പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്, എക്‌സിറ്റ് ഓപ്ഷൻ എടുക്കാമെന്ന് ആർഷോ | PM Arsho

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 755

  • @SureshVinayak-g3c
    @SureshVinayak-g3c 5 годин тому +413

    കോളേജിൽ നിന്നും കത്തയക്കേണ്ടത് വീട്ടിലേക്കു അല്ലായിരുന്നു എകെജി സെന്ററിലേക്ക് ആയിരുന്നു

    • @anjalisworld1113
      @anjalisworld1113 4 години тому +1

      😂😂😂

    • @muralipk1959
      @muralipk1959 4 години тому +11

      നിരവധി ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ ഇവനെ നാടുകടത്തണം !( നീയൊക്കെ എന്തിനാ പഠിക്കുന്നേ : ലെ ഇന്നസന്റ്‌ 😂)

    • @prejithc3977
      @prejithc3977 2 години тому

      😂😂😂

    • @josephpgeorge219
      @josephpgeorge219 2 години тому +3

      Certificate kittikanum.. Eni nthina college pokunathu?

    • @JibinVarghese-se2lu
      @JibinVarghese-se2lu 59 хвилин тому

      😂😂😂

  • @unnikrishnanpt93
    @unnikrishnanpt93 5 годин тому +423

    Arsho principal നെ പുറത്താക്കാതെ നോക്കിയാൽ മതി.

  • @josevarghese2024
    @josevarghese2024 5 годин тому +201

    സ്കൂളിൽ പഠിക്കാത്തവൻ കോളേജിൽ..! കേരളം മുന്നോട്ടു 😀

  • @abhinandsthampi8900
    @abhinandsthampi8900 5 годин тому +177

    ഇവരൊക്കെയാണ് ഈ പാർട്ടിയുടെ ഭാവി വാഗ്ദാനം

  • @shabeebudheenniyasa380
    @shabeebudheenniyasa380 5 годин тому +272

    പരീക്ഷ എഴുതാതെ പാസ്സാവുന്ന വിദ്യ sfi ക്കാർക്ക് അറിയാം

  • @faazzfaiz3926
    @faazzfaiz3926 5 годин тому +859

    ഈ കിളവൻ ഒന്നും ഇത് വരെ കോളേജ് കഴിഞ്ഞില്ലേ😮

    • @AA-mu6ht
      @AA-mu6ht 5 годин тому +23

      30 വയസ് കിളവൻ ആണോ?

    • @l_Jayk_l
      @l_Jayk_l 5 годин тому +66

      35 വയസുള്ള ബിദയാർഥി

    • @AA-mu6ht
      @AA-mu6ht 5 годин тому

      @@l_Jayk_l Google nokk birth year 1994

    • @AA-mu6ht
      @AA-mu6ht 5 годин тому

      @@l_Jayk_l Google nokk birthyear 1994

    • @bijumathai5758
      @bijumathai5758 5 годин тому

      അവൻ കുണുവാവാ ആ 🙁

  • @vincentmathew2954
    @vincentmathew2954 5 годин тому +165

    കോളേജ്കാർ മറ്റൊന്നും നോക്കണ്ട 🤗ആർഷോക്ക് വേണ്ട ഡിഗ്രി എന്താണോ അത്, ആർശോയെ കണ്ടെത്തി നൽകുക 🙏

    • @sreedharannambiar8468
      @sreedharannambiar8468 3 години тому

      Ennaalenkilum onnu poyikkittuallow alley 😊😊😊😂😂😂

  • @joshipn1307
    @joshipn1307 5 годин тому +204

    ഒരു phd കൊടുത്തു പുറത്താക്ക്

    • @neharose3293
      @neharose3293 5 годин тому +2

      കൊലപാതകത്തിന്

    • @muralipk1959
      @muralipk1959 4 години тому +2

      @@neharose3293 നിരവധി ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ ഇവനെ നാടുകടത്തണം !( നീയൊക്കെ എന്തിനാ പഠിക്കുന്നേ : ലെ ഇന്നസന്റ്‌ 😂)

    • @GeethaDevu-n3w
      @GeethaDevu-n3w 3 години тому +1

      അത് പോയ് കഴിഞ്ഞു പൊങ്ങുമ്പോൾ ഉണ്ടാകും

  • @JOHNPURACKAL
    @JOHNPURACKAL 5 годин тому +408

    ആർഷോയെ മഹാരാജാസ് കോളേജിൻ്റെ പ്രിൻസിപ്പാൾ ആക്കണം🎉

  • @sreenandhacs8835
    @sreenandhacs8835 5 годин тому +139

    ഉടൻ പ്രിൻസിപ്പലിന് പോലീസ് സംരക്ഷണം കൊടുക്കണം

    • @ranipm4535
      @ranipm4535 4 години тому

      കള്ള കേസ് ഉറപ്പ്. പീഡനം ആയിരിക്കും സാധ്യത

  • @mahamoodind9304
    @mahamoodind9304 5 годин тому +192

    Onnam റാങ്ക് ഉറപ്പ് റിസൾട്ട്‌ വരട്ടെ

  • @divakaranmd7543
    @divakaranmd7543 5 годин тому +95

    SFI നേതാക്കളെന്തിനാണ് ക്ലാസിൽ കയറുന്നത് അല്ലാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടുമെങ്കിൽ.

  • @varghesemathew6239
    @varghesemathew6239 5 годин тому +198

    ഇവൻ എസിക്സിറ് എടുത്ത് എസ് എസ് എൽ സി പാസ്സായോ എന്ന് ആദ്യം അന്വേഷിക്ക്

    • @muralipk1959
      @muralipk1959 4 години тому +2

      നിരവധി ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ ഇവനെ നാടുകടത്തണം !( നീയൊക്കെ എന്തിനാ പഠിക്കുന്നേ : ലെ ഇന്നസന്റ്‌ 😂)

  • @PramodKochu-gn6hx
    @PramodKochu-gn6hx 5 годин тому +135

    അടിച്ചു പുറത്താക്കണം

  • @pnsoman7359
    @pnsoman7359 5 годин тому +72

    ഇവൻ എന്തിനാണ് കോളേജിൽ പോകുന്നത്, കൃത്യമായി റാങ്കൊടുകൂടി ജയിച്ചിരിക്കും.

  • @RAJESHKM68A
    @RAJESHKM68A 5 годин тому +56

    ഷഷ്ടിപൂർത്തി ആയില്ലേ, അതുകൊണ്ട് കോളേജിൽ വരാൻ മടി ആയിട്ടായിരിക്കും.

  • @DeepaKarat-b3m
    @DeepaKarat-b3m 5 годин тому +190

    ഈ വയസ്സനെ വെച്ചിരിക്കുന്ന കോളേജിന് നാണക്കേടില്ലേ....

    • @sreekumaris7858
      @sreekumaris7858 44 хвилини тому +1

      @@DeepaKarat-b3m മുഖ്യമന്ത്രി ക്ക്
      നാണം ഇല്ല പിന്നെ എന്തിനാണ്
      പ്രിൻസിപ്പൽ നാണിക്കുന്നത്

  • @vijeesh_alam
    @vijeesh_alam 5 годин тому +50

    റാങ്ക് കാരനെ പുറത്ത് ആക്കിയാൽ കോളജ് തന്നെ പൂട്ടിക്കും...😂😂😂😂

  • @MeNoRaCH
    @MeNoRaCH 5 годин тому +81

    ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ കൂടി നിയമത്തിനു മുന്നിൽ വരണം....

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 5 годин тому +39

    ആർഷോ ഇതങ്ങനെ വിട്ടാൽ ശരിയാവുകയില്ല നമുക്ക് ഒരു പ്രകടനം നടത്തി കളയാം കോളജിലേക്ക് ഒന്ന് വ്യക്തത വരാൻ വേണ്ടി ഗോവിന്ദൻ മാസ്റ്ററുടെയും എകെ ബാലൻ ഉപദേശം കൂടി തേടിക്കൊള്ളും

  • @bhaskaranmadathil5342
    @bhaskaranmadathil5342 5 годин тому +40

    വലിയവന്റെ കാര്യത്തിൽ അവർ തിരുമാനിക്കും കോളെജ് അനുസരിക്കും. പാവപ്പെട്ട കുട്ടികളുടെ കാര്യത്തിൽ കോളെജ് തീരുമാനിക്കും കുട്ടികൾ അനുസരിക്കും.

  • @pradeepramuk
    @pradeepramuk 3 години тому +9

    ആർഷോ മോൻ ഇനി വയോജന വിദ്യാഭ്യാസത്തിന് ചേരുക.

  • @sebastianke9424
    @sebastianke9424 5 годин тому +33

    പാർട്ടി പ്രവർത്തകർ സർക്കാർ ജോലി യിൽ ഇരുന്ന് സാലറി വാങ്ങും ഇതിന്റെ ഇടക്ക് പാർട്ടി പ്രവർത്തനം അതുപോലെ ആണ് അർഷോ

  • @lismonpk863
    @lismonpk863 5 годин тому +28

    പാർട്ടി പരിപാടിയിൽ പങ്കെടുത്താൽ അത് അറ്റൻഡൻസായി പരിഗണിക്കണം!!

  • @rahuldasrahul2526
    @rahuldasrahul2526 5 годин тому +44

    അയ്യോ ആർഷോ പോവല്ലേ...😂😂😂

  • @babumathai4132
    @babumathai4132 5 годин тому +35

    ഡിഗ്രി പാസാകാതെ pg ക്ക് പഠിക്കുന്ന മഹാൻ.... എല്ലാവിദ്യാർഥികൾക്കും മാതൃക.... കത്ത് അയച്ചവർ സൂക്ഷിക്കുക

    • @Being_hu_men
      @Being_hu_men 2 години тому

      Integrated PG yaanu, so they have provision for that

    • @sanju7595
      @sanju7595 Годину тому +1

      He don't have eligibility for exit option.. he wasted seat of one good student

  • @anwaredakkara7809
    @anwaredakkara7809 5 годин тому +67

    ഈ വയസൻ ഇപ്പോയും padikunudo😮🚗

  • @NilafarAbdu
    @NilafarAbdu 5 годин тому +27

    അയ്യോ ചേട്ടാ പോവല്ലേ ഒന്നാം റാങ്ക് ആർക്കു കൊടുക്കും

  • @sureshp2079
    @sureshp2079 5 годин тому +25

    ഈ കീടത്തെ എടുത്ത് പുറത്തെറിയണ്ട കാലം എന്നോ കഴിഞ്ഞു

  • @gudzeus
    @gudzeus 5 годин тому +33

    30 വയസ്സല്ലേ ആയിട്ടുള്ളൂ... കുറച്ച് കാലം കൂടെ നിൽക്കു ന്നെ... ഇവനൊക്കെ പഠിക്കാൻ ആണല്ലോ വരുന്നത് 😅😂

  • @bava8488
    @bava8488 5 годин тому +21

    അതേതായാലും സന്തോഷമായി 😂👍

  • @sreekumaris7858
    @sreekumaris7858 5 годин тому +22

    പുറത്താക്കണം ആ കോളജിലുളള കുട്ടി കൾ
    രക്ഷപ്പെട്ടു

  • @abdulgafoorv9522
    @abdulgafoorv9522 5 годин тому +46

    ഈ കിളവനൊക്കെ ഇപ്പോഴും പടിക്കുന്നുണ്ടോ 😄

    • @abhinandkc4062
      @abhinandkc4062 3 години тому

      Ksu വിന്റെ സെക്രട്ടറി 44 വയസുള്ള ഒരുതനാണ് ഇപ്പോഴും 🤣

  • @Landmarked1003
    @Landmarked1003 5 годин тому +38

    ക്ലാസ്സിൽ കേറാത്തതിനാൽ മാതാപിതാക്കളെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞിരിക്കുന്നു 😂😂

    • @sreekumaris7858
      @sreekumaris7858 43 хвилини тому

      @@Landmarked1003 അയ്യോ
      ഇളള കുട്ടി

  • @sreekumarts9191
    @sreekumarts9191 4 години тому +16

    2026ഇൽ നിയമസഭയിൽ കാണാം. വകുപ്പ് ശിവൻകുട്ടി അണ്ണന്റേത്

  • @binoyv.s7983
    @binoyv.s7983 5 годин тому +17

    In future he will become our minister of education.

  • @jainmathew804
    @jainmathew804 4 години тому +23

    ആർച്ചോ ഇനി സിവിൽ സർവീസിൽ.. ❤❤

  • @Sparoow-zx6ih
    @Sparoow-zx6ih 5 годин тому +23

    പെൻഷൻ മേടിക്കാൻ time ആയി ഇവൻ ഇതുവരെ college കഴിഞ്ഞില്ലേ😂

  • @SreeSandhya-n1w
    @SreeSandhya-n1w 5 годин тому +18

    ഇവർക്കൊക്ക വേണ്ടി പുതിയ നിയമം ഉണ്ടാക്കണം

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 години тому +3

    വിഷയം കോടതിയിൽ എത്തിക്കുന്നോ അർഷോ!!!! കോടതി എല്ലാ ബിരിധവും ഇനിക്കിട്ടാനുള്ളതും ഉൾപ്പെടെ നൽകാൻ ഉത്തരവിടും!!!!!!!!!👌

  • @subaircherkala8894
    @subaircherkala8894 5 годин тому +11

    നന്നായി അവിടെ ഉള്ള കുട്ടികളാഗിലും നന്നാവട്ടെ

  • @binishmathew6609
    @binishmathew6609 5 годин тому +23

    Degree pass akathe PG padikkunna 37 karan

  • @Ratheepan-y4f
    @Ratheepan-y4f 3 години тому +5

    വിദ്യ ഒരു അഭ്യാസമാണെന്ന് മനസ്സിലായി 😊

  • @pradeepkumar5249
    @pradeepkumar5249 5 годин тому +14

    ഇൻ്റെ സർട്ടിഫികറ്റ് ഒന്ന് പരിശോധിക്കണം
    ഇവൻ ശരിക്കും പത്താം ക്ലാസ്സ് പാസായിട്ട് ഉണ്ടോ

  • @NasarN-tb4sy
    @NasarN-tb4sy 5 годин тому +28

    വ്യാജൻ 😄

  • @aneeshkarimbanath4321
    @aneeshkarimbanath4321 4 години тому +7

    പെൻഷൻ ആവാറായി.....😅

  • @akhilprasad114
    @akhilprasad114 4 години тому +8

    അർഷോ യെ പുറത്താക്കാൻ ഉള്ള കോളേജിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുക ❤️

  • @milennarayanan7322
    @milennarayanan7322 5 годин тому +17

    പഠിച്ചോട്ടേ പാവം, ഒരു പത്തിരുപതു കൊല്ലം കൂടി 😂

  • @abhinandsthampi8900
    @abhinandsthampi8900 5 годин тому +19

    ഇവനെ കണ്ടാൽ ഏറ്റവും കുറഞ്ഞ ഒരു 30 വയസ്സെങ്കിലും തോന്നുമല്ലോ ഇവൻ ഇപ്പോഴും കോളേജി ആണോ😂😂

    • @jijoantony1830
      @jijoantony1830 5 годин тому +2

      , ഇവന് പഠിക്കാൻ ഇനിയും സമയം ഉണ്ട്,. ഇവനെക്കാളും ഒത്തിരി പ്രായം കൂടുതൽ ഉള്ളത് ആണ് ഇന്ദ്രൻസ് എന്ന മഹാ നടൻ, പുള്ളി 10ആം തരം എഴുതി എടുത്തു, ഈ പൊട്ടൻ ഒരു 8ആം തരം എങ്കിലും എഴുതി എടുക്കട്ടെ 100%സാക്ഷര കേരളം ഇവൻ കാരണം അതു പോകണ്ട,. ഇവൻ 5ആം ക്ലാസിനു മുന്പിലോട്ട് പോയിട്ടില്ല.

  • @Abhiz613
    @Abhiz613 3 години тому +4

    അയ്യോ പുറത്താക്കരുത്... എല്ലാം ഫ്രീ ആയി കൊടുത്ത്
    അവിടെ തന്നെ ലക്ചറർ ആയി നിയമിക്കൂ.

  • @sumeshtn6065
    @sumeshtn6065 5 годин тому +8

    നിയമം ഒന്നു മാറ്റി കൊടുത്തു കൂടെ'പ്രിയ പാർട്ടി കരേ

  • @vikkymikky1
    @vikkymikky1 5 годин тому +11

    പുരാവസ്തുശാസ്ത്രം ആയതു കൊണ്ട് പ്രത്യേകിച്ചൊന്നും പഠിക്കേണ്ടല്ലോ. സ്വന്തം പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്രം മാത്രം പഠിച്ച് എന്തെങ്കില്യം എഴുതിയാൽ മതിയല്ലോ. 😊

  • @mohananmg8833
    @mohananmg8833 3 години тому +4

    എങ്ങിനെ എങ്കിലും ശിവൻ കുട്ടിയോട് പറയുക അല്ലെങ്കിൽ പ്രോ ബിന്ദു ടീച്ചറോട് പറഞ്ഞു PG സർട്ടിഫിക്കറ്റ് കൊടുക്കണം.എംഎൽഎ ആസ്ഥാനത്ത് മത്സരിക്കാൻ ഉണ്ട്.അല്ലെങ്കിൽ യൂനിവേഴ്സിറ്റി യില് നിന്നും ചിന്തയെ പോലെ ഡോക്ടറേറ്റ് നേടി ജോലിയിൽ കയറണം !

  • @vipinm.b7139
    @vipinm.b7139 5 годин тому +8

    എന്തു ഓപ്ഷൻ ആയാലും പാർട്ടി തീരുമാനിക്കും

  • @Asif-td7nh
    @Asif-td7nh 3 години тому +5

    അർഷോയ്ക്ക് Dr കൊടുക്കണം..

  • @Cyrilmthomas-r7r
    @Cyrilmthomas-r7r Годину тому +2

    എന്ത്!...ക്ലാസ്സിൽ വരാത്തതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം നിഷേദിക്കുന്നോ!!.😠✊

  • @sherlyjolly2324
    @sherlyjolly2324 5 годин тому +7

    Akg സെന്ററിലേക് കത്ത് എഴുതിയാൽ മതി. വീട്ടുകാർ പാവങ്ങൾ.

  • @rajanthekkinkattle779
    @rajanthekkinkattle779 4 години тому +7

    ഒരിക്കലും കോളേജ് തീർത്ത അനധികൃതമായി എക്സിറ്റ് ഓപ്ഷൻ പാസാക്കി കൊടുക്കരുത് തികച്ചും അവൻ നിയമപരമായി തന്നെ കോടതിയിൽ പോയി ഇതിൻറെ തെളിവുകൾ എല്ലാം കോളേജിൽ വരാതെ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ നടക്കുന്ന ഇവനൊക്കെ യഥാർത്ഥ വിദ്യാർഥികൾക്ക് അപമാനമാണ് ഇവനൊരു മാർഗദർശിയായി ഒരിക്കലും ഒരു വിദ്യാർത്ഥിക്ക് ഉണ്ടാകാൻ പാടില്ല

  • @user-abbaschalingad.
    @user-abbaschalingad. 5 годин тому +8

    ആ പ്രിൻസിപാലിന്റെ അവസ്ഥ.... നവീൻ ബാബു വിന്റെ അവസ്ഥ ആയിരിക്കും.... 😢😢😢

  • @sreenathm2593
    @sreenathm2593 2 години тому +3

    ക്ലാസിൽ കേറിയില്ലെങ്കിലും സർട്ടിഫിക്കറ്റ് അങ്ങോട്ട്‌ എത്തിച്ചു തരാം

  • @subin122
    @subin122 5 годин тому +34

    നാണവും മാനവുംഅന്തസ്സും ഉള്ള 99.99% യുവാക്കളും ഈ പ്രായത്തിൽ എന്തെങ്കിലും ജോലി നേടി, കുടുംബത്തെ പോറ്റും..
    ഇതൊക്കെ എന്ത് സാധനം...

  • @NSK1127
    @NSK1127 4 години тому +5

    32 വയസ്സ് ഉള്ള ഇയാൾ +2 പാസ്സായിട്ടുണ്ട് എന്ന് പറയപ്പെടുന്നു പിന്നീട് പരീക്ഷകളൊന്നും പാസ്സായിട്ടില്ല .

  • @adithyaharivencode3003
    @adithyaharivencode3003 4 години тому +2

    പൂക്കോട് സിദ്ധാർഥ് പാവം മറന്നു പോയോ ജനങ്ങൾ

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 3 години тому +1

    Very good 👍 decision

  • @jopanachi606
    @jopanachi606 5 годин тому +4

    He should be given a honorary PhD, before his voluntary retirement from Maharajas college, eligible for state pension.

  • @manojabraham-pz9gj
    @manojabraham-pz9gj 4 години тому +4

    പ്രിൻസിപ്പലിനെ പുറത്താക്കാതിരിക്കാനുള്ള കാരണം പാർട്ടിയെ ഉടനെ ബോദ്യപെടുത്തിയില്ല എങ്കിൽ 2ദിവസത്തിനകം കാണിച്ചു തരാം 😂😂😂😂😂😂

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 години тому

    സൂപ്പർ

  • @subashkj6810
    @subashkj6810 2 години тому

    👏👏👏👏👌👌👌

  • @stanleyjohn4343
    @stanleyjohn4343 5 годин тому +3

    Arsho ക്ക് exemption ഉണ്ട്.

  • @MuhammedAli-w9s
    @MuhammedAli-w9s 39 хвилин тому +1

    Aranu.E.Arsho.OruAjanadaIllathaOrutha.VechuVAYIKUNNAVAR

  • @francol6903
    @francol6903 5 годин тому +3

    PG ഉം oru pHD ഉം കൊടുക്ക്‌ നമ്മുടെ ചെക്കനല്ലേ

  • @rameshbabu2997
    @rameshbabu2997 3 години тому +1

    ഇവനൊക്കെ ഇത്രയും importance എന്തിനാണ് ഈ ചാനലുകാർ കൊടുക്കുന്നത്. കേരളത്തിലെ ഭരിക്കുന്ന പാർട്ടിയിലെ ഒരു ഗൂണ്ട എന്നതിൽ കവിഞ്ഞു എന്താണ് ഇവന് പ്രത്യേകത.

  • @jaikrishnan173
    @jaikrishnan173 5 годин тому +4

    Le: Arsho.... Njan onnu kalinga University vere poi vertte 😅

  • @Cyrilmthomas-r7r
    @Cyrilmthomas-r7r Годину тому +2

    ഇനി ഞാനൊരു രഹസ്യം പറയാം. R ഷോ കാലിങ്ക സർവകലാശാലയിൽ രഹസ്യമായി പഠിക്കുന്നുന്നുണ്ടായിരുന്നു.😏🔥

  • @pupoo-u8b
    @pupoo-u8b 4 години тому +1

    Good 👍👍

  • @dilshadkalathingal5536
    @dilshadkalathingal5536 3 години тому

    ഇനിയെങ്കിലും പുറത്താക്കുക എല്ലാവർക്കും ഒരേ നിയമമാണ് ഇവന് മാത്രം കോളേജിൽ പ്രത്യേക നിയമമൊന്നുമില്ല ക്ലാസിൽ ഹാജരാത്തവരെ പുറത്താക്കണം അത് നിയമമാണ് അത് ഇവനും ബാധകമാണ് എന്ത്

  • @abdurahmanklr
    @abdurahmanklr Годину тому +1

    അടുത്ത വർഷം പാസ്സായതായി നമ്മൾ പത്രത്തിൽ വായിക്കാം

  • @balankulamullaparambil1073
    @balankulamullaparambil1073 4 години тому +2

    മധ്യവയസ്കൻ കോളേജിലോ, DYFI യിൽ മെമ്പർഷിപ് എടുത്ത് പോകുക

  • @Edayarshibukumar1975
    @Edayarshibukumar1975 5 хвилин тому

    നിങ്ങൾ പറയുന്നതൊന്നും കാര്യങ്ങൾ വ്യക്തമല്ല പക്ഷെ ഒരുകാര്യം പറയാം ആർഷോ രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഈ വിവാദം

  • @srikanthchvadakara4742
    @srikanthchvadakara4742 5 годин тому +7

    Kuratham കേട്ടവർ

  • @anoopchandran5498
    @anoopchandran5498 3 години тому +1

    പിജിയും ഡോക്ടറേറ്റും കിട്ടാൻ കോളേജിൽ പോകണമെന്നില്ല ഇതൊക്കെ കിട്ടിയ എല്ലാസഖാക്കളുംഇങ്ങനെതന്നയായിരുന്നു പിന്നെആർഷോയെമാത്രംഎന്തിന്ക്രൂശിക്കുന്നു

  • @rejishkumar6073
    @rejishkumar6073 5 годин тому +1

    Next assistant Professor

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 5 годин тому +3

    അതിന് മഹാരാജസ് കോളേജിന് അക്രെഡിറ്റേഷൻ ഉണ്ടോ?
    കോളേജും MIG യൂണിവേഴ്സിറ്റിയിൽ നിന്ന് എക്സിറ്റ് അടിക്കുമോ ആവോ?

  • @anilkumarr3189
    @anilkumarr3189 5 годин тому +2

    പഴയ certificate ന്റെ കാര്യം എന്തായി 😮

  • @kittukalathiveedu2947
    @kittukalathiveedu2947 5 годин тому

    💯💯👍

  • @manojkumar-kv3ji
    @manojkumar-kv3ji 2 години тому +1

    എന്നാലും പരീക്ഷ പാസ്സാവുന്നുണ്ട്

  • @jyothijayapal
    @jyothijayapal 4 години тому

    ലാസ്റ്റിൽ പറഞ്ഞത് point. വീട്ടുകാർക്ക് എന്തിന് നോട്ടീസ്

  • @thesolotraveler8261
    @thesolotraveler8261 3 години тому +2

    ഈ മര വാഴ ഇപ്പോഴും വിദ്യാർത്ഥി ആണോ.. കഷ്ടം 😄😄😂

  • @sajeevanpv6213
    @sajeevanpv6213 2 години тому

    ശിവൻ കുട്ടിയേക്കാൾ നോളജ്.. ഉണ്ടായി സംസാരിച്ചാൽ ഭാഗ്യം.. ഈ പാർട്ടിക്ക് ഇതു തന്നെ ധാരാളം.

  • @jayaramankm9220
    @jayaramankm9220 2 години тому +1

    Sfi കാർക്ക് ബിരുദം കൊടുക്കുകയെല്ലാലോ അവർ ആവശ്യത്തിന് എടുക്കുകയെല്ലേ 😂😂😂

  • @manikandannair7885
    @manikandannair7885 Годину тому

    എല്ലാപേരും ഭയപ്പെടുന്നു 🤔ഇനി അത് നടക്കില്ല 🇮🇳

  • @noufalnbr7670
    @noufalnbr7670 4 години тому

    Its Good for College..

  • @worldwatch5440
    @worldwatch5440 4 години тому +1

    Dismiss is good 💯

  • @miniatureautocrafts2255
    @miniatureautocrafts2255 23 хвилини тому +1

    മഹാരാജാസിലെ പിള്ളേർ "അയ്യോ ആർഷോ അപ്പൂപ്പാ പോവല്ലേ..🤣🤣

  • @DONX0-nv2wj
    @DONX0-nv2wj 3 години тому +2

    ആർഷോന്റെ പിള്ളേര് പ്ലസ് ടു വിനാണോ പഠിക്കുന്നത് 🙄

  • @kiranramdas4543
    @kiranramdas4543 3 години тому

    ഇതിലും വലിയ rolemodel വിദ്യാർത്ഥികൾക്ക് ലഭികാനില്ല 👌

  • @basheerahamedazad5016
    @basheerahamedazad5016 3 години тому

    കോളേജ്കാർക് ഇത്ര ധൈര്യമോ ദൈവമേ കാത്തോണെ

  • @rahulchandranramani
    @rahulchandranramani 5 годин тому +3

    അപ്പോൾ പ്രിൻസിപ്പൽ പുറത്തു 🤣🤣🤣

  • @jsmattathil9849
    @jsmattathil9849 2 години тому

    എക്സിറ്റ് അല്ല വേണ്ടത്.. ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്... കോളേജിന്റെ പേര് കളയാൻ ഓരോ ഉടായിപ്പു പരിപാടികൾ..
    മഹാരാജാസിനു അഭിവാദ്യങ്ങൾ ❤️

  • @anandn9378
    @anandn9378 3 години тому

    കോളേജ് പ്രിൻസിപ്പലിൻ്റെ അടിയന്തര സ്ഥലംമാറ്റവും സസ്‌പെൻഷനും പ്രതീക്ഷിക്കുന്നു