കൂടുതൽ നാറരുത്... സർക്കാരിന് ഇച്ഛാശക്തി നഷ്ട്ടപ്പെട്ടു; നിലപാട് വ്യക്തമാക്കി ആഷിഖ് അബു

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 34

  • @trendtroll5485
    @trendtroll5485 2 місяці тому +24

    ഇനി സർക്കാർ ഇനി നാറാൻ എന്തിരിക്കുന്നു 🤬

  • @illyasillu4559
    @illyasillu4559 2 місяці тому +2

    സഖാവ് ആഷിക്ക് അബുവിന് എൻ്റെ വക 500

  • @unnikrishnan6168
    @unnikrishnan6168 2 місяці тому

    കാര്യങ്ങൾ പുറത്ത് വരാത്തിടത്തോളം ജനങ്ങൾക്ക് എല്ലാവരേയും ഒരു പോലെ സംശയിക്കാം പുച്ഛത്തോടെ കാണാം🤣🤣🤣

  • @vineethaav6652
    @vineethaav6652 2 місяці тому +1

    സ്റ്റേറ്റ് പണ്ടേ പരാജയം ആണ്

  • @skumar9533
    @skumar9533 2 місяці тому

    Ashiq abu is the president of WCC..he is the person who behind all these issues..

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Ethil serious issue aan ellarum nanamkedum

  • @bensonsamuel5972
    @bensonsamuel5972 2 місяці тому +3

    ഹാശിഷ് അബൂന് എൻ്റെ വക 500..

  • @sabithkarimba3417
    @sabithkarimba3417 2 місяці тому +5

    എല്ലാ ആസ്വദിച്ച് ജീവിച്ച് ഇപ്പോൾ പരാതി.....പീഡനം....ഡ്രാമ....

    • @nenr4202
      @nenr4202 2 місяці тому

      Thanne pole ullvar Karanam aan peedanam nadannaalum aarumporathu parayaatad...victim shaming and slut shaming..... swayam anubhavikumbole manasilavu ennundel pine end parayana

  • @akbarikka5818
    @akbarikka5818 2 місяці тому +2

    സർകാർ പരാജയം

  • @baneer3032
    @baneer3032 2 місяці тому

    Abunte party ?

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Crime against women in Kerala

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 2 місяці тому +2

    പൊരിച്ച മത്തിനെ പീഡിപ്പിച്ചു വശത്താക്കിയ ഇവനോടോ ബാലാ 😮

  • @jomedathinakam5964
    @jomedathinakam5964 2 місяці тому

    സർക്കാരിൻ്റെ പരാജയം അല്ല.. സർക്കാരിൻ്റെ മറ്റൊരു പരാജയം എന്ന് പറ.. ലോക തോൽവി സർക്കാര്

  • @Jerry-gt4tr
    @Jerry-gt4tr 2 місяці тому +1

    കോടതിയോ സർക്കാരോ ആരുമായിക്കോട്ടെ. ധൈര്യവും അന്തസ്സും ഉണ്ടെങ്കിൽ തെറ്റ് ചെയ്തവരുടെ പേരുകൾ പുറത്തു വിട്ടു അവരെ ശിക്ഷിക്ക് . അല്ലാതെ ഇവിടെ കിടന്നു കൊണച്ചിട്ട് എന്ത് കാര്യം 👎👎👎👎❌❌❌

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Samoohathil ellarum nanamkedunnu

  • @unnikrishnan6168
    @unnikrishnan6168 2 місяці тому

    കൂട്ടിലെ കോഴികൾ . വെട്ടെടാ വെട്ട്🤣🤣🤣

  • @varghesekj1397
    @varghesekj1397 2 місяці тому +9

    അല്ലെങ്കിലും വെട്ടിന്റെ കാര്യത്തിൽ ഇടതുപക്ഷം മുൻപന്തിയിൽ തന്നെയാണ് എന്നും. ആർക്കും തോൽപിക്കാൻ ആവില്ല. 51 വെട്ടാണ് ഏറ്റവും വലിയ റെക്കോർഡ്. പിന്നെ ഇതൊക്കെ ചെറുത്. കുറച്ചു പേജുകൾ വെട്ടിയതിനാണോ ഈ പൊല്ലാപ്പോക്കെ ??? ഇപ്പൊ പെണ്ണ് പിടിയന്മാർക്കു കൂട്ടാണ് ഇടതുപക്ഷം . ഇതൊക്കെ എന്ത്... ഡാമിൽ വെള്ളം നിറച്ചിട്ടു പാതിരാത്രി തുറന്നു വിട്ടു അതിൽ പാവം ജനങ്ങളെ മുക്കി കൊല്ലുക. ഇങ്ങനെയുള്ള ചെറിയ ചെറിയ കോമഡിയാണ് ഇടതുപക്ഷം. ചരിത്രം തിരുത്തികുറിച്ചുകൊണ്ട് ഇടതുപക്ഷം മുന്നേറുകയാണ് സഖാക്കളെ... മുന്നേറുകയാണ് ....

  • @vineethaav6652
    @vineethaav6652 2 місяці тому

    യുവജനകമ്മീഷൻ എല്ലാം ചത്തോ

  • @kuruvillakoshy5687
    @kuruvillakoshy5687 2 місяці тому +3

    ഈ ഹേമ റിപ്പോർട്ട്‌ നിർത്തീട് വ്യനാടിനെക്കുറിച്ചോ 😊അർജുനസമേ കുറിച്ചോ വല്ലതും പറയരുതോ

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 2 місяці тому

    Sarkarntea aalallea ashiqea nee

  • @mohammedashik1254
    @mohammedashik1254 2 місяці тому

    😂

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Aaran Mafia star's ath ariyanam

  • @footballanalysismalayalam7357
    @footballanalysismalayalam7357 2 місяці тому

    മോഹൻലാൽ മമ്മട്ടി ഗുണേഷ് ദിലീപ് മുകേഷ് സിന്ദ്ധീഖ് ഇടവേള ബാബുരാജ് സിബി മലയിൽ ബി ഉണ്ണികൃഷ്ണൻ.. ആണ് - 15

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 місяці тому +1

    Anthu naran already pinum koottarum naririkan

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Kallanu kanji vekkunnu

  • @anasanu6983
    @anasanu6983 2 місяці тому +1

    സർക്കാരിൻറെ പരാജയം ജനങ്ങളുടെ പരാജയമാണ്.. കുറച്ചെങ്കിലും ബോധത്തോടുകൂടി സർക്കാർ പ്രവർത്തിക്കണം.. അത് ഓരോ സാധാരണക്കാരുടെയും പ്രതീക്ഷയാണ്.. കൂട്ടിക്കൊടുപ്പുകാരുടെ കൂട്ടുകാർ ആവരുത് സർക്കാർ😢

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 місяці тому

    Ethoke anthu 51 vettiya njamuk ano 15 vettan madi

  • @FarooqueVkpadi
    @FarooqueVkpadi 2 місяці тому

    പൊന്നുമോനെ ഇല്ലാത്ത ശക്തി എങ്ങനെ ഇല്ലാതാകും ആദ്യമേ ഇച്ഛാശക്തി എന്ന സംഭവം ഇവർക്കില്ല😂

  • @robintt1990
    @robintt1990 2 місяці тому

    സർക്കാരിന്റെ വീഴ്ചയെ പറ്റി പറയുമ്പോൾ കിലുക്കത്തിലെ ജഗതിയെ ആണ് ഓർമ്മ വരുന്നത്.😂

  • @aasishpg
    @aasishpg 2 місяці тому

    അടിമകമ്മിക്കുവരെ മനസിലായി