♨രുചിയൂറും നല്ല നാടൻ നെയ്യപ്പം || Neyyappam || Recipe :83

Поділитися
Вставка
  • Опубліковано 20 січ 2018
  • Nozomi Chicken Curry
    • ♨Nozomi Chicken Curry ...
    ____________________________________________________________
    Cooking pan [Kadai] ...
    fkrt.it/67HLiKNNNN
    Cast Iron Cooking Pan:👇
    affiliate.flipkart.com/install...
    ______________________________________________________________
    Stainer:
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    Cooker - amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-program.amazon.in/home
    ____________________________________________
    Email
    fadwaskitchen@gmail.com
    ____________________________________________
    Ingredients:
    ------------------
    White Rice - 1/2 kg(2+1/2cup)
    Jaggery -350gm
    Water - 1 cup
    All purpose flour - 3 -4 tbsp
    Salt 1/4 tsp
    Black sesame seeds -1 tbsp
    Cumin powder - 1 tsp
    Cardamom powder - 3/4 tsp
    Coconut pieces -2 tbsp
    Ghee - 1 +1/2 tbsp
    Oil for frying
    #FadwasKitchen
  • Навчання та стиль

КОМЕНТАРІ • 1,4 тис.

  • @FadwasKitchen
    @FadwasKitchen  3 роки тому +71

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

    • @aaliyaaaliya1553
      @aaliyaaaliya1553 3 роки тому +2

      Subscribe aadye cheythu...ella videosum kanarunt...ellam superato😍

    • @fathimaji9523
      @fathimaji9523 3 роки тому +1

      Nan ee vediyo kanditaan samshayanghal theerkaar

    • @aameenazees2141
      @aameenazees2141 2 роки тому +1

      @@aaliyaaaliya1553 നെയ്യപ്പം അടിപൊളി

    • @b0lly662
      @b0lly662 2 роки тому +1

      Fadwas kitchen നോക്കി ധൈ ര്യമായി ട്രൈ ചെയ്യാം. ഞാൻ ഇത് വരെ ചെയ്തതെല്ലാം സൂപ്പർ ആയിരുന്നു

    • @kusukompaulk1532
      @kusukompaulk1532 Рік тому

      ഒരു ചിരി ബംബർ ചിരി

  • @ezwrinishal5038
    @ezwrinishal5038 3 місяці тому +13

    2024ൽ കാണുന്നവരുണ്ടോ

  • @nasreenbanu.mnasreenbanu.m7802
    @nasreenbanu.mnasreenbanu.m7802 Рік тому +32

    2023 il kaanunnavar undo?

  • @rejilapm2532
    @rejilapm2532 2 роки тому +5

    മര്യാദക്ക് ചായ ഉണ്ടാക്കാൻ അറിയാത്ത ഈ ഈദിനു മാറി താമസിച്ചപ്പോ നെയ്യപ്പം ഉണ്ടാക്കി... Thanks lot 😄😍🔥👌🏻100% successful

  • @Sallunavas
    @Sallunavas 4 роки тому +21

    നെയ്യപ്പത്തിന്റെ കുറെ വിഡിയോകൾ കണ്ടു നോക്കി ഈ വിഡിയോയാണ് എനിക് ഇഷ്ടമായത്..👍

  • @paulmampilly1992
    @paulmampilly1992 6 років тому +11

    I've noticed ur cooking range is so clean always..... can u do a video on how u clean ur cooking range

  • @asmasubair5535
    @asmasubair5535 3 роки тому +2

    എണ്ണം പറഞ്ഞത് വളരെ ഉപകാരപ്പെട്ടു
    . Thanks

  • @RockyBhai-pm6cc
    @RockyBhai-pm6cc 2 роки тому +4

    വീട്ടിൽ കുറെ recipe try ചെയ്തു. ഇതാണ് ശരിക്ക് Success ആയത് ✌️
    സൂപ്പർ 🔥

  • @fathimasahla1491
    @fathimasahla1491 4 роки тому +4

    Itha........ Njnanum undakkitto. 100 %perfect ayi. njn adyamaitt undakkeethann. Othri sandoshamayi😊😍😍😍😍........

  • @ishanishu9311
    @ishanishu9311 2 роки тому +3

    Njan inn aadyamayi neyyappam chuttu .ithante recipe nokkiyan undakkiyadu.ellavarkkum ishattamayi .vale nannayirunnu

  • @shejithashukoor412
    @shejithashukoor412 4 роки тому +1

    Ithade eeth receipies try cheythalum nalla perfect aayi vararund. Thanks itha.

  • @bushrahafsa5742
    @bushrahafsa5742 5 років тому +1

    ഞാൻ ഉണ്ടാക്കി super... 👌👌 Thanks..

  • @sumifaizi6949
    @sumifaizi6949 4 роки тому +4

    Ande ponno njan undakki to.anikkenne albuthaayi. Njan thanneyaano ee
    Neyyappam undakkye annu thonni .thanks ithaaa. Aathyayit undakunnavarkk theiryayit try cheyya to . Adipoli yayit undaakaam .

  • @ibraheemibru2875
    @ibraheemibru2875 4 роки тому +4

    ഞാനുണ്ടാക്കി suuuuparayrunnu tnks

  • @navasck7928
    @navasck7928 5 років тому +1

    Thanks thaa.. Kallyanm kazhinju aadyatt otakk neyyappam undaakkenda avastha vannu. So, ee simple aayttlla video nalla upakaaramaayi. Thank you.......

  • @ReenaThomas1
    @ReenaThomas1 5 років тому

    Hi ചേച്ചി ...ഞാൻ ആദ്യമായാണ് നെയ്യപ്പം ഉണ്ടാക്കിയത് . ...അടിപൊളി സോഫ്റ്റ്‌ ആയി വന്നു ....Thanks a lot for ur റെസിപ്പി ....👌👌👌

  • @AbcD-rh9rs
    @AbcD-rh9rs 5 років тому +6

    ഞാൻ മാവ് ready ആക്കി വെച്ചിട്ടുണ്ട് 😍 ഉണ്ടാക്കി നോക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാം.. ഇന്ന് എന്റെ husbandinte birthdy ആണ് .. husnte favrt ആണ് നെയ്യപ്പം ... നാട്ടിൽ ഉമ്മ എപ്പോഴും ഉണ്ടാക്കി കൊടുക്കാറുണ്ട്.. അത് ഒരുപാട് miss ചെയുന്നുണ്ട് ആള്.. എനിക്ക് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ട് നന്നാവാറില്ല... ഇതു നന്നാവും എന്നാണ് എന്റെ വിശ്വാസം.. അത്രക്കും perfect and easy recipe 😍😍😍 thanks alot dear

  • @shibitkm
    @shibitkm 5 років тому +5

    ഞാൻ ഉണ്ടാക്കി സൂപ്പറായി
    നല്ലസോഫ്റ്റ്‌ ആയി 😀😀😀

  • @shanimadarvesh8764
    @shanimadarvesh8764 2 роки тому +1

    Hii itha na first time neyyapam undakith
    Adipoli ayitundayirunu 👍🏻🥰 thanks a looot

  • @minnuminnu6033
    @minnuminnu6033 4 роки тому +1

    Supper aanu to... ippo ennu undakumbozhum nigalude ee reethiyil anu undakkaru othiri thanks

  • @muhsinaraheem5261
    @muhsinaraheem5261 2 роки тому +3

    ഞാനും നെയ്യപ്പം ഉണ്ടാക്കി മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍👍

  • @Ss-kt8lr
    @Ss-kt8lr 3 роки тому +4

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു 🥰

  • @mansshahi2607
    @mansshahi2607 5 років тому +1

    Njan undakki perfect aaayi kitti thanks thatha enik pediyayirunu neyyappam undakkan ipol confidence thonni

  • @shahlasubair
    @shahlasubair 4 роки тому +4

    Thank you dear.. i tried this recipe... Came out well... 👍

  • @elsageorge4422
    @elsageorge4422 5 років тому +5

    Nice presentation no jada very comfortable for listening,good luck

  • @macmac512
    @macmac512 4 роки тому +1

    Hi thaathaa njan try cheydhuto...superb.thank u so much😊😘aadhyamayitanu nereyaavunnadh

  • @junirhamza6803
    @junirhamza6803 4 роки тому +2

    Assalamu alikum
    Sibnaa...jane neyyappam cheyiduto,nalla perfect ayite kitti thanks......

  • @198noorbinaka5
    @198noorbinaka5 4 роки тому +5

    Congratulations dear
    For 1.5 M views
    👍 👍👍😍😍

  • @shahinayousuff1157
    @shahinayousuff1157 4 роки тому +3

    Tried it today. Thank u, came out rly well!

  • @hizajaleel1006
    @hizajaleel1006 3 роки тому +2

    ഞാൻ ഫസ്റ്റ് ആയിട്ട് ആണ് നെയ്യപ്പം ട്രൈ ചെയുന്നത്. Nigalth നോക്കി ആണ് ഉണ്ടാക്കിയത് നല്ലോണം നന്നായിരുന്നു..

  • @farhan395
    @farhan395 4 роки тому

    Tnq sibi. Inshah allah try cheyyum

  • @misbamubashir3149
    @misbamubashir3149 4 роки тому +3

    Ee perunnalk try cheyyanam . InshaAllah

  • @Safwana-r5c
    @Safwana-r5c 5 років тому +5

    ഒരുപാട് തവണ ഞാൻ നെയ്യപ്പം try ചെയ്തിട്ടുണ്ട് ഇത് വരെ ശരിയായിട്ടുണ്ടായിരുന്നില്ല .എന്നാൽ ഈ video കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ first try ൽ തന്നെ fully Success.thank you fadwas Kitchen.😊☺😍

  • @vinodvinu1019
    @vinodvinu1019 5 років тому +2

    Njanum undaki... 2manikoor moodi vechu.... Adipoli neyyappam 🤗

  • @bishribichu840
    @bishribichu840 2 роки тому +98

    2022 യിൽ കാണുന്നവരുണ്ടോ 👍👍👍

    • @jeshyjas5834
      @jeshyjas5834 2 роки тому +1

      ഇന്ന്‌ ഉണ്ടാക്കുന്നുണ്ട്

    • @bishribichu840
      @bishribichu840 2 роки тому

      @@jeshyjas5834 njaanum🥰

    • @bishribichu840
      @bishribichu840 2 роки тому

      Result parayane

    • @jeshyjas5834
      @jeshyjas5834 2 роки тому +1

      @@bishribichu840 ഞാന്‍ മുന്നേ try ചെയ്ത recipe ആണ്‌. Perfect ആയിരുന്നു.

    • @bishribichu840
      @bishribichu840 2 роки тому

      @@jeshyjas5834 njn kootti vechukunnu

  • @thahirashirin9958
    @thahirashirin9958 Рік тому +7

    ഇത്താ ..
    മാവ് ഉണ്ടാക്കിയപ്പോൾ കുറച്ച് tight ആണ്
    Rest ചെയ്ത് ചുടുന്ന സമയത്ത് വെള്ളം ഒഴിച്ച് ലൂസാക്കിയെടുക്കാമോ
    ഉപ്പ് ഇടാൻ മറന്നു പോയാൽ ചുടുന്ന സമയത്ത് ചേർക്കാമോ

  • @sameerasami8212
    @sameerasami8212 3 роки тому +1

    ഞാൻ ഇത് നോക്കി മുൻപ് ഉണ്ടാക്കിയിരുന്നു. അടി പൊളി ആണ്..

  • @irfanaashraf4568
    @irfanaashraf4568 4 роки тому +1

    Thanks a lot itha, innale (perunnalnte thalenn) rathri 7.30 ayapo neyyapam venm pallilekknn paranj brother vilich vegm ingale chanel noki ithu pole try cheychu ake 2hrs kuthirth vechullu athond nannakoolanna vijariche but masha Allah nannayi. 😍😍

  • @zubairzubu4168
    @zubairzubu4168 5 років тому +3

    Nchanum ഉണ്ടാക്കി അടിപൊളിയായി

  • @jilsamuhammad5608
    @jilsamuhammad5608 4 роки тому +3

    ഇത്താ വെട്ടു കേക്കിന്റെ ഒറിജിനൽ റെസിപ്പി ഇ ടാമോ നെയ്യം ഉണ്ടാക്കി super ആയിരുന്നു ട്ടോ ഇനി ശരിയാവാത്തത് വെട്ടു കേക്കാ pls

  • @jububichoos9282
    @jububichoos9282 3 роки тому +1

    Thank u so much dear😘😘😒fst pareekshanam ayirunnu eante.... Fst thanne superb... Same recipie. Neyyappam poli masha allah...... Thank u so much🤩

  • @angelgirl7899
    @angelgirl7899 6 років тому +1

    Sooper aayi ittaaa sherikk sheriyaayi first tym ndakiyetheinu... thanks ittaaa

  • @jagathambika5874
    @jagathambika5874 4 роки тому +3

    ഞാൻ നെയ്യപ്പം ഉണ്ടാക്കി സൂപ്പർ

  • @safooramk7351
    @safooramk7351 3 роки тому +3

    Hii ഇത്ത. അരിയുടെ അളവ് measurment കപ്പിൽ അല്ലാതെ നമ്മുടെ സാധാരണ ഗ്ലാസ്സ് അളവ് ഒന്ന് പറയുമോ

  • @faihamajeed9834
    @faihamajeed9834 4 роки тому +2

    Njan try cheythu it came out very well thank u itha for ur perfect recipie😍😋

  • @haizamollannooz5917
    @haizamollannooz5917 3 роки тому

    ഞാനും ഉണ്ടാക്കി. നന്നായിട്ടുണ്ട്. അടിപൊളി. ആദ്യമായി ട്രൈ ചെയ്യുകയാണ്. So i am happy. Tnk u

  • @aysha9659
    @aysha9659 4 роки тому +5

    ഇത്ത ഞാൻ ഇന്ന് നെയ്യപ്പം ഉണ്ടാക്കി. ഒന്നും പറയാനില്ല... 😊👍സൂപ്പർ ആയി. നന്നായി പൊങ്ങി വന്നു. taste 👌... എല്ലാർക്കും ധൈര്യമായി ഉണ്ടാക്കാം.. ഫ്ലോപ്പ് ആവില്ല..ഒരുപാട് സന്തോഷം ithaa....❤

  • @misriyavallakadan3528
    @misriyavallakadan3528 Рік тому +12

    2023 il kanda njan ❤

  • @gladijose
    @gladijose 6 років тому

    Njan try cheythu
    Successful ayirunnu
    Makkalkku orupadu ishtapettu
    Thank you dear

  • @sameerakolakkadan341
    @sameerakolakkadan341 4 роки тому +3

    Sibna..I tried ur neyyappam today...it came out very well...My first trial ...

  • @anucranucr5144
    @anucranucr5144 5 років тому +3

    ഞാൻ നെയ്യപ്പം ഉണ്ടാക്കി ആദ്യമായിട്ടാണെങ്കിലും ശരിയായി സന്തോഷം നന്ദി

  • @mpadi337
    @mpadi337 4 роки тому +5

    Sibna യുടെ എല്ലാ റസിപ്പിയും ഉണ്ടാക്കാറുണ്ട് എല്ലാം ശരിയായിട്ടുണ്ട് നല്ല ടേസ്റ്റിയും ആണ് നെയ്യപ്പം Sibna യുടെ റസിപ്പിയാണ് ചെയ്യാറ് നന്നായി പൊന്തി വരാറുണ്ട് മാഷാ അള്ളാഹ് മൂന്ന് പ്രാവശ്യം ഉണ്ടാക്കി. എല്ലാം വിജയിച്ചു.

  • @haizamaryam9013
    @haizamaryam9013 4 роки тому +1

    Njn undakki..super taste..perfect aayitt kitty..thanku

  • @sahirafessy2134
    @sahirafessy2134 4 роки тому +4

    Chechee elakka chathach iduvanenkil ethra ennam edukkanam? Jeerakam chethach iduvanenkil ethra teaspoon venam ennu parayamo?

  • @irfanack5950
    @irfanack5950 4 роки тому +3

    Full Indakiyal Ith ethradays moshavathe nikum? Hi

  • @dinoos7869
    @dinoos7869 4 роки тому +3

    Hai sibi sugamanno Jan anale mihrajravil e neyyapam noki udakiyad adipoli yalavarkum estapetu tnks

  • @ambadytechnics2299
    @ambadytechnics2299 6 років тому +1

    Njnum undakki Neyyappam super...., first time aanu cheythathu . Thanks

    • @aminakpr3538
      @aminakpr3538 6 років тому

      RESHMA SREEKUMAR ഓം റംസാൻ ൾ
      ഇത് ഈസ്
      ഹും ഹും ഹും റവ.
      മൾട്ടിപ്പിൾ റൂം ഹം
      റൂം ഓഫ് ഹമ്പ് ദൃശ്യം ബൺ
      ഞാൻ പറഞ്ഞു ഇല്ല ഓല വഹ.

  • @sakkeenaveeran5621
    @sakkeenaveeran5621 4 роки тому +1

    Pettenn undakkan pattunna oru neyyappam undakkumo ? Ee neyyappam super aanu👍

  • @summysaheedha6945
    @summysaheedha6945 6 років тому +4

    mouth waterin yummm😋neyyapam is ma all time fav.. surely gona try ths.. thnx fr d recipe dea😘

  • @user-zj8do5qr2k
    @user-zj8do5qr2k 3 місяці тому +6

    2024il kannunaa njn😂

  • @abdulsalamkariyad5197
    @abdulsalamkariyad5197 4 роки тому

    Njaan chaidh Nokki perfct alavaan thankyou sibna

  • @muhammadbaahar736
    @muhammadbaahar736 5 років тому +1

    Tnx😘njan idhuvarey undaakkiyittum neyyappam aayittilla ippozha nalla neyyappam aazhath allaavarkum nannaayi ishtayi tnx very much

  • @himapratheephimapratheep7027
    @himapratheephimapratheep7027 4 роки тому +3

    ഞാനും ഉണ്ടാക്കി. വളരെ നന്നായി. Thanks

  • @babysabithapulikkal6039
    @babysabithapulikkal6039 4 роки тому +11

    കൽത്തപ്പവും ഉണ്ണിയപ്പവും correct ആയി വന്നത് fadwas style ആണ്.ഇതുംtry ചെയ്യണം

  • @naseemaashraf6642
    @naseemaashraf6642 3 роки тому +1

    Njan undaakki adipoliyaayi vannu
    Nalla test und 😘😘😘😘😍😍🔥 thanks😘😘

  • @RoseRose-ng7nk
    @RoseRose-ng7nk 6 років тому +1

    My favorite 😋 idh vare undaki nokkeetilla shariyayillenkilonn karudheett ..urappayitum ini undakkum ..thanks sibna

  • @chikkoosKgr
    @chikkoosKgr 4 роки тому +5

    ഇന്ന് 27-രാവ് ഈ നെയ്യപ്പ റെസിപ്പി ട്രൈ ചെയ്ത് നോക്കാമെന്നു വിചാരിച്ചു. സൂപ്പറായിട്ടുണ്ട് 👌👌

    • @chikkoosKgr
      @chikkoosKgr 4 роки тому +1

      ഞാൻ ട്രൈ ചെയ്തുട്ടോ. അടിപൊളി 👍👍

  • @kunjumolplement891
    @kunjumolplement891 3 роки тому +4

    ഞാൻ ഉണ്ടാക്കി സൂപ്പർ എണ്ണയിൽ നിന്നും തനിയെ പൊങ്ങി വന്നപ്പം എനിക്ക് ഭയങ്കര സന്തോഷമായി ഇന്നുവരെ ഇതേ പോലെ ഒത്തിട്ടില്ല

  • @jasiworld4448
    @jasiworld4448 Рік тому

    Ninglde neyyapaman enik perfect aayittullath
    Thankss

  • @nishlaniyas
    @nishlaniyas 6 років тому +1

    @fadwas njan first time try cheythu. Super aayirunu. Elaavarum paranju.

  • @Ktsamee
    @Ktsamee 5 років тому +112

    Sibnaa......ഞാൻ ഇന്നലെ try ചെയ്തു ട്ടോ. ....വളരെ perfect ആയി വന്നു. ......
    ഒരുപാട് നെയ്യപ്പം റെസിപ്പി try ചെയ്തിട്ടുണ്ട്. ..പക്ഷെ ഇത്ര നന്നായി കിട്ടിയിട്ടില്ലായിര്ന്നു......
    ആർക്കും ധൈര്യമായി try ചെയ്യാം ഈ നെയ്യപ്പം

    • @rizafathima439
      @rizafathima439 5 років тому +2

      Varkkatha aripodiyan njan udheshichath

    • @Ktsamee
      @Ktsamee 5 років тому +1

      @@rizafathima439
      Yes. .. try cheythu nokkoo
      Ready aayi varum...in shaa Allah

    • @rizafathima439
      @rizafathima439 5 років тому +1

      Yes. Tnx

    • @Sana-ly1hg
      @Sana-ly1hg 5 років тому

      Eath rice use cheythad?? Idli rice??

    • @Ktsamee
      @Ktsamee 5 років тому +2

      സാധാരണ പച്ചരി

  • @fajisthayathy5y669
    @fajisthayathy5y669 4 роки тому +3

    Njanum try cheythu super

  • @reenureenu4908
    @reenureenu4908 4 роки тому

    Njan undakki tto sooparayikk...adyayitta indakkiye..ellavarkkum ishtamavukayum cheythu...thankyou 4 rcp

  • @dinoos7869
    @dinoos7869 5 років тому +1

    Hai.etha.neyyapam.super.adimaytane.ethra.test.neyyapam.jan.udakiyal.redi.aval.ella.e.respi.noki.undi.super
    Pine
    Chiken.poricha.biriyanni.undaki.adipoli.oronum.karat.ayi.parachutharunud

  • @Afna704
    @Afna704 4 роки тому +3

    Nan epollum neyyappamundaakiyal shariyakilla ini ithupole undaakittu parayaattoo..

  • @aliyamumthas9878
    @aliyamumthas9878 Рік тому +10

    2023 kanda njan

  • @najithat.n.984
    @najithat.n.984 3 роки тому

    Njaan aadhymaayittaan neyyppm undakki nokkuñnadh I am very happy it becomes perfect .thank u fadwas kitchen

  • @sreenair9699
    @sreenair9699 6 років тому +2

    Njan undakki tasty arunnu softum arunnu...BT ethrem polli vanilla..njan maidakku pakaram gothampodi Anu cherthe... ennayallum sombhavam kidukkiiiii... thanks chechiiii

  • @satheeshkumar9776
    @satheeshkumar9776 3 роки тому +3

    എനിക്ക് നന്നായി കിട്ടി. അളവ് ശരിയായി ഇത്ത>ത്തയ്ക്ക് താങ്ക്സ് ഇനിയും നല്ല റസിപ്പികൾക്കായി കാത്തിരിക്കുന്നു '

  • @saji500jaleel3
    @saji500jaleel3 3 роки тому +10

    ഒന്ന് പൊട്ടിച്ചു കാണിക്കാമായിരുന്നു 😋

  • @ramlu_kunjimon1486
    @ramlu_kunjimon1486 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ
    എല്ലാർക്കും ഇഷ്ടായി

  • @sitha.sgayathri7560
    @sitha.sgayathri7560 4 роки тому +1

    Super njan try cheythu perfect neyyappam thank u fadwas

  • @modicareproducts86
    @modicareproducts86 5 років тому +4

    Yesss, yess, yess,..... 😆🤩🤩💪💃💃💃💃💃ente neyyappavum success aayi😍😘😘. Thnks, thnks. Ippo aaki kazhinje ullu. Ee sandhosham frist ninne arikkanm thoni😄😘😘😘😘😘😘😘😘😍😍😍😍🤩🤩🤩🤩. Ennale njn vere 2rcp try cheith parajayapett nikumbola ninte ith sheriyavum enna confident ullu uracha vakkula vidio nokiye😄🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sruthyo2400
    @sruthyo2400 3 роки тому +3

    Hi itha,
    Orupadu nalayi try cheyyanamenu vicharikkunnu,innu cheythu,taste undu,but adibhagam nannayi pongi varunnundu,mukal bhagam pongumbozhekkum potti pokunnu,athu enthu kondakum?plz reply ini undakkumbol seriyakkananu

  • @rameenayoosuf9942
    @rameenayoosuf9942 4 роки тому +1

    Ithaa njn undaakki... superb taste... ellaarkum ishtaay

  • @aashikhanasrinaashikhanasr3476
    @aashikhanasrinaashikhanasr3476 4 роки тому

    Njanum try cheythu...perfect aaaayittund

  • @sajinasaju6335
    @sajinasaju6335 Рік тому +20

    2023 കാണുന്ന ഞാൻ 🥰

    • @mahinhaneefa2845
      @mahinhaneefa2845 Рік тому

      നോമ്പും വെച്ചിട്ട് ഈ വീഡിയോ ഇപ്പൊ ഇരുന്ന് കാണുന്ന എന്നോടൊ ബാലാ..🤣🤣🤣

    • @raseenausman7660
      @raseenausman7660 Рік тому +1

      Perunnal talennu kaanunna njan.

    • @mahinhaneefa2845
      @mahinhaneefa2845 Рік тому

      @@raseenausman7660 🧐🧐

  • @sherinshams304
    @sherinshams304 4 роки тому +5

    Sibna, we will prepare neyappam. Nammal enthu cooking cheyaan nokiyalum.fadwas channela follow cheyunne. Thank u so much.

  • @selmapa828
    @selmapa828 6 років тому +1

    നെയ്യപ്പം ഞാനിന്നാണ് ഉണ്ടാക്കിയത് , Super ആയി. This is a no fail recipe .

  • @shahabeenanayab4879
    @shahabeenanayab4879 5 років тому +1

    Njan aadyayita neyyapam undakiye.perfect aayirunnu . Thank u ethaaaa

  • @cheppumittu4397
    @cheppumittu4397 3 роки тому +3

    ഞ്ഞാൻ ഉണ്ടാക്കി.നന്നായി തന്നെ വന്നു.പക്ഷെ തീരെ soft ഇല്ലായിരുന്നു.അതെന്തു കൊണ്ടാണ് അങ്ങനെ.

  • @lintajose2043
    @lintajose2043 3 роки тому +3

    Tried this and came out well.

  • @hadianwar2846
    @hadianwar2846 6 років тому +2

    Hai kaanaan sooper.kandaal thanne ariyaa nalla taste undaagum👍👍👍.e vedio kandapozhekk e recipe try cheyyaan thonni

  • @jasnarazak3153
    @jasnarazak3153 6 років тому

    Hi etha. Ethade ella recipes kanumbo thanne try cheyyan thonnum.. Neyyappam undaki. Supr. Thanks

  • @ejollyrao8392
    @ejollyrao8392 3 роки тому +3

    Very nice

  • @shaijuanisa
    @shaijuanisa 4 роки тому +3

    Njan undakki. Valare nannayirunnu
    only thing ennayil ittappol pongi vanilla. Here it's very cold
    So I kept it for almost 12 hrs.

  • @hafsahafsa4473
    @hafsahafsa4473 2 роки тому

    Thanks dear. Perfect recepe anu. Njan adyayit undakanu. Adipoliyayi vannu. Comments noki undakunnavar undel oru doubtum vendato.

  • @ummumariam9605
    @ummumariam9605 4 роки тому +2

    My batter is very tight .can I add water to loosen it ?. Normal water or Luke warm water

  • @anshishafianshi6538
    @anshishafianshi6538 3 роки тому +6

    വലിച്ചു നീട്ടാതെ വേഗം പറയണം. Supppprr

  • @am_rahija
    @am_rahija 6 років тому +3

    I subscribed Ur channel now...ithrem nalla reethiyil ulla neyyapam vedio kandit engane subscribe cheyyathirikan thonnum.... Verem Kure channels njan subscribe cheythitund..but athil onnum ithrem nalla reethiyil arum neyyapam recipie paranjilla..thanks...undaki nokiyit abiprayam parsyam