Hip Roofing Sheet Installation നാലുകോടി റൂഫിൽ ഷീറ്റ് വേസ്റ്റാവാതെ മേയുന്ന വിധം SreeniS TechnicS

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 59

  • @jerryaluva
    @jerryaluva 2 роки тому +3

    Hip rafter ന്റെ ഇരുവശത്തും sheet സപ്പോർട്ടിങ്ങിനായി tube കൊടുക്കാത്തത് എന്തുകൊണ്ടാണ് 🤔

    • @sreenistechnics
      @sreenistechnics  2 роки тому +7

      ഈ റൂഫിങ് വർക്കിൽ എല്ലാ കോർണറിലും ഷീറ്റ്ന് സപ്പോർട്ട് ഹിപ് റഫ്റ്റാറാണ്. ഗ്യാപ് ഉണ്ടാവില്ല..കോർണർ കട്ട്‌ ചെയ്യുമ്പോൾ അര ഇഞ്ചേങ്കിലും ഹിപ്രഫ്റ്ററിലേക്ക് കയറി കിടക്കും..4×2 ആണ് ഹിപ്റാഫ്റ്റർ.. ഇതുപോലെ കട്ടിങ് ആകുറേറ്റ് ആണെങ്കിൽ വേറെ സപ്പോർട്ടിന്റെ ആവശ്യമില്ല.. മാത്രമല്ല അങ്ങനെ പാർലിങ് കൊടുക്കുന്നത് ഒരു പാഴ്പണിയും അധികാചെലവും ആണ്..7മീറ്റർ നീളമുള്ള കോടിക്ക് 14 മീറ്റർ പർലിംഗ് വേണം മൊത്തം 56 മീറ്റർ. 6500രൂപയുടെ മെറ്റീരിയൽ ഈ പാഴ്പണിക്ക് വേണ്ടിവരും.. കൂടാതെ മിനിമം റണ്ട് പേരുടെ അധ്വാനവും..നമ്മൾ ചുഴികോടിക്ക് മാത്രമേ ക്കോടി പർലിൻ കൊടുക്കാറുള്ളു അവിടെ അത് ആവശ്യമാണ്.. മരത്തിന്റെ റൂഫിങ് വർക്കിൽ ഇതുപോലെ തന്നെയാണ്...👍👍👍

    • @jerryaluva
      @jerryaluva 2 роки тому +1

      @@sreenistechnics
      ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്, accurate cutting ഉം measurement ഉം ആണെങ്കിൽ പല വിധ അധിക ചിലവുകളും ഒഴിവാകുകയും ഭംഗിയും കൂടും. ഇവിടെ പലരും ഇതൊന്നും ശ്രെദ്ധിക്കാറില്ല, പക്ഷെ ചേട്ടൻ അതിൽ നിന്നും വ്യത്യസ്തൻ ആണ്😍

    • @ejwalpv6594
      @ejwalpv6594 2 роки тому

      @@sreenistechnics കോടി 4*2 16g ആണോ

    • @ayyappadasksdas7315
      @ayyappadasksdas7315 2 роки тому

      @@sreenistechnics 3×1 1/2 ട്യൂബ് ആണേലും പർലിന് കൊടുത്തു കാണാറില്ല ചേട്ടാ 👍

  • @jeemonjeemon727
    @jeemonjeemon727 2 роки тому +13

    ശ്രീനി ചേട്ടാ roofing വർക്കിൽ 90%, പേരും ഒന്നും അറിയാൻ മേലാത്തവർ ആണ് ആൾക്കാർക്ക് നല്ലതു പോലെ വർക്ക്‌ ചെയുന്നവരെ വേണ്ട അവർക്ക് റേറ്റ് കുറവുള്ളവർ മതി

  • @abduljaleel9809
    @abduljaleel9809 Рік тому +2

    ഷീറ്റ് ഗ്രൈൻഡർക്കൊണ്ടുകാട്ടുചെയ്താൽ കട്ടു ചെയ്യുമ്പോൾ ചൂടുള്ള കട്ടിങ് പൊടിവീണ് ബാക്കിയുള്ള ഭാഗം പെട്ടെന്ന് തുരുമ്പാകും ഷീറ്റ് കത്രികകൊണ്ടുകട്ടുചെയ്താൽ അങ്ങനെ ഒരു കുഴപ്പം വരില്ല പ്രേത്യകിച്ചു GI ഷീറ്റിൽ

  • @rajumcrajumc9327
    @rajumcrajumc9327 2 роки тому +1

    വളരെ വലിയ ഒരറിവാണ് ഇതു നന്ദി

  • @krishnakumar-px1em
    @krishnakumar-px1em 2 роки тому +1

    Njanum ithupole anu sheettinte alavedukkunnathu.motham neelam nokkiyittu ethrasheetu varumennu nokkiyittu athinte double edukkum.

  • @abdulrahmant.thalappoyil8254
    @abdulrahmant.thalappoyil8254 2 роки тому

    നല്ല സാങ്കേതിക തികവോടെയുളള അവതരണം.👍👍

  • @ashrafhassan2762
    @ashrafhassan2762 2 роки тому

    Sreeniyetta
    വളരെ നല്ല class thank you

  • @WELDERBOOST
    @WELDERBOOST Рік тому

    Ridges ഇട്ടതിനു ശേഷം ആൾ ഇറങ്ങുന്ന വീഡിയോ upadate ചെയ്യാമോ

  • @praneeshagin1151
    @praneeshagin1151 Рік тому

    Ethra mts neelam ulla sheet anu eduthathu???? Ellam ore neelam ulla sheet ano eduthathu????

  • @ArunArun-bm9ff
    @ArunArun-bm9ff 2 роки тому

    cheaataa ethil sheetinteaa lenght adukkunnnath aghanaannn parajillallloo

  • @gracemedia4393
    @gracemedia4393 2 роки тому

    valippam koodiya randu vashathum aadyam sheet iduka appol kittunna baakiyulla sheet mattu randu vashangalilum corroct aayirikkum ,simple method...ok

  • @SinuAntony-e7o
    @SinuAntony-e7o Місяць тому

    Thank you

  • @ropsonpaul2648
    @ropsonpaul2648 2 роки тому +1

    Room തിരിക്കാനുള്ള purpose ഇല്ലെങ്കിൽ ഉത്തരത്തിന്റെ hight എത്ര ആണ്‌ കൊടുക്കാറുള്ളത്?

    • @sreenistechnics
      @sreenistechnics  2 роки тому +1

      2 mtr..6 മീറ്റർ പൈപ്പ് മൂന്ന് പീസ് ആക്കാം..👍👍

  • @vineeshai5131
    @vineeshai5131 15 днів тому

    നാലു മൂല സ്കോർ ഫിറ്റ് എങ്ങനെ കാണു

  • @madanachandrannair9583
    @madanachandrannair9583 2 роки тому

    ഒരു നില വീടിന്റെ മുകളിൽ സ്റ്റൈർ റൂം ഒഴിച്ച് എങ്ങനെ റൂഫ് ചെയ്യാം. ഒന്ന് വിവരിക്കാമോ

  • @sreejithchandra8355
    @sreejithchandra8355 2 роки тому

    ഒരു മൂല മാത്രം വരുന്ന വർക്കിൽ (L shape) കോർണർകട്ടിംഗ് എങ്ങനെ ചെയ്യാം .waste varathe?

  • @sajnasalma31
    @sajnasalma31 2 роки тому

    chetta 650 sqft ulla oru veedu 4side kodiyayi cheythu kazhiyumpole total ethra sqft varum onnu parayumo

  • @haridask8226
    @haridask8226 5 місяців тому

    വീടുകളുടെ അളവും ഷീറ്റ് വേസ്റ്റും തമ്മിൽ ബന്ധമുണ്ട്

  • @2010binu
    @2010binu 2 роки тому

    hi sreeni ... ormayundo....memories from sharjah

  • @joythomas1578
    @joythomas1578 2 роки тому

    Good message

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 2 роки тому

    Super കൊള്ളാം

  • @vvdharanritarita2505
    @vvdharanritarita2505 2 роки тому

    I went through various vlogs. But the main confusion is that a average family can use which type of sheets can be use for a thirty years.
    CAN YOU HELP US?

    • @sreenistechnics
      @sreenistechnics  2 роки тому

      It is always note that Aluminum Roofing Sheets. Especially its durability and reusing..👍

  • @rajeshpanicker2917
    @rajeshpanicker2917 2 роки тому +1

    Cheta super

  • @thanatos4206
    @thanatos4206 2 роки тому +1

    Thankyou sir

  • @pauljoseph2811
    @pauljoseph2811 2 роки тому

    സാധാരണ ഓട് ആണോ ഷീറ്റ് ആണോ ലാഭം. ഇവയുടെ ബെനിഫിറ്റ് പറയാമോ.
    ഞാൻ ആദ്യമായാണ് കാണുന്നത് ഈ ചാനൽ.

    • @sreenistechnics
      @sreenistechnics  2 роки тому

      വീടിനുള്ളിലെ ചൂടു കുറക്കുന്നതിനും.. വാർക്കയിലെ ലീക്ക് ഒഴിവാക്കുന്നതിനു വേണ്ടി ചെയ്യുന്നതാണെങ്കിൽ ഷീറ്റാണ് ലാഭകരം.. അതല്ല ഒരു നില കൂടി പണിയാനുള്ള പർപ്പസ് ആണ് വേണ്ടതെങ്കിൽ പൈസ കുറച്ചു കൂടിയാലും ഓട് മേയുന്നതാണ് നല്ലത്..

    • @royalheaven1291
      @royalheaven1291 2 роки тому

      First floor edukunnundel sheet ital pblm ano weight adhikam kayatan patatha site anu atha

  • @rinojkp5173
    @rinojkp5173 2 роки тому +1

    Good information... Thank you bhai..

  • @rajeshkumarnr808
    @rajeshkumarnr808 2 роки тому

    സൂപ്പർ 🙏🙏🙏

  • @minajazis3880
    @minajazis3880 2 роки тому

    Sheet കട്ട്‌ ചെയ്ത ഭാഗത്തു apoxy അടിക്കേണ്ട ആവശ്യകത ഉണ്ടോ? അങ്ങനെ അടിക്കാതിരുന്നാൽ ആ പോയിന്റിൽ നിന്ന് ഭാവിയിൽ തുരുമ്പു പിടിക്കാൻ സാധ്യത ഉണ്ടോ?

    • @saj192
      @saj192 10 місяців тому

      ഉണ്ട് അപ്പോക്സി നിർബന്ധമായും അടിക്കണം

  • @sunilkumarmookkan
    @sunilkumarmookkan 2 роки тому +1

    Super.....

  • @muhammedashraf1402
    @muhammedashraf1402 2 роки тому

    Super Sr👍👍👍

  • @techcareroofingsolution1754
    @techcareroofingsolution1754 2 роки тому +1

    Superb

  • @malluriverfishing2418
    @malluriverfishing2418 11 місяців тому

    No onnu tharamo

  • @دينالنصيحة-ص6س
    @دينالنصيحة-ص6س 2 роки тому +1

    റൂഫിംഗ് വർക്കിലെ പുലി

  • @grandmedia6753
    @grandmedia6753 2 роки тому

    Ridge ഷീറ്റ് പിടിപ്പിക്കുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @hameedes3363
    @hameedes3363 2 роки тому

    Good information 👍

  • @zainudheenc
    @zainudheenc 2 роки тому

    👍👍👍🙏

  • @anasm7629
    @anasm7629 2 роки тому

    ,adipolii

  • @shibinarthunkal.6388
    @shibinarthunkal.6388 2 роки тому

    Dress out aanu

  • @rahulkb3613
    @rahulkb3613 2 роки тому

    😍😍😍

  • @koyamarkaz8005
    @koyamarkaz8005 2 роки тому

    Good

  • @ManojKumar-vx8zu
    @ManojKumar-vx8zu 2 роки тому

    💪

  • @nithinkk1438
    @nithinkk1438 Рік тому

    Ittech poda

    • @sreenistechnics
      @sreenistechnics  Рік тому

      Thank you... It is quite fortunate to note that always you like person are my energy... Keep it up

  • @depiupp
    @depiupp 2 роки тому

    thankyou sir