എനിക്ക് സർജറിക്ക് 3.5 ലക്ഷം ചിലവായി 😳😳 ARPITHA INTERVIEW PART 2 | TRANS WOMAN | SHIVA ARPITHA

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 200

  • @khazoupdates5854
    @khazoupdates5854 10 місяців тому +1038

    ഈ പൊട്ടൻ അവതാരകനെ ഇഷ്ടമില്ലാത്തവർ ലൈക് ചെയ്യൂ

    • @irfanahmd2261
      @irfanahmd2261 10 місяців тому +11

      Ee channelile ullathil vech nallath Ivan aann

    • @lachu7193
      @lachu7193 10 місяців тому +1

      Ath sathyama..... First oru host indarnallo short hair ulla chechi aalu poliyarunnu

    • @MADBOXOFFICIAL1994
      @MADBOXOFFICIAL1994 9 місяців тому +4

      എന്തായാലും double meaning aunty മാരെ കാലും കൊള്ളാം

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 8 місяців тому

      ഇവൻ 6 ആണൊ 9 ആണൊ എന്നൊരു സംശയം

    • @AbdulAli-jo1ht
      @AbdulAli-jo1ht 8 місяців тому

      Kannukadiaaa....

  • @mukamikumari8163
    @mukamikumari8163 5 місяців тому +12

    സുന്ദരിയായ അർപ്പിത 🧡🧡🧡🧡
    ജനങ്ങളുടെ മുമ്പിൽ ജീവിച്ച് 🥰
    👍👍കാണിച്ചു കൊടുക്കണം . 🙏
    അർപ്പിതയെ എനിക്ക് നല്ല 😢😢
    ഇഷ്ട്ടമാണ് . ഒരുപാട് സഹിച്ചല്ലേ .
    😢😢😢 ഈശ്വരനുണ്ട് . 👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏

  • @AbdurahmanAbdurahman-q9c
    @AbdurahmanAbdurahman-q9c 8 місяців тому +32

    ജീവിതത്തിൽ നല്ലതുവരട്ടെ അർപ്പിതാ നിങ്ങൾ എടുത്ത തീരുമാനമാണ് ശരി

    • @Mad-Maddy
      @Mad-Maddy 7 місяців тому

      Enth shikandi ayatho

  • @vimalemmanuel4514
    @vimalemmanuel4514 8 місяців тому +8

    ഓരോ വ്യക്തികൾ തന്നെയാണ് അവനവൻ ആരായിട്ടും ജീവിക്കണമെന്ന് തീരുമാനിക്കുന്നത്. എല്ലാവിധ അവകാശവും ഓരോ വ്യക്തികൾക്കും ഉണ്ട്. അർപ്പിത എടുത്ത തീരുമാനം വളരെ നല്ലത് തന്നെയാണ്. ഹൃദയം ഒരു പെണ്ണായിട്ടും പുറമേ ഒരാണായിട്ടും ജീവിക്കുന്നതിനേക്കാൾ ഹൃദയം ആഗ്രഹിക്കുന്നത് എന്തോ അങ്ങനെ തന്നെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. അർദ്ധതയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശിർവാദങ്ങളും അർപ്പിക്കുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @GodlyLovesYou
    @GodlyLovesYou 7 місяців тому +12

    ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഗ്ലാമറിൽ റിയൽ പെണ്ണുങ്ങൾ മാറി നിൽക്കും. ഒരു actress ലുക്ക്‌ ആണ് നേരിൽ കണ്ടാൽ.

  • @vijayank3815
    @vijayank3815 29 днів тому +1

    പലരും കണ്ണ് തുറക്കും
    തീർച്ച ജീവിത യഥാർത്യത്തെ തുറന്ന
    ചർച്ചകൾ നന്ദി

  • @baburaj7838
    @baburaj7838 8 місяців тому +13

    തിരിച്ചറിവില്ലാത്ത കാലത്തും ഞാൻ ഇവരെ പോലുള്ളവരെ കുറിച്ച് ഏറെ ഓർത്ത് വേദനിച്ചിരുന്നു പ്രത്യേകിച്ചും ബോംബേ ജീവിതത്തിൽ

  • @jazzmk1311
    @jazzmk1311 9 місяців тому +132

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട അവതാരാകാൻ

  • @SasiSasiAm
    @SasiSasiAm 9 місяців тому +37

    എന്തായാലും വളരെ സുന്ദരിയാണ്

  • @joeanjoe1
    @joeanjoe1 7 місяців тому +4

    ദൈവം തന്ന ജീവിതം, സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കുക.. അറിവില്ലാത്തവരുടെ മുൻപിൽ സധൈര്യം നിലനിൽക്കുക 💕May God bless you

    • @shayjuantony1524
      @shayjuantony1524 4 місяці тому

      ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു... എന്നാണല്ലോ കഥയിൽ... ജീവകാരുണ്യ കാര്യങ്ങളെക്കുറിച്ച് യാതൊരു ബോധവും അന്ന് ദൈവത്തിനുണ്ടായിരുന്നില്ല എന്നുള്ളത് വസ്തുതയല്ല🤣🤦🏻‍♂️

  • @MukundanM-zh2sw
    @MukundanM-zh2sw 8 місяців тому +13

    സുന്ദരിയായ ഇ കുട്ടി എങ്ങിനെ 'യാണ് ഇങ്ങനെ സംഭവിച്ചത് കഷ്ടം..... ഇനിയെങ്കിലും ധൈര്യത്തോടെ ജീവിക്കണം. 'തളരരുത്❤❤❤❤❤❤

  • @SaidalaviKunhumk
    @SaidalaviKunhumk 5 місяців тому +3

    പാവം അതിന്റെ ആഗ്രഹം സഫലീകരിക്കട്ടെ..

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 10 місяців тому +45

    ശെരിയാ...ശെരിക്കും സുന്ദരിയാ....
    😊😊😊

  • @AbdulAli-jo1ht
    @AbdulAli-jo1ht 8 місяців тому +19

    എന്താ ലേ സൗന്ദര്യം.
    വല്ലാത്തൊരു സുന്ദരി കുട്ടി...

  • @Aishhhh123
    @Aishhhh123 10 місяців тому +40

    Ee anchor ne onn mattumo plzzzzz

  • @abbasdxb3170
    @abbasdxb3170 4 місяці тому

    ഒന്നും മനസ്സിലാവുന്നില്ല
    എന്തിന് ഇത് ചെയ്യണം എന്തിന് ഇങ്ങനെ മാറണം എന്നുള്ളത് ഒരു മനസ്സിൻറെ മാത്രം പ്രശ്നമാണെങ്കിൽ
    നല്ല വിചിത്രമായി തോന്നി
    നന്നായി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി അത്യാവശ്യം നല്ല ജോലിയുള്ള ഒരാളെ സുപ്രഭാതത്തിൽ വളരെ വിചിത്ര മായി മാറി...
    തൻറെ ജീവിതം തന്നെ ഹോമിക്കപ്പെടുന്ന അവസ്ഥയിലേക്ക് തീരുമാനമെടുത്തു വേണ്ടാത്ത ഒരു മേഖലയിലേക്ക് ഇല്ലെങ്കിൽ ആരും ഇഷ്ടപ്പെടാത്ത ഒരു
    ഒരു വൃത്തികെട്ട ജീവിതരീതിയിലേക്ക് മാറുക
    ഒന്നും മനസ്സിലാവുന്നില്ല സമൂഹത്തിൽ എന്ത് സംഭവിക്കും

  • @with4192
    @with4192 7 місяців тому +7

    ഈ മക്കളെ ആണ് അയാലും പെണ്ണ് അയാളും കുടുംബം അവരെ കൂടെ നിർത്തണം.അവർക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ.

  • @josephvj8018
    @josephvj8018 8 місяців тому +19

    നല്ല സുന്ദരി കുട്ടി,,, ഗോഡ് ബ്ലെസ് you

  • @sajisamuel2310
    @sajisamuel2310 10 місяців тому +22

    നല്ല സംസാരം.... നിങൾ നിങ്ങളെ വില കുറച്ചു കാണിച്ച് ജീവിക്കരുത്......

  • @aditi8823
    @aditi8823 10 місяців тому +22

    Orupad transgendersine kandittnd. Transgender, gay, lesbian ellam und. Pakshe nived antony enna ale mathram ithevatr pidikityla🤷‍♀️aadyam gay pine ipontrans woman

    • @forever470
      @forever470 10 місяців тому

      അവൻ ഇപ്പോളും സകല gay ആപ്പ് ഇലും ഉണ്ട് ക്യാഷ് നു വേണ്ടി നടക്കുന്നു 😂

  • @sureshr872
    @sureshr872 9 місяців тому +25

    നന്നായി ജീവിക്കാൻ ആശംസകൾ

  • @Sanusanumisbah
    @Sanusanumisbah 10 місяців тому +149

    Ippo kanunnavar indo🤭

  • @thavakkalna5836
    @thavakkalna5836 8 місяців тому +9

    എൻറെ സംശയം മറ്റൊന്നാണ് ഇതുപോലുള്ള വ്യക്തികളെ സ്വന്തം വീട്ടിൽ നിന്നും മാതാപിതാക്കളും സഹോദരങ്ങളും എന്തിനു പുറത്താക്കുന്നു .
    ഇതെല്ലാം ദൈവഹിതം ആണെന്ന് മനസ്സിലാക്കി അവരവരുടെ വീടുകളിൽ താമസിക്കാനുള്ള അവസരമല്ലേ നൽകേണ്ടത്

    • @varshavishnuprasad143
      @varshavishnuprasad143 7 місяців тому +5

      നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ആയിരിക്കും.... 90% ആളുകളും മക്കളെക്കാൾ നാട്ടുകാർക്കും സമൂഹത്തിനും ആണ് വില കൊടുക്കുന്നത്

  • @divyadhya
    @divyadhya 10 місяців тому +79

    അവതാരകൻ ഭയങ്കര ബോർ.... ആരെയൊക്കെയോ അനുകരിക്കുന്നു... ഇറിറ്റേഷൻ ഉണ്ടാക്കുന്നു അവതാരകൻ...

  • @nishasalim4339
    @nishasalim4339 10 місяців тому +30

    നല്ല സൗന്ദര്യമാ

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 місяців тому +65

    സുന്ദരി ❤❤❤❤

  • @s.p.6207
    @s.p.6207 10 місяців тому +7

    She is beautiful than malayalam heroines. Love arpitha.

  • @SmilingCherryBlossoms-kx4lk
    @SmilingCherryBlossoms-kx4lk 8 місяців тому +2

    Eswaran Anugrahikkatte❤❤

  • @HappyHibiscus-hu4jt
    @HappyHibiscus-hu4jt 7 місяців тому +2

    സുന്ദരി ആണ്

  • @tomy3455
    @tomy3455 9 місяців тому +7

    ഹോ എന്തൊരു സൗന്ദര്യം

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +24

    *what a performance by arpitha💯😂🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @DineshMoses-kc7vg
    @DineshMoses-kc7vg 4 місяці тому

    Great your experience God bless you

  • @kmgeo8391
    @kmgeo8391 10 місяців тому +30

    ALAVALATHI AVATHARAKAN

  • @issaccj2746
    @issaccj2746 8 місяців тому +2

    അവതാരകൻ പരാജയം

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 8 місяців тому +5

    3:20 ബ്രോത്തലിൽ മാഡം ഉള്ളത് പോലെ, ഇവിടെ മമ്മി

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +4

    *no one can replace arpitha💯🤣🔥*

  • @amalaammus8788
    @amalaammus8788 10 місяців тому +15

    Kazhinja day palarivattam federal bankinte munpil kandu njettipoi. Last weak interview kandit respect thonniyirunnu.. Kandapol shock aayi

    • @Labs-zv1hw
      @Labs-zv1hw 10 місяців тому +4

      Enth patti

    • @BillyBilly-g9q
      @BillyBilly-g9q 10 місяців тому

      ​@@Labs-zv1hwsex workine eramgjanadhaa

  • @vijayakrishnannair5769
    @vijayakrishnannair5769 6 місяців тому

    Really, an understandable video

  • @shameerali7441
    @shameerali7441 5 місяців тому

    ജന്മനാ ഉള്ള കുറവുകൾ അങ്ങിനെതന്നെ മനസ്സിലാക്കിയാൽ ഒരു parihaaramaakum

  • @sharanyasha5469
    @sharanyasha5469 5 місяців тому

    Chechi ശുദ്ധരിയാണ് 🥰🥰

  • @_violet____moon_
    @_violet____moon_ 10 місяців тому +15

    Othiri struggle cheytha avare ee avasthayil aavunne.... Pakshe koottathil olla oraale thett cheytha ath aa community ne mothom badhikkunnond😖😑

    • @KOChu_edits
      @KOChu_edits 10 місяців тому

      Example rishana ayishu 😂

  • @shajiraymond3610
    @shajiraymond3610 9 місяців тому +6

    അവതാരകൻ പൊളിച്ചു നല്ല ഇന്റർവ്യൂ

  • @Lucifer-v6i
    @Lucifer-v6i 8 місяців тому +13

    പാവങ്ങൾ 😔🙏🙏

  • @mknair6789
    @mknair6789 8 місяців тому +2

    Arpitha 🎉go ahed with your own decisions.best of luck.god bless you.with love your brother.❤

  • @sobhavijayan5227
    @sobhavijayan5227 7 місяців тому +1

    ശരിക്കും സ്ത്രീരൂപം സുന്ദരി ❤

  • @dianajohn9208
    @dianajohn9208 7 місяців тому

    God bless you. Best wishes

  • @ashokanp.t.2435
    @ashokanp.t.2435 8 місяців тому +3

    Nannayi jeviikan god bless you 🙏🏽

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 5 місяців тому

    Oh എന്തു കഷ്ടം എന്താ ദൈവമേ നമ്മുടെ india യിൽ ആണോ ഇതൊക്കെ. ഇതൊക്കെ സിനിമയിൽ കണ്ടിട്ടേ ഉള്ളൂ. Iam proude of you sister oru bigg sallootu . so you are beautifful👏👏👏

  • @sundaresankunhan7322
    @sundaresankunhan7322 8 місяців тому +3

    ഒരു ജോലിക്കായി ശ്രമിക്കൂ, തനിച്ചായാലും ജോലിയുണ്ടെ ങ്കിൽ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു ജീവിക്കാൻ കഴിയും.

  • @rizilrizz4360
    @rizilrizz4360 10 місяців тому +4

    ഇൻസ്റ്റാഗ്രാം കണ്ട് വന്ന ഞാൻ 😢

  • @anuabi3133
    @anuabi3133 9 місяців тому +4

    Nadhira said in Bigg boss that trans women are the most beautiful women, indeed it is❤

  • @akbarikka5818
    @akbarikka5818 9 місяців тому +4

    ,രഭംതിലോതതമാ പിന്നിൽ പോയി നിലകു വല്ലാത്തൊരു സൗന്ദര്യം ആശംസകൾ

  • @mumthazsudheer2818
    @mumthazsudheer2818 10 місяців тому +26

    ശാസ്ത്രം ദൈവത്തിനേക്കാൾ വളരില്ല

  • @rameshbabu6741
    @rameshbabu6741 8 місяців тому +1

    ❤❤❤❤❤❤29:19

  • @chandrikat4590
    @chandrikat4590 Місяць тому

    ഇത്തരം കുഞ്ഞുങ്ങളെ എന്തിനാണ് രക്ഷിതാക്കളും ബന്ധുക്കളും അകറ്റി നിർത്തുന്നത്? എന്തിനാണ് ഇത്തരക്കാരെ പരിഹസിച്ചു കൊണ്ട് അഭിപ്രായം പറയുന്നത്. മനസ്സിലാകാത്തതുകൊണ്ടാണ് 'അങ്ങനെയെങ്കിൽ ജന്മനാ ബുദ്ധിപരമായും ശാരീരീരികമായും മാനസികമായും ഏതെങ്കിലും തരത്തിൽ വൈകല്യം ഉള്ളവരെയും മാറ്റിനിർത്തേണ്ടതല്ലേ. അവരോട് 90 ശതമാനം പേർക്കും സഹതാപവും സഹാനുഭൂതിയും ഉണ്ടല്ലോ അതുപോലെ സഹാനുഭൂതിയോടെ ലിംഗപരമായി മാറ്റം ഉള്ളവരെയും ചേർത്തു നിർത്തണ്ടേ.നമ്മുടെ സമൂഹത്തിൻ്റെയഥാർഥ പ്രശ്നം എന്താണ്? ഭയമോ ? നാണക്കേടോ ? ആരെ? എന്തിന്?

  • @georgejoseph660
    @georgejoseph660 6 місяців тому

    God bless you

  • @JincyKarthick
    @JincyKarthick 7 місяців тому

    She is a butterfly women sis

  • @ajuain336
    @ajuain336 10 місяців тому +2

    Njn ariyanam enn aagrahichv kaaryangal anchor chodichi clear aaki

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 місяців тому +12

    ശിവ ഫോട്ടോ കാണിക്ക്

    • @KOChu_edits
      @KOChu_edits 10 місяців тому +2

      Instayil und yt ind apritha shiva enn type cheytha mathi

  • @kunjupillai6853
    @kunjupillai6853 7 місяців тому

    Hi, arpitha, god bless u. Like u much

  • @anu91311
    @anu91311 10 місяців тому +16

    രണ്ടും കൊള്ളാം 😏

  • @althaf4978
    @althaf4978 9 місяців тому +2

    ARPIDA INIYUM ELLAWARKUM ARPIKUMENNU KARUDUNNU .

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 8 місяців тому +1

      Ninde hridaym pole ninte samsaaram and ninte kaashchaapadum.

    • @mmmmmmm2229
      @mmmmmmm2229 8 місяців тому +1

      Althaf നീ നിന്റെ അമ്മയോടും ഇങ്ങനെ ആണോ പറയുന്നത് 😂😂😂

    • @songjionapark8454
      @songjionapark8454 6 місяців тому

      Viju

  • @alika1843
    @alika1843 8 місяців тому +2

    Indian Bharanaghadana koode unde koode

  • @crazy__vlogger_
    @crazy__vlogger_ 6 місяців тому

    Anth sundariya❤

  • @NaseerM-x6h
    @NaseerM-x6h 6 місяців тому +1

    നല്ല മെഞ്ചത്തിയായിട്ടുണ്ട്. good Luck

  • @anithanair7741
    @anithanair7741 6 місяців тому

    Don't spoil youngerters family life , and others married life .

  • @lakshmipriyapk6069
    @lakshmipriyapk6069 8 місяців тому +2

    Please respect women.. 🙏anchor bhaigara social commitment kaanikkn try cheynind please ath sincere aayi cheyy ninglde sister egne explain cheythl ningl thuni ellnd aahnonn choikkuvo??? 😢😏

  • @vineethapg367
    @vineethapg367 10 місяців тому +19

    E anchor entha ingane . Avatharakan maha mosam aanu . Kaliyakkunna pole und samsaram

  • @adhil_11
    @adhil_11 5 місяців тому

    Sundari❤

  • @ushavp2980
    @ushavp2980 9 місяців тому +1

    Kashtamanu.

  • @arunananthan
    @arunananthan 6 місяців тому

    സ്വന്തം തീരുമാനത്തിൽ ഇങ്ങനെയൊക്കെ കാണിച്ച് കൂട്ടിയിട്ട് അവസാനം ഒരു interviewil വന്നിട്ട് ഇങ്ങനെ വിളിച്ചു പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടി അല്ലെ?

  • @soberupdates
    @soberupdates 8 місяців тому +2

    Why you guys interviewing this type of people's? Are you trying to promoting this type culture

  • @kerala.shorts84
    @kerala.shorts84 8 місяців тому +2

    എല്ലാ ദിവസവും രാത്രി കലൂരിൽ വെച്ച് കാണുന്നവർ like അടി 😂

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 10 місяців тому +3

    ആ വീഡിയോ എന്താ😂

  • @aneesamuhammad6708
    @aneesamuhammad6708 8 місяців тому

    Shiva ennu parayunna aal sherikum purushan alla le ayaalum surgery cheidu ennalle parayunnad

  • @Hasana-hk7tc
    @Hasana-hk7tc 10 місяців тому +5

    ❤❤❤❤❤❤

  • @lathat2660
    @lathat2660 8 місяців тому +5

    കൂട്ടുകാരി യെ ചതിച്ചോ

  • @ruksanarupees
    @ruksanarupees 10 місяців тому +3

    Nalla anchor onnum ille channel mothalali?

  • @niyas1419
    @niyas1419 6 місяців тому

    😍😍😍😍😍

  • @yaheya777
    @yaheya777 10 місяців тому +5

    Shiva is a transmen?

  • @Labs-zv1hw
    @Labs-zv1hw 10 місяців тому +6

    Ithokke enthonn madyama dharmam, immathiri channel okke poottikkanam

  • @sooryamshumedias5997
    @sooryamshumedias5997 7 місяців тому +1

    ആണിനെ പെണ്ണാക്കുകയും, പെണ്ണിനെ ആണാ ക്കുകയും ചെയ്യുന്ന -
    അതിലൂടെ കോടികൾ
    കൊയ്യുന്ന ഹോസ്പിറ്റൽ
    - ഡോക്ടർ - സെക്സ്
    വർക്ക് മാഫിയ നമ്മുടെ
    നാട്ടിലും വളർന്നു വരിക
    യാണ് എന്നതിൻ്റെ ഏറ്റ
    വും വലിയ തെളിവാണ്
    അനുഭവിച്ചവളു [അവൻ]
    മായുള്ള ഈ ഇൻറർവ്യൂ:
    മക്കൾ നല്ല രീതിയിൽ
    വളരണമെന്ന് ആഗ്രഹി
    ക്കുന്ന മാതാപിതാക്കൾ
    കരുതിയിരിക്കുക.....
    സ്വന്തം കൂട്ടുകാരിയെ
    പോലും ഇവൾ [ൻ] ചതി
    ച്ചു:.... ആ ചതിയിലും
    അവൾ [ൻ] ആനന്ദം
    കണ്ടെത്തുന്നു..... !
    അടിപൊളി....!

  • @sheelanair3512
    @sheelanair3512 7 місяців тому

    Who is she?

  • @kumaranr5281
    @kumaranr5281 10 місяців тому +1

    Good👍

  • @AbdulAli-jo1ht
    @AbdulAli-jo1ht 8 місяців тому +1

    എന്താ സംസാരം.

  • @subramanianks9359
    @subramanianks9359 5 місяців тому

    I liike u, i love u, i belong to u👌👌 i appreciate u very much👌

  • @christinavarghese7816
    @christinavarghese7816 10 місяців тому +10

    Oru tholinja anchor kastam

  • @shijithomas6854
    @shijithomas6854 10 місяців тому +15

    Virthiketta anchor.. Verum chetta

  • @cochinman11
    @cochinman11 6 місяців тому

    This is a fake and lie video. For money they did this video. This is a man

  • @rajanpg-x8n
    @rajanpg-x8n 9 місяців тому +1

    Nalla. Sundari anLlo
    Nalla. Educated avan sremikkuga

  • @FIRDOUSFADI-qo2hw
    @FIRDOUSFADI-qo2hw 8 місяців тому

    🎉

  • @muhammedmuhammed7002
    @muhammedmuhammed7002 6 місяців тому

    Paavam nalladuvaratta

  • @balakrishnancheemeni2526
    @balakrishnancheemeni2526 7 місяців тому +2

    സിന്ദര്യം വാരി കോരി കോടുക്കരുത്

  • @razirazi4869
    @razirazi4869 8 місяців тому

    Und

  • @swathys5912
    @swathys5912 10 місяців тому +1

    🥺🥺

  • @arunkumar-yx4iv
    @arunkumar-yx4iv 8 місяців тому

    Kastam thanne

  • @NarayanankuttyC-q3v
    @NarayanankuttyC-q3v 8 місяців тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sarahrockland6904
    @sarahrockland6904 8 місяців тому +1

    Dont judge people if your not in the same shoes

  • @raghiunnivlogs740
    @raghiunnivlogs740 10 місяців тому +1

    Sundari

  • @harish60944
    @harish60944 10 місяців тому +2

    Eyal avatharakanalla, Avarathakana , Vaayi Nokky