എത്ര തവണ കേട്ടു എന്നു ഓർമയില്ല ദിവസവും രാത്രി ആവർത്തിച്ച് കേൾക്കുന്നു മതിയാകുന്നില്ല ഒരു ദിവസം ഇതെ ശബദസൗ മാര്യത്തിൽ പാടാൻ അനുഗ്രഹം കിട്ടിയെങ്കിൽ പ്രാർഥനയൊടെ
വരികൾ മനോഹരം സംഗീതം അതിമനോഹരം,ആലാപനമികവ് കൊണ്ടും ദൃശ്യവിഷ്കാരംകൊണ്ടും മണിക്കൂറുകൾ കൊണ്ട് പ്രേക്ഷകമനസ് കീഴടക്കിയ ഭക്തി ഗാനം,എല്ലാവർക്കും അഭിനന്ദനങ്ങൾ. L
Ahimsa never fails ❤ Let us learn Ahimsa ❤ As the weighty elephant always prefers to eat saiva foods, we could also take the same style in order to protect the other livings ❤ OM NAMO NARAYANA ❤🙏🏿🙏🏿
മലയാളം ഉള്ള കാലത്തോളം ഈ പാട്ട് ഓർത്തിരിക്കും 🔥🔥🔥🔥🔥❤️❤️❤️❤️
ഈ പാട്ടിന് എവിടെയൊക്കയൊ ഒരു ആത്മീയത ഉണ്ട്. ആവർത്തിച്ചു കേൾക്കുവാൻ തോന്നുന്നത് യേശുദാസ് എന്ന മഹാഗായകൻ പാടുന്നതു കൊണ്ടു മാത്രം...🙏
മൂകാംബിക അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ എല്ലാവർക്കും നല്ലത് വെറുതാണേഎല്ലാവരും സ്നേഹം ഉള്ളവരായി തീരാനെ 🕉️🕉️🕉️🙏🙏🙏
😢😢😢😢😢😢😢😢😢😢😢
ഇത് പോസ്റ്റു ചെയ്തവർ ഒന്ന് വീണ്ടും വായിച്ച് നോക്കുക 😥🤔 ഇത് കണ്ടിട്ട് ലൈക്ക് ചെയ്യാൻ എത്രപേർ ഹോ😮😅
അമ്മേ ശരണം 🙏 ദേവീ ശരണം 🙏🌹🙏🪔
ഭാവ ഗായകന്റെ വിയോഗ വാർത്ത കേട്ടപ്പോൾ ഈ ഗാനം ഒന്നുകൂടി കേൾക്കാൻ തോന്നി....ആദരാഞ്ജലികൾ....പ്രിയ ജയേട്ടന്..
Sung by Yesudas ❤ not jayachandran 🙏
ഇത്രയും ഭക്തിസാന്ദ്രമായി പാടാൻ കഴിയുന്ന ഒരു ഗായകൻ ഈ ലോകത്ത് ഉണ്ടോ
ഇത്രയും മനോഹരമായി ട്യൂൺ
കൊടുക്കാൻ കഴിഞ്ഞ രവീന്ദ്രൻ മാഷ് നമിക്കുന്നു
Ellalo nammude punyam ee kalakattathil jenikan kazhinjath aa Jenmathi anantha kotti pranamam❤❤❤❤🙏🙏🙏🙏🙏🥰
ഇല്ല.
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി എന്തൊരു feel ആണ് ❣️❣️❣️❤️❤️
ഈ നാദ ധാരയ്ക്ക് മുമ്പിൽ പ്രണമിയ്ക്കുകയല്ലാതെ വേറെന്ത് ചെയ്യാൻ...
❤🌞🙏🙏🙏🌞❤
അമ്മേദേവീ എല്ലാപേർക്കു നല്ലത് വരുത്തണേ ദേവി
2024 - 2025 അല്ല, ഏതു സമയത്തും എത്ര കാലം കഴിഞ്ഞാലും കേട്ടാൽ മതിവരില്ല
അമ്മേ ശരണം 🙏🙏🙏🙏🙏എന്റെ അമ്മയെ കാത്തോളണേ 🙏🙏ഓർമശക്തി കൊടുക്കണേ 🙏🙏🙏
വിണ്ടും ബാല്യത്തിലേക്ക് പോയപോലൊരുതോന്നൽ
❤❤❤❤❤❤❤❤❤❤
അടുത്ത വീട്ടിലെ ലീലാമ്മ നാമം ജപിക്കുമ്പോൾ ഈ പാട്ടും കാണും അന്ന് കാണാതെ പഠിച്ചതാണ്. ചെറുപ്പത്തിലേ ഓർമകളിലേക്ക് കൊണ്ടുപോയ നല്ല വരികൾ ❤❤❤
❤
ഗണേശ മന്ത്രം കേൾക്കുന്നത്കൊണ്ട് എനിക്ക് പ്രതീക്ഷിക്കാതെ പൈസ കിട്ടാറുണ്ട് വലിയ സംഖ്യ ഒന്നുമല്ല 100 ഒ 200 ഒകിട്ടും ദൈവമേ നന്ദി നന്ദി നന്ദി
അമ്മേ ദേവി പരാശക്തി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏 💓 😍🌹🌹🌹🙏🙏🙏💓
എൻ്റെ കണ്ണിന് കാഴ്ച തനേ തൊണ്ടവേദന മാറ്റിത്ത രണേ അമ്മേ
❤❤❤❤❤❤❤😢
😢😢😢😢😢😢❤
ദേവി അനുഗ്രഹിക്കും.
കാഴ്ചയില്ലാതെ ഇതെങ്ങനെ എഴുതി? ദേവിയ്ക്കിട്ട് താങ്ങരുത് പ്ലീസ്!
മുഖാമ്പികേ സേ അമ്മേ സങ്കടം തീർത്ത് കാത്ത് രക്ഷിക്കണേ ദേവി
❤
ഓർമ്മ് ശക്തി തരണേ അമ്മേ മൂഖാമ്പികേ
എത്ര തവണ കേട്ടു എന്നു ഓർമയില്ല
ദിവസവും രാത്രി ആവർത്തിച്ച് കേൾക്കുന്നു
മതിയാകുന്നില്ല
ഒരു ദിവസം ഇതെ ശബദസൗ മാര്യത്തിൽ പാടാൻ അനുഗ്രഹം കിട്ടിയെങ്കിൽ
പ്രാർഥനയൊടെ
വളരെ മനോഹരമായ ഗാനം ❤❤❤
രവീ, അതിമനോഹരം രാഗങ്ങൾ, ആലാപനം, പശ്ചാത്തല സംഗീതം.❤❤❤❤❤🎉🎉🎉🎉 നൂറിൽ നൂറ് മാർക്ക് ❤❤❤❤
I am a siva temple priest....while listening this song....guruvayoor palayasam i got in my house from neighbor........❤❤❤❤
വരികൾ മനോഹരം സംഗീതം അതിമനോഹരം,ആലാപനമികവ് കൊണ്ടും ദൃശ്യവിഷ്കാരംകൊണ്ടും മണിക്കൂറുകൾ കൊണ്ട് പ്രേക്ഷകമനസ് കീഴടക്കിയ ഭക്തി ഗാനം,എല്ലാവർക്കും അഭിനന്ദനങ്ങൾ. L
A Nolstagic devotional song❤❤❤
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട് 👍👍👍🕉️❤️
മൂകാംബികേ ദേവി അമ്മേ നാരായണ ഭഗവതേ ലക്ഷ്മീ... കാത്തു കൊളളണമേ...❤❤❤🕉️🕉️🕉️🙏🏽🙏🙏🏿
ജാനകി | Kകണ്ണൂർ എല്ലാ ദിവസവും രണ്ടു നേരം കോർക്കുന്നു
ദേവി അമ്മേ കഷ്ടം തീർന്നു തരണേ മക്കൾ നല്ല പോലെ പിടക്കാൻ അനുഗ്രഹിക്കണേ
സൂപ്പർ ഗാനം ബ്രോ 🤔🤔2024 നവംബറിൽ ഞാൻ കേട്ടു
😮😮😮eelokath.elayiruno
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഓം ശ്രീ മൂകാംബികയമ്മ നമഃ
Ente monuttan ethrayum pettennu ente kochinte sneham manasilakki avale koottikkondu pokanam ammeee😭😭🙏🙏🙏🙏🙏
ഓർമ്മ്ശക്തി തരേണേ അമ്മേ കാത്തോണെക്കമ്മേ
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമോ നമഃ
അമ്മേ ദേവീ കാത്തുകൊള്ളണമേ ദേവീ 🙏🙏🙏🙏
പി ലീല എന്ന് കേൾക്കുമ്പോൾ ശ്രീകൃഷ്ണ ഭഗവാനേ ഓർക്കും ഭക്തി ഗാനം പാടാൻ ലീലാമ്മയെ വെല്ലാൻ മറ്റൊരാൾ ഇല്ല. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്❤❤❤❤❤
എന്റെ അമ്മേ മഹാമായേ ശരണം 🕉️🔯🔱🔱🔱🔱🌹🌹🌹🙏🙏🙏🙏
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
നാദാത്മികേ ആ...
മൂകാംബികേ ആ...
ആദിപരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദിപരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു - ജീവനില്‍
സൂര്യോദയം തീര്‍ക്കു
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു - ഹൃദയം
സൗപര്‍ണ്ണികയാക്കു
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
Thanks
🙏🕉️🙏
🙏🙏
2010 മഴകാലത്ത് കുടജാദ്രി മഴ കൊണ്ട് നടന്നു കയറിയത് ഓർമ വരുന്നു ❤❤❤❤
Ee varsham july poti Sughayi.thozhukanulla bhaagyam kitty Amme mookaambike ellarkkum nallathu varuthaney 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
അമ്മേ കാത്തു കൊള്ളണമേ ദേവി ❤❤❤
അമ്മ കാത്തോളണേ എന്നെയും എൻറെ കുടുo🙏🙏🙏🙏🙏 ബത്തിൽഉള്ളവരെയും
മരണമില്ലാത്ത ഗന്ധര്‍വ്വൻ🎉
രവീന്ദ്രൻ മാഷേ..... 🙏❤️
അമ്മേ കാത്തോളണേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും എല്ലാവരെയും 🙏🏻🙏🏻🙏🏻
😅
Jayakumar Sir, Great 👍
എന്നാ song.. Powerfull 👍🥰
Ramayanam parayanam cheydtha nighalkku yeteyum kudubathinteyum peril nanni yennum mudaghathe najan kelkkarundu bagavan anughrahikkatte namasthe❤❤❤
😢😢😢😢😢❤😢😢❤
ഇഷ്ടമുള്ള ഗാനം ❤❤
🙏🕉️🙏അമ്മേ മൂകാംബികേ ശരണം 🙏🕉️🙏🚩🚩🚩
അമ്മേ ശരണം 🙏🙏🙏
ua-cam.com/video/uU4xUQ1ZijI/v-deo.html
Amme Sri Jagathambee Mukambike❤💕💕🙏🏻🙏🏻🙏🏻
കെ ജയകുമാർ ൻ്റെ വരികൾ...........
Very beautiful vouce super sangeetham excellent Alapanam
Stay blessed thanks🙏🏻🙏🏻👏🏻👏🏻❤️
ഓംശ്രീവിഷ്ണുമായ സ്വാമിനെനമോനമഃ 🙏🙏🙏🙏🙏
നല്ല തുടക്കം എല്ലാ അനുഗ്രഹം ഉണ്ടാകും 👌👌👌
daily i need this song
Amme anugrahikkne❤🙏🙏🙏
ua-cam.com/video/uU4xUQ1ZijI/v-deo.html
അമ്മേ ദേവി🙏🏿🙏🏿🙏🏿
ദാസേട്ടൻ ❤❤❤
Amme mookambika devi saranam 🙏 🙏🙏💖🥰💕
Ente eshtta gannam ❤ super❤❤❤
അമ്മേ ശരണം ദേവീ ശരണം ഭദ്രേ ശരണം ലക്ഷ്മി ശരണം ദുർഗേ ശരണം 🙏🙏🙏🙏🙏
AmmeAnugrahikkane❤❤❤❤❤
ua-cam.com/video/uU4xUQ1ZijI/v-deo.html
@@SpeedFlowers😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊q😊q😊😊😊😊😊😊1😊😊q😊😊q😊q😊😊q😊q😊q😊q😊q😊😊😊😊😊😊1😊😊😊😊😊😊😊1q1😊11😊1😊1😊😊😊😊1😊1😊1😊1q1q😊1😊😊😊1😊1😊qq😊😊😊😊😊😊😊😊😊😊😊1😊😊1😊11111111111111
1111q
Qq1
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
കടവല്ലൂർ ക്ഷേത്രംസൂപ്പർ പാട്ട് 👍🥰
അമ്മേ 🙏🏿🙏🏿🙏🏿
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ 🌹🙏🌹
നല്ല ഒരു അനുഭവം ആണ് ദർശനം 🙏
Super🎉🎉🎉🎉🎉
🌹🙏🏻ഓം മൂകാംബികേ ദേവി നമഃ 🙏🏻🙏🏻🙏🏻🌹🌹🌹🌹
Gurubhyo Namaha Hari Om Namaha 🙏🏻
Mookambika deviyude anugraham ellavarkkum undaakane
Congrats. both of you. Super❤
🙏🙏
എന്റെ കുടുംബത്തെ മുഴുവൻ കാത്തോളണേ 🙏🙏🙏
ഈ ലോകത്തെ മുഴുവൻ കാക്കണമേ 🥰
💖💖അമ്മ
Ammae. Davi. Maha. Maae. 🙏🙏❤❤❤
Amme🙏devi🙏mookambike🙏sharanam🙏
2024 ൽ ഇ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ ശ്രീപത്മനാഭസ്വാമി കാത്തിടേണമേ സ്വാമി
Daaseytttaaa❤❤❤❤🙏🙏🙏🙏🙏
അമ്മേ നാരായണ
Das sir 🥰🥰🥰🥰🥰🥰🙏🙏🙏🙏
Ahimsa never fails ❤ Let us learn Ahimsa ❤ As the weighty elephant always prefers to eat saiva foods, we could also take the same style in order to protect the other livings ❤ OM NAMO NARAYANA ❤🙏🏿🙏🏿
ഈ ഗാനത്തിലെ "കുന്നിൻ മകൾ അറിയാതെ.....ഒളിസേവ ചെയുന്നു "എന്ന ഭാഗം രചയിതാവ് ഒഴിവാക്കേണ്ടത് ആയിരുന്നു.
എവിടെ ആണ് അങ്ങനെ ഒരു വരി ഉള്ളത്, പാട്ട് മാറി പോയി 😂😂
@@ഷമ്മിസി അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴും എന്ന ഗാനം നിങ്ങൾ മുഴുവൻ കേട്ട് നോക്കൂ.
I agree with you. Wrong sentence in that song.@@mohankumars3033
@@mohankumars3033അത് ഇവിടെയല്ലല്ലോ എഴുതേണ്ടത്.. ആ പാട്ടിന്റെ വീഡിയോയിലല്ലേ?
@@mohankumars3033
അത് ആ പാട്ടിലല്ലേ.. ഈ പാട്ടിലല്ലല്ലോ..?😂😂😂😂😂
Excellent🙏🏽
Harekrishna ❤❤❤🙏🙏🙏🙏🙏
Amme mookambike🙏Dasetta❤👍
ഇ പ്പോൾ കേൾക്കുന്നു
Ammedevi❤sarannam❤❤❤
ua-cam.com/video/uU4xUQ1ZijI/v-deo.html
ഓം നമഃ ശിവായ 🙏
Om namo narayanaya 🙏
Krishna guruvayoorappa 🙏 🙏🙏
Amme kathureshykane 🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙏🙏🙏🙏🙏
സംഗീതം അമര ..
Mookambikamme sharanam
അമ്മ ❤
Namaste Chechi
Pls complete fully 🙏
Undallo .manam kulirkkunna ee gaanam eppozhum kelkkan agrahikkum
അടിപൊളി
സർവ്വ ശുഭ കാരിണി. അമ്മ ഭദ്ര കാളി ❤️
എൻ്റെ ജീവനും ജീവിതവും എല്ലാം മുരുകൻ ഞാൻ സുബ്രമണ്യൻ എന്നാണ് വിളിക്കുന്നത് ❤❤
Nalla bhajana❤🎉🎉