ഭക്തനും മോക്ഷാർത്ഥിയും തമ്മിൽ ഭേദമുണ്ടോ ? പൂന്താനം തുരുമേനിയുടെ വരികൾ കേട്ട് നോക്കൂ 💕❤️🙏

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @akshaybinesh
    @akshaybinesh Рік тому +6

    ഇനി എത്ര നാൾ ഈ ഭൂമിയിൽ ഉണ്ട് എന്നറിയില്ല എല്ലാവരെയും സർവ്വേശ്വരൻ രക്ഷിക്കട്ടെ, എന്റെ അകമഴിഞ്ഞ പ്രാർത്ഥന

  • @bahulayanbahu
    @bahulayanbahu Рік тому +2

    ഹരേ...🌹 കൃഷ്ണാ...🌹 ഭഗവാന്റെ പ്രിയ ഗോപികയായ സ്വസ്തികാജിക്കല്ലാതെ മറ്റാർക്കാണ് ഭഗവാന്റെ കഥകൾ പറയുവാനും ആടുവാനും പാടുവാനും കൃഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കാനും ഒക്കെയുള്ള കഴിവുകൾ ഭഗവാൻ കൊടുത്തിട്ടുള്ളത്. ജ്ഞാനപ്പാനയുടെ അർത്ഥവും വ്യാപ്തിയും സ്വസ്തികാജിയിൽ നിന്ന്തന്നെ ശ്രവിക്കുവാനാണ് സ്വസ്തികയിലെ
    എല്ലാ ഗോപീ ഗോപന്മാർക്കും താല്പര്യം. ആയതിന്
    ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും നല്കി സ്വസ്തികാജിയെ ഭഗവാൻ അനുഗ്രഹിക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.
    ഗുരുവായൂരപ്പാ...🌹
    ജയ് ശ്രീരാധേ...🌹 രാധേ...🌹🙏♥️🥰

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +26

    മോളെ ഇന്നൊരു നല്ല ദിവസമാണെന്ന് തോന്നുന്നു രാവിലെ തന്നെ കൃഷ്ണനെ കുറിച്ച് മാത്രം കേട്ൾക്കാൻ കഴിഞ്ഞത് മനസ് നിറഞ്ഞു മോളെ നമസ്കാരം നേരേ കൃഷ്ണാ...'''''🙏🙏🙏🙏💓💓💓💓💓💓💓💓

  • @remadevi3754
    @remadevi3754 Рік тому +20

    സ്വസ്തികെ.... കാണുമ്പോൾ.. തന്നെ... കണ്ണനെ... നേരിൽ കണ്ട സുഖമാണ്... 🙏🏻🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon Рік тому +7

    മോളേ ഹരേ കൃഷ്ണാ 🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️🌹രാവിലെ തന്നെ കണ്ടപ്പോൾ സന്തോഷായി🥰. മോൾക്കും എല്ലാ ഗോപീ ഗോപന്മാർക്കും ഇന്നും എന്നും ഭഗവാന്റെ കൃപാകടാക്ഷം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.🙏🏻മോളുടെ എല്ലാ videosഉം ഭക്തിസാന്ദ്രവും വിജ്ഞാനപ്രദവും ആണ്🥰.എന്നും ഇതെല്ലാം കേൾക്കാനും കാണാനും ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @aiiswaran9341
    @aiiswaran9341 Рік тому +19

    സ്വസ്തിക പാടുന്നതും പറയുന്നുതും കേൾക്കാൻ ഭക്തമാനസം തുടിക്കുകയാണ്..നല്ല അവതരണം നല്ല ശബ്ദം ❤❤❤

  • @krishnanivedyak.s5065
    @krishnanivedyak.s5065 Рік тому +8

    മനസ്സ് വല്ലാതെ വേദനിച്ചിരുന്നസമയത്താണ് ഇത്രയും നല്ല കാര്യങ്ങൾ കേൾക്കാൻ സാധിച്ചത് കൃഷ്ണാ കോടാനുകോടി നന്ദി 🙏🙏🙏സ്വസ്തികയുടെ എല്ലാ കഥകളും കാണാനും കേൾക്കാനുമുള്ള മഹാഭാഗ്യം തരണേ കൃഷ്ണാ ഗുരുവായൂയൂരപ്പാ 🙏🙏🙏

  • @Vigneshh10
    @Vigneshh10 Рік тому +7

    തീർച്ചയായും സ്വസ്തിക എത്ര മഹാന്മാരും പറഞ്ഞിട്ടുണ്ടെങ്കിലും പറഞ്ഞുതരുന്ന പോലെ ആവില്ല ആയിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകളുടെ ആളുകളിലേക്ക് ഭക്തി ഉണ്ടാവാൻ കാരണമായി സത്യം തന്നെയാണ് അത്രയ്ക്കും ഭംഗിയായാണ് ഭക്തിയോടെയുമാണ് കഥകൾ അവതരിപ്പിക്കുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @dhanyamoncy1492
    @dhanyamoncy1492 Рік тому +2

    എന്റെ കണ്ണാ❤❤❤❤❤❤ പാർവതിയെ എപ്പഴങ്കിലും കാണണം ഭഗവാൻ അനുഗ്രഹിച്ചാൽ സാധിക്കും

  • @HemaHema-mb9cj
    @HemaHema-mb9cj Рік тому +1

    ❤🙏ഹരേ കൃഷ്ണാ🙏❤
    നമസ്തേ മോൾടെ വീഡിയോ എല്ലാ ദിവസവും ഞാൻ കാണാറുണ്ട്.
    ഹരിനാമകീർത്തനം എല്ലാ ദിവങ്ങളിലും ഞാൻ വായിക്കാറുണ്ട്
    കുട്ടിയെ എനിക്കു നല്ല ഇഷ്ടമാണ്.❤❤❤❤

  • @mcshaji3600m
    @mcshaji3600m Рік тому +1

    Hare Krishna.... swasthika ji....
    Lord Krishna bless you
    . pandite Mundakayam ✒️

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 Рік тому +10

    ഹരേ കൃഷ്ണ 🥰രാധേ രാധേ 🥰സ്വസ്തികയിലൂടെ എത്ര കഥ കേട്ടാലും ഒന്നും മതിയാവില്ല.. നമ്മുടെ മനസ്സിൽ അതു മായാതെ നിൽക്കും..ഭഗവാനിൽ എല്ലാം സമർപ്പിച്ച് മുന്നോട്ടു പോവാൻ ഉള്ള ഒരു പ്രേരണ ആണ് 😇സർവ്വം കൃഷ്ണാർപ്പണമസ്തു 🥰😇🙏

  • @meerasukumaran3963
    @meerasukumaran3963 Рік тому +14

    രാവിലെ മോനെ കണ്ടപ്പോൾ വളരെ സന്തോഷം. നല്ലയൊരു പാട്ട് നന്നായിട്ടുണ്ട് എല്ലാർക്കും അറിയും ജ്ഞാനപ്പാന മോൻ പറയുബോൾ ഒന്നുകൂടി വ്യക്തം ആകും. ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ

  • @jithuudhayasree1723
    @jithuudhayasree1723 Рік тому +2

    Njan ari edumbol bhagavane krishna enn parayarund Hare Krishna parayarund...

  • @ambilyabhilash3057
    @ambilyabhilash3057 Рік тому +1

    നമസ്കാരംസ്വസ്തികാ ജി❤❤🙏🏻🙏🏻🙏🏻

  • @rajendranpp2581
    @rajendranpp2581 Рік тому +2

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @rajeshraghavan99
    @rajeshraghavan99 Рік тому +3

    swasthika good knowledge given about karma. Moksha. ❤❤❤

  • @sheelabsheela9205
    @sheelabsheela9205 Рік тому +1

    🙏thaptha. Kanchana. Grworangi. Radhe. Brindavaneswory. Brishabhanu. Sude. Devi. Prenamami. Namastude🙏

  • @rugminitp4393
    @rugminitp4393 Рік тому

    Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna Krishna Krishna Krishna hare hare Krishna Krishna

  • @saifullap7645
    @saifullap7645 Рік тому

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി. ചേച്ചി പറഞ്ഞത് ശരിയാണ് പല പല ഭക്തൻമാരുടെ കഥ കേൾക്കുമ്പോളും ഞാൻ അറിയാതെ എന്നിലേക്കു നോക്കും കാരണം അവരുടെ ഭക്തിയുടെ അടുത്ത് പോലും നമ്മൾ എത്തിടില്ല എന്ന്. പിന്നെ എല്ലാം ഭഗവാൻ ആഗ്രഹിക്കുന്നത് പോലെ. രാധേ രാധേ രാധേ

  • @deepahari2744
    @deepahari2744 Рік тому

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തൂ ❤❤❤ ഒരു യഥാർഥ ഭക്തൻ എങ്ങനെ ഒക്കെ ആകണം എന്ന അറിവുകൾ സ്വസ്തിക വളരെ നന്നായി പറഞ്ഞു തന്നു 🥰🥰🥰 Hare Krishna ❤❤❤ Thank you 💕😘❣️

  • @Ambilikalakerala
    @Ambilikalakerala Рік тому +9

    മീങ്കുളത്തെ ശ്രീ കൃഷ്ണ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @rajisadakk3096
    @rajisadakk3096 Рік тому +1

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @shalinishalini1224
    @shalinishalini1224 Рік тому +1

    Hare Krishna sarvam kishanarpanamasthu Jai sree radhe radhe...

  • @Leninsha-lc7fh
    @Leninsha-lc7fh Рік тому

    Swasthikayiloode bhagavane kelkunnathu sukruthathanne ellevareyum guruvayoorappan anugrahikkatte Hare krishna, jay sree radhe radhe, sarvam krishnarpanamasthu

  • @beena_maths_class
    @beena_maths_class Рік тому

    Hare Rama Hare Rama Rama Rama
    Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare😅❤🙏🙏🙏

  • @suchisap9740
    @suchisap9740 Рік тому +2

    സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു ❤❤❤❤❤❤❤❤❤❤❤❤

  • @vineethk7341
    @vineethk7341 Рік тому +2

    🙏🏻🙏🏻harerama 🙏🏻 🙏🏻harekrshna 🙏🏻🙏🏻

  • @karunanvk9895
    @karunanvk9895 Рік тому +9

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ... ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏

  • @suseelats6238
    @suseelats6238 Рік тому +2

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം മോളെ ഇന്നും മോളെ ലൈവിൽ കിട്ടിയില്ല 🙏🏻ഭഗവാൻ നേരിൽ കാണിക്കട്ടെ. 🙏🏻നേരിൽ കാണാമെന്നു ആഗ്രഹിച്ച സുസ്മിത ജി യെയും മോളെയും കാണണം ഭഗവാൻ കാണിക്കും എവിടെ വച്ചെങ്കിലും. ഹരേ കൃഷ്ണ രാധേ ശ്യം

  • @remyasunesh7532
    @remyasunesh7532 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @premav4094
    @premav4094 Рік тому +4

    ഹരേകൃഷ്ണ സ്വസ്തിക
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾🙏🏾

  • @harikrishnankrish4954
    @harikrishnankrish4954 3 місяці тому

    ഹരേ കൃഷ്ണ 🥰🙏🏻🙏🏻പൂന്താനം തിരുമേനിക്ക് പാദനമസ്കാരം 🥰🙏🏻🙏🏻🙏🏻🙏🏻

  • @jayakamalasanan9008
    @jayakamalasanan9008 Рік тому +4

    ❤ വൃന്ദാവൻസാരംഗി നന്നായി പാടി
    അത് പാർവ്വതി കുട്ടിയു ടെ ശബ്ദത്തിലൂടെ പാടിയപ്പോൾ വളരെ മനോഹരമായി

  • @sunithakumari1652
    @sunithakumari1652 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🥰🥰🥰🥰😘😘😘😘

  • @MeeraVM-uf9wp
    @MeeraVM-uf9wp Рік тому

    Kunjhe dairyamayittu paranjhollu arthamariyatha orupadu perundu......❤

  • @roshniroshan5863
    @roshniroshan5863 Рік тому

    Jay Shree Radhe Radhae... HareKrishna...
    Sarvam Krishnarpanamasthu 🙏🙏🙏♥️

  • @shobha3739
    @shobha3739 Рік тому +1

    Hare krishna Hare krishna krishna krishna Hare Hare. Hare Rama Hare Rama Rama Rama Hare Hare

  • @vijayalekshmis815
    @vijayalekshmis815 Рік тому +2

    മോളു എത്ര സത്യങ്ങൾ പറയുന്നുദൈവം തന്നയാണ് പറയുന്ന ത് ഹരേകൃഷ്ണ❤🙏🌹

  • @bharathinair3779
    @bharathinair3779 Рік тому +1

    Swasthikaji pr😅anamam. You are so blessed.❤❤🎉

  • @sushamanair2819
    @sushamanair2819 Рік тому +1

    ഹരേ കൃഷ്‌ണ്ണാ 🙏🙏
    സർവ്വം കൃഷ്‌ണ്ണാർപ്പണമാസ്തു 🙏🙏
    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @rajeevjayanthan5885
    @rajeevjayanthan5885 Рік тому +1

    ഹരേ കൃഷ്ണ 🙏സർവം കൃഷ്ണാർപ്പണമസ്തു 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

    • @sailajasasimenon
      @sailajasasimenon Рік тому

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @akshaybinesh
    @akshaybinesh Рік тому +2

    എന്നി ജന്മല പുണ്യമോ നീ കിന്നി സേവലു ചേയടാ എന്ന തിരുപ്പതി ഭഗവാന്റെ പാട്ട് സ്വസ്തിക യുടെ ശബ്ദത്തിൽ കേൾക്കാൻ മോഹമുണ്ട് 🙏🙏

  • @krishnanivedyak.s5065
    @krishnanivedyak.s5065 Рік тому +5

    ജ്ഞാനപ്പാന കേൾക്കാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ട് 🙏കൃഷ്ണാ ഗുരുവായൂയൂരപ്പാ 🙏🙏🙏

  • @ushatg
    @ushatg Рік тому

    ഈ അറിവ് പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു❤❤❤😢

  • @kavithaachu1229
    @kavithaachu1229 Рік тому

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്‌ ഈ പ്രഭാഷണം ഭഗവാനിൽ ലയിച്ചു പോകും

  • @krishnanivedyak.s5065
    @krishnanivedyak.s5065 Рік тому +1

    ഹരേ കൃഷ്ണാ 🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ഓം നമോ നാരായണയെ നമഃ 🙏🙏🙏🌻🌻🌻

  • @radhakurup2167
    @radhakurup2167 Рік тому +1

    ഹരേ കൃഷ്ണ 😊❤ ജയ് ശ്രീ രാധേ രാധേ ❤

  • @aswinisairam3591
    @aswinisairam3591 Рік тому +3

    chechi i am addicted to krishna through you😘😘😘

  • @omamj9181
    @omamj9181 Рік тому +2

    സ്വസ്തിക നമസ്കാരം.......ശിവൻ......ഒമാൻ❤❤❤❤❤❤❤❤❤❤❤❤

  • @sreelekha5818
    @sreelekha5818 Рік тому

    🙏ഹരേ കൃഷ്ണാ 🙏സർവം കൃഷ്ണാർപ്പണമസ്തു 🙏

  • @rajmohanlifeenjoyingman7111
    @rajmohanlifeenjoyingman7111 Рік тому +1

    ജയ്‌ ശ്രീ രാധേ...രാധേ...സർവ്വം കൃഷ്ണാർപ്പണമസ്തു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sathimolnarayanan7570
    @sathimolnarayanan7570 Рік тому +1

    ജയ് ശ്രീ രാധേ രാധേ ❤❤❤🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤❤❤❤🥰🥰🥰🌹🌹🌹🌹

  • @suryagayathrysreenivasan4259
    @suryagayathrysreenivasan4259 Рік тому +2

    Swasthika❤️🥰 ivide vellapokkam ahnu veedinakathum vellamahnu avide irunnu ravile ithukelkunnu santhosham ❤️Hare Krishna ❤️🙏🙏

  • @sangeethapandikasala2812
    @sangeethapandikasala2812 Рік тому

    Swasthika...
    Sarwam krishnarpanamasthu
    🖤❤💜💚💖💛💗

  • @krishnanivedyak.s5065
    @krishnanivedyak.s5065 Рік тому

    ഹരേ കൃഷ്ണാ 🙏ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏

  • @remadevi3754
    @remadevi3754 Рік тому +1

    ഹരേ കൃഷ്ണ.. ജയ്.. ജയ്.. ശ്രീ.. രാധേ... ശ്യാം.. 🙏🏻🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു... 🙏🏻🙏🏻🙏🏻🙏🏻

  • @UshaKumari-yx9cn
    @UshaKumari-yx9cn Рік тому

    Hare Krishna guruvayurappa bahgavane 🙏🙏🙏

  • @vidshorts2760
    @vidshorts2760 Рік тому

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejasreeja8282
    @sreejasreeja8282 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @bhavanap6570
    @bhavanap6570 Рік тому +1

    Hare krishna jai sree radhe radhe 🙏

  • @sobhajoy8557
    @sobhajoy8557 Рік тому +1

    Hare Krishna Radeshyam🙏

  • @sheebavr1896
    @sheebavr1896 Рік тому +1

    Hare Krishna Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏 unni kanna bhagavana guruvayurappa krishnaaa 🙏🙏🙏🙏

  • @vinobhasindhukumar2208
    @vinobhasindhukumar2208 Рік тому +1

    Jai sree radhe radhe
    Valare sandosham ravile bhagavante kadha paranju thannu manasu nirachu🙏🙏🙏

  • @aparnakrishnan6964
    @aparnakrishnan6964 Рік тому +2

    ഹരേ കൃഷ്ണ സ്വസ്തിക 🙏🏻മനസ് ഒരുപാട് ശാന്തമായതുപോലെ അനുഭവം . 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @minirajmohan7676
    @minirajmohan7676 Рік тому

    Hare Krishna 🙏 Radheshyam 🦚🌹

  • @sivanisunilkumar6992
    @sivanisunilkumar6992 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @swistikaradikafans9706
    @swistikaradikafans9706 Рік тому +2

    Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jay shree radhe krishna

  • @jayshreekarmal6037
    @jayshreekarmal6037 Рік тому

    Hare Krishna Guruvayurapa Sharanam ❤️❤️❤️

  • @minimol4320
    @minimol4320 Рік тому

    കൃഷ്ണ കൃഷ്ണ കൃഷ്ണ ❤️❤️

  • @nalinip5764
    @nalinip5764 Рік тому

    ഹരേ കൃഷ്ണ രാധ രാധേ സർവ്വം കൃഷ്ണ കൃഷ്ണാർപ്പണ വസ്തു

  • @gourivnairgouri9830
    @gourivnairgouri9830 Рік тому

    Hare Radhekrishna

  • @sureshbabu-ys3sy
    @sureshbabu-ys3sy Рік тому +1

    Harekrishna❤❤

  • @shaijaharidhas8704
    @shaijaharidhas8704 Рік тому +1

    🙏ഹരേകൃഷ്ണ 🙏🙏🙏

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Рік тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Rama Hare Hare Hare ❤🎉

  • @subhashraghavan8833
    @subhashraghavan8833 Рік тому

    ഹരേ... കൃഷ്ണാ,,,🙏🙏🏼🙏

  • @abhishekkozhisseri6280
    @abhishekkozhisseri6280 Рік тому +1

    ഹരേ കൃഷ്ണ രാധേ രാധേ 🥰🥰🙏🙏

  • @ambadisaji489
    @ambadisaji489 Рік тому +1

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @sreevidhyakc4878
    @sreevidhyakc4878 Рік тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

  • @Arj-styles-2.O
    @Arj-styles-2.O Рік тому +1

    Hare krishna❤️❤️❤️🙏🙏🙏sarvam sree krishnarpanamasthu❤️❤️❤️🙏🙏🙏jai sree radhe radhe❤️❤️❤️🙏🙏🙏

  • @asvlogs4493
    @asvlogs4493 Рік тому

    ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @manikandanjyothi7147
    @manikandanjyothi7147 Рік тому

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @thulasidasm.b6695
    @thulasidasm.b6695 Рік тому

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochuk7353
    @kochuk7353 Рік тому +1

    Hare krishna jai sree radhe🙏🙏🙏🙏🙏🙏🙏🙏🙏

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v Рік тому +1

    Hare Krishna 🙏🙏🙏🙏🌹🙏🌹🙏

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +1

    നമസ്തേ സ്വസ്തിക 🙏

  • @shashikalas7339
    @shashikalas7339 Рік тому

    Hare krishna guruvayoorappa sharanam

  • @rugminikp5244
    @rugminikp5244 Рік тому

    രാധേ ശ്യാം ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @jayshreekarmal6037
    @jayshreekarmal6037 Рік тому

    Hare Krishna Radhe Radhe shayam ❤❤❤

  • @vijisanthosh3356
    @vijisanthosh3356 Рік тому +3

    Hare krishna❤❤❤🙏🙏🙏

  • @sobhana294
    @sobhana294 Рік тому +1

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻

  • @sheejap952
    @sheejap952 Рік тому

    ഹരേ കൃഷ്ണ. .
    നല്ല പാട്ട്

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Рік тому

    Jay Jay sree Radhe shyam Hare Krishna

  • @saradhasankar6972
    @saradhasankar6972 Рік тому

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹🌹

  • @sobhag8510
    @sobhag8510 Рік тому +1

    Harre Krishna Harree Rama❤❤❤

  • @preethashiju9474
    @preethashiju9474 Рік тому +1

    ഹരേ ..... കൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏😘😭

  • @rajanisidharthan981
    @rajanisidharthan981 Рік тому +1

    Hare krishna.. Jai jai sree radhe shyam 🙏🙏

  • @smitharamachandran5495
    @smitharamachandran5495 Рік тому

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @prasannaajit9154
    @prasannaajit9154 Рік тому

    Hare krishna hare krishna hare krishna hare krishna hare krishna hare krishna

  • @ramanirajendra5688
    @ramanirajendra5688 Рік тому +1

    Hare krishnaaaa 💥