ഈ പറഞ്ഞതൊക്കെ സത്യമാണ് മാഷേ 🙏🏻പക്ഷെ ആദ്യം അതിനു താത്പര്യം വേണം. പിന്നെ ഏകാഗ്രമാമനസ്സ് വേണം. പിന്നെ വളരണം എന്ന തോന്നൽ വേണം. പുതിയ തലമുറക്കിടയിലും സാമാന്യ ജനത്തിനിടയിലും സോഷ്യൽ മീഡിയജ്വരം പടർന്നു കയറി കഴിഞ്ഞു മാഷേ. കൊണ്ടുനടക്കാനും ഞെക്കി കളിക്കാനും ഒക്കെ മൊബൈലിനെക്കാൾ സൗകര്യം വേറെ ഉണ്ടോ 😂എങ്കിലും വായനയുടെ മഹത്വത്തെ കുറിച്ചു അങ്ങയെ പോലെ പരന്നാ വായനയുള്ള ഒരാളിൽ നിന്നും ഈ വായന ദിനത്തിൽ കേൾക്കാൻ ആയതിൽ അതിയായ സന്തോഷം. നന്ദി മാഷേ 🙏🏻🙏🏻
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൃതികളുടെ വലിയ പ്രത്യേകത അതിലെ ചിരിയാണെന്ന് മാഷ് തന്നെ മുമ്പെവിടയോ എഴുതിയത് ഞാൻ വായിച്ചതോർക്കുന്നു പുനത്തിലിനെ മാഷ് പറഞ്ഞില്ല , വി കെ എൻ , കുഞ്ഞബ്ദുള്ള ഇവരുടെ കൃതികളിലാണ് ഹാസ്യം നല്ലോണം ഉള്ളതെന്ന് തോന്നുന്നു , മാഷിന്റെ ഈ എപ്പിസോഡ് വലിയ ഒരു പ്രചോദനമാണ് മാഷേ വളരെ നന്ദിയുണ്ട് 😔
മാഷുടെ ഭാഷണം എത്ര ലളിതവും അർത്ഥവത്തുമാണ് , തെളിഞ്ഞു വരുന്ന ഒറ്റയടി പാത പോലെ രണ്ടു ഭാഗവും അപ്രതീക്ഷിത കാഴ്ചാനുഭവം പോലെ ! മാഷ് എനിയും പറയണം ചിലരുടെയെങ്കിലും നല്ല ചിന്തകൾ തെളിയാതിരി ക്കില്ല !
വായിച്ചുവളരുന്നതിന് പരിധിയില്ല , മനുഷ്യന് വളർന്നുകൊണ്ടേയിരിക്കാം....നല്ല ആശയം ! വായനയിൽ നിന്നുള്ള അനുഭൂതിയെപ്പറ്റി അഴീക്കോട് മാഷുടെ ശിഷൻെറ കൂടുതൽ ആശയങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് !
ഈ ലോകത്തുള്ള ഒരു ജീവിക്കും മനുഷ്യന്റെ ഒരു സഹായത്തിന്റെയും ആവശ്യമില്ല.. മനുഷ്യന്റെ വിചാരം മനുഷ്യൻ ഏന്തോ എല്ലാം തികഞ്ഞ എല്ലാ കഴിവുകളുമുള്ള ആരോ ആണെന്നാണ്. സത്യത്തിൽ ഒന്നുമില്ല. ബുദ്ധി കൂടുതലുള്ളതുകൊണ്ട് സ്വയം നശിക്കുന്ന ഒരു വിഡ്ഢി മാത്രമാണ് മനുഷ്യൻ. അതുകൊണ്ട് സഹജീവികളെ വെറുതെ വിട്ടാൽ മാത്രം മതി. അവർക്കറിയാം നന്നായി ജീവിക്കാൻ. മനുഷ്യൻ അവന്റ വൃത്തികെട്ട സ്വഭാവം അവരോടു കാണിക്കാതിരുന്നാൽ മാത്രമതി. അല്ലാതെ അവർക്കു വേണ്ടി മനുഷ്യൻ ഒന്നും ചെയ്യണ്ട. ഉപദ്രവിക്കാതിരുന്നാൽ മാത്രം മതിയാകും. They are more brilliant than humans. They know how to live in peace and harmony.
ഒറ്റപ്പെടൽ ആണ് ഏറ്റവും വലിയ വേദന. എങ്കിലും ഏറ്റവും കരുത്ത് ആർജ്ജിക്കുന്ന അനുഭവം കൂടി ആണത്.. ഒറ്റപ്പെട്ടവരെ തിരിഞ്ഞു പിടിച്ചു ഒറ്റപ്പെടാതെ അവരെ ചേർത്ത് പിടിക്കാൻ അത് രുചിച്ചവർക്കേ നന്നായി കഴിയൂ
എന്തിനു വായിക്കണം, ഏതു ഭാഷയിൽ വായിക്കണം, എന്നൊക്കെ എനിക്ക് ഒരു ആശയക്കുഴപ്പം തന്നെ ആയിരുന്നു. ഒരു മലയാളി എന്ന നിലയിൽ ആംഗലേയ ഭാഷ വശതക്കാൻ ആംഗലേയ പുസ്തകങ്ങൾ തേടി പോയ ഞാൻ ഇന്ന് മനസിലാക്കുന്നു എനിക്ക് നഷ്ടമായത് എത്രയോ നല്ല അനുഭവങ്ങൾ ആണെന്ന്
ദീർഘദൂര തീവണ്ടി യാത്രയിൽ പുസ്തകം നല്ലൊരു സുഹൃത്ത് തന്നെയാണ്
നാറ്റമില്ലെങ്കിൽ 🤣

വളരെ വിജ്ഞാനപ്രദമായ വിഷയം കുത്തി പൊക്കി എന്നെ ഉണർത്തിയ മാഷിന് നന്ദി.
വായന ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റക്കാണെന്നു തോന്നില്ല 💯
തീർച്ചയായും വായിക്കുന്നവരും വായിക്കാത്തവരുമായി നല്ല വ്യത്യാസമുണ്ട് കാരണം വായിക്കുന്നവർ എഴുതും എഴുതുന്നവർ നന്നായി കാര്യങ്ങൾ അവതരിപ്പിക്കും
വായിച്ചുവളരുന്നതിന് പരിധിയില്ല , മനുഷ്യന് വളർന്നുകൊണ്ടേയിരിക്കാം....നല്ല ആശയം ! വായനയിൽ നിന്നുള്ള അനുഭൂതിയെപ്പറ്റി അഴീക്കോട് മാഷുടെ ശിഷൻെറ കൂടുതൽ ആശയങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് !
Nannait explain chythu❤❤❤.. Well presentation ❤❤❤❤
വളരെ നന്ദി സർ
വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഈ Speech ഓരോരുത്തർക്കും പ്രചോദനമാവട്ടെ എന്നാഗ്രഹിക്കുന്നു.
ആശംസകൾ🙏
വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നോ... വായന തഴച്ചു വളരുകയാണ് മുൻപുള്ള കാലത്തേക്കാളും....
വായിച്ചാലും വളരും വായിച്ചില്ലേലും വളരും! വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും! (കവി: കുഞ്ഞുണ്ണി മാഷ് )
Very good information Sir🙏
Better concentration, better imagination, better companion when lonely, best time traveler ever.
💯♥️
വിജ്ഞാന സമ്പാദനത്തിൻറെ ഏറ്റവും നല്ല മാർഗ്ഗം വായന തന്നെ
കമന്റ് കണ്ടില്ലേ...പരിമിതം.വായന,ഏറെപരിമിതമാകുന്നു.വായനയ്ക്ക്ഒപ്പംനല്ലസഹവാസവും,മാഷിനേപ്പോലുള്ളവരുടെപ്രഭാഷണങളുംകേൾക്കണം
വായനയെന്നാൽ ഹൃദയത്തിനത്
ഭക്ഷണമാണെന്നറിയുക നാം
ചപ്പും ചവറും വായിച്ചെന്നാൽ മനമൊരു കുപ്പക്കുഴിയാകും
- സിപ്പി
കൊള്ളാം ഇത് ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല
Thaankal paranjath very very correct aanu ....
Very good advice Sir.
മാഷേ അടിപൊളി 😄
Reflected my own thoughts...😃😃📚📚
Greatest understanding
Through books and reading we can travel all over world by spending only the cost of the book.
മാഷേ സന്തോഷം
Sir; എല്ലാത്തിലും പ്രണയം പരാമര്‍ശം വരുന്നല്ലൊ
വായന ഒരു വലിയ അനുഭവം തന്നെ
നന്ദി..മാഷെ
മാഷേ, മൈത്രേയൻ്റെ നിലപാടുകളെ കുറിച്ച് - മാഷുടെ അഭിപ്രായം എന്താണ് - രമേഷ് വാരിയത്ത്
മനുഷ്യന് സഹജീവികളോടുള്ള കടമകൾ എന്തോകെയാണ് ....മാഷിന്റെ അഭിപ്രായത്തിൽ
ഈ ലോകത്തുള്ള ഒരു ജീവിക്കും മനുഷ്യന്റെ ഒരു സഹായത്തിന്റെയും ആവശ്യമില്ല.. മനുഷ്യന്റെ വിചാരം മനുഷ്യൻ ഏന്തോ എല്ലാം തികഞ്ഞ എല്ലാ കഴിവുകളുമുള്ള ആരോ ആണെന്നാണ്. സത്യത്തിൽ ഒന്നുമില്ല. ബുദ്ധി കൂടുതലുള്ളതുകൊണ്ട് സ്വയം നശിക്കുന്ന ഒരു വിഡ്ഢി മാത്രമാണ് മനുഷ്യൻ. അതുകൊണ്ട് സഹജീവികളെ വെറുതെ വിട്ടാൽ മാത്രം മതി. അവർക്കറിയാം നന്നായി ജീവിക്കാൻ. മനുഷ്യൻ അവന്റ വൃത്തികെട്ട സ്വഭാവം അവരോടു കാണിക്കാതിരുന്നാൽ മാത്രമതി. അല്ലാതെ അവർക്കു വേണ്ടി മനുഷ്യൻ ഒന്നും ചെയ്യണ്ട. ഉപദ്രവിക്കാതിരുന്നാൽ മാത്രം മതിയാകും. They are more brilliant than humans. They know how to live in peace and harmony.
Yes, you are correct sir
Good.
Good speech
The less you know, the more comfort you feel.
Well said Sir
എന്റെ ഒറ്റപ്പെട്ട ജീവതത്തിൽ ഇനി മുതൽ പുസ്തകം എന്ന ചങ്ങാതിയും കാണും.....
ഒറ്റപ്പെടൽ ആണ് ഏറ്റവും വലിയ വേദന. എങ്കിലും ഏറ്റവും കരുത്ത് ആർജ്ജിക്കുന്ന അനുഭവം കൂടി ആണത്.. ഒറ്റപ്പെട്ടവരെ തിരിഞ്ഞു പിടിച്ചു ഒറ്റപ്പെടാതെ അവരെ ചേർത്ത് പിടിക്കാൻ അത് രുചിച്ചവർക്കേ നന്നായി കഴിയൂ
Nice
great detailed explanation.....
🙏 Sir your points are very true and valid. cheers
Ditto here
മാഷ്...e..വിഷയം വളരെ..ചർച്ച...ചെയ്യേണ്ടത്...ആണ്....njhan...എന്റെ..കൂടെ...വർക്ചെയ്യുന്ന..ഒരാളോട്...ജീവിതത്തിന്റെ...ഒരു.. റൊമാൻസ്...എന്ന..ഒരു..വാക്ക്... പറഞ്ഞു..പോയി..പക്ഷേ...njhan...പറഞ്ഞതിനെ...വളരെ... തെറ്റായി..ആണ്...മനസ്സിലാക്കിയത്...agane..മനസ്സിലാക്കിയത്..njhan...തിരുത്താൻ... ശ്രമിച്ചപ്പോൾ...ആണ്....ഞെട്ടിയത്...ഞാൻ...എത്ര...പറഞ്ഞിട്ടും...മനസ്സിലാകുന്നില്ല.....വായന..ഇല്ല..എങ്കിൽ...എന്ത്..സംഭവിക്കും....എന്ന്... എന്നിക്ക്...മനസ്സിലായി...മലയാളം...തന്നെ...സംസാരിച്ചിട്ടു..ഒന്നും...മനസ്സിലാവാത്ത...അവസ്ഥാ..വായന...ഒരിക്കലും...മരിക്കരുത്...എന്ന്...ആഗ്രഹിക്കുന്നു...
താങ്കളുടെ ഈ ദൃശ്യാവതരണം ആളുകളിലെ വായന കൂട്ടോ കുറക്കോ ?
മരങ്ങൾക്ക് വിയർകുമോ
മാഷേ നമസ്കാരം,
വരദയുടെ വായനമുറി എന്ന യൂട്യൂബ് ചാനലിനെ കുറിച്ച് ഒന്ന് സംസാരിക്കാമോ
ആദ്യയിട്ട് ആണല്ലോ കേൾക്കുന്നത്.. നല്ലത് ആണോ നിങ്ങൾക്ക് എന്ത് തോന്നി.. ലിങ്ക് തരൂ
വായിച്ചാൽ വളരും , ഇല്ലെങ്കിൽ വളയും. എന്നത് എത്ര ശരിയാണ് . വളരെ നന്ദി മാഷെ.
@@sivadasankr978 ഇത് കുഞുണ്ണി കവിതയാ..
എത്രയോ വായിച്ചിട്ടുണ്ട്. ഇപ്പോ എല്ലാം പോയി...അതൊക്കെ ഒരു കാലം.
Njanum
Njanum
❤️
ഒരു പ്ലസ് ടു വിദ്യാർത്ഥി വായിച്ചിരിക്കേണ്ട ഏറ്റവും നല്ല പത്തു പുസ്തകം പറയാമോ സർ
Àൻഫ്രാങ്കിന്ടെ ഡയറികുറിപ്പുകൾ
അഗ്നിചിറകുകൾ,
ആടുജീവിതം
ഒരു ദേശത്തിന്റെ കഥ
ഖസാക്കിന്ടെ ഇതിഹാസം
താരാട്ട്.
എൻ്റെ ഗർഭകാല അനുഭവ കുറിപ്പ്. ഒരു ഡയറി പോലെ എഴുതിയത് ആണ്.
വായിക്കാൻ താൽപര്യം ഉണ്ടെങ്കിൽ പറയണം.
ഞാൻ അയച്ച് തരാം
എന്തിനു വായിക്കണം, ഏതു ഭാഷയിൽ വായിക്കണം, എന്നൊക്കെ എനിക്ക് ഒരു ആശയക്കുഴപ്പം തന്നെ ആയിരുന്നു. ഒരു മലയാളി എന്ന നിലയിൽ ആംഗലേയ ഭാഷ വശതക്കാൻ ആംഗലേയ പുസ്തകങ്ങൾ തേടി പോയ ഞാൻ ഇന്ന് മനസിലാക്കുന്നു എനിക്ക് നഷ്ടമായത് എത്രയോ നല്ല അനുഭവങ്ങൾ ആണെന്ന്
കന്നുകാലികൾ വായിക്കാതെ ജീവിതം വ്യർത്ഥമാക്കുന്നു.
😂😂😂
❤