സരസ്വതീകടാക്ഷമില്ലാതെ ഈ കീർത്തനം ഇത്ര ഭംഗിയായി പാടുക അസാദ്ധ്യം അതുകൊണ്ടുതന്നെ സോദരിയെയും തൊഴുന്നു, തൊഴുന്നു. ശ്രവണസുഖം ഏറെയുണ്ട് ഈ ആലാപനത്തിൽ.ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും സോദരിയ്ക്ക് ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർഥിച്ചുകൊള്ളുന്നു.
The ALMIGHTY GOD is one & the same , although different communities call HIM by different names. To one who has developed genuine love for HIM , praises of HIM would be appealing irrespective of which community they originated in. Hats off to you, & GOD bless all.
💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!! 💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു. 💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും. 💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും. 💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും. 💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും. 💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും. 💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം ഒഴിഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ ആരാമം മാഹാത്മ്യമേറിയതാവും. 💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും. 💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും. 💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക് ആ ചൈതന്യത്തെ ദർശിക്കാൻ സാധിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും. 💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും. 💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര വിഷയങ്ങൾ ഇല്ലാതാകും. 💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം ധ്യാനത്തിൽ വച്ച് സംരക്ഷിക്കും. 🌹🙏🌹ഹരേ കൃഷ്ണ. കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹
എത്ര നല്ല സ്വരം എന്തൊരു ഭാവം. ഒരു യോഗ്യതയുമി- ല്ലാത്തവരെ വാനമ്പാടി- യെന്നു വിളിക്കുന്ന കാലമാണല്ലോ ഇത്. ഈ പൊന്നുമോൾ അക്ഷരാർത്ഥത്തിൽ വാനമ്പാടി തന്നെയാണ്.
I have listened this song countless times since years and I don’t have words to express the peace compassion and divine feelings I have every time I listen this song
🙏❤❤🙏You are my God.. I love you... എന്റെ ദൈവമേ എന്റെ അസുഖം എല്ലാം വേഗം നീ മാറ്റിതരണമേ....എനിക്കുണ്ടായ അസുഖം ആർക്കും ഉണ്ടാകരുതേ... എനിക്കും എന്റെ അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കും വേണ്ടി നീ കനിയണമേ....പാവങ്ങളോട് എപ്പോഴും കരുണ ചൊരിയുന്ന എന്റെ ദൈവമേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ..... 🙏❤🙏❤🙏❤🙏
I was in search of this devotional song since1986 I feel today Iam blessed when I found this song on U Tube The devotee has sung it from her heart Hats off to her
കർമ്മം കൊണ്ടും, ഭക്തി കൊണ്ടും, ഗാനാർച്ചന കൊണ്ടും ഈശ്വരന് പ്രിയപ്പെട്ടവരാകാം. ഈശ്വരനിലേക്ക് എത്തിച്ചേരാം. മലയാളത്തിലെ ഒട്ടു മധുര മനോഹര ഭക്തിഗാനങ്ങളും രചിച്ചിരിക്കുന്നത് നാസ്തികരും പഴയകാല കമ്യൂണിസ്റ്റ് ചിന്താഗതിക്കാരുമായിരുന്ന ഭാസ്കരൻ മാഷ്, വയലാർ, ഒ എൻ വിസാർ എന്നിവരായിരുന്നു...!!
🙏❤🙏❤🙏❤🙏You are my God... I love you... 🙏❤🙏❤🙏❤🙏എന്റെ ഗുരുവായൂരപ്പാ നിന്റെ സഹായം എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കണമേ..... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏
കൃഷ്ണൻ്റെ അർത്ഥം തന്നെ എല്ലാവരെയും ആകർഷിക്കുന്നവൻ എന്നാണ്. ജാതിമതഭേദമെന്യേ എല്ലാവരുടെയും ഹൃദയത്തിൽ ഭഗവാൻ ഉണ്ണിക്കണ്ണൻ വസിക്കുന്നുണ്ട്. ആ പരമാത്മാവ് ആയ ഭഗവനോട് ജീവാത്മാക്കൾ ആയ നമ്മുക്ക് തോന്നുന്ന പ്രേമേമാണ് ഭക്തി.
I have no words to express how deeply involved I am, body and soul, in songs like this which take me and others like me to dizzy heights of devotion - Sharma
I My Lord Krishna I am seeing you in front of me and my eyes are full with tears of Joy..what a great soul stirring superb song. Thanks for it I ready prostrate Lord (Keshaadi Paadam Tozhunnen Keshavaa)
MIND blowing song. Hats of to the entire team of this song making team Excellent presentation Excellent rendition Excellent lyrics Excellent musical composition Everything is excellent. 😊😊 SIDDAIAH B BANGALORE.
ഞാൻ ഈ വിഡിയോ ആദ്യം കണ്ടത് 2009 ൽ ആണ്.. ഇന്ന് രാവിലെ എന്തോ എങ്ങിനെയോ വീണ്ടും ഒന്ന് കാണണമെന്ന് തോന്നി.. പക്ഷെ ഒന്നല്ല, രണ്ട് തവണ കണ്ടു കേട്ട് ആസ്വദിച്ചു.. 🙏68 വയസായ എനിക്ക് എന്തോ പുതിയ ഉണർവ്വ് കിട്ടിയ പോലെ.. 🙏🙏🙏
*ഈശ്വരൻ ഏകൻ എല്ലാം പടച്ചവൻ എല്ലാവരും അവനിലേക് മടങ്ങുന്നു തരിശായ ഭുമിയിലേക് മഴവർഷിച്ച് വിത്മുളച്ച് വരുന്നത് പോലെ മരണശേഷം* *ഉയർത്തെഴുന്നേല്പികക്കുന്ന* *ശക്തിയാണ് ഈശ്വരൻ എന്ന് വിശുദ്ധ വേദഗ്രന്ഥം ഖുർആൻ പറയുന്നു മരണശേഷം വിചാരണ നടത്തും* *നന്മയും തിന്മയും* *ഈശ്വരനെ മാത്രം ആരാധിക്കാനും സ്നേഹത്തോടെ എല്ലാവരോടും* *പെരുമാറാനും ലോക ഗുരു മുഹമ്മദ് നബി പഠിപ്പിക്കുന്നു* *ഈശ്വരനെ മാത്രം ആരാധിച്ച്* *ഈശ്വരനോട് നന്ദി കാണിച്ചവർക് സ്വർഗം ലഭിക്കും*
Superb! Superb! & Superb! Don't know how to Express more! No other words to justify my Feeling, Happiness & Relaxation whenever I listen to this Superb Bhajan. Just Marvellous. God Bless You.
മുസ്ലിം ആയാലും ഹിന്ദു ആയാലും ഹിന്ദുവായ മുസ്ലിമും ഹിന്ദുവായ ക്രിസ്റ്റ്യാനിയും ആണ്.. നമ്മുടെ മൂന്നു പേരുടെയും ജനുസ്സ് ഒന്നു തന്നെയാണ്... അല്ലാതെ പുറത്ത് നിന്ന് കെട്ടി ഇറക്കിയ പോലെ വരുമ്പോളാണ് കുഴപ്പം❤🙏
LOL LORANCE LALOO THANKSGIVING FOR FILM TITLE DOVOTIONAL MUSIC . DOVE DEVOTION . MY SINGING INSIDE FILM . RELEASE DATE IS 2023 KERALA PONGAL . ENTA KERALAM MAHE LAKSHADVEEP JEYAM VIJAYAM . DEV PARASURAMA AMAR RAHAE .
thanks for the vedio bhajans. Sincerely I feel providing vedio-bhajan as important as a temple visit.,or a satsang,because while immersed in the vedio-bhajan our mind may not get distracted, . thanks again...pranam,Krishna sree krishna hare.
എത്ര ചെളിവാരി എറിഞ്ഞാലും മനസ്സിന്റെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്ന നിഷ്കളങ്കനായ അയ്യപ്പസ്വാമിക്ക് ശതകോടി പ്രണാമം ❤️🌹🙏സ്വാമിയേ ശരണമയ്യപ്പാ 🌹
സരസ്വതീകടാക്ഷമില്ലാതെ ഈ കീർത്തനം ഇത്ര ഭംഗിയായി പാടുക അസാദ്ധ്യം അതുകൊണ്ടുതന്നെ സോദരിയെയും തൊഴുന്നു, തൊഴുന്നു. ശ്രവണസുഖം ഏറെയുണ്ട് ഈ ആലാപനത്തിൽ.ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും സോദരിയ്ക്ക് ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർഥിച്ചുകൊള്ളുന്നു.
Radhika thilak anu padiyirukunnathu
എന്റെ ഗുരുവായൂരപ്പാ... അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.... 🙏❤🙏❤🙏❤🙏
I am Christian but I like Hindu spiritual activities. Now this song touch on my heart. Om Namo Shivaya Om.
നിങ്ങളൊക്കെ മാർഗം കൂടിയവരല്ലേ ഹിന്ദുവിൽ നിന്നും
The ALMIGHTY GOD is one & the same , although different communities call HIM by different names. To one who has developed
genuine love for HIM , praises of
HIM would be appealing irrespective
of which community they originated
in. Hats off to you, & GOD bless all.
@@ക്ഷത്രിയൻ-ഝ6ഡ not a good reply.
Same to you ❤️
@@bijuvargheese5135 സനാതന ധർമം പഠിച്ചാൽ ചിലപ്പോൾ....
.....
💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!!
💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു.
💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും.
💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും.
💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ
മനസ്സു ശാന്തമാവും.
💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും.
💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും.
💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും.
💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം
ഒഴിഞ്ഞു പോകും.
💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ
ആരാമം മാഹാത്മ്യമേറിയതാവും.
💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും.
💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും.
💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ
ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും.
💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും.
💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക്
ആ ചൈതന്യത്തെ ദർശിക്കാൻ
സാധിക്കും.
💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും.
💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും.
💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര
വിഷയങ്ങൾ ഇല്ലാതാകും.
💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും.
💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും.
💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം
ധ്യാനത്തിൽ വച്ച് സംരക്ഷിക്കും.
🌹🙏🌹ഹരേ കൃഷ്ണ.
കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹
ശ്രീകൃഷ്ണൻ്റെ ഹെഡാപ്പീസി ൽപോകാത്ത (മധുര UP)അ റിയാത്ത മലയാളി ഭക്തൻ !! സ്വന്തം കുലത്തെ രക്ഷിക്കാ ത്ത കൃഷ്ണൻ ..? !! മറ്റുള്ളവ രെ രക്ഷിക്കുമോ .? (ഇത്രകു ടിലത ഉള്ള ഒരുത്തനെ പ്രൃത്വി യിലെങ്ങുമേ കണ്ടില്ലയോ ശി വാ ..ഗാന്ധാരി ..? !!!!! )
@@vgpal1107 *എന്തൊക്കെയാ ഈ പുലമ്പുന്നേ.....?*
@@lightoflifebydarshan1699 മഹാഭാരതവും പുലമ്പലായോ ? !!!
@@vgpal1107 നിങ്ങള് പോയി ബൈബിൾ വായിച്ചോളൂ.., അതാ നല്ലത് 🙊🙊
ഹരേ കൃഷ്ണ.. സർവം കൃഷ്ണർപ്പണമാസ്തു ♥️♥️♥️♥️🥰🥰🥰🙏🙏🙏very true.. Krishna is alwaya there for his devoteess.. ♥️♥️♥️♥️
I am christian but enjoys and respect Hindu keerthans
കൃഷ്ണാ ഗുരുവായൂരപ്പാ ഇന്നാട്ടിലെ മുഴുവൻ ജനങ്ങൾക്കും നന്മയുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു വിശിഷ്യാ സർക്കാരിന് വേണ്ടി പ്രാർത്ഥിക്കുന്നു.
எப்போது கேட்டாலும் மெய் மறக்கச் செய்து ஆன்மாவை வருடும் பாடல்!புகழ வேறு வார்த்தைகளே இல்லை !
ഇത്രയും ഹൃദയത്തിൽ തൊട്ടു ആർക്ക് പാടാൻ കഴിയും.. 🙏😃
വളരേ മനോഹരങ്ങളായ ഭക്തിഗാനങ്ങൾ - എ ന്നും നിലനില്ക്കട്ടെ ഈശ്വരാ, ഭഗവാനേ
Fgh
എൻ്റെ ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ എല്ലാ ദക് തർക്കും ഭക്തികൊടുത്ത് ചേർത്തുപിടിക്കണേ ഭഗവാനേ🙏♥️🙏♥️🙏🌱🌱🌱🙏🙏💕💕🌿🌿🌿🙏♥️🙏♥️🙏♥️🙏🙏♥️🙏🙏💕💕🌿🌿🌿🌿🌿🙏♥️🙏🙏
കണ്ണാ അങ് സർവർക്കും ഒപ്പം എന്നെയും കാത്തു രക്ഷിക്കണേ ഞാൻ എന്നും അങ്ങയുടെ തിരുമുൻപിൽ സകല ബന്ധു മിത്രാധികളോടും കൂടെ ഭക്തി നിർഭരമായ ഗാനം ആലപിക്കുന്നു
എത്ര നല്ല സ്വരം
എന്തൊരു ഭാവം.
ഒരു യോഗ്യതയുമി-
ല്ലാത്തവരെ വാനമ്പാടി-
യെന്നു വിളിക്കുന്ന
കാലമാണല്ലോ ഇത്.
ഈ പൊന്നുമോൾ
അക്ഷരാർത്ഥത്തിൽ
വാനമ്പാടി തന്നെയാണ്.
I have listened this song countless times since years and I don’t have words to express the peace compassion and divine feelings I have every time I listen this song
Krishna guruvayur appa
ഈ കീർത്തനം കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകും
എന്തെ🙏
🙏❤❤🙏You are my God.. I love you... എന്റെ ദൈവമേ എന്റെ അസുഖം എല്ലാം വേഗം നീ മാറ്റിതരണമേ....എനിക്കുണ്ടായ അസുഖം ആർക്കും ഉണ്ടാകരുതേ... എനിക്കും എന്റെ അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കും വേണ്ടി നീ കനിയണമേ....പാവങ്ങളോട് എപ്പോഴും കരുണ ചൊരിയുന്ന എന്റെ ദൈവമേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ..... 🙏❤🙏❤🙏❤🙏
I was in search of this devotional song since1986 I feel today Iam blessed when I found this song on U Tube The devotee has sung it from her heart Hats off to her
ദൈവഭക്തി ഗാനം പാടുമ്പോൾ മുഖത്തുള്ള പ്രസരിപ്പ് തന്നെ ഈ ഗാനം കേൾക്കുബോൽ തോന്നുന്നു 🙏
2:02
കർമ്മം കൊണ്ടും, ഭക്തി കൊണ്ടും, ഗാനാർച്ചന കൊണ്ടും ഈശ്വരന് പ്രിയപ്പെട്ടവരാകാം. ഈശ്വരനിലേക്ക് എത്തിച്ചേരാം. മലയാളത്തിലെ ഒട്ടു മധുര മനോഹര ഭക്തിഗാനങ്ങളും രചിച്ചിരിക്കുന്നത് നാസ്തികരും പഴയകാല കമ്യൂണിസ്റ്റ് ചിന്താഗതിക്കാരുമായിരുന്ന ഭാസ്കരൻ മാഷ്, വയലാർ, ഒ എൻ വിസാർ എന്നിവരായിരുന്നു...!!
ഭക്തർക്ക് അതിന് നേരം കി ട്ടിയിട്ടു വേണ്ടേ ? ഭക്തികൂടി ആഭാസമായി ...? !!!!!!
I can't believe there are people to dislike this amazing song . Ignorance is a bliss to some .
NAMASKAR
Ignore unpleasant then ignorance is bliss
Hating peace and good is bliss for some others creation is full of different and opposite mentalities
Ethra kettalum mathivaratha bhaktisandramaya song kannane kanmunnil kanunnu manoharamaya alapanam god bless you 🙏🙏🙏🙏🙏
ഭക്തിനിർഭരമായ ഗാനങ്ങളും ശ്ളോകങ്ങളും കേൾക്കാൻ ഭാഗ്യം തന്നതിൽ സന്തോഷം ... വാസുദേവൻ
💖👍
Adbhutam... Don't understand Malayalam but we Sanatani's are "ONE" from Kanyakumari to Kashmir
ലോകം ഉള്ള കാലംവരെ ഈ മനോഹര ഭക്തിഗാനങ്ങൾ മുഴങികൊണ്ടിരിക്കു൦
Kakusukali muzhangum bgm
@@shafeekkm4017 😆😆
@@shafeekkm4017 🤫
W
How good is this devotional song. I like so very much. Most beautiful.
Harea krishna.......
Shaji mangalam(pandite)
Mundakayam
So melodious so devotional so soothing singing that remains ever ringing in hearts of humans !
കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കൂടെയുണ്ടാകണമേ
ജനകിയമ്മയുടെ ഒര്‍ജിനല്‍ തരുന്ന ഫീലിംഗ് ഇല്ല എങ്കിലും മനോഹരം...
Listen to Latajis Jothi kalash chhalke which is the true original ua-cam.com/video/MGgkXgZXJT8/v-deo.html
Most beautifully presenting and singing the song which is showing bhakti feelings of Lord
വളരെ നന്നായിട്ടുണ്ട് എത്ര തവണ കേട്ടാലും മതിവരാത്തത്ര നല്ല ആലാപനം
ম
🙏❤🙏❤🙏❤🙏You are my God... I love you... 🙏❤🙏❤🙏❤🙏എന്റെ ഗുരുവായൂരപ്പാ നിന്റെ സഹായം എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കണമേ..... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏
കൃഷ്ണൻ്റെ അർത്ഥം തന്നെ എല്ലാവരെയും ആകർഷിക്കുന്നവൻ എന്നാണ്. ജാതിമതഭേദമെന്യേ എല്ലാവരുടെയും ഹൃദയത്തിൽ ഭഗവാൻ ഉണ്ണിക്കണ്ണൻ വസിക്കുന്നുണ്ട്. ആ പരമാത്മാവ് ആയ ഭഗവനോട് ജീവാത്മാക്കൾ ആയ നമ്മുക്ക് തോന്നുന്ന പ്രേമേമാണ് ഭക്തി.
I have no words to express how deeply involved I am, body and soul, in songs like this which take me and others like me to dizzy heights of devotion - Sharma
ഞാൻ മലയാളത്തിൽ - എട്ടതോയത് അങ്ങനെ തന്നെ സ്ത വേണം'
സ്വ
🙏❤🙏❤🙏❤🙏കൃഷ്ണാ.... ഗുരുവായൂരപ്പാ..... അകാലത്തിൽ മരിച്ച എന്റെ അമ്മാവന് നീ നിത്യശാന്തി നൽകണമേ...
Nice, this song is very close to heart. Flute is very beautiful
Soul touching song🙏🌺
This song brings guruvayurappan very close to my heart 🙏🙏🙏🌺🌺🌺
ദൈവത്തിന്റെ അനുഗ്രമുള്ളവർക്ക് മാത്രമേ ഇങ്ങനെ പാടുവാൻ കഴിയുകയുള്ളൂ ഓംനമശിവായ
I My Lord Krishna I am seeing you in front of me and my eyes are full with tears of Joy..what a great soul stirring superb song. Thanks for it I ready prostrate Lord (Keshaadi Paadam Tozhunnen Keshavaa)
MIND blowing song.
Hats of to the entire team of this song making team
Excellent presentation
Excellent rendition
Excellent lyrics
Excellent musical composition
Everything is excellent. 😊😊
SIDDAIAH B BANGALORE.
ജ നനമേയുള്ളു .അനന്തമാണീദക്തിഗാനം .ലോകവസാനംപോലെ .
ഞാൻ ഈ വിഡിയോ ആദ്യം കണ്ടത് 2009 ൽ ആണ്.. ഇന്ന് രാവിലെ എന്തോ എങ്ങിനെയോ വീണ്ടും ഒന്ന് കാണണമെന്ന് തോന്നി.. പക്ഷെ ഒന്നല്ല, രണ്ട് തവണ കണ്ടു കേട്ട് ആസ്വദിച്ചു.. 🙏68 വയസായ എനിക്ക് എന്തോ പുതിയ ഉണർവ്വ് കിട്ടിയ പോലെ.. 🙏🙏🙏
ഗുരുവായൂർ ശ്രീ കൃഷ്ണ ഭഗവാൻ
_____________________________________
.
കൃഷ്ണാ ..... കൃഷ്ണാ .....,,, കൃഷ്ണാ .....,,,,,,,,,,,
ഹരേ .. കൃഷ്ണാ .. മുകുന്ദാ . . മുരാരേ .......
.
ഗുരുവായൂർ തിരു സന്നിധിയിൽ കുടികൊള്ളും.... ഭഗവാനേ
പൂന്താനത്തിൻ ഭക്ത്ത വത്സലാ.... ഭഗവാനേ
മേൽപ്പത്ത്തൂരിൻ ഉടയവനേ ശ്രീകൃഷ്ണാ ....ഭഗവാനേ
മയിൽപീലി വാഹകാ.. കാർമുകിൽ വർണ്ണാ..... ഭഗവാനേ
.
( ഗുരുവായൂർ തിരു ......)
.
ഞാനപ്പാനയാൽ ഭക്ത്തി സാൻദ്രമാകും കണ്ണാ
നാരായണീയത്തിൽ മുഴുകുമെൻ കാർവർണ്ണാ.... , കണ്ണാ
വെങ്ങാടിൻ ഗോശാലകൃഷ്ണാ ,മയിൽപ്പീലിക്കണ്ണാ
പാൽ വെണ്ണ പ്രിയനാം എൻ്റെ കുഞ്ഞിക്കണ്ണാ .......
.
. ( ഗുരുവായൂർ തിരു ......)
.
മുനിവേദവ്യാസഃ ഭക്തത സാഗരമാം ഗുരുവായൂരപ്പാ...
സൗഹൃദം ഭക്തത കുചേലനാൽ കാണിച്ചു തന്നവനേ....
ദ്രൗപതിയാൽ സ്ത്രീഭക്ത മഹത്ത്വം പുല്കിയവനേ.....
രോക്ഷം കാളിയനാലടിച്ചമർത്തിയോരെൻ ഉണ്ണികൃഷ്ണാ
.
( ഗുരുവായൂർ തിരു ......)
.
വായുവും ,ജലവും ,അഗ്നിയും നീയേ .........ഭഗവാനേ
യുഗാന്തരത്തിൻ പ്രകാശവും നീയേ ........കൃഷ്ണാ
മുരളീ നാഥ മീട്ടാമെൻ കണ്ണനായി
മധുരത്താൽ പാൽവെണ്ണയും,പഴവും നേതിക്കാം ഭഗവാനേ.......
.
( ഗുരുവായൂർ തിരു ......)
.
ഒരു ശ്രീ കൃഷ്ണ ഭക്തൻ
.
മുരളി .എസ്.കരുനാഗപ്പള്ളി
നല്ല ഭക്തിഗാനം ശരണം ശ്രീരുവായൂരപ്പാ '
Jai Shree Krishna 🌹🙏Very good Congratulaten 🌹👍
*ഈശ്വരൻ ഏകൻ എല്ലാം പടച്ചവൻ എല്ലാവരും അവനിലേക് മടങ്ങുന്നു തരിശായ ഭുമിയിലേക് മഴവർഷിച്ച് വിത്മുളച്ച് വരുന്നത് പോലെ മരണശേഷം* *ഉയർത്തെഴുന്നേല്പികക്കുന്ന* *ശക്തിയാണ് ഈശ്വരൻ എന്ന് വിശുദ്ധ വേദഗ്രന്ഥം ഖുർആൻ പറയുന്നു മരണശേഷം വിചാരണ നടത്തും* *നന്മയും തിന്മയും*
*ഈശ്വരനെ മാത്രം ആരാധിക്കാനും സ്നേഹത്തോടെ എല്ലാവരോടും* *പെരുമാറാനും ലോക ഗുരു മുഹമ്മദ് നബി പഠിപ്പിക്കുന്നു*
*ഈശ്വരനെ മാത്രം ആരാധിച്ച്*
*ഈശ്വരനോട് നന്ദി കാണിച്ചവർക് സ്വർഗം ലഭിക്കും*
ഏതു വിശുദ്ധ ഗ്രന്തം
ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏.
I think this is the best devotional song in malayalam language. Hats off to Bhaskaran mash, Chidambaranath sir and the one and only Janaki amma.
yfjt29dockt8dukgk
feilvbjhlmgk,jll,jlnl
j
A song and scene which I want to hear for ever So I don't remember how many times I watched the song
Very nice song. Wish to listen to more and more.
Super Mohanam Saranga Shree.
The song describes the beauty of Krishna ..from.head to toe...,lyrics..r too good!!
Hi
Jai Shri Krishna. Govinda. Best wishes. From. Tamilnadu
wat a devotional song! soul searching mesmerising song with divine feeling! one can really see God thru the song.ever green song!!
rajani dhananjayan
ഓം നമോ narayana..............................
🌹makarakundalamitta🙏malarkathu🌹thozhunnen🙏hare🙏krishna🙏namikkunnu🙏
Beautiful song . I like very much.
Devotional voice. How beautiful....
Lord bless you. With you every day...and every time.
Pandite MDKM ❤️🙏
Beautiful bhajan. I listen almost every day. Love.
Superb! Superb! & Superb! Don't know how to Express more! No other words to justify my Feeling, Happiness & Relaxation whenever I listen to this Superb Bhajan. Just Marvellous. God Bless You.
കാലാതിവർത്തിയായ അനശ്വര ഗാനം.
ashokan Salalah
Ente krishna🙏🏻🙏🏻🙏🏻എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് ❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️
Hare Krishna 🙏
Very simple and great prayers.
Best wishes
Arjuna Foundation
Maharashtra
it simply touches the heart and very soulful music superbly sung by anjali
Namashkaram
n
PRADEEP KUMAR ka
Ps Sundararajan p minugu; mind
Ps Sundararaj
ഓം നമോ ഭഗവതേ വാസുദേവായ നമ:
Oru nalla divasathinte thudakkam inganeyavatte.........krishna......nalla sugam manasinu ninte gaanam kelkumbol.......krishana guruvalyoorappa.....
കേശാദിപാദം തൊഴുന്നേൻ കേശവേശാദിപാദം തൊഴുന്നേൻ🙏♥️🙏♥️🌱🌹🌼🏵️🙏♥️🙏♥️♥️
തൊഴുന്ന് തൊഴുന്ന് നിങ്ങളെ തൊഴാതെ പറ്റില്ല ഈശ്വര വരം കിട്ടിയവർ
kesadi padam thozhunnen - nice devotional song
മുസ്ലിം ആയാലും ഹിന്ദു ആയാലും
ഹിന്ദുവായ മുസ്ലിമും ഹിന്ദുവായ ക്രിസ്റ്റ്യാനിയും ആണ്.. നമ്മുടെ മൂന്നു പേരുടെയും ജനുസ്സ് ഒന്നു തന്നെയാണ്... അല്ലാതെ പുറത്ത് നിന്ന് കെട്ടി ഇറക്കിയ പോലെ വരുമ്പോളാണ് കുഴപ്പം❤🙏
👌❤️
🙏🙏🙏🙏🙏🙏🙏
😅 BB mm CT@@sajeevanks8661
Wow very very beautiful song
What a wonderful voice
I like your voice verry much.
Hare krishna....hare krishna..
Pandite MDKM ❤️👍👍
I wish Morning prayers for LORD jesus also to be included.
☺️☺️☺️☺️
Ente Krishna guruvyoorappa..kathukolleneme..reshepedan angrehikene..
kesaadi padam leads us to a new world of dovotional music. really good. ..
00⁰⁰⁰0⁰⁰⁰
I always wish to listen the song kesadipadam gives me a visual treat of unnikkannan
LOL LORANCE LALOO THANKSGIVING FOR FILM TITLE DOVOTIONAL MUSIC . DOVE DEVOTION . MY SINGING INSIDE FILM . RELEASE DATE IS 2023 KERALA PONGAL . ENTA KERALAM MAHE LAKSHADVEEP JEYAM VIJAYAM . DEV PARASURAMA AMAR RAHAE .
Lll
Uh resubmit by Lin
A very famous song sung with full impact and devotion by this genius.
The most ever beautiful briefing of whole about Lord Sree Krishna by devotional lyrics
NICE SONG --MELODIOUS VOICE --I LIKE THIS SONG !
NALLA pattu
8
Bring tears in my eyes. Excellent song
Nice. Song. And beautiful. Singer. With beautiful expression. God bless. U
ShajIch... കേശാദിപാദം ..ഭഗവാൻഡെ കീർത്തനം നന്നായി ആലാപനം ചെയ്തു. All the best.
this song is very devotional and while hearing our mind will at Guruvayurappan nadayil.
Good singer...keep it up.God bless.
Superb...Athimanoharamayi paadi....Onnantharam varikal....Nalla sangeetham...Originaline vellunna alapana bhangi...My hearty congrats.
Very nice song.Kani kanum neram.....heart touching just like to hear all the time.
ഭക്തി,ഗാനം, മനോഹരം ആശംസകൾ
Makarakundalamitta🙏🙏malarkathu🙏thozhunnen🙏ente🙏kanna🙏ennum🙏thozhunnen🙏
ഇതു പോലെ ലളിത കോമള പദങ്ങളാൽ ഇമ്പമാർന്ന ഭക്തി ഗാനം ഇപ്പോഴുള്ള കവികൾക്ക് എഴുതുവാൻ പറ്റുമോ? ഉള്ളിൽ യഥാർത്ഥ ഭക്തിയുള്ളവർക്കേ കഴിയു.
Hari Hari bol Radhe Radhe shyam 🙏🙏👌👌👌🌹🌹👍
ഞാൻ ക്രിസ്ത്യൻ ആണ് എങ്കിലും ഈ പാട്ടു കേൾക്കുമ്പോൾ ഒരു സമാധാനം 50 കൊല്ലായ് കേൾക്കാൻ തുടങ്ങിട്ട്
Correct 🙏
P yd 😊😊❤yk
,4@@sajukunnam1822
😂😮😮😅0
🙏❤🙏❤🙏@@sajukunnam1822
@klpAswathyNair-wp8gx
Unique presentation ! Best wishes for ever
Super song.iI like it very much.zOmKrishna .
Outstanding performance ! Best wishes from West Bengal !
Keshadipadam thozhunnen ,kesava Keshadipadam thozhunnen peelichurulmudiyum nela thiruvudalum thanu thzhunnen makara kundal mitt malarkathu thozhunne karunathan kadalaya kadamizhi thozhunnen ....Keshadipadam thozhunnen ,
Harekrishnahareramaharehare👏👏👏❤❤❤🌻🌻🌻🌿
All devotional songs are heart touching But this song is some thing more than that,,,,Thanks a lot Anjali
This is a fantastic devotional song
from ഭക്തിലഹരി - നടുവത്തു മഹൻ നന്പൂതിരി
ഇമ്മന്നിൽ സമബുദ്ധി, ഭൂതദയ, താനെല്ലാരിലും താഴെയാ--
ണിമ്മട്ടുള്ള വിനീതി, യീശ്വരനിലത്യന്തം ഭയം സർവദാ,
കർമ്മം ചെയ് യണമീ നിലയ് ക്കഖിലവും ദൈവത്തിലർപ്പിയ് ക്കണം,
ശർമ്മം നോക്കുതരും ചരാചരമയൻ വാതാലയാധീശ്വരൻ.
ഈ വിശ്വം തീർത്തു രക്ഷിച്ചതു ഝടിതി മുടിച്ചൊന്നിലും താൻപെടാത്തോൻ
ഭാവിശ്രേയസ്‌ക്കരൻ മസ്‌ക്കരികൾ കരളിലോർക്കുന്നവൻ ഭക്തദാസൻ,
സേവിയ് ക്കത്തക്ക യോഗ്യൻ ജനിമൃതിസുഖദുഃഖങ്ങളില്ലാതെഴുന്നോൻ
ഭൂവിൽപ്പേർകൊണ്ട വാതാലയമടിയരുളും ദേവനാലംബമാർക്കും.
മുഖ്യം മൂന്നൂലകിങ്കൽവെച്ചു പവനാഗാരം കലിദ്ധ്വംസനം
പ്രഖ്യം വാതഭഗന്ദരാദി ഗദസന്താപോപശാന്തിപ്രദം
സൗഖ്യം സന്തതമേകിയാർത്തിപെരുകും സംസാരബന്ധത്തിൽ വൈ--
മുഖ്യം ചേർപ്പതിനുത്തമം സ്ഥലമിതാനന്ദാസ്പദം ചിൽപ്പദം.
D.K.M. Kartha n
Keshadipadham Thozunnen ethra kettaLum mathivarillalLLLOO..Narayana Guruvayurappa Kathukollename.
Sahadevan U
I am a perfect fool,still I love hindu devotional song very strange that's divine grace what else one can conclude?
Kesathibadam....manoharamaya bakthi gaanam
The expression of the Artist for this song is very good.
Ambalappuzha bhagavane ,arnmula bhagavane ,guruvayoor bhagavane anugrehikene......
nice song. I love it
thanks for the vedio bhajans. Sincerely I feel providing vedio-bhajan as important as a temple visit.,or a satsang,because while immersed in the vedio-bhajan our mind may not get distracted, . thanks again...pranam,Krishna sree krishna hare.