അഴുക്കായിട്ട് വൃത്തിയാക്കാം എന്ന ചിന്ത മാറ്റുക🧹🧼🧴🧽

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 57

  • @stellapaulose2143
    @stellapaulose2143 3 години тому +6

    എന്നും cleanആക്കിയിടും. എങ്ങാനും ഒരുദിവസം ചെയ്തില്ലെങ്കിൽ അന്ന് വളരെ special ആയി ആരെങ്കിലും വരും. ഇതെന്റെ അനുഭവം 😅

  • @BabuPs-du2uz
    @BabuPs-du2uz 2 години тому +1

    ഇവിടെയും മീൻ ആർക്കും വേണ്ടടാ.... വെറുത്തു... ഇവിടെ എരുവുള്ള ചുമന്ന മുട്ടക്കറി... God bless all 🙏🥰🥰😘😘😘♥️❣️💕

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 4 хвилини тому

    ചേച്ചി പറഞ്ഞത് സത്യം ആണ്. ഒരു day നമ്മൾ ഒന്ന് ക്‌ളീൻ ചെയ്തില്ലേ അന്ന് ആരെങ്കിലും വീട്ടിൽ വരും അവർ ഓർക്കും നമ്മൾ എന്നും ഇങ്ങനെ ആരിക്കും എന്ന്. അതുപോലെ ഒരു day വീട്ടിൽ കറി കുറവ് ആണെൽ അന്ന് വിരുന്നു കാർ വരും. ഇവിടേം പല്ലി ശല്യം കൂടുതൽ ആണ്

  • @belladsilva1748
    @belladsilva1748 2 години тому +1

    സ്വപ്ന. മുട്ടകറി. ഞാനും ഇങ്ങനെയാണ്. വെക്കാടാ.❤️❤️❤️

  • @ബീമാമോൾ
    @ബീമാമോൾ Годину тому

    ചേച്ചിയെ കണ്ടു പഠിച്ചിട്ട് ഇപ്പോൾ എന്റെ വീട് ഫുൾ ടൈം ക്ലിൻ ആണ് ❤

  • @dineshpai6885
    @dineshpai6885 3 години тому +1

    Hi Swapna Good morning 🙏🌹❤️ Adipoli Video Super 👌👍 Ruby ❤❤🥰🥰😊

  • @Sindhu-jacob
    @Sindhu-jacob 2 години тому

    Good morning chechi.സൂപ്പർ വീഡിയോ.മടി പിടിച്ചു ഇരിക്കുന്ന ദിവസങ്ങളിൽ ചേച്ചിയുടെ വീഡിയോ എടുത്തു കാണും.അപ്പോൾ മടി ഒക്കെ മാറി അന്ന് ഫുൾ ജോലി ചെയ്യും.നന്ദിയും സ്നേഹവും ചേച്ചി ❤❤❤❤

  • @chikkuantony17
    @chikkuantony17 2 години тому

    ♥️

  • @nourinisthaqshereef2951
    @nourinisthaqshereef2951 2 години тому

    Ella joliyum auntyk elluppamaan pettenn kazhiyum pettenn undakaam .madiyillathavar inganeyaan parayuka.ende ammiyum inganeyaan washing machine undayittum alakkukallil kinaril ninn vellam eduth kazhukum.nangal chothichal parayum ath petten alakki theerum .ningal rand perum greats mom's love you 🥰🥰🥰💖💖💖👍👍👍🤲🤲🤲

  • @sujayapunnackal1242
    @sujayapunnackal1242 3 години тому

    Milk coocke undarnnallo avide. Athil vachudarnnayirunno?Pinne pazhukkatha pazham newspapperil covercheyth vacha pettennu pazhukkum. Continuous work cheyumbl idakkokke onnu rest edukkane Swapna. Take care health also.❤🎉🥰

  • @binduthomas2429
    @binduthomas2429 4 години тому +2

    Thee kurachu vacha shesham spattula vachal pal thoovi pokilla njan cheyyarund

  • @alicejoseph5243
    @alicejoseph5243 35 хвилин тому

    നമുക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറണമെങ്കിൽ പാലിൻ്റെ തീ കുറച്ചു വെച്ചാൽ മതി തിളച്ചു പോയാലും പുറത്തേക്ക് തുളുമ്പി ചാടില്ല അല്ലങ്കിൽ തിളച്ചു വരുന്നത് വരെ അടുത്ത് നിൽകുക് അല്ലേ

  • @reenajose7609
    @reenajose7609 2 години тому

    Cleaning motivation 🎉🎉❤

  • @sarithak6760
    @sarithak6760 3 години тому +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ 🥰❤ ഇപ്പോൾ ഇങ്ങനെ ഉള്ള പാത്രം ഇല്ല അല്ലേ ഇൻഡസ് വാലിയിൽ മുട്ട കറി വെച്ച പാത്രം 👌👍

  • @seenas529
    @seenas529 3 години тому

    Swapna sim ആക്കി വച്ചാൽ പാൽ തൂവിപോകില്ല. Cooking cleaning super🥰❤️

  • @nirmalasivadas8453
    @nirmalasivadas8453 3 години тому +1

    എടാ....... ഉരുളകിഴങ്ങ് ഇട്ട മുട്ട കറി നല്ല രുചിയാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്🍲😋😋😋

    • @alicejoseph5243
      @alicejoseph5243 54 хвилини тому

      അതെ എനിക്കും ഒത്തിരി ഇഷ്ടമാണ്

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 години тому +1

    ഞാനും ഓർക്കും എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് എന്ന് എന്റെ ശീലം 12 വയസുള്ളപ്പോൾ തുടങ്ങിയതാണ് വീട്ടിൽ പശുക്കൾ ഉണ്ടായിരുന്നു നാലുമണിക്ക് കാറവക്കാരൻ വരും അയാളുടെ സൈക്കിൾ ബെല്ലടി കേട്ട് ഉണർന്നു തുടങ്ങിയതാണ് ആ ശീലം മാറുന്നില്ല 😀

  • @anithamenon
    @anithamenon 3 години тому

    ❤❤❤❤❤❤❤❤❤❤❤

  • @SreeshaK-u1t
    @SreeshaK-u1t 2 години тому

    റീചാർഡ് എന്തുവാ padikune

  • @ajitharavindran8817
    @ajitharavindran8817 3 години тому

    Hi good morning ,ഇന്ന് ഇവിടെ പേരകൂട്ടികൾ ഉണ്ട് ,അവ൪ക്ക് ഭക്ഷണ൦ ഉണ്ടാക്കണ൦,റൂബി ഹായ് 🎉🎉🎉

  • @padmaks7347
    @padmaks7347 5 хвилин тому

    Pallikatha 😂😂😂😂😂😂

  • @beena-ik1ig
    @beena-ik1ig 4 години тому

    Good morning chechi kutty ♥️♥️♥️🐶♥️♥️

  • @seenapaulson7122
    @seenapaulson7122 3 години тому

    Diwan sheet evidunnavangiyath

  • @binduashokan1847
    @binduashokan1847 3 години тому

    Hai swapna❤

  • @juliejoseph4258
    @juliejoseph4258 3 години тому

    Good morning ❤❤❤❤❤ evideyum egg curry veykkum onnu ingineyum pinne roast cheythum 2 type l aanu veykkunne .... cleaning eshttam aanu but chila days l mood
    Illathe aakum 😢😢😢😢 one year aayitt onninum oru interest illatha pole....🫣🫣🫣
    Jeevithathil situations mariyum marinjum praktheekshiykathath nadakumbol
    Undakunna oru tharam manaseeka budhimutt 😢😢😢😢 aa ellam overcome cheynm😊

  • @reenajose7609
    @reenajose7609 3 години тому

    Hai swapna Good afternoon dear 🎉❤have a happy weekend ❤

  • @sajithasatheesh2921
    @sajithasatheesh2921 4 години тому

    Good morning chechikkutty❤❤❤.

  • @sarithamanoj407
    @sarithamanoj407 4 години тому

    Chechi❤

  • @prameelagvarma4385
    @prameelagvarma4385 4 години тому

    Chechi...❤

  • @lalysaji3488
    @lalysaji3488 4 години тому

    🙏🙏💕💕❤❤

  • @rasiyaph1741
    @rasiyaph1741 4 години тому

    Richumonu.rayan.monuu.rubimolu🥰🥰🥰🥰🥰❤❤❤❤

  • @sanifrancis3014
    @sanifrancis3014 4 години тому

    Hi chechi 5 maniku ezunettal ravilathe foodum uchakathe foodum okke readyyakum athu enik bhayankare eshtamanu ♥️♥️. Chechide video kanumbol annu ennik oru santhosam varunathu ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  4 години тому

      എനിക്ക് അങ്ങനെ ചെയ്യാൻ പറ്റാറില്ല..പല തരത്തിൽ ഉണ്ടാക്കണമല്ലോ..അങ്ങനെ ചെയ്തത് തീർത്താൽ ബാക്കി സമയം നമുക്ക് ഒന്ന് പ്രൊഡക്ടീവ് ആക്കി ഒരു ഇൻകം ഒക്കെ ഉണ്ടാക്കാം😅😅👍🥰🥰🥰

  • @sudanisudevan8433
    @sudanisudevan8433 4 години тому

    Hiiii swapna kuttyyyy ❤️❤️❤️❤️❤️

  • @belladsilva1748
    @belladsilva1748 2 години тому

    എടാ... ഞാൻ. സ്റ്റീൽ. സ്പൂൺ. ഇത്. പോലെ. പാലിൽ. ഇട്ട്. തിളപ്പിച്ചീട്ട്. പുറത്തേയ്ക്ക്. തിളച്ച്. പോയില്ലല്ലോടാ... റൂബിക്കുട്ടി...മുത്തേ. എന്നാ മമ്മിക്ക്. ഒരു ദിവസം മോളെ. കാണാൻ.പറ്റാ... പറ്റും. എന്ന്. ആശിക്കാം. കുറെ ആശിച്ചാൽ. ഒരു ദിവസംനടക്കും.... ഞാനെടോ. ഇന്ന് ശനിയാഴ്ച.. ഫ്രാൻസീസ്. സേവ്യാർ പുണ്യവാന്റെ. നൊവേനയും. കുർബാനയും. ആണ്. അതിന് പോയിരുന്നു ടോ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lissapaul4721
    @lissapaul4721 4 години тому

    Good morning chechi 💕❤👍

  • @rasiyaph1741
    @rasiyaph1741 4 години тому

    Swapna.good.morning😘😘😘😘❤❤❤❤pappa

  • @beenajoshi9882
    @beenajoshi9882 4 години тому

    Good morning swopna

  • @geethamohan3340
    @geethamohan3340 4 години тому

    ❤❤hi Swapnakkujjee......Good morning da😍

  • @sumajohn4993
    @sumajohn4993 2 години тому

    Nangal day ividay itharam mutta kari undakum

  • @allusworld8304
    @allusworld8304 27 хвилин тому

    ❤❤

  • @suneethaassis5920
    @suneethaassis5920 4 години тому

    Hai swapna ❤

  • @lijiliji1311
    @lijiliji1311 3 години тому

    ❤❤