പാമ്പാടി ബ്രോതേഴ്സ് ഒരുമിച്ച് 🥰 | Pambadi Rajan & Pambadi Sundaran | Pambadi Rajan Latest

Поділитися
Вставка
  • Опубліковано 1 жов 2024
  • #ThrissurMedia #ShineBhaskaranVideography
    '' ആനകളെയും പൂരങ്ങളെയും ഇഷ്ടപെടുന്നവർക് ഈ ചാനലിലേക് സ്വാഗതം "
    ----------------------------------------------------------
    P O O R A M W I B E
    ----------------------------------------------------------
    P O O R A M F E S T I V A L
    S P E C I A L C H A N N E L
    ----------------------------------------------------------
    P O O R A M T R A I L E R
    P O O R A M V E D I K E T T U
    P O O R A M L I V E S T R E A M
    T H R I S S U R S P E C I A L
    V I D E O
    ---------------------------------------------------------
    D O N T M I S S S U B S C R I B E
    ---------------------------------------------------------
    2 0 2 2 2 0 2 3
  • Розваги

КОМЕНТАРІ • 32

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 2 роки тому +5

    അപ്പൂസിൻ്റെ അടുത്ത് സുന്ദരൻ നില്ക്കുന്നത് കാണുമ്പോൾ ഒരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നു.....😍😍😍 ലീലാമ്മച്ചിയുടെ പൊന്നോമനകൾ😘😘😘😘😘😘

  • @preethitkpreethitk439
    @preethitkpreethitk439 2 роки тому +11

    രണ്ടാളെയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️❤️

  • @sinimolsini2665
    @sinimolsini2665 2 роки тому +8

    ❤️❤️❤️❤️ചേട്ടനും അനിയനും ❤️❤️❤️ രണ്ട് ആളും സുന്ദരന്മാർ തന്നെ 🔥🔥🔥🔥❤️❤️❤️❤️❤️അപ്പൂസ് എന്നാ ഇങ്ങനെ അനിയനെ നോക്കി നിൽകുന്നെ 😊😊 കുഞ്ഞു കുശുമ്പ് വേണ്ടാട്ടോ രാജാപ്പി ❤️❤️❤️

  • @lekhan3707
    @lekhan3707 2 роки тому +7

    പാമ്പാടി സുന്ദര രാജ രാജാക്കന്മാർ🥰🥰😍👌👍.

  • @sujathak2040
    @sujathak2040 2 роки тому +5

    Leelammachiude ponnumakkal

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 роки тому +3

    രാജൻ കൈവലിച്ചുനടക്കുന്നപോലെ തോന്നുന്നു

  • @janakiramthayil5359
    @janakiramthayil5359 Рік тому

    മലയാളിക്ക് മലയാളഭാഷ അനൃമാകുന്നോ... ഇംഗ്ലീഷിലാണല്ലോ പ്രാവിണ്യം... ബ്രതേഴ്സ് എന്നെഴുതിയ ക്കു... അതുകൊണ്ട് തോന്നിയതാ.... ബ്രദേഴ്സ്" എന്നെഴുതാൻപോലുംഅറിയില്ലേൽ, സഹോദർ എന്നുപോരേ...

  • @mahesh-mkmkavumpadans9885
    @mahesh-mkmkavumpadans9885 2 роки тому +4

    Randaalum nammude makkalanu..

  • @sujathak2040
    @sujathak2040 2 роки тому +3

    Sundarappiude dehathu entha cheriya padukal

  • @radhamanika8499
    @radhamanika8499 2 роки тому +1

    രാജൻ സുന്ദരനെ നോക്കി നിൽക്കുന്നതു്

  • @sujathak2040
    @sujathak2040 2 роки тому +3

    Chettanum,Aniyanum muthukal

  • @fawasnalakath1993
    @fawasnalakath1993 2 роки тому +3

    Awsome 🖤🖤

  • @sujathakp9491
    @sujathakp9491 2 роки тому +5

    രണ്ടാളും കൂടെ എങ്ങോട്ടാണ്

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  2 роки тому

      രണ്ടാളും ഇതിൽ പുതുക്കോട് ആണ് ബ്രോ ⚡🥰 .പക്ഷെ ഇന്ന് രണ്ടാളും കൊടുന്തിരപ്പള്ളിയിൽ ഇണ്ട് . ഞാനും അവിടെ തന്നെ ഉണ്ടേയ് 🔥🤪✌️✌️

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Рік тому

    2❤️❤️❤️🥰🥰🥰

  • @sidharthm5690
    @sidharthm5690 2 роки тому +2

    Evide ane❤️

  • @saralavb7686
    @saralavb7686 2 роки тому

    ♥️♥️

  • @abhijithmb4195
    @abhijithmb4195 2 роки тому

    Ranjante naghathinu ippo vrithi kuravaa aadhyathekkaalum

    • @sandhyab136
      @sandhyab136 2 роки тому +1

      Correct👏👏👏പഴയ വിഡിയോയിൽ ഒക്കെ നല്ല വെളുത്ത നഖങ്ങൾ ആയിരുന്നു... നല്ല കറുപ്പ് നിറവും ആയിരുന്നു... പഴയ പാപ്പാൻ രതീഷ് പറഞ്ഞിട്ടുണ്ട് മണിക്കൂറുകൾ നീണ്ട തേച്ചു ഉരച്ചുള്ള കുളിയാണ് അപ്പൂസിന്റെ ആരോഗ്യ രഹസ്യം എന്ന്... ഇപ്പോൾ നഖത്തിൽ അഴുക്കാണ്.

    • @abhijithmb4195
      @abhijithmb4195 2 роки тому

      @@sandhyab136 Athe.. Karuppum kuravaa ippo

  • @machan2217
    @machan2217 2 роки тому +3

    പുതുക്കോട് എന്താ പരിപാടി?