കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുൻ DGPക്കെതിരെ അതിജീവിത | R Sreelekha | Actress Attack Case

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 384

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ День тому +97

    ദിലീപ് ജയിലിൽ തറയിൽ കിടക്കുന്നത് കണ്ട് നെഞ്ച് പൊട്ടിയ മാഡമാണ്. അപ്പഴേ തോന്നിയതാണ്

  • @simibaby3269
    @simibaby3269 День тому +239

    അതിജീവിതക്ക് നീതി കിട്ടണം....

    • @user-lv1jk9qb9t
      @user-lv1jk9qb9t День тому

      ദിലീപിന്റെ വരവോടെയാണ് 'അമ്മ'യെന്ന സംഘടനാ ശക്തിയാർജിച്ചത്...അതിന് മുന്നേ മലയാള സിനിമയെ നിയത്രിച്ചു വന്നത് Film Censor Board ആയിരുന്നു...അവരു തീരുമാനിക്കും ഏതൊക്കെ സിനിമ റിലീസ് ആകണമെന്നത്....എന്നാൽ ദിലീപ് censor boardne പോലും വെല്ലുവിളിക്കാൻ പൊന്നാ ഒരു സംഘടനയാക്കി മാറ്റി 'അമ്മ'യെ...
      hema committe report,dileep.കേസും 'അമ്മ' എന്ന സംഘടനയെ തകർക്കാൻ ആയിരുന്നു
      'അമ്മ' dissolve ആയതോടെ hemma commitiyile ആരോപണങ്ങളെല്ലാം അപ്രത്യക്ഷമായില്ലേ..

    • @sudersanpv4878
      @sudersanpv4878 День тому

      @@simibaby3269 നീതിക്കു വേണ്ടിയാണ് അവർ നിലകൊള്ളുന്നത് എന്നു പറയാൻ ബുദ്ധിമുട്ടാണ്. അവരുടെ സഹോദരൻ യേസ് വഴിതിരിച്ചു വിട്ട് ' എങ്ങിനെയും ദിലീപിൻ്റെ ജീവിതം കുട്ടിച്ചോറാക്കാനുള്ള വ്യഗ്രതയിലാണെന്നു തോന്നും ഓരോന്നു പറയുന്നതു കേട്ടാൽ. അയാൾ ഇതേവരെ ഒന്നു മുതൽ ഏഴുവരെ യുള്ള പ്രതികൾക്കെതിരേ ഒന്നും പറഞ്ഞും FB post ഇട്ടും കണ്ടിട്ടില്ല. അപ്പോൾ അവരുടെ ഉദ്ദേശം യഥാർത്ഥ നീതി യാണെന്നു വിശ്വസിക്കാൻ പ്രയാസം
      പൾസറിനെ മഹാനാക്കാനുള്ള നീക്കം

  • @rejithababulan
    @rejithababulan День тому +200

    Dear bhavana the whole women in the world {Genuine people} with u... so go ahead u are the inspiration of all the women be courage and fight till u get justice... God Bless U

  • @lathareddiar9973
    @lathareddiar9973 День тому +110

    വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വീണ്ടും തെളിഞ്ഞല്ലോ എന്റെ ദൈവമേ.. 😥

    • @sudheerpmuriyil7868
      @sudheerpmuriyil7868 День тому

      Pakka fraud aanu paisak vendi endhumcheyyum

    • @shiningstar958
      @shiningstar958 День тому +4

      സത്യം 😂അല്ലെങ്കിൽ അവസാനം എൻ്റെ ദൈവമേ എന്ന് വിളിക്കില്ല്ലല്ലോ 😂.

    • @maryanjalorani435
      @maryanjalorani435 11 годин тому

      വിദ്യാഭ്യാസവും വിവരവും ഉണ്ടായിട്ട് കാര്യമില്ല..... വിവേകം വേണം. കാര്യങ്ങൾ തിരിച്ചു അറിയാനുള്ള കഴിവ്

  • @shymakishore7387
    @shymakishore7387 День тому +239

    നന്നായി ശ്രീലേഖ യെ വെറുതെ വിടരുത് അധികാരത്തിൽ ഇരുന്നപ്പോൾ അനീതിക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാതെ റിട്ടയർ ചെയ്തപ്പോൾ ആണ് ബോധോദയം ഉണ്ടായത്...

    • @chandrikadevi7377
      @chandrikadevi7377 День тому +9

      Full support madam Sreelekha.

    • @gourisp7528
      @gourisp7528 День тому

      ശ്രീ ലേഖയെ വെറുതെ വിടരുത് ജയിലിൽ ഡിലീപിന് സുഖസൗകര്യം ഒരുകി കൊടുത്ത് നടിയെ കുറ്റം പറയുന്നവൾ

    • @jayaramchandran8056
      @jayaramchandran8056 День тому

      aano bjp kari.veruthe alla oru penninte shathru oru pennu thannr ennu parayunne​@@chandrikadevi7377

    • @sudersanpv4878
      @sudersanpv4878 День тому +6

      യാഥാർത്ഥ്യം കേൾക്കുമ്പോൾ കൊഞ്ഞനം കുത്തുന്നതെന്തിന്?

    • @Geethamani-du1kr
      @Geethamani-du1kr День тому

      Ella benefitodum koodi retirement nu sesham enth reality. Sr police officer ayit enthu kond reality theliyichilla. Dileep jailil kidannille. REALITY......

  • @sreebalakrishnan4870
    @sreebalakrishnan4870 День тому +77

    അതിജീവിതയ്ക്ക് നീതി കിട്ടണം.,.. 👍👍👍👍👍Dr അരുൺ കുമാർ 👍👍👍👍👍

  • @babujicp1240
    @babujicp1240 День тому +207

    ഇവർക്ക് എങ്ങനെ IPS കിട്ടി എന്നു അനേഷിക്കണം

    • @thomasjoseph5945
      @thomasjoseph5945 День тому +14

      പണിയൊന്നുമില്ലെങ്കിൽ താങ്കളൊന്ന് അന്വേഷിച്ചു നോക്ക്. അവരുടെ ട്രാക്ക് റെക്കോർഡ് ഒക്കെയൊന്നു കാണ്.

    • @Anaspanas-gf4xu
      @Anaspanas-gf4xu День тому +1

      ബിജെപി യിൽ നിന്നാണോ

    • @sudheerpmuriyil7868
      @sudheerpmuriyil7868 День тому

      Pakka fraud aanu paisak vendi endhumcheyyum

    • @sudheerpmuriyil7868
      @sudheerpmuriyil7868 День тому +1

      copy adichit

    • @sajvideospresents3215
      @sajvideospresents3215 День тому +1

      She is clean

  • @SecretChef-y8c
    @SecretChef-y8c День тому +311

    ഭാവന,.... കൂടെയുണ്ട് ഒരുപാട് പേർ 💪

    • @ningujacob1835
      @ningujacob1835 День тому

      Bhavanayude kudeyanu nammal ellam. pakshe dileepanu ithinte pirakil ennathinu entha confirmation

    • @ultimatevideos8407
      @ultimatevideos8407 День тому +6

      നിങ്ങൾ എന്തിനാ പേരു പറയുന്നത്...

    • @harisalankar
      @harisalankar День тому +2

      ​@@ultimatevideos8407 അവർ പേര് മാറ്റിയോ....🤔

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 День тому +10

      ദിലീപിൻറെ പണത്തിന് സ്വാധീനത്തിന് മുന്നിൽ ഒന്നും നടക്കില്ല

    • @vivekkarthikeyan3631
      @vivekkarthikeyan3631 День тому

      ​@harisalankarഇത്തരം കേസ് ഇൽ സ്ത്രീ കളുടെ പേര് പറയാൻ പാടില്ല എന്ന് ഈ രാജ്യത്ത് നിയമം ഉണ്ട്

  • @Ujkskf4
    @Ujkskf4 День тому +159

    പ്രാർത്ഥന അതിജീവിത ക്ക് ഒപ്പം ഉണ്ട് ❤

  • @rajeevks3872
    @rajeevks3872 День тому +138

    റിപ്പോർട്ടർ ചാനലിനും അരുൺകുമാർ സാറിനും അഭിനന്ദനങ്ങൾ

  • @bijudevasia4416
    @bijudevasia4416 День тому +85

    എങ്ങനെ ഇത്രയും തരം താഴാൻ ഒരു dgp ക്ക് കഴിയും. പറ്റിയ പാർട്ടി കിട്ടി ഏതായാലും.

  • @SecretChef-y8c
    @SecretChef-y8c День тому +154

    അങ്ങനെയെങ്കിൽ ഈ സ്ത്രീയുടെ മുൻ അന്വേഷണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

  • @ShailajaKumari-q7l
    @ShailajaKumari-q7l День тому +82

    വളരെ കഷ്ടം. ഉയർന്ന വിദ്യാഭ്യാസയോഗ്യതയും ഉന്നത ജോലിയിലും ഇരുന്ന ഒരു വ്യക്തിക്ക് എങ്ങനെ സാധിക്കുന്നു?

  • @Santhajayaseelan1983
    @Santhajayaseelan1983 День тому +72

    അതിജീവിത ക്ക് നീതി കിട്ടണം

  • @rameshpurayil497
    @rameshpurayil497 День тому +35

    സത്യം കാലം തെളിയിക്കും😊 support to Bhavana❤

  • @yakshypages
    @yakshypages День тому +129

    Bhaavanakku neethi kittatte ❤️

    • @hann2682
      @hann2682 День тому +5

      Yes,But no hope in this state.Couldn't even imagine how bhavana is handling all this .bless her.

    • @thomasjoseph5945
      @thomasjoseph5945 День тому +8

      ടാർജറ്റു ചെയ്ത് കേസിൽ കുടുക്കിയ ദിലീപിനാണ് നീതി കിട്ടേണ്ടത്. ഒട്ടേറെ പേരുടെ പ്രാർത്ഥന അയാൾക്കൊപ്പമുണ്ട്.

    • @NihaalSathya
      @NihaalSathya День тому

      ​@@thomasjoseph5945🤣🤣🤣🤣

    • @princessmagic1990
      @princessmagic1990 День тому +5

      ​@@thomasjoseph5945 ayyeee .... Enthu. Manasado thante apo thanum ingne sthreekale cheyarunsu alle rahasyamai

    • @soyalsabu8263
      @soyalsabu8263 День тому

      2 kgs matheyakumo😅😅😅😅

  • @geethavs758
    @geethavs758 День тому +35

    പൈസ കാണുമ്പൊ നീതി മറക്കുന്ന ഇതുപോലത്തെ ആൾക്കാരിൽ നിന്നും ജനങ്ങൾക്ക് എന്ത് നീതി കിട്ടാനാണ്? കഷ്ടം

  • @ShailajaKumari-q7l
    @ShailajaKumari-q7l День тому +39

    നീതിയ്ക്കു വേണ്ടി ഇവർ ഒന്നും ചെയ്തിട്ടുണ്ടാവില്ല

  • @shajishaji3655
    @shajishaji3655 День тому +47

    സർവീസിലുള്ള അവസാന 10 വർഷത്തെ ബാക് അക്കൗണ് ഇടപ്പാട് പരിശേധിക്കണം😮

  • @wanderlust3327
    @wanderlust3327 День тому +74

    ഇവർക്കെതിരെ പല ഇരകളുടെയും വീട്ടുകാർക്ക് പരാതി ഉണ്ടല്ലോ

    • @sunnyjoseph9253
      @sunnyjoseph9253 День тому

      പെണ്ണ് തന്നെ പെണ്ണിന് ശത്രു

  • @rasheed25ibrahim57
    @rasheed25ibrahim57 День тому +26

    അവരെ വലിയ ഇഷ്ടമായിരുന്നു... പക്ഷെ.. വെറുപ്പിക്കാൻ തുടങ്ങിയിട്ട്.. കുറച്ചു നാളായി

  • @Cheravamsham
    @Cheravamsham День тому +27

    ദിലീപ് ന് ജയിലിൽ ബെഡ് എത്തിച്ചു കൊടുത്ത മാഡം അല്ലെ ഇത് 😂

  • @Bal-y4s
    @Bal-y4s День тому +50

    പേട്ടൻ ഇന്നലെ പെണ്ണുപുള്ള യെ കൊണ്ട് വന്നു ഒറ്റക് പുറത്തു പോകാൻ പേടി ആണെന്ന് ഒകെ തള്ളുന്നത് എന്തിനാണവോ...... 😂😂

  • @poleworksky746
    @poleworksky746 День тому +93

    വെറുതെ അല്ല ഇവർ ബിജെപിയിൽ ചേർന്നത് 🎉🎉🎉

  • @minikurien5467
    @minikurien5467 День тому +49

    Pls go on bhavan u r great

  • @axiomatic99
    @axiomatic99 День тому +13

    Well said Mr. Arun Kumar...
    Extremely shame on this lady...
    അതിജീവിതയ്ക്കൊപ്പം ...
    Prayers and wishes Bhavana..

  • @delete2991
    @delete2991 День тому +37

    ദിലീപ് അല്ലേൽ കാവ്യാ പ്രതി ആണ് കാവ്യെ വിട്ടുകൊടുക്കാൻ ദിലീപിന് കഴിയുന്നില്ല പണ്ടേ അറിയാം കാവ്യാ ആണ് പ്രേത്യ

    • @LalithaAmbika-fr4gr
      @LalithaAmbika-fr4gr День тому +3

      Yes

    • @shanishan8845
      @shanishan8845 День тому +3

      Yes

    • @vinodpaul491
      @vinodpaul491 День тому +5

      സീനിയർ മാൻഡ്രേക് കാവ്യ പേട്ടനുമായി അടുത്തതോടെ പേട്ടനു 8ന്റെ പണികളുടെ ആഘോഷരാവുകളാണ്😄🙏...

    • @vibhasatheesh7399
      @vibhasatheesh7399 День тому

      അതെ... കാവ്യ ആണ് മാഡം or അവളുടെ തള്ള ശ്യമള 🤮🤮

  • @sujathagopalan498
    @sujathagopalan498 День тому +28

    Arun Sir ന് big അഭിവാദനം

  • @gopakumarkp
    @gopakumarkp День тому +49

    പേട്ടൻ കാശ് കൊടുത്തു കുറെ പേരെക്കൊണ്ട് എഴുതി മെഴുകിക്കുന്നുണ്ടല്ലോ? ?

    • @Bhagyum
      @Bhagyum День тому

      Pettan aru ninte tantayo..tayoli

  • @kunjumol.K
    @kunjumol.K День тому +9

    her pension or any benefits from the service should be cancelled

  • @manjukrishna6457
    @manjukrishna6457 День тому +29

    Bhavana👍❤

  • @goldencascade20
    @goldencascade20 День тому +20

    Support.അതിജീവിത

  • @diya5655
    @diya5655 День тому +15

    Support bhavana

  • @jijeshknr9219
    @jijeshknr9219 День тому +10

    Reporter channel ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നികേഷ് കുമാർ നെ കൂടെ അതിഥി ആയി കൊണ്ട് വരണം

  • @sarammathomas1946
    @sarammathomas1946 День тому +32

    ഇവൾക്ക് പെൺ കുട്ടി ഇല്ലയോ

    • @vibhasatheesh7399
      @vibhasatheesh7399 День тому +9

      ഇല്ല മകൻ ആണ്.. അവന്റെ പേരിൽ ദിലീപ് കോടികൾ ഇട്ടു കാണും 😂😂അതാണ് ഇങ്ങനെ സപ്പോർട്ട് 😡

  • @vijivijin7236
    @vijivijin7236 День тому +11

    ദൈവമേ ആയുസ്സ് തീർന്നിട്ടും പണത്തോടുള്ള ആർത്തി തീരുന്നില്ലല്ലോ😢😢😢

  • @ajanthakumari6678
    @ajanthakumari6678 День тому +22

    നിങ്ങൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കാം 🙏🏻ബാക്കി ഓക്കേ കോടതി തീരുമാനം 😎

  • @soumyamanuel
    @soumyamanuel День тому +12

    Alarm അരോചകം ആണ് 😊

  • @delete2991
    @delete2991 День тому +13

    Bhavana❤❤❤❤

  • @SecretChef-y8c
    @SecretChef-y8c День тому +44

    ഒരു സത്യം പറയട്ടെ, ഈ കേസിൽ ദിലീപ് ഒരിക്കലും ശിക്ഷിക്കപ്പെടില്ല എന്നാണ് ഒരു പ്രമുഖ അഭിഭാഷകനിൽ നിന്നും അറിഞ്ഞത്.

    • @thomasjoseph5945
      @thomasjoseph5945 День тому +20

      അയാൾക്കെതിരെ കുറെ കഥകളല്ലാതെ ഇന്നുവരെ തെളിവിൻ്റെ ഒരു തരി പോലും കോടതിക്കു മുന്നിലെത്തിയിട്ടില്ല. ദിലീപിനെ ടാർജറ്റ് ചെയ്തുണ്ടാക്കിയ കേസാണ് എന്നു കോടതിക്കും പൊതു സമൂഹത്തിനും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

    • @NihaalSathya
      @NihaalSathya День тому +8

      ​@@thomasjoseph5945പക്ഷേ കോടതിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല 🤣🤣

    • @shibiludheenb7450
      @shibiludheenb7450 День тому

      @@SecretChef-y8c correct ആണ്. കുറ്റകൃത്യം ചെയ്ത ആളിനേ ശിക്ഷ കിട്ടുകയുള്ളൂ. ചെയ്യിപ്പിച്ചെന്നും പറഞ്ഞ് പലരുടെയും പേര് പറയാമെന്നേയുള്ളൂ. അങ്ങനെ ആയിരുന്നെങ്കിൽ കണ്ണൂരും മറ്റും നടന്ന പല പ്രമാദമായ കൊലപാതക കേസുകളിൽ ആരാണ് ചെയ്യിപ്പിച്ചതെന്ന് പേര് പുറത്ത് വന്നിട്ടില്ലല്ലെ.പലരെയും ആരോപിക്കാം എന്നല്ലാതെ

    • @godislove4917
      @godislove4917 День тому +29

      പൊതു സമൂഹം താനാണോ ? എല്ലായിടത്തും ദിലീപിനെ പൊതിഞ്ഞു പിടിക്കുന്നുണ്ടല്ലോ... അയാളെ മാത്രം ടാർജറ്റ് ചെയ്യാൻ അയാൾക്കെന്താ ഇത്ര പ്രത്യേകത ! വേറെ പ്രമുഖ നടൻമാരും ഉണ്ടല്ലോ... അവരെയാരെയെങ്കിലും ഭാവനക്ക് ടാർജറ്റ് ചെയ്തു കൂടായിരുന്നോ ...

    • @arjungameing8628
      @arjungameing8628 День тому +13

      കാലത്തിന്റെ നീതിക്ക് മുന്നിൽ രക്ഷപെടാനാവില്ല.സത്യമേവ ജയതേ

  • @mathews5577
    @mathews5577 День тому +6

    ആ പെണ്ണുഠപിളളക്ക് മറ്റു പണി ഒന്നുഠ ഇല്ലേ? അതിജീവിതയെ അഭിനന്ദിക്കുന്നു.

  • @jayaramchandran8056
    @jayaramchandran8056 День тому +9

    suuper bhavana.evar kure aayi chadan thudangittu.we all support you.❤❤❤❤❤

  • @noor-eb5ff
    @noor-eb5ff День тому +16

    Sreeleka kku etra kodyaanavo kittye😂

  • @sajvideospresents3215
    @sajvideospresents3215 День тому +10

    അരുണ്‍ കുമാറിന്റെ നികേഷ് കുമാറിന്റെ വലിയ ആഗ്രഹം ആണ് ദിലീപിന് ജയില്‍ ശിക്ഷ കിട്ടണം എന്ന്..കേസ് ന്റെ വിധി അന്തിമ ഘട്ടത്തില്‍ ആയതുകൊണ്ട് ദിലീപ് രക്ഷ പെടാതെ ഇരിക്കാന്‍ ഉള്ള കേസ് നീട്ടിക്കൊണ്ട് പോകാൻ ഉള്ള പുതിയ അടവ്...വിധി പറയുന്ന ജഡ്ജി തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് അരുണ്‍ വിധി പറയുന്നത്..അല്ലാതെ ഈ ചാനല്‍ വാര്‍ത്ത കണ്ടിട്ടല്ല

    • @ReshmaAp-z3v
      @ReshmaAp-z3v День тому

      😂😂😂😂😂😂😂😂😂😂

  • @rajmonraju2640
    @rajmonraju2640 День тому +5

    അതിജീവിത ഇപ്പോൾ കേസ് പരമാവധി നീട്ടികൊണ്ടുപോകാൻ ശ്രമിക്കുന്നു....
    പ്രസിൻഡന്റിന് കത്ത് അയക്കുന്നു,കോടത്തിയലക്ഷ്യത്തിന് കേസ് കൊടുക്കുന്നു അങ്ങനെ അങ്ങനെ.....
    സത്യം കാലം തെളിയിക്കും...

  • @adhii5403
    @adhii5403 День тому +16

    ഇൻസ്റ്റാഗ്രാം പിള്ളാര്‌ തോറ്റു പോകുന്ന വിധത്തിൽ ഫോട്ടോഷോപ്പ് കോടതിയിൽ ഹാജരാഖി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. 😊

    • @SP-23110
      @SP-23110 День тому

      aara athu kodathiyil ethichathu??? not the victim. an advocate of Suni

  • @socialbeing6886
    @socialbeing6886 День тому +38

    Ival dileep supporter aanu..

    • @thomasjoseph5945
      @thomasjoseph5945 День тому +3

      അതിനെന്താ തെറ്റ് ?

    • @socialbeing6886
      @socialbeing6886 День тому +4

      @thomasjoseph5945 duty il irikke kuttam aaropicha aale support cheyunnathil thett ille? kashtam

    • @BGn882
      @BGn882 День тому

      aanel nee poy oru oomb kodukku

  • @delete2991
    @delete2991 День тому +11

    അരുൺ സർ മുന്നോട്ട് പോകു ❤❤❤❤

  • @axiomatic99
    @axiomatic99 День тому +4

    ഓരോരുത്തർക്കും അവനവന്റെ mind set ന് അനുസരിച്ച് ഉള്ളവരോടല്ലേ friendship ഉണ്ടാവൂ ...
    She proved her mind set, that's it ...

  • @Vikram5371
    @Vikram5371 День тому +3

    ഒരു മുൻ DGP ക്കു you ട്യൂബിൽ ചെറ്റത്തരം പ്രചരിപ്പിച്ചിട്ടു വേണോ റേഷൻ വാങ്ങാൻ. കഷ്ടം തന്നെ. സ്വന്തം മോളാണെങ്കിൽ മനസ്സിലായേനെ ആ മനോവേദന

  • @abin-hl9ir
    @abin-hl9ir День тому +3

    ക്യാഷ് ഉള്ളവന് നിയമം അനുകൂലം 😡

  • @gopakumar6646
    @gopakumar6646 День тому +32

    മുട്ടിൽ മരംമുറിച്ച കേസ്സ് എന്തായി ഒരു പ്രഭാത വാർത്ത കൊടുക്കൂ ജനങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്

    • @alfredsunny800
      @alfredsunny800 День тому

      Athil kuttapathram koduthitindu

    • @ArchitPrabhakar2000
      @ArchitPrabhakar2000 День тому

      ചാണകം അമ്മാവൻ

    • @delete2991
      @delete2991 День тому +1

      ആനകാര്യേം ചേന കാര്യേം

    • @Hjozzz
      @Hjozzz День тому +2

      Ayyo angine parayalle... athu report nte owners aanu😂...

    • @ArchitPrabhakar2000
      @ArchitPrabhakar2000 День тому

      @@gopakumar6646 ചാണകം uncle

  • @miniv7639
    @miniv7639 День тому +2

    Doctor. അരുൺ, പ്രതി എന്ന് പറയണമെങ്കിൽ, കുറ്റം തെളിയിക്കണം.... തെളിയട്ടെ ....എന്നിട്ട് പോരെ...പ്രതി എന്ന് പറയാൻ....പിന്നെ അന്വേഷണ സംഘത്തിന് എതിരെ പറഞ്ഞതിന്, അന്വേഷണ സംഘം അല്ലേ കോടതിയലക്ഷ്യ ഹർജി നൽകേണ്ടത്....അതിജീവിത എന്തിനാണ് അങ്ങിനെ അന്വേഷണ സംഘത്തിന് എതിരെ പറയുമ്പോൾ, ഹർജി കൊടുക്കുന്നത്....
    ഒക്കെ കൂടി കാണുമ്പോൾ, വളരെ ദുരൂഹത തോന്നുന്നു... നിങ്ങളുടെ യൊക്കെ ശുഷ്കാന്തി, നവീൻ ബാബു വിൻറെ മരണത്തിൽ ഉള്ള ദുരൂഹത പുറത്ത് കൊണ്ട് വരുന്നതിൽ കാണുന്നില്ല ല്ലൊ..എന്താണ് കാരണം
    .

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 11 годин тому

    ഇവരൊക്കെ ആയിരുന്നു ഞങ്ങളുടെ ഡിജിപി എന്ന് ഓർക്കുമ്പോൾ കഷ്ട്ടം തോനുന്നു!😮

  • @rajimenon5919
    @rajimenon5919 День тому +3

    WHY IS JUDICIARY NOT GIVING JUSTICE TO ACTRESS? DILIP HAD MONEY AND HE MOVED JUSTICE TO HIS FAVOR THAT'S INDIA. SAD

  • @CRICKETMALAYALI
    @CRICKETMALAYALI 14 годин тому

    എന്തോ ഏതോ എങ്ങനെയുള്ള കേസ് ആയിക്കോട്ടെ ഒരു പോലീസ് ഉദ്യോഗസ്ഥർ വന്ന് കേസിന് എതിരെ വന്നിരുന്ന സംസാരിക്കുന്നത് പറഞ്ഞു കഴിഞ്ഞാൽ.... കഷ്ടം.... നൂറു പ്രാവശ്യം പറയുകയും ചെയ്തു എനിക്ക് ആരെയും പേടിയില്ല എനിക്ക് ആരെയും പേടിയില്ല.

  • @AmiMV
    @AmiMV День тому +2

    ദിലീപ് പ്രതിയാണെന്ന് നിങ്ങൾ തന്നെ വാദിച്ചു നിങ്ങൾ തന്നെ വിധിച്ചു പക്ഷേ കോടതിവിധി അത് വന്നിട്ടില്ല, സത്യത്തിൽ യഥാർത്ഥ കുറ്റവാളി ആരാണെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്, എട്ടുവർഷം ഈ ന്യൂസുകൾക്കിടയിൽ എനിക്ക് മനസ്സിലായത് അതിജീവിതയും മീഡിയയും ഒരുപാട് ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട് പക്ഷേ ഒന്നിനും,മറുപടി കൊടുക്കാതെ പ്രതി എന്ന് വിശേഷിപ്പിക്കുന്ന നടൻ അങ്ങനെയാണെങ്കിൽ തീർച്ചയായും അയാൾക്ക് ഒരു കണക്കുകൂട്ടലുകൾ ഉണ്ടാകും
    വിധിക്ക് ശേഷം തീർച്ചയായും സത്യം

  • @jobinjose9562
    @jobinjose9562 2 години тому

    Welldone Arun Kumar 👍👍👍👌👌👏👏👏

  • @sunilchandran4u
    @sunilchandran4u День тому +1

    വളച്ച് കെട്ടില്ലാതെ നേരെ ചൊവ്വേ അങ്ങ് പറയാം. ദിലീപ് ഈ കേസിൽ shikshikkappedilla. കുറെ മൊഴികൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിപ്പറയുന്നത് അല്ലാതെ , ഒരു തെളിവും ഇല്ല. പുള്ളി കുറ്റം ചെയ്തോ ഇല്ലയോ എന്നത് വേറെ കാര്യം....പക്ഷെ ശിക്ഷിക്കാൻ ഉള്ള, ഒരു തെളിവും, ഒരുതൻ്റെം കയ്യിൽ ഇല്ല. ഈ അടുത്ത കാലത്ത് വന്ന വിധികളും അംഗോർക്ക് favorable aayanu തോന്നിയത്

  • @Shijupv-p3q
    @Shijupv-p3q День тому +2

    അതിജീവിതക്ക് നീതി കിട്ടണം, അതിനു ദിലീപ് ജയിലിൽ ആയെ പറ്റു എന്ന നിലപാട് എന്താണ് എന്നാണ് മനസിലാവാത്തത്.

  • @SatheeshSathee-p4v
    @SatheeshSathee-p4v День тому +7

    അതിജീവത കളെ കൊണ്ട് നടക്കാൻ വയ്യ കേരളത്തിൽ ഈ സിനിമ സീരിയൽ എല്ലാം ബാൻ ചെയ്യണം എന്നിട്ട് ഒരു റെഡ് സ്ട്രീറ്റ് തുടങ്ങണം പിന്നെ ഒരു ജീവതയും ഉണ്ടാവില്ല

  • @anjups9969
    @anjups9969 День тому +2

    Reporter channel 👍👍
    For her justice ❤

  • @syamjithsurendran9095
    @syamjithsurendran9095 День тому +1

    ഇവർ തമ്മിൽ അടുത്ത ബന്ധം ഉള്ളത് കൊണ്ടാണ്

  • @MeeraVidyasagar
    @MeeraVidyasagar День тому +3

    We are with you Bhavana.Dont give up.Any need for sreelekha to blabber like this.Dont leave her. Being a lady i don't know why she's doing like this.Go ahead my dear.

  • @anildajohnson7580
    @anildajohnson7580 День тому +3

    കാര്യമായിട്ട് പേട്ടൻ കൊടുത്തിട്ടുണ്ടാകും അമ്മായിക്ക്...

  • @sunnyjoseph9253
    @sunnyjoseph9253 День тому +6

    ഇപ്പോൾ മനസ്സിൽ ആയില്ലേ ആരാ അതിജീവിത എന്ന് അത് ദിലീപ് അല്ലെ? പിന്നെ vip ആല്ലേ ഒന്നും മിണ്ടാതെ ഇരുന്നോണം അത് എല്ലാവർക്കും നല്ലത്

  • @rajeevprabhakar449
    @rajeevprabhakar449 12 годин тому

    ഇവർ അന്വേഷിച്ച് തീർപ്പായ കേസുകൾ കോടതി ഇടപെട്ട് പുനരന്വേഷണം നടത്തേണ്ടിവരും

  • @sudersanpv4878
    @sudersanpv4878 День тому +6

    അപ്പോൾ ഒരു പ്രോബ്ലമുണ്ടല്ലോ. ഈ നടി പബ്ലിക്കായി ബർഖാ ദത്തിൻ്റെ യൂട്യൂബ് ചാനലിനു നൽകിയ ഇൻ്റർവ്യൂ കോടതി അലക്ഷ്യം അല്ലാ എന്നുണ്ടോ?
    അതോ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം മറ്റുള്ളവർക്ക് പാടില്ല എന്നാണോ?
    ഈ റിപ്പോർട്ടർ ചാനലും നികേഷും തുടങ്ങി പല മഹാൻമാരും കഴിഞ്ഞ കുറേക്കാലങ്ങളായി നടത്തിവന്നതൊ ക്കെ കോടതിയല ക്ഷ്യമല്ലാതെ എന്തു തേങ്ങാ പിണ്ണാക്കാണെന്നു കൂടി പൊതു ജനത്തെ അറിയിക്കണം.
    പറയുമ്പോൾ ഒരു മര്യാദ വേണ്ടേ?

  • @miniarun1581
    @miniarun1581 День тому +2

    Very good❤

  • @aishwarya8837
    @aishwarya8837 11 годин тому

    God bless you dear Bhavana💕🙏

  • @SALIBIJU-x9c
    @SALIBIJU-x9c День тому +2

    😭😭അദ്ധിജീവേദക്ക് needhikettanam😭😭

  • @marymargaret2371
    @marymargaret2371 13 годин тому

    അല്ലേലും ഇവർക്കു ഇച്ചിരി കൂടുതലാ, ഇവർ ഇവർക്കു ഇഷ്ടമുള്ളവരുടെ കൂടെ നില്ക്കു.

  • @Sureshkumar58123
    @Sureshkumar58123 День тому +15

    ഈ ചീലേഖ ഒരു ഇന്‍റര്‍ഗ്രിറ്റിയും ഇല്ലാത്ത സ്ത്രീയായി മാറി.

  • @kannanlekshmanan1860
    @kannanlekshmanan1860 12 годин тому

    ഇവർ ഈ നാടിനും, സ്ത്രീ സമൂഹത്തിനും അപമാനമാണ് 😂

  • @manojkumarch7
    @manojkumarch7 День тому +1

    അമ്മായിക്ക് കാര്യമായിട്ട് തടഞ്ഞിട്ടുണ്ട്.

  • @saleenacp9213
    @saleenacp9213 День тому +1

    നീതി കിട്ടണേ. ആത്മാർത്ഥമായി പ്രാർത്ഥിക്കാറുണ്ട് ഭാവന'

  • @sunil48k
    @sunil48k День тому +2

    അപ്പൊ അരുണ്‍ സമ്മതിച്ചു roshipal kuthithiruppu ആണ് main എന്ന്....

  • @nishanatarajan3073
    @nishanatarajan3073 11 годин тому

    ഇവിടത്തെ നീതിപാലകരെ വിശ്വാസം ഇല്ലാതായി...

  • @anilarajan5271
    @anilarajan5271 День тому +6

    Both are cruel culprits

  • @habeebhabi7439
    @habeebhabi7439 18 годин тому

    കുറ്റാരോപിതൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാൻ ഇവരാര. സംഭവം നടക്കുമ്പോൾ ഇവർ അവനോടൊപ്പം ഉണ്ടായിരുന്നോ

  • @MANOJKUMAR-er8nh
    @MANOJKUMAR-er8nh 13 годин тому

    Satyam Jaikanam. അതിജീവിത വലിയ മാന്യത അല്ല. കർമ്മ ഫലം 3 പേരും അനുഭവിക്കട്ടല്ലേ

  • @SanuTanmay
    @SanuTanmay День тому +2

    Real mapra..roshypaal

  • @vincepgeorge5475
    @vincepgeorge5475 День тому +2

    ബിജെപി യിൽ ചേർന്നാൽ പിന്നെ എല്ലാം ഓക്കേ ഇതിനെ ഒക്കെ എന്തിനാ ബിജെപിക്ക്

  • @harisalankar
    @harisalankar День тому +15

    എടാ മോട്ടെ നീ സോയം ജഡ്ജി ആയോ... കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ് നീ ദിലീപ് തന്നെയാണ് പ്രതി എന്ന് ഉറപ്പിച്ചോ..?

    • @padja
      @padja День тому +8

      ദിലീപ് അല്ല പ്രതിയെന്ന് നിങ്ങൾ തീരുമാനിച്ചോ?

    • @praveenadileep8412
      @praveenadileep8412 День тому +1

      Athoru
      Onnannara mottayanu

    • @harisalankar
      @harisalankar День тому +3

      @@padja അതൊക്കെ കോടതി തീരുമാനിക്കും

  • @shibiludheenb7450
    @shibiludheenb7450 День тому +13

    അവർ BJP യിലേക്ക് പോയത് കൊണ്ടാണോ ഇതുവരെ കൊടുക്കാതെ ഇപ്പോൾ ഈ ഹർജിയുമായി പോയത്.

    • @shymakishore7387
      @shymakishore7387 День тому +2

      അത്കൊണ്ടല്ല കഴിഞ്ഞ ദിവസം അവരുടെ അഭിമുഖം വന്നിരുന്നു

  • @santhoshc7513
    @santhoshc7513 День тому +2

    എവിടെയോ എന്തോ ഒരു മേൽ ജാതി സോഫറ്റ് പ്രകാർണർ

  • @princessmagic1990
    @princessmagic1990 День тому +1

    Wow super angne twist vannu

  • @manjeeram7
    @manjeeram7 День тому +1

    Reporter and Anilkumar 👍🤝

  • @rajeevprabhakar449
    @rajeevprabhakar449 12 годин тому

    റിപ്പോർട്ടർ ചാനലിന്❤

  • @kumaristanly540
    @kumaristanly540 День тому +3

    ശ്രീലേഖ ദിലീപിന്റെ ഇര

  • @RockRoll-f5w
    @RockRoll-f5w День тому +1

    🙏

  • @keralaraja
    @keralaraja 9 годин тому

    ഒരു അതിജീവിത മാത്രമേ ഉള്ളോ ഈ ലോകത്തിൽ . വേറെ കേസ് ഒന്നും ഇല്ലെടെ . ഈ ന്യൂസ് ജനം കേട്ട് ചെടിച്ചു പോയി .കേരളത്തിൽ തന്നെ പരിതാപകരമായ അവസ്ഥയിൽ എത്ര സ്ത്രീകൾ ഒരു നേരം ജീവിച്ചു തള്ളി നീക്കാൻ കഷ്ടപ്പെട്ട് ജീവിക്കുന്നു . അവർക്കു വേണ്ടി ഒരു ചെറുവിരൽ അനക്കാൻ ആരുമില്ല . . ഇതല്ല കേരളത്തിലെ വലിയ കാര്യം . കേസ് മതിയാക്കി പോകരുതോ ജനത്തിന് വേറെ എന്‍തെല്ലാം കിടക്കുന്നു . 50 കൊല്ലം കേസ് നടത്താൻ കുറെ പേർക്ക് താല്പര്യം . കേസ് expiry ആയി പോയി . അരുൺ വേറെ ട്രാക്ക് പിടിക്കൂ .

  • @meenar4784
    @meenar4784 День тому +1

    R Sreelekha is not a good human being

  • @dontreply3-re2ho
    @dontreply3-re2ho День тому +1

    Hatsoff you bhavz🥰🥰🥰🥰

  • @AbaiP-p4b
    @AbaiP-p4b День тому +1

    റോഷി ആണോ റിപ്പോർട്ടിങ് 😃😃😃

  • @ലാവെൻഡർകിച്ചൻ

    അതിജീവത. നല്ല പിള്ള തന്നെ

  • @riyajolly-co9rd
    @riyajolly-co9rd День тому

    Shame upon u 😮

  • @girishkumar8540
    @girishkumar8540 День тому +1

    Sree Rekha May be received money

  • @GurudeepSingh-k9p
    @GurudeepSingh-k9p День тому +1

    Sree lekha BJP 😂😂😂😂

  • @r.n.i.9127
    @r.n.i.9127 14 годин тому

    She has anticipated the action and that is the reason, she became the youngest sister of S. Gopi, pjb. Now let she deliver more KARIKKU to Gopala swamy in Viyur or other places.