മാഷേ ഇ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ആദർശത്തിൽ നിങ്ങളോട് കടുത്ത വിയോജിപ്പ് ഉള്ള വ്യക്തി ആണ് ഞാൻ. മുമ്പ് താങ്കളുടെ ഒരു സംസാരത്തിൽ ഞാൻ അയച്ചകമന്റ് അല്പം ദേഷ്യത്തിൽ ആയിരുന്നു. നമ്മൾ നേരിൽ കാണാൻ സാധ്യത ഇല്ല. അത്‌കൊണ്ട് ദയായി അപേക്ഷിക്കുന്നു നിങ്ങൾ പൊറുക്കണം. സൃഷ്ടികൾ തമ്മിൽ ഉള്ള വിഷയം നമ്മൾ തീർക്കണം. പടച്ചോൻ അവനോടു ചെയ്തതെറ്റ് പൊറുക്കും എന്നാണ് എന്റെ വിശ്വാസം. പക്ഷെ വർക് ഷോപ്പ് ഉണ്ട് എന്ന് കരുതി വണ്ടി കുത്തിക്കാറില്ല. കാണുന്നതേ വിശ്വസിക്കുഎന്നില്ല. കാണാത്ത കൊറോണ നമ്മൾ വിശ്വസിക്കുന്നു.thankyou
തന്നേക്കാൾ മുതിർന്നവനെ ആദരിക്കുകയും തന്നേക്കാൾ ഇളയവനോടു വിനയപ്പെടുകയും ചെയ്യുവിൻ :D (പദവികളേയും പ്രതിഭകളേയും ആദരിക്കുക എന്നത് അത് അലങ്കരിക്കുന്ന വ്യക്തികളുടെ വിനയത്തെ വർദ്ധിപ്പിക്കാൻ ഉതകുമായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ മാഷേ
മനുഷ്യന്റെ നിസ്സാരത തിരിച്ചറിയുമ്പോൾ തുടങ്ങുന്ന ഒന്നാണ് വിനയം. അല്ലാതെ മറ്റു മഹാന്മാരെ കാണുബോൾ കുമ്പിടുന്നതിന്റെ പേരല്ല വിനയം . വിനയത്തിന്റെ ഊന്നുവടി പിടിച്ചുകൊണ്ടു അഹങ്കാരത്തോടെ ഗർജിക്കുന്ന പോലെ തോന്നുന്നുണ്ട്. സങ്കുചിത ചിന്ത ഒഴിവാക്കി പരന്ന ചിന്തയിലേക്ക് തിരിയണം എന്ന് അങ്ങയെ ഉപദേശിക്കണം എന്നുണ്ട്.
മലയാളത്തിൽ വിനയം അത്ര മഹത്യമുള്ള വാക്കായി എനിക്ക് തോന്നിയിട്ടില്ല. എളിമ എന്ന വാക്കാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. വിനയം താഴെ നിന്ന് മുകളിലേയ്ക്ക് മാത്രമെ ഒഴുകൂ . എളിമയിൽ, ഉയർച്ചതാഴ്ചകളില്ലാത്ത സമത്വത്തിൻ്റെ ജനാധിപത്യമുണ്ട്.
Bowhead whale lives more than 200 years. Longest living animals എന്ന് google ൽ search ചെയ്യൂ. മനുഷ്യനെക്കാൾ ഭാരമുള്ള ഒരു പാട് animals 300 മുതൽ 500 വർഷത്തിന് മുകളിൽ ജീവിക്കുന്നതായി കാണാം.
സ്വന്തം സൃഷ്ടാവിനോട് വിനയാന്വിതനാവാത്ത വ്യക്തിക്ക് എങ്ങിനെ സമസൃഷ്ടികളൊട് വിനയം കാണിക്കാൻ കഴിയും , വിനയത്തിന്റെ എതിര് അഹങ്കാരമാണ് , സത്വത്തെ നിരാകരിക്കുന്ന ഈ അഹങ്കാരിക്ക് എങ്ങിനെ വിനയാന്വിതനാകാൻ കഴിയും.
MASH.... You had a very long ASSOCIATION with Madhavikkutty.. I know, you would avoid my question.. Why did KAMALA ( a great Krishna devotee ) She accept ISLAM though she hates to be... I remember her words... I had to leave my UNNIKKANNAN to adore openly.... She was crying...
മാഷിൻറെ വിനയത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടുവളരെ ഉഷാറായിട്ടുണ്ട്.ആരോടു വിനയംകാണിക്കണംഎങ്ങനെ വിനയംകാണിക്കണംഎന്നൊക്കെവിശാലമായി സംസാരിച്ചു.അതിൽ വിനയം കാണിക്കേണ്ട ചില പ്രധാന വ്യക്തികളെയും എടുത്തു പറഞ്ഞു.പക്ഷേ വളരെ സങ്കടം ആയി പോയി.അവരെക്കാൾ കൂടുതൽ ഒരു മനുഷ്യൻ ഏറ്റവും വലിയ കാണിക്കേണ്ടത് അവനെ സൃഷ്ടിച്ച ദൈവത്തോടാണ്.അവൻ ജനിച്ചു വീഴുമ്പോൾ ഒന്നുമറിയാത്തവനായി ജനിച്ചു.ഭക്ഷണം കഴിക്കാനോ മലമൂത്രവിസർജ്ജനംചെയ്യാനോ പോലും അറിയാത്ത വന്നായിരുന്നു.എങ്കിലും ദൈവം അവന് എല്ലാ സഹകരണങ്ങളും ചെയ്തു കൊടുത്തു.വലുതായപ്പോൾ നിറയെ വിജ്ഞാനവും നൽകി.പക്ഷേ സ്വന്തത്തെ പടച്ച ദൈവത്തെ മനസ്സിലാക്കാനോ ദൈവത്തിനോട് വിനയം കാണിക്കാനോ കഴിഞ്ഞില്ലെങ്കിൽ എത്രമാത്രം വലിയ വിവരക്കേട്ആണ് അത്.ഈ പറഞ്ഞ ആളുകളെ കുറിച്ചുള്ള ഓർമ ഇട്ടു തന്നത്.ഇത് പറയാൻ നാവു അനക്കി തന്നത്ആരാണ് .?ഓർമ്മ ശരിക്കു പ്രവർത്തിക്കാത്ത എത്രആളുകളുണ്ട് ?നാവ് അനങ്ങാത്ത എത്രയെത്ര ആളുകൾ ഉണ്ട് .സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ കഴിയാത്തഎത്രയെത്ര ആളുകൾഉണ്ട് .ഇതിനൊന്നുംസർക്കാറിൽ ടാക്സ് അടച്ചത് കൊണ്ടല്ലല്ലോ നമുക്ക്മുടങ്ങി പോകാത്തത് .എപ്പോഴും മുടങ്ങി പോകാം .അപ്പോൾ ഇതെല്ലാംനിയന്ത്രിക്കുന്ന ഒരു രക്ഷിതാവ് ഉണ്ട് എന്നതിൽ തർക്കമില്ല.എങ്കിൽ ആ പടച്ചവൻ ന്റെ മുന്നിൽഒന്ന് നിസ്ക്കരിച്ചുവിനയം കാണിക്കാൻ എന്നും മനുഷ്യൻ തുണിയെണ്ടതല്ലേ?ഒരു മുസ്ലിമായി ജനികാത്തവന്നു പോലുംഇങ്ങനെയൊരു ദൈവത്തെക്കുറിച്ച്മനസ്സിലാക്കാൻ കുറഞ്ഞ ബുദ്ധി മതി.അപ്പോൾ മുസ്ലിമായി ജനിച്ച , ദൈവത്തെക്കുറിച്ച് പഠിച്ച താങ്കൾക്ക് എന്താണ് ഞാനൊരു മുസ്ലിമാണ് എന്ന് പറഞ്ഞു ജീവിക്കാൻ , അതിനുവേണ്ടി വിനയം കാണിക്കാൻ ഒരു മടി.സ്വന്തം കാര്യത്തിൽ അഭിമാനം കാണിക്കുന്നവരാണ് ഓരോജനങ്ങളും .ഹിന്ദുക്കൾ തുറന്നു പറയും ഞങ്ങൾഹിന്ദുക്കളാണെന്ന് .ക്രിസ്ത്യാനികൾ തുറന്നു പറയും ഞങ്ങൾക്രിസ്ത്യാനികൾ ആണെന്ന് .നിരീശ്വരവാദികൾ തുറന്നു പറയും ഞങ്ങൾനിരീശ്വരവാദികൾ ആണെന്ന് .ഒരു മുസ്ലിമായ താങ്കൾക്ക് എന്തുകൊണ്ട്താങ്കളുടെ മതമായ ഇസ്‌ലാം കൊണ്ട് അഭിമാനിച്ചു കൂട.അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നതിൽ എന്താണ് താങ്കൾക്ക് ഒരുമടി.ഇനിയെങ്കിലുംതാങ്കൾ ഒരു യഥാർത്ഥവിശ്വാസിയായിവിശ്വാസികളുടെ കർമ്മങ്ങൾ ചെയ്തുഇസ്ലാമിനെ ശക്തിപ്പെടുത്താൻ മുൻനിരയിൽഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.താങ്കൾക്കും അല്ലാഹു സ്വർഗം നൽകട്ടെ എന്ന്ആശംസിക്കുന്നു.താങ്കൾ പഠിച്ചവിജ്ഞാനങ്ങളും മറ്റു കഴിവുകളും ഇസ്ലാമിന് ശക്തിപ്പെടുത്താൻഉപയോഗിക്കും എന്ന് പ്രത്യാശിക്കുന്നു.ഈ അവസാനഈ കാലഘട്ടത്തിൽ എങ്കിലുംതാങ്കൾആ ഒരു വിനയത്തിന്കീഴ്പ്പെടും എന്ന്പ്രത്യാശിച്ചുകൊണ്ട് അസ്സലാമു അലൈക്കും വറഹ്മത്തുള്ള
@@abdulkareemvariyath9604 അപ്പോൾ നമ്മക്ക് ആരാണ് Hoori കളെ തരുക. Ellam വെറുതെ ആവുമോ പടച്ചോനെ. കാത്തോളണേ ആകെ പ്രതീക്ഷ hoori കളിലും അവിടത്തെ വെള്ളമടി യിലും ആണ്
I endorse your views. But the problem in the world is that only those who have money power and muscle power coupled with haughtiness, arrogance and aggressiveness can succeed in life. Others' success is too negligible to be counted.
Definition of success will not be same for all the people. For somebody being prosperous in life is success whereas so many others think living happily with family is success. Material success need not bring happiness. Then life without happiness is not successful.
ഹൃദ്യമായ ഭാഷണം….ഹൃദ്യമായ അഭിനന്ദനം……❤️🙏
വിനയത്തെ അധികരിച്ച് മാഷുടെ വാക്കുകൾ വളരെയേറെ ഗുണപ്രദമായി അഭിനന്ദനങ്ങൾ
,അലവിക്കുട്ടി എകെ
ഒളവട്ടൂർ ,പുളിക്കൽ
വിനയാന്വിതനായ മാഷേ ഒരുപാട് നല്ല കാര്യങ്ങൾ കേ ട്ടു. നന്ദി. സവിനയം.
സാറെ ആരോഗ്യം നോക്കി ഒരുപാടു നാൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം ട്ടോ
മാഷേ ഇ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ആദർശത്തിൽ നിങ്ങളോട് കടുത്ത വിയോജിപ്പ് ഉള്ള വ്യക്തി ആണ് ഞാൻ. മുമ്പ് താങ്കളുടെ ഒരു സംസാരത്തിൽ ഞാൻ അയച്ചകമന്റ് അല്പം ദേഷ്യത്തിൽ ആയിരുന്നു. നമ്മൾ നേരിൽ കാണാൻ സാധ്യത ഇല്ല. അത്‌കൊണ്ട് ദയായി അപേക്ഷിക്കുന്നു നിങ്ങൾ പൊറുക്കണം. സൃഷ്ടികൾ തമ്മിൽ ഉള്ള വിഷയം നമ്മൾ തീർക്കണം. പടച്ചോൻ അവനോടു ചെയ്തതെറ്റ് പൊറുക്കും എന്നാണ് എന്റെ വിശ്വാസം. പക്ഷെ വർക് ഷോപ്പ് ഉണ്ട് എന്ന് കരുതി വണ്ടി കുത്തിക്കാറില്ല. കാണുന്നതേ വിശ്വസിക്കുഎന്നില്ല. കാണാത്ത കൊറോണ നമ്മൾ വിശ്വസിക്കുന്നു.thankyou
തന്നേക്കാൾ മുതിർന്നവനെ
ആദരിക്കുകയും
തന്നേക്കാൾ ഇളയവനോടു വിനയപ്പെടുകയും ചെയ്യുവിൻ :D
(പദവികളേയും പ്രതിഭകളേയും ആദരിക്കുക എന്നത്
അത് അലങ്കരിക്കുന്ന വ്യക്തികളുടെ വിനയത്തെ വർദ്ധിപ്പിക്കാൻ ഉതകുമായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ മാഷേ
GREAT MESSAGE SIR. THANKS A LOT. WE SHOULD KEEP THE ATTITUDE OF GRATITUDE .
Karassery mash oru reference❤
Snehathode,vinayathode,abhinandanam.
The concept is very good.To think again as one in millions on earth and show respect for others will come only from that awakening
വളരെ നല്ല ഒരു വീഡിയോ.
ബൈ ദി ബൈ. മാഷിന്റെ പൂവൻ കോഴി ക്ക് വിനയം അല്പം കുറവ് ആണെന്ന് തോന്നുന്നു..
പശ്ചാത്തലത്തിൽ അവന്റെ അഹംഭാവം നിറഞ്ഞ സ്വരം
Well
കണ്ണുകൾ തുറപ്പിച്ചു തന്നു❤️
വളരെ വളരെ ശരി 🙏🙏🙏👍
മാഷെ, മനുഷ്യത്വo ഉള്ള മനുഷ്യൻ ആകുക
പറഞ്ഞത് പൂർണ്ണമായും ശരി
A big salute to you Sir.
Good
മനുഷ്യന്റെ നിസ്സാരത തിരിച്ചറിയുമ്പോൾ തുടങ്ങുന്ന ഒന്നാണ് വിനയം. അല്ലാതെ മറ്റു മഹാന്മാരെ കാണുബോൾ കുമ്പിടുന്നതിന്റെ പേരല്ല വിനയം .
വിനയത്തിന്റെ ഊന്നുവടി പിടിച്ചുകൊണ്ടു അഹങ്കാരത്തോടെ ഗർജിക്കുന്ന പോലെ തോന്നുന്നുണ്ട്. സങ്കുചിത ചിന്ത ഒഴിവാക്കി പരന്ന ചിന്തയിലേക്ക് തിരിയണം എന്ന് അങ്ങയെ ഉപദേശിക്കണം എന്നുണ്ട്.
Supet
Great oration sir
മലയാളത്തിൽ വിനയം അത്ര മഹത്യമുള്ള വാക്കായി എനിക്ക് തോന്നിയിട്ടില്ല. എളിമ എന്ന വാക്കാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.
വിനയം താഴെ നിന്ന് മുകളിലേയ്ക്ക് മാത്രമെ ഒഴുകൂ . എളിമയിൽ, ഉയർച്ചതാഴ്ചകളില്ലാത്ത സമത്വത്തിൻ്റെ ജനാധിപത്യമുണ്ട്.
മനുഷ്യന്റേത് ദൈർഘ്യമുള്ള ജീവിത കാലം, മനുഷ്യ ശരീര ഭാരത്തേക്കാൾ ഭാരമുള്ള സർവ്വ ജീവികൾക്കും മനുഷ്യായുസ് ഇല്ല
Bowhead whale lives more than 200 years. Longest living animals എന്ന് google ൽ search ചെയ്യൂ. മനുഷ്യനെക്കാൾ ഭാരമുള്ള ഒരു പാട് animals 300 മുതൽ 500 വർഷത്തിന് മുകളിൽ ജീവിക്കുന്നതായി കാണാം.
ആനയുടെ ആയുർദൈർഘ്യം 120 എന്ന് കരുതപ്പെടുന്നു, ഗാലപ്പഗോസ് ദ്വീപുകളിലെ ആമകൾ 100 വയസ്സിൽ കൂടുതൽ ഉള്ളവ ഉണ്ട്.
🌹❤️
Vallare vallare nallathe
"വിക്ഞാനം വിനയാന്വിത മേവമന്ന്യം
👍🔥
👍
🙏🙏🙏❤️❤️🌹🌹
ഭൂമിയിൽ ഒരു പാട് സൃഷ്ടാക്കൽ ഉണ്ട് ഇതിൽ ആരോടാണ് വിനയം കാണിക്കേണ്ടത് ഈ ചോദ്യം മാഷോട് അല്ല
100/ ഇതിനോട് യോജിക്കുന്നു
വിനയം എന്ന വാക്കിന്റെ വിപുലീകരണം ഒന്ന് വിശദീകരിച്ച് പറഞ്ഞു തരാമോ. അറിയാൻ വേണ്ടി മാത്രം...
സ്വന്തം സൃഷ്ടാവിനോട് വിനയാന്വിതനാവാത്ത വ്യക്തിക്ക് എങ്ങിനെ സമസൃഷ്ടികളൊട് വിനയം കാണിക്കാൻ കഴിയും , വിനയത്തിന്റെ എതിര് അഹങ്കാരമാണ് , സത്വത്തെ നിരാകരിക്കുന്ന ഈ അഹങ്കാരിക്ക് എങ്ങിനെ വിനയാന്വിതനാകാൻ കഴിയും.
നീങ്ങളാണോ MNകാരശ്ശേരി മാഷെ സൃഷ്ടിച്ചത്???
MASH.... You had a very long ASSOCIATION with Madhavikkutty..
I know, you would avoid my question.. Why did KAMALA ( a great Krishna devotee ) She accept ISLAM though she hates to be...
I remember her words... I had to leave my UNNIKKANNAN to adore openly.... She was crying...
GK Calicut 🙋♂️
സാറ് ഷീണിച്ചു പോയി 😊
മാഷേ വളരെ പ്രാധാന്യം ഉള്ള ഒരു ടോപിക് ആണ് അങ്ങ് സംസാരിച്ചത്.. ഈ വിഷയത്തിൽ ആർക്കൊക്കെയോ ഉള്ള ഒരു ഒളിയമ്പ് ഉണ്ടൊ എന്നൊരു സംശയം കൂടി ഇല്ലാതില്ല.
മാഷിൻറെ വിനയത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടുവളരെ ഉഷാറായിട്ടുണ്ട്.ആരോടു വിനയംകാണിക്കണംഎങ്ങനെ വിനയംകാണിക്കണംഎന്നൊക്കെവിശാലമായി സംസാരിച്ചു.അതിൽ വിനയം കാണിക്കേണ്ട ചില പ്രധാന വ്യക്തികളെയും എടുത്തു പറഞ്ഞു.പക്ഷേ വളരെ സങ്കടം ആയി പോയി.അവരെക്കാൾ കൂടുതൽ ഒരു മനുഷ്യൻ ഏറ്റവും വലിയ കാണിക്കേണ്ടത് അവനെ സൃഷ്ടിച്ച ദൈവത്തോടാണ്.അവൻ ജനിച്ചു വീഴുമ്പോൾ ഒന്നുമറിയാത്തവനായി ജനിച്ചു.ഭക്ഷണം കഴിക്കാനോ മലമൂത്രവിസർജ്ജനംചെയ്യാനോ പോലും അറിയാത്ത വന്നായിരുന്നു.എങ്കിലും ദൈവം അവന് എല്ലാ സഹകരണങ്ങളും ചെയ്തു കൊടുത്തു.വലുതായപ്പോൾ നിറയെ വിജ്ഞാനവും നൽകി.പക്ഷേ സ്വന്തത്തെ പടച്ച ദൈവത്തെ മനസ്സിലാക്കാനോ ദൈവത്തിനോട് വിനയം കാണിക്കാനോ കഴിഞ്ഞില്ലെങ്കിൽ എത്രമാത്രം വലിയ വിവരക്കേട്ആണ് അത്.ഈ പറഞ്ഞ ആളുകളെ കുറിച്ചുള്ള ഓർമ ഇട്ടു തന്നത്.ഇത് പറയാൻ നാവു അനക്കി തന്നത്ആരാണ് .?ഓർമ്മ ശരിക്കു പ്രവർത്തിക്കാത്ത എത്രആളുകളുണ്ട് ?നാവ് അനങ്ങാത്ത എത്രയെത്ര ആളുകൾ ഉണ്ട് .സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ കഴിയാത്തഎത്രയെത്ര ആളുകൾഉണ്ട് .ഇതിനൊന്നുംസർക്കാറിൽ ടാക്സ് അടച്ചത് കൊണ്ടല്ലല്ലോ നമുക്ക്മുടങ്ങി പോകാത്തത് .എപ്പോഴും മുടങ്ങി പോകാം .അപ്പോൾ ഇതെല്ലാംനിയന്ത്രിക്കുന്ന ഒരു രക്ഷിതാവ് ഉണ്ട് എന്നതിൽ തർക്കമില്ല.എങ്കിൽ ആ പടച്ചവൻ ന്റെ മുന്നിൽഒന്ന് നിസ്ക്കരിച്ചുവിനയം കാണിക്കാൻ എന്നും മനുഷ്യൻ തുണിയെണ്ടതല്ലേ?ഒരു മുസ്ലിമായി ജനികാത്തവന്നു പോലുംഇങ്ങനെയൊരു ദൈവത്തെക്കുറിച്ച്മനസ്സിലാക്കാൻ കുറഞ്ഞ ബുദ്ധി മതി.അപ്പോൾ മുസ്ലിമായി ജനിച്ച , ദൈവത്തെക്കുറിച്ച് പഠിച്ച താങ്കൾക്ക് എന്താണ് ഞാനൊരു മുസ്ലിമാണ് എന്ന് പറഞ്ഞു ജീവിക്കാൻ , അതിനുവേണ്ടി വിനയം കാണിക്കാൻ ഒരു മടി.സ്വന്തം കാര്യത്തിൽ അഭിമാനം കാണിക്കുന്നവരാണ് ഓരോജനങ്ങളും .ഹിന്ദുക്കൾ തുറന്നു പറയും ഞങ്ങൾഹിന്ദുക്കളാണെന്ന് .ക്രിസ്ത്യാനികൾ തുറന്നു പറയും ഞങ്ങൾക്രിസ്ത്യാനികൾ ആണെന്ന് .നിരീശ്വരവാദികൾ തുറന്നു പറയും ഞങ്ങൾനിരീശ്വരവാദികൾ ആണെന്ന് .ഒരു മുസ്ലിമായ താങ്കൾക്ക് എന്തുകൊണ്ട്താങ്കളുടെ മതമായ ഇസ്‌ലാം കൊണ്ട് അഭിമാനിച്ചു കൂട.അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നതിൽ എന്താണ് താങ്കൾക്ക് ഒരുമടി.ഇനിയെങ്കിലുംതാങ്കൾ ഒരു യഥാർത്ഥവിശ്വാസിയായിവിശ്വാസികളുടെ കർമ്മങ്ങൾ ചെയ്തുഇസ്ലാമിനെ ശക്തിപ്പെടുത്താൻ മുൻനിരയിൽഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.താങ്കൾക്കും അല്ലാഹു സ്വർഗം നൽകട്ടെ എന്ന്ആശംസിക്കുന്നു.താങ്കൾ പഠിച്ചവിജ്ഞാനങ്ങളും മറ്റു കഴിവുകളും ഇസ്ലാമിന് ശക്തിപ്പെടുത്താൻഉപയോഗിക്കും എന്ന് പ്രത്യാശിക്കുന്നു.ഈ അവസാനഈ കാലഘട്ടത്തിൽ എങ്കിലുംതാങ്കൾആ ഒരു വിനയത്തിന്കീഴ്പ്പെടും എന്ന്പ്രത്യാശിച്ചുകൊണ്ട്
അസ്സലാമു അലൈക്കും വറഹ്മത്തുള്ള
ആ ദൈവം അല്ലാഹു തന്നെ ആവണം എന്ന് നിര്‍ബന്ധം ഉണ്ടോ? താങ്കളുടെ അഭിപ്രായം എന്താണ്?
നിങ്ങളുടെ വീട്ടിലാണോ ദൈവം താമസിക്കുന്നത്?
@@abdulkareemvariyath9604 dhaivam angu akashathile allae? Arsh enna simhasanathil, hoori kalude koodey
@@jabirmandur8189 ദൈവവുമില്ല ഒരു കുന്തവുമില്ല: എല്ലാം കെട്ട് കഥ:..കൊറോണ വന്നപ്പോൾ ദൈവ വക്താക്കൾ തൂറാൻ പോയി
@@abdulkareemvariyath9604 അപ്പോൾ നമ്മക്ക് ആരാണ് Hoori കളെ തരുക. Ellam വെറുതെ ആവുമോ പടച്ചോനെ. കാത്തോളണേ ആകെ പ്രതീക്ഷ hoori കളിലും അവിടത്തെ വെള്ളമടി യിലും ആണ്
ഭിക്ഷാടനം നടത്തുന്ന ആളെ കണ്ടാലും വിനയം വേണ്ട?
താങ്കളെയും താങ്കൾ പറഞ്ഞ വലിയ ആളുകളെയും സംവിധാനിച്ച സർവെശ്വരനോട് നന്ദിയും കടപ്പാടും ആവശ്യമില്ലേ ???
@Abdul jaleel എന്താടാ വേട്ടാ വലിയ നിനക്ക് പുടിച്ചില്ലേ ? നിരീച്ചരനായിരിക്കും ???
🙏🙏🙏
മാഷേ അല്ലാഹുവിന് ന ന്നി കാണിക്കണം
"
M.N.Karasery എന്നത് മാഷിന്റെ വാപ്പ ഇട്ട പേരാണോ?
കെ. പി. നാരായണപ്പിഷാരടി...
*
I endorse your views. But the problem in the world is that only those who have money power and muscle power coupled with haughtiness, arrogance and aggressiveness can succeed in life. Others' success is too negligible to be counted.
Definition of success will not be same for all the people. For somebody being prosperous in life is success whereas so many others think living happily with family is success. Material success need not bring happiness. Then life without happiness is not successful.
Swrnattinnu.sugantampole.mashintawachanamgal.
Vinayam illathadh kondan ni e kolathilayadh