Pampady Rajan പാപ്പാൻ പറഞ്ഞാലും അനുസരിക്കാത്ത കാര്യം ?

Поділитися
Вставка
  • Опубліковано 7 вер 2024
  • Pampady Rajan Story

КОМЕНТАРІ • 178

  • @ankthrissur9583
    @ankthrissur9583 3 роки тому +13

    ഇ വീഡിയോ ഇഷ്ടമായി..... നമുക്ക് തന്നെ ചൂട് സഹിക്കാൻ ആവുന്നില്ല..... പാവം രാജൻ..... Love u...പ്രദീപ് ❤❤❤❤

  • @suni321
    @suni321 3 роки тому +4

    മ്മടെ അപ്പൂസ് വേറെ ലെവലാണെന്നെ 🙏🙏😘😘സുന്ദര കുട്ടനും മ്മടെ ചങ്ക് ആണേ 😅🥰🙏

  • @SS-yw9ts
    @SS-yw9ts 3 роки тому +4

    Mannu vaari idaruthennu parenju vilakkeetta paappan poyath🤣 sheri ennu mooleett appose nee ath thanne cheythallo ..... kurumban appooos.... dheerkaayusum aarogyavum nerunnu ...... lots of love to Appoos & Sundaran 😊😍😍

    • @Aj-ee9xy
      @Aj-ee9xy 3 роки тому

      ചൂട് കൊണ്ടാണ് ബ്രോ ആഹ് pavam മണ്ണുവാരി ഇടുന്നേ

  • @minimol5836
    @minimol5836 3 роки тому +45

    പാവം സുന്ദരൻ അതിനെ പാപ്പാൻ അടിക്കുന്ന ഒരു വീഡിയോ ഇന്ന് വേറൊരു ചാനലിൽ കണ്ടല്ലോ 😢

    • @sobhus776
      @sobhus776 3 роки тому

      Sheriya

    • @VMPRADEEP
      @VMPRADEEP  3 роки тому +8

      തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും

    • @suni321
      @suni321 3 роки тому +6

      ആ നായയെ ഒക്കെ എന്തിനാ മുതലാളി വെച്ച് പൊറുപ്പിക്കുന്നത് 🙏🙏രാജാപ്പിയും സുന്ദരകുട്ടനും ഉയിര് ആണേ അതുകൊണ്ടാ പറ്റുമെങ്കിൽ ആ നായ്ക്കളെ ഒക്കെ ഒഴിവാക്കൂ മുതലാളി

    • @saisaikrishna3897
      @saisaikrishna3897 3 роки тому

      @@suni321 yes

    • @priyagirish2287
      @priyagirish2287 3 роки тому +2

      Thotti inghane avante mele chari vakkaruthu... Athu oru mathiri afhikarakolaanu.. It will create fear inside their mind.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +2

    അപ്പുസും, സുന്ദരനും 😍😍😘😘🙏🙏🙏

  • @girijanair348
    @girijanair348 Рік тому +2

    Pambadi Rajan Ganapathyyude anugraham siddhicha oru Aanayanu. Nalla Ownersum, nalla Pappanmarum. Vellam ee choodu kalathu Aanakku aavadyamanu. Athu kodukkathathinal aanu Aanakal virandu vellam nokki pokunnathu.

  • @girijanair348
    @girijanair348 Рік тому +2

    VM Pradeepum, ee Pappanmarum koodi ulsahichu mattulla aanakalude pappanmare koodi padippikku. Engine snehathode aanaye nokkamennum mattulla pappanmare padippikku. Daivom anugrahikkum.👍🏻👌🏽🙏🏾

  • @sukanyavimal401
    @sukanyavimal401 3 роки тому +9

    ചേട്ടാ വീഡിയോ സൂപ്പർ. പക്ഷെ സുന്ദരന്റെ കാര്യത്തെ പറ്റി ചോദിച്ച കമന്റിൽ ഒന്നും ചേട്ടന്റെ മറുപടി കണ്ടില്ല. അവനെ തല്ലു ന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇവരെ നന്നായി നോക്കുന്ന പാപ്പന്മാരെ വയ്ക്കാൻ ഇതിന്റെ ഉടമകളോട് പറയണം. വിജയകൃഷ്ണനെ പോലെ ഇനി ഒരാനക്കും ഉണ്ടാവരുത്. ആ പാപ്പനെതിരെ നിയമനടപടിയുമായുണ്ടാകണം. ആ നല്ല വാർത്തയായിരിക്കണം ചേട്ടന്റെ അടുത്ത വീഡിയോ.അപ്പൂസ് and സുന്ദരൻ ❤❤

    • @VMPRADEEP
      @VMPRADEEP  3 роки тому +4

      തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @anjusudevan3401
      @anjusudevan3401 2 роки тому

      ആരാ ആന ആണോ തെറ്റ് ചെയ്തേ

  • @vishnuravindran359
    @vishnuravindran359 3 роки тому +11

    V M Pradeep ചേട്ടാ നിങ്ങള് സുന്ദരനെ പരിചയപ്പെടുത്തി ഇഷ്ട്ടപ്പെട്ട് വരുവാരുന്നു. അപ്പൊ ദാ ഇവന്മാര് തന്നെ അവൻ്റെ പെരുമുഖം മൂടി അടിക്കുന്നു.

  • @Sreeshailam.
    @Sreeshailam. 3 роки тому +21

    പ്രദീപേട്ടാ ഒരു സങ്കടം പറയാനുണ്ട്... 💔💔💔💔💔💔💔സുന്ദരനെ പാപ്പാൻ തല്ലുന്ന ഒരു വീഡിയോ കണ്ടു... 💔💔💔😢😢😢കണ്ടിട്ട് സഹിക്കുന്നില്ല..... ആ പാപ്പാന്മാർക്കും അതുപോലെ കൊടുത്തിട്ട് അവന്മാരെ പറഞ്ഞുവിടാൻ അമ്മയോട് പറ.... അല്ലെങ്കിൽ നമ്മുടെ സുന്ദരനെ അവന്മാർ കൊല്ലും 😢😢😢😢😢😢😢😢😢പ്ലീസ് 🙏🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +6

      പറഞ്ഞു വിട്ടു തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @Sreeshailam.
      @Sreeshailam. 3 роки тому +9

      ചെറിയ ശിക്ഷ പോരാ.... അമ്മയോട് പറ ആ വടി സുന്ദരന്റെ കയ്യിൽ കൊടുത്തിട്ട് സുന്ദരനെക്കൊണ്ട് തല്ലിക്കണം ആ പാപ്പാനെ...അപ്പൂസിന്റെ കാൺകെ വേണം അങ്ങിനെ ചെയ്യിക്കാൻ.... ബാക്കി അപ്പൂസ് കൊടുത്തോളും..... ഇങ്ങനെയുള്ളവൻമാർക്കു നല്ല ശിക്ഷ കൊടുക്കണം... അമ്പലപ്പുഴ വിജയകൃഷ്ണൻ പാവം... അവനെയും ഇല്ലാതാക്കിയത് ഇതുപോലത്തെ കണ്ണീച്ചോര ഇല്ലാത്ത ഒരു പാപ്പാൻ അല്ലേ.... ഇവന്മാരെയൊന്നും വെറുതെ വിടരുത്..... 😠😠😠😠😠😠😠😠😠😠കല്ലെറിഞ്ഞു കൊല്ലണം 😠😠😠😠😠

    • @SS-yw9ts
      @SS-yw9ts 3 роки тому +1

      @@Sreeshailam. sathyam .....

    • @vishnus7149
      @vishnus7149 3 роки тому +1

      Immaathiri kannil chora illaatha paappanmare mulayile nullanam njngalde vijayakrishnante avastha ini oraanakku vararuth🙏😭

    • @anthonswould1182
      @anthonswould1182 3 роки тому

      Weyffvllllllliioiz

  • @Hey_99999
    @Hey_99999 3 роки тому +12

    Rajane ishtamullavar like adikk

  • @ullasmg1247
    @ullasmg1247 3 роки тому +2

    Super kidu pampady Rajan video

  • @suni321
    @suni321 3 роки тому +4

    സുന്ദരനെ കൂടി ഉൾപെടുത്താൻ മറക്കല്ലേ വീഡിയോ 🙏🥰മ്മടെ അപ്പൂസിന്റെ അനിയൻ അല്ലെ അവൻ 🙏😅🥰

  • @bewithsj5973
    @bewithsj5973 3 роки тому +2

    Thanks pradeep chetta

  • @abhilashpr5558
    @abhilashpr5558 3 роки тому +5

    ❤️❤️❤️Appuz❤️❤️❤️

  • @mvlogs3910
    @mvlogs3910 2 роки тому +1

    Thanx full video edunathinu

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    രാജൻ 😘😘🐘🐘🐘🌹🌹🌹

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому +15

    ചേട്ടാ സുന്ദരനെ അടിക്കുന്ന വീഡിയോ കണ്ടു സഹിച്ചില്ല എന്തിനാ ഇങ്ങനെ അവന്മാര് രണ്ടും അനുസരണ ഉള്ളവരാണല്ലോ സങ്കടായി 😭😭😭😭 ഇന്നത്തെ അപ്പുന്റെ വീഡിയോ പൊളി ആരുന്നു

  • @nishikanthprasad3314
    @nishikanthprasad3314 3 роки тому +10

    പാമ്പാടി സുന്ദരനെ അടിക്കുന്ന വീഡിയോ ഞാൻ കണ്ടു മിണ്ട പ്രാണിയ അഞ്ജന ഉപദ്രവിക്കരുത് 😥😥

  • @Abhiramy_07
    @Abhiramy_07 3 роки тому +1

    Superv video💖
    Njan
    Sthiram
    Kaanunnund🤗
    Athukondu
    Thanne
    Appusinte
    Swabhaavam
    Padikkaan
    Saadhichu🙂
    Keep
    Going 😍🤗🤗🤗

  • @pranavemanu37
    @pranavemanu37 3 роки тому +5

    RAJAN 😍

  • @VinodEl-ge2vh
    @VinodEl-ge2vh 2 роки тому +2

    മുത്താണ് രാജൻ

  • @hdkrocks7805
    @hdkrocks7805 3 роки тому +1

    Appuse paraunnathu kekkanam.... 💞💞💞💞

  • @Rejisukumar
    @Rejisukumar 3 роки тому +4

    Rajan👌

  • @sreelekhatr5594
    @sreelekhatr5594 3 роки тому +3

    കുളിപ്പിച്ചു കുട്ടപ്പനാക്കിയതാ അപ്പൂസിനെ . എന്തു ചെയ്യാം ചൂടു കൂടിയ അന്തരീക്ഷമല്ലേ . ഇത്തിരി മണ്ണൊക്കെ വാരിപ്പൂശട്ടെ.❤️❤️❤️ അപ്പോൾ വീണ്ടും കുളിപ്പിക്കുമല്ലോ.😀😀😀

  • @bangtanlyrics.Ot7
    @bangtanlyrics.Ot7 3 роки тому +4

    Appuzz ❤️❤️❤️

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 роки тому +1

    Woooooow ❤❤❤❤❤❤❤

  • @soundboys5069
    @soundboys5069 3 роки тому +3

    പാമ്പാടി സുന്ദരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ UA-cam-ൽ ഉണ്ടല്ലോ ഇന്ന് ...... പാപ്പാൻമാർ എന്താണിങ്ങനെ തുടങ്ങുന്നത്.

  • @ambikatg1610
    @ambikatg1610 3 роки тому +3

    Rajan ♥️♥️♥️♥️

  • @abhilashpr5558
    @abhilashpr5558 3 роки тому +5

    pradeep cheto,Sundharane kondu thala pokkikkunnathum ,thala pokkathakondu avane thallunnathum video kandu.kazhinja week Appusne thalapokkathil pankedippichondu oru presnam kazhinjathe ullu.ennittum Pappanmar ntha vendum egane cheyyikkunnathu.chetan ntha a video kku response cheyyathea.Appusne pole thanne anu njagalkku Sundharanum.

  • @ushamenon2130
    @ushamenon2130 3 роки тому +3

    Rajootta appuse🥰😍❤🐘

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks Usha menon

    • @ushamenon2130
      @ushamenon2130 3 роки тому

      Plse include sundharu's videos i love sundharu too🐘❤sweet sundharu

  • @jithujithuzz8418
    @jithujithuzz8418 3 роки тому +10

    സുന്ദരന്റെ പാപന്മാരെ പോലെ ആണോ രാജന്റെ പാപ്പൻ വെറുതെ രാജനെ അടിക്കുവോ 😭😭😭😭

  • @dreamtech9729
    @dreamtech9729 3 роки тому +3

    😘😘😘rajan

  • @gopikakrishnan5444
    @gopikakrishnan5444 3 роки тому +1

    Avanu chudu sahikkan kazhianjitta pavaaam😍😍👌👌💞💞💞💞💞

  • @Sneha_gireesh_
    @Sneha_gireesh_ 3 роки тому +1

    Appoozzz🔥🔥🔥💥💥😘😘💥💥🔥🔥🔥

  • @mkfamily230
    @mkfamily230 3 роки тому +6

    Inn സുന്ദരനെ അടിക്കുന്ന വീഡിയോ കണ്ടു
    സഹിക്കുന്നില്ല പാവം
    എന്തിനാ അവനെ ഇങ്ങനെ അടിക്കുന്നത്

    • @VMPRADEEP
      @VMPRADEEP  3 роки тому

      തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @Hey_99999
    @Hey_99999 3 роки тому +2

    Rajan ishttam

  • @sibykraju
    @sibykraju 2 роки тому +1

    Gajarajannnuannuvilikunaanthinaഗജരാജൻ വച്ചാൽഞങ്ങളുടെ ഇഷ്ടമല്ല കാട്ടാനകൾ ഒക്കെ വന്ന് കാണുംഅപ്പോ എനിക്ക് അറിയേണ്ടത് ഗജരാജ മച്ചാനെ നടത്തുന്ന കറി ആണെങ്കിൽ ഒന്ന് കമൻറ് ചെയ്യണം

  • @anjusudevan3401
    @anjusudevan3401 2 роки тому +3

    നന്നായി വെള്ളം കുടിക്കുന്ന ആനയെ കണ്ടാൽ തന്നെ അറിയാം 😍😍

  • @mrkombanff7254
    @mrkombanff7254 3 роки тому +8

    Kombinde karym endayi pradipetta replay?

  • @mollyjoseph7752
    @mollyjoseph7752 3 роки тому +2

    Pradeep, why do you keep silence about the pappan beating sundaran. Pls inform the authorities and get them punished.

  • @maloottymalu778
    @maloottymalu778 2 роки тому +1

    Sundharane thalliyavare pirichu vittuo paavam sundharan

  • @somansoman2404
    @somansoman2404 3 роки тому +1

    Nice bro

  • @vilasinikrishnankutty2129
    @vilasinikrishnankutty2129 3 роки тому +2

    Chetta sundarane thalliya pappane pirichu vidan leelama chettathiyodu parayamo

  • @anandhuravi9199
    @anandhuravi9199 3 роки тому +3

    ❤❤

  • @shylageorgeshai7263
    @shylageorgeshai7263 3 роки тому +2

    Sundarane adichapole avanmaareyum kettiyittu thalli kollanam.ennale vedana enthan ariyullu.mindaoranikale thallunnavane kollanam?

  • @shinuvlogs3903
    @shinuvlogs3903 3 роки тому +3

    പാപ്പാന്മാരെ എന്റീന അന എന്ന് വിളിക്കുന്നത് രാജ എന്ന് വിളിച്ച പോരെ

  • @ranimahadev5977
    @ranimahadev5977 3 роки тому +3

    ❤❤❤😍😍😍😘😘

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks Sajitha

    • @ManjuManju-zv1fg
      @ManjuManju-zv1fg 3 роки тому +1

      മരത്തിൽ ഇട്ടു ഉരയ്ക്കുന്നത് ആനയ്ക്ക് നല്ലതല്ലേ. ഇരണ്ട കെട്ട് വരില്ലല്ലോ

  • @bobanjohn9289
    @bobanjohn9289 3 роки тому +2

    🥰

  • @mollysabina2148
    @mollysabina2148 2 роки тому

    എന്തൊര് അനുസരണം പാവം രതിഷ് എന്ത് കാര്യം ആയിട്ടാ പറഞ്ഞിട്ട് പോയത് അപ്പൂസിന് കൊറച്ച് കുറുമ്പ് കൂടുതലാ

  • @akhilanyb6175
    @akhilanyb6175 3 роки тому +1

    Spr

  • @soniavs8045
    @soniavs8045 Рік тому

    അത് പിന്നെ ഞാൻ കാട്ടാന അല്ലെ ആശാനേ 😂

  • @priyaisaac4951
    @priyaisaac4951 3 роки тому +2

    Pradeep,pls bring the attention about the pappan beating Sundaran on its face to his family and the authorities .That pappan beating him without any reason .Looklike that pappan showing his anger and attitude to the poor animal .please inform to the right place to take action against him.thanks

  • @rajeshrajesh4441
    @rajeshrajesh4441 3 роки тому +1

    ചുന്ദര വാവയെ തല്ലിയ പാപ്പാൻ കൊറോണ വന്ന് ചത്തു പോട്ടേ.. ഞാൻ കുറേ കരഞ്ഞു,, ചുന്ദര വാവയെ അവൻ തല്ലുന്നത് കണ്ടിട്ട്..
    എൻ്റെ അപ്പൂസിനെ എങ്ങാനും തല്ലിയാ അവനെ കൊല്ലും ഞാൻ..

  • @Abhishek-on7ou
    @Abhishek-on7ou 3 роки тому +1

    Aanakalude mathapaadinte kaaryam oru detailed video tharuo chetta.please....

  • @subinms8082
    @subinms8082 3 роки тому +2

    ഞാൻ ചെയ്യുമെന്നാണോ അപ്പൂസ് പറഞ്ഞത്..... അല്ല ഒരു സംശയം...

  • @annammaeyalil4702
    @annammaeyalil4702 3 роки тому +4

    നന്നായി കുളിപ്പിച്ചാലും അവനു നല്ലവണ്ണം ശരീരത്തിനു ചൂടെടുക്കുന്നുണ്ടാകും. മണ്ണു് വാരിയിടുമ്പോൾ അതിന്റെ തണുപ്പു് അതിനു ആശ്വാസം കൊടുക്കുന്നുണ്ടാകും. അതിന്റെ ജന്മനാ ഉള്ള രീതിയും ഇതു തന്നെയല്ലെ ? അതിനു ശരീരത്തിനു ചൊറിച്ചിലുണ്ടാകുമ്പോൾ അതു ശരീരം മരത്തിലിട്ടു ഉരക്കും. ഒരു മനുഷൃനാണെങ്കിലും കയ്യെത്തില്ലാത്തിടത്തു അവരും ഏതേലും അരിവാളൊ വെട്ടുകത്തിചുണ്ടൊ ഒക്കെ കൊണ്ടു ഉരച്ചു ചൊറിച്ചിൽ മാറ്റില്ലെ? മരങ്ങളിലൊ ഭിത്തിയിലൊ ഇട്ടു മനുഷൃൻ പുറം ഉരക്കുകയും ചെയ്യില്ലെ? അതു തന്നെ ആനയും. മനുഷൃനും ചൂടു സഹിക്കാതാവുമ്പോൾ, തണുത്ത വെള്ളം കുടിക്കത്തില്ലെ? ചൂടെടുത്താൽ ഒന്നുകിൽ കുളിക്കുകയും വിശറി എടുത്തു് വീശുകയും ചെയ്യില്ലെ ?

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Yes Annamma

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      @@VMPRADEEP
      താങ്കൃു.
      അവൻ നല്ല ട്രിക് ആൻഡ് ബുദ്ധിയുള്ളവനും ആണു്. അവന്റെ പാപ്പാൻ പറഞ്ഞ രണ്ടു കാരൃങ്ങളും
      അവൻ സമ്മതിച്ചല്ലൊ, അവനു ചൂടെടുക്കുമ്പോളും ചൊറിയുമ്പോഴും പിന്നെ അവനെന്തു ചെയ്യണം
      ഹഹഹഹ
      എത്ര നല്ല സമ്മതമാരുന്നു രാജൂട്ടന്റെ
      എനിക്കിഷ്ടായി !!!
      ഹഹഹ

  • @sheejareji2556
    @sheejareji2556 3 роки тому +1

    Rajanteyum sundarenteyum pappanmarum midukkanmaranu

  • @vijivarghese1494
    @vijivarghese1494 Рік тому

    ഈ രതീഷ് ചേട്ടന് രാജനോട് ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നു😊😊പല videos കണ്ടപ്പോഴും എനിക്ക് അങ്ങനെ തോന്നി..

  • @adarshmanoj2900
    @adarshmanoj2900 3 роки тому +3

    Hlo

  • @praveenaprabha5594
    @praveenaprabha5594 3 роки тому +3

    ചേട്ടാ സുന്ദരനെ അടിക്കുന്ന വീഡിയോ kandu. അവന്റെ വീട്ടുകാരുടെ പ്രതികരണം എന്താ. ഒന്നു ചോദിക്. അവന്മാരെ ഒഴിവാക്കാൻ para

  • @rajasreeks8525
    @rajasreeks8525 3 роки тому +2

    😂❤️❤️

  • @manumv6792
    @manumv6792 3 роки тому +1

    Cheta sundharan anaye adichavanitte randupottikkee video kandillee oru photo aduthappoo kopante .............mariyoo vijayakrishnane konnapole aa pavathem kollallee chetante video ellam kanunna orala njan ethinoru replay chanalil tharanam

  • @achayans5508
    @achayans5508 3 роки тому +3

    സുന്ദരനെ തല്ലി ചാത്തക്കുന്ന വീഡിയോ കണ്ടു. ദയവായി അടുത്ത ദിവസം തന്നെ ആ പാപ്പന്മാരുടെ ഇന്റർവ്യൂ എടുത്ത് പണ്ട് രാജനെ കുത്തിപ്പൊക്കിയപ്പോൾ ന്യായീകരിച്ചത് പോലെ പോസ്റ്റ്‌ ഇട്ട് ന്യായീകരിക്കരുത് 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Nibin അവരെ പിരിച്ചു വിട്ടു

    • @priyagirish2287
      @priyagirish2287 3 роки тому

      @@VMPRADEEP ethra pere.. Avatkkethire complaint kodutho.. Athu parayu

  • @fazilmhd3183
    @fazilmhd3183 Рік тому

    aanayude arogyathinte rahasyam ane ath mannil kalikkunna anakke arogyam indavum

  • @sujathak2040
    @sujathak2040 Рік тому +1

    Rajappi powder ettatha

  • @queenbea2715
    @queenbea2715 3 роки тому +1

    Oru kariyam parayan und Sundaranaa Pappan thallunaa vdo kandu sangadam ayyi poyii

  • @shifasshif563
    @shifasshif563 3 роки тому +1

    എന്ത് കൊണ്ടാണ് രാജന്റെ കൊമ്പ് ചെത്തി ഉഴിയാൻ.. അവർ ശ്രമിക്കാത്തത്.....

    • @VMPRADEEP
      @VMPRADEEP  3 роки тому

      അനുമതി ലഭിച്ചില്ല

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    V.M.PRADHEEP ARRIYNJOO?? SUNDARAANNAA PEEDDIYPPIKUNNAA VEDIO VIRAL AANNE... VARRUTHAA EiyNGGANNA NDANNAA MATHIYOO?? 🐘🐘🐘🐘🐘🐘🐘🐘

  • @abhilashnaniyat9264
    @abhilashnaniyat9264 3 роки тому +1

    പാപ്പാൻ സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കാത്ത പാപ്പാൻ വേറെ പണി നോക്കണം. കൊമ്പ് മുറിക്കാൻ വേണ്ടി അമ്മച്ചിയോട് പറയണം.. താമരയോട് പറഞ്ഞിട്ട് കാര്യമുണ്ടോ?

  • @asurangamer4175
    @asurangamer4175 3 роки тому +3

    Komb murikkunnundo

  • @sreeharisumesh3035
    @sreeharisumesh3035 3 роки тому +1

    Chatta name replay thatto

  • @rajilakshmi7364
    @rajilakshmi7364 3 роки тому +1

    Pambadi sundarane updravikuna vidio kadappol orupade sagadam thoni.enthina pavathine adikunathe.Nala anusarana ulla anayeyum egane peddipikunathe enthina. Pappan marude droham karanam vijayakrishn charigathe. naloru pappane sundarne erpadikoode. Rajene nokunathe pole sundarane nokunilla.avanode oru vivechanam kanikunu.

  • @sindhusunil6529
    @sindhusunil6529 2 роки тому +1

    Ambada appuse mannil kalikkillannu ratheeshinu vaakku koduthathalle😂

  • @gknairgknair8243
    @gknairgknair8243 3 роки тому +1

    അപ്പൂസിന്റെ കൊമ്പ് മുറിക്കുന്ന കാര്യം എന്തായി

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഒന്നും ആയില്ല ജികെ

  • @maheshsasi2256
    @maheshsasi2256 3 роки тому +1

    കൊമ്പ് മുറിക്കണ്ടേ

  • @mollysabina2148
    @mollysabina2148 2 роки тому

    അപ്പൂസിൻ്റെ മദപ്പാട് കഴിഞ്ഞൊ

  • @shijishiji8049
    @shijishiji8049 3 роки тому +1

    Pradeep. Chettttta suntharaneee adikkunaaaaa video kanduuuuuu. Othirrrrri thallunundalllo manasuu vethanichu ayyalkethireeeee action eduthoooooo

    • @shijishiji8049
      @shijishiji8049 3 роки тому

      2021 othiriiiii anakalll cherijuuuuuu enthinnnna pavathinnnne inganeeeee thallunathu enthegillum patttiyalllo avaneummmmm anganeee alllllu

  • @antonyfrancis2165
    @antonyfrancis2165 3 роки тому +2

    കൊമ്പ് മുറിക്കുന്നില്ലേ

  • @rajappankottayam6058
    @rajappankottayam6058 3 роки тому

    ആനയോളികൾ എന്ന പ്രത്യേക വർഗം കേരളത്തിൽ കണ്ടു വരുന്ന ഒരു ഗ്രൂപ്പ്‌ ആണ് . ആനയോളികൾ എതിർത്തു അഭിപ്രായം പറയുന്നവരെ തെറി പറയും . സർക്കാർ തലത്തിൽ വലിയ അധികാരം ഉള്ള ആനയോളികളെ സാധാരണക്കാർ പേടിക്കേണ്ടി യിരിക്കുന്നു.

  • @HariKrishnan-ji9rf
    @HariKrishnan-ji9rf 3 роки тому

    ഈ ആനക്ക് എത്ര പ്രായം യുണ്ട്

  • @aghosh5527
    @aghosh5527 3 роки тому +1

    കൊമ്പ് മുറിക്കുന്ന വീഡിയോ ഇടനെ

  • @Athul._as
    @Athul._as 3 роки тому +3

    ❤️

  • @Premprakash-lf3lj
    @Premprakash-lf3lj 3 роки тому +2

    ❤️❤️❤️