദ്രവം
മാറിയോ
Mashallah. ഇന്ന് 15/10/21 വെള്ളിയാഴ്ച്ച ഞാൻ ഈ പള്ളിയിൽ ജുമുഅ നിസ്ക്കരിച്ച് ഇദ്ദേഹത്തെ സിയാറത്ത് ചെയ്ത് വന്നിട്ടുള്ളൂ .... Alhamdulillaah
അൽഹംദുലില്ലാഹ്
Alhamdhulilla
ഈ മഖാമിലേക്ക് ഏത് വഴി വരണം ദയവായി അറിയിച്ചാലും
@@cousinslyfe6219 എടപ്പാൾ നിന്ന് നടുവട്ടം വന്നിട്ട് അവിടെന്നു വലത്തേക് ഒരു പോക്കറ്റ് റോഡ് ഉണ്ട് (അയിലക്കാട് റോഡ് ) ആഹ് വഴി കുറച്ചു പോയാൽ ഇടത് സൈഡിൽ അയിലക്കാട് ജുമാ മസ്ജിദ് എന്നുണ്ടാവും.
@@AY_BEATZZZ
വഴി' പറഞ്ഞു തരുമോ.ഏത് 'ജില്ലയാണ്
അവിടെ തത ശൈഖുനാ എൻറെ ബർക്കത്ത് കൊണ്ട സിഹ്റ് ബാകതതി കൈവിഷം കൈവിഷം ബാഥിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്
കൈവിഷം കൊണ്ട് എന്താണ് ബുദ്ധിമുട്ട് ഉള്ളത്
ഞങ്ങൾ പോയിട്ടുണ്ട് വലിയ പെരുന്നാളിന് അവിടുത്തെ ആണ്ടിന് നല്ല തിരക്കാണ്
ഇൻ ഷാ അല്ലാഹ് ഞാനും പോകും
എന്റെ മോനെ ഉമ്മക്ക് ശത്രു ആക്കി മാറ്റി ഭാര്യയും ഭർത്താവും തമ്മിൽ തെറ്റിച്ചു എൻറെ മക്കളെ 2പെരായുംഉഭകാരം ഇല്ലായ്മ ചെയ്തുഇനിഎനത് ചെയ്യുമെന്ന് അറിയില്ല അവിടുത്തെ കറാമത്ത് കൊണ്ട് ദുആ ചെയ്യാൻ
ഉസ്താദുമാർ എനിക്കും കുടുംബത്തിനും വേണ്ടി ദുങ്ങ ചെയ്യണം ദുആ ചെയ്യാൻ ഒരിക്കലും മറക്കതതു്
Manasikarokam Maran dua chayyanam aniyathimaradum
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാഹ്
Makalude budimutumaran niskarikanum othanum padikanum vendi🤲🤲🤲 manasu varanum
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
കടം വീടാനും ബർകത് ഉണ്ടാകാനും മക്കൾ കെട്ടിയവൻ നന്നാക്കാനും ശത്രുക്കൾ ഉപത്രേവം illathakanum വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
അല്ലാഹു നിങ്ങളുടെ എല്ലാവിധ ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ ആമീൻ
എനിക്ക് ഒരുപാട് കാലം ആയി സിഹിർ കാരണം വളരെ ബുദ്ധിമുട്ട്
അനുഭവിച്ചു ഇപ്പൊൾ കാസർഗോഡ് ഉള്ള ഒരു ഉസ്താദിൻ്റെ അടുത്ത് പോയി
അവരുടെ ചികിത്സയിൽ എല്ലാം മാറി ആർക്കെങ്കിലും അവരുടെ
നമ്പർ വേണമെങ്കിൽ തരാം
ഒരുപാട് ആളുകൾ ക്ക് അവിടെനിന്നും ശിഫ കിട്ടിയിട്ടുണ്ട്
കാര്യമായ ചിലവോന്നും വേണ്ടിവന്നില്ല alhamdulillaah
Number tharumo
Please give me the number
നമ്പർ പ്ലീസ് 😊
Ithrem eyuthi vechitt aa number koode onnu type cheythoodayrnnoo😊
Nambar.kittumo
എനിക്കവിടെ. പോണം
ഇന്ഷാ അല്ലാഹ്
Mahanavarkalude barkath komd barthavinte deshyam mari nalla nilayil avan allahu thoufeeq cheyyatte🤲
ആമീൻ
ഈ.മഹാൻറ.സഹായം.നൽഗണൊ.അള്ളാഹ്.🇵🇰🥺👌👌👌🇵🇰
സിഹ്റകരണം വലിയ ബുധിമുട്ടിലാണ് എപ്പോയും എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ usthade
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഞങ്ങളും അങ്ങനെ ഒരു ബുദ്ധിമുട്ടിലാണ്
❤️nte ummaane pole ...povanam......! sainaba kadhariya ❤️
മാഷാഅള്ളാഹ്, ഞാൻ രണ്ട് പ്രാവശ്യം ഇവിടെ സിയാറത്ത് ചെയ്തിട്ടുണ്ട്, ഇൻഷാഅള്ളാഹ് ഇനിയും പോകണം.
എവിടേക് എങ്ങിനെയാ വൈ
ഞാൻ vettichirailaa വിടന് എങ്ങിനെ പൂവാ
@@jasminashira7488 എടപ്പാൾ അടുത്താണ് ഈ സ്ഥലം
ഞങ്ങള്‍ വൈലത്തൂര്‍ തങ്ങളുടെ അയൽവാസിയാണ്. Maashallah
root paranju tharo
ദുആയിൽ എന്നേയും കുടുംബത്തെയും ഉൾപെടുത്തുക ഭർത്താവിന് ജോലിയില്ലാതെ ഒരു കൊല്ലം കഴിഞ്ഞു ഹൈറായ ഒരു ജോലിക്കും അതിനു ശേഷം ഉണ്ടായകടം വീടാനും ദുആ ചെയ്യണം
Seam
ആമീന്
പ്ര ത്തെ ഗം പ്രാ ർത്തി ക്ക ണെ രോ ഗ ഷ മ ന ത്തി ന്ന് വേണ്ടി പ്രാ ർ ത്തി ക്ക ണെ എല്ലാ വ രു ടെയും നല്ല ഉ ദേ ഷ ങ്ങ ൾ സഫല മക്കണേ റബ്ബേ 🌹🌹🌹🌹🌹
@@alziyarah ബർ ക്ക ത്തും ആ ഫി യ ത്തും നൽകണെ അള്ളാ ഹ് 🌹🌹🌹🌹
ആമീൻ. നിങ്ങളുടെ ദുഹാ ഇൽ എന്നെയും ഉൾപെടുത്തുക
Masha allah, അൽഹംദുലില്ലാഹ്, അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. റൂട്ട് കൂടി പറഞ്ഞൽ നല്ലതായിരുന്നു.
ഉസ്താതെ ഒരു കുടുംബം കുറച്ചു ക്യാഷ് തരാൻ ഉണ്ട്. സിഹ്ർ ചെയ്തു വാങ്ങിച്ചതാണ്. ചാത്തൻ സേവ. മാറ്റിയിട്ടൊന്നും മാറും കുറച്ചു പിന്നെ യും പുതുക്കി കൊണ്ടിരിക്കുന്നു, ശാരീരികമായും മാനസികമായും വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. ദുആ ചെയ്യണെ എത്രയും വേഗം കിട്ടാൻ ദുആ ചെയ്യണെ വളരെ വിഷമത്തിൽ ആണ്. എല്ലാം എനിക്ക് അനുകൂലം ആവാൻ ദുആ ചെയ്യണെ ദുആ വസിയതോടെ. ആമീൻ, കണ്ണേറും ബാഥിലാകാനും ദുആ ചെയ്യണെ
اللهم صلى على سيدنا حبيبنا محمد 🌷
Ee mahaante porisha kond ente manasile halalaya murad eteayum pettennu niravetti tharanee nadaa. Aamen ya rabbal alameen.usthade prathyekam dua yil ulpeduthane.
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Alhamdulillha eaneayum kudumbatheayum duail chearkanam usthat