ഈ മഹാൻ എന്റെ നാട്ടിൽ ആണ്. എന്റെ വല്ലിമ്മ ഈ മഹാനെ ഭക്ഷണം കൊടുത്തിട്ടുണ്ട്. അങ്ങനെ എല്ലാടത്തും നിന്നും വാങ്ങിച്ചു. കഴിക്കില്ല. എന്റെ ഉമ്മയും ഭക്ഷണം കൊടുത്തിട്ടുണ്ട്. ഞങ്ങളുട നാട്ടിൽ ഒരുപാട് കാറാമത്തുകൾ കാണിച്ചിട്ടുണ്ട്. അത് ഇവിടത്വ വഹാബികൾ ക്കും അറിയാം. അള്ളാഹു ഇമാൻ നൽകട്ടെ. അവിടത്തെ പൊരുത്തം നൽകട്ടെ
ഉസ്താതെ ബീരാവുണ്ണി ഉപ്പാപ്പയുടെ മക്ബാറയിൽ ദർഖയിൽ വെച്ച് പ്രത്യകം ഉസ്താത് ദുആ ചെയ്യണേ ശരീരത്തിൽ ബാധിച്ച പിശാചിന്റെ ഉപദ്രവം സിഹർ എന്നിവ ഒഴിവായി കിട്ടാൻ ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വളരെയധികം വെഷമത്തിലാണ് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത് 45 വർഷമായി ഈ വെഷമം അനുഭവിക്കാൻ തുടങ്ങിയിട്ട് ദുആ ചെയ്യണേ
ഉസ്താതെ ശരീരത്തിലുള്ള പിശാചിന്റെ ഉപദ്രവം ഒഴിഞ്ഞു കിട്ടാൻ ഈ ബീരാവുണ്ണി ഉപ്പാപ്പയുടെ ദർഖയിൽ നിന്ന് ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വല്ലാതെ വെഷമത്തിലും ബേജാരിലുമാന് കഴിയുന്നത്
Usthade ende ummayude shareerathil unni kayari valiya budhimuttu undaakkunnu sihru badayaanennu parayunnu ee mahaane mun nirthi pratheekam praarthikkanee
അസ്സലാമു അലൈകും ഞാൻ kottol വലിയുള്ളാഹി ബീരാവുണ്ണി മുസ്ലിയാർ സ്മാരക സ്വബിരിയ്യ ദർസ് & thahfeelul ഖുർആൻ കോളേജ് ലെ മുത്ത അല്ലിമാൻ ഇവിടെ വന്നതിനും ഇവിടം സന്ദർശിച്ചതിനും നന്ദി
ഞാൻ അൽഅയ്നിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എൻറെ ഒരുപാട് പൈസ പറ്റിച്ചു ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
ഈ മഹാൻ എന്റെ നാട്ടിൽ ആണ്. എന്റെ വല്ലിമ്മ ഈ മഹാനെ ഭക്ഷണം കൊടുത്തിട്ടുണ്ട്. അങ്ങനെ എല്ലാടത്തും നിന്നും വാങ്ങിച്ചു. കഴിക്കില്ല. എന്റെ ഉമ്മയും ഭക്ഷണം കൊടുത്തിട്ടുണ്ട്. ഞങ്ങളുട നാട്ടിൽ ഒരുപാട് കാറാമത്തുകൾ കാണിച്ചിട്ടുണ്ട്. അത് ഇവിടത്വ വഹാബികൾ ക്കും അറിയാം. അള്ളാഹു ഇമാൻ നൽകട്ടെ. അവിടത്തെ പൊരുത്തം നൽകട്ടെ
ആമീൻ
Aameen
വടകരയിൽന്ന് എങ്ങനെ വരും
ആമിൻ 🤲🏻🤲🏻
@@സൗഹാർദ്ധ trainil kuttippuram allenkil pattambiyil iranguka
Kuttippurathanenkil bus standil ninnu thrissur bus kayari akkikkav stop....
Pattimbiyilanenkil bus standil ninnu guruvayur busil akkikavu iranguka...
എന്റെ ഇടുപ്പ് വേദനയും കാൽ വേദനയും മാറാൻ ഉസ്താദ് പോകുന്ന മക്ബറകളിൽ നിന്ന് ദുആ ചെയ്യണേ 😭
ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് എൻറെ അനുജത്തി കാൻസർ രേഗം മാറാനും എന്റെ അനിയത്തിയുടെ മകാൻ്റ അപസ്മാരം മാറാനും ഈ മഹാൻ്റ ഹഖ് കൊണ്ട് ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ ആമീൻ
ഉസ്താദേ ഉറക്കം ശരി ആവാൻ ദുആ ചെയ്യണം😢നല്ല സന്തോഷവും റാഹത്തും ഉണ്ടാവാനും ദുആ ചെയ്യണം
ഉസ്താതെ ബീരാവുണ്ണി ഉപ്പാപ്പയുടെ മക്ബാറയിൽ ദർഖയിൽ വെച്ച് പ്രത്യകം ഉസ്താത് ദുആ ചെയ്യണേ ശരീരത്തിൽ ബാധിച്ച പിശാചിന്റെ ഉപദ്രവം സിഹർ എന്നിവ ഒഴിവായി കിട്ടാൻ ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വളരെയധികം വെഷമത്തിലാണ് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത് 45 വർഷമായി ഈ വെഷമം അനുഭവിക്കാൻ തുടങ്ങിയിട്ട് ദുആ ചെയ്യണേ
അള്ളാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ബാധിച്ച എല്ലാ പൈശാചിക ഉപദ്രവങ്ങളും എത്രയും പെട്ടെന്ന് സലാമത്താക്കി ബാത്തിലാക്കി തരട്ടെ ആമീൻ
ആമീ൯ ആമീ൯ ഈ മഹാന്റെ ബറക്കത്ത് കൊണ്ട് എന്റെ എല്ലാം അസുഖങ്ങളും മാറണെ
ആമീൻ യാ റബ്ബൽ ആലമീൻ' കുറച്ച് അധികം കടങ്ങൾ ഉണ്ട് ഹലാലായ മാർഗത്തിൽ വീടാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ - ഇൻശാ അല്ലാഹ്.
എന്റെ എല്ലാ ശരീര വേദനകളുംമാറാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാ നല്ല ഉപകാരമുള്ള വീഡിയോ
ഉസ്താതെ ശരീരത്തിലുള്ള പിശാചിന്റെ ഉപദ്രവം ഒഴിഞ്ഞു കിട്ടാൻ ഈ ബീരാവുണ്ണി ഉപ്പാപ്പയുടെ ദർഖയിൽ നിന്ന് ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വല്ലാതെ വെഷമത്തിലും ബേജാരിലുമാന് കഴിയുന്നത്
അസുഖം മാറാൻ ദുആ ചെയ്യണെ ഉസ്താതെ 🤲🏾🤲🏾
അൽ ഹമംദുലില്ലാ എന്റെ രോഗം മാറാൻ ദുഹ ചെയണംആമീൻ
മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ കണ്ണിന്റെ എല്ലാ വിഷമങ്ങളും രോഗങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
കേൾവി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ . ഇനിയും ചെയ്യണമെന്ന് പറയുന്നു എല്ലാവരും ദുആ ഇരക്കണം കേൾവി കിട്ടാൻ ആമീൻ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah ആമീൻ
ഉസ്താദെ സിഹ്റിന്റെ പ്രശ്നം ഉണ്ട് മാറി കിട്ടാൻ ദുആ ചെയ്യണെ രോഗം ആണ് ശിഫ ആകുവാനും വീടും സ്ഥലവും ഇല്ല ഉണ്ടായി കിട്ടാനും ദുആ ചെയ്യണെ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉമ്മയുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ.
ദു ആയിൽ ഉൾപെടുത്തണേ ഉസ്താദ്മാരെ🤲🤲🤲😭😭😭
Usthade ende ummayude shareerathil unni kayari valiya budhimuttu undaakkunnu sihru badayaanennu parayunnu ee mahaane mun nirthi pratheekam praarthikkanee
എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷമായി മക്കളില ഉസ്താദ് ദുആ ചെയ്യണം 😭😭😭😭
എന്റെ പാവങ്ങൾ പൊറുക്കാൻ ദുഹാ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പാപങ്ങളൊക്കെ പൊറുത്ത് തരട്ടെ... ആമീൻ
ഉസ്താദേ ഇന്റെ ചെവിയിലുള്ള മൂളെല് മാറിക്കിട്ടനും ചെവിക്ക് കേൾവി ഉണ്ടാകാനും ദുഹായിരിക്കണം
അസ്സലാമു അലൈകും ഞാൻ kottol വലിയുള്ളാഹി ബീരാവുണ്ണി മുസ്ലിയാർ സ്മാരക സ്വബിരിയ്യ ദർസ് & thahfeelul ഖുർആൻ കോളേജ് ലെ മുത്ത അല്ലിമാൻ ഇവിടെ വന്നതിനും ഇവിടം സന്ദർശിച്ചതിനും നന്ദി
എന്റെ മോൾക് അലർജി തുമ്മലും ചുമയും കഫ കേട്ടുമാണ് അത് മാറാൻ ദുആ ചെയ്യണേ ഉസ്താതെ
ഒരുപാട് രോഗങ്ങൾ കാരണം ബുദ്ധിമുട്ടിലാണ് ഷിഫയാകാൻ ദുഹാ ചെയ്യണം
അല്ലാഹു ഈ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാവിധ രോഗങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
എന്റെ മകൾ saya 6 വയസ്സ് 7മാസം ആയി അവൾക്ക് സംസാരിക്കാൻ കഴിയില്ല അവൾ ഒരു സ്പെഷ്യൽ ചൈൽഡ് ആണ്
അവൾ ക്ക് സംസാരശേഷി കിട്ടാൻ ദുഹാ ചെയ്യണം 😔
ഇൻശാ അല്ലാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲
ആമീൻ 🤲
എന്റെ മോളുടെ അസുഗം എത്രയും പെട്ടെന്ന് മാറാൻ ദുആ ചെയ്യണം
അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ മകളുടെ അസുഖം എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ ആമീൻ
@
Aameen
മുറത് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം
Kelvishakthi kitaan dua cheyyane usthade nhan vishamathilaan
ഉസ്താതെ ഇന്റെ ചെവിക്ക് കേൾവി ഉണ്ടാവാൻ ദുഹാ ചെയ്യണം
ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ഉസ്താദേ
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Usthadhe oru barkathulla veed vekkan vendi duail ulpaduthane
Makante cancer roam Maran. Maqamukalil vech Dua cheyyanam
Masha Allah ❤️
അസ്സലാമു അലൈക്കും
ഉസ്താദെ സ്വന്തമായി വീടുണ്ടാകാൻ ദുആ ചെയ്യണേ 🥰
ഇത് തന്നെയാണ് എന്റെയും പ്രശ്നം
3ഡെയിലി യാസീൻ ഓതി
@@shafia7134രഹമൻ സൂറത് ഓതി
Nagalude ok asugankal maaran dhuza cheyyanam Usthadh 🤲🤲🤲 yende asugankal maaran dhuza cheyyanam Usthadh 🤲🤲🤲
പലിശ കടം കൊണ്ട് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് ദുആ ചെയ്യണേ
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Udan. Cm madavoorinte aduth poyi. Karanju parayu pls
ഹയിറായ ജോലി ശോരിയാവാൻ ദുഹാഹ് ചോയണോ🤲🤲🤲🤲
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Allah ഈ മഹാൻ്റെ ബറകത്ത് കൊണ്ട് jangalude rogam matti tharane Allah Allah Allah Allah Allah Allah Allah
ആമീൻ
ഒരുപാട്കടംഉഢ്പെട്ടന് കടംവീടൻദുആചെയ്യണേ
ഇൻശാ അല്ലാഹ്
അസ്സലാമു അലൈക്കും ദുഹായിൽ ഉൾപ്പെടുത്തുക എന്നെയും കുടുംബത്തെയും
Ameen Ameen ya rabal aalameen
അൽഹംദുലില്ലാഹ്. ആമീൻ
Perumbilaavu aan ente veedu evide usthaad ee bagath varurund ennu praayamayavar parayum... usthaad inte kaalil muriv. Undaayirunnu athil urumbo matt pranikalo vannal thatti mattilla enn... aarenkilum kand paranjal parayum ath avarude bakshanamallea enn...
Alhamdulillah lifel orupad prashnangal undu ee mahante barkathu undakatte aameen yaarabhana
ആമീൻ
രോഗം കൊണ്ട് വിഷമം ത്തിലാണ് അവിടെ പൊരി ശ കൊണ്ട് അസുഖം മാറി കിട്ടാൻ ദുഅ ചെയ്യണം
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താദേ കടം വീടാൻ ദുഹാ ചെയ്യോണ്ടു
ഓപറേഷൻ ചെയ്യാദേ ചെവിക്ക് കേൾവി ഉണ്ടാകാൻ ദുഹാചെയ്യണം ഉസ്താദേ
ഇൻശാ അല്ലാഹ്
امين امين يا ربال الامين
മഹനരുടെ തര്ബിയത് ന്റെ ഷെയ്ഖ് അയിലക്കാട് സഈദ് സിറാജ്ജുദ്ധീൻ അൽ ഖാദിരി റ ആയിരുന്നു.....
ഇവിടേക്ക് എങ്ങനെയാണ് ബസ് മാർഗം വഴി. കുറ്റിപ്പുറം നിന്നും
@@muhammedriyas770 കുന്നംകുളം ബസ്സിൽ കയറി അക്കിക്കാവ് ഇറങ്ങുക അവിടെ നിന്നും പഴഞ്ഞി ഭാഗത്തേക്കുള്ള ബസ്സിൽ കോട്ടോൽ ഒറ്റപ്പിലാവിൽ ഇറങ്ങുക
Duayil ulpadthane joly sheriyawan dua cheyyanam😔 usthad
ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക കാൽ ഭയങ്കര വേദന
thibbu solathu 300 vattam chellu ella divasavum pathiv akkuka
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Murad hasilavan dua cheyyanam ushtade 🤲🤲🤲😭
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ
ما شاء الله
. ചെവിക്ക് ഇനി ഓപ്പറേഷൻ ഇല്ലാതാവണം ഉസ്താദ് ദുആ ചെയ്യണേ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah ആമീൻ
Usthade duayil ulppeduthanam. Veed udheshicha vilaykku vittu kittanum kadangal veedi mattoru khair aaya veed kittuvanum ...in sha allah.. 4kollamayi vilkkaan nokkunnu ithuvare sheriyayilla japthiyude vakkilaanu dua cheyyanam balkees from thrissur
ഇൻശാ അല്ലാഹ്
Mashalla j
Duaayilprethykamulpeduthanam
Usthade
ഇൻശാ അല്ലാഹ്
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ വീടും പറമ്പും ഉദ്ദേശിച്ച വിലക്ക് വിറ്റ് പോകണേ അല്ലാഹ്.... ഒരുപാട് ആവശ്യങ്ങൾ ഉണ്ട് വിറ്റിട്ട്
അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Murath asilavan dua cheyanam usthathe
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
Aameen 👍
ചൊറി മാറി കിട്ടാൻ ദുആ sayyanam ustaad🤲🏻🤲🏻🤲🏻😰😰
Aameen 🤲ya🤲 Rabalalameen 🤲
Aameen yaa rabbal alameen 🤲🤲
ഞാൻ അൽഅയ്നിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എൻറെ ഒരുപാട് പൈസ പറ്റിച്ചു ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
Onnum nasikkan prathikkaruthu
Enikku arhataha pettathu thirichu kittan duha cheyyu athu thirichu kittan vendi sramikkuka
Irfan Adinte Vidhi Allahuvin viduka . Ningalk Arhichad Allahu thanirikum . Adinekalum mikachath Allahu vere kanichu tarum . Allahu Khair pradaanam Cheyyatte ..Aaammeen ..🤲
@@anvy8247 ameen ya rabbal alameen
Ameen ya rabbal alameen
@@anvy8247 ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ ഉപ്പയുടെ കാൽ വേദന മാറാൻ ദുവ ചെയ്യണം
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ഉപ്പാൻറെ കാലുവേദന എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ
Amin ya rabbal alamin
എന്റെ ഭർത്താവിനെ സ്ട്രോക്ക് വന്നു കിടപ്പിലാണ് ദുആ ചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
🤲
Ente kalanju poya pursum panavum, doccumentsum tirichu kitaaan Dua cheyanam elaavarum . Beeravunni musliyar uppoopante haq jaavu barakathukond ..Allahu elupathil Kandetaanum enik tirichu kitaanum Thoufeek cheyatt . Aaammeeenn ..🤲
ആമീൻ
അസ്സലാമു അലൈക്കും വറഹ്മത്തുള്ള പ്രത്യേകം ദുആ ഉൾപ്പെടുത്തണം
ഇൻശാ അല്ലാഹ്
Masha allah
Aameen🤲🏻
اوصيكم بالدعاء يا اخي بارك الله
Duayil ulpeduthanam ustad rogam maran prayasathila 😓
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമുഅലൈക്കും സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Ente makan heart problems ullat aan operation illaate Ente mone kaakkane allaah dua cheyyane usthade
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ente 6 vayassulla molkukum heartin problem aan njangal aage vishamathila rabb mati theraan dua cheyyanam
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Pcod kond bayakra budimuttil aanu usthadu duha cheyyanam
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah aameen
Asugham maaran prathegambdua cheyyanam
Assalamu alaikum usthadhe kallanthodu maqmaminte charithram video cheiyaamooo
Alhamdhulillah
തലശ്ശേരിയിൽ നിന്നും തീവണ്ടി മാർഗ്ഗം ഇവിടെ സിയാറത്തിന്ന് പോവാൻ എവിടെക്കണ് ഇറങ്ങേണ്ടത് റൂട്ട് പറഞ്ഞു തരുമോ
കുറ്റിപ്പുറം ഇറങ്ങി ബസ്സിൽ വരേണ്ടി വരും
എന്റെ രണ്ട് മക്കൾ കോട്ടോ ൽ ഹിഫ്ള് കോളയ്ജിലാണ് പഠിക്കുന്നത്
Alhamdulillah
അങ്ങോട്ട് പോകാനുള്ള വഴി പറയാമോ
Dua vasiyathode
ഇത് എവിടെ ആണ്
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
Murath asilavan dua cheyanam
അള്ളാഹു മഹാൻമാരുടെ ബറകത്ത് നിങ്ങളുടെ എല്ലാവിധ ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
Mashaallah
🤲🤲🤲😭😭😭
ameen
ആമീൻ
Ameen
ഇത് ഏത് ജില്ലയിലാണ്
തൃശൂർ
Urakam kitan 🤲🤲
ഇൻശാ അല്ലാഹ്
Duhil ulpadutanam kadam. വിടാൻ വേണ്ടി
Usthad oru joli shariyakan duchayanam
ആമിൻ
Ustadumar. Dua. Chyyuka
ഇൻശാ അല്ലാഹ്
അമിൻ
ആലങ്ങാട് ഉപ്പാപ്പയുടെ ഒരു വീഡിയോ ചെയ്യുമോ? പലർക്കും ഇതിനെപ്പറ്റി അറിയില്ല. 🙏
ആ മി ൻ ആ മി ൻ ആ മി ൻ