Ilamullappoove Trilingual Cover Song|Baanallu Neene|Sirimalle Neeve

Поділитися
Вставка
  • Опубліковано 25 сер 2024
  • Ilamullappoove Trilingual Cover Song|Baanallu Neene|Sirimalle Neeve
    COVER SONG CREDITS :
    Singer - MANJUVANI BHAGYARATNAM
    Guitars, Arrangements and Mixing - SUMESH PARAMESWAR
    RECORDED & MIXED @ SGTR STUDIO
    Malayalamlatest2023
    Malayalamlatestcoversongcollection
    Malayalamlatestalbum
    Trilingual Cover Song
    Me Time
    EML by Manjuvani
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”

КОМЕНТАРІ • 745

  • @kala3143
    @kala3143 Рік тому +107

    Interview കണ്ട്, search ചെയ്തു വന്നതാ. അസാധ്യം❤️. വീണ്ടും വീണ്ടും കേട്ടു. എന്ത് രസാ കേട്ടിരിക്കാൻ..ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു.

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому +18

      കൂടുതൽ പാട്ടുകൾ നിങ്ങളിലേക്കെത്തിക്കാൻ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ❤️🙏🧿

    • @Nivedyas215
      @Nivedyas215 Рік тому +3

      @@entemontagelifebymanjuvani ആ പാട്ട് സ്വപ്നകൂട് സിനിമയിലെ അല്ലേ.. കറുപ്പിനഴക്.. മറ്റേ പാട്ടുകാരി ജ്യോസ്ന ആല്ലേ.. അപ്പൊ മ്യൂസിക് ഡയറക്ടറിനെ മനസ്സിലാകുമല്ലോ 🤔

    • @reenajose7609
      @reenajose7609 Рік тому

      Njanum

    • @koshymathews2073
      @koshymathews2073 Рік тому

      Same here

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      ​@@koshymathews2073 do subscribe, thanks for the kind words

  • @safemagicncn2100
    @safemagicncn2100 16 годин тому

    Manoharamayi paadi chechi❤❤❤❤

  • @greshmanair4584
    @greshmanair4584 Місяць тому

    God blessed you dear...sing sing n sing... Almighty Nature wid u always ..❤

  • @ajithalalu8993
    @ajithalalu8993 9 місяців тому +5

    മനോഹരമായ ശബ്ദം...❤❤❤❤.. ഞാനും ഈ ശബ്ദം തേടി വന്നത് ആണ്. (ഗീത മാഡം )ഇനിയും ഇനിയും പാടൂ... ആഹാ സൂപ്പർ ❤❤❤❤

  • @vijaykamalalayam
    @vijaykamalalayam 18 днів тому

    Very nice

  • @rohinianizham5567
    @rohinianizham5567 Місяць тому

    Super voice ma'am

  • @lasnasajesh2516
    @lasnasajesh2516 18 днів тому

    ❤❤❤❤❤❤❤❤❤❤❤❤

  • @dreamslight8600
    @dreamslight8600 Місяць тому +2

    എന്ത് രസാന്നു wowww thanks

  • @nimmikk1579
    @nimmikk1579 Місяць тому +9

    എന്തു രസമാണ് കേട്ടിരിക്കാൻ.. ഇനിയുമിനിയും പാടു..

  • @sajeevm986
    @sajeevm986 Місяць тому +3

    എന്തൊരു മനോഹരം 🙏🙏🙏

  • @anoos2024
    @anoos2024 Рік тому +9

    ഈശ്വരാ എന്തൊരു വോയിസ് ആണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ഓട്ടോറിക്ഷ സീനിൽ അഭിനയിച്ച ചേച്ചിയല്ലേ ഇത്. അമ്പോ ഒരു രക്ഷയും ഇല്ല. അഭിനന്ദനങ്ങൾ ചേച്ചി. ഒരിക്കലും സംഗീതം നിർത്തരുത് ഇനിയും പാടണം. Love u chechi😍😍😍😍💕💕

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree Місяць тому

  • @akhilakunju209
    @akhilakunju209 Місяць тому +3

    Chechi super ❤Sweet voice... Orupaad ishtaai.....iniyum iniyum paadu........

  • @arathirajendran8272
    @arathirajendran8272 Місяць тому +2

    Beautiful voice

  • @jincyjoseph7448
    @jincyjoseph7448 Рік тому +9

    ഇന്റർവ്യൂ കേട്ടു കരഞ്ഞുപോയി. പാട്ടു തുടരൂ.... നിർത്തല്ലേ 👌👌👌👌👌🥰🥰🥰🥰🥰🥰👏👏👏👏🔥🔥🔥🔥

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      ❤️🙏🧿 do subscribe the channel and help me bring more good videos.

    • @jincyjoseph7448
      @jincyjoseph7448 Рік тому +1

      @@entemontagelifebymanjuvani സബ്സ്ക്രൈബ് ചെയ്തു

  • @ajithakumarp.d.divakaran5780
    @ajithakumarp.d.divakaran5780 Рік тому +1

    മഞ്ഞു, ഗംഭീരം എന്ത് രസമാണ് കേള്‍ക്കാന്‍.ദാസേട്ടനേക്കാള്‍ നന്നായി പാടിയന്നു തോന്നുന്നു

  • @adarshps3221
    @adarshps3221 Місяць тому +1

    എന്തിഷ്ടമായി.... 🔥ഇനിയും പാടണം.... ഞങ്ങൾക്ക് കേൾക്കാൻ 🥰🥰

  • @sudhagnair3824
    @sudhagnair3824 Рік тому +2

    ഒരു രക്ഷ ഇല്ല sound 🤗🤗🤗🤗

  • @kannanajith7832
    @kannanajith7832 Місяць тому

    Interview ഇപ്പഴാകണ്ടേ... Njn നിങ്ങളെ മനസ്സിൽ കുറിച്ചിട്ടത് ഇങ്ങനെ അല്ലായിരുന്നു... കോമഡി ആക്ടർ ആയിട്ടാണ്... പക്ഷേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rejicraj
    @Rejicraj 2 місяці тому +1

    🎉🎉🎉 Nice song -
    ആലാപനം❤❤❤

  • @harilalpunnala9725
    @harilalpunnala9725 Рік тому +1

    njan eppolum edakku edakku kelkkarund nalla oru pattanu chachiyuda voice supper

  • @arunravindran9246
    @arunravindran9246 Рік тому +1

    Superb 👌👍
    മനോഹരമായി പാടിയിരിക്കുന്നു.❤️

  • @ronsworld8703
    @ronsworld8703 Місяць тому +2

    Eniyum padanmmm......Hooo kidu voicee

  • @vijiprabhakar5757
    @vijiprabhakar5757 Рік тому

    Super

  • @kunjappipappi4712
    @kunjappipappi4712 Місяць тому +1

    വളരെ നന്നായിട്ടുണ്ട്... 👌👌👌

  • @user-to3if8dy6f
    @user-to3if8dy6f 2 місяці тому +2

    🎤✨...🎧 👌🏿

  • @shijamj3312
    @shijamj3312 Місяць тому


    നന്നായിട്ടുണ്ട്... ഇനിയും ഏറെ മുന്നോട്ടു പോകാൻ ആശംസകൾ..🎉🎉

  • @shivanimr1949
    @shivanimr1949 Рік тому

    My eyes are raining.

  • @shanib8888
    @shanib8888 Місяць тому +1

    Superb ചേച്ചി 🥰👌🏻👏🏻👏🏻👏🏻

  • @ryansijo7940
    @ryansijo7940 Рік тому

    Superb

  • @jayasreenarayanan4451
    @jayasreenarayanan4451 Місяць тому +2

    ഇന്റർവ്യൂ കണ്ടു... പാട്ട് കേട്ടു... ഇനി അങ്ങോട്ട് മഞ്ജുവിന്റെ പാട്ടും എന്നും ശ്രവിക്കും... ദാ.. Subscribe ചെയ്യുന്നു 🥰

  • @KrishnaKumar-ik4mc
    @KrishnaKumar-ik4mc Рік тому +1

    Ma'am......... you have an awesome personality...... it's a rare phenomenon that the almighty God creates some one with all these immense talent..... where were you hiding ur talent dear girl....... lots of love and blessings to you dear..... ❤️

  • @binil11
    @binil11 Рік тому

    Super 😍😍

  • @naturelove143
    @naturelove143 Рік тому +5

    ❤interview കണ്ടിട്ട് വന്നു.... അസാധ്യം.... നല്ല സ്വരം... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🧿🧿🧿

  • @priyasadasivan7016
    @priyasadasivan7016 Рік тому +1

    What a beautiful voice Madam. Waiting to listen more songs from you.🙏❤

  • @user-pt7sc9sh1u
    @user-pt7sc9sh1u Місяць тому +1

    Super chechi ❤❤❤❤

  • @mohammedali-ro3rd
    @mohammedali-ro3rd Рік тому +26

    ദൈവം മനുഷ്യന് നൽകിയ മഹാനുഗ്രഹം സംഗീതം, അതിന്റെ സുഖം പൂർണ്ണമായി ശ്രോതാക്കളി ലേക്കെത്തിച്ച മജുവിന് ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ....... 🌹🌹🌹🌹🌹🌹

  • @AmpiliSoman
    @AmpiliSoman Місяць тому +1

    Interview kandu vannathanu...... what a personality....super voice....luv u.....❤❤

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm Місяць тому +1

    ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ❤

  • @HoneySojas
    @HoneySojas Місяць тому +2

    Interview കണ്ടപ്പോൾ തന്നെ താങ്കൾ പറഞ്ഞ സിനിമയും പാട്ടും മനസിലായി . സാരമില്ല
    ഒരു പക്ഷേ അത് ചെയ്തിരുന്നു എങ്കിൽ ചിലപ്പോ നിങ്ങൾ അതിൽ മാത്രം ആയി ഒതുങ്ങി പോയേനേ . എവിടെയും ഉണ്ടല്ലോ മറ്റുള്ളവരെ വളരാൻ സമ്മതിക്കാത്ത ഷുദ്രജീവികൾ .
    ഇപ്പോ നിങ്ങളേ ഓർക്കാൻ ഒരുപാട് നല്ല സീനുകളും ശബ്ദങ്ങളും ഉണ്ട്.
    ഇനിയും ഒരുപാട് . ഉണ്ടാകുകയും ചെയും ❤

  • @rajeshrnair6099
    @rajeshrnair6099 7 місяців тому +1

    beautiful voice.. smooth sailing..love to hear the full version

  • @preethialanghat4350
    @preethialanghat4350 6 місяців тому +1

    മനോഹരം 👏❤️

  • @ShyniSaji-r1y
    @ShyniSaji-r1y Місяць тому +1

    Supre , 👌👌👌

  • @SoulOfLifeAndMusic
    @SoulOfLifeAndMusic 4 місяці тому +1

    Intoxicating sound, ❤🎉

  • @dinumk2564
    @dinumk2564 Рік тому

    ❤👏👏👏👍

  • @lizammavettom4271
    @lizammavettom4271 Рік тому +1

    Sweet voice... Best of luck👍😍

  • @vertexmedia19
    @vertexmedia19 Рік тому

    മനോഹരം

  • @zumithazukumaran-re8wn
    @zumithazukumaran-re8wn Рік тому

    ❤❤❤❤❤❤❤❤❤

  • @keerthanakishore3059
    @keerthanakishore3059 Місяць тому +1

    Better late than never ❤

  • @sruthishibu1318
    @sruthishibu1318 Рік тому

    Very niceee😍😍😍

  • @renuprakash2498
    @renuprakash2498 11 місяців тому +1

    Madam excellent voice and singing especially humming is so beautiful 🙏

  • @shailac.s1220
    @shailac.s1220 Місяць тому +1

    Good sound❤

  • @vilascheruvathur5880
    @vilascheruvathur5880 Рік тому

    👌🏼👌🏼👌🏼

  • @Jyothishkm12
    @Jyothishkm12 Місяць тому +1

    ചെവി തുളച്ചു കയറുന്ന ശബ്ദം 😍😍😍💝💝💝

  • @safetytools8585
    @safetytools8585 Рік тому

    Nice creation, costume and makeup great.go foreword you are a blessed legend , i have a comment regarding photography it has awesome, but next time expecting more lights.

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      Thank you. Next cover songs will be concentrated more on music. I hope you will still like it and keep supporting us. 🧿

  • @Gayathri--
    @Gayathri-- Рік тому +6

    Spectacular rendition of song😍 ഇത്രയും നാൾ എവിടെയായിരുന്നു.. ശെരിക്കും നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു. God bless you ma❤️

  • @crazzyfrog5770
    @crazzyfrog5770 Рік тому

    ❤️❤️❤️

  • @Pattupusthakam
    @Pattupusthakam Місяць тому +1

    അതി മനോഹരമായ ഗാനം 🙏👍💐🏅

  • @Minimanojq8
    @Minimanojq8 Місяць тому +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @divyar4953
    @divyar4953 Місяць тому +1

    Wow

  • @takethenextstep3017
    @takethenextstep3017 Місяць тому +1

    Super.... Subscribed❤️

  • @manumolvarghese7596
    @manumolvarghese7596 Рік тому

    👌👌❤❤❤

  • @aswathy6622
    @aswathy6622 Рік тому +5

    ദൈവം തന്ന ഈ അനുഗ്രഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കൂ ❤️

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому +1

      🙏❤️ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ 🧿

  • @minijayakumar5699
    @minijayakumar5699 Рік тому +7

    എന്തൊരു ശബ്ദം , കേൾക്കാൻ എന്തു സുഖം, വീണ്ടും വീണ്ടും പാടൂ . ദൈവം അനുഗ്രഹിച്ച കലാകാരി തന്നെയാണ് മഞ്ചു .♥️♥️♥️👍👍👍

  • @sumeshkuttungal
    @sumeshkuttungal Рік тому

    ❤️❤️

  • @mohanchandra9001
    @mohanchandra9001 11 місяців тому +1

    llamullappoove ❤

  • @bhavyamedia4513
    @bhavyamedia4513 7 місяців тому +1

    Good feel❤️❤️❤️

  • @user-xc7vo4xz3c
    @user-xc7vo4xz3c Місяць тому

    Super.. chechi kore paadanam

  • @aruns8918
    @aruns8918 Місяць тому +1

    Supper♥️♥️♥️🔥🔥🔥

  • @krishnakumarps2301
    @krishnakumarps2301 Рік тому +2

    സഹോദരി, അങ്ങ് പറഞ്ഞു. Subscribe ചെയ്തു. അസാധ്യ ആലാപനം

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      ❤️🙏🧿 എന്നും ഈ സ്നേഹം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു

  • @suneethi.u.chandran1003
    @suneethi.u.chandran1003 Місяць тому +1

    Nice❤

  • @salimkumarmk
    @salimkumarmk Рік тому

    ❤❤❤❤❤

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      മഞ്ജുവാണിയുടെ പാട്ടിഷ്ടമായാൽ, ചാനൽ സബ്സ്ക്രൈബ് ചെയ്ത് മഞ്ജുവിനെ സപ്പോർട്ട് ചെയ്യണേ ❤️🙏

  • @ClariMathew
    @ClariMathew Рік тому +1

    Beautiful singing ❤

  • @suchitrasuchu999
    @suchitrasuchu999 Рік тому

    Interview kandanu vannath.......super...onnum parayan ella....🙏

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      Thank you Suchithra, please do subscribe. നിങ്ങളുടെ സ്നേഹവും സപ്പോർട്ടും വളരെയേറെ ആവശ്യമാണ്‌ മുന്നോട്ടുള്ള പ്രയാണത്തിന് ❤️🙏🧿

  • @p.ssheeja126
    @p.ssheeja126 Місяць тому +1

    Voice😮👌👌

  • @reshmaa8359
    @reshmaa8359 Рік тому +3

    Interview kandu വന്നതാണ്....sooooper👌👌👌👌👌

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      Thank you, please do subscribe to my channel and hrlp me brimg more music to you all ❤️🙏🧿

  • @sreelekha8455
    @sreelekha8455 Рік тому +1

    Onnum parayanilla suprrr

  • @Ushakumari-tl1ge
    @Ushakumari-tl1ge Рік тому +1

    സൂപ്പർ ഞാൻ ആദ്യം കേൾക്കുകയാണ് ഈ സോങ് ഗ്രേറ്റ്

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому

      നന്ദി 🙏 സ്നേഹം ❤️ ഈ പിന്തുണ എക്കാലവും പ്രതീക്ഷിക്കുന്നു 🧿 സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ

  • @shreesnook
    @shreesnook Рік тому

    ❤❤❤❤😊

  • @merymercyka6239
    @merymercyka6239 Місяць тому +1

    🥰❤️❤️❤️❤️❤️

  • @aknotstarX3
    @aknotstarX3 Рік тому +1

    ചേച്ചി സൂപ്പർ വോയിസ്‌ 😘😘😘😘

  • @anishpunnackattu3480
    @anishpunnackattu3480 Рік тому +1

    Excellent superb really enjoyed

  • @divyasrhythms344
    @divyasrhythms344 Місяць тому

    Chechi nannayi paadi super powerful voice.❤❤❤

  • @reenapremraj3849
    @reenapremraj3849 Рік тому +1

    Excellent dear

  • @dayanaharshan
    @dayanaharshan Рік тому +14

    Nice voice.. Chechi...
    ജീവിതത്തിൽ വൈകി കിട്ടുന്ന എന്തും കൂടുതൽ മനോഹരമായിരിക്കും...കുറച്ചു വിഷമിപ്പിച്ചാലും ദൈവം നമുക്കായി ഏറ്റവും നല്ലത് മാറ്റിവച്ചിട്ടുണ്ടാവും...അതൊരു വിശ്വാസമാണ് എന്റെ... ചേച്ചിക്ക് എല്ലാവിധ ആശംസകളും...

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Рік тому +2

      നന്ദി ❤️🙏🧿 പാട്ടിഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ല്ലേ ❤️🙂

    • @aayushb3909
      @aayushb3909 Рік тому

      @@entemontagelifebymanjuvani subscribed 🙂

  • @graphicdesignergreenmedia4612
    @graphicdesignergreenmedia4612 Рік тому +1

    manoharam

  • @neenapratap2827
    @neenapratap2827 Місяць тому +1

    Beautiful ..

  • @binivinto1513
    @binivinto1513 Місяць тому

    Njanum,❤ chechi love you ❤️ proud of you ❤️

  • @nice-xy8ey
    @nice-xy8ey Рік тому

    ❤❤❤❤

  • @user-qr9gl3ld8e
    @user-qr9gl3ld8e Рік тому +1

    chechi super

  • @geethakumari4939
    @geethakumari4939 Рік тому +1

    ലയിച്ചു കേട്ടിരുന്നു.
    നന്മകൾ ഉണ്ടാകട്ടെ

  • @sandudaveed
    @sandudaveed Рік тому +1

    Congratulations

  • @priyasanjeev8954
    @priyasanjeev8954 Рік тому +1

    super super

  • @sindhubosco321
    @sindhubosco321 Рік тому +1

    The most beautiful voice i have ever heard ❤❤❤

  • @sujupavi829
    @sujupavi829 Рік тому +1

    super

  • @VipinKaretta
    @VipinKaretta Рік тому +1

    Super ..

  • @shailac.s1220
    @shailac.s1220 Місяць тому +1

    Daily oru song padi post cheyanam

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 Рік тому +4

    അഭിനന്ദനങ്ങൾ 🌹🌹🌹ഇനിയും ഉയരങ്ങൾ എത്താൻ സാധിക്കട്ടെ 🙏🙏🙏❤️സൂപ്പർ സൗണ്ട് ❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 Місяць тому

    🙏🏾🙏🏾👌🏾👌🏾👌🏾

  • @jishagovind8155
    @jishagovind8155 Рік тому +1

    ഇന്നുവരെ ഞാൻ ഒരു വീഡിയോയ്ക്കും കമൻറ് ചെയ്തില്ല..... പക്ഷേ ഇത്...സൂപ്പർ ....അടിപൊളി വോയ്സ് mam...