ഹിജ്റ വഴിയിലൂടെ മക്കയിൽ നിന്ന് മദീനയിലേക്ക്..!

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 83

  • @mkbasheer8993
    @mkbasheer8993 Рік тому +15

    താങ്കളുടെ ആഗ്രഹം വളരെ വേഗം സഫലമാകട്ടേ.

  • @nannuhanavlog277
    @nannuhanavlog277 Рік тому +7

    അൽഹംദുലില്ലാഹ് മാഷാഅള്ളാ ഫൈസുവിന്റ ആഗ്രഹം ഞങ്ങളുടേയും ആഗ്രഹമാണ് കാരണം ഫൈസുവിന്റ വീഡിയോ വഴി ഞങ്ങൾക്കും കാണുവാനും ചരിത്രങ്ങൾ അറിയുവാനും പറ്റുമല്ലോ ഞങ്ങളും ദുഹാ ചെയ്യാറുണ്ട് ഫൈസുവിന്. ഫൈസുവിന്റ ദുഹായിൽ ഞങ്ങളെ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യാനെ അ മണ്ണിൽ ഒരു തവണമെങ്കിലും ഒരു ഉംറയോ ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകുവാൻ വേണ്ടി 🤲🤲🤲🤲🤲🤲🤲🤲

  • @abubakerkunhu
    @abubakerkunhu Рік тому +3

    സുബ്ഹാന ജെല്ല ജലാലഹ്.. അള്ളാഹു താങ്കൾക്കും കുടുംബത്തിനും ബർകത്തു ചെയ്യട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തണേ

  • @mohammedrafi9613
    @mohammedrafi9613 Рік тому +3

    ആഗ്രഹം എത്രയും പെട്ടൊന്ന് പൂർത്തീകരിക്കട്ടെ
    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.شكرا
    جزاك الله خير 🌹

  • @abdulgafoor8081
    @abdulgafoor8081 Рік тому +3

    ഇനിയും അറിവുകൾ പറഞ്ഞു തരാൻ അള്ളാഹു തവ്ഫീഖ് തരട്ടെ ആമീൻ👍👍👍👍👍👍👍👍

  • @hisanthanveer6120
    @hisanthanveer6120 Рік тому +3

    ആഗ്രഹം അള്ളാഹു നിറവേറ്റി തരട്ടെ

  • @anthukkax2994
    @anthukkax2994 Рік тому +2

    അള്ളാഹു എത്രയും പെട്ടന്ന് സാധിച്ചു തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Jsnwth
    @Jsnwth Рік тому +3

    Masaha allah.duwail.ulpeduthane

  • @munnas1943
    @munnas1943 Рік тому +2

    Mashaallah 👌🏻👌🏻👌🏻👌🏻

  • @lilanazer839
    @lilanazer839 Рік тому +2

    ماشاء الله الحمد لله
    Faisuvintey aagraham الله niraveti tharatey آمين آمين آمين يارب العالمين بحق سيدنا محمد صلى الله عليه وسلم

  • @hisanthanveer6120
    @hisanthanveer6120 Рік тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @----noorulmadina
    @----noorulmadina Рік тому +1

    മദീനയിൽ എത്താൻ ദുഹാ ചെയ്യാനേ 🤲🏻🤲🏻

  • @hajarakunjalan6526
    @hajarakunjalan6526 Рік тому +2

    سبحان الله.. الله أكبر
    അടുത്ത ഭാഗം വേഗമാക്കണേ...
    جزاك الله خيرا

  • @shanta7872
    @shanta7872 Рік тому +2

    അൽഹംദുലില്ലാഹ് 🤲

  • @shabna9473
    @shabna9473 Рік тому +1

    Masha allah faisukka dhuhayill ullpeduthaneyy swandhamayi oru veduddavan prathekam dhuhayill ullpeduthaneyy 🤲🤲🤲😢😢

  • @AbdulSalam-qs9ln
    @AbdulSalam-qs9ln Рік тому +1

    മൂന്നാമത് ഞാൻ
    ഇൻഷാ അള്ളാ നിങ്ങളുടെ ഉദ്ദേശം അള്ളാഹു നിറവേറ്റി തരട്ടെ ,

  • @harisbabu9995
    @harisbabu9995 Рік тому +1

    മാശാഅല്ലാഹ്, അൽഹംദുലില്ലാഹ് തീർച്ചയായും താങ്കളുടെ ആഗ്രഹം നടക്കും
    ഇൻശാ അല്ലാഹ് 👍
    ദുആയിൽ ഉൾപെടുത്തണേ ഫൈസൂ
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rizwanpm4955
    @rizwanpm4955 Рік тому +1

    നിങ്ങളുടെ ആഗ്രഹം അല്ലാഹു എത്രയുംപട്ടന് സാധിച്ചു തരട്ടെ 🤲🤲🤲ദുആയിൽ ഞ ങ്ങ ളയും കുടും ബത്തയും ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @mahamoodch
    @mahamoodch 2 місяці тому +1

    @17:00 മുത്തു നബി തങ്ങൾ മക്കയോട് വിട പറഞ്ഞ സംഭവം,മക്കയുടെ അതിർത്തിയിൽ വെച്ചല്ലേ?കൂടെ അബൂബക്കർ സിദ്ധീഖ് (റ. അ) വും ഉണ്ടായിരുന്നു എന്നാണ് ഞാൻ പഠിച്ചത്.. ഒന്നു ഉറപ്പിച്ചു പറഞ്ഞു തരണേ.. പ്ലീസ്.. പഠിക്കാൻ വേണ്ടിയാണ്

  • @ayoobjouhary1924
    @ayoobjouhary1924 Рік тому +1

    റബ്ബ് എല്ലാം ഖബൂൽ ചെയ്യട്ടെ ❤

  • @ashraftt2703
    @ashraftt2703 Рік тому +1

    മാഷാ അല്ലഹ്.. രണ്ടാം ഭാഗം എത്രയും പെട്ടൊന്ന്.... 👍🏻🤲

  • @shaheedabacker1605
    @shaheedabacker1605 Рік тому +1

    അള്ളാഹു നിങ്ങളുടെ ഹലാലായ ആഗ്രഹം സാധിപ്പിക്കട്ടെ ആമീൻ ദുആയിൽ ഉള്പെടുത്തണേ

  • @masithabikarattiyattil6992
    @masithabikarattiyattil6992 Рік тому +4

    ഓരോ കാരണങ്ങൾ കൊണ്ട് ഒത്തിരി വിഷമിച്ചിരി ക്കുക യായിരുന്നു. വിഡിയോ യുടെ heading കണ്ടപ്പോ എല്ലാം മാറി.

  • @riramoments8334
    @riramoments8334 Рік тому

    Masha Allah!! നല്ല വിവരണം.. മദീന വരെ ഇത് പോലെ ചെയ്യാൻ അള്ളാഹു സാധിപ്പിച്ചു തരട്ടെ, ആമീൻ

  • @cuabid3162
    @cuabid3162 Рік тому

    Alhamdulillah
    കുറേ ആഗ്രഹിച്ച വീഡിയോ
    ഉസ്താദിന് ഇനിയും നല്ല രീതിയിൽ ചരിത്ര അവതരണം തുടരാൻ തൗഫീഖ് നൽകട്ടെ

  • @nooranoor8047
    @nooranoor8047 Рік тому +1

    Masha allah

  • @rashirabih8325
    @rashirabih8325 Рік тому +1

    Allahu ella karyathilum barkathu nalki anugrahkkatte.. Aameen

  • @SuharaKareem-z4q
    @SuharaKareem-z4q Рік тому

    ഞങ്ങൾക്ക് ഇനിയും ആ മണ്ണിൽ എത്താൻ ഫൈസു പ്രത്യേകം ദുആ ചെയ്യണം ഫൈസുവിന്റെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ

  • @SabiraThasli
    @SabiraThasli 11 місяців тому +1

    Faisuka aveda ataan dua cheyane sabira u city

  • @muhammedmusthafa446
    @muhammedmusthafa446 Рік тому +1

    صلى الله عليه وسلم

  • @noorjahanjaleel3235
    @noorjahanjaleel3235 Рік тому +2

    Ellam Allahu eluppamakki tharum inshaal 8:10 lah

  • @yahiyaabdullathef8788
    @yahiyaabdullathef8788 Рік тому

    അല്ലാഹു താങ്കളുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തരട്ടെ ആമീൻ

  • @fakurudenthangal9325
    @fakurudenthangal9325 Рік тому +1

    അല്ലാഹു അങ്ങേക്ക് ഈ ബുളോഗ് തുടരാൻ ഇടയാക്കി തരുമാറാകട്ടേ

  • @shailanasar3824
    @shailanasar3824 Рік тому +1

    Alhamdulillah🤲

  • @zubairkt3614
    @zubairkt3614 Рік тому +1

    السلام عليكم ورحمة الله وبركاته وفقنا الله وإياكم لما يحب ويرضى وهو ولي التوفيق

  • @anthukkax2994
    @anthukkax2994 Рік тому +1

    അൽഹംദുലില്ലാഹ്

  • @muhammedmusthafa446
    @muhammedmusthafa446 Рік тому

    ماشاءالله
    صَلَّ اللّٰـهُ عَلَی مُحَمَّدْ صَ

  • @MuhammedAbdussalam
    @MuhammedAbdussalam Рік тому

    ما شاء الله

  • @hamzap3216
    @hamzap3216 Рік тому

    ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു

  • @ramshadramshad4994
    @ramshadramshad4994 Рік тому

    Faisu ,thangalkk aa yathrakk avasaram undavan njan pray cheyyarund.lnshaAllah

  • @rajusainudheen7332
    @rajusainudheen7332 Рік тому

    മാഷാഅല്ലാഹ്‌ 🌺🌺🌺

  • @najukk2549
    @najukk2549 Рік тому

    Duayil ulpeduthane 🤲🤲

  • @SoumiyaAliyar-hh3ot
    @SoumiyaAliyar-hh3ot Рік тому

    Mashallah jazakallah

  • @mujeebkakkad6805
    @mujeebkakkad6805 Рік тому

    യാത്രയിൽ ഞങ്ങൾ കൂടെയുണ്ട്, ഇൻശാ അല്ലാഹ്

  • @jasirafijasirafi939
    @jasirafijasirafi939 Рік тому +4

    ഫസ്റ്റ്

  • @zubaidaalif
    @zubaidaalif Рік тому

    Alhamdulillah ❤❤❤

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому

    ماشاء الله

  • @RejulathPa-ow3sv
    @RejulathPa-ow3sv Рік тому

    Duayil ulpedutane

  • @KabeerAa-s5u
    @KabeerAa-s5u Рік тому

    Thangale.allahu.anugrahikate.aameen

  • @basheerpareed9985
    @basheerpareed9985 Рік тому

    ആഗ്രഹം നിറവേറാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

  • @zeenashaji2513
    @zeenashaji2513 Рік тому

    Alhamdulillah

  • @THWAIBA
    @THWAIBA Рік тому +1

    🎉❤

  • @mohammedkoya1854
    @mohammedkoya1854 Рік тому

    جزاكضاح.خير

  • @azimmohammed3326
    @azimmohammed3326 Рік тому +1

  • @Juraina-f4g
    @Juraina-f4g Рік тому

    Dua cheyyanam

  • @bodystyle2042
    @bodystyle2042 Рік тому

    ان شاء الله
    നമ്മുക്ക് നടക്കണം ഞാനും ഉണ്ടാകും

  • @lailaabbas2104
    @lailaabbas2104 Рік тому

    Niggalude agraham allahu ethrayum pettann niravetty tharumarakate ameen yarabbal alameen

  • @amvlog6308
    @amvlog6308 Рік тому

    ചരിത്രം പറയുമ്പോൾ പഴയകാല ഫോട്ടോകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാൽ കാണുന്നവർക്ക് മനസ്സിലാക്കുവാൻ അതു വലിയൊരു ഉപകാരമായിരിക്കും . എൻ്റെ ചെറിയ ഒരു അഭിപ്രായം

  • @sadhikthayadakandy5129
    @sadhikthayadakandy5129 Рік тому

    Depth speech ❤

  • @yahiyaabdullathef8788
    @yahiyaabdullathef8788 Рік тому

    എനിക്കവിടെ വേണ്ടി ദുആ ചെയ്യണം

  • @mujeebkakkad6805
    @mujeebkakkad6805 Рік тому

    കൂടെ വരുന്നുണ്ട്

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 Рік тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @mtrmtr9583
    @mtrmtr9583 Рік тому +1

    Baakibaagathinaayikaatthirikkaam

  • @malayalimaman4329
    @malayalimaman4329 Рік тому

    enikkum undu aa agraham enneyum koottumoo

  • @aliperingatt
    @aliperingatt Рік тому

    💚💐

  • @rapq
    @rapq Рік тому

    Ent kond hajinte updates onum ee chanellil varunilla😢

  • @shahqam3344
    @shahqam3344 Рік тому

    ഹിജ്‌റ പോകുമ്പോൾ ഗുഹയിൽ താമസിക്കുന്ന സമയം ഒട്ടകത്തെ എന്താണ് ചെയ്‍തത്?

  • @nuhmannuh7693
    @nuhmannuh7693 Рік тому

    Duhayil ulpedutane

  • @abdulqadir840
    @abdulqadir840 Рік тому

    أوصى كم

  • @Juraina-f4g
    @Juraina-f4g Рік тому

    Husnul khatimakk vendi

  • @SuharaKareem-z4q
    @SuharaKareem-z4q Рік тому +1

    ഞങ്ങൾക്ക് ഇനിയും ആ മണ്ണിൽ എത്താൻ ഫൈസു പ്രത്യേകം ദുആ ചെയ്യണം ഫൈസുവിന്റെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ

  • @SajidSajid-dz9ql
    @SajidSajid-dz9ql Рік тому

    അൽഹംദുലില്ലാഹ്

  • @zeenashaji2513
    @zeenashaji2513 Рік тому

    Alhamdulillah

  • @muhammedkv5212
    @muhammedkv5212 Рік тому

    ❤❤❤❤❤❤❤❤❤

  • @rashafathimarasha9256
    @rashafathimarasha9256 Рік тому

    ❤❤❤

  • @rafeeqtk119
    @rafeeqtk119 Рік тому

    ❤♥️❤️

  • @SuharaKareem-z4q
    @SuharaKareem-z4q Рік тому +1

    ഞങ്ങൾക്ക് ഇനിയും ആ മണ്ണിൽ എത്താൻ ഫൈസു പ്രത്യേകം ദുആ ചെയ്യണം ഫൈസുവിന്റെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ

  • @SajidMuhammad-l4q
    @SajidMuhammad-l4q Рік тому

    Alhamdulillah

  • @SuharaKareem-z4q
    @SuharaKareem-z4q Рік тому +1

    ഞങ്ങൾക്ക് ഇനിയും ആ മണ്ണിൽ എത്താൻ ഫൈസു പ്രത്യേകം ദുആ ചെയ്യണം ഫൈസുവിന്റെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ

  • @noufalnoufalwandoor3076
    @noufalnoufalwandoor3076 Рік тому

    Alhamdulillah