വളരെ യാദൃശ്ചികമായാണ് താങ്കളുടെ ചാനൽ ശ്രദ്ധിച്ചത് .. കേട്ടു തുടങ്ങിയപ്പോ എന്തോ മുഴുവൻ കേൾക്കാൻ ശ്രമിച്ചു. കൊള്ളാം കേൾക്കാനുണ്ട് .. നല്ല വാക്കിന്നുടമയ്ക്ക്.. നല്ലതു വരട്ടെ..
എന്തിന് എന്നത് ഇന്നും എനിക്ക് അറിയില്ല. ദാഹം മാറ്റാൻ വെള്ളം കുടിക്കുന്നത് പോലെ ആണെന്ന് തോന്നാറുണ്ട്. ആ വെള്ളം കുടിച്ചു ദാഹം മാറിയത് വേറൊരു ആളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അതാണ് വായന.
You will be able to live and see life through the author’s perspective, apparently you are leading not just your life but too many when you read, be it fictions non fictions, its the wider perspectives, the wider exposure and a lot more ❤️
വളരെ യാദൃശ്ചികമായാണ് താങ്കളുടെ ചാനൽ ശ്രദ്ധിച്ചത് ..
കേട്ടു തുടങ്ങിയപ്പോ
എന്തോ മുഴുവൻ കേൾക്കാൻ ശ്രമിച്ചു.
കൊള്ളാം
കേൾക്കാനുണ്ട് ..
നല്ല വാക്കിന്നുടമയ്ക്ക്..
നല്ലതു വരട്ടെ..
നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ് ❤️നിങ്ങളെ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു...തുടരുക.....
ഒറ്റപ്പെടലിന്റെ വേദനയിൽ മനസ്സിന്റെ ജാലകം തുറന്നു പുഞ്ചിരിക്കുവാൻ,, കൂടെ യാത്ര ചെയ്യുവാൻ ഒരുപാട് സ്വപ്നം കാണുവാൻ.. ഞാൻ പുസ്തകം വായിക്കുന്നു 💖🙏
🌹🌹
വായിക്കുന്ന മനുഷ്യൻ ഒരിക്കലും ഏകാന്തതയെ ഭയപ്പെടുന്നില്ല ❤❤❤
വായിക്കുമ്പോൾ സന്തോഷം കിട്ടുന്നു ❤
Please Continue What You Do. Don't Stop!!! Very meaningful, Heart Touching!!!!!
what a beautiful presentation, i used to read a lot, because of the blood social media and phone, now i reduced reading
💯👏
ഒരു നവീകരണ പ്രക്രിയ വായനയിലൂടെ ഉണ്ടാവാറുണ്ട്.❤️
വായന അവനവനെ തന്നെ നവീകരിക്കാൻ സഹായിക്കുന്നു. കൂടുതൽ വിശാലമായ ഒരു കാഴ്ചപ്പാടുണ്ടാക്കുന്നു.
അതെ 🌹
എന്തിന് എന്നത് ഇന്നും എനിക്ക് അറിയില്ല. ദാഹം മാറ്റാൻ വെള്ളം കുടിക്കുന്നത് പോലെ ആണെന്ന് തോന്നാറുണ്ട്. ആ വെള്ളം കുടിച്ചു ദാഹം മാറിയത് വേറൊരു ആളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അതാണ് വായന.
ഒരുപാട് വായിക്കാൻ pattate ❣️
സത്യം 😊
Great dear ❤
ഭാഷ വളരാൻ വളരെ നല്ലൊരു ഉപാധിയാണ് വായന......
Exactly 💯 💯 ❤❤
മറ്റു മനുഷ്യരെ കുറച്ചു കൂടി കാരുണ്യത്തിൽ കാണാനാണ് വായന ❤️
Neranu
വായനയുടെ വാക്കുകൾ ഹൃദ്യമായി.
വായന ♥️
സ്നേഹം❤️❤️
🌸❤️
സഫാരി ചാനലില്‍ സ്മൃതി എന്ന പ്രോഗ്രാമിന്റെ അവതാരകന് ജോണ്‍ പോള്‍ സാറിന് പകരമായി nowfal വരുവാന്‍ ആശിക്കുന്നു
sneham
Right...
😘😘😘😘ente mone
The sun is also speaking along with you.
💚
You will be able to live and see life through the author’s perspective, apparently you are leading not just your life but too many when you read, be it fictions non fictions, its the wider perspectives, the wider exposure and a lot more ❤️
❤️
🔥🔥🔥🔥
ഞാനും ധാരാളം വായിക്കാറുണ്ട്. എന്തിന് വേണ്ടിയാണ് വായിക്കുന്നത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല, എനിട്ടും വായിക്കുന്നു.
Orupad Vayikan Pattatte
🥰🥰
💜
വായന വേദനകളെ ottapedaline marikadakkan ok പുസ്തകം sahayikunnu
Hi bro. നിങ്ങളെ കാത്തിരിക്കുവാരുന്നു.
Sneham
❤️💚
📖♥️
നൗഫൽ ക്കാ ഇങ്ങള് പണ്ട് ഒരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ
"നീ മരിച്ചാൽ ഞാൻ എന്തിനു വരണം" എന്ന് തുടങ്ങുന്ന കവിത, ആ വീഡിയോയുടെ ഫുൾ ലിങ്ക് ഒന്ന് കിട്ടുമോ?
vishnurajendrancr.blogspot.com/2018/03/blog-post_25.html?m=1
തങ്ങൾ സുനിൽ P ഇളയിടത്തിൻ്റെ കലയെപറ്റിയുള്ള പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടോ? തങ്ങളെ കേട്ടപ്പോൾ എനിക്ക് സുനിൽ മാഷിനെ ഓർമ വന്നു...
എഴുത്തുകാരനുമായി സംവാദത്തിൽ ഏർപ്പെടുകയാണ് വായനക്കാരൻ ചെയ്യുന്നത്..
Nawfal♥️
പുസ്തകം വായിച്ചാൽ പ്രധാനമന്ത്രി ആവാൻ പറ്റില്ല 😓
Eganeyum Malayalam prayam alle🙏
hridaythinty piru pirupp ane vayana
ഇയാൾ നൗഫൽ ആണോ
സിനിമക്ക് നൽകാനാവാത്ത എന്താണ് വായന നൽകുന്നത്? ഒരു തരത്തിൽ നമ്മളൊക്കെ വായനയെ ഒരുപാടങ്ങ് കാൽപനികവത്ക്കരിക്കുന്നില്ലേ?
ഒന്നു വായിച്ചു നോക്കൂ. മനസ്സിലാകും.
❤️❤️❤️❤️
❤️❤️
❤️❤️
❤
❤️❤️
❤
💖💖💖
❤❤❤