ആളാകാൻ നോക്കി പണി മേടിക്കുന്ന ആളുകൾ😅😅

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 108

  • @Hanna_e3x
    @Hanna_e3x День тому

    ഹായ് സ്വപ്ന..
    ശുഭദിനം...
    😍😍😍
    ഏതു സാഹചര്യങളിൽ ജീവിച്ചാലും ഇതെല്ലാം ആസ്വദിക്കാനുള്ള അ ല്ലെങ്കിൽ അനുഭവിക്കാനുള്ള ഭാഗ്യം അതൊന്നു വേറെ തന്നെ ലഭിക്കണം..
    എത്ര വലിയ വീട്ടിൽ ജീവിച്ചാലും ഒന്നു മനസ്സു തുറന്നു ചിരിക്കാനും, സ്പെല്ലിംഗ് നോക്കാതെ സംസാരിക്കാനും,അടുത്ത നിമിഷം ജീവിക്കാനുള്ള ഒരു ഊർജ്ജം ലഭിക്കുന്നില്ല എങ്കിൽ ഏതു സെറ്റപ്പും ബേർഡനാകും..
    പത്തു കോടിയുടെ വണ്ടിയിൽ യാത്ര ചെയ്താലും അതിലിരുന്ന് ശണ്ഠ കൂടിയാൽ എന്തു ഫലം.
    ബാഹ്യമായതെല്ലാം നല്ലതു തന്നെയാണ്
    പക്ഷെ ഒന്നിനും തകർക്കാൻ പറ്റാത്ത നമ്മുടെ മനസാക്ഷിയുടെ കരുത്ത് അതാണ് ജീവിതത്തിൻറെ കരുത്ത്..
    റൂബി🐩🐩🐩🐩
    സ്നേഹത്തോടെ 🏆🏆👌👌👍👍🥧🥧🤲🤲😇😇🌹🌹🍪🍪🌷🌷😀🏅🥈🥉🥉🥇

  • @primestocksandshares933
    @primestocksandshares933 День тому

    ❤❤❤❤എന്തിനാ മമ്മി ചിരിക്കണേ 😂റുബിക്കുട്ടി 😂

  • @jacquilinejude4297
    @jacquilinejude4297 День тому +1

    Ryan's favourite play lifting Ruby on the divan cot❤❤😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      അതേ അതേ അവൻ പോയിക്കഴിഞ്ഞാൽ പിന്നെ റൂബിക്ക് എൻ്റർടെയ്ൻമെൻ്റ് ഇല്ലാതെ ആകും😅😅😅🎊🎊

  • @juliejoseph4258
    @juliejoseph4258 День тому

    Aaha rubi kunj full on aanallo 😂😂😂😂😂😂 bayankara eshttanu le angine cheyan vendi Ryan um ninnu kodukkunnund 😂😂❤❤ colour full chapati 👌👌👌 mazha ellayidathum
    Und 🎉🎉 eshttanu mazha eniyk 🥰🥰🥰🥰 ellavareyum thirakkiyathayi parayane❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  6 годин тому +1

      നിൻ്റെ കര്യങ്ങൾ വീട്ടിൽ എല്ലാവർക്കും അറിയാം..റയൻ മാത്രം ആരുടെയും കാര്യം കേൾക്കാൻ ഇരിക്കില്ല😅🥰💖💖

  • @nirmalasivadas8453
    @nirmalasivadas8453 День тому +1

    ചപ്പാത്തി 👌 പുട്ടും ഇതു പോലെ വെജിറ്റ്ബിൾസ് എട്ടു നോക്കണം......റൂബി മുത്തേ........🐕😄😅😂😘😘😘😘🥰🥰❣️❣️❣️❣️❣️
    😢

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      പുട്ടിൽ ഇവിടെ പറ്റുമെന്ന് തോന്നുന്നില്ല..ചെമ്മീൻ പുട്ട് അടിപൊളിയായി ഉണ്ടാക്കി കൊടുത്തിട്ട് മക്കൾക്ക് ഇഷ്ടമായില്ല😅😅🥰🥰

  • @lijiliji1311
    @lijiliji1311 День тому

    എന്റെ ചേച്ചി kutti മോട്ടിവേഷൻപൊളി ❤❤😘😘ഒരിക്കൽ ചേചി നേ കാണാൻ ഒരുപാട് ആഗ്രഹം ❤❤

  • @DNVlogs4u
    @DNVlogs4u День тому

    Athra nalla thoughts anu aunty share cheyunath...ath kelkan orupad eshtamanu..namaloka manushyaranu.. athraka ullu namuda jeevitham... auntyda cheriya msgs orupadu chindikanum manasilakanum ulathanu... 5yrs ayt aunty da videos kanuna alanu njan..... God bless you aunty...keep continuing ❤

  • @meenaram8055
    @meenaram8055 День тому

    rayan's vacation days make ruby's entertainment days..happy ruby 😊👍❤
    beetroot - carrot chappathi 👌👌
    we can add this beetroot/ carrot paste to dosa- idly batter, puttu preparation etc
    today's thought meaningful swapna👌👍❤

  • @ACHUMON_VLOGS
    @ACHUMON_VLOGS 20 годин тому

    Hello dear വീഡിയോ ഒരുപാട് ഇഷ്ടായി 🥰🥰🥰

  • @sreejavs1129
    @sreejavs1129 20 годин тому

    Chechi chappathi parathunna sheet veyilil unakkamo njan ipol vangiyayirunnu

  • @sarithak6760
    @sarithak6760 День тому +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ റൂബി മൂത്തേ 😘 ഇവിടെ ഒരു പാവ കുട്ടി ഉണ്ട് റൂബി യെ പോലെ തന്നെ ഞാൻ അതിന് റൂബി എന്ന് പോരും ഇട്ടു 😂❤❤❤❤

  • @sanifrancis3014
    @sanifrancis3014 23 години тому

    Chechi❤ video yil thudakam nalla points husband enta aniyanmar oralu father annu parajetu enthanu karyam chettana arkum Venda njangal engana mathavu konduponu😢😢

  • @nourinisthaqshereef2951
    @nourinisthaqshereef2951 День тому

    Aunty yyy..ayyo settans rubye enthuva cheyyunne. Chapati colour supper🥰🥰🥰💖💖💖👍👍👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      ഇന്നും ആൻ്റി ചുവപ്പ് ചപ്പാത്തി ഉണ്ടാക്കി മുത്തെ😅👍❤️🥰

  • @sunijohn5979
    @sunijohn5979 День тому

    ചേട്ടൻ ഉള്ളത് കൊണ്ട് പെണ്ണിന് ഊഞ്ഞാൽ ആടാം ❤️❤️

  • @mariyammaissac2628
    @mariyammaissac2628 День тому +1

    Good morning chechykkutty....💕💕💕💕💞💞💞💞💞❤🌹

  • @priyabyju
    @priyabyju День тому

    Hi chechi, thank you for today's thoughts. Varavu anusarichu chilavu aakiya, no tension no suicide attempts. Pakshey mikkavarkkum show off aanu pradanam, swantham santhosham aanu important ennu chinthikkathey oronnu kaattikkoottum, ennittu pinnedu dukikhum, enthina veruthey.
    Pinney ruby dey kalikal kanumpol ulla chechidey chiri kettu njaan urakkey chirichu poyi 😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому +1

      എനിക്ക് അവളുടെ മുഖഭാവം ഒക്കെ ശെരിക്കും മനസ്സിലാകും അവർ നമ്മളോട് സംസാരിക്കേണ്ട കാര്യം ഇല്ല..അല്ലാതെ തന്നെ അവരുടെ മനോഗതം നമുക്ക് മനസ്സിലാകും മോളേ😅😅👍❤️❤️🥰🎊🎊🫂🫂

    • @priyabyju
      @priyabyju День тому

      Athu sheriya chechi 😊

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um День тому

    വന്നു വന്നു റൂബി അങ്ങ് കുരുത്തക്കേട് ആണല്ലോ. നല്ല അടികൊടുജ്ജനം പെണ്ണിന് ❤

  • @alhahasan13
    @alhahasan13 День тому

    അമ്മയും മോന്റേയും ഒരു കാര്യം കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല എനിക്കും ഇവിടെ രണ്ട് പേർ ഉണ്ട് പഗ്ഗ് സ്പിറ്റ്സ് ഇവരാണങ്കിൽ കളിക്കാനായിട് എന്തെങ്കിലും വായിൽ കടിച്ച് കൊണ്ട് വരും ഞാൻ അവരോട് കളിക്കാൻ വേണ്ടി എന്ത് പറയാൻ ചിലപ്പോൾ ഞാനും അവരോട് കളിക്കും അവരേയും ഞാൻ കൂട്ടിൽ ഇടാറില്ല❤❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      കൂട്ടിലിട്ടാൽ ഇത്രസ്‌നേഹം അവർക്കുണ്ടാകില്ല..പിന്നെ ഒരു ഗുണം ഉള്ളത് നമ്മൾ എവിടെ പോയാലും അവർക്ക് സങ്കടം ഒന്നും കാണില്ല..അഴിഞ്ഞ് കിടന്നാൽ നമ്മൾ പോകുമ്പോ തിരിച്ച് എത്തുന്ന വരെ സങ്കടപ്പെട്ടിരിക്കും 😥😥💖💖💖

  • @mollyjose1212
    @mollyjose1212 День тому

    Good morning Swapnakutty. Ruby യെ ഇപ്പോൽ കണ്ടാൽ ഒരു പൊത്തിക്കിളി മാതിരി ഉണ്ട്. ഷെൽഫിൽ അല്ലേ താമസം. റയാൻ പോയി കഴിഞ്ഞാൽ അവൾക്ക് സങ്കടം ആയിരിക്കും. ആര് കൊഞ്ചിക്കും ഇതുപോലെ ❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      പൊത്തിക്കിളി എന്നത് കേൾക്കാൻ ക്യൂട്ട് ആയിട്ടുണ്ട്😅😅👍💖💕🥰🥰🥰🫂🫂

  • @Maninadam1946
    @Maninadam1946 День тому

    Hello dear ❤️ Ruby ❤️❤️❤️, samayam kittumbo njan videos kanum dear 1 month aayi panu chuma ithuvare thalavedana mariyittilla😢

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  6 годин тому

      എല്ലാം കാണേണ്ട😅👍ഇടയ്ക്ക് വന്നാൽ മതി..ഒരുപാട് പേർക്ക് ഇതുപോലെ അസുഖം പറഞ്ഞ് കേൾക്കുന്നു

  • @ajitharavindran8817
    @ajitharavindran8817 День тому

    Hi good morning ,Ruby യുടെ കളിയു൦,ഇരിപ്പ് കുടി കാണാ൯ രസ൦ ഉണ്ട് ,ഉലുവയില ഇട്ട് ചാപ്പത്തി ഉണ്ടാകു൦,റെയ൯െറ കെെ എങ്ങിനെ ഉണ്ട് ,🎉🎉🎉❤❤

  • @belladsilva1748
    @belladsilva1748 День тому

    ഗുഡ്. മോണിങ്ങ്. സ്വപ്ന. പള്ളിയിൽ പോണടോ.. ഒരു. ആണ്ട്. കുർബാനയുണ്ട്....❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      തൻ്റെ പള്ളിയിൽ പോക്ക് കേൾക്കുമ്പോ എന്തൊരു സന്തോഷമാണെന്നോ 🎊🎊🫂🫂🥰🥰

  • @Inkis_Recipes.
    @Inkis_Recipes. День тому

    Hai Chechi ❤😊😊👍🏾❤🥰🥰 Good After Noon ❤😊 😍💖😊 Chechi Chappathi Idiyappam Poori Palappam Puttu Ithil Okke Beetroot Cjerkkam. Beetroot Thaniye Carrot Thaniye Cherthum Undakkam . Oru Taste Varilla. Njan Palappam Undakumbol beetroot Cherkkum. pink Palappam kittum ❤😊 Ath Cook Cheyyanda. Ariyude Koodi Ittu Arachal Mathi.😊🥰 Ruby ❤😊👍🏾 Rubyude Puthiya Place Adipoli. Veezhathe Pidich Athil Irikunnu. Ellam Ariyam Alle Evarkk. Ellam Padich Manasilaki Vekkum ❤😊❤Rayan Chettante Koode Kalich Thakrkkuvannalo Ruby Kunju 😊😊❤ Idli 👍🏾👌🏾👌🏾👌🏾 Chechi Wine Itto ❤😊 First Paranja Kariyam Kettapol Anu Wine inte Kariyam Orthath.😊❤😊
    Superb Vlog ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  6 годин тому +1

      എടാ ചേച്ചി അടുക്കള ചാനലിൽ ബീറ്റ്റൂട്ട് ചേർത്ത് സീബ്ര വട്ടയപ്പം ഉണ്ടാക്കിയിട്ടുണ്ട്.. വേറെയും സ്നാക്സ് ബീറ്റ്റൂട്ട് ചേർത്ത് ചെയ്തിട്ടുണ്ട് .കളർ മാറ്റം ഇവിടെ ആർക്കും ഇഷ്ടമല്ല മോളെ😅😅🥰🥰💖💖

  • @athiraarun296
    @athiraarun296 День тому

    Indusvalley products enganeya order cheyyukaa

    • @Anu-kukkuz
      @Anu-kukkuz День тому

      Amazon il ind... Or Instagram Indus valley site poyal order akan patum

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      THE INDUS VALLEY🤩💚
      Get up to 40% discount + Extra 12%off
      USE CODE- *gladis*
      Products used in the video:
      ➡️IRON FRY PAN - www.theindusvalley.in/products/ironklad-100-pure-sheet-iron-frying-pan-steel-cool-touch-handle-silicone-grip-pre-seasoned-toxin-free-induction-2-2-5-l-25-30-8-cm?ref=YT_gladis%26Daffiliate&variant=44072110391473
      ➡️BRIYANI POT - www.theindusvalley.in/products/triply-handi-shaped-stockpot-with-glass-lid-2l?ref=YT_gladis%26Daffiliate&variant=43485654024369
      💚🤩SHOP BESTSELLERS: www.theindusvalley.in/?ref=YT_gladis%26Daffiliate

  • @beena-ik1ig
    @beena-ik1ig День тому

    Good morning chechi kutty ruby&rayan♥️♥️♥️ motivation 👍

  • @jithinmohan2092
    @jithinmohan2092 День тому

    Hi Swapna Goodmorning ❤
    Ruby dear ❤❤❤❤❤❤
    Super motivation

  • @sindhulakshmi
    @sindhulakshmi День тому

    Ruby😂 Ruby kku koodu venam ennu thonnunnu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому +1

      ഇടയ്ക്ക് വെറുതെ അവളുടെ കൂട്ടിൽ കയറി ഇറങ്ങി പോരും അല്ലാതെ സ്ഥിരമായി പറ്റില്ല😅😅😅💖💖

    • @sindhulakshmi
      @sindhulakshmi День тому

      @@veettukaaryangalbyswapna6940 I see

  • @dineshpai6885
    @dineshpai6885 День тому

    Hi Swapna Good morning 🙏🌹❤️ Motivation Super 👌👍 Ruby ❤❤🥰🥰😊

  • @rosemaryjoseph1216
    @rosemaryjoseph1216 День тому

    Beetroot price ethra? Ivide 80rs

  • @omanarajan4828
    @omanarajan4828 День тому

    Chappathy kollalo, 👍🥰❤

  • @reenajose7609
    @reenajose7609 День тому

    Ruby rayan ❤😂😂😂

  • @geethamohan3340
    @geethamohan3340 День тому

    Hi da ..Good morning.....🤝🥰🤗

  • @DhanyaPV-yv4js
    @DhanyaPV-yv4js День тому

    ചേച്ചികുട്ടി ❤️🥰😘😘😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      എന്തോ കുട്ടാ 🥰

    • @DhanyaPV-yv4js
      @DhanyaPV-yv4js 20 годин тому

      @@veettukaaryangalbyswapna6940 ഞാൻ വീഡിയോ ഇടയ്ക്ക് ടീവിയിൽ ആണ് കാണുന്നെ ചേച്ചികുട്ടി.. അന്നൊന്നും കമന്റ്‌ ഇടാറില്ല കേട്ടോ.. ഫോണിൽ കാണുമ്പോ idatto 😘

  • @sajithasatheesh2921
    @sajithasatheesh2921 День тому

    ചേച്ചി പാറ്റ യുടെ ശല്യം മാറാ൯ ഒരു വഴി പറയോ പലതും നോക്കി ഒരു പ്രയോജനവുമില്ല

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  День тому

      Hit ആണ് ഞാൻ അടിക്കുന്നത്.. മാസത്തിൽ രണ്ട് തവണ ഒളിച്ചിരിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ അടിക്കുക..എല്ലാവരും കിടക്കാൻ പോയ ശേഷം മാത്രം ചെയ്തിട്ട് രാവിലെ വരുമ്പോൾ കുറച്ചു പാറ്റ പുറത്ത് ചാടിക്കാനും..വേറെ നാടൻ പരിപാടികൾ ഒന്നും ഫലിക്കില്ല..ഇത് റിപ്പീറ്റ് ചെയ്യുക .

    • @sajithasatheesh2921
      @sajithasatheesh2921 День тому

      @@veettukaaryangalbyswapna6940 ok chechi

  • @sheejaashokan2516
    @sheejaashokan2516 День тому

    Hi chechi ❤❤❤

  • @lissapaul4721
    @lissapaul4721 День тому

    Good morning chechi 💕❤️👌

  • @prameelagvarma4385
    @prameelagvarma4385 День тому

    Good morning chechi ❤

  • @reenajose7609
    @reenajose7609 День тому

    Good morning dear 🎉❤

  • @anilar7849
    @anilar7849 День тому

    🎉😊 ruby 🐕

  • @sudanisudevan8433
    @sudanisudevan8433 День тому

    Hiiii swapna kuttyyyy ❤❤❤❤❤

  • @rasiyaph1741
    @rasiyaph1741 20 годин тому

    Hi.swapna😘😘😘❤❤❤.moluuu❤❤❤

  • @binduashokan1847
    @binduashokan1847 День тому

    Hai swapna❤️

  • @jalajadevi8245
    @jalajadevi8245 День тому

    👍❤️😍💖

  • @dennysha3657
    @dennysha3657 День тому

    Hi chechi good morning ❤

  • @sanyjos8318
    @sanyjos8318 16 годин тому

    🥰😘🤗😋💕💞💓💗💚💛🧡❤

  • @beenajoshi9882
    @beenajoshi9882 День тому

    Latayippoyi. Fish vangan thazhe poyathan.

  • @vijianil0773
    @vijianil0773 21 годину тому

    Good night Swapna.

  • @SusanMathew-jj5fu
    @SusanMathew-jj5fu День тому

    Hi chechi ❤good

  • @anilamanoj6734
    @anilamanoj6734 День тому +1

    👋🏻🥰

  • @dhanyasreekumar7631
    @dhanyasreekumar7631 День тому

    Hai