ആണ് പെണ്ണായിമാറുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 290

  • @sarithasaritham8963
    @sarithasaritham8963 4 роки тому +244

    സ്ത്രീക്ക് സമുഹത്തിൽ ഇത്രമേൽ വില കല്പിക്കുന്നവർ ആണ് ഇവർ. ഞാൻ ഒരു സ്ത്രീ ആയതിൽ അഭിമാനിക്കുന്നു 😘😘😘😘😘😘

  • @sarithasaritham8963
    @sarithasaritham8963 4 роки тому +155

    ഓരോ പെണ്ണിനും അഭിമാനികാം. കാരണം സ്ത്രീ ആയി ജീവിക്കാൻ ഒരുപാട് ഇവർ ഇഷ്ട്ടപെടുന്നു

  • @priyanandhananandhana7951
    @priyanandhananandhana7951 3 роки тому +69

    മലപ്പുറം എന്ന് പറഞ്ഞ അവരുടെ സൗണ്ട് നന്നായി സ്ത്രീ സ്വരം ആയിട്ടുണ്ട്‌

  • @daveeddavee5181
    @daveeddavee5181 4 роки тому +19

    ഞാൻ യാത്രകളിലൂടെയാണ് ഇവരെ പരിചയപ്പെട്ടത്.ആദ്യമായി ഒരു ട്രാൻസിനെ കണ്ടത് സേലത്തു വെച്ചാണ്.ആദ്യ കാഴ്ച്ചയിൽ കൗതുകമായിരുന്നെങ്കിലും പിന്നെ പിന്നെ നിറഞ്ഞ കാഴ്ച്ചകളിലൂടെ ഇവരും ഇവരുടെ ജീവിതവും എനിക്ക് പരിചിതമായി.ഞാൻ കണ്ടതിൽ വെറും പാവങ്ങളായ മനുഷ്യ ജന്മങ്ങളാണിവർ നിശ്കളങ്കമായ ഇവരുടെ രീതികൾ ഒക്കെ വലിയ രസകരം തന്നെയാണ്. എന്തായാലും കേരള സർക്കാരിപ്പോ ഇവരുടെ കാര്യത്തിൽ വലിയ നല്ല തിരുമാനങ്ങൾ എടുക്കുന്നത് ആശ്വാസകരം തന്നെയാണ്.

  • @sarithasaritham8963
    @sarithasaritham8963 4 роки тому +162

    എനിക്ക് ഇവരോട് ബഹുമാനമാണ് തോനുന്നത് കാരണം. സ്ത്രിയെ ഇത്ര മേൽ സ്നേഹിക്കുന്നവർ ഉണ്ടാവില്ല

  • @prasadgood8519
    @prasadgood8519 4 роки тому +91

    എന്തിനാണ് ഇവരെ കുറ്റം പറയുന്നത് നമ്മുടെ കേരളത്തിൽ എത്രയോ ആണ്കുട്ടി കൾ കണ്ണെഴുതി നടക്കുന്നു

    • @parushuramdparushuramd4663
      @parushuramdparushuramd4663 4 роки тому +1

      😆😋

    • @ashaanshaan4773
      @ashaanshaan4773 4 роки тому +10

      Kannezhuthi nadannaal pennu anenn aano kopppe???

    • @ashaanshaan4773
      @ashaanshaan4773 4 роки тому +7

      Pinne nammal Muslims nu surmma idal sunnathanu. 😏😏😏

    • @ashaanshaan4773
      @ashaanshaan4773 4 роки тому +2

      Ath Poole aano ith? Ival dressing samsaram. Shareerathile avayavangal chnage akkunnu. 😏😏😏😏

    • @ashaanshaan4773
      @ashaanshaan4773 4 роки тому +3

      Surmma kanneythiyal pennanenn ninne aarada padipiche ninte thanthayoo??

  • @abdulnaseer1250
    @abdulnaseer1250 4 роки тому +54

    അവർ ചെയ്‌ത തെറ്റ് കൊണ്ട് അല്ലാതെ തന്നെ ഒരു പാട് പ്രയാസങ്ങൾ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ഒരു മനുഷ്യ സമൂഹം ആണ് ഇവർ അത് കൊണ്ട് അവരുടെ ആചാരവും ആഗ്രഹങ്ങളും ഭംഗി ആയി നടക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @youtubewatcher7966
    @youtubewatcher7966 3 роки тому +10

    Njanum pennavan pone
    Masha allah.
    Kazhinna Weak Doctere kandu.
    Next Month Surgery

    • @fawasfawas155
      @fawasfawas155 3 роки тому +1

      ഇനിയുള്ള ജീവിതം സന്തോഷമായി ഇരിക്കട്ടെ എൻ്റെ എന്ത് സഹായവും ഉണ്ടാകും

    • @saleenacp330
      @saleenacp330 3 роки тому

      All the very best.

    • @aparna327
      @aparna327 3 роки тому

      Best of luck sissyy

    • @fathimashahna9668
      @fathimashahna9668 3 роки тому

      Masha allah..tacke care ur health...

    • @maya-zv7xv
      @maya-zv7xv 3 роки тому

      All the best ✌️

  • @opmashraf77
    @opmashraf77 4 роки тому +60

    ദൈവം തന്ന രൂപത്തേ അല്ലങ്കിൽ മനസിനെ ആസ്വദിക്കാൻ കഴിയാത്തവർ ദൈവത്തെ മുന്നിൽ നിർത്തി രൂപം മാറുന്നു

    • @meme-xo8rc
      @meme-xo8rc 3 роки тому +1

      💯💯💯

    • @dinimidhun6563
      @dinimidhun6563 3 роки тому +1

      🙄

    • @muhammedrafeeq2786
      @muhammedrafeeq2786 3 роки тому

      👌👍

    • @achayanmediyacreation4394
      @achayanmediyacreation4394 3 роки тому +6

      അത് ദൈവോം ജന്മനാ കൊടുത്ത അവസ്ഥ ആണ്.. എന്തു കൊണ്ടു പൂർണമായ ആണോ, പെണ്ണോ ആയി ഇവരെ ജനിപ്പിച്ചില്ല... സൊ.. ഇവരെ കുറ്റം പറഞ്ഞിട്ടു enthu കാര്യം???

    • @railfankerala
      @railfankerala Місяць тому

      😂😂

  • @soudafella7021
    @soudafella7021 4 роки тому +62

    ഭയം തോന്നുന്നു... പക്ഷെ സ്നേഹം ഉണ്ട്

    • @sajithasamad5975
      @sajithasamad5975 4 роки тому +1

      Same feeling

    • @kannantepreyasi7926
      @kannantepreyasi7926 4 роки тому +9

      അവർ അനുഭവിക്കുന്ന സഹനങ്ങൾക്കു ദൈവം നല്ല തീർപ്പു കല്പിച്ചു അനുഗ്രഹിക്കട്ടെ... love u all sisters...

    • @JasMin-jc5nu
      @JasMin-jc5nu 4 роки тому +1

      Sheriya

    • @ajuaju4065
      @ajuaju4065 4 роки тому +1

      Same feeling

    • @aswathyrahul7934
      @aswathyrahul7934 3 роки тому

      Sathyam🥺

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 4 роки тому +37

    ട്രെയിനുകളിൽ സൂചികൊണ്ടു കുത്തി പണപ്പിരിവ് നടത്തുന്നവർ ഇവരിലുണ്ട്

    • @mayaaneesh9074
      @mayaaneesh9074 4 роки тому +5

      Oh oh ellareyum agane parayumoyo.agane annakill therivil kure veshipennugall unde avare vittekare oru pole kannumoyo

    • @whitemediakunjimol7076
      @whitemediakunjimol7076 3 роки тому

      ഉണ്ട്... Bayagara സാദനം ആണ്

    • @arifvlog8310
      @arifvlog8310 3 роки тому

      @@whitemediakunjimol7076 carect

    • @maya-zv7xv
      @maya-zv7xv 3 роки тому

      Boysum girlsum ind athupoole

  • @jumanakp9931
    @jumanakp9931 4 роки тому +44

    പാവങ്ങൾ

  • @MadhuP-eg4br
    @MadhuP-eg4br 26 днів тому

    So beautiful Jalsa program

  • @XD123kkk
    @XD123kkk 4 роки тому +12

    Ithinte niyamangal pooja vidhikalum achara anushtanangalum aara ezhuthi undakkiyathu....

  • @rclover6993
    @rclover6993 3 роки тому +1

    Enik ഇവരെ പേടി ആയിരുന്നു eppo ishttaa🥰🥰🥰

  • @amalashokanamalashokan6732
    @amalashokanamalashokan6732 3 роки тому +2

    ഇവർ ശരീരികമായാട്ടും മാനസികമായാട്ടും എല്ലാം മരുന്നുണ്ട് എന്നാൽ ഇവരുടെ sound ഉം മാറ്റിക്കൂടെ.. ഒരു പെണ്ണിന്റെ sound ആക്കിക്കൂടെ ഇവർക്ക്

  • @jareeshnambikady982
    @jareeshnambikady982 2 роки тому

    എനിക്ക് ഇത് വരെ മനസ്സിൽ ആവാത്ത ഒരു സംഭവം ആണ് പുരുഷൻ എങ്ങനെ ആണ് സ്ത്രീ അവൻ പറ്റുന്നത് ഞാൻ ആരെയും കുറ്റം പറയുന്നത് അല്ല എനിക്ക് അങ്ങനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ല ഞാൻ ഒരുപാട് ആലോചിച്ച ഒരു വിഷയം ആണ് ഇത് ഇങ്ങനെ മാറാൻ അവർക്ക് തോന്നുവാൻ കാരണം എന്താ 🤔🤔

  • @lijoabraham8611
    @lijoabraham8611 2 роки тому

    Aanayi janikunna trancegendaru kal anayi jeevichal enthanu kuzhappam

  • @devdev2530
    @devdev2530 3 роки тому +3

    They are beautiful human beings.. Love you.

  • @jasmin901
    @jasmin901 4 роки тому +7

    Actually i cnt understand it...

  • @viewpoint9953
    @viewpoint9953 4 роки тому +13

    പാവങ്ങൾ ഇവരെ കണ്ടാൽ പോലീസ് ഓടിക്കുന്നതുകാണാം..

  • @jackrotboys4437
    @jackrotboys4437 4 роки тому +3

    മലപ്പുറത്ത്‌ എവിടെയാണു ഇത്‌?

    • @shajimon140
      @shajimon140 4 роки тому +2

      തീരൂർ ,തൃക്കണ്ടിയൂർ

  • @shilpas6986
    @shilpas6986 3 роки тому +2

    So great people 😘😘😘👍👍👍👍

  • @subashk2015
    @subashk2015 4 роки тому +8

    നല്ല ചടങ്ങ്

  • @cracygirlsaaru4460
    @cracygirlsaaru4460 4 роки тому +12

    Njn Oru Pennaayathil Abhimanikunnu

  • @hibashajahan3836
    @hibashajahan3836 4 роки тому +18

    🙄☹️😬 vallaathakashttamm ayyyyeee

  • @IndianPrasanna
    @IndianPrasanna 4 роки тому +3

    Where do you get money to do this celebration?

    • @ശ്രീ-sree
      @ശ്രീ-sree 2 роки тому +1

      നിനക്ക് Smart Phone വാങ്ങാൻ എവിടുന്നാ പണം കിട്ടുന്നത്. 😂👍

  • @afsalbabu648
    @afsalbabu648 4 роки тому +17

    പെണ്ണ് ആണ് ആകുന്ന ചടങ്ങ് ഏതാ

    • @gayathrisb318
      @gayathrisb318 4 роки тому +1

      @@sreerajchilameelika7531 😂😂😂

    • @sedmycatbiteme6521
      @sedmycatbiteme6521 4 роки тому +1

      @@sreerajchilameelika7531 poda😂😂😂

    • @Moon.a90
      @Moon.a90 3 роки тому

      @@sreerajchilameelika7531 😂😂😂

  • @ska4036
    @ska4036 2 роки тому

    സത്വം അല്ല, സ്വത്വം ആണ്. നേരെ ചൊവ്വേ ഒന്നും പഠിക്കാതെ ചാനലുമായി ഇറങ്ങിക്കോളും!🥵🙉😱

  • @dilanperera4129
    @dilanperera4129 4 роки тому +1

    What is this festival called?

  • @shabnabasheer9620
    @shabnabasheer9620 4 роки тому +34

    0.33ഹൃദ്‌ഹുമതി alla ഋതുമതി

    • @sujimasmara2858
      @sujimasmara2858 4 роки тому +2

      ചേച്ചിക്ക് "ഋ" അറിയില്ലെന്നു തോനുന്നു. പറഞ്ഞു പോലും കേട്ടിട്ടുണ്ടാവില്ല.

    • @lavanlachu6446
      @lavanlachu6446 3 роки тому

      ധതു മതി

    • @faisalfaizy9910
      @faisalfaizy9910 3 роки тому +3

      ഇനി ഇപ്പൊ അത് മതി 😁

  • @vtechvideoscomedythugseen7249
    @vtechvideoscomedythugseen7249 4 роки тому +5

    Subhaanallhaah😥

    • @vaheedhamk8011
      @vaheedhamk8011 4 роки тому +1

      വല്ലാത്ത കഷ്ടം തന്നെ

  • @ruslirusli588
    @ruslirusli588 4 роки тому +32

    Sherikkum pavangalanu ivar.. Enthoru avasthayanu.. Aaninte shareeravum penninte manasum. 😥

  • @farookmohamed626
    @farookmohamed626 4 роки тому +2

    sound tune cheyyanud

  • @alfaalimworld2875
    @alfaalimworld2875 4 роки тому +25

    Kiyamath nalil sthreekal vardhikkum enne qraanil paranjadh sathyamayikkondirikkunnu . aanungalellam pennayimarunnu

    • @maya-zv7xv
      @maya-zv7xv 3 роки тому +1

      Ivar athinu boys allalo

    • @alfaalimworld2875
      @alfaalimworld2875 3 роки тому +1

      @@maya-zv7xv ഇപ്പൊ അല്ല 😊

    • @railfankerala
      @railfankerala Місяць тому

      Vann Njammante puthakathil ent illae😅

  • @moideenmoidu2121
    @moideenmoidu2121 4 роки тому +2

    Super

  • @shameermuhammed4537
    @shameermuhammed4537 4 роки тому +16

    നിങ്ങൾ നല്ല വരാ

  • @izaanaizaan5799
    @izaanaizaan5799 3 роки тому +3

    Ivarum mattullavare pole manushyaran.enikk ivarod bahumanama thonnunnad

  • @jincyjohn9985
    @jincyjohn9985 4 роки тому +6

    Best wishes

  • @Unknown-jy7ph
    @Unknown-jy7ph 4 роки тому +7

    Ivark periods undavo🙄

  • @ReenaPushpam
    @ReenaPushpam 6 місяців тому

    Hi🎉😢😅👍👍👌👌❤️💜

  • @RajeshKumar-hv5tb
    @RajeshKumar-hv5tb 3 роки тому

    ഒരുപാട് ഇഷ്ടം നിങ്ങളോട്

  • @aminathalivari2781
    @aminathalivari2781 4 роки тому +49

    ദൈവം തന്ന സാമാനം എന്താണോ ആ രൂബത്തിൽ ജിവിചാ പോരേ

  • @aneesmuthu6998
    @aneesmuthu6998 4 роки тому +6

    ജൽസ ഋതുമാതി അതുമതി

  • @manojoseph3511
    @manojoseph3511 4 роки тому +2

    Nallathuvaratte

  • @pankajakshankp3467
    @pankajakshankp3467 10 місяців тому

    ❤❤❤❤❤❤

  • @achusvlog8344
    @achusvlog8344 4 роки тому +14

    News വായിക്കുന്ന ആൾ eante നാട്ടുകാരി aanallo.

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 роки тому +36

    മഹാ ഭ്രാന്ത് എന്നു അല്ലാതെ എന്തു പറയാൻ

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 роки тому +3

      @@gafoorbappanganakam840 മഹാ കണ്ടു പിടുത്തതിന് ഗിന്നസ് അവാർഡ് ഉറപ്പു . അമ്മയെ തല്ലിയാലും അഭിപ്രായം പറയുന്നവർക് ബിഗ്‌ സല്യൂട്.മഞ്ഞ കണ്ണാടി മാറ്റാത്തവർക്കും.

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 роки тому +1

      @@gafoorbappanganakam840 താങ്കളുടെ വിവരണം വായിക്കാൻ നേരമില്ല സ്നേഹിതാ. വുദ്ധിജീവികൾ എന്ന് അവകാശ വാദം മുഴക്കുന്നവർ ഏറ്റവും വലിയ വിഡ്ഢികൾ ആണെന്നറിയുക. വിവേകം ഉള്ള ഈ മനുഷ്യൻ തന്നെയാണ് ഈ പേകൂത്തു കാണിക്കുന്നത്. അതിനെ ആണ് ഭ്രാന്ത്‌ എന്ന് പറയുന്നത്. താങ്കളുടെ ന്യായങ്ങൾ എൻസിക്ലോപീഡിയ ക് അയച്ചുകൊടുക്കുക. എന്നാലെങ്കിലും താങ്കൾ ഒരു വുദ്ധിമാൻ എന്നറിയപ്പെടും. ഒരു പക്ഷെ ഏറ്റവും കൂടുതൽ sexual വൈകൃതങ്ങൾ ചെയ്യുന്നതും ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഈ ആണും പെണ്ണും കേട്ടവർ തന്നെ. അതിനു മറ പിടിക്കുന്ന താങ്കളെ പോലുള്ളവരുടെ വിശദീകരണം ആവശ്യം ഇല്ലെന്നോർക്കുക. I dont want your reply and explanation. please leave me free. താങ്കൾ google ഇൽ കയറി she male videos കാണുക. ശെരിക്കും ഇവൻ അല്ലെങ്കിൽഇവൾ ആരെന്നു മനസിലാകും കാമവെറിക്കൂത്തു കാണാം. അപ്പോൾ യഥാർത്ഥ ത്തിൽ ഇവരുടെ തനിരൂപം കാണാം. അപ്പോൾ നിങ്ങൾ തന്നെ പറയും കാമ ഭ്രാന്തമാർ എന്ന്..

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 роки тому +2

      @@gafoorbappanganakam840 വേറെ പണിയില്ലെങ്കിൽ അവരുടെ കൂടെ ചെല്ലുക നല്ല പണികിട്ടും. അറിയാത്തതെല്ലാം പഠിക്കുകയും ചെയ്യാം ഈ വാചകം അടിയേക്കാൾ അതാ നല്ലത്..

    • @Lovebirds894
      @Lovebirds894 4 роки тому +1

      @@gafoorbappanganakam840 ഒന്ന് പോടോ കാക്കേ

    • @Lovebirds894
      @Lovebirds894 4 роки тому +1

      @@gafoorbappanganakam840 ന്നി മറ്റേതു അല്ലെ ചാന്തുപൊട്ട് ഞാൻ ആണ് ആണെന്ന് ഉള്ള തെളിവ് തരാം നിന്റെ പെണ്ണിനെ കൊണ്ട് താ തായോളി മോനെ

  • @NishaKumari-et4pk
    @NishaKumari-et4pk 3 роки тому +3

    പുരുഷ ലിംഗമല്ലേ മാറ്റിവെയ്ക്കാൻ പറ്റു. ശരീരം പുരുഷന്റേത് തന്നെ അല്ലെ. അതിനു ഒരു മാറ്റവും വരില്ല. പിന്നെ എന്തിനു ഈ കോപ്രായം കാട്ടുന്നത്.

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 роки тому

      Mind പെണ്ണിന്റെ ആണ് പിന്നെ ആർട്ടിഫിഷ്യൽ ആയി മാറിടവും vaginayum വച്ചുപിടിപ്പിക്കും പിന്നെ സ്ത്രീ ഹോർമോൺ കുത്തിവെക്കും എങ്കിലും നൂറു ശതമാനം പെണ്ണ് ആവില്ല

    • @worldwild5230
      @worldwild5230 3 роки тому

      @@ArunkumarArunkumar-iw5qc ഏത് സ്ത്രീക്കും പുരുഷനും ആണ് പൂർണത ഉള്ളത്.
      പ്രസവിക്കാത്ത സ്ത്രീകളെ/കുട്ടികൾ ഉണ്ടാവാത്ത പുരുഷന്മാരെ transgender എന്ന് നിങ്ങൾ പറയോ
      മറ്റുള്ളവരെ കുറിച് കുറവുകൾ പറയുമ്പോൾ ആലോജിക്കണം
      Mind your words

    • @maya-zv7xv
      @maya-zv7xv 3 роки тому

      Doo hormone issue aanu alland avaru venannu vechu cheyyunathalla

    • @railfankerala
      @railfankerala Місяць тому

      Thaalk asugam so vitek😂😂

  • @zennoosworld2648
    @zennoosworld2648 2 роки тому

    Njangalude naattil ingane oral und ayal kalyanam kayichu makkal okke aay pennayi maarathe jeevikkunnu innu

  • @lissymolt8385
    @lissymolt8385 4 роки тому +7

    daivam nammukkellam roopam nalki..sthriyum purushanumayi srishtichu......ennittu nammal enthanu eee cheyyunnath.......🤔😣

  • @ami2712
    @ami2712 4 роки тому +4

    God bless you..

  • @maharoofmu5716
    @maharoofmu5716 4 роки тому +3

    ❤️❤️❤️

  • @nafseernachu7664
    @nafseernachu7664 4 роки тому +20

    ഇതെന്താ പച്ച ഇട്ടത് ഇത് ലവ് ജിഹാദ് ആണൊ

    • @priyagol.d2092
      @priyagol.d2092 3 роки тому +2

      Avarkk mathre pacha idan padullo vere arkkum use cheyan padile

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +2

    God bless

  • @hakeemrly7294
    @hakeemrly7294 4 роки тому +3

    All. Transgender. Loveyou so much

  • @shamilafaisy6914
    @shamilafaisy6914 3 роки тому +1

    Endina ivar vesham kettunnad. Allaahu thanna roopathil jeevikkuka

    • @janvisanthosh235
      @janvisanthosh235 3 роки тому

      Iyalk girl nte bodym aaninte manasum aaya iyalenth chya...

    • @maya-zv7xv
      @maya-zv7xv 3 роки тому

      Athu thaniku anganathe avastha vannale ariyan pattu illengil athu manasilakanulla sence undaakanam

  • @radhakrishnanks6843
    @radhakrishnanks6843 4 роки тому +2

    Aayoodaa paavanghjal ellamuu nereyakumu pathukkey pathukkey pathukkey maarikkoolumu

  • @sumeshshankar1627
    @sumeshshankar1627 4 місяці тому

    🎉👍🏻🌹🍫🍬

  • @subramanianks9359
    @subramanianks9359 Рік тому

    I like trans, specialiy ladies, i like u i love u

  • @abubakeraralam8789
    @abubakeraralam8789 3 роки тому

    ഇനി ജൽസാ ജിഹാദ് സൂക്ഷിക്കണം

  • @aneeshaneesh130
    @aneeshaneesh130 4 роки тому +2

    Supar

  • @jasilajasila3425
    @jasilajasila3425 3 роки тому +5

    Nallavara ... pavangal

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 3 роки тому

    Respect trans

  • @Yahoo.miumiu
    @Yahoo.miumiu 3 роки тому

    Ullad vech gvchukoode?ivattakalil palathum apakadakarikal

  • @anaskondotty2686
    @anaskondotty2686 3 роки тому

    അയന പൊളിച്ചു

  • @afzalsalim2840
    @afzalsalim2840 3 роки тому +2

    Enginano janichth angine jeevikuka 😎

  • @whitemediakunjimol7076
    @whitemediakunjimol7076 3 роки тому

    തേങ്ങ കൊല

  • @jamsheenapv5688
    @jamsheenapv5688 4 роки тому +19

    Ith vare transgender nthanenn crct manasilaytlla

    • @tunetheworld96
      @tunetheworld96 4 роки тому +14

      Transgender എന്ന് മാത്രമല്ല.... നമ്മൾ അറിയാത്ത പലകാര്യങ്ങളുണ്ട്..... Transgender... എന്നാൽ.... ആണിന്റെ ശരീരത്തോടെ ജനിക്കും എന്നാൽ അവരടെ hormorn പെണ്ണിന്റെ ആയിരിക്കും... അതായതു ഒരു പെണ്ണിനുണ്ടാകുന്ന feelings ആയിരിക്കും അവർക്കു... ആ ആണായി ജനിച്ച വ്യക്തി ജീവിക്കുന്നത് പെണ്ണിന്റെ ആഗ്രഹത്തോടെ ആയിരിക്കും... അപ്പോ അവർ surgeory cheyyum.... angane അവൻ അവൾ ആകും.. transwomen.... പിന്നെ അവർകു അതുവഴി hair growth ഇണ്ടാകും.. ഏകദേശം പെണ്ണിന്റെ hormorn പൂർണമായും കിട്ടും....... നമ്മൾ പെൺകുട്ടികൾ പ്രായപൂർത്തിയാവുമ്പോ ചടങ്ങുകൾ ഉണ്ടാകുന്ന പോലെ ഇവർ പെണ്ണാകുംപോ ആ ചടങ്ങ് നടത്തും... മുറിവുങ്ങാനായി ഏറെ നാൾ വേണം...
      നേരെ തിരിച്ചു പെണ്ണിന്റെ ശരീരത്തോടെ ജനിച്ചു ആണിന്റെ മനസായി ജനിക്കും... ഇത് അവരുടെ കുറ്റമല്ല അവരടെ ഹോർമോൺ changes ആണ്...... പെണ്ണ് അനാവുമ്പോ transmen എന്ന് parayum.....

    • @jamsheenapv5688
      @jamsheenapv5688 4 роки тому +1

      @@tunetheworld96 hormonal changes treatmentloode crct aakikkoode..enthinaan aanum pennum kettevaraayi jeevitham theerkkunnath..

    • @tunetheworld96
      @tunetheworld96 4 роки тому +6

      @@jamsheenapv5688.. എടൊ പെണ്ണിന്റെ ശരീരമായി ജനിച്ചു...... എന്നാൽ feeling ആണിന്റേതാണ്.... അതവർക്ക് supose 10 വയസിനു ശേഷം തിരിച്ചറിഞ്ഞു എന്ന് കരുതുക... നമ്മൾകാണു ഇങ്ങനൊരു അവസ്ഥ എങ്കിൽ... firstവീട്ടിൽ അറിയിക്കണം... ഭൂരിഭാഗവും സമ്മതിക്കില്ല അതുകൊണ്ടാണ് അവർ veeduvittirangunnathum. ഇനി surgeorykkanel നല്ല costum ആണ്... അപ്പോ അവരെ അംഗീകരിക്കുന്ന sthalatheku അവർ പോകും.... sexual workers avuka എന്നത് തന്നെയാണ് പിന്നെ അവർക്കുള്ള തൊഴിൽ..... കാണുമ്പോ സ്ത്രീ യും shabhdham, behave ellam aanintethum.. അവർ janikumpol തന്നെ ഏതു gender feeling ഓടെ janikkunno അതുപോലെ മാത്രമേ avrkkakan പറ്റു.... സ്ത്രീ ആയി ജനിച്ചു ആണിന്റെ feelode jeevikyanel transmen akane പറ്റു..... പിന്നെ എങ്ങനെ trans ആയാലും bodylanguage കുറച്ചെങ്കിലും oposit ആയി ഉണ്ടാകും... അതിൽ അവരെ കുറ്റം പറയാൻ പറ്റില്ല... ആണ് പെണ്ണായാലും anintethaya ചെറിയ languagum, body naturum ഉണ്ടാകും നേരെ തിരിച്ചും... അപ്പോ നമുക്കു തോന്നും രണ്ടും kettavaranennu...

    • @tunetheworld96
      @tunetheworld96 4 роки тому +4

      ഞാനും ആദ്യം ഇവരെ പേടിയോടെയാണ് നോക്കികണ്ടത്.. പിന്നെ ഒരു project topic ഇതായിരുന്നു athil search cheythum, പിന്നെ ഒരു മലയാളീ ലേഡി docter ഇവരെക്കുറിച്ചു വിശദീകരിക്കുന്ന vedio കണ്ടപ്പോഴാണ് പലതും അറിഞ്ഞത്....

    • @sumisumayya5129
      @sumisumayya5129 4 роки тому +3

      @@tunetheworld96 Sound ആണിനേറെത് പോലെ ആകുമ്പോ എന്തോ പോലെയല്ലെ

  • @shihabdheen9414
    @shihabdheen9414 4 роки тому +10

    പ്രസവിക്കാൻ പറ്റുമോ

    • @jsdenterm4u61
      @jsdenterm4u61 4 роки тому

      🤣🤣🤣

    • @satharkm4142
      @satharkm4142 4 роки тому +1

      പറ്റും

    • @mgA757
      @mgA757 3 роки тому

      No

    • @msyfaris
      @msyfaris 3 роки тому

      Pattum ippo or transgender pregnent aan

    • @mgA757
      @mgA757 3 роки тому +1

      @@msyfaris Yeah... For transmen, it's possible if they haven't removed their uteruses.

  • @theduskygirlsyoutubechanne6295
    @theduskygirlsyoutubechanne6295 4 роки тому +5

    4.15 nalla chechyy 😍😍😍😍

  • @lakshmidevikt7790
    @lakshmidevikt7790 3 роки тому

    Kastam thana

  • @joseambrayil790
    @joseambrayil790 4 роки тому +7

    useless..

    • @IndianPrasanna
      @IndianPrasanna 4 роки тому +1

      Good one brother...funny to see them celebrate when they cut the dxck?

    • @maya-zv7xv
      @maya-zv7xv 3 роки тому

      I think it's u

  • @thasleemponnu9048
    @thasleemponnu9048 4 роки тому +2

    Ķm

  • @twalhathtwalhath9794
    @twalhathtwalhath9794 4 роки тому +3

    ഈ ആചാരത്തിന്റെ ഉപഞ്ചതാവ് ആരാ!!!🤔🤔

  • @jafarsadique2962
    @jafarsadique2962 4 роки тому +5

    Malapurathinte velakalayan vendi

    • @janvisanthosh235
      @janvisanthosh235 3 роки тому

      Ethre roopa anavo poye Malapurathinte.... Onn poodo.... She is very brilliant girl.. I know her personally ❤️

    • @maya-zv7xv
      @maya-zv7xv 3 роки тому

      Kashtam

  • @lisytskaria9270
    @lisytskaria9270 3 роки тому

    സത്വമല്ല കുട്ടീ, സ്വത്വം.സത്വം എന്നൊക്കെ പറഞ്ഞു അവരെ അപമാനിക്കാതെ.

  • @xaviern.r3307
    @xaviern.r3307 4 роки тому +7

    അടീല് മാറുമൊ

  • @ziyazain5059
    @ziyazain5059 3 роки тому

    👌👌🙏🙏🙏🙏🙏🙏🙏

  • @shaijuk989
    @shaijuk989 4 роки тому +2

    Uppo.kam

  • @ibrahimismism9916
    @ibrahimismism9916 3 роки тому

    ആരാ സന്തോഷി മാതാ 🤔🤔🤔

  • @k2sketus810
    @k2sketus810 4 роки тому +1

    Pavangel

  • @muhammadraheee7947
    @muhammadraheee7947 3 роки тому

    👌👌👌❤❤❤❤

  • @abdhulmajeed4748
    @abdhulmajeed4748 4 роки тому +10

    ചാന്ദ്പൊട്ട്

    • @shijujohn2420
      @shijujohn2420 4 роки тому +20

      തനികൊണ്ടാകുന്നത് ചാന്തുപൊട്ട് അല്ലാതായിരിക്കട്ടെ..

    • @memorableevent1919
      @memorableevent1919 4 роки тому +1

      @@shijujohn2420 kalakki bro

    • @shaijuk989
      @shaijuk989 4 роки тому +1

      Ok

    • @sumiravi2200
      @sumiravi2200 4 роки тому +2

      😡😡😡🐓

    • @shalushalu3948
      @shalushalu3948 3 роки тому

      😜😜😜

  • @aifaakbr
    @aifaakbr 4 роки тому +4

    Aaninu braanddanu

  • @ashraftanur8255
    @ashraftanur8255 3 роки тому

    Dislike👎👎1001👎👎

  • @mukeshpk2400
    @mukeshpk2400 4 роки тому +1

    Kazhapi purikal

    • @muhammadraheee7947
      @muhammadraheee7947 3 роки тому +11

      Kanan patathavar kaananda avar aarkum oru budhimuttum aakunnillallo paavangal avar angane jenich poyi 😢😢

    • @maya-zv7xv
      @maya-zv7xv 3 роки тому

      Thande aduthu vanno athinu avar

  • @ashaanshaan4773
    @ashaanshaan4773 4 роки тому +1

    Ee parayunnavalk koon kannu indoo🤣🤣🤣

    • @dhi-yadhi789
      @dhi-yadhi789 4 роки тому

      Opposite ulla screen noki vayikunatha ath 🤣🤣

  • @anjalysajith1081
    @anjalysajith1081 4 роки тому +1

    Jalsa enn paranja ntha

    • @Lovebirds894
      @Lovebirds894 4 роки тому

      ജെസ്‌ല എന്നാ പെണ്ണിന്റയ് സിസ് പേര് ആണ്

    • @hoofantasticCK
      @hoofantasticCK 4 роки тому

      Jala+saath adaani jalsaaa

    • @lemonleifstreetviews9510
      @lemonleifstreetviews9510 4 роки тому

      Anjaly Sajith sanganam

  • @nnboy2749
    @nnboy2749 4 роки тому +3

    😘😘😘😘😘😘😘😘

  • @Masmansoor
    @Masmansoor 4 роки тому

    കുനഫാ ഉണ്ടോ ആവോ....~!???

  • @mahamoodpv3128
    @mahamoodpv3128 4 роки тому +3

    ഇതിനെ ഒക്കെ കൊറോണ വൈറസ് കണ്ടിരുന്നേൽ... രക്ഷ പെട്ടേനെ.... ഇതൊക്കെ ആണ് ലോകത്തു എല്ലാ നാശവും വരാൻ കാരണം... ശിഖണ്ഡി കൾ ഒരു മതവും ശിഖണ്ഡികളെ പ്രോത്സാഹനം kalppikkunnilla...

    • @jithujithu6566
      @jithujithu6566 4 роки тому +4

      Appo chainail ninne undayathalla corona. Ivarininne undayathano. Eppozhulla puthiya ariva

    • @drishyadas7339
      @drishyadas7339 4 роки тому +6

      Ente ponnu mashe samathichu.....thanne pole ippozhum manushyar indaloo🙏

    • @jithujithu6566
      @jithujithu6566 4 роки тому +3

      @@drishyadas7339 mahamood pv. Ayalkkulla marupadiya koduthathe. Ivare enganeyenkilum jivichotte inthina ivare kuttam paraunnathe. Avarude shariram pennineppole ayathe avarude kuttamalla. Athine ivareppatti inganeyokke parayano.

    • @sanilkumar8851
      @sanilkumar8851 4 роки тому +5

      സത്യത്തിൽ താങ്ക േള േപാലുള്ള മനസ്സുവരുള്ളതു െകാണ്ടാണ് േലാകത്ത് ദുരന്തങ്ങളും ആപത്തുകളും ഉണ്ടാകുന്നത്

    • @jithujithu6566
      @jithujithu6566 4 роки тому +1

      @@sanilkumar8851 thangal entha paranju varunnathe

  • @smrithyk_rishnan926
    @smrithyk_rishnan926 4 роки тому +7

    God bless

  • @faisalfaizy9910
    @faisalfaizy9910 3 роки тому +5

    പാവങ്ങൾ

  • @aparnakochu5366
    @aparnakochu5366 3 роки тому +1

  • @welcometonicetomeetyou6231
    @welcometonicetomeetyou6231 3 роки тому