മെസിയോടിത്ര അടുപ്പമെന്തുകൊണ്ട്? അടുത്ത ലോകകപ്പിലും ഇറങ്ങുമോ? | Counter Point | Messi

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 434

  • @sugeshnk8581
    @sugeshnk8581 2 роки тому +130

    മെസ്സിയെ ഒരിക്കലും ഒരു മെസ്സി ഫാൻ ദൈവമായി കാണുന്നില്ല.. അതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ കളിയും അത്തരത്തിലാണ് ഒരു മനുഷ്യന് പറ്റാത്ത സംഭവങ്ങളാണ് അദ്ദേഹം ചെയ്യുന്നത്.. പല വിഷമഘട്ടങ്ങളിലും തന്റെ ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയതിനാലാണ് രക്ഷകൻ എന്ന രീതിയിൽ മിശിഹാ എന്ന് വിളിപ്പേര് വീണത്..
    പിന്നെ മിസ്റ്റർ ഫസൽ ഗഫൂറിനോട് പറയാനുള്ളത്.. പോഗ്ബയും കന്റെയും ഒന്നും സെമി ഫൈനൽ വരെ കളിച്ചിട്ട് പുറത്ത് പോയതല്ല.. അവരില്ലാത്ത ടീം വച്ചു തന്നെയാണ് ഫൈനൽ വരെ എത്തിയത്.. എമ്പാപ്പേ മാത്രമല്ല ഫ്രാൻസിന്റെ മികച്ച കളിക്കാർ.. ഗ്രീസ്മാൻ ഡെമ്പെലെ ഒക്കെ ഉണ്ട്..
    അർജന്റീന ലക്ക് കൊണ്ടാണ് വേൾഡ് കപ്പ് ഫൈനലിൽ വരെ എത്തിയത് എന്ന് പറയുന്നത് താങ്കൾക്ക് കളി അറിയാത്തതുകൊണ്ടാണ്.. രണ്ട് പെനാൽറ്റി ഷൂട്ടൗട്ട് കിട്ടി.. കളി പെനാൽറ്റി ഷൂട്ടൗട്ട് വരെ എത്തിയതും അത് ജയിച്ചതും അർജന്റീനയുടെ മികച്ച കളി പുറത്തെടുത്തത് കൊണ്ടാണ്.. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ കളി മികവു കൊണ്ടാണ് പെനാൽറ്റിയിൽ ജയിച്ചത്.. അല്ലാതെ ഭാഗ്യം കൊണ്ടല്ല
    അർജന്റീനയുടെ ശരിക്കുള്ള ശക്തി എഴുപതാം മിനിട്ട് വരെ ലോകം കണ്ടതാണ്.. പിന്നീട് കോച്ച് നടത്തിയ സബ്സ്റ്റിറ്റ്യൂട്ടിലെ ചില പിഴവുകൾ കൊണ്ടാണ് എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റിയിലേക്കും ഒക്കെ പോകേണ്ടി വന്നത്... അങ്ങനെയൊരു മിസ്റ്റേക്ക് വന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ 3-0 ന് തന്നെ ജയിച്ചു കയറിയേനെ
    ഒരു ഹാർഡ് കോർ മെസ്സി ഫാൻ ❤️

    • @pavanansahadevan287
      @pavanansahadevan287 2 роки тому

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,,,
      ഈ ഗഫൂറൊക്കെ എന്ത് നിരീക്ഷകനാണ്....വെറും വേയ്സ്റ്റ്.....

    • @cellpoint2152
      @cellpoint2152 2 роки тому +6

      ഗോളി പിന്നെ മാങ്ങാ പറിക്കാൻ നികുകയാണോ. അയാളുടെ കഴിവ് കൊണ്ടാണ് പെനാൽറ്റി തടുക്കുന്നത്. ഭാഗ്യം ചെറിയ ഒരു ഫാക്ടർ മാത്രം

    • @musicallyamal20
      @musicallyamal20 2 роки тому

      Hardcore Messi fan aaya kondanu thangalum ith pqrayunnath, team vech Argentina francinekkal strong aan, Messi matramalla Argentina, finalil De Maria yude performance messiyekkal better aarunnu, pinne avarude goalkeeper martines ayalk ille kanamayirunnu. France cup nediyirunnel ee chanelilum social media yilum irunnu Messi mahatmayam parayunna ninagale pole ulkavar oraksharam mindillarunnu

    • @tbsh..chelembra3127
      @tbsh..chelembra3127 2 роки тому +3

      പൊട്ടൻ ആണ് അയാൾ ആ ബ്രെസീൽ...തോറ്റു പോയത് അയാളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്...🤔🤔

    • @peace8326
      @peace8326 2 роки тому

      💯

  • @minnarafan1597
    @minnarafan1597 2 роки тому +50

    42 വയസ്സ് ആയി എനിക്ക്
    94 മുതൽ വേൾഡ് കപ്പ്
    കാണുന്നുണ്ട് ,,,
    അത് മുതലേ ഈ അർജൻ്റീന ടീമിനോട് വല്ലാത്ത ഒരു മുഹബത്താണ്
    മരിക്കുന്നതിന് മുൻപ് ഇവർ ഒരു കപ്പ് അടിച്ച് കാണണം എന്നുണ്ടായിരുന്നു
    ഇപ്പൊൾ മെസ്സിയിലൂ ടെ ദൈവം അതും സാധിച്ച് തന്നു
    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @noufalnoufi2412
      @noufalnoufi2412 2 роки тому

      സെയിംപിച്ച്....ഈ ഞാനും.

  • @NikhilNiks
    @NikhilNiks 2 роки тому +170

    മെസിയെയും, എമിയെയും, എൻസോയെയും, അൽവാരസിനെയും ഒക്കെ വാഴ്ത്തിപ്പാടുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒരു പേരുണ്ട്...
    McAllister!!! പഹയൻ 🔥ആയിരുന്നു

  • @Ashok-bt5jw
    @Ashok-bt5jw 2 роки тому +33

    മനസ്സിൽ മെസ്സിയും അർജന്റീനയും മാത്രം... 🇦🇷🇦🇷🇦🇷 fully addict in messiiiiiiiiiiiiiii....

  • @parudeesa-ox2wp
    @parudeesa-ox2wp 2 роки тому +75

    ഞാനൊരു ക്രിക്കറ്റ്‌ ഫാൻ ആണ്‌ പക്ഷെ ഈ വേൾഡ് കപ്പ്‌ കണ്ടപ്പോൾ ഞാൻ messi ഫാൻ ആയി മാറി ഫുട്ബാൾ പ്രേമികൾ ഈ കേരളത്തിൽ എത്രമാത്രം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത് ഈ ലോക കപ്പ്പിലാണ് messi 🙏🙏👌👍♥️♥️♥️

    • @sugeshnk8581
      @sugeshnk8581 2 роки тому +8

      താങ്കൾ ഒരുപാട് ലേറ്റ് ആയിപ്പോയി.. ഒരു പക്ഷെ.. അവസാനത്തെ കൊട്ടിക്കലാശം ആസ്വദിക്കാം.. അറിയും തോറും ഇഷ്ടം കൂടുന്ന സാഗരമാണ് മെസ്സി.. കൂടുതൽ അറിയുക.. താങ്കൾ witness ചെയ്യുന്നത് നാളത്തെ ചരിത്രമാണ്.. നാളെ പേരക്കുട്ടികൾ ചോദിക്കുമ്പോ അഭിമാനത്തോടെ പറയാം.. ഞാൻ മെസ്സിയുടെ കളികൾ ലൈവ് കണ്ടിരുന്നു എന്ന്.. ❤️❤️❤️

    • @franklinrajss2310
      @franklinrajss2310 Рік тому +2

      കേരളത്തിൽ ഫുട്ബോളിന് ഫാൻസ് കൂടുതൽ. ഇന്ത്യ മുഴുവൻ നോക്കുമ്പോൾ ക്രിക്കറ്റിന്

    • @MFBOFFICIAL490
      @MFBOFFICIAL490 7 місяців тому +3

      ​@@franklinrajss2310 പക്ഷെ ലോകം മുഴുവൻ ഫുട്ബോളിനാണ് Fans.. ✅🐐🇦🇷💙

    • @franklinrajss2310
      @franklinrajss2310 6 місяців тому

      ​@@MFBOFFICIAL490 അതും കറക്റ്റ് 💯

    • @athirankk582
      @athirankk582 5 місяців тому

      ​@@MFBOFFICIAL490athinu cricket evideyanu ullathu.aakappade 7 ,8 rajyangalil maathram

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому +28

    ബെറ്റി..... മിശിഹാ എന്നത് ദൈവമല്ല..... ദൈവപുത്രനാണ്..... മെസ്സിയും അങ്ങനെയാണ്.... ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവനെ ഫുട്ബോൾ കളിക്കാൻ പറഞ്ഞയച്ചു..... ഞങ്ങൾ അത് സ്വീകരിക്കുന്നു..... ബെറ്റിമോൾക്ക് ഫുട്ബോൾ കളി ഒരു തരി അറിയാത്തതുകൊണ്ട് ഞങ്ങൾ ക്ഷമി ക്കുന്നു.....ബെറ്റിമോൾ ദയവു ചെയ്തു ഇനി ഇത്തരം ചർച്ചകളിൽ പങ്കെടുക്കരുത്.... താങ്ക്സ്...

    • @franklinrajss2310
      @franklinrajss2310 Рік тому +1

      മിശിഹാ ദൈവം തന്നെയാണ്, ഫുട്ബോളിലെ കാര്യം അല്ല

  • @manut.r1739
    @manut.r1739 2 роки тому +46

    നമ്മൾ മലയാളികൾക്ക് എന്തോ അദൃശ്യമായ..ഒരു ബന്ധം... ഫുട്ബാളിനോട് ഉണ്ട്.. കാരണം കൂടെ ജോലി ചെയുന്ന തെലുങ്ങാനും തമിഴനും.. ഒരു താല്പര്യവും കളികാണാൻ കാണിക്കാതിരുന്നപ്പോ നമ്മൾ മലയാളികൾ.. ഇന്ന് മുഴുവൻ ഓഫീസിൽ ചർച്ച ചെയ്തത് മെസ്സി, അർജെന്റിന... അതു മാത്രം

  • @josedonbosco8883
    @josedonbosco8883 2 роки тому +67

    ഡിമരിയ യെ വിശുദ്ധന്‍ ആയി പ്രഖ്യാപിച്ചാല്‍ കുഴപ്പം ഉണ്ടോ...? 😂😂 Copa america final, world cup final,Conmebol-UEFA cup final....goal നേടിയ താരം ആണ്😍😍

    • @jamesmatthew4303
      @jamesmatthew4303 2 роки тому

      ഇല്ല...

    • @abhishekpm5100
      @abhishekpm5100 2 роки тому +1

      Pulli Saint alla...
      He is our ANGEL 😇

    • @athul9100
      @athul9100 2 роки тому

      Olympic final also,pinne pullikk quarteril parikki patty 2014il,ah final kalikkan patty illa Argentina thottu

    • @musicallyamal20
      @musicallyamal20 2 роки тому

      Athe Messiyude toxic fansukar marannu pokunnathano atho manapoorvam ozhivakkunnathano De mariye. Actually De Maria aanu finalil messiyekkal nannayi kalichath

    • @athul9100
      @athul9100 2 роки тому

      @@musicallyamal20 finalil kalichathu undayathalla messikki fans,oru world cup final polum kalikkatha ronaldokk fans ille🤣🤣

  • @vineeths8228
    @vineeths8228 2 роки тому +23

    മെസ്സി ഒരു വെന്റിലേറ്റർ എങ്കിൽ അതിലെ ഓക്സിജൻ സപ്ലൈ ഡീ മരിയ ആയിരുന്നു....

  • @Safeerzx
    @Safeerzx 2 роки тому +28

    Le ബെറ്റി മോൾ - ശോ... ഞാൻ വ്യത്യസ്ത തന്നെ 😎

  • @johannjames8941
    @johannjames8941 2 роки тому +30

    മെസ്സി വെളുത്തത് കൊണ്ടാണ് പോലും ഫാൻസ്. ഇങ്ങനെ ഉള്ള septic tank കീടങ്ങളെ എന്തിനാണ് ചർച്ചക്ക് വിളിച്ചു വരുത്തിയിരിക്കുന്നത്

  • @soumya_gopinath
    @soumya_gopinath 2 роки тому +402

    ശെരിക്കും നന്ദി പറയേണ്ടത് പിണറായി വിജയന് ആണ്.. ഫ്രാൻസിനെ ആശംസിച്ചത് കേട്ടപ്പോൾ തന്നെ അർജൻറീന വിജയം ഉറപ്പിച്ചു 🤣🤣..

    • @Sgh589-h1z
      @Sgh589-h1z 2 роки тому +7

      അതെ 😄😄😄😄

    • @jomon3609
      @jomon3609 2 роки тому +7

      കറക്റ്റ് 😂

    • @Gokulisaacjose
      @Gokulisaacjose 2 роки тому +5

      🤣😂

    • @nomadic945
      @nomadic945 2 роки тому +12

      സത്യം. അങ്ങേര് ആശംസിച്ചപ്പോൾ ആണ് സമാധാനം ആയത്.

    • @bahubali68
      @bahubali68 2 роки тому +20

      അങ്ങനെയാണെങ്കിൽ വരുന്ന ഇലക്ഷനിൽ പിണറായി മോഡിക്ക് ആശംസ നേർന്നാൽ മോദി തോൽക്കുമല്ലോ?

  • @majeedpainattupady6674
    @majeedpainattupady6674 2 роки тому +57

    ഫുട്ബോൾ ആവേശം ഇനിയും നിലനിൽക്കട്ടെ സമൂഹത്തിൽ നന്മ വളരട്ടെ 👍

  • @aashirjacob8496
    @aashirjacob8496 2 роки тому +21

    നമ്മൾ മെസ്സിക്കൊപ്പം🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @vinayakv565
    @vinayakv565 2 роки тому +37

    റൊണാൾഡോ മുത്താണ് 🥰🥰 മെസ്സി Goat 🐐🐐🐐🇦🇷🇦🇷🇦🇷🥶🥶🥶🥶

    • @josephnorton6859
      @josephnorton6859 2 роки тому +2

      മുത്ത് മെസ്സി (GOAt) മാനവരിൽ മഹോന്നതൻ .

  • @Sp_Editz_leo10
    @Sp_Editz_leo10 2 роки тому +12

    അര്ജന്റീന കളി എന്റെ ഹൃദയം ആണ് ആദ്യം അസ്വദിച്ചത് കളിക്കു രണ്ടു ദിവസം മുൻപേ അത് ഒരു ഭാരമായി നിൽക്കും കളി ജയിക്കുമ്പോൾ അത് ആനന്ദമായി മാറും കളി നടക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ അറിയൻ കഴിയും തോറ്റാൽ നീണ്ട കാലം ഹൃദയത്തെ അത് നേരിചു അമർത്തും.

  • @abhakeem9140
    @abhakeem9140 2 роки тому +21

    സേച്ചിയെ ഞാൻ കുറ്റംപറയില്ല. സേച്ചിയെ ഇങ്ങനെയൊരു ചർച്ചക്ക് വിളിച്ചവരെ parayanam🤣🤣

  • @AnchuVS
    @AnchuVS 2 роки тому +19

    Dr.ബെറ്റിമോൾ മാത്യു പറഞ്ഞത് വച്ച് എനിക്ക് മനസിലാക്കാൻ സാധിച്ചത് messi എന്ന് പറയുന്ന ഒരു പ്ലേയർ നെ കേരളീയർ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ കഴിവ് എന്നതിലുപരി അദ്ദേഹത്തിന്റെ നിറം നോക്കിയാണ് എന്നതാണ്.അങ്ങനെ തന്നെ ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ താങ്കൾ ഒന്നുകിൽ കളി കാണാത്ത ഒരാൾ ആയിരിക്കണം.അല്ലെങ്കിൽ മറ്റൊരു ടീം ആരാധക അവർ തോറ്റത്തിന്റെ frustration അങ്ങനെ പറഞ്ഞു തീർത്തത് ആക്കാം.sports ഒരു വികാരം ആണ്.അതു ഫുട്ബോൾ ആയാലും ക്രിക്കറ്റ് ആയാലും എന്തായാലും നന്നായ് കളിക്കുന്നവർക് fans ഉണ്ടാകും.അവിടെ ആരും താങ്കൾ പറഞ്ഞ പോലെ നിറവും സൗന്ദര്യവും ഒന്നും നോക്കിയല്ല ആരാധിക്കുന്നത്.നിങ്ങളുടെ മനസിലേക്ക് അങ്ങനെ ഒരു ചിന്ത വന്നതേ അത്ഭുതം ആയിട്ടാണ് എനിക്ക് തോന്നിയത്.ഇങ്ങനെയും ആളുകൾ ചിന്തിക്കുമോ എന്ന്.

  • @kdxzakgaming965
    @kdxzakgaming965 2 роки тому +3

    നിങ്ങൾ ആരേലും ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ ഞാൻ കണ്ടിട്ടുണ്ട് ഇവരൊക്കെയാരുന്നു ഞാൻ നേരിട്ട് കണ്ട ദൈവങ്ങൾ ജീവിക്കുന്ന ദൈവങ്ങൾ....ജീവിതത്തിലെ പല പ്രതിസന്ധിക്കട്ടത്തിലും തോറ്റുപോയി നിമിഷങ്ങളിലും പരാജയങ്ങളുടെ പടുകുഴിയിൽ ഇരിക്കുമ്പോളും അവിടെ നിന്ന് ഉർജ്ജസ്വലനായ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുന്നാത്തിനായി എഴുനേറ്റ് മുന്നേറാംനുള്ള പാടങ്ങൾ പഠിപ്പിച്ചുതന്നു... ഇതൊക്കെയാണ് എന്റെ കണ്മുന്നിലോടെ കടന്നുപോയ ദൈവങ്ങൾ. ഇതിപ്പോ മെസ്സി എന്നുമാത്രമായിട്ട് ചുരുക്കുന്നില്ല ലോകത്തു നമ്മൾക്കു കണ്മുന്നിൽ കാണിച്ച തന്നിട്ടുള്ള എല്ലാ ഹിതിഹാസങ്ങളും ഉൾപ്പെടുന്നു ഇതൊക്കെയല്ലേ ശെരിക്കും ദൈവീകത എന്ന് പറയുന്നത്...?

  • @മെസ്സിയെസ്നേഹിച്ചവൻ

    ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി സ്വപ്നം സാക്ഷാൽകരിച്ചവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. തോറ്റവന്റെ കഥ പറഞ്ഞു മടുത്ത റോസാരിയോയിലെ മുത്തശ്ശിമാർക്ക് ഇനി മുതൽ കീഴടക്കാൻ പുറപ്പെട്ട നായകന്റെയും പോരാളികളുടെയും കഥ പറയാം.കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം
    Lionel Andres Messi 💥😘

    • @sajankpza6691
      @sajankpza6691 2 роки тому +3

      Excellent writing...

    • @tbsh..chelembra3127
      @tbsh..chelembra3127 2 роки тому

      നീ ചങ്ക് ആണ് ചങ്ങായി ❤️❤️❤️❤️❤️

  • @sreejithsreedharan3041
    @sreejithsreedharan3041 2 роки тому +8

    King of football
    എത്തുന്നതിന് മുൻപ്, പോർച്ചുഗൽ എന്ന് കേൾക്കുമ്പോൾ വാസ്കോടഗാമ എന്ന പേരാണ് ഓർമ്മവരുന്നത്. പക്ഷെ ഇന്ന് പോർച്ചുഗൽ എന്ന് കേൾക്കുമ്പോൾ ഒറ്റപ്പേരേ ഉള്ളു മനസ്സിൽ, സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ 🔥🔥( മെസ്സിയെ ഇഷ്ടം 💖💖💖)

  • @vks9289
    @vks9289 2 роки тому +16

    ഈ സ്ത്രീ യിനെ ഏക് ചർച്ച വിളിച്ചു വരെ വേണം പറയാൻ അവിടെ വാമസിയാതെ കണ്ടു പിടിക്കുന്നു നല്ല കളിക്കാരൻ ആണ് ലോകം അംഗീകരിക്കും,അല്ല തെ അവരുടെ കളർ നോക്കിയല്ല, മെസ്സി കഴിഞ്ഞു ലോക കപ്പിൽ കരഞ്ഞു കൊണ്ട് പോയത് ജനങളുടെ മനസ്സിൽ ഉണ്ട്, മെസ്സിയുടെ വിനയം, കലിയിലെ താളം ഇതൊക്കെ ജനങ്ങൾക് ഇഷ്ടം പെടും

  • @bavapbava4637
    @bavapbava4637 2 роки тому +35

    കിരീടവകാശിയിൽ നിന്നും കിരീടം വാങ്ങാൻ വിധിക്കപ്പെട്ടവൻ🏆👍 പേര് : ലയണൽ മെസ്സി🔥🔥

  • @inspireskey8325
    @inspireskey8325 2 роки тому +5

    അടിപൊളി ...ബെറ്റി mol...ന്റെ ടീം ബ്രസീൽ. ..റൊണാൾഡോ ഉള്ള സമയത്തു. ഇഷ്ടമായതാണ് എന്ന്. ..ടീമിനെ ആണ് ഇഷ്ടം 😂😂😂😂

  • @Sp_Editz_leo10
    @Sp_Editz_leo10 2 роки тому +16

    ബെറ്റി മോള് പാവം അവർക്കു സഹിക്കുന്നില്ല അവസാനം അവരുടെ വായിൽ നിന്ന് തന്നെ വന്നു പെലെ യെ കണ്ടാണ് ഫാൻ ആയതു എന്ന്.

  • @josedonbosco8883
    @josedonbosco8883 2 роки тому +21

    Football ന്റെ ABCD അറിയാത്ത ഈ ബെറ്റി മോളെ എന്തിനാ വിളിച്ചു കൊണ്ട് വന്നത്.

  • @alenfone7902
    @alenfone7902 2 роки тому +63

    ഇന്ത്യൻ ക്രിക്കറ്റിനും പോലും ഇത്രെയും ഫാൻസ്‌ വൈബ് ഉണ്ടാകുമോ എന്ന് ഞാൻ ഇന്നലെ ചിന്തിച്ചു പോയി

    • @rashidm3070
      @rashidm3070 2 роки тому +2

      Orikualum illa,

    • @TheRohith88
      @TheRohith88 2 роки тому +1

      Cricket can never be compared to football

    • @franklinrajss2310
      @franklinrajss2310 2 роки тому

      ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് ആരാധകരുണ്ട്

    • @natarajans1162
      @natarajans1162 2 роки тому +3

      ക്രിക്കറ്റോ അതെന്താ സാധനം.. ആ സാധനം ആണ് ഇന്ത്യയുടെ സ്പോർട്സ് മുഴുവൻ നശിപ്പിച്ചത് അത് ഇന്ത്യയിൽ എന്ന് നിരോധിക്കുമോ അന്ന് ഇന്ത്യയും സ്‌പോർട്സും രക്ഷപെടും... ഒരു കായിക മേളയിൽ പോലും പങ്കെടുപ്പിക്കാൻ കഴിയാത്ത വെടക്ക് വിനോദം....

    • @franklinrajss2310
      @franklinrajss2310 Рік тому

      @@natarajans1162 ആര് പറഞ്ഞു?

  • @josephnorton6859
    @josephnorton6859 2 роки тому +49

    മുത്ത് മെസ്സി (GOAt) മാനവരിൽ മഹോന്നതൻ .

  • @krishnakumar-iu2rs
    @krishnakumar-iu2rs 2 роки тому +4

    സച്ചിനെ ഗോഡ് ഓഫ് ക്രിക്കറ്റ്‌ എന്നു വിളിക്കുന്നു എന്നു കരുതി, സച്ചിന്റെ അമ്പലം കെട്ടി പൂജിക്കാൻ ഒന്നും പോന്നില്ല ടീച്ചറെ, അതൊരു സ്നേഹമാണ് അവരുടെ അച്ചിവേമെന്റിനു ആരാദ്ദകർ കൊടുക്കുന്ന ഒരു പേരാണ്

  • @കുമ്പിടിസ്വാമികൾ

    മിശിഹാ എന്ന് പറഞ്ഞത് ബെറ്റിമോൾക്ക് പിടിച്ചില്ല. വിശ്വാസം തലയ്ക്ക് പിടിച്ചാൽ ഇങ്ങനെയാണ്.😂😂😂

    • @johannjames8941
      @johannjames8941 2 роки тому +7

      ഇങ്ങനെ ഒരു കീടം🙏

    • @johannjames8941
      @johannjames8941 2 роки тому +6

      സത്യം🤣🤣

    • @XVLOG
      @XVLOG 2 роки тому

      Evarude yokke vakku Ara vakavekkunnthu avaro pokan para 😂😂

    • @riyasmanoor9164
      @riyasmanoor9164 2 роки тому +1

      🤣🤣

  • @prajithpraju5253
    @prajithpraju5253 2 роки тому +3

    മിശിഹാ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് അറിയാമല്ലോ..... ആ നാമം മെസ്സി എന്ന player ന് കിട്ടണമെങ്കിൽ അതിന്റെ അർത്ഥം ചിന്തിച്ചാൽ മനസിലാകും... Messi ഞങ്ങളുടെ ദൈവം തന്നെയാണ് 🙏🥰🇦🇷എന്നെ പോലുള്ളവരെ ഏത് തോൽവിയിലും വിജയം സ്വപ്നം കാണാൻ പഠിപ്പിച്ച സാക്ഷാൽ മിശിഹാ 🥰🙏🥺love u messiii 🙏

  • @aby4364
    @aby4364 2 роки тому +2

    ഫസൽ ഗഫൂർ : അർജെന്റിന ഭാഗ്യം കൊണ്ടാണ് കപ്പ് എടുത്തത്. ഭാഗ്യം കൊണ്ട് അവർക്ക് 15 കോപ്പ കപ്പ് കിട്ടി, ഭാഗ്യം കൊണ്ട് അവർ 36 കളി തോൽക്കാതിരുന്നു, ഭാഗ്യം കൊണ്ട് 3 ലോകകപ്പ് കിട്ടി, ഭാഗ്യം കൊണ്ട് മെസ്സി അർജെന്റിനക്കു വേണ്ടി 98 ഗോൾ നേടി. അങ്ങനെ അർജെന്റിനക്കു മൊത്തത്തിൽ ഭാഗ്യം ആയിരുന്നു

  • @മെസ്സി-6282
    @മെസ്സി-6282 2 роки тому +2

    ഫുട്ബോൾ ദൈവം എന്നും . മെസ്സി തന്നെ ആയിരിക്കും 😌 എതിർക്കുന്ന മാക്കാച്ചി മക്കൾക്ക് എതിർക്കാം പക്ഷെ ഞങ്ങളുടെ ഉയിരാണ് മെസ്സി 🇦🇷🐐

  • @kpz0046
    @kpz0046 2 роки тому +11

    ജീവിതത്തിൽ ഒരിക്കൽ പോലും പന്ത് തൊട്ടിട്ടില്ല. മക്കൾക്കു നല്ലൊരു പന്ത് വാങ്ങി കൊടുത്തിട്ടില്ല. അങ്ങനെ ഉള്ള ആളുകളെ ചർച്ച കു വച്ച എങ്ങനെ ശരി ആകും.

  • @pradeepjk3747
    @pradeepjk3747 2 роки тому +6

    ഈ മൂത്തശ്ശിയുടെ ചർച്ച suppr👏👏👏👏

  • @afsalvlm
    @afsalvlm 2 роки тому +17

    അവളുടെ സംസാരം കേട്ടപ്പോൾ തോന്നി ഇവൾ oru ബ്രസീൽ ഫാൻ ആണെന്ന്.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 роки тому +6

    എന്തൊക്കെയാണ് ബെറ്റി പറയുന്നത്...
    ഫുട്ബോളായാലും, രാഷ്ട്രീയമായാലും ഏത് മേഖലയിലും വ്യക്തിക്ക് തന്നെയാണ് പ്രാധാന്യം
    അവരെ കേന്ദ്രീകരിച്ച് തന്നെയാണ് അത് മുന്നോട്ട് പോകുന്നതും
    ഏത് പ്രസ്ഥാനത്തിനും ജീവൻ നല്കുന്നത് വ്യക്തികളാണ് എന്ന പ്രാഥമിക പാഠം ബെറ്റി ഇതുവരെ പഠിച്ചില്ല എന്ന് തോന്നുന്നു...
    മനുഷ്യനെ കൊല്ലുന്ന താരാരാധനയോട് യോജിപ്പുമില്ല

  • @Bushi-o7n
    @Bushi-o7n 2 роки тому +9

    എംബപ്പേ നല്ല കളി കായ്ച്ചവെച്ചു. But മെസ്സിയെ പോലെ ആ മികവ് അദ്ദേഹത്തിന് നിലനിർത്താൻ പറ്റുമെന്നു തോന്നുന്നില്ല. കാരണം speedഉം കരുത്തും ചെറുപ്പവും ആണ് എംബാപ്പയെ ഇപ്പോൾ മികച്ചു നിർത്തുന്നത്.

    • @tbsh..chelembra3127
      @tbsh..chelembra3127 2 роки тому +1

      ഇതിനെ കാൽ.സ്പീഡ് ഉണ്ടായിരുന്നു മെസ്സിക്...പക്ഷെ ഇപ്പോഴും കുറവില്ല...ഇറ്റലി യും ആയി..or😂കളി വേൾഡ് കപ്പിന് മുമ്പ്...ആകളി കണ്ടു അത്ഭുതം തോന്നി എന്താ സ്‌പീഡ്‌ w🤔🤔🤔

    • @muhammedhaneefa1158
      @muhammedhaneefa1158 2 роки тому

      രണ്ട് പതിറ്റാൻഡ് ഇങ്ങനെ നിലനിർത്താൻ സാധിക്കുമോ എന്ന് കണ്ടറിയണം

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 8 місяців тому +1

    മെസ്സി ഫുട്ബോൾ ദൈവം 🎉🎉🎉❤️

  • @sijilt9140
    @sijilt9140 2 роки тому +11

    D Mariya best performance to yesterday match

    • @matzz6075
      @matzz6075 2 роки тому

      fasal gafoor vaal kayyil thanne undo

  • @paulsontjohn
    @paulsontjohn 2 роки тому +1

    ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷

  • @abdurahmanmubarak2848
    @abdurahmanmubarak2848 2 роки тому +4

    മെസ്സിയെഇഷ്ടം

  • @thomaspg6116
    @thomaspg6116 2 роки тому +2

    Argentina,Brazil തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ കളിക്കാരോട് ഒരു മാനസിക അടുപ്പം ഉണ്ട്.
    പ്രത്യേകിച്ച് അർജന്റീനയുമായി .
    മലയാളികളുടെ ശാരീരിക പ്രത്യേകതകൾ, പെരുമാറ്റരീതികൾ ഇതൊക്കെ മലയാളിക്ക് സ്വീകാര്യമാണ്.
    യൂറോപ്യൻമാരുടെ killer instinct മെസ്സിക്കില്ല.
    ഫൗൾ ചെയ്യപ്പെട്ടാൽ ഒരു പരാതിയുമില്ലാതെ എഴുന്നേറ്റു പോകുന്ന മെസ്സിയെ എല്ലാവരും ഇഷ്ടപ്പെടും.
    ഗോളടിച്ചില്ലെങ്കിൽ കൂടി കളത്തിൽ കവിത രചിക്കുന്ന മെസ്സിയെ ആളുകൾ സ്നേഹിക്കുന്നു.
    "മെസ്സി " എന്ന പേരാണ് "മിശിഹാ "
    എന്ന് വിളിപ്പേരിൽ എത്തിച്ചത്!

  • @Ashok-bt5jw
    @Ashok-bt5jw 2 роки тому +2

    കളിക്കാരെ ആരാധിക്കണോ വേണ്ടയോ എന്ന് അവനവന്റെ ഇഷ്ടം..ചിലപ്പോ ദൈവത്തെക്കാൾ മേലെ ആരാധിക്കും..അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്.

  • @tbsh..chelembra3127
    @tbsh..chelembra3127 2 роки тому +9

    മെസ്സി യെ ..മിസിഹാ എന്ന് വിളിച്ചത് കാരണം.ഇവിടെ..ആരും അഞ്ചു നേരം..പള്ളിയിൽ പോയി നിസ്ക്കരിക്കാതെ ഇരു ന്നില്ല...മണ്ടല കാലം ആയിട്ട്..ശബരി മല കയറാതിരുന്നില്ല...ചർച്ചിൽ കുർബാന ക്കുപോകാതെയും ഇരുന്നില്ല. പിന്നെ..എന്താ ടീച്ചർ..നിങ്ങക്ക് മെസ്സിയെ..മിസിഹാ..എന്ന് വിളിച്ചപ്പോൾ പേടി ആയത്...ഫസൽ ഗഫൂർ..അയാളെ വിളിച്ചതിനു പകരം..മാമുക്കോയ.മതി ആയിരുന്നു..ടീച്ചർ ക്ക് പകരം..ഏതെങ്കിലും വിദ്യാർത്ഥി..മതി ആയിരുന്നു....ചെ...വെറുപ്പിക്കൽ ചർച്ച..ഞാൻ.നീക്കി നീക്കി കണ്ടു..😌😌😌

  • @sanalkailas4075
    @sanalkailas4075 2 роки тому +4

    നല്ലൊരു വിഷയത്തെ ഇത് പോലെയുള്ള അദ്ധ്യാപികയെ കൊണ്ടുവന്ന് ചർച്ചയെ വെറുപ്പിച്ച മനോരമയ്ക്ക് നമോവാകം
    ഇവർക്ക് ദൈവം, മിശിഹാ എന്ന പ്രയോഗം ആണ് ഇവരുടെ പ്രശ്നം അല്ലാതെ കളിയുടെ മനോഹാരികതയെ കുറിച്ച് ഒന്നും പറയാനില്ല.

    • @johannjames8941
      @johannjames8941 2 роки тому +1

      വിദ്യാഭ്യാസം സാമാന്യ ബുദ്ധിയുടെ അളവുകോൽ അല്ലെന്ന് പറയുന്നത് എത്ര പ്രസക്തം. അവിടെ ഉള്ളവർ എങ്ങനെ സഹിച്ചോ എന്തോ

  • @adilmuhammed10
    @adilmuhammed10 Рік тому +2

    ഈ സ്ത്രീയെ ഒക്കെ ചർച്ചയ്ക്ക് വിളിച്ചവരെ പറഞ്ഞാൽ മതി
    എല്ലാവരും Enjoyment ന് വേണ്ടി കാണുന്ന കളി അതിലും മതം കലർത്തൽ
    Sports മായി കുറച്ചെങ്കിലും related ആയിട്ടുള്ളവരെ ഇത്തരം ചർച്ചകളിൽ വിളിക്കുക

  • @rileeshp7387
    @rileeshp7387 2 роки тому +4

    2006 ലോകകപ്പിൽ ബ്രസീൽ ഫാൻസ് കൂടുതൽ വെച്ചത് കറുത്ത നിറമുള്ള റൊണാൾഡീഞ്ഞോ യുടെ ആയിരുന്നു

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 8 місяців тому

    മെസ്സി ❤️king 🥰എമ്പപ്പേ soldiar 😔

  • @induashlin
    @induashlin 2 роки тому +5

    ബെറ്റിക്ക് അറിയില്ല ഫുഡ്ബോൾ ലഹരി. എന്തിന് ചർച്ചക്കിരുത്തി ഇത്തരം ആളുകളെ

  • @മെസ്സി-6282
    @മെസ്സി-6282 2 роки тому +1

    Leo😌🥵🔥🔥🔥🔥

  • @aby4364
    @aby4364 2 роки тому +1

    ബെറ്റി മോൾ :ഞാൻ 1958ലെ ലോകകപ്പ് ലൈവ് കളി ടി.വിയിൽ കണ്ടാണ് ബ്രസീൽ ഫാനായത്. അന്ന് ഗാരിഞ്ച, വാവ, പെലെ എന്തൊരു കളിയായിരുന്നു. അതുകണ്ട് ഞാൻ കോരിതരിച്ചു പോയി
    ഈ ചർച്ച കാണുന്ന ബെറ്റിയുടെ മാതാ പിതാക്കൾ : ഇവളെ ഉണ്ടാക്കുന്ന സമയത്ത് ഒരു വാഴ വച്ചാൽ മതിയായിരുന്നു

    • @DevadathanM
      @DevadathanM 6 місяців тому

      Aa samayathum athinu undayi kanumo😂

  • @shabeerthottassery5720
    @shabeerthottassery5720 2 роки тому +3

    Leo is unique..please don’t compare ..just watch him,

  • @midhunnm2831
    @midhunnm2831 2 роки тому +1

    Messi = Messi
    No one could match to his level
    There is nothing left to prove

  • @vinodjoseph3421
    @vinodjoseph3421 2 роки тому +33

    മെസ്സി കപ്പ്‌ അടിച്ചതിനു നമ്മുടെ സ്ടപി കാരൻ അസ്ത്രം ഗാഫുറിനെ ചർച്ചക്ക് വിളിച്ച മനോരമക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😃😃

    • @ubaidkaafu5915
      @ubaidkaafu5915 2 роки тому +3

      chaanakame nannaaavilla😕

    • @arafafu1235
      @arafafu1235 2 роки тому +3

      പിന്നെ ഉള്ളി suraye വിലിക്കണമായിരുന്നോ

    • @sideeqav
      @sideeqav 2 роки тому +1

      TG വേണമായിരുന്നു...

  • @siddharthk4120
    @siddharthk4120 2 роки тому +5

    Time as exceeded to think football seriously in India. Messi💙

  • @rrr9484
    @rrr9484 2 роки тому +2

    മെസ്സി ഉള്ളതുകൊണ്ട് അർജെന്റീനക്കും,പടയാളികൾക്കും, ആത്മവിശ്വാസം..മെസ്സിക്ക് വേണ്ടി ജീവൻകളയുന്ന പടയാളികളും മെസ്സിയും ഉറച്ച പോരാട്ടത്തിലും നേടിയെടുത്ത ലോകകപ്പ്... ബെറ്റിമോൾ ലേശം നേരം ധ്യാനകേന്ദ്ര ത്തിൽ പോയി ഇരിക്കൂ....കളിയും, കഴിവും, ഭാഗ്യവും, ദൈവസഹായവും ഒക്കെ വേണം ഒരു ലോകകപ്പ് നേടാൻ എന്ന് മനസിലാക്കുക

  • @vidhulsathya6758
    @vidhulsathya6758 2 роки тому +1

    Jithesh... 🔥🔥🔥

  • @christanmessi9614
    @christanmessi9614 2 роки тому +2

    Vamos Argentina💕💕💕💕💕

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +12

    Simply - keralathil electionu ninal messi jaikum

  • @shravan0079
    @shravan0079 Рік тому

    40:00 mbappe 80 minite thottano kalichath mbappe oru mikkacha player aaneki Argentina score cheytha timeil thanne nalla oru neekkam enkilum nadathanam athonnum indaayilla aale kaanan poolum pattiyilla avasaanam thuram vannu penalty win cheyyendi vannu aaa penalty win cheythillekki pulliye kaanan poolum pattillayirunnu

  • @Siyadvga
    @Siyadvga 2 роки тому +2

    അമ്മച്ചിയുടെ ടീം നേരത്തേ അങ്ങു തോറ്റു പോയതുകൊണ്ട് (ബ്രസീൽ) പിന്നെ സ്പോട്സ് സ്പിരിറ്റിൽ അങ്ങു കളി കണ്ടു . ബ്രസീൽ പുറത്തു പോയ ശേഷം അർജന്റീന ഫാൻസും അങ്ങനെ മാത്രം കണ്ടാൽ മതി പ്രത്യേകിച്ച് ഒരു വ്യക്തിയുടെ (മെസ്സി ) കളി ഇഷ്ടപ്പെടുക അല്ലെങ്കിൽ ഒരു ടീമിനു വേണ്ടി ആർപ്പുവിളിക്കുക ഇതൊക്കെ തെറ്റാണ് (ബ്രസീൽ പുറത്തുപോയ ശേഷം മാത്രം) അമ്മച്ചി ആളു കൊള്ളാല്ലോ😝😝

  • @Harun-vi5lp
    @Harun-vi5lp 2 роки тому +2

    ഈ സ്ത്രീ പറഞ്ഞ വേറൊരു അബദ്ധം. നിറം നോക്കിയാണോ മെസ്സിയെ ആരാധിച്ചത് ? അങ്ങനെ യാണെങ്കിൽ റൊണാൾഡീഞ്ഞോക്ക് ഇത്ര അധികം ആരാധകർ ഉണ്ടാവുമോ ? ഒരു അർജന്റീന ആരാധകനായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രസീൽ താരം റോണാൾഡീന്യോ ആണ്.

  • @johnymon4880
    @johnymon4880 2 роки тому +12

    ഗോളി ഉൾപ്പെടെ പതിനൊന്നു കളിക്കാരുടെ കൂട്ടായ ശ്രമമാണ് ഫുടബോൾ,,, എന്നാൽ പലപ്പോഴും ഡിഫെൻഡേഴ്‌സിനെയോ മിഡ്ഫീൽഡർസിംയോ ആരും തന്ന കണ്ടതായി നടിക്കില്ല ഗോൾ അ ടിക്കുന്നവർ മാത്രം കളിക്കാർ ബാക്കിയുള്ളവർ കാഴ്ച്ചക്കാർ (ഒരു ഡിഫെൻഡറിന്റ ദുഃഖം കൂടിയാണിത്)മെസ്സിയോ, എംപാപ്പയോ, നെയ്മറോ, റൊണാൾഡിയോ മാത്രം വിചാരിച്ചാൽ അവരുടെ ടീം ജയിക്കുമോ.....????

    • @sarathsankarapuri7493
      @sarathsankarapuri7493 Рік тому +1

      അത് താങ്കൾക്ക് വലിയ ധാരണ ഇല്ലാഞ്ഞിട്ടാ... ഫുട്ബോൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഇന്ന പൊസിഷനിൽ മാത്രം ഉള്ളവരെ ആരാധിക്കാൻ കഴിയില്ലാ....

    • @johnymon4880
      @johnymon4880 Рік тому

      @@sarathsankarapuri7493 താങ്കൾ വായിച്ചു മനസിലാക്കാൻ കഴിയാത്തതിലെ കുറവാണു ചുരുക്കത്തിൽ ഞാൻ പറഞ്ഞുവെച്ചതു തന്നാണ് സുഹൃത്തും പറഞ്ഞത്

  • @rrr9484
    @rrr9484 2 роки тому +2

    ഈ ലോകകപ്പ് എന്നല്ല കഴിഞ്ഞ ലോകകപ്പും അതിനു മുമ്പുള്ള ലോകകപ്പും തട്ടിമുട്ടി ഭാഗ്യം കൊണ്ട് തന്നെയാ ഗഫൂറെ കിട്ടിയത്..കളികൾ കണ്ടുനോക്ക്.പിന്നെ ഈ ലോക കപ്പിലെ 5m an of the മാച്ച് കളിക്കാരൻ മെസ്സി ആണെന്ന് ഗഫൂർ അറിയുക.. ഫ്രാൻസിനും ഭാഗ്യം കൊണ്ടാണ് രണ്ട് പെനാൽറ്റി കിട്ടി കളി സമനിലയിലേക്ക് വന്നത് എന്നും ഗഫൂർ അറിയുക... ഇങ്ങനെയൊക്കയാണ് ഫുട്ബോൾ.. അവസാനം ഗോൾ അടിച്ചു നേടുക അത് മെസ്സിയ്ക്കും കൂട്ടർക്കും മാത്രം അവകാശപ്പെട്ടതാണ്....അത് ഗഫൂറിന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുക....

  • @afsalaboobacker3450
    @afsalaboobacker3450 2 роки тому +3

    ഡി മരിയ യെ പിൻവലിച്ചത് കളിയുടെ ഗതി മാറ്റത്തിനു കാരണമായി.

  • @loransnereppil2892
    @loransnereppil2892 2 роки тому +14

    ബെറ്റിമോൾ പറഞ്ഞത് വളരെ പ്രസക്തമാണ്. അവസരം നോക്കി പസ്സൽ ഗഫൂൾ സമസ്തയെ ഉയർത്തി കാട്ടിയത്ത് ശ്രദ്ധിക്കാതെ പോകരുത് 😃

    • @lenylenymr4697
      @lenylenymr4697 2 роки тому +3

      അവര്ക് കളി അറിയില്ല കാണാറുമില്ല പറയുന്നത് കേൾക്കുമ്പോൾ മനസിലാകും
      എംബപ്പേ ഈ വരൾഡ്കപ്പ് താരോദയം പോലും ചെക്കൻ 2018 മുതൽ താരമാ 😅

    • @deepupoulose3421
      @deepupoulose3421 2 роки тому

      doctorate eduthittum kuthithiruppum paradooshanavum maatram baaki, kashtam betimol

  • @josephgeorge457
    @josephgeorge457 2 роки тому +1

    ബെറ്റി മാത്യു ഇവിടെ ആളാകാൻ നോക്കുന്നു അത്രമാത്രം...
    ബ്രസീലിൻറെ മികച്ച കളിക്കാരനായിരുന്ന പെലെ ഫുട്ബോൾ കളിക്കുന്നത്
    ഡോ. ബെറ്റി മാത്യു നേരിട്ട് കണ്ടിട്ടുണ്ടോ..?
    കണ്ടിട്ടുണ്ടെങ്കിൽ ഏതുവർഷമാണ് കണ്ടത്...?
    1986-നു ശേഷം മാത്രമാണ്
    ഫുട്ബോൾ മത്സരങ്ങൾ ടിവിയിലൂടെ മലയാളികൾ കണ്ടുതുടങ്ങിയത്..
    പെലെ 1986-നു മുമ്പുതന്നെ കളി നിർത്തിയിരുന്നു..

  • @lenylenymr4697
    @lenylenymr4697 2 роки тому +3

    1994 ൽ ബ്രസീൽ ഇറ്റലി ഫൈനൽ പെനാൽറ്റി shootout ആയിരുന്നു ബ്രസീൽ ജയിച്ചു കടുത്ത ബ്രസീൽ ഫാൻസിനു ഇതൊന്നും അറിയില്ലേ
    ടൈ ബ്രേക്കർ പെനാൽറ്റി ഇതൊക്കെ കളിയുടെ ഭാഗമാണ്
    ഇതെന്ത് വിവരംകെട്ട ചർച്ച ആണെടോ 😢

    • @LeoMrEdItZ
      @LeoMrEdItZ 2 роки тому

      Ayal endha parayanea ennu ayalk polum ariyilla😄

  • @franklinrajss2310
    @franklinrajss2310 Місяць тому

    മറഡോണയും സാധാരണ മനുഷ്യൻ ആണ്

  • @titan-abhi6107
    @titan-abhi6107 2 роки тому +2

    He is a real Goat

  • @pnnair5564
    @pnnair5564 2 роки тому +4

    മെസ്സി കളിച്ചു ജയിച്ചു.

  • @prajeeshdsalbiceleste4751
    @prajeeshdsalbiceleste4751 2 роки тому +1

    ജിതേഷ് ഏട്ടൻ 🥰

  • @josephmathew6613
    @josephmathew6613 2 роки тому +11

    അവസാനം മേഴ്‌സി കപ്പ്‌ അടിച്ചു, ജയരാജൻ അണ്ണന് സന്തോഷം ആയി കാണും 😄

  • @Bushi-o7n
    @Bushi-o7n 2 роки тому +3

    ഒരു നിലവാരവും ഇല്ലാത്ത ചർച്ച...

  • @vidhulsathya6758
    @vidhulsathya6758 2 роки тому +2

    Mr. Lionel thomas.... Messiyodum cr7 nodum compaire cheyyan mbappe iniyum orupadu munnottu povendathudu..... 24 years nullil messi kanicha mass onnum ee mbappe kanichittilla...

  • @smart123735
    @smart123735 2 роки тому +13

    നമ്മൾ മത വർഗീയ ജാതി രാഷ്‌ട്രീയ കളി തുടരും 😂😂😂

  • @anoopantony9267
    @anoopantony9267 Рік тому +1

    Betty & fatal Gafoor..ejathi 🚀

  • @rileeshp7387
    @rileeshp7387 2 роки тому +1

    നെയ്മറും നന്ദി പറഞ്ഞു മലയാളികളോട്

  • @Leyam_Multimedia
    @Leyam_Multimedia 2 роки тому +6

    ബെറ്റിമോൾ പറഞ്ഞത്---കളി അറിയില്ല കാണാറുമില്ല പറയുന്നത് കേൾക്കുമ്പോൾ മനസിലാകും പാവം കരസ്മാറ്റിക്ക് മീറ്റിംഗ് ആണെന്നാണ് പാവം കരുതിയത്‌.താരാരാധന മാത്രമല്ല, മതവും, രാഷ്ട്രീയവും എല്ലാം അതിരുവിട്ടാൽ പ്രശ്നമാണ്.ഇവരുടെ പ്രശ്നം ഫുട്ബാളിൽ ആകൃഷ്ട്രായി മതം തിൽ നിന്ന് അകലും എന്നാണ്. ജനങ്ങൾ ജീവിതം ആസ്വദ്ധികട്ടെ പണ്ഡിതരെ. അവരെ അവരുടെ വഴിക്ക് വിട്.ഒരു കാര്യം ഒന്നു ചിന്തിച്ചാൽ മതി ഏത് പ്രസ്ഥാനത്തിന്റെ ആയാലും മതത്തിന്റെ ആയാലും എഴുതി വച്ച ബുക്കുകൾ ആ കാലഘട്ടത്തിൽ അത് എഴുതിയ ആളുടെ ആ സമയത്തെ സാമൂഹിക സാംസ്കാരിക തലത്തെ അനുസരിച്ചായിരിക്കും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പണ്ട് എഴുതി വച്ച പോലെ നമ്മളൊക്കെ ജീവിക്കണോ ചിന്തിക്കു മനുഷ്യരെ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യനെ ഏകോപിപ്പിക്കാൻ ഫുട്ബോളിന് ആകുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയല്ലെ ചെയ്യേണ്ടത്

  • @johnwick5719
    @johnwick5719 2 роки тому +2

    Lionel Messi enna factor thanne aanu ee World Cup Argentina uyarthiyathu. Kaaranam aa team kalichathu adhehathinu vendi aanu.
    Pinne luck. Athu Argentina kkalla.
    Mathu teamukalkkanu.
    Innale France munnil ethiyathum aa luck kaaranam aanu. Allathe avarude performance wise alla

  • @johnwick5719
    @johnwick5719 2 роки тому +4

    GOAT ennathu Goal scorersinullathennu vijarikunna chilar und. Avar aanu mbappe ye Messi aayi compair cheyyunne.

  • @johnwick5719
    @johnwick5719 2 роки тому +2

    Lionel Messi👑

  • @sundaransundaran2143
    @sundaransundaran2143 Рік тому

    I love messi any time food ball

  • @shravan0079
    @shravan0079 Рік тому

    50:00 mbappe oru saaadharana teamil aayirunnekil igane oru player kaanan poolum pattilla oru saadharana playere aavollu

  • @wasalawyer.1179
    @wasalawyer.1179 Рік тому

    Jitesh well said bro

  • @crazygirl2399
    @crazygirl2399 2 роки тому +2

    Messi 🇦🇷🇦🇷🇦🇷

  • @hashimjamal859
    @hashimjamal859 2 роки тому +3

    Foot ball മായി ഒരു ബന്ധവും ഇല്ലാത്ത ആളുകളെ വിളിച്ച് ഒരു കോമാളി ചർച്ച , ഈ ചാനൽ ഇത്രക്കും അധഃപതിച്ചു പോയല്ലോ.
    Mr. Linal Thimas താങ്കൾ എന്ത് വിവരക്കേട് ആണ് പറയുന്നത് ,, എംബാപെ 2+1 പെനൽറ്റി യില് ആണ് goal അടിക്കുന്നത്, കളിയിലെ താരം മെസ്സിയും, ഡി മരിയായും ആണ്. വിവരമില്ലാത്ത ചേർന്ന് എന്തും വന്ന് പറയല്ലെ.

  • @francisjoe7718
    @francisjoe7718 2 роки тому +2

    Madam.. messi enna vakkinu Messiah ennu artham undu.. athu kondu angane vilikunnu enne ullu

  • @adarshm4112
    @adarshm4112 2 роки тому +1

    Football Daivam aanu Messi ❤️

  • @krishnakumar-iu2rs
    @krishnakumar-iu2rs 2 роки тому +8

    Nalla football നിരീക്ഷകൻ , ലക്ക് കൊണ്ട് കപ്പ്‌ അടിച്ചു 😄😄😄

    • @sajankpza6691
      @sajankpza6691 2 роки тому +1

      അങ്ങേരോട് ഒരു ബഹുമാനം ഒക്കെ തോന്നിയിരുന്നു... അത് പോയിക്കിട്ടി

  • @martinlouis6422
    @martinlouis6422 2 роки тому +9

    വേൾഡ് കപ്പ്‌ നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഒരു മേളയാണ്. അതു കൊണ്ട് ഇത് മൂന്നു മാസം എങ്കിലും നീണ്ടു നിൽക്കുന്ന, ലീഗ് അടിസ്ഥാനത്തിൽ നടത്തേണ്ട കളിയാണിത്.

    • @Ani-gi1pf
      @Ani-gi1pf 2 роки тому +1

      Sathyam....kandu mathiyaayillaaa😞😞🤷‍♂️🤷‍♂️

  • @shajimathew9725
    @shajimathew9725 2 роки тому +3

    Embape super Best O.k Ennaal Embape Eppol Pukazhthunnavar Thott Naariya France Braceel Porthugal Eee Teaminu Sthuthipaadiyavaraanu Ennu Rice Food Kazhikkunnavarkkariyaam .....

  • @vidhulsathya6758
    @vidhulsathya6758 2 роки тому +1

    Mr. Fasal gafoor... Thangal oru season premiyanennu manasilayi.. Thangal adhyam poyi kali kanuka... World cup mathramalla football ennum madam manasilakkiyal nannavum.... Bcoz epl, league1, spanish league, italian league, bundes league, ucl ellam kanunna njangale polulla football premikalkku thangalude polulla season premikalude abhiprayathodu yojikkan kazhiyilla...

  • @rileeshp7387
    @rileeshp7387 2 роки тому +1

    ഉണ്ടോ ഇല്ലയോ എന്ന് അറിയാത്ത ദൈവങ്ങളെ അല്ല ഉള്ള ദൈവങ്ങളെ ആരാധിക്കുക

  • @smart123735
    @smart123735 2 роки тому +6

    ഈ ഫസൽ ഗഫൂർ നിരീക്ഷിക്കാത്ത എന്തെങ്കിലും ഉണ്ടൊ 😂😂😂

    • @helo6898
      @helo6898 2 роки тому

      അണ്ണൻ സുടാപ്പി അല്ലെ, അസ്ത്രം ഗഫൂർ 😂😂,

  • @thomaspg6116
    @thomaspg6116 2 роки тому +1

    മെസ്സിയെ ആരാണ് ദൈവമായി ചിത്രീകരിച്ചത്?

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 роки тому

    Messi ❤❤🇦🇷🇦🇷

  • @Bushi-o7n
    @Bushi-o7n 2 роки тому +3

    ലക്ക് ആയിരുന്നു എങ്കിൽ ജപ്പാനൊ കൊറിയ, ഇറാൻ, സൗദി അറേബ്യയൊ ലക്കിൽ ഗപ് അടിച്ചാൽ മതിയായിരുന്നു

  • @goahead7125
    @goahead7125 2 роки тому +4

    അസ്ത്രം ഗഫൂർക്കാ പല വേഷത്തിൽ