വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന സ്വാമി. എൻ്റെ വിഷ്ണുമായ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 344

  • @lathikalathi7090
    @lathikalathi7090 Місяць тому +2

    ഞാനും എന്റെ സങ്കടങ്ങളുമായ് അങ്ങ് ജീവിക്കുമായിരുന്നു എന്തിനാ വിഷ്ണുമായസാമിയെ എന്നെ അങ്ങയുടെ അടുത്ത് എത്തിച്ചു എന്റെ പ്രാർത്ഥനകൾ ഒന്നും അങ്ങ് കേട്ടുമില്ല എന്നാലും ഞാൻ ഒന്നു കൂടി അപേക്ഷിക്കുന്നു എന്റെ പൊന്നുണ്ണി വിഷ്ണുമായസാമി എന്റെ മൂത്ത മകളെയും അവളുടെ കഴുത്തിൽ താലി ചാർത്തിയ അവളുടെ ഭർത്താവിനെയും ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ അതിന് തടസമായി നിൽക്കുന്ന ആളിനെ നീ തന്നെ ഒഴിവാക്കി വിടേണമേ ഒരു പെൺകുട്ടിയുടെ ജീവിതത്തിനായി ഞാൻ അങ്ങയുടെ കാല് പിടിച്ചു അപേക്ഷിക്കുന്നു

  • @minisajeev1799
    @minisajeev1799 Рік тому +8

    ഓം ശ്രീ വിഷ്ണു മായ ഭഗവാനെ
    കാത്തുകൊള്ളേണമേ
    എല്ലാ പ്രതിസന്ധിയിൽ നിന്നും കാത്തുകൊള്ളേണമേ

  • @Udayanp-fc4fv
    @Udayanp-fc4fv 7 місяців тому +1

    എന്റെ വിഷ്ണു മായ ഭഗവാനെ എന്റെ അവസ്ഥ മനസിലാക്കേണമേ 🙏രക്ഷികേണമേ ഭഗവാനെ 🙏

  • @ethanhunt6725
    @ethanhunt6725 8 місяців тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @sujithsurendran3875
    @sujithsurendran3875 Рік тому +2

    ഭഗവാനെ എന്നെ കാത്തോളണേ എല്ലാരേയും കാത്തോളണേ ഈ കലിയുഗ പരീക്ഷണങ്ങളിൽ നിന്ന്നും

  • @HUNTER-fj6yi
    @HUNTER-fj6yi 2 роки тому +29

    എന്റെ പ്രാർത്ഥന കേൾക്കണമേ ഇനി പരീക്ഷിക്കല്ലേ സ്വാമിയേ സങ്കടങ്ങൾ ഒക്കെ മാറ്റി സന്തോഷം സമാധാനവും തരണേ.
    സ്വാമി വിഷ്ണുമായേ കാത്തുകൊൾകെ 🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 Рік тому +1

    തെറ്റ്കുറ്റങ്ങൾ എല്ലാം പെറുത്തുതരേണമേസ്വാമീ

  • @bindhubindhu3278
    @bindhubindhu3278 2 роки тому +30

    തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്തു തരേണമേ സ്വാമി 🙏🙏🙏

  • @SudhaSudha-p7o
    @SudhaSudha-p7o 12 днів тому

    എന്റെ ഭഗവാനെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമോ എന്റെ സങ്കടങ്ങളിൽ നിന്ന് രക്ഷിക്കണമോ ഭഗവാനെ🙏🙏:🙏🙏🙏

  • @monstergaming1326
    @monstergaming1326 Рік тому +2

    എനിക്ക് ശത്രുക്കൾ ഒരുപാട് ഉണ്ട് സ്വാമി.... എനിക്ക് തടസമായി നിൽക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തണേ സ്വാമിയേ.....

  • @muthuminnu9126
    @muthuminnu9126 Рік тому +8

    സന്താന സൗഭാഗ്യം തരണേ എന്റെ തമ്പുരാനെ 😭

  • @vinayanm5724
    @vinayanm5724 2 роки тому +7

    ഓം വിഷ്ണു മായേ എന്റെ വിഷമങ്ങളും എല്ലാം മാറ്റി തരണേ എന്റെ സന്തോഷം സമാധാനവും തിരിച്ചു കൊടുന്നു തരണേ ഭാഗനെ

  • @maxkrishna1827
    @maxkrishna1827 2 роки тому +8

    ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തന്നെ തിരിച്ച് തരണേ

  • @nijeshnnair2954
    @nijeshnnair2954 Рік тому +1

    ഓം വിഷ്ണുമായേ ശരണം

  • @Jeyanthi-j1k
    @Jeyanthi-j1k 8 годин тому +1

    Om vishnumaya swamiye njn agrhich jeevithm eniki kittanme njn agrhich alinte kude ethryum pettnn kaliyanm nadkknme 🙏🙏🙏🙏🙏

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv Рік тому +4

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏

  • @mollys2023
    @mollys2023 Рік тому +1

    ഇത്രയും കാലം എന്ന വഴി കൊടുത്തു കൊണ്ട് എനിക്ക് വരാനുള്ള പണം കിട്ടണം

  • @rrss753
    @rrss753 2 місяці тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🙏🙏🙏എന്റെ അനാവശ്യ ചിന്തകളും ദേഷ്യം നന്നായി മാറ്റി തരേണമേ സ്വാമിയേ 🙏🙏🙏🙏🙏🙏എന്റെ കൊളസ്ട്രോൾ നന്നായി കുറയണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏

  • @jayaprakashjp1333
    @jayaprakashjp1333 Рік тому +1

    Enne Ella pareekshanangalil ninnum dushtasakthikalil ninnum enne rakshikkane ente vishnumaye🙏🙏🙏🙏🙏

  • @radhavenu3552
    @radhavenu3552 2 роки тому +14

    ഓം വിഷ്ണു മായേ നമഃ ഹ കാക്കണേ എന്റെ കുടുബത്തെ മക്കളെ എന്റെ കുട്ടികളെ കാക്കണേ തമ്പുരാനെ. 🙏🙏🙏🙏🙏🙏🙏🙏

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb Рік тому +1

    എന്റെ സ്വാമി എന്റെ സങ്കടം തീർത്ത് തരണേ

  • @omanakunjumon6836
    @omanakunjumon6836 3 місяці тому +2

    എനിക്ക്ശത്രുക്കൾഒരുപാട്ഉണ്ട്.സ്വാമി.......എനിക്കുംഎൻ്റമക്കൾക്കുംതടസമായിനിൽക്കുന്നശത്രുക്കളെപരാജയപ്പെടുത്തണെസ്വാമിയേ❤❤❤❤❤❤❤

  • @RevathyTS
    @RevathyTS 5 місяців тому

    എന്റെ സ്വാമീ ഒരേ ഒരു കാര്യം മാത്രം മതി സ്വാമീ എന്റെ മോനെ കാത്തോണേ. അവന്റെ രോഗ ദുരിതം മാറ്റി തരണേ. എല്ലാ കുട്ടികളേം പോലെ ഓടാനും നടക്കാനും ഉള്ള ശക്തി അവനു കൊടുക്കണേ. എന്റെ മോന്റെ മുൻ ജന്മ പാപങ്ങൾ ഉണ്ടെങ്കിൽ പൊറുക്കണേ സ്വാമീ. എല്ലാം ഈ അമ്മയ്ക്ക് തരണേ 🙏🙏🙏🙏🙏😭

  • @leelamonin.c7561
    @leelamonin.c7561 11 місяців тому +1

    പരീക്ഷണങ്ങൾ അരുതേ ഭഗവാനേ, എന്റെ മോനേ വിഷമങ്ങളിൽ നിന്ന് മോചനം കൊടുക്കണേ ദേവാ..,, അവനു work ഇന്ന് കിട്ടേണമേ 🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @aparnnap2004
    @aparnnap2004 Рік тому +1

    വിഷ്ണുമായ സ്വാമിയേ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @RaniRani-ze5fl
    @RaniRani-ze5fl 2 роки тому +2

    ഓം ക്രീം ശ്രീ വിഷ്ണുശക്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ സ്വാമി എന്റെ കഷ്ടതകളെല്ലാം മാറ്റി തരണേ എന്റെ കടങ്ങളെല്ലാം വീട്ടിൽ എനിക്ക് സ്വന്തമായിട്ട് ഒരു വീട് വയ്ക്കാൻ കഴിയണേ എന്റെ സ്വാമി എന്നെ അനുഗ്രഹിക്കേണമേ ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ എന്റെ വിഷ്ണുമായ സ്വാമി ശരണം ശരണം ശരണം കാത്തുകൊള്ളണേ സ്വാമി

  • @sharobkumar235
    @sharobkumar235 28 днів тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ.. എൻറെ മനസ്സിലെ സങ്കടങ്ങളും വേദനകളും അകറ്റി എന്നിൽ അനുഗ്രഹം ചൊരിയണമേ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️

  • @AnithaPrabhakaran-c9v
    @AnithaPrabhakaran-c9v 8 місяців тому +1

    Manas santhamakki tharane bag avane anugrahikkane❤❤

  • @sheebasurendran5443
    @sheebasurendran5443 Рік тому +1

    ഭഗവാനേ, എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് കാക്കണേ .....ഇനിയും പരീക്ഷിക്കല്ലേ .... സമാധാനവും സന്തോഷവും ആരോഗ്യവും തരണേ🙏🙏🙏🙏🙏

  • @RevathyTS
    @RevathyTS 4 місяці тому

    എന്റെ അലുക്കുട്ടന്റെ രോഗം മാറ്റി തരണേ സ്വാമീ 🙏🙏🙏🙏🙏

  • @manojpeekumanupeeku396
    @manojpeekumanupeeku396 2 роки тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ

  • @shajit.p5019
    @shajit.p5019 Рік тому +2

    വിഷ്ണുമായ ഭഗവാനെ ഞങ്ങളെ കാത്തോളണേ🙏🙏🙏🙏🙏🙏🙏

  • @VinodKumar-kb3jc
    @VinodKumar-kb3jc 5 місяців тому

    എന്റെ വിഷ്ണുമായ ഭഗവാനെ എന്റെ കണങ്ങളിൽ നിന്നും എന്നെ കാക്കേണമേ

  • @sheebafathima1869
    @sheebafathima1869 Рік тому +1

    ഓം ശ്രീ വിഷ്ണുമായ സ്വമിയെ എനിക്ക് നിത്യ വരുമാനം തരണെ 😍😍😍😍🙏🙏🙏

  • @amalkk7806
    @amalkk7806 Рік тому +1

    🙏🪔🕉️ ആവണങ്ങട്ടു വിഷ്ണുമായേ എന്റെ പ്രാർത്ഥന കേൾക്കണേ പൊന്നുണ്ണി മായേ
    🙏🪔🕉️ ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🪔🙏

  • @devanbinu751
    @devanbinu751 Рік тому +1

    Vishnumaya swamy anugrehikkename

  • @poojagunesh4184
    @poojagunesh4184 8 місяців тому +1

    Mammydey kada badyathakal maati thareney... Sthala kachavadam nadathithareneyy🙏🙏🙏 vishnu maaye sharanam🙏🙏🙏🌹🌹🌹

  • @ShanKrishna-k2e
    @ShanKrishna-k2e Місяць тому

    ഓം നാം ശിവായ🙏🙏എന്റെ മക്കൾ പരീക്ഷക്ക് വിജയിക്കണേ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @Anuanu-g1k
    @Anuanu-g1k 7 місяців тому

    സിറിൽ ബ്ലോക്ക് മാറ്റി എന്നാ വിളിക്കണേ ഓം ശ്രീ വിഷ്ണുമായ പൊന്നുണ്ണി ചാത്ത സ്വമി 🙏😭😭😭😭ഈ അടിയന് സാധിച്ചു തായേ ചാത്ത സ്വമി 🙏

  • @sreedevimohandas1828
    @sreedevimohandas1828 2 роки тому +3

    കൈ വിടല്ലെ....ഭഗവാനെ🙏🏻🙏🏻🙏🏻

  • @sreejithr220
    @sreejithr220 Місяць тому

    ഓം ശ്രീ വിഷ്ണുമായാ സ്വാമിനെ നമഃ 🙏🏽🙏🏽🙏🏽🙏🏽

  • @sudhisudheer5697
    @sudhisudheer5697 10 місяців тому +9

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം കാത്തോളണേ 🙏🙏🙏🙏🙏

  • @nayanaknair1721
    @nayanaknair1721 Рік тому +3

    എന്റെ വിഷ്ണുമായ സ്വാമിയേ, അവിടെന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ പൊന്നുണ്ണി തമ്പുരാനെ എന്റെ സ്വാമിയേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mrmethun3201
    @mrmethun3201 4 місяці тому +1

    Ente ponnu vishnumaya kuttichathan saranam ❤

  • @subissubisnair1582
    @subissubisnair1582 Рік тому

    എല്ലാം തെറ്റ് കുറ്റങ്ങൾ പൊറുത്തു തരണേ എന്റെ വിഷ്‌ണു മായ സ്വമി എന്റെ ചേട്ടന്റ വിവാഹം ഇതുവരെ നടക്കുന്നില്ല എന്റെ വിഷ്‌ണു മായ നടത്തി തരും ഇന്ന് ഉറച്ചു വിശോസിക്കുന്ന 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @usha.p.rp.r4194
    @usha.p.rp.r4194 11 місяців тому +1

    Ente vishamam mattan kanikkunna aviduthe karuna jeevan ulla Kalam marakkilla swami

  • @ChandranKt-x1h
    @ChandranKt-x1h 10 днів тому

    വിഷ്ണുമായസ്വാമി. ശരണം🙏🙏🙏

  • @SushamaD-zd9if
    @SushamaD-zd9if 7 місяців тому

    എല്ലാം ദോഷവും മാറ്റി തരണം സ്വമി 🙏🙏🙏🙏🙏🙏

  • @vasanthasukumaran5132
    @vasanthasukumaran5132 Рік тому +1

    🙏ഭഗവാനെ കാത്തുകൊള്ളണമേ . 🙏🙏🙏🙏

  • @sreejithr220
    @sreejithr220 Місяць тому

    പൊന്നുണ്ണി വിഷ്ണു മായാ സ്വാമിനെ നമഃ 🙏🏽🙏🏽🙏🏽🙏🏽

  • @unnibhaskaranunnibhaskaran6928
    @unnibhaskaranunnibhaskaran6928 9 місяців тому

    നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ ഭഗവാനെ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് രക്ഷിക്കണേ ഭഗവാനെ🙏🙏🙏

  • @Udayanp-fc4fv
    @Udayanp-fc4fv 7 місяців тому

    രക്ഷകാ 🙏കനിയേണമേ🙏പൊന്നുണ്ണി വിഷ്ണുമായ ഭഗവാനെ 🙏

  • @subinsudhakarankpz3694
    @subinsudhakarankpz3694 Рік тому +1

    കൈവിടല്ലെ സ്വാമി

  • @mayamallika5799
    @mayamallika5799 Рік тому

    അവണങ്ങാട്ടിൽ വാഴും വിഷ്ണു മായേ 🙏🙏🙏
    എന്റെ ജോലി എത്രയും വേഗം തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണേ ..🙏🙏🙏🙏
    ഓം ശ്രീ വിഷ്ണു മായേ നമോ നമഃ ❤️❤️❤️

  • @radamani8892
    @radamani8892 Рік тому

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി 🙏🏻സർവ അപരാധവും പൊറുത്തു മാപ്പ് തരണേ എന്റെ മനസ്സിൽ ഞാൻ വർഷങ്ങളയി ആഗ്രഹിച്ച കാര്യം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abvknam1416
    @abvknam1416 Рік тому +2

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻെറ സുഖദുഖഃങ്ങളിൽ എല്ലായിപ്പോഴും കൂടെയുണ്ടാകണേ സ്വാമി🙏🙏🙏 😥😥🙏🙏🙏🙏🙏❤❤

  • @sujabalan3754
    @sujabalan3754 Рік тому +5

    എന്റെ പ്രാർത്ഥന കേൾക്കണേ സ്വാമി എന്റെ മക്കളെ കാത്തുകൊള്ളണമേ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകണേ സ്വാമി..... 🙏🙏🙏🙏🙏

  • @midhunonline8133
    @midhunonline8133 Місяць тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤

  • @rubeshkumar3277
    @rubeshkumar3277 Рік тому +4

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @BinuKkurup
    @BinuKkurup 7 місяців тому

    ഓം നമോ ഭഗവതേ ശ്രീ വിഷ്ണുമായ സ്വാമിനേ നമ:

  • @Priyapriyaravindran
    @Priyapriyaravindran 3 місяці тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @Jilu-zs3jm
    @Jilu-zs3jm 3 місяці тому

    ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം

  • @surabips8148
    @surabips8148 2 роки тому +4

    എന്റെ സ്വാമി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @shijishiji8597
    @shijishiji8597 2 роки тому +3

    എന്റെ സ്വാമീ കാത്തു രക്ഷിക്കണെ ഭഗവാനെ🙏🙏🙏🙏🙏

  • @sharobkumar235
    @sharobkumar235 28 днів тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🕉️🕉️🕉️

  • @VinodVinodkk-t3x
    @VinodVinodkk-t3x 6 місяців тому

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഹ 🙏🙏🙏❤❤❤

  • @vishnuvr193
    @vishnuvr193 3 роки тому +3

    ഓം ശ്രീ വിഷ്ണു മായേ നമഃ

  • @rejulch6782
    @rejulch6782 2 місяці тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ😘😘😍😍🥰🥰🙏🙏

  • @sreedharanc9101
    @sreedharanc9101 3 роки тому +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം

  • @neethukrishna4805
    @neethukrishna4805 Рік тому +1

    ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divsdivya6395
    @divsdivya6395 Рік тому

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻

  • @santokv518
    @santokv518 4 місяці тому

    അവണങ്ങാട്ടെ പോണുണി മായേ നമോ നമഃ 🙏🙏🙏🙏

  • @BabithaSuresh-ec6sv
    @BabithaSuresh-ec6sv 11 місяців тому

    Om sree vishnumaya swamine namaha🙏🙏🙏🙏🙏🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🙏🙏🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🙏🌺🌺🙏🙏🌺🌺🙏🌺🌺🙏🌺🌺🙏🙏🙏🙏🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasuresh8028
    @ajithasuresh8028 Рік тому +1

    ഓം വിഷ്‌ണു മായ ഭഗവാനേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sujithnair9162
    @sujithnair9162 2 роки тому +1

    Ente ponnunni vishnumaya swamiye kai vidaruthe

  • @mylifemythoughts3837
    @mylifemythoughts3837 2 роки тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @rlrfoodandtravels8024
    @rlrfoodandtravels8024 Рік тому

    ശ്രീ വിഷ്ണുമായേ നമഃ

  • @ushasnair24
    @ushasnair24 2 роки тому +3

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം 🙏

  • @sudhamr8267
    @sudhamr8267 Рік тому +4

    സ്വാമി എന്നെ രക്ഷിച്ചത് ജോലിസ്ഥലത്തെ വലിയ അപമാനത്തിൽ നിന്നുമാണു, നന്ദിയുണ്ട് ഭാഗവാനേ ജീവനുള്ള കാലത്തോളം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Raju-cy4ml
    @Raju-cy4ml 7 місяців тому

    ഓം ശ്രീം വിഷ്ണുമായേ
    നമോ നമഃ 🙏🙏🙏

  • @shreyasmohanan7592
    @shreyasmohanan7592 3 роки тому +8

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏🙏🙏

  • @pranavkp5914
    @pranavkp5914 Рік тому +2

    ശ്രീ വിഷ്ണുമായ സ്വാമിയേ നമ 🙏🏻🙏🏻

  • @PrathibaShaiju
    @PrathibaShaiju 9 місяців тому

    ഓം ശ്രീ വിഷ്ണു മായെ നമഃ 🙏🙏🙏

  • @BharathSjayan
    @BharathSjayan 26 днів тому

    Om sree ponunni vishnumaya❤swami amee❤nama

  • @shinulalvn6349
    @shinulalvn6349 2 роки тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @amalkk7806
    @amalkk7806 Рік тому

    🙏🪔🕉️ ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🪔🙏

  • @arunk5597
    @arunk5597 Рік тому

    ഓം വിഷ്ണുമായേ നമഃ 🧡

  • @sumithsumithnecholi9450
    @sumithsumithnecholi9450 Рік тому

    ഓം ശ്രീ വിഷ്‌ണു മായേ നമഃ 🙏🏻🙏🏻

  • @Priyapriyaravindran
    @Priyapriyaravindran 3 місяці тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @Baidu-x8s
    @Baidu-x8s 8 місяців тому

    ഞാൻ ആഗ്രച്ച വീട്ടിൽ എനിക്ക് പോകാൻ കഴിയെന്നെ എന്റെ പൊന്നു ഉണ്ണി വിഷ്ണു മായ 🙏🙏🙏🙏

  • @baburaj6238
    @baburaj6238 2 роки тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏

  • @sujithsnair5416
    @sujithsnair5416 11 місяців тому

    🙏🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏

  • @DilnaDinesh-z3y
    @DilnaDinesh-z3y Рік тому

    വിഷ്ണുമായേ നമഃ 🙏🙏🙏🙏

  • @RevathyTS
    @RevathyTS 5 місяців тому

    സ്വാമീ എന്റെ മോനെ കാക്കണേ

  • @bijuvkiritty292
    @bijuvkiritty292 2 роки тому

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻

  • @sujathasuja6990
    @sujathasuja6990 3 роки тому +2

    🙏🙏 ഓം വിഷ്ണു മായ സ്വാമിയേ നമഃ രക്ഷിക്കണേ ഭഗവാൻ

    • @surendranpilla5188
      @surendranpilla5188 2 роки тому +1

      ഓം ശ്രീ പൊന്നുണ്ണിമായ ഭഗവാനേ കുളിവാക തനയാ സർവ്വ വിനകളും തീർത്തു നല്ലതു വരുത്തേണേ പാഹിമാം പാഹിമാം🙏🙏🙏🙏

  • @satheesank673
    @satheesank673 2 місяці тому

    Om namo Vishnu Maya Swami saranam Jai ho thanks god for blessings me thanks

  • @sasikv4687
    @sasikv4687 2 роки тому +3

    എന്റ്റെ സ്വാമി കാത്തു കാത്തുരക്ഷിക്കണമേ 🙏🙏🙏🙏

  • @PrabhaSajeev-j5b
    @PrabhaSajeev-j5b 5 місяців тому

    Om Sri vishnumaye namaha ente bharthavinte kodadhiyile case thallikkalayane ente ponnunni vishnumayaswamy

  • @alansmithakunjumon8760
    @alansmithakunjumon8760 6 місяців тому

    Njangalude ponnunni Vishnu Maya Swami saranam 🙏🙏🙏🙏🙏❤️❤️♥️💗