NEELAMEKHA ,,YESUDAS KANICHU KULANGARA SONG..

Поділитися
Вставка
  • Опубліковано 13 вер 2024
  • YESUDAS KANICHUKULANGARA SUPER HIT MALAYALAM DEVOTIONAL SONG,,, NEELA MEKHA KOOTHAL UNDU,,,SUPER MUSIC BY,,, RAVEENDRAN MASH,,PLEASE WATCH AND SHARE,,, SUBSCRIBE THIS PAGE,,, THANK YOU,,,,,

КОМЕНТАРІ • 285

  • @mr_wo_l_fyt8196
    @mr_wo_l_fyt8196 Рік тому +78

    ഈ പാട്ടിന്‌ ഒരു കുഴപ്പമുണ്ട്. ഒരു തവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @sajeevkumar7275
    @sajeevkumar7275 Рік тому +16

    കൈത(പം തിരുമേനി..ദേവിയെ പറ്റി ഇത്ര നല്ല രചന തന്നതിന്. രവീന്ദ്രൻ മാഷ്..സംഗീതം..🙏🙏💕❤️💐

  • @gopakumarvs1636
    @gopakumarvs1636 3 роки тому +37

    അമ്മയുടെ തിരുനടയിൽ..... അരിക്കൂത്ത്, പുഴുങ്ങൽ, ദീപാരാധനയ്ക്കു ശേഷം അമ്മയുടെ ചുറ്റും ഈറനോടെ പന്തം കൊളുത്തി വലം വയ്ക്കൽ.... ഇതൊന്നും.... ഈ ആയുസ്സിൽ..... മറക്കാൻ പറ്റുവോ...... അമ്മേ..... ദേവി.... നീ തന്നെ ശരണം

  • @harikrishnank7584
    @harikrishnank7584 4 роки тому +69

    ഭക്തിയും സംഗീതവും ചേർന്ന് മിഴിനിറയ്ക്കുന്ന ദാസേട്ടന്റെ അനശ്വര ഗാനം...

  • @nishasudheer9600
    @nishasudheer9600 3 роки тому +24

    അമ്മേ ശരണം ദേവീ ശരണം എന്റെ കണിച്ചുകുളങ്ങര അമ്മേ അടിയങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🌹🌹🌹🌹🌹

  • @Sureshkumar-yq8sg
    @Sureshkumar-yq8sg 4 роки тому +85

    കാലമെത്ര കഴിഞ്ഞാലും അനശ്വരമായ ഗാനം

  • @unnikrishnan2791
    @unnikrishnan2791 4 роки тому +64

    മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന അമ്മയുടെ ഈ കീർത്തനം എത്ര കേട്ടാലും മതി വരില്ല. അമ്മയുടെ തിരുമുന്നിൽ നിൽക്കുന്ന അനുഭവം.

  • @manu-pc5mx
    @manu-pc5mx 7 місяців тому +3

    മൂന്ന് പ്രതിഭകൾ ചേർന്നാൽ പിന്നെ പറയേണ്ടല്ലോ ഒടുക്കത്തെ ഒരു ഫീലാ ഭക്തി ഇല്ലാത്തവൻ പോലും ലയിച്ചു പോകും അത്രയ്ക്ക് മനോഹരം കേട്ടിട്ട് മതിയാവുന്നില്ല നമിക്കുന്നു ഈ മൂന്നുപേരെ❤❤❤

  • @udayakumar5481
    @udayakumar5481 Рік тому +22

    അമ്മയെ ഇത്രമേൽ വാഴ്ത്താൻ ആ മഹാപ്രതിഭയ്ക്ക് എന്നും സാധിക്കട്ടെ . കണ്ണുകൾ മാതൃ വാത്സല്യത്തിന്റെ ആശ്രയത്തിനായ് നിറഞ്ഞ കുടം പോൽ തുളുമ്പുന്നു. മാതേ ശരണം . ഈ ഗാനങ്ങൾ യേശുദാസ് സാറിന് എന്നും അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ടേയിരിക്കും.🙏

  • @shijink6060
    @shijink6060 4 роки тому +25

    കണിച്ചുകുളങ്ങര അമ്മേ ശരണം

  • @manojck4401
    @manojck4401 Рік тому +14

    കാണിച്ചുകുളങ്ങരയമ്മേ ശരണം..... അമ്മേ കാത്തുരക്ഷിക്കണമേ കാവലായിരിക്കണമേ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @saranyaponnappan7792
    @saranyaponnappan7792 Рік тому +6

    രവീന്ദ്രൻ മാഷ്.....മാജിക്കൽ music

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 роки тому +44

    ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന ഗാനം

  • @arunlal4251
    @arunlal4251 3 роки тому +48

    രവീന്ദ്രൻമാസ്റ്ററിന്റെ സംഗീതം... ദാസേട്ടന്റെ ശബ്ദം 😍❤🥰

  • @amalsasi7258
    @amalsasi7258 3 роки тому +29

    അമ്മേ അമ്മയുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു തണൽ. അമയുടെ മടിയിൽ കിടക്കുന്നപോലെ എന്റെ അമ്മേ

  • @bibeeshkbbibeeshkb2606
    @bibeeshkbbibeeshkb2606 3 роки тому +16

    ഞാൻ ഒരു കണിച്ചുകുളങ്ങരക്കാരി ആണ് ഞാൻ ചിക്കര ഇരുന്നിട്ട് ഉണ്ട് എന്റെ മക്കളും

  • @premav4094
    @premav4094 Рік тому +11

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ ♥️🙏🙏

  • @sethulalkollattuvelymurali6826
    @sethulalkollattuvelymurali6826 4 роки тому +48

    ഈ പാട്ട് എപ്പോ കേട്ടാലും എത്ര കേട്ടാലും മതി വരില്ല........

  • @suresh-cw5dy
    @suresh-cw5dy 3 роки тому +75

    ദേവിയെ ഇത്ര വർണിക്കാൻ ആർക്കും കഴിയില്ല.

  • @VLOGBYKRISHNA-cd4sm
    @VLOGBYKRISHNA-cd4sm 5 років тому +62

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ദിവസവും എത്രവട്ടം കേൾക്കുമെന്ന് എനിക്കുതന്നെ അറിയില്ല

  • @subashremya4596
    @subashremya4596 2 роки тому +30

    എന്റെ ചെറുപ്പം മുതൽ ഞങ്ങളുടെ വീടിന്റെ അടുത്ത ക്ഷേത്രത്തിൽ ദിവസവും കേൾക്കുന്ന പാട്ട് ഒരു ബാല്യകാല സ്മരണ ഉണർത്തുന്നു 🕉️🕉️🕉️🕉️🕉️🙏🙏🙏🙏

  • @nishasudheer9600
    @nishasudheer9600 3 роки тому +16

    അമ്മേ ശരണം ദേവീ ശരണം കണിച്ചുകുളങ്ങര അമ്മേ ശരണം. ദേവിയുടെ ഗാനം എത്രവട്ടം കേട്ടാലും മതിയാവില്ല അത്ര മനോഹരമാണ് ദേവിയുടെ ചൈതന്യം പോലെ അധിമധുരം അമ്മേ അടിയങ്ങളെ കാത്തു കൊള്ളണമേ.......🙏🙏🙏🙏🌹🌹🌹🌹

  • @anjalianikuttananjali3069
    @anjalianikuttananjali3069 6 років тому +30

    സൂപ്പർ സോങ് യേശുദാസ്

  • @devikaslittleplanet1047
    @devikaslittleplanet1047 2 роки тому +18

    കേട്ടാലും കേട്ടാലും മതിവരില്ല😍
    അമ്മേ ഭഗവതി🙏🏻

  • @vaigacakash7232
    @vaigacakash7232 6 місяців тому +1

    അമ്മേ ചിക്കര കഴിഞ്ഞു വന്നതേ ഉള്ളു വീട്ടിൽ.. സങ്കടം ആണ്‌.... അമ്മയെ വിട്ട് പോന്നതിൽ... അമ്മയാണ് മനസ്സിൽ നിറയെ.... അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു.... ഓടി അരികിൽ എത്താൻ തോന്നുന്നു.... കുഞ്ഞിമക്കൾ ഒക്കെ പോന്നപ്പോൾ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു..... ദേവി ശരണം.... ആ നടയിൽ എത്തിയാൽ തിരികെ പോരാൻ തോന്നില്ല.... ഒരുപാട് കരഞ്ഞു.... പോന്നപ്പോൾ...... എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല.... എത്ര ക്യു നിന്നാലും മടുക്കില്ല 🙏🙏🙏

  • @jishnujs4153
    @jishnujs4153 2 роки тому +12

    അന്നും ഇന്നും എന്റെ fvt sing __---- _Love you ദാസേട്ടാ __----😘😘😘😘😘😘😘😘

  • @aneeshnaik5745
    @aneeshnaik5745 4 роки тому +20

    2011ആണ് ഞാൻ ആദ്യമായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ എത്തിയത്... സൂര്യപ്രഭയോടെ വിളങ്ങുന്ന ദേവിയുടെ ദാരുശില്പം തൊഴുതുകൊണ്ട് ആ മണൽപ്പരപ്പിൽ നിന്നത് ഓർത്തുപോകുന്നു.... ഇന്നും ആ രൂപം മനസ്സിലുണ്ട്...ഇപ്പോഴും ഓർക്കുമ്പോൾ ദേവി വീണ്ടും മാടിവിളിക്കുന്നത് പോലെ.

  • @om-namashivaya
    @om-namashivaya 11 місяців тому +3

    ദേവി ശരണം 🙏🙏🙏

  • @nishasudheer9600
    @nishasudheer9600 3 роки тому +19

    അമ്മേ ശരണം ദേവി ശരണം കണിച്ചുകുളങ്ങര അമ്മേ ശരണം. എന്തു നല്ല ദേവീഗീതം എത്ര കേട്ടാലും മതിയാകില്ല പ്രത്ത്യേകിച്ച് ദാസേട്ടന്റെ ശബ്ദത്തിൽ കേട്ടാൽ., ഇതിന്റെ വരികൾ ആരാണ് എഴുതിയത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. ദേവി അടിയങ്ങളെ കാത്തുകൊള്ളണമേ. ദേവി ശരണം.

    • @vinojbalakrishnan7459
      @vinojbalakrishnan7459 3 роки тому +8

      Legend Kaithapram sir

    • @bindurajmohanan171
      @bindurajmohanan171 2 роки тому +3

      ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി കണിച്ചുകുളങ്ങരയിൽ വന്ന് അവിടത്തെ ഐതീഹ്യങ്ങൾ എല്ലാം മനസിലാക്കി രചിച്ചതാണ് എല്ലാ ഗാനങ്ങളും. ... സംഗീതം നൽകിയത് സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷും... അമ്പലത്തിനെ കുറിച്ച് അറിയാൻ ഈ പാട്ടുകൾ കേട്ടാൽ മതി. അത്രയ്ക്ക് മനോഹരമായ വരികളാണ്.

    • @sunilp.k2084
      @sunilp.k2084 Рік тому +1

      കൈതപ്രം

  • @sumavinod3771
    @sumavinod3771 9 місяців тому +3

    അമ്മേ എന്റെ ഭദ്ര മോളുടെ ബ്ലഡ്‌ ക്യാൻസർ രോഗത്തെ മാറ്റിത്തരാൻ മനസുണ്ടാകണേ പൊന്നമ്മേ ♥️♥️♥️

    • @sreekumarijayakumar6006
      @sreekumarijayakumar6006 8 місяців тому

      മാറ്റും കരഞ്ഞു പ്രാത്ഥിച്ചോളു മോളൂട്ടിയെ രക്ഷിക്കാൻ ❤❤❤
      ഒപ്പം ഞാനും 🙏🙏🙏

    • @Aneeshrail30
      @Aneeshrail30 3 місяці тому

      സുഖമായോ മോൾക്ക്‌

    • @lijulal5716
      @lijulal5716 11 днів тому

      🙏👍

  • @rahuamma5544
    @rahuamma5544 2 роки тому +4

    Ravendran mashalle music

  • @praveenkumars8205
    @praveenkumars8205 3 роки тому +5

    Vilichal vilipurathannu🙏🙏🙏🙏🙏🙏🙏🙏🙏

  • @shijink6060
    @shijink6060 4 роки тому +15

    ഹൃദയസ്പർശിയായ ഗാനം

  • @shivascreativeworld1815
    @shivascreativeworld1815 3 роки тому +15

    കണിച്ചുകുളങ്ങരയിൽ നിന്ന്.
    ദേവി ശരണം.

  • @retheshrethesh3486
    @retheshrethesh3486 4 роки тому +12

    അമ്മേ ശരണം ദേവി ശരണം ദേവി ശരണം

  • @nishasudheer9600
    @nishasudheer9600 3 роки тому +9

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം. എന്റെ കണിച്ചുകുളങ്ങര അമ്മേ അമ്മയ്ക്ക് എന്റെ കോടി കോടി പ്രണാമം🙏🙏 🌹🌹🌹. ഈ ഗാനം ദിവസവും എത്ര വട്ടം കേട്ടാലും മതിയാകത്തില്ല അത്ര ഫീൽ ഉണ്ട് ആത്മാവുണ്ട് എനിക്കു ഇത്‌ കേൾക്കുമ്പോൾ ദേവിഅടുത്തുള്ളതുപോലെ തോന്നുന്നു. ദാസേട്ടന്റെ ഗാനവും രവീന്ദ്രൻ മാഷിന്റെ സംഗീതവും സൂപ്പർ. ഈ ഗാനത്തിന്റെ രചയിതാവ് ആരാണ് എന്ന് അറിഞ്ഞാൽ കൊള്ളാം ആരാണെങ്കിലും കൊള്ളാം ദേവിയെ വർണിച്ചിരിക്കുന്നത് അപാരം. അമ്മേ ദേവീ അടിയങ്ങളെ എന്നും കാത്തു രക്ഷിക്കണേ.ദേവിക്ക് അടിയങ്ങളുടെ ശതകോടി പ്രണാമം 🙏🙏🙏🌹🌹🌹

  • @SunilKumar-ux1jl
    @SunilKumar-ux1jl 11 місяців тому +2

    പറയാതെ നിവർത്തിയില്ല. സൂപ്പർ ഈശ്വരതീനം ഓരോവരിയിലും. സംഗീതം നൽകിയ പാടിയghadharvanum.

  • @sachinasp.s1855
    @sachinasp.s1855 4 роки тому +6

    Ee paatu kelkumbol kannu nirayum😘😘😘😘

  • @sunilp.k2084
    @sunilp.k2084 Рік тому +2

    കൈതപ്രം രവി ന്ദ്രൻ മാഷ് ദാസേട്ടൻ വിസ്മയം

  • @SindhuVinod-vh9no
    @SindhuVinod-vh9no 10 днів тому +1

    I love kanichu kulangara amma❤❤

  • @ArunArun-rc7pd
    @ArunArun-rc7pd 2 роки тому +12

    Most powerful goddess...Amma made alot of miracles in my life 💕

  • @sreessnths2175
    @sreessnths2175 2 роки тому +3

    എന്റെ കണിച്ചുകുളങ്ങര അമ്മേ അമ്മയുടെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവത്തില്ല ഈ ഗാനം കേൾക്കുമ്പോൾ അമ്മയുടെ തലോടെൽപോലെ അമ്മ ഞങ്ങളുടെ അടുത്തുവന്നുനിൽക്കുന്നതുപോലെ തോന്നുന്നു അത്ര ഹൃദയസ്പർശമാണ് ഈ ഗാനത്തിലെ ഓരോ വരികളും. ഈ ഗാനത്തിന്റെ രചയിതാവിനും സംഗീതം ചെയ്ത മഹാനും ദാസേട്ടനും അഭിനന്ദനങ്ങൾ. അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണംഞങ്ങളുടെ ദുരിതങ്ങൾ മാറ്റിത്തരുവാൻ സഹായിക്കണമേ രക്ഷിക്കണമേ 🙏🙏🌹🌹🌹.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 4 місяці тому

    ദേവി കണിച്ചു കുളങ്ങര അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @retheshrethesh3486
    @retheshrethesh3486 4 роки тому +9

    അമ്മേ ശരണം ദേവി ശരണം

  • @sudhi8283
    @sudhi8283 Рік тому +5

    കാണിച്ചുകുളങ്ങര ദേവി ശരണം അമ്മേ 🙏🕉️

  • @ramacha7601
    @ramacha7601 Рік тому +1

    SANGEETHA, SUNDHARAMAAYAYA, ORU, HRIDYAMAAYA, GAANAM, THANKYOU🖤🖤🖤

  • @abhilashabhi9396
    @abhilashabhi9396 5 років тому +7

    Ethraketalum. Mathivarilla... Ammesaranam...

  • @radhakrishnankittan1895
    @radhakrishnankittan1895 4 роки тому +13

    അമ്മേ...ശരണം ദേവി ശരണം 🙏🙏🙏

  • @vineethmohanc171
    @vineethmohanc171 2 роки тому +4

    Raveendran mashe....🙏🙏

  • @anillkumar1373
    @anillkumar1373 3 роки тому +6

    ഒന്നും പറയാൻ ഇല്ല വൗ very nice സോങ്‌സ്

  • @travalwithsajan7942
    @travalwithsajan7942 4 роки тому +8

    Amma

  • @rajmohan5715
    @rajmohan5715 4 роки тому +8

    Amme ponnamme pettamme pottamme saranam.

  • @mohithkrishna5370
    @mohithkrishna5370 6 років тому +7

    Enikk vayya urakkam keduthunnu e paatt. Enthu Nalla saahityam, Assalaayittund music, ho .... Devi saranam

  • @remyas8433
    @remyas8433 4 роки тому +8

    എന്റെ കണിച്ചുകുളങ്ങരയമ്മേ....

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 5 місяців тому

    ദാസേട്ടൻ്റെ അമ്മയെൻ്റെമ്മ ദേവീ ഭഗവതി അമ്മ എന്ന ആ ശബ്ദം മാത്രം പ്രപഞ്ചശക്തി പരാശക്തിയുടെ പ്രഭാവം നമ്മിൽ പൊതിഞ്ഞുകൂടുന്നു. മാതാവിൻ്റെ എന്നും മൂന്നുവയസ്സുള്ള കുട്ടി മാത്രം . അമ്മയുടെ കൈവിരൽ തുമ്പിലൂടെ ഈ ജീവിത സാഗരം മുഴുവനും നിഷ്പ്രയാസം മറികടക്കും.🙏🙏🙏🙏🙏👌👌

  • @savithakarthikeyan2419
    @savithakarthikeyan2419 6 років тому +18

    Ammayude naatil ninnu.........

  • @manikuttanck9714
    @manikuttanck9714 5 місяців тому

    ദേവി ശരണം കണിച്ചു കുളങ്ങര അമ്മേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🙏🏻

  • @premjithkelanparambu323
    @premjithkelanparambu323 3 роки тому +11

    കണിച്ചുകുളങ്ങര അമ്മേ ശരണം 🙏🙏🙏

  • @devee000
    @devee000 4 дні тому

    ഈ പാട്ടിനു ദൈവീകത ഉണ്ട്... കരഞ്ഞു പോവും

  • @vinodchaithram4946
    @vinodchaithram4946 5 років тому +15

    What a song. what a feeling. Miss Raveendran mashe..

  • @deepasudhan755
    @deepasudhan755 3 місяці тому

    Kali Kali Maha Kali Badra Kali Namostute Kulamcha Kula Dharmamcha Maancha Palaya Palaya💯🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajayendrans3164
    @ajayendrans3164 3 роки тому +9

    Neela mekha koonthalundu song give a devotional presence in our mind. Devi Sharanam 🙏🙏🙏

  • @gopakumarnair9236
    @gopakumarnair9236 Рік тому +1

    Amme saranam

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому +1

    കണിച്ചുകുളങ്ങര ദേവീ ശരണം മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം

  • @praveenakrishnan5986
    @praveenakrishnan5986 5 років тому +9

    Amme deviii katholne nte makkuuune 🙏🙏🙏

  • @maheshpadmanabhan8060
    @maheshpadmanabhan8060 Рік тому +1

    ജീവിതം ഭദ്രമാക്കുന്ന ദേവി അമ്മയുടെ ഗാനം മനസ്സിനെ ശാന്തമക്കുന്നു

  • @rajeshyuvaraj5379
    @rajeshyuvaraj5379 5 місяців тому

    ചില പാട്ടുകളിൽ ദൈവത്തിന്റെ കൈയൊപ്പുണ്ട്.

  • @anupamaanu1486
    @anupamaanu1486 3 роки тому +4

    കാണിച്ചുകുളങ്ങാ അമ്മ 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @sreelalshmisanal4175
    @sreelalshmisanal4175 2 роки тому +1

    Ammakku oru kodi nanni

  • @Nandhitha709
    @Nandhitha709 4 роки тому +4

    Kanichu kulangara amma👃👃👃

  • @jithinkingankingan7702
    @jithinkingankingan7702 4 роки тому +8

    ദേവി ശരണം

  • @kkrajeshrajesh5
    @kkrajeshrajesh5 3 роки тому +5

    ഇ Tharangani യുട Casset വങ്ങിക്കാൻ എന്തുമാത്രം അലഞ്ഞു ഞാൻ അമ്മേ ശരണം ദേവി ശരണം

  • @bijeeshpb7953
    @bijeeshpb7953 4 роки тому +4

    Ormmavechanaal muthal kelkkunaganam ammadevisaranam🙏

  • @binups3760
    @binups3760 6 місяців тому

    ബാല്യകാല സ്മരണകൾ ഉണർത്തുന്ന പാട്ട്

  • @aninair9391
    @aninair9391 Рік тому

    Amme saranam devisaranam entha feel 🎉🎉🎉

  • @renjinirajeev1383
    @renjinirajeev1383 7 років тому +14

    Devi saranam...nice & lovely songs

  • @revathyreshma9676
    @revathyreshma9676 3 роки тому +2

    Amme sharanam 🙏🙏🙏🙏🙏🙏

  • @user-wl7sq1oe3v
    @user-wl7sq1oe3v Місяць тому

    ഓം ഭദ്രകാളിയെ നമഃ ❤❤❤❤

  • @sudhisaji6946
    @sudhisaji6946 Рік тому +2

    ദേവി ശരണം 🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏🙏🙏

  • @retheeshreveendran933
    @retheeshreveendran933 2 роки тому +4

    My favourite song
    Malayalam divotional ever🙏

  • @bindu4872
    @bindu4872 4 роки тому +7

    അമ്മേ ദേവി കാത്തോളണേ

  • @bineeshbpp5685
    @bineeshbpp5685 4 роки тому +6

    Aamme.saranammmmm

  • @sibupk7797
    @sibupk7797 Місяць тому

    Amme Saranam Devi Saranam 🙏🏽🙏🏽🙏🏽

  • @sureshkanichukulangarab2314
    @sureshkanichukulangarab2314 5 років тому +7

    I love Amma very much

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 місяці тому

    എന്റെ അമ്മേ... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ....എന്റെ ഭയം നീ മാറ്റിതരണമേ.... 🙏🙏🙏

  • @maneeshpm354
    @maneeshpm354 3 роки тому +3

    ഇപ്പോൾ ഞാൻ കണിച്ചുകുളങ്ങര അമ്പലത്തിൽ .ദേവി ശരണം.

  • @aravinddawnsd815
    @aravinddawnsd815 6 років тому +7

    amme saranam Devi saranam

  • @ajithnair2481
    @ajithnair2481 2 роки тому +3

    Koti koti pranam Amma ur blessings be with me my family and all family members friends 🙏🙏🙏🙏

  • @user-wo6yg7nc9o
    @user-wo6yg7nc9o 4 місяці тому

    അമ്മേ ശരണം ഭദ്രേ ശരണം🙏🙏🙏🙏🙏

  • @amaljithbabu7999
    @amaljithbabu7999 5 років тому +5

    Amme Narayana Devi Narayana Lakshmi Narayana Badhre Narayana

  • @manojmano5440
    @manojmano5440 2 роки тому

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prethishprathish5640
    @prethishprathish5640 Рік тому +1

    അമ്മേ ഭഗവതി കാത്തു കൊള്ളേണമേ

  • @prajeeshp6326
    @prajeeshp6326 2 роки тому +3

    🕉️🕉️🙏🏻🙏🏻🙏🙏അമ്മേ നാരായണ 🙏🙏 ദേവി നാരായണ 🙏🏻🙏🏻 ലക്ഷ്മി നാരായണ 🙏🙏 ഭദ്രാ നാരായണ 🕉️🕉️ 🙏🙏🙏🏻🙏🏻

  • @anoopi.g161
    @anoopi.g161 6 років тому +5

    Ammae saranam ... Devi saranam.... Super song.....

  • @internationalwrestlingfans2119

    AmmayennammaDevibhagavathiiiiiiyammaaaa... 💖😘😘😘🙏

  • @nayanaumesh5479
    @nayanaumesh5479 2 роки тому +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏.

  • @HaneeshHaneesh-s6m
    @HaneeshHaneesh-s6m Місяць тому

    സൂപ്പർ സോങ്

  • @user-ht2jc1sx3x
    @user-ht2jc1sx3x 6 місяців тому

    അമ്മേ...ഈ പാട്ട് കേൾക്കുമ്പോൾ...

  • @arunkannan3155
    @arunkannan3155 3 роки тому +1

    മനസ്സിൽ മായാതെ നിൽക്കുന്നു

  • @sudhisaji6946
    @sudhisaji6946 Рік тому

    Amme mahamaye njgleallavareum anugrehikkne entte amme entte aasryme njgleum njglude kachvdam kathukollanme 😭🤲🙏🙏🙏