സിഹ്ര്‍ ബാധിച്ച പഠിക്കുന്ന കുട്ടികളെ ഈ മഖാമിലേക്ക് കൊണ്ടുവന്നു പിന്നെ സംഭവിച്ചത് | Ayilakkad Makham

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 18

  • @salihshihab47
    @salihshihab47 Рік тому +4

    എന്റെ മകൾക്ക് സിഹ്റ് ഉണ്ട് അവൾക്ക് Brain ചുരുങ്ങുന്ന അസുഖം ഉണ്ട് 13 വയസ്സാണ് സമനില തെറ്റിയ അവസ്ഥയാണ് വാപ്പ സഖാഫി യാണ് കക്കടിപ്പുറം ദർസിൽ പഠിച്ചതാണ് ഞാൻ ഈ മഖാമിൽ കുട്ടിനെ കൊണ്ടവരണം എന്ന് വിചാരിച്ചിട്ടുണ്ട് 7 ൽ പഠിക്കുന്നത് ഒന്നും ഓർമ്മയില്ല വാശി ദേശ്യവും വളരെ വിശമത്തിലാണ് ഈ comment കാണുന്നവരോടെല്ലാം ദുഅ വസിയ്യത്തോടെ മകൾ ജീവിതത്തിലേക്ക് തിരിച്ചു വരണം 2 വർഷമായി തുടങ്ങിയിട്ട് treatment ഉണ്ട് ഫലമില്ല

    • @joonasworld6932
      @joonasworld6932 Рік тому

      സിഹ്ർ ഉണ്ടെന്ന് എങ്ങനെ മനസിലായി

    • @fathimazuhra4489
      @fathimazuhra4489 Рік тому

      വലിയവർക്ക് സിഹ്ർ ബാധിച്ചുട്ടുണ്ടെകിൽ ബാത്തിലാകാൻ വരാൻ പറ്റുമോ ഇവിടേക്ക് ഞാൻ വന്നിട്ടില്ല ഒരു വിധം സ്ഥലത്തേക്ക് ഒകെ പോയിട്ടുണ്ട് പോന്നാനി എവിടെയാണ്

    • @jafarthoppil
      @jafarthoppil 3 місяці тому

      الله يشفيه ا

  • @aliperingatt
    @aliperingatt 6 місяців тому

    بارك الله 💐

  • @shamilvlog2611
    @shamilvlog2611 Рік тому +3

    ഞാൻ സിഹ്ർ കൊണ്ട് വളരെ ബുദ്ധി മുട്ടിലാണ് ഉറക്കം തീരെ ഇല്ല

  • @Almaannicchu
    @Almaannicchu Рік тому

    Sulthanul Aashiqeen Valiyullahi Shaikhuna Athipatta Usthad(Q.S) Maqam Shareef Video Cheyyumo💚

  • @zeenathma3716
    @zeenathma3716 5 місяців тому

    Uroos ennanenn ariyikuka

  • @muhammedhassan7471
    @muhammedhassan7471 14 днів тому

    മുക്ക് നോക്കി വായിച്ച് പറയുകയാണോ

  • @sulthantejinn
    @sulthantejinn 5 місяців тому +1

    Ithu alziyarah channelile vivaranam athe pole parayunnathu poleyund

  • @husainkuttikkadavu16
    @husainkuttikkadavu16 8 місяців тому

    ട്ടൊ. ട്ടൊ.ഒഴിവാക്കണം

  • @muhammad2tk
    @muhammad2tk 10 місяців тому

    വീഡിയോ ചെയ്യുന്നതിനു മുമ്പ് ഒരു ആവർത്തി വായിച്ചു തെറ്റ് തിരുത്താമായിരുന്നു😂 ഇതിപ്പോ ഏതോ കഥാ പുസ്തകം വായിക്കുന്നത് പോലെയുണ്ട്

    • @sulthantejinn
      @sulthantejinn 5 місяців тому +1

      Alziyarah channelile ayilakkad makham voice kettunokku…athe athe pole pakarthiyathanu vayikkunnathu😅athanu
      Aa voice kettath kondu enik manasilayi
      Kelkanjit polum ningalkkum manasilayi😂😂😂😂

  • @Hadhe290
    @Hadhe290 2 місяці тому

    Ee palliyude opposite kaanunnathu ende veedan