Це відео не доступне.
Перепрошуємо.

3,4,5 method Right Angle/ മൂല തിരിക്കൽ/ മൂല മട്ടം നോക്കൽ

Поділитися
Вставка
  • Опубліковано 28 січ 2022
  • 3 ,4, 5 method for Right Angle
    ഒരു വീട് നിർമ്മിക്കുമ്പോൾ അതിന്റെ foundation ചെയ്യുബോൾ തന്നെ അതിന്റെ മൂലകളെല്ലാം തന്നെ മൂലമട്ടം നോക്കി എല്ലാ കോണുകളും Right Angle ആക്കി മാറ്റണം.
    construction ideas
    foundation ideas
    മട്ടം മറി
    മൂല തിരിക്കൽ
    മറിനോക്കൽ
    കർണിക്കൽ
    my youtube channel
    / @ratheeshthenhipalam
    • വീടിന്റെ തറ യും ചുമരു...
    • Cement Mixing

КОМЕНТАРІ • 171

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 25 днів тому

    വളരെ നല്ല അവതരണം സാധാരണക്കാരനു മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🙏🏻

  • @kulipanikaran
    @kulipanikaran 2 роки тому +7

    സൂപ്പർ പണി അറിയുന്നവർക്കും അറിയാത്തവർക്കും വളരെ വ്യക്തമായി മനസിലാവുന്ന വിധത്തിൽ പറഞ്ഞുതന്നു പൊളിച്ചു ട്ടോ വിഡിയോ

  • @janardhanankp3648
    @janardhanankp3648 2 роки тому +20

    ഇതു പോലുള്ള അറിവുകൾ സാധാരണ കാർക്കും ഉപകാരം..

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +2

      Thank you 💞

    • @achu1523
      @achu1523 Рік тому

      3നുപകര൦68ഉ൦4നുപകര൦118ആണെങ്കിൽകർണ൦എത്ര?

    • @KL-xj3xt
      @KL-xj3xt Рік тому

      @@ratheeshthenhipalam കരിങ്കൽ പണി കേരളത്തിൽ എവിടെയും ചെയ്യുമോ

  • @govindankelunair1081
    @govindankelunair1081 Рік тому +5

    വളരെ വിശദമായി പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ. ദൈവകൃപാ.

  • @hardikpandya7421
    @hardikpandya7421 Рік тому +10

    വളരെ നല്ല explanation 👍🏻👍🏻✨️

  • @babupalayoor8540
    @babupalayoor8540 3 місяці тому

    ഞാനിത് പണിക്കാര് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ കൃത്യമായിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നില്ല.നിങ്ങൾ എന്തായാലുംവളരെ ഭംഗിയായിട്ട്കാര്യങ്ങൾ വിശദീകരിച്ചു തന്നുനല്ല വീഡിയോ അഭിനന്ദനങ്ങൾ

  • @jitheshperingode6903
    @jitheshperingode6903 Рік тому

    ഞാനൊക്കെ എത്രയെത്ര തവണ ഇത് ചെയ്തിട്ടുണ്ടെന്നു ഓർത്തെടുക്കാൻ പറ്റില്ല 🙏🙏🥰🥰നല്ല വീഡിയോ 👍👍

  • @rajeeshrajeesh6399
    @rajeeshrajeesh6399 Рік тому +3

    ഇഷ്ടപ്പെട്ടു...സ്കൂളിൽ പഠിക്കുമ്പോൾ താല്പര്യം ഇല്ലായിരുന്നു ഇപ്പോൾ തേടി നടന്നു പഠിക്കുന്ന ഞാൻ..

  • @manmangy
    @manmangy Рік тому +2

    Excellent and Simple. Congrats

  • @udayakumar5685
    @udayakumar5685 Рік тому +1

    Usefull Message Thankyou

  • @KM-zh3co
    @KM-zh3co 10 місяців тому +1

    Great ..informative ❤

  • @samad9496
    @samad9496 3 місяці тому

    നല്ല അറിവുകൾ

  • @varunrajm5290
    @varunrajm5290 Рік тому +2

    Super work

  • @manojvarghesevarghese2231
    @manojvarghesevarghese2231 Рік тому

    ഉപകാരപ്രദമായ വീഡിയോ

  • @ashrafmk2760
    @ashrafmk2760 Рік тому +1

    ആദാ മായിട്ടാണ് മൂല മറി correct ആക്കുന്ന video താങ്കളായിരിക്കും ചെയ്തത് v -good 👍

  • @sreelashine80
    @sreelashine80 Місяць тому

    Good

  • @user-yw5kh7dd9h
    @user-yw5kh7dd9h 13 днів тому

    ❤good

  • @p166hqL
    @p166hqL 2 роки тому

    thank you chetta, thappi nadanna video anu ith. valare upakarapettu.

  • @samadvettupara323
    @samadvettupara323 8 місяців тому

    സൂപ്പർ

  • @shajimr2660
    @shajimr2660 Рік тому

    താങ്ക്യൂ

  • @sanildev6408
    @sanildev6408 5 місяців тому

    Chengallu kondu kettiyal padavukalilekku tharayil ninnulla mazhavellam pidichu kayarille

  • @muneermpm1431
    @muneermpm1431 Рік тому +1

    കോണോട് കോൺ (നൂൽ ) കയർ കട്ടിയിട്ട് (സിഗരറ്റ് കൂട് . ടൈൽ ) പോലെത്തവ കോണിൽ പിടിച്ച് നൂൽ ശരി ആക്കിയതിന് ശേഷം ടേപ്പിൽ (കോൺ വെട്ട് . കണവ് . മട്ടം ) പിടിച്ചാൽ വേഗം മട്ടം ശരിയാക്കാൻ കഴിയും
    . പടവ് ചെയ്യുമ്പോൾ ജനൽ വെക്കുമ്പോൾ മൂന്ന് വരിക്ക് മുകളിലാണ് ജനൽ വരുന്നതെങ്കിൽ ജനൽ വരുന്ന ഭാഗം ഒഴിവ് ഇട്ട്
    5 വരി നൂൽ കെട്ടി പടുത്ത തിന്ന് ശേഷം ജനൽ വെക്കുക

  • @abdullatheefmahamoodtc19
    @abdullatheefmahamoodtc19 Рік тому

    👍 nice അറിവ്

  • @sreedharannair3213
    @sreedharannair3213 2 роки тому +4

    Very nice experienced explanation Ratheeshe... Nammute veetum last coverage cheythitundallo. Super work. All the best..

  • @aaaa-ob3wg
    @aaaa-ob3wg 2 роки тому +2

    ഞാനും ഒരു എളിയ പടവുകരാം ആണ് thanks eta

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 Рік тому

    Thanks brother

  • @MohammedAshraf-n6
    @MohammedAshraf-n6 Рік тому +2

    പൈതഗോറസ് മേസ്ത്രിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് !!!

  • @Irshad-yy7gm
    @Irshad-yy7gm Рік тому

    Thanks

  • @rajeeshmohan1195
    @rajeeshmohan1195 Рік тому

    Broiii tnkz

  • @Resmirpillai
    @Resmirpillai Рік тому

    നല്ല മെസ്സേജ്👍🏻

  • @joorobee6226
    @joorobee6226 2 роки тому

    Good message

  • @prasadpg8853
    @prasadpg8853 2 роки тому

    Thx അണ്ണാ

  • @joshipk1209
    @joshipk1209 Рік тому

    Thanks Bro

  • @anusreesunil9680
    @anusreesunil9680 Рік тому +3

    👍👍👍👍🙏

  • @sumeshk7426
    @sumeshk7426 Рік тому

    ഏട്ടാ super ഞാനും കല്ല്പണിക്കാരനാ (ഹെൽപ്പർ)

  • @divijtv577
    @divijtv577 Рік тому

    Thank you

  • @mallusciencechannel909
    @mallusciencechannel909 Рік тому +1

    സ്കൂളിൽ പഠിച്ച എല്ലാ കാര്യങ്ങളും ജീവിതത്തിൽ ഉപയോഗം ഉള്ളത് തന്നെ ആണ് ❤️🔥

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Рік тому

    Very useful video. Thanks

  • @SureshSuresh-st8gj
    @SureshSuresh-st8gj Рік тому +1

    താങ്സ് 👌👍

  • @rajesha.a8786
    @rajesha.a8786 Рік тому +2

    👏👏👏

  • @KuttanR-vj9do
    @KuttanR-vj9do 7 місяців тому

    👌👌👌

  • @shankardasshivas
    @shankardasshivas Рік тому

    ഗുഡ് ക്ലാസ്സ്‌ മോനെ

  • @shahidsk8579
    @shahidsk8579 Рік тому

    Good information

  • @mathewsebastiansiby3375
    @mathewsebastiansiby3375 Рік тому

    Good 👍

  • @ratheeshpanambraratheesh9086
    @ratheeshpanambraratheesh9086 2 роки тому +1

    👍👍

  • @zaindin7607
    @zaindin7607 11 місяців тому

    Polich jettaa❤

  • @augustineva1909
    @augustineva1909 Рік тому

    Good 👌

  • @nikhilbaselious6899
    @nikhilbaselious6899 Рік тому +1

    ചേട്ടാ...5 കിട്ടാൻ കിഴക്കോട്ട് ഒള്ള line correct ആണേൽ മാത്രം അല്ലേ വടക്കോട്ട് ഒള്ള line il adjustment നടക്കു.
    അല്ലെങ്കിൽ 2 ലൈൻ അഡ്ജസ്റ് ചെയ്താലും മട്ടം (90°) കിട്ടുമല്ലോ...
    ചേട്ടൻ ചെയ്തത് അനുസരിച്ചു കിഴക്കോട്ട് ഒള്ള line സെറ്റ് ചെയ്തത് ഒന്നു പറഞ്ഞു തരാമോ...😊

    • @ratheeshthenhipalam
      @ratheeshthenhipalam  Рік тому +1

      അത് കറക്റ്റ് കിഴക്ക് ദിക്കിലേക്ക് ... ദിക്ക് നോക്കാൻ ചെറിയ ഉപകരണമുണ്ട് വടക്ക് നോക്കിയന്ത്രം ...🥰

    • @naketrader8874
      @naketrader8874 Рік тому +1

      എന്തിനാണ് ബ്രോ രണ്ടും അഡ്ജസ്റ്റ് ചെയ്യുന്നത് ഒരു ലൈൻ ആദ്യം കറക്റ്റ് അളവിൽ കെട്ടിയിട്ട് ചെയ്താൽ എളുപ്പമല്ലെ

  • @RajeshRajesh-gl5un
    @RajeshRajesh-gl5un Рік тому

    👍

  • @gaijugaiju3782
    @gaijugaiju3782 Рік тому

    ചേട്ടാ ഈ വെട്ടുകല്ല് കെട്ടുന്നതിന്റെ റേറ്റ് ഒന്നു പറഞ്ഞുതരാമോ

  • @user-ov6kg4pg7f
    @user-ov6kg4pg7f 8 місяців тому

    ❤👍

  • @bibinbibi5355
    @bibinbibi5355 Рік тому

    nice

  • @maligamaliga7009
    @maligamaliga7009 Рік тому +1

    6-8= 10. ???

  • @ragavans2880
    @ragavans2880 Рік тому

    സുഖമാണോ 💚👌👌👍💪

  • @vijilamukesh6499
    @vijilamukesh6499 2 роки тому +1

    👍🏻

  • @jinuk3
    @jinuk3 2 роки тому

    👌

  • @sureshamayamtlsureshamayam9192

    മുഴക്കോലിന്
    മറി തീർക്കാൻ
    കഴിയുമോ നിങ്ങള്ക്ക്.

  • @shamsudhinshamsu-ul7xo
    @shamsudhinshamsu-ul7xo Рік тому

    Supar

  • @sidhiquepc
    @sidhiquepc Рік тому +5

    3,4,5 മാത്രം അല്ല pythagorian triples, ഇഷ്ടമുള്ള 2 lengths എടുത്ത് അവയുടെ വർഗ്ഗത്തിന്റെ തുക കാണുക, കിട്ടിയ ഉത്തരത്തിന്റെ വർഗ്ഗമൂലം ആണ് കർണം

    • @mallusciencechannel909
      @mallusciencechannel909 Рік тому +1

      ദശാംശം വരാതെ പൂർണ്ണസംഖ്യ കിട്ടാൻ വേണ്ടി ആണ് ഈ സംഖ്യ ഉപയോഗിക്കുന്നത്. പിന്നെ പഠിക്കാൻ എളുപ്പത്തിനും ആവും.

    • @prajith9366
      @prajith9366 Рік тому +1

      3,4,5 അളവുകൾ മാത്രം ആണെന്ന് ഇവിടെ പറയുന്നില്ലല്ലോ

  • @lalum179
    @lalum179 2 роки тому

    👍👍👍

  • @subhashkt4136
    @subhashkt4136 2 роки тому

    👍👍👌👌

  • @muneermuni3477
    @muneermuni3477 Рік тому

    ചേട്ടാ 10/10 ന്റെ മീറ്റർ കണക്ക് എത്രയാ

  • @babumaharjamaharja7977
    @babumaharjamaharja7977 2 роки тому +1

    💞💕💕💓❤❤🔥🔥🔥

  • @vipinvpm6038
    @vipinvpm6038 Рік тому

    👍❤️

  • @nawshadnawshad9324
    @nawshadnawshad9324 Рік тому

    ബ്രോ തവക്ക വെക്കാതെ എങ്ങനെ 90 ഡിഗ്രി ഉണ്ടാക്കാം.. ആദ്യ ചരട്

  • @vkp1240
    @vkp1240 2 роки тому

    Thankal enthanu parayunnathinu

  • @PradeepKumar-tt4vm
    @PradeepKumar-tt4vm Рік тому

    യുഗങ്ങൾക്കപ്പുറമുണ്ടായ ശ്ളോകമുണ്ട്
    ഇഷ്ടത്തെ അഷ്ടംചെയ്ത് എകം പോക്കി കൂറിയതു തറിയെകൂട്ടിയാൽ കർണ്ണംകിട്ടും

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому

    Kannimula matram enganay tirichal full rediyakumo

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      തീർച്ചയായും, ബാക്കി ചുമരുകളൊക്കെ ആ രണ്ട് ചുമരുകളിൽ നിന്നും സമാന്തരമായി നിർമ്മിക്കണം

  • @shyjumadambi4020
    @shyjumadambi4020 Рік тому

    9, അടി,12അടി ഉപയോഗിച്ചൂടെ

  • @babuthomaskk6067
    @babuthomaskk6067 9 місяців тому

    ❤ കറക്റ്റ് കിഴക്ക് എങ്ങനെയാണ് കാണുന്നത്

    • @ratheeshthenhipalam
      @ratheeshthenhipalam  9 місяців тому +1

      വടക്കു നോക്കിയന്ത്രം😀

  • @dhaneshmeenaath2974
    @dhaneshmeenaath2974 Рік тому

    💯👍👃

  • @BabyJosephshort
    @BabyJosephshort 2 роки тому

    chettta, door and windows , press steel ano, if yes can you inform its price?

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      അതെ ഡോർ Gi ആണ് വിന്റോ ഡിമന്റ് ആണ്

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Рік тому

    👍👍👍
    കഞ്ഞിമൂല വേണ്ടായിരുന്നു....,,,
    ഒരു മട്ടൺബിരിയാണി മൂല ആകാമായിരുന്നു ⁉️⁉️⁉️⁉️

  • @shafeek9241
    @shafeek9241 Рік тому

    ഒരു റൂം ആണെങ്കിൽ എങ്ങനെ പിടിക്കും പിടിക്കും

  • @manikandancholakavil3074
    @manikandancholakavil3074 2 роки тому

    Padavu Cheyyunna Video Cheyyu

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      ചെയ്തിട്ടുണ്ട് ഇനിയും ചെയ്യാം

  • @mvbalakrishnan647
    @mvbalakrishnan647 Рік тому +1

    കൃത്ത്യമായി മട്ടം കിട്ടണമെങ്കിൽ പട്ടികയിൽ തിർക്കണം എന്നാൽ മാത്രമേ കിട്ടുകയുള്ളൂ ടേപ്പിൽ കിട്ടില്ല വേണമെങ്കിൽ പരിക്ഷിച്ച് നോക്ക

  • @fidafaizu
    @fidafaizu 2 роки тому

    super

  • @samuelphilip4197
    @samuelphilip4197 2 дні тому

    Musik back ground ..arochegem ..and very bore.

  • @aaaa-ob3wg
    @aaaa-ob3wg 2 роки тому

    അതിനു mattam yheerthalum ulmari വീതി vityasam ഉണ്ടാവാറുണ്ട്

  • @sarafudheensarafu3690
    @sarafudheensarafu3690 Рік тому

    S

  • @saidsooperalavi1798
    @saidsooperalavi1798 Рік тому

    നിങ്ങളുടെ കോണ്ടാക്ട് നമ്പർ
    ????

  • @mallusciencechannel909
    @mallusciencechannel909 Рік тому +1

    വീട് കൃത്യം കിഴക്കോട്ട് ആയത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഉപകാരവും ഇല്ല. റോഡിന് അഭിമുഖമായും ഉള്ള സ്ഥലം വേസ്റ്റ് ആവാത്ത രീതിയിലും വേണം വീട് പണിയാൻ.

  • @shafeek9241
    @shafeek9241 Рік тому

    മട്ട തിരിക്കൽ ഇതല്ലാതെ വേറെ വഴിയുണ്ടോ

    • @muneermpm1431
      @muneermpm1431 Рік тому +1

      ആദ്യം കയർ ( നൂൽ ) കോണോട് കോൺ കെട്ടിയിട്ട് (Tile : സിഗരറ്റ് ) കൂട് പോലത്തവ കോണിൽ പിടിച്ച് കയർ റെഡി ആക്കി യതിന്ന് ശേഷം ടേപ്പിൽ കണ,വ് തീർക്കുക

  • @shafeek9241
    @shafeek9241 Рік тому

    ടാപ്പ് വച്ച് അളന്നാൽ അളവ് കിട്ടൂല

  • @kojamaheen6481
    @kojamaheen6481 Рік тому

    കണപ്പു നോക്കുന്നു എന്നാണ് ഇതിന് പറയുന്നത്

  • @lijeshmbkuttan813
    @lijeshmbkuttan813 2 роки тому +2

    ഞാന്‍ welding പണിയാണ്‌ പഠിച്ചു വരുന്നതേയുള്ളു കണ്ണ്മറിക്ക് ലെവല് നോക്കാൻഎന്തെകിലും സൂത്രമുണ്ടോ ചേട്ടാ😊

  • @SureshBabu-pv9ch
    @SureshBabu-pv9ch Рік тому

    കൊച്ചുകുട്ടികൾക്കും അറിയയും

    • @varietyvision5678
      @varietyvision5678 Рік тому

      കൊച്ചു കുട്ടികൾക്കറിയാമായിരിക്കും പക്ഷെ താങ്കൾക്കറിയില്ലല്ലോ..

  • @Anilkumar-kd4xp
    @Anilkumar-kd4xp Рік тому

    അളവുകൾ ഒന്നും ഇല്ലാതെ കണപ്പ് തിരിക്കാൻ അറിയുമെങ്കിൽ അതും കൂടി ഇടു

  • @makeshkumar6271
    @makeshkumar6271 Рік тому

    സുഹൃത്തേനൂറ്റാണ്ടുകൾക്കുമുൻപുവിശൃകർമ്മാക്കൾകണ്ടുപിടിച്ചതാണു

  • @georgejosy9975
    @georgejosy9975 Рік тому

    കണപ്പ് തിരിക്കുക ....

  • @mobily12mobily35
    @mobily12mobily35 Рік тому +2

    സുഹൃത്തേ പൈതാഗോറസ് കർണ്ണസൂത്രം കണ്ടു പിടിയ്ക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്കു് മുൻപ് കേരളത്തിലെ വിശ്വകർമ്മജർ. ഇവിടെ കോട്ട. കൊത്തളങ്ങും ഇന്നും കാലത്തെ അതിജി വിച്ച് നിലനിൽക്കുന്ന. പല നിർമ്മിതികളും കർണ്ണതത്വം അസരിച്ച് തന്നെയാണു് നിർമ്മിച്ചിട്ടുള്ളതു് ഇതൊന്നും ഒരു വിധേശിയും പഠിപ്പിച്ച് കൊടുത്തതല്ല. ഇതെല്ലാ ഭാരതത്തിന്റെ സംഭാവനയാണു്

  • @mohananmohanan4660
    @mohananmohanan4660 Рік тому

    രമേശ താങ്കൾ തിയറി പറഞ്ഞു കൊടുത്തില്ല. എന്താ തിയറി

  • @johnyp.a9104
    @johnyp.a9104 Рік тому +2

    6,8,10മീറ്റർ അല്ലെങ്കിൽ അടി വച്ചാലും ശരിയാണ് വലിയ ഏരിയ ആണെങ്കിൽ ഇത് നല്ലതാണ്

  • @musafarahammed7707
    @musafarahammed7707 Рік тому

    നമ്പർ തരുമോ

  • @RameshE.S-zj2iw
    @RameshE.S-zj2iw Рік тому

    നിങ്ങൾ പറയുന്ന രീതി ശരിയാണ് പക്ഷേ ആരാണ് ഇത് നോക്കാതെ പണിചെയ്യുന്നത്

  • @LEGACYVLOG1994
    @LEGACYVLOG1994 Рік тому

    ഇവിടെ കാണപ്പ് തിരിക്കുക എന്ന് ആണ് പറയുക

  • @hashihash7931
    @hashihash7931 2 роки тому +1

    കഞ്ഞി മൂലയിൽ നീന്ന് തന്നെ പണി തുടങ്കുന്നതിന്റെ കാരണം എന്താണ്??? ബാക്കി 3മൂലയുടെ പേര് എന്താണ്???

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      കാരണം അറിയില്ല ..... അത് ഒരു ശൈലി ആണ് ...... ഈശ്വാന മൂല അഗ്നിമൂല വായു മൂല

    • @jasmine13953
      @jasmine13953 2 роки тому

      കഞ്ഞി മൂല അല്ല കന്നി മൂല ആണ് Dude 😆

    • @sirajpm9350
      @sirajpm9350 2 роки тому

      പണിക്കാരർക്കൂളള കഞീ മൂലക്കവെക്കൂന്ന മൂലയായിരിക്കൂം കഞീമുലയാലാ കന്നിമൂലായാണ്

  • @idealmds2000
    @idealmds2000 Рік тому

    enikku പണി കിട്ടി ടൈൽ ഇടുമ്പോഴാണ് thirijathu ഒരടി വരെ മാറ്റം

  • @musafarahammed7707
    @musafarahammed7707 Рік тому

    സൂപ്പർ

  • @thaju7641
    @thaju7641 Рік тому

    Thanks