കാമിക ഏകാദശി മാഹാത്മ്യം ❤️🙏🙏

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 501

  • @susmithasumesh5146
    @susmithasumesh5146 Рік тому +1

    എനിക്കും ചേച്ചി... ഞാനും ഭഗവാനോടാണ് എല്ലാം പങ്കുവെയ്ക്കാറുള്ളത്. കലി ബാധിക്കാതെ ഭക്തിയിൽ ഒരു കുറവും വരാതെ നേർവഴി കാണിച്ചു തരേണമേ എന്നാണ് ഭഗവാനോട് പ്രാർത്ഥിക്കാറുള്ളത്.ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤❤❤

  • @Lakshmymenon
    @Lakshmymenon Рік тому +6

    🔥ഹരിനാമസ്തുതി🔥
    ഹരിനാമം കേൾക്കും നേരം
    കരളാകെ കുളിർമഴ ചൊരിയും
    ഹരിനാമം ചൊല്ലും നേരം
    പരിതാപം പാടെയകലും
    ഹരികഥകളറിയുംനേരം
    ഹൃദയത്തിൽ നന്മകൾ നിറയും
    ഹരിഭക്തിയിൽ ജന്മമലിഞ്ഞാൽ പരമാത്മാവിൽ ബോധമുണരും
    ഹരിയല്ലാതില്ലിവിടൊന്നും ഹരിയല്ലാതില്ലിവിടെങ്ങും
    ഹരിപാദസ്തുതിയേ..പുണ്യം
    ഹരിരൂപസ്മൃതിയേ ധന്യം
    ഹരിവന്ദനമൊന്നേയിവിടെ
    പകരുന്നൂ... പരമാനന്ദം
    ഹരിയെങ്ങുണ്ടവിടെ ശ്രീയും
    ഹരിതാപകൾ ചൊരിയാനെത്തും
    ⚜️ ഹരിനാരായണായ നമഃ🙏🔥🕉️⚜️🔥
    കാമിക ഏകാദശി ആശംസകള്‍ swasthikaji❤️🙏🙏 അടുത്ത ആഴ്ച ഗുരുവായൂരിൽ പോകും, ജപമാല വാങ്ങും ❤

  • @ambadisaji489
    @ambadisaji489 Рік тому +2

    😮ഹരേ കൃഷ്ണാ ഞാനും എടുത്തു കാമിക ഏകാദശി എനിക്കറിയണപോലെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ കൃഷ്ണാ 🙏🏻

  • @sreelekha5818
    @sreelekha5818 Рік тому +3

    എൻ്റെ കൃഷ്ണാ🙏🙏🌹❤️ എല്ലാ മനസ്സുകളിലും ഭഗവാനോടുളള ഭക്തി നിറയ്ക്കണേ കൃഷ്ണാ🙏 സർവം കൃഷ്‌ണാർപ്പണമസ്തു❤️🌹🙏🙏🙏

  • @bahulayanbahu
    @bahulayanbahu Рік тому +8

    ഹരേ...🌹 കൃഷ്ണാ...🌹
    ഏകാദശിവ്രത
    മനുഷ്ഠിക്കുന്ന സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റുള്ള എല്ലാശ്രീകൃഷ്ണ ഭക്തർക്കും എന്റെ ഹൃദയം നിറഞ്ഞ
    കാമിക ഏകാദശി ആശംസകൾ🌹
    ഗുരുവായൂരപ്പാ...🌹
    ജയ് ശ്രീരാധേ...🌹 രാധേ...🌹🙏♥️♥️♥️🥰🙏

    • @appuvlogger107
      @appuvlogger107 Рік тому +1

      Hare ra ma hare rama rama rama hare hare hare krishna harekrishna krishna krishna hare

  • @Premasageer
    @Premasageer Рік тому +2

    എന്റെ കൃഷ്ണ നാരായണ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Mani-ku9dr
    @Mani-ku9dr Рік тому

    ഹരേ കൃഷ്ണ,, ഭഗവാനെ വിട് വിറ്റാൽ ഉടനെ കണ്ണനെകണാൻവരാംഎന്ന്ഞാൻപറഞ്ഞൂ,,🙏🙏🙏🙏 അതിന് മുമ്പ് ഭഗവാനെ വന്നു കണാൻസാധീചുകൃഷ്ണ, ഇനിയും എന്നെപരിക്ഷിക്കരുതെവാസുദേവരക്ഷിക്കണേ🙏🙏🙏🙏🌹

  • @chithravinod1292
    @chithravinod1292 Рік тому +1

    എൻ്റെ ഫോണിൽ ഡിസ്പ്ലേ യിൽ baghavaanaanu അതോണ്ട് ഉറങ്ങുമ്പോഴും eneekkumbozhum ഭഗവാനെ തൊഴും അതിൽ.നോക്കീട്ട് ❤️❤️🙏

  • @vishnukg119
    @vishnukg119 Рік тому +1

    Hare Krishna bhagavanod kududal adupicha chechiyude aa paadangalil njn namaskarikunu

  • @soudharadhan2377
    @soudharadhan2377 Рік тому +3

    നന്ദി മോളെ.സർവം കൃഷ്ണാർപ്പണമസ്തു.ജയ്‌ ശ്രീ രാധേ രാധേ

  • @mohanannair518
    @mohanannair518 Рік тому +9

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @geetharavindran7534
    @geetharavindran7534 Рік тому +7

    നാരായണൻ നാവിൽ വന്നു വിളയാടിയാൽ മാത്രമേ ഈ വാക്കു കൾനാവിൽവരു. എത്ര വലിയ ഭാഗൃ൦ഉളള
    ഭക്ത യാണ്
    ഹരേകൃഷ്ണ. 🙏🙏🙏🙏🙏

  • @bhavanap6570
    @bhavanap6570 Рік тому +1

    Hare krishna jai sree radhe radhe 🙏 ❤

  • @remyavisal8515
    @remyavisal8515 Рік тому

    ഞാൻ കണ്ണനോട് ചോദിച്ച ചോദ്യത്തിനുള്ള answer ആണ് എനിക്ക് ഭഗവാൻ സ്വസ്തികയിലൂടെ വാക്കുകളിലൂടെ കാണിച്ചുതന്നത് ഹരേ കൃഷ്ണാ ♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @rajmohanlifeenjoyingman7111

    ജയ്‌ ശ്രീ രാധേ...രാധേ...
    സർവ്വം കൃഷ്ണാർപ്പണമസ്തു
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premav4094
    @premav4094 Рік тому +4

    ബാക്കിൽ കാണുന്ന പിക്ചറും സ്വസ്തികയുടെ ഡ്രെസ്സും എല്ലാംകുടി ഒരു കളർഫുൾ തന്നെ
    കഥയുമായിട് വന്നല്ലോ സന്തോഷം. വരാതദിവസം പഴയ കഥകൾ കേൾക്കാറുണ്ട്
    ഹരേകൃഷ്ണ സ്വസതിക 🙏🏾

  • @deepadeepa428
    @deepadeepa428 Рік тому +1

    സ്വസ്തിക ദീർഘയുസ്സയിക്കട്ടെ എന്നാ ലെ ഞങ്ങൾക്കിങ്ങനെ ക്ഥകേൽക്കല്ലൊ...ഹരേ കൃഷ്ണാാ....

  • @sailajavarmakc9635
    @sailajavarmakc9635 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ വാസുദേവായ 🌹🌹
    ഓം നമോ വാസുദേവായ, ഓം നമോ വാസുദേവായ, ഓം നമോ വാസുദേവായ 🙏🙏🙏🌹🌹🌹
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. 🙏🙏🙏🌹🌹🌹🙏🙏🙏

  • @gayathrigouri6303
    @gayathrigouri6303 Рік тому +1

    Krishna bhagavane athra janmam aduthalum aviduthe marannu jeevikan ida varutharuthe kanna avasana swasathilum bhagavane smarichu jeevan vediyan anugrahikane kanna❤

  • @blahbts3868
    @blahbts3868 Рік тому +4

    സ്വസ്തിക ജീ, ഇന്നലെ ഗുരുവായൂർ കണ്ണന്റെ ഉച്ചപൂജ അലങ്കാരം കാളിയമർദ്ദനം ആയിരുന്നു... ഈ വിഡിയോയിൽ കാളിയനെ കുറിച്ച് പറഞ്ഞപ്പോൾ ഓർത്തതാണ് 🙏🥰എല്ലാവർക്കും കാമിക ഏകാദശി ആശംസകൾ 🙏

  • @rajeevjayanthan5885
    @rajeevjayanthan5885 Рік тому +33

    എല്ലാവർക്കും കാമികാ ഏകാദശി ആശംസകൾ 🙏🙏🙏

    • @sailajasasimenon
      @sailajasasimenon Рік тому

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

    • @vishnur8042
      @vishnur8042 Рік тому

      Harekrishna🙏🙏🙏🙏🙏🙏🙏

    • @gourikrishnan2142
      @gourikrishnan2142 Рік тому

      ഹരേ കൃഷ്‌ണ 🙏🙏🙏

    • @madhusreeja8554
      @madhusreeja8554 Рік тому

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @saffairemax4571
    @saffairemax4571 Рік тому

    ഹരേ കൃഷ്ണാ
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
    ശ്രീ ഗുരുപവനപുരേശ്വരാ
    ശ്രീ സച്ചിദാനന്ദ സ്വരൂപാ
    അമ്മേ നന്ദി നന്ദി നന്ദി നമസ്തേ
    ശ്രീ ഗുരുവായൂരപ്പാ ശരണം

  • @remarema6801
    @remarema6801 Рік тому

    ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌹🌿🌹🌿🌿🌿ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌹🌿🌹🌿🌿🌿ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌹🌿🌹🌿🌿🌿ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌹🌿🌹🌿🌿🌿ഓം ശ്രീഗുരുവായൂരപ്പാ ശരണം 🌹🌿🌹🌿🌿

  • @sobhanat2812
    @sobhanat2812 Рік тому

    എന്ത് രസമാടോ തന്നെ കാണാൻ 🥰🥰 ഞാൻ നോക്കിയിരിക്കും.. താൻ കണ്ണന്റെ രാധയുടെ ഓർമയാണ് എനിക്ക് തരുന്നത് 🥰🥰 അതും താൻ പറയുന്ന കണ്ണനും രാധയും കഥകൾ കേട്ടുകേട്ടാവും 🙏🙏💕💕💕💕 ഈ അമ്മയോട് ദേക്ഷ്യം ഒന്നും തോന്നല്ലേ 🙏🙏 പലപ്പോഴായി ഉള്ള തോന്നൽ പറഞ്ഞുപോയതാ ♥️♥️♥️🌹🌹💕💕

  • @saifullap7645
    @saifullap7645 Рік тому

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി

  • @karunanvk9895
    @karunanvk9895 Рік тому

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 ഭഗവാന്റെ കാമിക ഏകാദശി എടുക്കുന്ന എല്ലാ ഗോപി ഗോപന്മാർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏 ഭക്തരുടെ എല്ലാ സംശയങ്ങൾക്കും ഭഗവാനിൽ നിന്ന് സ്വസ്തികയിലൂടെ ലഭിക്കുന്നതിൽ സ്വസ്തികയ്ക്ക് ഒരു പാട് നന്ദി🙏 ഭഗവാന്റെ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏

  • @A_KMask5169
    @A_KMask5169 Рік тому +1

    രാധറാണി🙏🙏 കാമിക ഏകാദശി ആശംസ ങ്ങൾ എന്റെ ഗോപി ഗോപാലൻ മാർക്ക് . എല്ലാവരെയും ശ്രീ ഗൂരുവായൂർ ഉണ്ണിക്കണ്ണൻ കടാക്ഷം ഉണ്ടാവട്ടെ🥰🥰

  • @smithashijumon7316
    @smithashijumon7316 Рік тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @jithuudhayasree1723
    @jithuudhayasree1723 Рік тому

    Haree krishnaaaaa....chechiyude dressum backle chithragalkum oreee niram

  • @minimolunni4142
    @minimolunni4142 Рік тому

    ഒരുപാട് നന്ദി swasthika🙏🥰

  • @shymolmohan4576
    @shymolmohan4576 Рік тому +1

    Hare krishna 🙏🙏❤️ jai sree radhe radhe🙏🙏❤️❤️

  • @syamaladevi2761
    @syamaladevi2761 Рік тому

    Hare Krishna hariom namaskaram 🙏🙏🙏

  • @jyothynair2768
    @jyothynair2768 Рік тому

    🙏 harekrishna ji. Pranamam 🙏🙏🙏🌹🌷

  • @sailajasasimenon
    @sailajasasimenon Рік тому +2

    മോളേ ഹരേ കൃഷ്ണാ 🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️🌹സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻

  • @sunithamolly4997
    @sunithamolly4997 Рік тому

    Hare Krishna swasthikaji
    ❤️🙏🙏🙏🙏🙏🌿

  • @remadevi3754
    @remadevi3754 Рік тому +3

    ഹരേ. കൃഷ്ണ... രാധേ... രാധേ.... സർവ്വം.. കൃഷ്ണർപ്പണമസ്തു.... 🙏🏻🙏🏻🙏🏻സ്വസ്തികെ.. കാണുമ്പോൾ തന്നെ... വളരെ.. സന്തോഷം...

  • @prabhavv8282
    @prabhavv8282 Рік тому

    ഹരേ കൃഷ്ണാ രാധാ ശ്യാം🙏🙏🙏

  • @apsarakrishnaapsara-sc1yx
    @apsarakrishnaapsara-sc1yx Рік тому

    Hare Krishna swasthika
    Kamika ഏകാദശി ആശംസകൾ

  • @sradhaviswanathan5126
    @sradhaviswanathan5126 Рік тому

    ഹരേ കൃഷ്ണ 🥰🥰🥰🥰....... നാരായണ 🙏🙏........

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Рік тому

    Hare Krishna Hare Krishna Krishna Krishna Krishna Hare Hare Rama Hare Rama Rama Rama Hare Hare 🎉❤

  • @jyothinarayanan8366
    @jyothinarayanan8366 Рік тому +1

    Hare Krishna 🙏🏻❤️

  • @empadmakumar4388
    @empadmakumar4388 Рік тому

    Hare Krishna guruvayurappa saranem 🙏🙏🙏

  • @remyanishad5993
    @remyanishad5993 Рік тому +1

    ഹരേ krishnaa🙏🙏🙏

  • @neethu5750
    @neethu5750 Рік тому +1

    ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം❤❤❤🙏🙏🙏🙏🙏❤❤❤🙏🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Рік тому

    Hare Krishna 🙏🫀

  • @mallikaparameswaran3034
    @mallikaparameswaran3034 Рік тому

    🙏mallikachechi യാണ് നല്ല video 🙏👍👍👍👍👍👍♥️♥️♥️♥️♥️♥️💕

  • @gopakumarnair9236
    @gopakumarnair9236 Рік тому +1

    Hare Krishna..

  • @sreeshmag5107
    @sreeshmag5107 Рік тому

    Hareee krishnaaaa...Jai sree radheee radheee....sarvam sreekrishnarpanamastuuu...🙏🙏🙏

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Рік тому

    Thank you 👍🙏❤🎉

  • @mcshaji3600m
    @mcshaji3600m Рік тому

    Hare Krishna... sarvam Krishnarppanamasthu.
    Pndt Mdkm 👃🌀💞

  • @remyasunesh7532
    @remyasunesh7532 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @KanakaValli-l2i
    @KanakaValli-l2i Рік тому

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏

  • @chandrikadas9244
    @chandrikadas9244 Рік тому

    Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏🙏🙏

  • @sajithaanil9262
    @sajithaanil9262 Рік тому +1

    നമസ്കാരം മാതാജി 🙏🙏🥰

  • @radhamanik5628
    @radhamanik5628 Рік тому

    Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏🙏

  • @suseelats6238
    @suseelats6238 Рік тому

    ഹരേ കൃഷ്ണ നമസ്കാരം മോളെ എനിക്കും ചിലപ്പോൾ കാളിയൻ കയറും ഞാനും ഭാഗവാനോട് പറയും തല അഹങ്കാരം ചവിട്ടി കളയണെ എന്ന് ഹരേ കൃഷ്ണ

  • @sijisiji2483
    @sijisiji2483 Рік тому +2

    🙏Hare krishna🙏jai sree radhe radhe🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @SaranyaJ-rr7cv
    @SaranyaJ-rr7cv Рік тому

    Hare Krishna Jai Jai Sri Radhe Radhe 🙏🙏🙏

  • @sheebavr1896
    @sheebavr1896 Рік тому

    Thanku swasthika 🙏🙏🙏

  • @prasannaajit9154
    @prasannaajit9154 Рік тому

    Hare krishna pranamam

  • @manikandanjyothi7147
    @manikandanjyothi7147 Рік тому

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @rajip4271
    @rajip4271 Рік тому

    ജയ് ശ്രീ രാധേ രാധേ... ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sangeethaanu7922
    @sangeethaanu7922 Рік тому

    Krishnaa guruvayurappaaa🙏🙏🙏🙏❤️❤️❤️

  • @sundaripancharat1267
    @sundaripancharat1267 Рік тому +1

    Hare krishna 🙏

  • @keerthanakeerthika4159
    @keerthanakeerthika4159 Рік тому

    🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhamani2516
    @sudhamani2516 Рік тому

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏

  • @ramaninair2428
    @ramaninair2428 Рік тому

    Pranamam Swastika, Hare Krishnaaa 🙏🏿🙏🏿🌹🌹🌷🌷❤️

  • @sureshbabu-ys3sy
    @sureshbabu-ys3sy Рік тому +1

    Harekrishna❤jaisreeradheradhe❤

  • @shylajapm2735
    @shylajapm2735 Рік тому

    സ്വസ്തിക ജി എനിക്കും ജപമാല വേനായിരുന്ന്.❤❤🙏🙏

  • @radhapraveen2410
    @radhapraveen2410 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🥰🙏🥰

  • @1sriradheradhe
    @1sriradheradhe Рік тому

    Hare Krishna hare Krishna
    Krishna Krishna hare hare
    Hare rama hare rama rama rama hare hare

  • @pushpasurendran8384
    @pushpasurendran8384 Рік тому

    ഹരേ കൃഷ്ണ🙏❤️🌹

  • @swarnaviswan349
    @swarnaviswan349 Рік тому

    ഹരേ കൃഷ്ണ മോളെ ❤❤❤❤🙏🙏🙏🙏

  • @shobha3739
    @shobha3739 Рік тому

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.

  • @Arj-styles-2.O
    @Arj-styles-2.O Рік тому

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണമാസ്തു ❤️❤️❤️🙏🙏🙏എല്ലാവർക്കും കാമിക ഏകാദശി ആശംസകൾ ❤️❤️❤️🙏🙏🙏

  • @PradeepKumar-ll4id
    @PradeepKumar-ll4id Рік тому

    swasthikaji....🙏🙏🙏🇮🇳🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹

  • @girilaln4077
    @girilaln4077 Рік тому

    Hare krishna😢😢🙏🙏🙏chechi ente nakshathravum ayilyam aanu hare krishna radhe radhe 😢😢😢🙏🙏🙏

  • @vidshorts2760
    @vidshorts2760 Рік тому

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saffairemax4571
    @saffairemax4571 Рік тому

    നാരായണ നാരായണ
    ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ
    മാധവാ

  • @kalharalakshmibiju3519
    @kalharalakshmibiju3519 Рік тому

    Hara rama hare rama rama rama hara hara🙏

  • @geethanagappannair1969
    @geethanagappannair1969 Рік тому +2

    Hare krishna..🙏..
    Swastika ...karkidavavinte mahatvathe kurich oru video idumo.
    Take it as a request...it will be more pleasing to hear from.you..
    🙏..Jay radhe radhe..

  • @induvijukumar713
    @induvijukumar713 Рік тому

    ഹരേ കൃഷ്ണാ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏❤❤ ജയ് ശ്രീ രാധേ കൃഷ്ണാ 🙏🙏🙏

  • @kasirajapillai7473
    @kasirajapillai7473 Рік тому

    കാമികാ,,ഏകാദശി,യെപറ്റിവിവരിചൂതനനതിനു,ഈശ്വര അനുഗ്രഹഠ,ഉണ്ടാകട്ടെ

  • @sobhajoy8557
    @sobhajoy8557 Рік тому

    Hare Krishna Radheshyam🙏

  • @sreenas7347
    @sreenas7347 Рік тому

    Thank you ❤

  • @rajasreev.v2226
    @rajasreev.v2226 Рік тому

    Hare Krishna Sree RadheRadhe.
    swasthika mole sundariyayirikunnu.

  • @anaswaraanu7741
    @anaswaraanu7741 Рік тому

    Namaskaram swasthika

  • @pnarayanan5984
    @pnarayanan5984 Рік тому

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏

  • @bindupavithran7029
    @bindupavithran7029 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ... 🙏🏻🙏🏻🙏🏻

  • @layana.s5100
    @layana.s5100 Рік тому

    ഹരേ krishnaa❤🙏🙏🙏🙏🌿🌿🌿

  • @adwaithramesh8291
    @adwaithramesh8291 Рік тому +3

    Hare krishna 🙏 ❤

  • @mallikabalakrishnan.soubha698

    Harekrishna Jaisree Radhe, Radhe❤

  • @deepahari2744
    @deepahari2744 Рік тому

    Hare Krishna ❤❤❤
    Beautiful 😍 😍😍

  • @divyanair5560
    @divyanair5560 Рік тому

    Pranamam swasthika 🙏

  • @rohithrenjanrenjan9063
    @rohithrenjanrenjan9063 Рік тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🌹🌹

  • @leelabai4326
    @leelabai4326 Рік тому

    Harekrishna harekrishna Krishna Krishna hare hare

  • @jayasree495
    @jayasree495 Рік тому +1

    ഹരേ കൃഷ്ണ ഹരേ രാധേ 🙏🙏🙏

  • @rekha7652
    @rekha7652 Рік тому

    സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏ജയ് ശ്രീ രാധേ രാധേ syam🙏

  • @sanyaSunil.makeit
    @sanyaSunil.makeit Рік тому

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏