Comedy Utsavam│Flowers│Ep# 118

Поділитися
Вставка
  • Опубліковано 16 жов 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1 тис.

  • @Akarsha888
    @Akarsha888 6 років тому +400

    യ്യൊ ചിരിച്ച് ചിരിച്ച് മടുത്തു ..അഷ്കർ ...സൂപ്പർ സഹോ
    എന്ത് രസാ സംസാരം കേൾക്കാൻ
    ഒരുപാടിഷ്ട്ടായീ
    എല്ലാവരും സൂപ്പർ ഒന്നും പറയാനില്ല
    കളിയുടെ ടീമിന്...എല്ലാ വിജയാശംസകളും ഹൃദയപൂർവ്വം നേരുന്നു ..വൻ വിജയമായി തീരട്ടെ ഓരോ സിനിമയും....
    💚💕💗💗💗💕💚💞💞💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💗💗💞💞💜🌹🌹

    • @mo.fehmi_
      @mo.fehmi_ 6 років тому +3

      Born comedian aaan!

    • @umeshattupuram7599
      @umeshattupuram7599 6 років тому +2

      athe... ☺

    • @sajimathai3520
      @sajimathai3520 6 років тому +2

      Akarsha ആകർഷ satayam ashkar polich

    • @rejothomas9804
      @rejothomas9804 6 років тому +3

      Akarsha ആകർഷ എവിടെയായിരുന്നു കുറെ എപ്പിസോഡിൽ കണ്ടില്ലല്ലോ

    • @abyanilkumar6459
      @abyanilkumar6459 6 років тому +1

      Akarsha ആകർഷ hai

  • @salupillai
    @salupillai 6 років тому +212

    അഷ്കറിന്റെ സംസാരം കേട്ട് സമയം പോയത് അറിയൂല്ല ...ഒരുപാട് അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ...സൂപ്പർ എപ്പിസോഡ്

  • @muhammedirfan8413
    @muhammedirfan8413 6 років тому +577

    "ഞാൻ ഗൾഫിൽ പോയപ്പോൾ മലയാളം കൊണ്ട മാത്രം പോയത് തിരിച്ചു വന്നപ്പോൾ 6 എണ്ണം കൊണ്ട വന്നത് "
    Ashkar പൊളിച്ചു bro 👌👌

  • @niyaspanthappilan
    @niyaspanthappilan 6 років тому +195

    ആലപ്പിക്കാരൻ തകർത്തു..😍
    കോമഡി ഉത്സവത്തിന് വേണ്ടി ജോലി രാജിവെച്ച മകാനേ... ഇജ് മാസാ മരണ മാസ് ☺

  • @asmaajuafrithekkethil3872
    @asmaajuafrithekkethil3872 6 років тому +221

    മിഥുൻ നിങൾ ഒരു മുത്താണ് 2018 ഏറ്റവും നല്ല ഇന്ത്യൻ അവതാരകനുള്ള അവാർഡ് കൊടുക്കുകയാണെകിൽ തിർച്ചയായും അത് മിഥുൻ ആയിരിക്കും കിട്ടുക like മിഥുൻ

  • @abbasahammad4059
    @abbasahammad4059 6 років тому +228

    ഇന്നത്തെ ദിവസം ചങ്കും ഖൽബും &അഷ്‌കർ ബ്രോയും കൊണ്ടു പോയി ഉഷാറായി 😍😍😍😍😍😍😍😍😍

  • @sabujohn3105
    @sabujohn3105 6 років тому +40

    നിഹാൽ... നീ ഭാഗ്യവാനാണ്., നല്ല ഒരു ഗുരുനാഥനെ കിട്ടിയതിൽ...ലോകമലയാളികൾ മുഴുവൻ കാണുന്ന മഹാ ഉത്സവത്തിൽ..ലോകത്തിന് മുന്നിൽ തന്റെ പ്രകടനം കാഴ്ചവെക്കാൻ മികച്ച അവസരം ലഭിച്ചിട്ടും, അതിനു ശ്രമിക്കാതെ നിന്റൊപ്പം ചുവടു വെച്ചിട്ടും നിനക്കായി വഴിമാരിതന്ന ആ മനസ്സുണ്ടല്ലോ ... ബിഗ് സല്യൂട്ട്.

  • @vahidashafi7861
    @vahidashafi7861 6 років тому +34

    Ashkar നെ വീണ്ടും കൊണ്ട് വരണം👍.. ഓന്റെ performnce കണ്ടു പരിസരം മറന്നു പൊട്ടിച്ചിരിച്ചു.. സത്യം.. എന്തേങ്കിലും കാര്യത്തിൽ വിഷമിച്ചിരിക്കുന്നവർ ഇതൊന്നു കണ്ടാൽ മതി... Ashkar you are awsom performer. 👍👍👍👌👌👌👌👌👌👌👌... Valare hapy ayii kandpo.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +110

    കോമഡി ഉത്സവം ഞങ്ങൾ പ്രവാസികൾക്ക് വെറുമൊരു ഉത്സവമല്ല👆🏻 ,അതോരോരോരു ഒരു വികാരമാണ് 💪🏻💪🏻
    അല്ലെ ചെങ്ങായിമാരെ 😍😍😍

    • @sudheeshshabs8668
      @sudheeshshabs8668 6 років тому +2

      മുഹബ്ബത്തിന്റെ സുലൈമാനി തീർച്ചയായും 😍😍😘

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому

      Sudheesh Shabs മുത്തേ നീ ഇതിൽ തന്നാണോ ഉറക്കവും 😍😄😄😂

  • @vishnuv2144
    @vishnuv2144 6 років тому +98

    118 എപ്പിസോഡ് ആയി..എല്ലാ എപ്പിസോഡും കണ്ടു.എന്നിട്ടും എനിക്ക്‌ പറ്റാത്ത ഒരു കാര്യം1st cmt ഇടുക എന്നതാണ്...😂😂😂

  • @vishnumadathara8436
    @vishnumadathara8436 6 років тому +97

    ഇത് പ്രവാസികളുടെ വിജയം ഇത് പോലെ എത്രയെണ്ണം ഇവിടെ ഉണ്ട് എല്ലാം ഉടനെയെത്തും പ്രവാസി ടാ.....

    • @abhikottayil
      @abhikottayil 6 років тому

      Vishnu Madathara oru chance kittan vendi njan kathirikunnu.

    • @vishnumadathara8436
      @vishnumadathara8436 6 років тому

      Abhilash K.V കിട്ടും ട്രൈ

  • @zubair.makasaragod
    @zubair.makasaragod 6 років тому +811

    കമെന്റ്സ് വായിക്കുന്ന പ്രവാസികൾ ഇണ്ടെങ്കിൽ
    ഇവിടെ ലൈക്‌ ചെയ്തോളു അഷ്കറിന് വേണ്ടി
    😊😊😊😊😊

  • @vishnuvichu139
    @vishnuvichu139 6 років тому +130

    😍😍ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികളെ കാലും ആഗ്രഹത്തോടെയാണ് കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡ്നും വേണ്ടി കാത്തിരിക്കുന്നത്😍😍😍😍

  • @satharktpm2720
    @satharktpm2720 6 років тому +135

    ഏറ്റവും പക്വമായി ജഡ്ജ് ചെയ്യുന്നത് പക്രുചേട്ടനാണെന്ന് അഭിപ്രായമുള്ളവർ plzlike

  • @vaisakhnair1931
    @vaisakhnair1931 6 років тому +154

    പക്രു ചേട്ടന്റെ വിലയിരുത്തലുകൾ ആണ് കൂടുതൽ മിഴിവേകുന്നത്...

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +140

    മിഥുൻ ചേട്ടൻ. ഫാൻസ്‌ ലൈക്‌

  • @noushadparampadan9722
    @noushadparampadan9722 6 років тому +145

    കോമഡി ഉത്സവം വന്നതിനു ശേഷം ടിനി ചേട്ടനും പക്രു ചേട്ടനും ബിജു കുട്ടൻ ചേട്ടനും മിധുൻ ചേട്ടനും ഒക്കെ അഭിനയിച്ച സിനിമകൾ കാണുമ്പോൾ നമ്മുടെ ഒരു സഹോദരൻ അല്ലെങ്കിൽ ഒരു സുഹൃത് abinayikkunna പോലെ തോന്നുന്നു ഇത് എനിക്ക് മാത്രം ആണോ തോന്നുന്നത്

  • @lijojohn9628
    @lijojohn9628 6 років тому +56

    അഷ്കർ..... പൊളിച്ചു..... ആത്മവിശ്വാസത്തെ പ്രശംസിക്കുന്നു

  • @akashsoman9209
    @akashsoman9209 6 років тому +57

    അഷ്‌കർ ബ്രോ ഇങ്ങള് പൊളിച്ചു..... നിങ്ങടെ സംസാരം എന്നെ ചിരിപ്പിച്ചു കൊന്നു 😂😂😂നിങ്ങടെ സംസാരത്തിൽ വീണുപോയി മുത്തേ......

  • @renjithraveendran7203
    @renjithraveendran7203 6 років тому +25

    അഷ്ക്കർ അടിപൊളി performance.... കോഴിക്കോട് വെച്ച് നടന്ന ഒഡീഷനിൽ ഞാനും അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് Selection നേടിയിരുന്നു.

  • @rajujoseph4254
    @rajujoseph4254 6 років тому +8

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു . ഒരുപാട് ചിരിച്ചു . എല്ലാവിധ ആശംസകളും കോമഡി ഉത്സവത്തിനും അതിൽ പങ്കെടുക്കുന്നവർക്കും പിന്നെ പിന്നണി പ്രവർത്തകർക്കും . ഓൾ ദി ബെസ്ററ് .

  • @razackp7894
    @razackp7894 6 років тому +25

    കോമഡി ഉത്സവത്തിന്റെ മുത്ത് മിഥുൻ ചേട്ടനെ പോലെ എനർജി നിറഞ്ഞ ഒരു അവതാരകൻ വേറെ ഇല്ല

  • @explorer4967
    @explorer4967 6 років тому +65

    Ashkar pwolich 😍😍😂😂😂😂😂😂

  • @ജിന്നുകളുടെരാജകുമാരൻ

    കമന്റ്‌ ഇട്ടു കഴിഞ്ഞാണ് പ്രോഗ്രാം kandath.... ee idaikku ഒന്നും ഞാൻ ithpole മനസ്സ് അറിഞ്ഞു chirichittilla... askarum.. chunkum കരളും ellaammm... orupaaddd.. ചിരിപ്പിച്ചു.... ഒരായിരം നന്ദി......

  • @abdulvahab6241
    @abdulvahab6241 6 років тому +27

    സ്വാലിഹിന് മമ്മുക്ക യെ കാണാൻ അവസരം ഒരുക്കിയ ടിനി ടോമിന് അഭിനന്ദനങ്ങൾ -... ദൈവം അനുഗ്രഹിക്കട്ടെ:......!!!!

  • @shemievanss6642
    @shemievanss6642 6 років тому +26

    പ്രവാസികൾക്ക് മാത്രമല്ല എന്നെപോലെ ഉള്ള സ്വദേശികൾക്കും ഏറെ പ്രിയ്യപ്പെട്ടത് കോമഡി ഉത്സവം മാത്രം.. മിഥുൻ ചേട്ടായി മാത്രം.. ബിജു ചേട്ടായി പക്രു ചേട്ടായി ടിനി ചേട്ടായി മിഥിൽ ചേട്ടായി മാത്രം 😘😘😘😘

  • @amalsreenivas4902
    @amalsreenivas4902 4 роки тому +32

    ഇൻസ്റ്റാ,വാട്സാപ്പ് സ്റ്റാറ്റസുകൾ കണ്ട് 2 വർഷത്തിന് ശേഷം എപ്പിസോഡ് സെർച്ച് ചെയ്ത് വന്നവരുണ്ടോ??☺☺☺

    • @safoorasali837
      @safoorasali837 4 роки тому +2

      അഷ്കറിനെ ഓർമ വന്നപ്പോൾ കണ്ടത്

  • @soumy441
    @soumy441 6 років тому +5

    കോമഡി ഉത്സവത്തില്‍ പങ്കെടുക്കണം എന്ന് ഞാനും ഒരുപാട് ആഗ്രഹിക്കുന്നു. എന്‍റെ talent ഇതുവരെ ഒരു വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അതിനുള്ള ഒരു അവസരം എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.ഓരോ എപ്പിസോഡും YouTubil മുടങ്ങാതെ കാണുന്നുണ്ട്. ആയിരക്കണക്കിനു് എപിസോഡുകള്‍ പിന്നിടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...............മിഥുന്‍ ചേട്ടന്‍ Superb.................

  • @anasbinabdullah110
    @anasbinabdullah110 6 років тому +2

    ഹായ് അഷ്കർ So nice ... നിങ്ങളെ പോലെ തന്നെ ഞാനും മലയാളം മാത്രമായി UAE യിൽ പോയതാണ് ഇപ്പോൾ 4 ഭാഷ അറിയാം ... പിന്നെ കുക്കു വിന്റെ Dance Super എത്ര മനോഹരമാ ആ Stup Super Kukku .. Nihal നല്ല ഭാവിയുണ്ട് .. Super ... മോനേ

  • @അലിഭായ്-ഹ1ശ
    @അലിഭായ്-ഹ1ശ 6 років тому +18

    കാരുണ്യത്തിന്റെ, സ്നേഹത്തിന്‍റെ , വിനയത്തിന്‍റെ ഒരേ ഒരു ടിവി ഷോ....അഭിനനന്ദങ്ങള്‍ കോമഡി ഉത്സവം ടീം...:)

    • @ashiq1848
      @ashiq1848 6 років тому

      അലി ഭായ് U

  • @irshadvk9370
    @irshadvk9370 6 років тому +27

    ഉത്സവങ്ങളുടെ ഉത്സവമായി കോമഡിയുടെ മഹോത്സവത്തിന്റെ ഉത്സാഹകമ്മിറ്റിക്ക് എന്റെ ആശംസകൾ 😍

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +93

    ഫേസ്ബൂകിനെക്കാളും ഇപ്പോ മ്മക്കിഷ്ടം ഈ ഉത്സവം തന്ന്യാണ് ഇത് കാണാൻ തൊടങ്ങിയ അന്ന് പൂട്ടിയതാ നുമ്മടെ എഫ്ബി.

  • @vijeshc2153
    @vijeshc2153 6 років тому +17

    അഷ്‌കർ പൊളിച്ചു ഇജ്ജ് ഞമ്മളെ മുത്താണ് bro,,,,,,,

  • @subhashsubhash6394
    @subhashsubhash6394 6 років тому +17

    അഷ്കർ നീ പൊളിച്ചു. പിന്നെ നമ്മടെ ഡാൻസ് കണ്ണൂർ ഡാ

  • @mhdbadusha3273
    @mhdbadusha3273 6 років тому +27

    മധുരം പൊഴിക്കുമീ അവതാരകൻ തൻ
    മധുരമാം പുഞ്ചിരിയിയാലേ..
    മന്ദസ്മിതം തൂകി ഉണരുന്നു മനസ് -ഈ
    ഉതഹരിയിൽ അലിഞ്ഞു ചേരാൻ

  • @jomons3534
    @jomons3534 6 років тому +14

    അഷ്കർ തകർത്തു...
    ഒന്നും പറയാനില്ല....😘

  • @renchuzzvlogzz2045
    @renchuzzvlogzz2045 6 років тому +40

    അഷ്‌കർ നി പ്വോളി..... Uae വരുമ്പോൾ കാണാം

  • @sherinshahul2095
    @sherinshahul2095 6 років тому +20

    Askar pwoli
    Oru padu chirichu
    Super episode aayrnnu

  • @sulululu8648
    @sulululu8648 6 років тому +28

    Comedy utsavam ഒരു ദിവസംപോലും കാണാതിരിക്കാൻ കഴിയുന്നില്ല ഞങ്ങൾ പ്രവാസികളുടെ ഒരു ആശ്വാസമാണ് comedy utsavam

  • @ജിന്നുകളുടെരാജകുമാരൻ

    ഒരു ലൈക്‌ il ഒന്നും ഒതുങ്ങില്ല... ഈ പ്രോഗ്രാമിനോട് ഉള്ള സ്നേഹം... ഓരോ നാളും കാത്തിരിക്കുന്നു ഈ പ്രോഗ്രാമിനായി.. ലവ് you......

  • @Shahidta278
    @Shahidta278 2 роки тому +1

    reels കണ്ട് വന്നതാണ് ഈ എപ്പിസോഡ് കാണാൻ വൈകി പോയി അഷ്‌കർ സൂപ്പർ

  • @mohammedriyas5096
    @mohammedriyas5096 6 років тому +48

    6 languages padicha machuu orupaad chiripich on njammale uthsavathinte muthaanu
    Iniyum veranam

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 років тому +6

    എന്ത് കണ്ടിട്ടാണ് നിങ്ങൾഡിസ് ലൈക് ചെയ്യുന്നത് എന്ന് അറിയില്ല.പ്രോഗ്രം ഓരോ ദിവസവും കൂടുതൽ മുന്നേറുകയാണ്. ചാനലിനോട് ഉള്ള അസൂയ അതാണ്.

  • @akhilcprakash205
    @akhilcprakash205 6 років тому +20

    കോമഡി ഉത്സവം ...എന്റെ പ്രിയപ്പെട്ട പ്രോഗ്രാം ...നമ്മുടെ സ്റ്റാന്റ് അപ്പ്‌ കോമഡി വിഭാഗം ഇപ്പോൾ അങ്ങനെ കാണുന്നില്ല ..അതും കൂടി വരുന്ന എപ്പിസോഡുകളിൽ അതും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @samscreations9091
    @samscreations9091 6 років тому +10

    അഷ്കറേ...... ജ്ജ് വെറും പുലിയല്ല കെട്ടോ..... പുപ്പുലിയാണ്.... പുപ്പുലി.....👍

  • @rajujoseph4254
    @rajujoseph4254 6 років тому +8

    മൂന്ന് വട്ടം കണ്ടുകഴിഞ്ഞു ഈ എപ്പിസോഡ് ഇതുവരെ . അടിപൊളി .....

  • @anvarvellila8846
    @anvarvellila8846 6 років тому +2

    Ashkarinte performance o koodudal thavana kandu really powli machan..

  • @sureshpk5557
    @sureshpk5557 6 років тому +51

    അഷറഫ് മുത്തേ കലക്കി 😘😘😘😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @naveennavi7724
    @naveennavi7724 6 років тому +73

    ഞാൻ വായിനോക്കിയാണ് എന്ന് പറഞ്ഞ നിഷ്കളങ്കമായ പിള്ളേര്

  • @ashajacob8593
    @ashajacob8593 6 років тому +8

    Onnum parayanilla edokke kanumbo endoru positive mood anu

  • @ഉപ്പുംമുളകുംഉത്സവംകട്ടഫാൻ

    കഴിഞ്ഞ ദിവസം കോമഡി ഉത്സവത്തിൽ എത്തിയ സാലിഹ് മോൻ മമ്മൂക്കയെ കാണണമെന്ന് ആഗ്രഹം കോമഡി ഉത്സവത്തിൽ പങ്ക് വെച്ചപ്പോൾ ഒരു മടിയും കൂടാതെ ഉടൻ തന്നെ ഒരു വീഡിയോ എടുത്ത് മമ്മൂക്കയ്ക്ക് അയക്കുകയും ഞാനും നിങ്ങളുടെ കൂടെ വരാമെന്ന് പറയുകയും ചെയ്ത ടിനിഏട്ടൻ തന്റെ ഫേസ്ബൂക്കിലൂടെ ഇന്ന് ആ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നു കൂടെ നമ്മളെ സാലിഹും അവന്റെ ബാപ്പയും. നമ്മുടെ ടിനിഏട്ടനും മനസ്സിൽ സന്തോഷം വന്ന് പോയി കണ്ടപ്പോൾ. നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി ടിനിയേട്ട ആരെന്ത് ആഗ്രഹം പറഞ്ഞാലും പറ്റുമെങ്കിൽ വേദിയിൽ വാക്കുകൊടുത്തു അവരെ ആ സ്വപ്‌നം സഫലീകരിക്കുന്ന ദിനിയേട്ടൻ ഒരു ബിഗ് സല്യൂട്ട്.
    ലവ് യു ടിനിയേട്ടാ. 😍😍😍😍😍

  • @doctorgamingff7120
    @doctorgamingff7120 6 років тому +10

    ഇങ്ങനെയാവണം മിമിക്രി കോമ്പറ്റിഷൻ ഇതാണ് മിമിക്രി കോമ്പറ്റിഷൻ.... ഇതുപോലെ പുതു തലമുറക്ക്‌ കോമ്പറ്റിഷൻ അവസരമൊരുക്കണമെന്നാണ് എന്റെ അഭിപ്രായം

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +7

    ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ സ്വന്തം നാട്ടുകാരൻ അഷ്കർ ആണ് താരം....,😘😍😚മിഥുനെ ചക്കരെ... ഉമ്മ നീ എയർപോർട്ട് ഏത് വഴി ആണ് ഇറങ്ങുന്നത്...ഷെഡ്യൂൾ തീയതി അറിയിച്ചാൽ... മതി...ജോജു പൊളി ആണ് എനിക്ക് ഒരു പെങ്ങൾ ഇല്ലാതെ പോയാലോടാ....

  • @safoorafara6457
    @safoorafara6457 6 років тому +36

    അഷ്‌കർ നീ അടിപൊളിയാണല്ലോ

  • @harmeshgh
    @harmeshgh 6 років тому +30

    Hats off to Ashraf... Genuine performer..😀😀

    • @sameerkoderi1021
      @sameerkoderi1021 6 років тому +1

      Mattu channel kalokkey marannu epo FLOWERS maathram....midhun U R really great..UAE yil vannadh thott kelkunna FM aan 96.7....ann mudhaley MIDHUN ntey sound ketondirikaa....

  • @shaheenmannarichalil6454
    @shaheenmannarichalil6454 6 років тому +6

    നിഹാലിന്റെ ഡാൻസ്‌ ആദ്യവും ഇന്റ്രൊഡക്ഷൻ അതിനു ശേഷവും ആക്കിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ. ഡാൻസിനു ശേഷം ആ രൂപം ഊരി പുറത്തുവരുന്ന കുട്ടിയെ കാണുമ്പോൾ അതൊരു വലിയ സർപ്രൈസ്‌ ആകുമായിരുന്നു. നിരവധി കലാകാരന്മാർക്ക്‌ അവസരം ഒരുക്കുന്ന കോമഡിഉത്സവത്തിനു അഭിനന്ദനങ്ങൾ

  • @sandeeppk2543
    @sandeeppk2543 6 років тому +3

    ഡാൻസ് ഒരു രക്ഷയും ഇല്ല മോനെ പൊളിച്ച്....

  • @mohammedriyas5096
    @mohammedriyas5096 6 років тому +24

    Joju chettante arabi kalakki 😂😂😂

  • @soumyadevadas
    @soumyadevadas 6 років тому +6

    എൻറ Husabnd Kuwaitil ആണ്.ഞാൻ പറഞ്ഞതു കേട്ടാണ് അദ്ദേഹം commedy ulsavam കണ്ടു തുടങ്ങിയത്.ഇപ്പോ വലിയ ആരാധകനാണ്..

  • @dazzlingsachu5134
    @dazzlingsachu5134 6 років тому +27

    Love from malappuram ❤️
    Evdenu malappuram mwonjanmaar 😘

  • @ulsadk4969
    @ulsadk4969 6 років тому

    ഏതായാലും ഒരു വർഷം മുൻപ് ഇങ്ങനെ ഒരു പ്രോഗ്രാമിനെപ്പറ്റി ഞാനും ശ്രീകണ്ഠൻ സാറും തമ്മിൽ സംസാരിക്കുമ്പോൾ ഇത്ര വലിയ ഒരു വളർച്ച സ്വപ്നത്തിൽ പോലും കരുതിയില്ല.. പിന്തുണച്ച എല്ലാവർക്കും നന്ദി... നന്ദി... നന്ദി....

  • @shasaj4948
    @shasaj4948 6 років тому +53

    എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ aploderku കല്യാണം കഴിച്ചു കൊടകുമയിരുന്നു
    അളിയാ എന്ന് വിലികാമല്ലൊ😉😉😉😉😉😉😉😉
    പെരുത്തു നന്ദി വേഗം apoload ചെയിതതിനു😚😚😚😘😘😘😍😍😗👌👍👍

    • @Shafi944
      @Shafi944 6 років тому +1

      Sha saj ആ അപ്പ് ലോഡരുടെ കാര്യം കഷ്ടം

    • @shasaj4948
      @shasaj4948 6 років тому

      ഷാഫി സിവി 😂😂

  • @singwithhema
    @singwithhema 6 років тому +1

    Ashkkar chettane iniyum chaance kodukkuu...bayangara inspiration aanu...lifil aaa energy aanu vendath...aa samayam kond bodhyamayii..god bless u bro...thnks flower tv

  • @ramsheedramshi3499
    @ramsheedramshi3499 6 років тому +7

    Chumma boar adichu irikumbol chunk changayi aduthu vannu irikkumbo kittunna oru feel undallo athu poleyanu ippo nammude comedy ulstavam vannapo kiitiya feel

  • @shajipol8186
    @shajipol8186 6 років тому +2

    എല്ലാവരും സൂപ്പർ ഒന്നും പറയാനില്ല
    .എല്ലാ വിജയാശംസകളും ഹൃദയപൂർവ്വം നേരുന്നു ..
    REPLY

  • @manikandankannan5861
    @manikandankannan5861 6 років тому +5

    അഷ്‌കർ പൊളിച്ചു..... അഷ്‌കർ വന്നപോലെ aa ഫ്ലോറിൽ വരണം എന്ന് വല്ല്യ ആഗ്രഹം ഉണ്ട്. but എന്ത് ചെയ്യാനാ അതിനുള്ള കഴിവില്ലാ... 😥
    കുത്തിയിട്ടാൽ മുളക്കാത്ത ഒരു വിത്ത് ആണല്ലോ ഈ കല എന്നുള്ളത്.... 😂
    എന്തയാലും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന മ്മടെ മുത്ത് ഷോ ആണ് കോമഡി ഉത്സവം.. പൊളിക്കുന്നുണ്ട് 😍😍

  • @shawadcatzin4455
    @shawadcatzin4455 6 років тому +33

    Ashkar supr daaaa ijjj

  • @nazeerkhannazeerkhan8969
    @nazeerkhannazeerkhan8969 6 років тому +21

    അസ്കർ സൂപ്പർ..

  • @shabeershabi2357
    @shabeershabi2357 6 років тому +15

    സൂപ്പർ എപ്പിസോഡ് കളി ടീം പൊളിച്ചു പിന്നെ ദുബായ് പോയി തിരിച്ചു വന്നപ്പോൾ ആറെണ്ണം കൊണ്ട് വന്ന ആ മഹാന് ഒരു സംഭവം തന്നെയാണ്. ഒരു റിക്വസ്റ്റ് കുറേ പറഞ്ഞതാണ് നടക്കുമൊ അറിയില്ല സന്തോഷ് പണ്ഡിറ്റ് പേളി ഇവരെ കൊണ്ട് വരാൻ പറ്റുമോ

  • @ദീപുഒരുഡ്രൈവർ

    thalayillatha dance vinayakante master piece aanu bring him for our first live with ................

  • @SABIKKANNUR
    @SABIKKANNUR 4 роки тому +1

    കൊള്ളാം ലേറ്റ് ആയാണ് കണ്ടതെങ്കിലും നീ പൊളിയാണ് മച്ചാനെ 😍😍

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +8

    മിഥുൻ ഫാൻസ് നമസ്കാരം:
    നല്ല എപ്പിസോഡ് .... All the best

  • @shaasharath8426
    @shaasharath8426 6 років тому +26

    മിഥുൻ ബ്രോ 😎😎😎 ലവ് യൂ

  • @shajukavitha
    @shajukavitha 6 років тому +9

    നിഹാല്‍ കുട്ടാ ...മോന്‍ തകര്‍ത്തൂടാ .....

  • @nmk818670
    @nmk818670 6 років тому +5

    സൗദിയിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ യൂട്യൂബ് തുറന്നാൽ ഫസ്റ്റ് നോക്കുന്ന പ്രോഗ്രാം

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +10

    വന്‍ പൊളി കളിഎപ്പിസോഡുകള്‍...
    Thankyou👍💡💘👌
    But ഇതു വരെ വെള്ളിയാഴ്ച വരുമെന്നു പറഞ്ഞ live telecasting episode എന്നാണ്...????

  • @mohammedriyas5096
    @mohammedriyas5096 6 років тому +23

    Trisur Hindi polich 😂😂😂

  • @mohammedriyas5096
    @mohammedriyas5096 6 років тому +69

    Ashkarne onnude kond verenam

  • @mansooralukkal8241
    @mansooralukkal8241 6 років тому +5

    15:30 chirichu chathu...
    Ente ponno

  • @shafihasa
    @shafihasa 6 років тому +48

    സനൂപ് കൗണ്ടർ ഒന്ന് മാറ്റിപിടിക്കേണ്ട സമയം കഴിഞ്ഞു

    • @jumnajumi2987
      @jumnajumi2987 6 років тому +2

      shebi tvm Sanoob chaattanoodum uploader chaattanoodum paragu paragu maduthu 2 paarum nannaavoola 😉

    • @shafihasa
      @shafihasa 6 років тому

      malu *** എന്ത് ചെയ്യാം സഹിക്കുക അത്രതന്നെ

  • @praseedapresy2345
    @praseedapresy2345 6 років тому +1

    എന്റെ പൊന്നെ ഓരോ എപ്പിസോഡും പൊളിക്കുവാണല്ലോ, എന്നും എപിസോഡ് അപ്‌ലോഡ് ചെയ്യാൻ നോക്കി ഇരിക്കുവാ,

  • @saeedp9141
    @saeedp9141 6 років тому +8

    Aa Director kollam alle
    Nalla chiri
    Jojo chettan pwliyaa

  • @safeer_vtr
    @safeer_vtr 6 років тому

    കോമഡി ഉത്സവം കണ്ട് ഇത്രയേറെചിരിച്ച മറ്റൊരുഎപ്പിസോഡ് എനിക്കുണ്ടായിട്ടില്ല... അസ്‌കർ മച്ചാ ഇജ്ജ്‌ജ് പൊളിയാണ് .. ചിരിച്ച കണ്ണിൽ വെള്ളം നിറയെന്നൊക്കെ കേട്ടിട്ടുള്ളു.. ഈ എപ്പിസോഡ് കണ്ടപ്പോ അനുഭവിച്ചറിഞ്ഞു.....😘😘😘

  • @saifudheensaifu2423
    @saifudheensaifu2423 6 років тому +6

    ഇപ്പോൾ എനിക്ക് ബിജു കുട്ടൻ ചേട്ടന്റെ അവസ്‌ഥയാണ്‌... ഒന്നും പറയാനില്ല...... ജോജോ ഉണ്ടായതു കൊണ്ട് കുറെ ചിരിച്ചു.. പ്രവാസി ആയ ഞാൻ... കുറെ ആയിട്ടു സങ്കടം ഇല്ല കാരണം എന്റെ കൂടെ ഇപ്പോൾ ഈ കോമഡി ഉത്സവം ഉണ്ട്.... നിങ്ങൾക്കും അങ്ങിനെ അല്ലെ

  • @vimalasanthu5593
    @vimalasanthu5593 6 років тому

    Joju Bro sister ellenkil cousin sister ne kettichu kodukku 😁😁valareadikam enjoy cheyyunnund comedy utlsavam.superrrrrrrr....😙💐💐💐

  • @subairsmk
    @subairsmk 6 років тому +12

    ഒന്നും പറയാനില്ല ബിജുകുട്ടൻ ഇപ്പോൾ ഒരുപാട് പറയുന്നുണ്ടല്ലോ...

  • @robinfernandez5131
    @robinfernandez5131 2 роки тому

    Ashkarmacha.. ..... Adipowliii... Oru rekshaillaaa macha... Powlichu ❤️❤️❤️❤️❤️❤️❤️❤️

  • @shameerdeo
    @shameerdeo 6 років тому +6

    Pravaasikalku Friday special biriyani kazhikkaan aadyam comedy utsavam episode Laazim 😁😚

  • @meharoofbinmohd3707
    @meharoofbinmohd3707 6 років тому +4

    അഷ്‌കർ മച്ചാനെ.. നിങ്ങ പൊളിയാണ്

  • @unaismohd3240
    @unaismohd3240 6 років тому +11

    3 Min kond Itreem pheero Bijukuttan onnum parayaanilla Henthammo 😂😂

  • @lijojoseph1407
    @lijojoseph1407 6 років тому

    അഷ്‌കർ.... തകർത്തു... മനസ്സിൽ നിന്നും മായുന്നില്ല..... ആലപ്പുഴയുടെ അഭിമാനം ആകട്ടെ

  • @bessysiby3383
    @bessysiby3383 6 років тому +7

    കോമഡി ഉത്സവം .... പ്രതീക്ഷയോടെ കാത്തിരിക്കുന്നൂ ഞങ്ങള്‍ ... മിഥുന്‍ ഒരു കാര്യം കഴിഞ്ഞ രണ്ടു എപിസോഡ് ലില്‍ റിംഗ് ഡാന്‍സ് കളിച്ച കുട്ടികളുടെയും പാട്ട് പാടിയ സീത ലക്ഷ്മി യുടെയും ഈ എപിസോഡ് ലില്‍ ഡാന്‍സ് കളിച്ച പയ്യന്റെ വീട്ടുകാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തില്ല .... അവര്‍ ആണ് ഈ കുട്ടികളെ പ്രോത്സാഹിപ്പിച്ചു ഇത്രേം ഉയരത്തില്‍ എത്തിച്ചത് ... കളിയിലെ കലാകാരന്മാരെ പരിഗണിച്ചു അവരെ വിട്ടു കളഞ്ഞത് ദുഖകരം ആണ് . അവരെ കൂടി പരിഗണിക്കണേ !!! അഷ്കര്‍ സൂപ്പര്‍ ....

  • @anjuparu3370
    @anjuparu3370 6 років тому

    Ashkar ekka supper ...eni yeppola varukaaa.midhun chetta eniyum kondu varane

  • @explore808
    @explore808 6 років тому +7

    Ashkar pwoli overloaded energy

  • @abdullavazhayil4868
    @abdullavazhayil4868 6 років тому +1

    Pakru's observations, comments on artists are best and matured.... Appreciate....

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    നിഹാലെ തകർത്തു തിമർത്തു കിട്ടുക്കി

  • @suneeshasurendran5418
    @suneeshasurendran5418 6 років тому

    Best ever episode...........most energetic guest....kukku chettan Rocks.......Ashkar polichuuuuu.......... Thank u Comedy ulsavam.

  • @rabeehkaruvattil
    @rabeehkaruvattil 6 років тому +3

    AshkaReeeee. pwoli... ഒന്നും പറയാനില്ല
    ഒരുപാട് ഇഷ്ടമായി 😍😍😍

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 років тому +3

    സൂരജ് പ്രത്യരാജിന്‍റെ എടുത്തത് കിടിലന്‍...

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 років тому +9

    Ashkar..onnum parayanilla😍😍