550 രൂപക്ക് അജ്മീർ യഥാർത്ഥ വിശദീകരണം ഇതാണ്-Ajmer-safar rut

Поділитися
Вставка
  • Опубліковано 6 лют 2025
  • 550 രൂപക്ക് അജ്മീർ യഥാർത്ഥ വിശദീകരണം ഇതാണ്-Ajmer-safar rut
    #safarrut
    #ajmer
    #ajmerdargah
    #cmmadavoormedia
    #ajmersharif
    #muslimummah
    #kannur
    #malayalam
    #cm
    #islamicspeech
    #kannadanewslive
    #train
    #ദിവസവും1000സ്വലാത്ത്
    #cmmadavoor
    #alziyarah
    #ziyarah
    #ziyarat
    #അജ്മീർട്രൈൻമാർഗംഉള്ളയാത്ര
    #madavoor_nilav
    #arivinnilav
    #arivin_nilave_innathe_live
    #arivin_nilave_new
    #asbabunnuzul
    #ashabhosle
    #madaneeyamlatheefsaqafilivespeeches
    #madavan
    #mappuram
    #malappuram
    #kabeer_baqavi_speech
    #madarsa
    #knowledge
    #kannur
    #kannurnews
    #makka
    #nabi
    #nagur
    #ervadi
    #noore_madheena
    #sunni
    #noore_mustfa
    #noore_ajmer
    #nooremadeena
    #ssfkerala
    #noorehabeebe
    #skssf

КОМЕНТАРІ • 137

  • @Phpthsanahanna
    @Phpthsanahanna 24 дні тому +24

    ഇതേ വണ്ടിയിൽ ഇപ്പൊൾ പോയി കൊണ്ടിരിക്കുന്നു.
    പണവേൽ എത്താൻ ആയി
    എല്ലാ അവസ്ഥകളിലും ഇദ്ദേഹം പറയുന്നത് പോലെ തന്നെ.

    • @SeebaSeebamol
      @SeebaSeebamol 24 дні тому +1

      ജനറൽ ആണോ

    • @Safarrut55
      @Safarrut55  24 дні тому +3

      കഴിഞ്ഞ ആഴ്ചത്തെ ട്രെയിനിൽ ഏകദേശം ആളുകൾ പോയി ഈ വെള്ളിയാഴ്ച തിരിച്ചുവന്നു അവരുടെ നിർദ്ദേശം അനുസരിച്ചാണ് ഈ വീഡിയോ റിപ്പീറ്റ് ചെയ്ത് ഒന്നുകൂടെ ക്ലിയർ ആക്കി വിട്ടത് അവർക്ക് എല്ലാം റാഹത്ത് ആയിരുന്നു ആ കൂട്ടത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു

    • @Phpthsanahanna
      @Phpthsanahanna 24 дні тому

      @@SeebaSeebamol അതെ

    • @Phpthsanahanna
      @Phpthsanahanna 24 дні тому

      @@SeebaSeebamol എസ്

    • @Sidheeqhhaaji
      @Sidheeqhhaaji 23 дні тому +2

      ആദ്യമായി ഞാൻ കോഴിക്കോട് നിന്ന് ലോക്കൽ ട്രെയിൻ കേറി അജ്മീർ പേയത് അന്ന് 130 രൂപ

  • @MUHAMMADSHAFIMB
    @MUHAMMADSHAFIMB 24 дні тому +4

    വളരെ ഉപകാരപ്പെട്ടു അൽഹംദുലില്ലാഹ് ❤

  • @mmali1382
    @mmali1382 24 дні тому +4

    സാധാരണക്കാരന് മനസ്സിലാവാൻ പറ്റുന്ന വളരെ നല്ല അവതരണം വീഡിയോയുടെ അവസാനമായി ട്രെയിൻ അനൗൺസ്മെൻറ് അജ്മീർ എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അടിപൊളി😂

  • @MahinSubair-g4y
    @MahinSubair-g4y 13 днів тому +1

    വളരെ നല്ല അവതരണം

  • @Fathima.Farook
    @Fathima.Farook 5 днів тому +1

    ഞാനും രണ്ടു തവണ പോയിട്ടുണ്ട്. അത് ഡൽഹിയിൽ നിന്ന് ആണ് പോയിട്ടുള്ളത്.. മോള് ഡൽഹിയിൽ ആണ് പഠിച്ചത്. അവിടെ പോയാൽ ആണ് പോയത്

  • @jasimjasi5612
    @jasimjasi5612 24 дні тому +2

    Insha allah

  • @shanuworld5017
    @shanuworld5017 22 дні тому +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞാനും എന്റെ ഫാമിലിയും അവിടെ പോയിട്ടുണ്ട് ഇനിയും അവിടെ പോവാനുള്ള ഭാഗ്യമുണ്ടാവട്ടെ 🤲🏻

  • @alutech3004
    @alutech3004 17 днів тому +3

    ഞാൻ 3വട്ടം പോയിട്ടുണ്ട്
    ഇനി ഒറ്റയ്ക്ക് പോകണം
    വല്ലവര്ക്കും കൂടെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ വരാം

    • @SuwaidyJabin
      @SuwaidyJabin 17 днів тому

      നിങ്ങളുടെ നമ്പർ...

  • @hamzakutteeri4775
    @hamzakutteeri4775 24 дні тому +3

    നല്ല വിവരണം

  • @MuneerKulathinkara
    @MuneerKulathinkara 19 днів тому +2

    ഇൻശാഅല്ലാഹ്‌...
    👍

  • @abhayamaanubadr4424
    @abhayamaanubadr4424 23 дні тому +2

    Mashaaallh

  • @kabeermayum9196
    @kabeermayum9196 5 днів тому

    ഞാൻ എൻ്റെ ജാഴിലിയ കാലഘട്ടത്തിൽ പോഴിരുന്നു അള്ള പൊറുത്തുതരട്ടെ ശിർകിൻ കൂടാരം

  • @AdilAmeen-z7i
    @AdilAmeen-z7i 24 дні тому +2

    Nallloru avatharanam. Usharayitund.

  • @Sameea1234
    @Sameea1234 14 днів тому +2

    ഇൻഷാ അള്ളാ ഞാനും പോകുന്നുണ്ട് മുപ്പതാം തീയതി എട്ടുമണിക്കാണ് ട്രെയിൻ എന്നാണ് പറഞ്ഞത് അപ്പോൾ അജ്മീറിലേക്ക് എന്നാണ് എത്തുക

    • @Safarrut55
      @Safarrut55  13 днів тому

      നിങ്ങൾ ഗ്രൂപ്പ് ആയിട്ടായിരിക്കും പോകുന്നത് അല്ലേ ഗ്രൂപ്പായി പോകുമ്പോൾ അവർ ചിലപ്പോൾ അഹമ്മദാബാദ് അല്ലെങ്കിൽ ആഗ്ര ഒക്കെ ഇറങ്ങിയിട്ട് ആയിരിക്കും അജ്മീറിൽ എത്തുക അതിന്റെ കാര്യങ്ങൾ അവർ തന്നെ പറഞ്ഞു തരണം നമ്മൾ പറഞ്ഞിട്ട് കാര്യമില്ല അതേസമയം നിങ്ങൾ ഒറ്റക്കാണ് പോകുന്നതെങ്കിൽ അറിയിക്കുക എന്നാൽ നിങ്ങൾ എവിടുന്നാണ് പോകുന്നത് ഏതാണ് ട്രെയിൻ എന്ന് അറിയിച്ചാൽ അതിന്റെ വിശദീകരണം നമ്മൾ പറഞ്ഞു തരാം ഏതായാലും നിങ്ങളുടെ യാത്ര അള്ളാഹു റാഹത്ത് ആക്കി തരുമാറാകട്ടെ

  • @muhammadjunaid4215
    @muhammadjunaid4215 16 днів тому

    Alhamdulillah
    santhosham

  • @lailamuhammad5700
    @lailamuhammad5700 23 дні тому +2

    Allahu namukellavarkum poavan sadhipich TharetteaAameenyarabbelAalameen

    • @Safarrut55
      @Safarrut55  23 дні тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @absa3884
    @absa3884 24 дні тому +1

    Good 👍

  • @AdilAmeen-z7i
    @AdilAmeen-z7i 14 днів тому

    Super🎉❤❤❤❤❤😊

  • @faristanur4820
    @faristanur4820 24 дні тому +1

    ❤❤❤

  • @AdilAmeen-z7i
    @AdilAmeen-z7i 24 дні тому +1

    wow sooper

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 14 днів тому

    Vahalikum mussslam

  • @AshrafPm-ls9ri
    @AshrafPm-ls9ri 17 днів тому +2

    അസ്സലാമുഅലൈക്കും വറഹ്മത്തുള്ള നിങ്ങളുടെ നമ്പർ പി എമ്മിൽ വിടൂ പ്ലീസ് പേര് എന്ത് നാട് എവിടെ വെറുതെ പരിചയപ്പെടാൻ ആണ് അജ്മീറിലേക്ക് ഇൻഷാ അള്ളാ പെരുന്നാൾ വെക്കേഷന് പോകാൻ ഉദ്ദേശിക്കുന്നു

    • @Safarrut55
      @Safarrut55  17 днів тому

      വാട്സാപ്പിൽ ബന്ധപ്പെടുക
      7558019273 നിങ്ങൾ വിളിക്കുമ്പോൾ ചിലപ്പോൾ നമ്മൾ തിരക്കിലായിരിക്കും അത് ഒഴിവാക്കാനാണ് വാട്സാപ്പിൽ പറഞ്ഞത് വെറുപ്പ് ഒന്നും കരുതരുത്

    • @SayadSayadkv-p9i
      @SayadSayadkv-p9i 4 дні тому

      S
      A
      Y
      A
      D.
      K.
      V
      .
      K
      A
      N
      N
      R

  • @inshazainab1165
    @inshazainab1165 21 день тому +2

    ഒരു ദിവസം ഫുള്ള് അതിലാകുമ്പോൾ നിസ്കാരം എങ്ങനെ നടക്കും.... പ്ലീസ് റിപ്ലൈ

    • @Safarrut55
      @Safarrut55  20 днів тому

      നിസ്കാരം ട്രെയിനിൽ ഉള്ളത് നിങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാകും പക്ഷേ യാത്രക്കാരന്റെ ഇളവുകൾ നിങ്ങൾക്ക് കിട്ടും
      വുളൂഹ് എടുക്കാനുള്ള വെള്ളം ട്രെയിനിലെ പൈപ്പിൽ നിന്നും കിട്ടും
      അതി നുശേഷം
      സീറ്റിൽ ഇരുന്നിട്ട്
      ഏത് രൂപത്തിലാണ്
      കിട്ടുന്നത് ആ രൂപത്തിൽ നിസ്കരിക്കുക
      എന്നിട്ട് മഖാമിൽ എത്തിയാൽ ഉടനെ അനുസ്കാരം തിരിച്ചു നിസ്കരിക്കുക
      എന്നാൽ കലാഹ് ആകാതെ രക്ഷപ്പെടാം

  • @hyderalipv6970
    @hyderalipv6970 20 днів тому +3

    നല്ല വീഡിയോ ഇത് കണ്ടപ്പോൾ അജ്മീറിൽ പോകണം എന്നൊരു തോന്നൽ ഞാൻ കേട്ടറിഞ്ഞ റിസ്ക്കൊന്നും ഈ വീഡിയോ കണ്ടപ്പോൾ തോന്നിയില്ല

    • @Safarrut55
      @Safarrut55  20 днів тому

      യാതൊരുവിധ റിസ്കും ഇല്ല

  • @RazakVp-c8r
    @RazakVp-c8r 8 днів тому

    ശനിയാഴ്ച രാത്രി എപ്പൊ കോഴി ക്കോട് എത്തും
    താങ്കളുടെ നമ്പർ തരുമൊ

    • @Safarrut55
      @Safarrut55  8 днів тому

      ശനിയാഴ്ച അല്ല
      എല്ലാ ഞായറാഴ്ച രാത്രി 12 10 ആവുമ്പോൾ എത്തും
      റെയിൽവേ ടൈം തിങ്കളാഴ്ചയിലേക്ക് കടക്കും
      എന്നാലും ഞായറാഴ്ചയാണ് അതിൽ കാണിക്കുക
      7558019273 വാട്സാപ്പിൽ വരുക

  • @shamsuramshi3476
    @shamsuramshi3476 5 днів тому

    Trissur ninnu Tain undo

  • @Shafeek539
    @Shafeek539 24 дні тому +4

    ഷോർണൂറിൽ എപ്പോഴാ എത്തുക

    • @Safarrut55
      @Safarrut55  24 дні тому

      എല്ലാ ഞായറാഴ്ചയും രാത്രി
      10 -50 pmന്

  • @SeebaSeebamol
    @SeebaSeebamol 24 дні тому +5

    എന്നാലും എന്റെ പൊന്നോ പൈസ കുറച്ചു ചിലവായാലും സ്ലീപ്പ്പർ തന്നെ വേണം വിശന്നിട്ടും വൈകുല അപ്പോ പിനെ കിടന്ന് സമയം കളയാലോ

    • @Safarrut55
      @Safarrut55  24 дні тому

      ചില ആളുകളുണ്ട് എങ്ങനെ പോകണം എങ്ങനെ ടിക്കറ്റ് എടുക്കണം ഒന്നുമറിയാതെ വിഷമിക്കുന്നവർ അവർക്ക് ഈ വീഡിയോ വളരെ ഗുണംചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ വിട്ടത് ഇതിന്റെ മുമ്പത്തെ വീഡിയോ ഞാൻ ചെയ്ത സമയത്ത് എന്റെ വാട്സാപ്പിൽ ഒരു നൂറിലധികം ടീം കോൾ ചെയ്തു മറ്റും പോയി വന്ന വിവരമറിയിച്ചു സന്തോഷമായി

    • @SeebaSeebamol
      @SeebaSeebamol 24 дні тому

      @Safarrut55 ആ അത് ശരിയാണ് .

  • @ummerummer4426
    @ummerummer4426 22 дні тому +1

    പാലക്കാട്‌ ഉണ്ടോ

    • @Safarrut55
      @Safarrut55  22 дні тому +1

      പാലക്കാട് നിന്നും വൈകുന്നേരം ഷർണൂരിലേക്ക് വരിക ഷൊർണൂരിൽ നിന്നും ഈ ട്രെയിനിൽ നിങ്ങൾക്ക് പോകാം

  • @Ameer-t7v
    @Ameer-t7v 22 дні тому +1

    കണ്ണൂരിൽ എപ്പോൾ എത്തും

    • @Safarrut55
      @Safarrut55  20 днів тому

      എല്ലാ ഞായറാഴ്ചയും രാത്രി 1:40ന് കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തും

  • @abdulrayees923
    @abdulrayees923 9 днів тому +1

    അജ്മീർ ഉപ്പാന്റെ അടുത്തേക്ക് ഇങ്ങൾക്ക് എങ്ങനെ യാത്ര ചെയ്യാനാകും
    ആ വിധം നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ യാത്ര ചെയ്യുക
    ഉപ്പാനെ കാണുക
    പിന്നെ യാത്ര സമയത്ത് നമസ്കാരത്തിന്റെ ഇളവുകൾ അനുവദിച്ച പോലെ ചെയ്യുക

    • @Safarrut55
      @Safarrut55  9 днів тому

      അൽഹംദുലില്ലാ

  • @aminarahman9477
    @aminarahman9477 23 дні тому +2

    നിസ്ക്കാരം. എങ്ങനെ?

    • @Safarrut55
      @Safarrut55  23 дні тому

      ട്രെയിൻ യാത്രയിലെ നിസ്കാരങ്ങൾ എന്തായാലും തിരിച്ചു നിസ്കരിക്കേണ്ടിവരും
      അത് കിബില ക്ലിയറായി കിട്ടാത്തത് കൊണ്ട് തന്നെ നമ്മുടെ മനസ്സിനെ വേണ്ട ഒരു സുഖം കിട്ടില്ല
      അതുകൊണ്ട് ട്രെയിനിൽ നിന്നും എടുക്കാനുള്ള സാഹചര്യം കിട്ടും ഇരുന്ന് ഇരുത്തത്തിൽ തന്നെ നിസ്കരിക്കുക
      കലാകാതിരിക്കാൻ ജമ്മും കസറുമായി ഒക്കെ നിസ്കരിച്ചു തൽക്കാലം അത് പൂർത്തിയാക്കി വെച്ച് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ആകാത്ത വിധം കാര്യങ്ങൾ കൈകാര്യം ചെയ്യുക ഏതു രൂപത്തിലാണ് നിങ്ങൾക്ക് നിസ്കരിക്കാൻ കഴിയുന്നത് ആ രൂപത്തിൽ നിസ്കരിക്കുക പിന്നീട് ദർഗയിൽ എത്തിയാൽ ആദ്യം തെറ്റ് ഈ നിസ്കാരം തിരിച്ചു നിസ്കരിക്കുക തിരിച്ചു നിസ്കരിക്കുമ്പോഴും വലിയ ഒരു ബുദ്ധിമുട്ടൊന്നും വരില്ല കുറച്ചു നിസ്കാരം ഉണ്ടാവുകയുള്ളൂ ജമ്മും കസറും ആയിട്ടാവുമ്പോൾ പ്രശ്നവുമില്ല അല്ലാഹു സുബ്ഹാനവുതാല നമുക്ക് തന്ന എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുക

    • @CalmCheckeredFlags-pe8si
      @CalmCheckeredFlags-pe8si 23 дні тому

      ​@@Safarrut55 കൂടുതൽ ആൾ ഉണ്ടെങ്കിൽ ഒരു ബോഗി ഫുള്ളായി
      ബുക്ക് ചെയ്താൽ പോരേ

    • @Safarrut55
      @Safarrut55  23 дні тому

      @CalmCheckeredFlags-pe8si ബുക്കിംഗ് ചെയ്യണമെങ്കിൽ മൂന്നുമാസം തന്നെയെങ്കിലും ഏറ്റവും ചുരുങ്ങിയത് വേണം
      അങ്ങനെ പോക ലാണ് ഏറ്റവും നല്ലത്
      ജനറൽ ഞാൻ ഈ വീഡിയോയിൽ കാണിച്ചത് പോലെ ജനറൽ ടിക്കറ്റിലാണ് പോകുന്നതെങ്കിൽ നിങ്ങൾ ഒരു ആറ് ആളെ ഏറ്റവും ചുരുങ്ങിയത് ഉണ്ടായാൽ മംഗലാപുരം കയ്യുമ്പോഴേക്കും നിങ്ങൾക്ക് സീറ്റ് കിട്ടും അപ്പോൾ പിന്നെ നിങ്ങൾക്ക് ഒരുപോലെ ഒരുമിച്ചിരുന്ന് നിസ്കാരവും മറ്റും ഒക്കെ ചെയ്യാൻ സാധിക്കും. റേറ്റും കുറയും ധൈര്യമായി യാത്രികയും ചെയ്യാം

  • @AbdulHameed-fd5ve
    @AbdulHameed-fd5ve 24 дні тому +2

    K A HAMEED M Kukkila.MASA.ALLA.

  • @cheriyonneerad3167
    @cheriyonneerad3167 19 днів тому +2

    ട്രൈൻ ൻ്റെ പേര് പറയൂ സുഹൃത്തേ

    • @Safarrut55
      @Safarrut55  19 днів тому +1

      മരു സാഗർ എക്സ്പ്രസ്സ് എന്ന് ഈ വീഡിയോയിൽ
      ഏറ്റവും കുറഞ്ഞത് നാല് പ്രാവശ്യം എങ്കിലും ഞാൻ പറയുന്നുണ്ട്
      അതിനെല്ലാം പുറമേ രണ്ടുപ്രാവശ്യം ഞാൻ എഴുതി കാണിക്കുന്നുമുണ്ട്
      നിങ്ങൾ വീഡിയോ കണ്ടിട്ടില്ല
      അല്ലെങ്കിൽ നിങ്ങളെ കണ്ണിൽ പെടാതെ പോയതായിരിക്കും അതാണ് പ്രശ്നം

  • @SeebaSeebamol
    @SeebaSeebamol 20 днів тому +2

    റൂം എടുക്കാതെ ദർകയിൽ കിടന്നാൽ കുളിക്കാനൊക്കെ സൗകര്യം കിട്ടുമോ

    • @Safarrut55
      @Safarrut55  20 днів тому

      അവിടെ ഒന്നാം ഗേറ്റിന്റെ അടുത്ത് പേ ബാത്റൂം ഉണ്ട് അതിൽ കുളിക്കുവാനും മറ്റും സൗകര്യം അവർ തരുന്നുണ്ട്

    • @SeebaSeebamol
      @SeebaSeebamol 19 днів тому

      @Safarrut55 ok

  • @rasakm39
    @rasakm39 22 дні тому +2

    അവിടെ നിന്നും തിരിച്ചു വരാതെ അജ്മീരിൽത്തന്നെ നിൽക്കാൻ പറ്റുമോ

    • @Safarrut55
      @Safarrut55  17 днів тому

      തീർച്ചയായിട്ടും നിങ്ങൾക്ക് എത്ര വർഷം വേണമെങ്കിലും അവിടെ ജീവിക്കാം
      വീഡിയോയിൽ ഭക്ഷണം കിട്ടുന്ന രൂപവും താമസിക്കാനുള്ള രൂപവും എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് ഒരു രൂപ ചെലവില്ലാതെ അവിടെ കഴിഞ്ഞു കൂടാനുള്ള എല്ലാ അവസരങ്ങളും ഉണ്ട് ആയിരക്കണക്കിന് ആളുകൾ അങ്ങനെ അവിടെ കഴിയുന്നുണ്ട് നിങ്ങൾ പോയാൽ കാണാൻ കഴിയും

  • @MohammedAli-hg8ow
    @MohammedAli-hg8ow 24 дні тому +2

    കേരളം വിട്ടാൽ എല്ലാവരും കയറും ടിക്കറ്റ് ഇല്ലാത്തവരും ഉള്ളവരും കബർട്ട്മെന്റ് ഒന്നും പ്രശ്നം ഇല്ല

    • @Safarrut55
      @Safarrut55  24 дні тому

      തിരക്കുള്ള ടൈമിൽ സ്ലീപ്പറിലും അവർ കയറും അതുപോലെതന്നെ
      ജനറലും സ്ലീപ്പറും ഒരുപോലെ ഉപയോഗിക്കും
      അവർ
      പക്ഷേ വേറെ അൽബുകളൊന്നും ജനറലിലോ സ്ലീപ്പറിലോ ഉണ്ടാവാറില്ല
      അങ്ങനെ സമയമാകുമ്പോൾ ഇറങ്ങിപ്പോകും അതുകൊണ്ട് നമുക്ക് ബുദ്ധിമുട്ടില്ല
      നമ്മൾ നമ്മുടെ സീറ്റിൽ അവിടെ ഇരുന്നാൽ മതി

  • @littlesisters4734
    @littlesisters4734 24 дні тому +3

    ഒറ്റക്ക് പോവുമ്പോൾ റൂം കിട്ടാൻ പ്രയാസം നേരിടുമോ ഒറ്റക്കുള്ള യാത്ര സുരക്ഷതമാണോ ഭാഷ പ്രയാസം ആവുമോ

    • @SeebaSeebamol
      @SeebaSeebamol 24 дні тому +1

      @@littlesisters4734ഒരാൾ കൂടെ ഉണ്ടാകുന്നത് തന്നെ ആണ് ഉചിതം.ബാത്‌റൂമിൽ ഒകെ പോവുമ്പോൾ നമ്മുടെ ലകേജ് നോക്കാനും പിന്നെ റൂം എടുക്കുമ്പോഴും ഒകെ ഒരാൾ ഉണ്ടായാൽ നന്നാവും

    • @Safarrut55
      @Safarrut55  24 дні тому

      ആധാർ കാർഡ് തിരിച്ചറിയൽ കാർഡ് ഏതെങ്കിലും ഒരു ഫോട്ടോ ഐഡി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും എവിടെയും ഉണ്ടാവില്ല

    • @yahkuzayyukannur2175
      @yahkuzayyukannur2175 23 дні тому +1

      പോകുന്നുണ്ടോ

    • @Safarrut55
      @Safarrut55  23 дні тому

      ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ സാധനം ഉണ്ടാക്കാതിരിക്കലാണ് നല്ലത് ബാഗ് പോരാത്ത സാധനങ്ങൾ ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ടായി മാറും റൂം കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്തെങ്കിലും ഒരു ഫോട്ടോ ഐഡി കാർഡ് എപ്പോഴും കയ്യിൽ കരുതുക ഭാഷ അങ്ങ് പോകുമ്പോ റെഡിയാകും നമുക്കൊന്നും അറിയുന്നു വേണ്ട കുറച്ചൊക്കെ നിവാസിയും താളവാസവും ആയി മാറും അതുകൊണ്ടൊന്നും ബുദ്ധിമുട്ടാകില്ല ചില സ്ഥലങ്ങളിൽ ചെറിയ വിഷമം സംഭവിക്കും എന്നാലും അതൊന്നു പ്രശ്നമല്ല

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 11 днів тому

    🥥🥥🥥

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 24 дні тому +15

    സിയാറത്ത് അല്ല നിസ്കാരം ആണ് പ്രധാന കാര്യം. സിയാറത്ത് യാത്ര രണ്ടാമതായി കാണണം. അതുകൊണ്ട് ജനറല്‍ കോച്ചിൽ നിസ്കാരം (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്) നിർവ്വഹിച്ച് എങ്ങനെ യാത്ര ചെയ്യാം എന്നാണ് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്.

    • @Safarrut55
      @Safarrut55  24 дні тому +3

      ജനറൽ കോച്ചില് നിസ്കാരത്തിന്റെ നല്ല ബുദ്ധിമുട്ട് തന്നെയുണ്ട് പുരുഷന്മാർക്ക് ബർത്ത് ൽ എവിടെയെങ്കിലും ഒക്കെ കയറിയിരുന്ന് നിസ്കരിക്കാൻ കയ്യും
      സ്ത്രീകൾക്ക് അഞ്ചോ
      ആറോ ആളുകൾ
      ഉള്ള രീതിയിൽ പോവുകയാണെങ്കിൽ
      ആവിടെ നിന്ന് തന്നെ
      കൂട്ടമായി ഇരുന്നാൽ നിസ്കരിക്കാൻ കഴിയും
      ഒന്നോ രണ്ടോ ആളു പോകുമ്പോഴുള്ള ബുദ്ധിമുട്ട് ഉണ്ട്
      ചില സമയങ്ങളിൽ ഉച്ചയ്ക്ക് കുറച്ച് യാത്രക്കാർ കുറവുണ്ട്
      ഈ സമയം പെട്ടെന്ന് നിസ്കാരങ്ങൾ ഒക്കെ തീർക്കുക
      ഇനി സ്ലീപ്പറിൽ ആണെങ്കിലും രണ്ടുപേരും പോവുകയാണെങ്കിലും ഈ വിഷയം ഉണ്ടാകും സ്ത്രീകൾക്ക്
      ഇനി നമ്മൾ
      എങ്ങനെ നിസ്കരിച്ചു കഴിഞ്ഞാലും അത് തിരിച്ച് നിസ്കരിക്കേണ്ടിവരും കാരണം ഒന്നും നമ്മൾ വിചാരിച്ചത്ര റെഡിയായി കിട്ടിക്കോളണം എന്നില്ല
      എത്ര കിബല ക്ലിയർ ആയാലും നമ്മുടെ മനസ്സിന് റാഹത്ത് വേണമെങ്കിൽ ആ നിസ്കാരം തിരിച്ചു നിസ്കരിച്ചെങ്കിൽ തന്നെ റാഹത്ത് ആകുകയുള്ളൂ.
      അതുകൊണ്ട് കിട്ടുന്ന രൂപത്തിൽ എങ്ങനെയെങ്കിലും നിസ്കരിക്കുക
      സ്ത്രീകൾ ആണെങ്കിൽ സീറ്റ് ഇരുന്നുകൊണ്ട് നിസ്കരിക്കുവാൻ ശ്രമിക്കുക അതിന് യാതൊരു കുഴപ്പവും ജനറൽ ടിക്കറ്റിലും
      ഇല്ല
      പഴയ സാഹചര്യമല്ല ഇപ്പോൾ പഴയകാലത്ത് നിസ്കരിക്കുന്നത് കണ്ടാൽ എല്ലാവരും നമ്മളെ റെസ്പെക്ട് ചെയ്യുമായിരുന്നു ഇപ്പോൾ മറ്റുള്ളവർക്ക് അത് ഒരു വേറെ രൂപത്തിലാണ് കാണുന്നത്

    • @Safarrut55
      @Safarrut55  24 дні тому +1

      110% ശരിയാണ്
      ഞാൻ കൂടുതലും ചെയ്യാറ് ആദ്യംതന്നെ വുളുഹ് എടുത്ത്
      ട്രെയിനിന്റെ ആപ്പിൽ ചെക്ക് ചെയ്ത് ഏറ്റവും കൂടുതൽ നിർത്തുന്ന സ്റ്റോപ്പ് നോക്കി കാത്തുനിൽക്കും
      അവിടെ എത്തിയാൽ പ്ലാറ്റ്ഫോമിൽ ഇറങ്ങി ആദ്യം തന്നെ വേഗം നിസ്കാരം അങ്ങ് തീർക്കും
      എന്തായാലും ചില സ്ഥലത്ത് 5 മിനിറ്റ് വരെയൊക്കെ വെയിറ്റിംഗ് ഉണ്ടാകും
      വലിയ സ്റ്റോപ്പുകൾ ആണെങ്കിൽ
      പക്ഷേ അത് എല്ലാവർക്കും നടക്കില്ല എന്നാലും അത് മടക്കി നിസ്കരിക്കണം അതൊരു വൃത്തിയാക്കുകയുള്ളൂ

    • @shuaibchola1
      @shuaibchola1 24 дні тому

      നിസ്കാരത്തിന് അസൗകര്യമില്ലാത്ത യാത്രാമാർഗം ലഭ്യമായിരിക്കെ, അസൗകര്യമുള്ള മാർഗത്തിൽ യാത്ര ചെയ്യാതിരിക്കലാണ് വേണ്ടത് എന്നാണ് എൻ്റെ പക്ഷം.

    • @Safarrut55
      @Safarrut55  24 дні тому

      @shuaibchola1 100% 100% ശരിയാണ് പക്ഷേ ട്രെയിൻ യാത്രയിൽ എങ്ങനെ നിങ്ങൾ നിസ്കരിച്ചാലും ക്ലിയർ ആയി കിട്ടില്ല
      എങ്ങനെ നിസ്കാരം ക്ലിയർ ആക്കും
      ഒരു പ്രാവശ്യം പോയപ്പോൾ തവക്കു വെച്ച് നിസ്കാരം തുടങ്ങി നിസ്കാരം കഴിഞ്ഞപ്പോഴേക്കും തവക്ക് ഇടത്തേക്ക് മറിഞ്ഞിട്ടുണ്ട്
      അതും ഒരുതരം വൃത്തി കുറഞ്ഞ വസ്ത്രവും മറ്റും
      എന്തായാലും നിസ്കാരം തിരിച്ചു നിസ്കരിക്കണം
      എന്നാലേ നമുക്ക് മനസ്സിന്ന് റാഹത്ത് വരു
      പിന്നെ
      എസിയിൽ എക്സിക്യൂട്ടീവ് ടിക്കറ്റ് എടുത്ത് പോകണം
      അവര്ക് ഏകദേശം
      അവരു ടെ തൃപ്തിക്കനുസരിച്ച് ചെയ്യാം
      അല്ലാത്ത ഒരു മാർഗവും ട്രെയിനിൽ നിന്ന് നല്ല നിസ്കാരത്തിന് സാധ്യമല്ല
      സ്ലീപ്പറിലും പഴയപോലെ നിസ്കരിക്കുവാൻ ഒന്നും ഇപ്പോൾ പറ്റില്ല
      പിന്നെ കാര്യത്തിന് പറഞ്ഞുതന്ന മറ്റു മാർഗങ്ങളൊക്കെ സ്വീകരിച്ച് തിരിച്ചു നിസ്കരിക്കുക അതും നമുക്ക് തന്നെ തന്നതാണല്ലോ

    • @thabsheerathabsheera7405
      @thabsheerathabsheera7405 23 дні тому +2

      ശിർക് കച്ചവടക്കാർക്കെന്ത് നിസ്കാരം.

  • @HabeebRahman-v3k
    @HabeebRahman-v3k 21 день тому +1

    Nishkalangha maya samsaram...

    • @Safarrut55
      @Safarrut55  21 день тому

      അൽഹംദുലില്ലാ

  • @fathimaibrahim9175
    @fathimaibrahim9175 3 дні тому

    മാർച്ചിൽ അജ്മീർ ചൂടാണോ

    • @Safarrut55
      @Safarrut55  3 дні тому

      മാർച്ചിൽ പൊതുവേ കുഴപ്പമില്ലാത്ത കാലാവസ്ഥയാണ് അവിടെ ജനുവരി ഫെബ്രുവരി ഒക്കെ നല്ല തണുപ്പായിരിക്കും

  • @faristanur4820
    @faristanur4820 24 дні тому

    Avidthe room booking nambar indo

    • @Safarrut55
      @Safarrut55  24 дні тому +1

      അവിടെ ബുക്കിങ്ങിന് നമ്പർ കിട്ടിയിട്ട് യാതൊരു കാര്യവുമില്ല ഇവിടെ നിന്നും വിളിച്ചു കഴിഞ്ഞാൽ അവർ നല്ല റേറ്റ് പറയും പിന്നെ നിങ്ങളുടെ സംശയവും അഥവാ അവിടെ എത്തിയാൽ കിട്ടാതെ വരുമോ എന്നായിരിക്കും അങ്ങനെ ഒരു പ്രശ്നം അവിടെ വരില്ല അത് അവിടെ പോയവർക്ക് അല്ലെങ്കിൽ അവിടെ എത്തിയവർക്കോ അറിയാവുന്നതാണ് നിങ്ങൾ അവിടെ എത്തിക്കഴിഞ്ഞാൽ ആയിരക്കണക്കിന് റൂമുകൾ നിങ്ങൾക്ക് കാണാം ഒരുപാട് ആളുകൾ നിങ്ങളെ റൂം വേണോ റൂം വേണോ റൈറ്റ് പറഞ്ഞ് ക്ഷണിക്കും യാതൊരു കച്ചറകുലുമാലകൾ ഉണ്ടാവില്ല ധൈര്യമായി എടുത്ത് റൂം നോക്കി റേറ്റ്റപ്പിച്ച് നിങ്ങൾക്ക് എടുക്കാം ആ കാര്യത്തിൽ യാതൊരുവിധ ടെൻഷനും ഇല്ല

  • @jasimjasi5612
    @jasimjasi5612 24 дні тому +3

    Pokan aagraham und

  • @Mayidatialbahaar
    @Mayidatialbahaar 24 дні тому +1

    Sleeper rate ethra

    • @Safarrut55
      @Safarrut55  24 дні тому +2

      950 പക്ഷേ നിങ്ങൾക്കിത് കിട്ടണമെങ്കിൽ നിങ്ങൾ തൊട്ടടുത്തുള്ള ട്രാവൽസിലോ അക്ഷയലോ പോയി ഒരു രണ്ടു മൂന്നു മാസം മുമ്പ് ബുക്ക് ചെയ്യുക പോകുമ്പോൾ ആധാർ കാർഡ് മറ്റോ കയ്യിൽ പിടിക്കുക

    • @Mayidatialbahaar
      @Mayidatialbahaar 24 дні тому +1

      Aapp vazhi book cheyyamallo atm card vech ​@@Safarrut55

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 24 дні тому

      950

  • @kuriashamsudheenkuria9171
    @kuriashamsudheenkuria9171 23 дні тому +1

    Nee janikunnathinemumb ajmerkandavanana Jan v 18:39 valara thattip nadalkunna stalagm annu pocket adee sushikkuga

    • @Safarrut55
      @Safarrut55  23 дні тому +1

      ഞാൻ ഈ വീഡിയോയിൽ എവിടെയെങ്കിലും പറഞ്ഞു നിങ്ങൾ എന്റെ മുന്നിൽ പോയിട്ടില്ല എന്ന്
      ഞാൻ പോയ രൂപം ഞാൻ വിശദീകരിച്ചു
      തട്ടിപ്പ് അജ്മീറിൽ മാത്രമല്ല ലോകത്ത് ഏത് മതക്കാരുടെയും
      ഏത് നല്ലവരായ പരിപാടി നടത്തുന്ന സ്ഥാലതും
      എല്ലാം തട്ടിപ്പുകൾ വെട്ടിപ്പുകളും കൊള്ളക്കാരും ഉണ്ട്
      അത് ലോകാവസാനം വരെ നിലനിൽക്കും
      എന്ന് കരുതി മഹത്തായ പവിത്രമാക്കപ്പെട്ട ഒരു ദർഗയെ നിങ്ങൾ ചീത്ത വാക്കുകൾകൊണ്ട് അഭിസംബോധന ചെയ്യുന്നത് വളരെ വലിയ ഒരു തെറ്റുണ്ട്
      ആ സ്ഥലത്ത് കൂടുതൽ ആളുകൾ വരുന്നു എന്ന് മനസ്സിലാക്കി കൊള്ളസംഘങ്ങൾ അവിടെ എത്തുന്നു
      എന്ന് കരുതി ആ ദർഗയിലുള്ള മഹാന്റെ പേരിൽ ഇത്തരം വിഷയങ്ങൾ വിളിച്ചു പറയുന്നതിൽ നിങ്ങൾക്ക് എന്താണ് ഒരു സുഖം കിട്ടുക
      നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഒരു പരിപാടി നടത്തുക
      നാൽ ആളുകൾ കൂടുമ്പോൾ അതിൽ നിന്നും ഒരാളുടെ സാധനം കളവു പോയാൽ അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട്
      നിങ്ങളുടെ വീടിനെയും ചുറ്റുപാടിനെയും പറഞ്ഞിട്ട് കാര്യമുണ്ടോ?
      അത് കക്കുന്നവന്റെ സ്വഭാവം അതിനെതിരെ നമ്മൾ ശ്രദ്ധിക്കുക

  • @BinshamPuliyamppatta-r1e
    @BinshamPuliyamppatta-r1e 21 день тому +1

    Ponam inshallah

  • @AbdulSalam-mc8ei
    @AbdulSalam-mc8ei 23 дні тому +1

    ,avide. Antha. Kope

    • @Safarrut55
      @Safarrut55  23 дні тому +1

      അവിടെ വല്ലതുമുണ്ട് എന്ന് നിങ്ങളോട് ഞാൻ പറഞ്ഞോ

  • @mamootymamu7219
    @mamootymamu7219 23 дні тому +1

    Pls no

    • @Safarrut55
      @Safarrut55  23 дні тому

      വാട്സാപ്പിൽ മാത്രം വരുക 7558019273
      വേറെ ഒന്നുകൊണ്ടും അല്ല ഞാൻ ഒരു കോൺട്രാക്ട് ജോലിക്കാരൻ ആണ് ഈ സമയം ചിലപ്പോൾ തിരക്കിലാവുമ്പോൾ നിങ്ങൾക്ക് മറുപടി തരാൻ കഴിഞ്ഞില്ല എന്ന് വരും. ഇൻഷാ അള്ളാ വാട്സ്ആപ്പ് എന്തായാലും ഞാൻ ഏതെങ്കിലും ഒരു സമയത്ത് പ്രതികരിച്ചു മറുപടി തരും അല്ലാഹു ഹയർ വർദ്ധിപ്പിച്ചു തരുമാറാകട്ടെ

  • @CafeJacky-zo5ml
    @CafeJacky-zo5ml 23 дні тому

    Niskarikaam mudaki pogaruth..faralh mudaki sunnathinte purake pogaruth.. velliyazhcha ravile alle return..appo jumah yum pogum 😮

    • @Safarrut55
      @Safarrut55  23 дні тому +1

      ഫർള് മുടക്കി സുന്നത്തിന് പോകുന്ന രൂപം നമ്മൾ പറഞ്ഞിട്ടില്ല
      ട്രെയിനിൽ ആണ് എന്ന് കരുതി നിങ്ങൾക്ക് ഓലോഹ് എടുക്കാനുള്ള സൗകര്യം ട്രെയിനിൽ കിട്ടും
      എന്നിട്ട് യാത്രക്കാർക്കും ബുദ്ധിമുട്ടായവർക്കു പറഞ്ഞ ഒരു നിസ്കാരം ഉണ്ട്
      ഇരുന്നിട്ട് ആണെങ്കിൽ ഇരുന്നിട്ട് കിട്ടുന്ന രൂപത്തിൽ നിസ്കരിക്കുക
      ഏത് യാത്രയിൽ ആണെങ്കിലും വാഹനങ്ങളിലുള്ള
      നമസ്കാരം
      തിരിച് നിസ് ക്കരിക്കൽ ആയിരിക്കും മനസ്സിന്റെ സുഖം
      കാരണം അതിന്റെ കിബില ക്ലിയറായി കിട്ടില്ല
      ഖിബിലയിലേക്ക് അല്ലാതെ എന്ത് നിസ്കാരം
      പിന്നെ യാത്ര അല്ലാഹു സുബ്ഹാനവുതാല പറഞ്ഞതുമാണ് ചെയ്യാൻ
      അതിനാണ് യാത്രക്കാരൻ നിസ്കാരത്തിൽ ഇളവ് തന്നതും അതിന്റെ രൂപങ്ങൾ പറഞ്ഞു തന്നതും
      ഇതെല്ലാം അറിയുന്നവർ ജനങ്ങളെ കബളിപ്പിക്കരുത്
      നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും യാത്രക്കാരന് നിസ്കാരം പാടില്ല എന്നും
      നിസ്കാരം ഉള്ളതുകൊണ്ട് മുസൽമാൻ യാത്ര ചെയ്യാൻ പാടില്ല എന്നും
      എല്ലാത്തിനും അല്ലാഹു ഒരു മാർഗം പറഞ്ഞു തന്നിട്ടുണ്ട് നിശ്ചിത സ്ഥലത്തെത്തി കഴിഞ്ഞാൽ ഈ നിസ്കാരങ്ങളെല്ലാം തിരിച്ച് രണ്ടാമത് നല്ല രൂപത്തിൽ നിസ്കരിക്കുക
      അതും ജമ്മും കസറുമായി എത്രത്തോളം വിശാലവും അതിമനോഹരവുമായ മതമാണ് ഇസ്ലാം
      എന്തിനാണ് നമ്മൾ വികലമാക്കുന്നത് യാത്രക്കാരന് വെള്ളിയാഴ്ച രാവിലെ യാത്ര പാടില്ല എന്ന് ഉള്ളത് ശരിയാണ്
      അതിനെ നിങ്ങൾ ആദ്യ യാത്രക്കാരന്റെ ശർത്തും ഫർളും ഒന്ന് പഠിക്കുക
      നമ്മൾ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ നിന്നും യാത്ര തുടങ്ങിയത്
      അന്നുമുതൽ നമ്മൾ സഫറിൽ ആണ് ഉള്ളത്
      സഫറിലുള്ള ഒരാൾക്ക് ജുമായുടെ ഷർത് എന്താണ് എന്നും ഒന്ന് നിങ്ങൾ പഠിക്കുക
      അല്ലാതെ എല്ലാത്തിനെയും കണ്ണടച്ച് വിമർശിക്കരുത്
      നിസ്കരിക്കുവാൻ പഠിപ്പിച്ചു തന്നവരുടെ അടുത്തേക്ക് നിസ്കരിക്കാതെ പോകുന്നതിൽ എന്തർത്ഥം അത് അറിയുന്നവരാണ് യഥാർത്ഥ സുന്നികൾ
      പക്ഷേ അതിനുള്ള മാർഗം പറഞ്ഞു തന്നിട്ടുണ്ട് അത് ചെയ്യുക

  • @amgaming9680
    @amgaming9680 24 дні тому

    Apo jumua kitile

    • @Safarrut55
      @Safarrut55  23 дні тому

      ജുമഹ കിട്ടിയില്ല
      നമ്മൾ ഒരാഴ്ച മുമ്പ് സഫർ തുടങ്ങിയത് കൊണ്ട് തന്നെ ജുമാ നമുക്ക് നിർബന്ധവുമില്ല
      കിട്ടണമെന്ന് മനസ്സിൽ നല്ല ആഗ്രഹം ഉണ്ടായിരുന്നു

  • @RuksanaKandappan
    @RuksanaKandappan 20 днів тому

    Pennungalk ottakk pokaan patto

    • @Safarrut55
      @Safarrut55  20 днів тому +1

      നിങ്ങൾക്ക് ഒറ്റക്ക് പോകാൻ ധൈര്യമുണ്ടെങ്കിൽ എന്തു പ്രശ്നം ട്രെയിനിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എറണാകുളത്തുനിന്നും ഒരു ഒരു സ്ത്രീ ഒറ്റയ്ക്ക് അവിടേക്ക് യാത്ര ചെയ്യുന്നുണ്ട് അവർ ഇടക്ക് പോകാറുള്ളതാണ് എന്നും പറഞ്ഞു രണ്ട് ആളുകൾ ഉണ്ടാവുമ്പോൾ ഉള്ള സുഖം ജനറൽ സീറ്റ് ആവുമ്പോൾ ബാഗും സാധനവും അവിടെവച്ച് ബാത്റൂമിൽ പോകുമ്പോഴേക്കും ഒരാൾ നോക്കിനിൽക്കാൻ ഉണ്ടാവും എന്ന ധൈര്യം ഉണ്ടാകും പിന്നെ ഇടക്കൊക്കെ ഒന്ന് സംസാരിക്കുവാനും ആള് കൂടുതലുള്ളത് നല്ലതാണ് അത്രയേ ഉള്ളൂ വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല ഈ ട്രെയിനിൽ കയറി കഴിഞ്ഞാൽ പിന്നെ അജ്മീർ ജംഗ്ഷൻ വരെ നമുക്ക് പുറത്തിറങ്ങേണ്ട ആവശ്യവുമില്ല ഭക്ഷണ സാധനങ്ങൾ ട്രെയിനിന്റെ ഉള്ളിൽ തന്നെ വരുന്നതുമാണ് ചെറിയ പൈസ കിട്ടും

    • @AbdulJabbar-Ameera21
      @AbdulJabbar-Ameera21 17 днів тому

      Ottakk pokanda yathrayil eppozhum oral koode ullath aan nallath

    • @Safarrut55
      @Safarrut55  17 днів тому

      @AbdulJabbar-r1z2z തീർച്ചയായിട്ടും ഒരാൾ കൂടെയുണ്ടെങ്കിൽ എല്ലാത്തിനും ഒരു മനസ്സമാധാനം ഉണ്ടാകും. പ്രത്യേകിച്ച് ബാത്റൂം സൗകര്യം
      വുളുഹ് എടുക്കാൻ പോകുമ്പോൾ അതുപോലെതന്നെ മനുഷ്യന്റെ കാര്യമല്ലേ എന്തായാലും ഒരാൾ നല്ലതുതന്നെയാണ് അഭിപ്രായം
      ചെറുതായാലും വലുതായാലും ആണായാലും പെണ്ണായാലും ഒരാളെ കൂടെയുള്ളത് എപ്പോഴും നല്ലത് തന്നെയാണ്

  • @jabirs8286
    @jabirs8286 23 дні тому +1

    എന്തിന് ആ ശിർക്കൻ കേന്ദത്തിലേക്ക് ? എടുത്ത നല്ല അമലുകളെല്ലാം ബാത്വിലാകും.

    • @Safarrut55
      @Safarrut55  23 дні тому +6

      80കൾക്ക് മുമ്പ് വരെ ഈ ദീനി ഇങ്ങനെയൊക്കെയായിരുന്നു വന്നിരുന്നത് അതിനുശേഷം അന്നത്തെ ആലിമീങ്ങളിൽ നിന്നും വിവരം പകർന്ന് അത് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സലഫി ആശയം വന്നതിനുശേഷം ആണ് ഇതൊക്കെ ശിർക്കും കുഫ്റും ആയി ചിത്രീകരിച്ചത് അതിനു മുമ്പുള്ളവർ ഒന്നും ഇസ്ലാമല്ല എന്നാണോ നിങ്ങൾ പറയുന്നത് 10 സലഫികൾ ഒരുമിച്ചിരുന്നാൽ ശിർക്കും കുഫ്റും ഉണ്ടാക്കുന്ന ഒരു രീതി ഇപ്പോൾ നാടുനീളെ കാണുന്നുണ്ട് 80 കളിക്ക് ശേഷം വന്നത് ആയതുകൊണ്ട് തന്നെയാണ് ഇപ്പോഴും ഇവർ ഓരോ ആശയങ്ങളും തിരുത്തിക്കൊണ്ടേയിരിക്കുന്നത് തുടങ്ങിയ അന്ന് ഒരു വിഭാഗമായി പോന്നവർ ഇന്ന് വിഭാഗങ്ങളുടെ കൂട്ടങ്ങളായി കാരണം ഓരോന്ന് പഠിക്കുമ്പോഴും അതിൽ അർത്ഥവും അർത്ഥവത്തായ കാര്യങ്ങളും ഉണ്ട് എന്ന് ചിലർക്ക് മനസ്സിലാകുന്നു അതുപോലെ ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളത് വെറുതെ കഴിയുന്നതും സുന്യാശയത്തിലൂടെ മുറുകെപ്പിടിച്ച് മുന്നോട്ട് പോവുക

    • @happyvibetv555
      @happyvibetv555 21 день тому +1

      @@Safarrut55 ഇവര്‍ക്കൊന്നും മറുപടി കൊടുക്കേണ്ട അവര്‍ക്ക് തന്നെ അറിയാം അവര്‍ പോവുന്ന രീതി ശരിയല്ലെന്ന് ... പിന്നെ പിടിച്ച വാല് പുലിവാലാണെന്ന് മനസ്സിലാവുന്ന ഒരു കാലം വരും അപ്പോ തിരുതാണ്‍ സമയവും ഉണ്ടായെന്ന് വരില്ല ......😃😄😃😄

    • @muhiyadheenp3805
      @muhiyadheenp3805 20 днів тому +1

      ബല്ലാത്ത ജാധി വാസ് തവത്തിൽ നിനക്കു ശിർക്ക്.എന്താണെന്നുനിനക്കറിയുമോ.അധറീ ഞ്ഞിട്ടു പോരേ

  • @saidmuhammedvaliparambil7247
    @saidmuhammedvaliparambil7247 20 днів тому +1

    ua-cam.com/video/UqKOO2zx-WA/v-deo.html&lc=Ugyz1Eg5bVb81CK1F7F4AaABAg.ADERd8jsg16ADO5md0eNVF&si=q0auUK-gcYbsPZzQ

  • @krm684
    @krm684 12 днів тому

    ഈ അമ്പലത്തിൽ ഞാനും പോയിട്ടുണ്ട് 👍മുസ്ലിം ആണെന്ന് പറയുന്നവരും ഇവിടെ പൂജ നടത്താറുണ്ട് 🙄

    • @Safarrut55
      @Safarrut55  12 днів тому +1

      കഥയില്ലായ്മ അലങ്കാരമാക്കി കൊണ്ട് നടക്കരുത് സുഹൃത്തേ അവിടെ അമ്പലത്തിന്റെയും പള്ളിയുടെയും വിവാദങ്ങൾ നടക്കുന്നുണ്ട്
      അത് അജ്മീർ എന്ന സ്ഥലം എന്ന് മാത്രമേയുള്ളൂ
      അതിന്റെ തൊട്ടടുത്ത സ്ഥലങ്ങളാണ്
      അല്ലാതെ അജ്മീർ ദർഗയിൽ
      അങ്ങനെ ഒരു വിവാദം ഇന്നുവരെ വന്നിട്ടില്ല
      കഥയറിയാതെ ആടരുത്
      ആരും അമ്പലത്തിൽ കൊണ്ടുപോയി ഒരാളുടെ മരണശേഷം മറവ് ചെയ്യാറില്ല
      പ്രത്യേകിച്ചും മുസൽമാനായ ഒരു മനുഷ്യൻ
      എന്തായാലും അമ്പലത്തിൽ മറവ് ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ
      എത്ര വാശി ഉണ്ടെങ്കിലും അത്തരം പരിപാടി ചെയ്യില്ല
      അവിടെ അജ്മീർ തങ്ങളെ മറവ് ചെയ്ത സ്ഥലമാണ്
      വിവാദങ്ങൾ നടക്കുന്നത് അതിന്റെ തൊട്ടപ്പുറത്തുള്ള സ്ഥലങ്ങളൊക്കെയാണ്
      അല്ലാതെ
      ഒരു സ്ഥലത്തിന്റെ പേര് കേൾക്കുമ്പോഴേക്കും ആ പരിസരം ഒട്ടാകെ രജിസ്റ്റർ ചെയ്തു
      അറിവില്ലായ്മ അലങ്കാരമാക്കി കൊണ്ട് നടക്കരുത്

    • @SyedifyArt
      @SyedifyArt 7 днів тому

      ​@@Safarrut55 ഇവൻ പക്കാ വഹാബിയാണ്. അവൻ ഖാജാ ഉപ്പാപ്പാനോടും അവിടെ സിയാറത്തിന് വരുന്നവരോടുമുള്ള കലി തീർത്തതാണ്. ഓന്റെ കണ്ണിൽ നമ്മളൊക്കെ മുശ്രിക്കാണല്ലോ.

  • @AbduRahmankp-v7l
    @AbduRahmankp-v7l 17 днів тому +1

    Inshaallah

  • @shaam2660
    @shaam2660 23 дні тому +2

    ❤❤❤