എട്ട് വർഷമായി വീട്ടിലെ വേസ്റ്റ് ഇടുന്നത് കണ്ട് കയ്യോടെ പൊക്കി | Home waste management

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 121

  • @HarishThali
    @HarishThali  Місяць тому +15

    അബ്ദുക്കയുടെ കഴിഞ്ഞ വീഡിയോ കാണാത്തവർക്ക് വേണ്ടി താഴെ ലിങ്ക്
    Part: 1
    ഏത് കൊടും വേനലിലും കിണറ്റിലെ വെള്ളം വറ്റാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി :
    ua-cam.com/video/nem94xxI-1w/v-deo.htmlsi=NcTcRn8_dYhqKTk6
    Part: 2
    കുഴൽ കിണർ അടിച്ച് വെള്ളം ലഭിക്കാത്തവരും വെള്ളത്തിന് ദുർഗന്ധമുള്ളവരും കിണർ മൂടാൻ വരട്ടെ ഈ വീഡിയോ കണ്ട് നോക്കൂ..
    ua-cam.com/video/NlWPrN3pKuc/v-deo.htmlsi=dgcNnI8VvcCAXK3m

    • @renjuzfoodsandtips
      @renjuzfoodsandtips Місяць тому

      ഇതിന്റെ ഡീറ്റെയിൽ വീഡിയോ ചെയ്താൽ ഞങ്ങളെപ്പോലെ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലർക്കും ഉപകരിക്കും, എങ്ങനെ ഉണ്ടാക്കുന്നു, എന്തെല്ലാം വേസ്റ്റ് ഇടാം, ഇതിന്റെ അടിഭാഗം മണ്ണിൽ മാത്രം ആണോ, അതോ അടിയിൽ basement ന് വേണ്ടി സിമെന്റ് ഒക്കെ ഇട്ടിട്ടുണ്ടോ ഇങ്ങനെ ഒരുപാട് സംശയങ്ങൾ എനിക്ക് തോന്നിയപോലെ പലർക്കും തോന്നിയിട്ടുണ്ടാവും, അപ്പോൾ ഉടനെ തന്നെ വിശദമായി വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും 🙏

    • @clamanceclamance
      @clamanceclamance 28 днів тому

      @@renjuzfoodsandtips താഴെ ഭാഗം കോൺക്രീറ്റ് ചെയ്യരുത്. ഏതാണ്ട് ഒരു മീറ്റർ വീതം നീളവും വീതിയും ഒന്നര മീറ്റർ താഴ്ചയുമുള്ള ഒരു കുഴി എടുത്ത് 4 വശവും കല്ല് വെച്ച് കെട്ടുക. മൂടാനുള്ള സ്ലാബ് വാർക്കുമ്പോൾ അതിൽ 8 ഇഞ്ച് പൈപ്പ് മുകളിലോട്ട് project ചെയ്ത് നിൽക്കുന്ന രീതിയിൽ ഫിറ്റ് ചെയ്യുക. ഇത്രയേ ഉള്ളൂ.

    • @samicalicut
      @samicalicut 26 днів тому

      ua-cam.com/video/S_P6OVzuE8c/v-deo.htmlsi=jCdzBUcP3libfn1s

  • @maryjosphinjosphin4006
    @maryjosphinjosphin4006 Місяць тому +56

    ഇതൊക്കെ എല്ലാ വീടുകളിലും ഉണ്ടാക്കിയാൽ നമ്മുടെ നാട്ടിലെ മാലിന്യ പ്രശ്നങ്ങൾ ഒരു പരിധി വരെ മാറ്റാം. സ്വന്തം വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന് വളവുമാകും. ഇതുപോലെ ഒരു വീഡിയോ കാണിച്ച ഹരീഷിന് താങ്ക്സ്.👌❤️

  • @madhup.k4094
    @madhup.k4094 Місяць тому +9

    Video soooper ആണ്, ഇത് ആദ്യം മുതൽ ഉണ്ടാക്കുന്ന ഒരു video ചെയ്‌താൽ ഒത്തിരി പേർക്ക് ഉപകാരവും, അത് പോലെ ചേട്ടനും ഗുണം ചെയ്യും 👌❤️👍

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Місяць тому +97

    സാർ, ഇത് എങ്ങിനെ ഫിറ്റ് ചെയ്യാം എന്നും ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്താൽ വലിയ ഒരു ഉപകാരം ആയിരിക്കും.

    • @bincyshaji5084
      @bincyshaji5084 Місяць тому +3

      അതേ

    • @rejaniAdwaith-di5ki
      @rejaniAdwaith-di5ki Місяць тому +8

      അതേ പിന്നീട് ഇതിൽ നിന്നും എങ്ങനെ വളം എടുക്കും എന്നും അറിയാൻ ആഗ്രഹം ഒണ്ട് 😊

    • @luiskd7724
      @luiskd7724 26 днів тому

      ഇതിൽ നിന്ന് എങ്ങനെ കമ്പോസ്റ്റ് തിരിച്ചടിക്കും....

  • @fareedmahin9875
    @fareedmahin9875 Місяць тому +18

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ഇത് എല്ലാവരും പരീക്ഷിക്കണം ഒരു പുതിയ അറിവ് കിട്ടി ഞാനും ഇനി അത് ശ്രമിക്കും

  • @ushakumari-mn8gh
    @ushakumari-mn8gh Місяць тому +11

    ഇത് ചെയ്യുന്നതിന്റെ ഒരു ഡെമോ വീഡിയോ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 👌👌👌എല്ലാവീടുകളിലും ഉപയോഗിച്ചാൽ മലിനീകരണം നിയന്ത്രിക്കുകയും ചെയ്യാം.. വേസ്റ്റ് ഒക്കെ കൊണ്ടുനന്ന് അന്യരുടെ പറമ്പിലേക്കു എരിയുന്ന വിദ്വാന്മാർ ഉണ്ട്

  • @msmhm109
    @msmhm109 Місяць тому +8

    ഇത് ഫിറ്റ് ചെയ്യുന്നതും വളം പുറത്തതെടുക്കുന്നതും കാണിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു

  • @salinisudheer5683
    @salinisudheer5683 Місяць тому +7

    എനിക്കും അതുപോലെ ചെയ്യണം. നല്ല അറിവാണ് പറഞ്ഞു തന്നത്

  • @reeza200
    @reeza200 Місяць тому +17

    ഹരീഷ് സർ, ഡീറ്റെയിൽ വീഡിയോ ചെയ്യു.. എല്ലാ ജനങ്ങൾക്കും ഉപയോഗപ്പെടും..

  • @sreejas6036
    @sreejas6036 Місяць тому +9

    ഇത് ഉണ്ടാക്കുന്നതും ,കമ്പോസ്റ് എടുക്കുന്നതുമായ വീഡിയോ ഇട്ടാൽ വലിയ ഉപകാരമായിരുന്നു

  • @clamanceclamance
    @clamanceclamance Місяць тому +2

    എൻ്റെ വീട്ടിൽ ഒരു വർഷമായി വേസ്റ്റ് dispose ചെയ്യുന്നത് ഇങ്ങനെയാണ്. വളരെ effective ആണ്.

    • @sanjithcalicutsadanandan806
      @sanjithcalicutsadanandan806 Місяць тому +2

      എങ്ങനെ ആണ് ഉണ്ടാക്കുന്നത്.

    • @clamanceclamance
      @clamanceclamance 28 днів тому

      ​​@@sanjithcalicutsadanandan806 ഏതാണ്ട് ഒരു മീറ്റർ വീതം നീളവും വീതിയും ഒന്നര മീറ്റർ താഴ്‌ചയുമുള്ള ഒരു കുഴി എടുക്കുക. കുഴിയുടെ 4 ഭാഗവും കല്ല് കൊണ്ട് കെട്ടുക. താഴെ ഭാഗം കോൺക്രീറ്റ് ചെയ്യരുത്. കുഴി കവർ ചെയ്യാനുള്ള സ്ലാബ് വാർക്കുമ്പോൾ അതിൽ 8 inch pipe മുകളിലേക്ക് project ചെയ്ത് നിൽക്കുന്ന രീതിയിൽ ഫിറ്റ് ചെയ്യുക. ഇത്രയേ ഉള്ളൂ.

    • @suniledm
      @suniledm 4 дні тому

      Slab എടുത്തുമാറ്റിയാണോ compost പുറത്തെടുക്കുന്നത്

  • @SanjeevSanjeev-it5mv
    @SanjeevSanjeev-it5mv 27 днів тому +1

    ഇത് എങ്ങിനെയാണ് ചെയ്യുക എന്ന് വിശദമായി ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും വലിയ ഉപകാരമായിരുന്നു🙏

  • @Sadik-id3cq
    @Sadik-id3cq Місяць тому +7

    എന്തായാലും കുറച്ചു കൂടി വിശദമായി ഇടൂ
    എങ്ങനെയാണെന്ന് കുറച്ചുപേരെങ്കിലും മനസ്സിലാക്കട്ടെ

  • @UshaSabu-o6d
    @UshaSabu-o6d Місяць тому +13

    ചേട്ടാ vdo complete അല്ല. ഇതിൽ നിന്നും കംപോസ്റ്റ് എങ്ങനെയാണ് എടുക്കുന്നത് അതുകൂടി കാണിക്കുണം.

  • @revathybaiju9003
    @revathybaiju9003 Місяць тому

    ചേട്ടൻ പുലിയാണല്ലോ ഹരീഷ് ചേട്ടാ... ഒരു രക്ഷേം ഇല്ലാട്ടോ ❤❤

  • @mujeeb.snoojahan.k672
    @mujeeb.snoojahan.k672 Місяць тому +5

    Valam engane edukkum pls reply

  • @mohandas5989
    @mohandas5989 9 днів тому

    Minimum pit size & it's out let to take manure extra read.pl detailed vedio

  • @ilanishasworld2723
    @ilanishasworld2723 Місяць тому

    Hareeshkka pls pls adh undakkunnadh onn kanikkumo pls valare ubhakaramulla video pls pls

  • @DileepKumar-pd1li
    @DileepKumar-pd1li 26 днів тому

    ഇതുപോലൊരു പരിപാടി കുഴലുകൾ വെച്ച് 10-12 വർഷമായി ഞാൻ ചെയ്യുന്നു. ഇത്രയും കാലമായി ഭക്ഷ്യ മാലിന്യത്തിൻ്റെ ശല്യം ഉണ്ടായിട്ടില്ല.

  • @Adarsh2-bc3dg
    @Adarsh2-bc3dg Місяць тому +5

    ഇത് എ ങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണിക്കു വാ ലു തലയു ഇല്ലാതെ എ ങ്ങനെ മനസിൽ ആവും

  • @antonykj1838
    @antonykj1838 Місяць тому

    ഗുഡ് പ്രസന്റേഷൻ 👍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Місяць тому

    ഹരിഷ്ഫായി ഇത് ഉണ്ടാക്കുന്ന ഒരു വീഡിയോ ഈട്ടാ ൽ
    ഉപകാരം ആയേനെ

  • @sujabhaskar8123
    @sujabhaskar8123 Місяць тому

    thank u brother good information

  • @razirafeeque5534
    @razirafeeque5534 Місяць тому +2

    ഡീറ്റെയിൽ വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl Місяць тому

    Ithu undakkuathu onnu kanikumo? Plz plz plz....waste idan sthalam illathe bhudimuttilanu..

  • @philipmervin6967
    @philipmervin6967 Місяць тому

    Biowaste gas ൽ co2 ഉം methane ഉം ഉണ്ട്.

  • @muneerpottipurayil4955
    @muneerpottipurayil4955 Місяць тому

    പുതുതായി ഒരു വീട്ടിൽ ഈ കുഴി നിർമിക്കുന്ന വീഡിയോ പോസ്റ്റുക ബ്രോ. ജനങ്ങൾകു മനസിലാകട്ടെ. ഈ വേസ്റ്റ് വലിയ വിഷയമാണ് എല്ലാ വീടുകളിലും

  • @sheelathadevoos9746
    @sheelathadevoos9746 22 дні тому

    ഇത് ഉണ്ടാക്കുന്നത് ,പൈപ്പ് കുഴിച്ചിടുന്നതെങ്ങനെ എന്ന് കൂടി ഒന്നു കാണിച്ചാൽ നന്നായിരുന്നു👍

  • @madhuar8229
    @madhuar8229 27 днів тому +1

    വെള്ളം പൊങ്ങി കയറുന്ന സ്ഥലത്ത് ഇത് പറ്റുമോ

  • @aarryan.b.a6411
    @aarryan.b.a6411 24 дні тому

    Ithinte tank nte adi bhagam concrete cheyyano please reply

  • @suniledm
    @suniledm 4 дні тому

    എങ്ങിനെയാണ് കമ്പോസ്റ്റ് പുറത്തെടുക്കുന്നത്

  • @ShamsudhinT
    @ShamsudhinT Місяць тому +3

    ഇത് പതിനെഞ്ച് വർഷമായി എൻെറ വീട്ടിൽ ഉണ്ട്

    • @minijoseph6496
      @minijoseph6496 Місяць тому

      വളം എങ്ങനെ ആണ് എടുക്കുന്നത്?

  • @adnan8853
    @adnan8853 27 днів тому

    അടിയിൽ കോൺഗ്രീറ്റ് ഉള്ള റിങ്ങിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ

  • @anoopanu6271
    @anoopanu6271 Місяць тому +1

    അരിക്കോട് പത്തനാപുരം നമ്മടെ നാട്😊

  • @JithaManoj-n8v
    @JithaManoj-n8v Місяць тому

    അടിപൊളി, പക്ഷെ നന്നായി മനസ്സിലായിട്ടില്ല

  • @reejahabeeb1875
    @reejahabeeb1875 Місяць тому

    Onnum manassilayilla vedeo cheyyumpol vyakthamayi cheyyuka

  • @hopeofworld8420
    @hopeofworld8420 Місяць тому +3

    നമ്മുടെ അരീക്കോട് 😊

  • @sulaikhap4131
    @sulaikhap4131 23 дні тому

    ഇതെവിടുന്നാ കിട്ടുക. എങ്ങനെ fitചെയ്യും?

  • @Ayishaashi5651
    @Ayishaashi5651 Місяць тому +1

    Thazhe concrete undo.. mannil koodi eliyokke thurannu varille

  • @anilkumarvr5330
    @anilkumarvr5330 Місяць тому +1

    Harish,
    Please show how to install it?

  • @noufalshaikhsn6653
    @noufalshaikhsn6653 Місяць тому +3

    ആ..... ... എ.... . മ്മ്മ്......
    .ഓ.... ഒ....
    ഒ.. ഒ. ഒ.. ഒ.. ഒ.. ഒ...... 🤣🤣🤣🤣🤣🤣🫂🫂🫂🫂🫂🫂🫂 നല്ല രസം ഉണ്ട് കേക്കാൻ.

  • @raseenak7175
    @raseenak7175 Місяць тому

    പത്തനാപുരം ഞങ്ങളെ നാട് ഞങ്ങളുടെ വീട്ടിലും വീട് പണി നാക്കുമ്പോൾ അദുക്ക പറഞ്ഞതനുസരിച്ച് ഒരു മീറ്റർ ആയത്തിൽ കുഴികുത്തി ചെങ്കല്ല് കൊണ്ട് പടവും നടത്തി പൈപ്പ് വെച്ച് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട് 13 വർഷമായി ഇതുവരെ ഒരു പ്രശ്നവും ഇല്ല

  • @radhaa275
    @radhaa275 Місяць тому

    What you do with the accumulated mannure. Whether it is removed and used for farming. Please reply.

  • @orchidlove7938
    @orchidlove7938 Місяць тому

    Idh enghane indaknn ennadhum compstayi enghane edukunnu ennadhum kaniku.upakaramayirikum

  • @jessyjoseph3339
    @jessyjoseph3339 Місяць тому +6

    കഞ്ഞിവെള്ളം ഒഴിക്കാൻ പറ്റുമോ

    • @homellycake2613
      @homellycake2613 Місяць тому +7

      Kanjivellam karivepp theng athinte chottil ozhichaal mathi

  • @NajmaSiraj-f7o
    @NajmaSiraj-f7o 22 дні тому

    Kariyila. Idaan patto

  • @drawingandtech3858
    @drawingandtech3858 Місяць тому

    Iqman of kerala aji vedio cheyyanam

  • @LailaAshok
    @LailaAshok Місяць тому

    ഇത് എവിടെയാണ് സ്ഥലം ഞങ്ങൾക്കും ചെയ്തു തരുമോ ആ ലപ്പുഴ ജില്ല

  • @sanjithcalicutsadanandan806
    @sanjithcalicutsadanandan806 Місяць тому

    ഇത് ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടാമോ

  • @sajeerav3443
    @sajeerav3443 Місяць тому +4

    ഞാൻ എന്റെ വീട്ടിൽ ചെറിയ ഒരു പൈപ്പിൽ ആണ് ഇടുന്നത് പൈപ്പ് ചെറുതായിട്ട് മണ്ണിലേക്ക് തായ്ത്തി വച്ചിട്ടേ ഉള്ളു മണം ഒന്നും ഇല്ല

    • @anukichu6505
      @anukichu6505 Місяць тому +1

      Eli varille.

    • @cini6048
      @cini6048 Місяць тому

      ഇവിടെ പൈപ്പ് ഇട്ടിട്ട് താഴെ കൂടി എലി എല്ലാം കൊണ്ടുപോയി

  • @salamtk1826
    @salamtk1826 Місяць тому

    Gardenia garden 🪴 kottakkal

  • @De-tw7by
    @De-tw7by Місяць тому +1

    Excellent

  • @declasjose1510
    @declasjose1510 Місяць тому +1

    Pipe ethra neelam vename

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Місяць тому +1

    പൊളി 💞

  • @Umaibaashrafashraf-ml9zb
    @Umaibaashrafashraf-ml9zb Місяць тому +2

    ഉള്ളിൽ നിന്നും എങ്ങനെയാണ് വളം എടുക്കുന്നത് 🙏

    • @hmzk938
      @hmzk938 Місяць тому

      ഈ ഒരു സംശയം എനിക്കുമുണ്ട്

    • @jasmine9399
      @jasmine9399 Місяць тому

      വളം എടുക്കാൻ പറ്റില്ല

    • @Umaibaashrafashraf-ml9zb
      @Umaibaashrafashraf-ml9zb Місяць тому

      പിന്നെ എന്തിനാ അതിൽ ഇടുന്നെ

  • @sandhyanandakumar9254
    @sandhyanandakumar9254 Місяць тому +1

    Super👍🏻❤

  • @safvn1227
    @safvn1227 Місяць тому

    Ith enganeyan fitt cheyyunnathengane

  • @abidashoukath1339
    @abidashoukath1339 Місяць тому

    Kurachu kayiumpo smell verunnund

  • @azeezpulliyil1655
    @azeezpulliyil1655 28 днів тому

    നമ്പർ ഉണ്ടോ അബ്‌ദുകന്റെ വീട്ടിൽ ചെയ്യാൻ

  • @pmh6689
    @pmh6689 Місяць тому

    Ithu ivar ndaaki tharo…njangalkum vendiyirunnu

  • @shijask.a8373
    @shijask.a8373 Місяць тому

    പ്ലാസ്റ്റിക് drum അടിവശം cut ചെയ്തു ഒരു മീറ്റർ കുഴിച്ചിട്ടാൽ മതിയോ... മുകളിൽ PVC hose fit ചെയ്താൽ മതിയോ

  • @suharbansuharban3105
    @suharbansuharban3105 26 днів тому

    Naber ellee ayakkumo

  • @muhammedarif7505
    @muhammedarif7505 Місяць тому +7

    ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു പറഞ്ഞു തരാമോ.ഹരീഷ് സർ ഇക്കായുടെ ഫോൺ നമ്പർ തരാമോ...

  • @voiceofkala
    @voiceofkala Місяць тому

    Super🎉🎉🎉🎉❤

  • @rkentertainment65
    @rkentertainment65 Місяць тому

    Very good👍👍👍👍

  • @SaleenaPv-t5y
    @SaleenaPv-t5y Місяць тому +1

    പഴയ ചോറ് ഇടാൻ പറ്റുമോ? സഹോദരങ്ങളെ ആർകെങ്കിലും അറിയുമെങ്കിൽ parayane🙏🏻

    • @ponnusmottus1427
      @ponnusmottus1427 Місяць тому

      പറ്റും പൈപ്പ് കമ്പോസ്റ്റ് ന്ന് ഒന്ന് സേർച്ച്‌ ചെയ്തു നോക്ക്...

    • @monuasdmonuasd2275
      @monuasdmonuasd2275 Місяць тому +1

      ചോറിന്ന് അരി കുറച്ചു എടുക്കുക അപ്പോൾ ചോറ് ബാക്കി വരൂല ചോർ കളയാൻ പറ്റൂല ok

  • @SreelathaC-o6d
    @SreelathaC-o6d Місяць тому +3

    ചാരം ഇല്ലാത്തവർ കുമ്മായം ഇട്ടാൽ മതി

  • @minidavis4776
    @minidavis4776 Місяць тому

    Super

  • @kannanravi681
    @kannanravi681 Місяць тому

    Superb 👏

  • @ambilymathew7387
    @ambilymathew7387 Місяць тому +1

    👌👌👌

  • @johnsondavidmadthil7072
    @johnsondavidmadthil7072 Місяць тому

    So2 it's more coming out

  • @sanjithcalicutsadanandan806
    @sanjithcalicutsadanandan806 Місяць тому

    ആളെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ. എനിക്ക് 2 എണ്ണം ഉണ്ടാക്കാൻ ഉണ്ട്

  • @Kamarukk-p9q
    @Kamarukk-p9q Місяць тому +1

    ഒരു ഡമോ ചെയ്യാമായിരുന്നു ഒന്നും മനസിലായില്ല ..

  • @sunilpaa1888
    @sunilpaa1888 Місяць тому

    എല്ലാവർക്കും പ്രയോജനവും ഉപയോഗവും ഉള്ള ഈ സംഭവം എങ്ങനെ നമ്മൾ ചെയ്യും. ദയവ് ഉണ്ടെങ്കിൽ അദ്ദേഹത്തി ന്റെ ഫോൺ നമ്പർ തരു. ഞാൻ വീട്ടമ്മ യാണ്. ഒരുപാട് കുടുംബത്തിനു o, നാടിനും രെക്ഷ ആകും. പ്ലീസ്. പ്ളീസ്.

  • @sushanthcherukunnu6923
    @sushanthcherukunnu6923 Місяць тому

    👍

  • @NoushadNoushu-f8y
    @NoushadNoushu-f8y Місяць тому

    അപ്പൊ 10 വർഷം ആണോ ഗ്യാരണ്ടി.......

  • @Rojazz_Amaluzz
    @Rojazz_Amaluzz Місяць тому +1

    👍👍👍

  • @rajeshkumarvs2281
    @rajeshkumarvs2281 Місяць тому +1

    Plastic maalinyamaanu real problem

    • @chithradevikumar
      @chithradevikumar Місяць тому +2

      ഹരിതകർമ സേന അതിനല്ലേ എല്ലാ മാസവും വരുന്നേ

    • @rajeshkumarvs2281
      @rajeshkumarvs2281 Місяць тому

      @@chithradevikumar avar bhangiyulladu maathre edukku sherikkum idokke udaayippanu... Waste free aayittu collect cheythu kondu poykkolaam ennu Chennai, banglore companies paranjadaanu avarkku just 5 Acre land maathram koduthaal madi ennum in future tones nu ingottu cash kodukkamennum paranjadaanu aa project ivanmaarokke koodi nashippichu kalanjadaanu pl understand these political wastes of our land.... Idokke ingane thanne venam onnum vikasikkaruthu engilalle ivanokke kulatjozhil pole politics kondu nadakkanaaku... Lokathe nokku pl. Indiyile mattum nagarangale nokku avidellam vikasanam vannukondirikkunnu beyond politics with their limited wealth... Example 2 years back oruthanum helmet vakkillayirunnu ippo enginundu? Helmet was compulsory in delhi 10 years back 😃😃😃 anything can implement in a country but nattellu venam... Aadhaar edukkilla ennu VS polum orikkal paranju ippolo adillade onnum nadakkilla BJP adinethiraayirunn when upa first implemented 🙏🙏🙏🙏🙏

  • @kadavathpremnath
    @kadavathpremnath Місяць тому

    ❤❤

  • @Happyhourswithsruthi
    @Happyhourswithsruthi Місяць тому

    👍🏻👍🏻👍🏻👍🏻👍🏻

  • @abhayparackal7114
    @abhayparackal7114 Місяць тому

    കഞ്ഞിവെള്ളം ഒഴിക്കാംമോ

  • @vijayankuttiyil2729
    @vijayankuttiyil2729 Місяць тому

    വളമായിട്ട് കിട്ടുമോ

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Місяць тому

    ഇത് എല്ലാവരും തുടരണം അതു വലിയ പ്രശ്നം ആണ്

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 Місяць тому

    ഇവനെ അമേരിക്കയിൽ വിടണം

  • @mubarakkasara1648
    @mubarakkasara1648 Місяць тому

    😊😊😊😊😮😮😮😮😮😮

  • @gempicks
    @gempicks Місяць тому +7

    ഒന്നും മനസ്സിലാവുന്നില്ല.

    • @AbdulJabbar-dk4hr
      @AbdulJabbar-dk4hr Місяць тому

      ചിലർക്ക് അങ്ങിനെ തന്നെ

  • @VinuM-b2f
    @VinuM-b2f Місяць тому

    നിങളുടെ numaril വിlichaapol എടുത്തില്ല ഒരു വിഗലാഗൻ്റെ വീഡിയോ ചെയ്യാൻ അവനെ ആരും ഇല്ല അമ്മയും വിഗലaഗൻ ആണ് നടക്കാൻ കായിയുല

  • @ansiyanesrin8728
    @ansiyanesrin8728 Місяць тому

    Ningalude nomber onnu tharumo

  • @chackothaiparambil470
    @chackothaiparambil470 26 днів тому

    Mobie number tharamo

  • @abhilashindukala
    @abhilashindukala Місяць тому

    ❤️❤️❤️❤️❤️

  • @abdumangat9501
    @abdumangat9501 Місяць тому

    👌👌👌👌

  • @akbarkahamedakku6347
    @akbarkahamedakku6347 Місяць тому

    ❤❤❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому

    👍👍👍👍

    • @lissyjose8117
      @lissyjose8117 Місяць тому +3

      ഇതിനകത്ത് നിന്ന് വേസ്റ്റ് വാരി ചാക്കുംപടി വിൽക്കുന്നു എന്നു പറഞ്ഞു കമ്പോസ്റ്റ് ആയിട്ട് അത് എവിടുന്ന് വരുന്നത് എന്നുള്ളത് കാണിച്ചില്ലല്ലോ

  • @pranavrajtr7572
    @pranavrajtr7572 Місяць тому +1

    👍👍👍

  • @shailanasar3824
    @shailanasar3824 Місяць тому

    👍👍