കെ സുരേന്ദ്രൻ എനിക്കെതിരെ പറഞ്ഞ നുണകൾക്കും ആക്ഷേപങ്ങൾക്കും എണ്ണിയെണ്ണിയുള്ള വിശദമായ മറുപടി.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1 тис.

  • @rajeshbabu169
    @rajeshbabu169 Місяць тому +139

    100 % Correct Sreejith sir 👌👌👌a big salute

  • @cricket_102
    @cricket_102 Місяць тому +470

    ❤❤❤ശ്രീജിത്ത് പറഞ്ഞത്100%👍👍ശരി.നേതൃത്വം മാറാതെ കേരള ബിജെപി നന്നാകൂല.big salute sreejith❤❤

    • @KOODARAM_95
      @KOODARAM_95 Місяць тому +11

      അത് സത്യം തന്നെ

    • @GUKNAIR
      @GUKNAIR Місяць тому +10

      I am getting irritated on seeing his face.

    • @f.a.c.t3052
      @f.a.c.t3052 Місяць тому +3

      അതിന് ഇങ്ങനെ പരസ്യമായി വിഴുപ്പ് അലക്കുക ആണോ വേണ്ടത്?

    • @dharmayodha4436
      @dharmayodha4436 Місяць тому +4

      ​@@f.a.c.t3052 സുരേന്ദ്രൻ ചെയ്തതോ?

    • @prabhathrnair3082
      @prabhathrnair3082 Місяць тому +7

      നേതൃത്വം മൊത്തം മാറിയില്ലെങ്കിലും ഉള്ളി സുരയെ മാറ്റിയാൽ മതിയാകും

  • @VijayKumar-to4gb
    @VijayKumar-to4gb Місяць тому +145

    അവസാന രണ്ട് പോയിന്റുകൾ 👌👌👌 സൂപ്പർ.... പറയാതിരിക്കാൻ വയ്യ... ആക്രി നിരീക്ഷകനും ചെറിയ ഉള്ളി പൊളിക്കലും... ശ്രീജിത്ത്‌ പണിക്കർ 👌👌👌👌👌❤️❤️❤️❤️

  • @MuraliKrishnanparavooran
    @MuraliKrishnanparavooran Місяць тому +164

    വളരെ കൃത്യമായ മറുപടി 👍

  • @boxing094
    @boxing094 Місяць тому +442

    ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കണം... ജയിച്ചു സംസ്ഥാന അധ്യക്ഷ ആകണം❤❤

    • @digambaransivapuram6367
      @digambaransivapuram6367 Місяць тому +11

      പോയി മോഡിയോട് പറ. പാർട്ടിയും ആയി പുലബന്ധം പോലുമില്ലാത്ത ഒരുത്തനോട് പറഞ്ഞിട്ട് എന്ത് കാര്യം? 😂 കേന്ദ്രത്തിനു സുരേന്ദ്രൻ മതി.. അവർ തീരുമാനിച്ചു കഴിഞ്ഞു. തെറി വിളി നേരിട്ട് മോഡിയോട് പറ 😂

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 Місяць тому +1

      ഒവ്വ

    • @l_Jayk_l
      @l_Jayk_l Місяць тому

      ബിജെപി നേരിട്ട് കേരളത്തിൽ എങ്ങും ജയിക്കില്ല. വളഞ്ഞ വഴി തന്നെ പോവണം. ഒന്നു കാലുറച്ചിട്ട് ശോഭ പോലെയുള്ളവർ വരുന്നതാണ് നല്ലത്

    • @umeshcristiano7986
      @umeshcristiano7986 Місяць тому

      ​@@digambaransivapuram6367പാലക്കാട്ടുകാരൻ എന്ന നിലയിൽ എൻ്റെ അഭിപ്രായം C കൃഷ്ണകുമാർ/ ശോഭ വരണം

    • @vinodalppara6596
      @vinodalppara6596 Місяць тому

      ​@@digambaransivapuram6367നിരവധിതവണ ശോഭ പാലക്കാട് മഝരിച്ചതല്ലേ 😂😂😂

  • @aruncs5494
    @aruncs5494 Місяць тому +124

    താങ്കൾക്ക് വ്യക്തിത്വം ഉണ്ട്, ഹിന്ദുത്വം ഉണ്ട്.. സുരേന്ദ്രത്വം ഇല്ല എന്നുള്ളത് ഒരു quality മാത്രം ആണ്... തുടരുക 👍🏻❤

  • @jjosh123
    @jjosh123 Місяць тому +337

    കൂടെ കൂടെ പറയുന്നു സഖാവ് കെ സുരേന്ദ്രൻ., അതു പൊളിച്ചു

    • @sureshbabupillai4954
      @sureshbabupillai4954 Місяць тому +10

      ലാൽ സലാം

    • @santhoshkr5028
      @santhoshkr5028 Місяць тому +12

      അതാണ്😂😂😂high lite😂😂

    • @GUKNAIR
      @GUKNAIR Місяць тому +9

      Sagavu alla, savam aanu.

    • @anudr.5878
      @anudr.5878 Місяць тому +4

      സുഹൃത്ത് എന്ന് ആണ് അർഥം.

    • @grateful5566
      @grateful5566 Місяць тому +10

      @@anudr.5878 suhruth enna artham maatram alla, party vere aanekilum 916 saghav koodi aan😅.

  • @nationalist2024...
    @nationalist2024... Місяць тому +129

    സത്യത്തിൽ നിങ്ങൾ ചാനൽ ചർച്ചയിൽ വന്നുതുടങ്ങിയപ്പോഴാണ് കേന്ദ്രസർക്കാരിൻ്റെ പല ഗുണങ്ങളും പദ്ധതികളും ഒക്കെ നമുക്ക് മനസ്സിലായിതുടങ്ങിയത്🙏
    അതുവരെ കേരളത്തിലെ പാഴ് ബിജെപിഘടകം കേന്ദ്രബിജെപിയെ ചാനൽ ചർച്ചയിൽ ഒക്കെ നാണംകെടുത്തുകയായിരുന്നു 😢

  • @ranjankm5178
    @ranjankm5178 Місяць тому +287

    പൗരത്വ പ്രശ്നത്തിലും കർഷക സമര പ്രശ്നത്തിലും പല ബി ജെ. പി നേതാക്കളെക്കാൾ ഭംഗിയായി ശ്രീ.ശ്രീജിത് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.

    • @nandakumarv9869
      @nandakumarv9869 Місяць тому +7

      അതുകൊണ്ട് അയാൾ പറയുന്നത് എല്ലാം ശരിയാകുമോ

    • @gopeekrishna9121
      @gopeekrishna9121 Місяць тому +1

      ഇതു വരെ പറഞ്ഞതെല്ലാം ശരിയല്ലെന്ന് തോന്നുന്നുണ്ടോ 🤪@@nandakumarv9869

    • @kavyavimeshkavya6320
      @kavyavimeshkavya6320 Місяць тому +30

      നിങ്ങൾക്കു ശെരിയാകില്ല പക്ഷെ ഞങ്ങൾക്കു ശെരിയായി തോന്നുണ്ടണ്ട്

    • @radhakrishnan8009
      @radhakrishnan8009 Місяць тому

      പണിക്കരെ രാഹുൽ ഈശ്വറിനോട് പറഞ്ഞതേ തന്നോടും പറയാനുള്ളൂ ബാലൻസ് K നായർ ആകല്ലേ

    • @vettathudevaraj
      @vettathudevaraj Місяць тому +2

      വസ്തു നിഷ്ടമായി കാര്യങ്ങൽ പറയുന്ന ആളിനെ പിണക്കരുത്

  • @mrk6564
    @mrk6564 Місяць тому +248

    കേന്ദ്രം ഭരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റ്‌ ആണെന്ന് സുരേന്ദ്രൻ മറന്നുപോകുന്നു. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വളരെ ബാലിശം ആയിപ്പോകുന്നു

    • @YaraJay-p1m
      @YaraJay-p1m Місяць тому +5

      അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഒരു "കെ" ഉണ്ടല്ലൊ

    • @JayakrishnanPc-dm6be
      @JayakrishnanPc-dm6be Місяць тому +3

      ഉള്ളി

    • @rajesh_k97
      @rajesh_k97 Місяць тому +5

      കെ സുരേന്ദ്രനെ പൂട്ടി താക്കോൽ കേരള പോലീസ് മുഖ്യനെ ഏല്പിച്ചിരിക്കുന്നു എന്നൊരു കരകമ്പി ഉണ്ട്...
      കെ സുരേന്ദ്രൻ നല്ലൊരു നേതാവ് ആകും എന്ന് വിചാരിച്ച കാലം ഞാൻ ഓർക്കുന്നു... ഇപ്പൊൾ ഞാൻ അത് ഓർത്ത് എന്നെ തന്നെ പുച്ഛിക്കുന്നു..

    • @kuvallamvlogs
      @kuvallamvlogs Місяць тому +2

      Sreejith panikker
      Support you💕💕💕💕💕💕💕

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +103

    ശ്രീജിത്ത് പണിക്കർ👍👍

  • @GirijaMavullakandy
    @GirijaMavullakandy Місяць тому +66

    ശ്രീജിത്ത് പണിക്കർക്ക് ബിഗ് സല്യൂട്ട് സുരേന്ദ്രനെ സഖാവ് എന്ന അഭിസംബോധന ചെയ്തത് വളരെ കൃത്യം.

  • @vasudevanop6040
    @vasudevanop6040 Місяць тому +12

    Sree jith പണിക്കർ താങ്കൾ ഇവിടെ പറഞ്ഞത് എല്ലാം വളരെ ശരി ആണ്. സംഘാവ് സുരേന്ദ്രൻ എന്ന പ്രയോഗം കലക്കി ട്ടോ,🙏

  • @muraly3523
    @muraly3523 Місяць тому +37

    I am a proud Hindu. I am With Sreejith

  • @yk9pj
    @yk9pj Місяць тому +237

    കേരളത്തിൽ b. J. P വളരരുത് എന്നാഗ്രഹിക്കുന്ന ഒരേയൊരാൾ സുരേന്ദ്രൻ. ആണ്

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    വിരോധം വച്ച് സംസാരിക്കുന്നത് സുരേന്ദ്രൻ ജീക്ക് നല്ലതല്ല കിട്ടിയില്ലേ വയറു നിറച്ച് മുട്ടുന്ന ആൾക്കാരും പറയുന്ന കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുക 🎉🎉🎉🎉 ശോഭാജി കീ ജയ് ❤

    • @patriotic8128
      @patriotic8128 Місяць тому +5

      He is not competent to hold the post.
      BJP jayikkatte..
      Jai Sreeram..

    • @SureshKumar-yn7pc
      @SureshKumar-yn7pc Місяць тому +2

      അവരാണ് നേതാവ്

  • @jithinkannapuram7665
    @jithinkannapuram7665 Місяць тому +82

    പരാമർശിക്കപ്പെട്ട ചർച്ചയും വാർത്താ സമ്മേളനവും പൂർണമായും കണ്ട ആൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.
    ഈ പറയപ്പെടുന്ന ചർച്ച ഇന്നലെ നടത്താനുള്ള കാരണം എനിക്ക് തോന്നുന്നത് ഹരിയാന തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സുരേന്ദ്രൻ നൽകിയ ബൈറ്റിൽ വിനുവിനെ നന്നായി പരിഹസിക്കുന്നുണ്ട് അതിൻ്റെ ജാള്യതയിൽ നിന്നാണ് രണ്ട് ദിവസം പഴകിയ വിധിയും വച്ച് ചർച്ച നടത്തിയത്...
    ശ്രീജിത്ത് പണിക്കറിൻ്റെ ചർച്ചകൾ മിക്കവാറും ആരാധകൻ എന്ന നിലയിൽ തന്നെ കാണുന്ന ആൾ എന്ന നിലയിൽ പറയാനുള്ളത്. ശ്രീജിത്ത് പണിക്കർ ഇന്നലെ നടത്തിയ എല്ലാ അഭിപ്രായങ്ങളും ശരി തന്നെയാണ്. ഒരിക്കലും ഏകപക്ഷീയമായി നിൽക്കുന്ന ആൾ അല്ല പണിക്കർ.. കോൺഗ്രസ് കാരൻ എന്നൊക്കെ പറഞ്ഞത് സുരേന്ദ്രൻ്റെ വിവരക്കേട് മാത്രം ആണ്. ഇന്നലെ അസഫ് അലി നടത്തിയ ചില പരാമർശങ്ങൾ തെറ്റിദ്ധാരണ പരത്തുന്നത് തന്നെയാണ്. ഒരു നിയമ വിദ്ഗ്ദൻ എന്നതിനപ്പുറം കോൺഗ്രസ് കാരൻ ആയി മാത്രമാണ് ഇന്നലെ പ്രതികരിച്ചത്..
    സുരേന്ദ്രൻ ഇന്ന് ശ്രീജിത്തിനെ പറ്റി പരമർശിച്ചതാണ് അബദ്ധം ആയത്. അതുകൊണ്ട് തന്നെ ഇന്നത്തെ പത്രസമ്മേളനത്തിൽ വിശ്വാസ്യത തകർന്നു പോയി

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 Місяць тому +46

    A big salute to you Mr. Sreejith panickar. 🙏💓

  • @gopakumarn5945
    @gopakumarn5945 Місяць тому +64

    സൂപ്പർ വീഡിയോ പണിക്കർ ജി 👍

  • @sreekalagnair8959
    @sreekalagnair8959 Місяць тому +52

    Mr Srith Panikar, we all love your words 🙏🙏your debates are very essential for BJP

  • @tech4tomorrow497
    @tech4tomorrow497 Місяць тому +150

    കേരളത്തിലെ ബി ജെ പി അനുഭവിക്കട്ടെ ഇങ്ങനെ ഉള്ള നേതാക്കളെ കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങള്‍ ഇതുവരെ ഇവിടെ ജനങളില് എത്തിക്കാന് കഴിഞിട്ടില്ല

    • @johnk4939
      @johnk4939 Місяць тому +1

      ന്നിട്ട് കഴിഞ്ഞ ഇലക്ഷനിൽ എന്താ ഉണ്ടായേ 🙄 400 സീറ്റ്‌ കിട്ടിയോ ബിജെപിക്

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 Місяць тому +3

      യോഹന്നാൻ കുഞ്ഞ് വന്നല്ലോ .😂😂😂😂

    • @satheeshgovindan9130
      @satheeshgovindan9130 Місяць тому +9

      മുരളീധരനും സുരുവും ആണ് കേരളത്തിലെ BJP യുടെ ശത്രുക്കൾ 😅

    • @GUKNAIR
      @GUKNAIR Місяць тому +1

      ​@@satheeshgovindan9130100%correct.

    • @grateful5566
      @grateful5566 Місяць тому +1

      @@satheeshgovindan9130 athe 💯💯 karanabhoothanekal valiya rajakkal aanu😅

  • @harir6249
    @harir6249 Місяць тому +9

    ആരു എന്ത് പറഞ്ഞാലും അവരെക്കാൾ എല്ലാം മിടുക്കനും വാക്കുകൾക്ക് വിലയുള്ള ആൾ ആണ് ശ്രീ പണിക്കർ താങ്കൾ എന്നും രാജ്യ സ്‌നേഹി ആണ് ❤❤

  • @npprakash1827
    @npprakash1827 Місяць тому +127

    രാഹുൽ ഗാന്ധി എന്തോണോ കോൺഗ്രസ്സിനു ചെയ്യുന്നത് അത് തന്നെയാണ് ഇയാളും കേരള bjp ക് ചെയ്യുന്നത്.. നല്ല മറുപടി sreejith…

  • @parasf22
    @parasf22 Місяць тому +112

    Mr, സുരേന്ദ്രൻ കളിക്കുമ്പോൾ ആളറിഞ്ഞു കളിക്കുക 🤷🏼‍♂️

  • @padmanabhanpayyanad2791
    @padmanabhanpayyanad2791 Місяць тому +26

    അവസാനം വെരി വെരി ഗുഡ് താങ്ക്യൂ ശ്രീജിത്ത്‌

  • @Asha_S972
    @Asha_S972 Місяць тому +17

    Super - as always... End പൊളിച്ചു 👍👍👍.... പിന്നെ a സഖാവ് വിളി 👌🏼👌🏼👌🏼👌🏼👌🏼

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 Місяць тому +1

    Super sir, you said it, he is definitely a commi.

  • @Krishna-b5r5t
    @Krishna-b5r5t Місяць тому +127

    ശോഭ സുരേന്ദ്രനെ കേരള BJP അധ്യക്ഷൻ ആകാൻ ആഗ്രഹം..! ഉള്ളവർ ഉണ്ടോ?? ആദ്യം ഞാൻ 🙋‍♂️

  • @gopakumarb
    @gopakumarb Місяць тому +69

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളില്‍ മാത്രം 😊😊😅😅

  • @muralivp3868
    @muralivp3868 Місяць тому +1

    ഇത് കൊള്ളാം കലക്കി 😭

  • @shinojaa9665
    @shinojaa9665 Місяць тому +69

    ശോഭ ചേച്ചി ആകണം സംസ്ഥാന അദ്യക്ഷ

  • @RemesanThekadawan
    @RemesanThekadawan Місяць тому +2

    ശ്രീജിത്ത്‌ പണിക്കർ, നിങ്ങളെ ബഹുമാനിക്കുന്നു 🙏നന്ദി, നമസ്കാരം 🙏
    ശ്രീജിത്ത്‌ പണിക്കർ എന്നും കാര്യങ്ങൾ ആഴത്തിൽ പഠിച്ചിട്ടെ അവലോകനം ചെയ്യാറുള്ളൂ. അത് കിറു കൃത്യവും ആയിരിക്കും. മാത്രമല്ല കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ വളരെ സരസ്സമായി, ഒഴുക്കോടെ, വളരെ കൃത്യമായി, വ്യക്തതയോടെ എളിമയോടെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ഭംഗിയിൽ അവതരിപ്പിക്കും. (അത് ഭൂതകാലത്തിലുള്ളതായാലും, വാർത്തമാനകാലത്തിൽ ഉള്ള കാര്യമായാലും അങ്ങനെയാണ് ) കാര്യങ്ങൾ ഉള്ളതു പോലെ, അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ അതങ്ങനെ തന്നെ ജനങ്ങളോട് നേരെ ചൊവ്വേ പറയും. ശ്രീ ശ്രീജിത്ത്‌ പണിക്കർ, നിങ്ങളോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നു. നന്ദി, നമസ്കാരം 🙏🙏🙏

  • @balarama30s26
    @balarama30s26 Місяць тому +61

    Mr ശ്രീജിത്ത് iam from kasarkode സുന്ദര എന്ന കഥാപാത്രം sponserd ആന്നു കൂടുതൽ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കിക്കുക

  • @vijykk
    @vijykk Місяць тому +210

    സുരേന്ദ്രൻ മാറിയാൽ മാത്രമേ ഈ പാർട്ടി രക്ഷപെടുള്ളു

    • @litchiworld9683
      @litchiworld9683 Місяць тому +6

      So true

    • @sivaramankumaran7289
      @sivaramankumaran7289 Місяць тому +4

      കൊടുത്തു കൊടുത്തു🎉🎉🎉🎉🎉🎉😂😂😂😂

    • @sivaramankumaran7289
      @sivaramankumaran7289 Місяць тому +4

      Correct

    • @l_Jayk_l
      @l_Jayk_l Місяць тому

      മാറിയിട്ട് ആരു വരാൻ? സുരേഷ് ഗോപിയെ പോലെ ആരേലും വന്നാൽ ഉള്ളതും കൂടെ പോവും 🙂

    • @nandakumarv9869
      @nandakumarv9869 Місяць тому +2

      അത് രക്ഷപ്പെട്ടാൽ മതി. പേടിക്കേണ്ട

  • @akp5980
    @akp5980 Місяць тому +96

    പപ്പുവില്ലാത്ത കോൻഗ്രസ്സും ഉള്ളിയില്ലാത്ത ബിജെപി യും എത്ര മനോഹാരം

    • @GUKNAIR
      @GUKNAIR Місяць тому +2

      Pappu pottana,but evan pottanum vattanum aanu.

    • @venugobal8585
      @venugobal8585 Місяць тому

      ​@@GUKNAIR😂😂

  • @SAVERA633
    @SAVERA633 Місяць тому +18

    അടിപൊളി പണിക്കാരെ... ഞാനും ബിജെപികാരനാണ്... എന്നാൽ ഉള്ളി സുരയാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്.. താങ്കൾ പറയുന്നതിനോട് 100% യോജിക്കുന്നു 👍🏼👍🏼

  • @prajeshkinalur3851
    @prajeshkinalur3851 Місяць тому +38

    തനി ഫ്രോഡാണ് സുരേന്ദ്രൻ

  • @VivekShivacharan108
    @VivekShivacharan108 Місяць тому +70

    ഒരുപാട് ഒരുപാട് ബിജെപി പ്രവർത്തകർ പ്രതികരിക്കാൻ വെമ്പൽ കൊള്ളുന്നു ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് പണിക്കർ പറയുന്നു പണിക്കരിലൂടെ ഞാനും പ്രതികരിക്കുന്നു ബിജെപി വളരണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ മലയാളികൾ ഇവിടെ ഉണ്ട് ഈ കേരളത്തിൽ നേതൃ നിര ഉടച്ചു വർക്കാതെ ഒരു രാജീവ്‌ ചന്ദ്രശേഖറും ശോഭ സുരേന്ദ്രനും കേരളത്തിൽ ബിജെപി ടിക്കറ്റ്ൽ വിജയിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം മൂലവും കഠിന പരിശ്രമം മൂലവും കിട്ടിയതാണ്. പാർട്ടി ഒറ്റക്ക് നേടിയതല്ല.
    മാച്ച് വിജയിക്കുകയോ രാജ്യം ജയിക്കുകയോ അല്ല ചിലരുടെ ലക്ഷ്യം പാർട്നർഷിപ് കളിക്കുന്നവനെ ഔട്ട്‌ ആക്കിയിട്ട് എങ്കിലും എനിക്ക് സെഞ്ചുറി അടിച്ച് നോട് ഔട്ട്‌ ആകാതെ നിൽക്കണം എന്ന ഗെയിം ആണ്. രാജാവ് വിവസ്ത്രൻ ആണ് എന്ന് വിളിച്ചു കൂവിയാൽ മാത്രമേ കാര്യം നടക്കുകയുള്ളു ഇനി.
    ഞാൻ പണിക്കരോടൊപ്പമാണ് സുരേന്ദ്രൻ സ്വയം തിരുത്തി പാർട്ടിയെ ശക്തി പെടുത്തണം രാഷ്ട്രീയ കച്ചവടം അവസാനിപ്പിക്കണം ജനങ്ങൾ മനസ്സിലാക്കി തുടങ്ങി പലതും അതിലും ഉപരി ബിജെപി പ്രവർത്തകർ എല്ലാപേർക്കും എല്ലാം അറിയാം സുരജീ....

    • @ramachandrennair7362
      @ramachandrennair7362 Місяць тому

      കേന്ദ്രം ഇടപെട്ടു സുരേന്ദ്രനെ ബിജെപി നേതൃത്വത്തിൽ നിന്നും മാറ്റി ഏതെങ്കിലും സ്റ്റേറ്റിൽ ഗവർണ്ണർ ആക്കുക. കേരത്തിൽ ബിജെപി വളരണം എന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ അതിനുവേണ്ടി ആരോടും ആചാരം വാങ്ങാതെ ശ്രീജിത്ത്‌ പണിക്കാരാരോടൊപ്പം രാഷ്ട്ര സ്നേഹികൾ വേണം ഈ രാജ്യം ഭരിക്കേണ്ടത് എന്ന ആഗ്രഹവും വിശ്വാസവും ഉള്ളത് കൊണ്ടാണ് ഞാൻ ഈ കാര്യത്തിൽ പ്രതികരിക്കുന്നത്. സുരേന്ദ്രൻ രാഷ്ട്രീയം പഠിക്കാൻ തുടങ്ങുകയാണോ? എങ്കിൽ ഇതുവരെയുള്ള ശ്രീജിത്ത്‌ പണിക്കരുടെ വീഡിയോ കളെല്ലാം ആദ്യം മുതൽ കാണുക. ഇത്രയും കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി എതിരാളികളെ നേരിടുന്നത് എങ്ങനെ എന്ന് മനസിലാക്കാം. ടി. ജി. മോഹൻദാസ് കഴിഞ്ഞാൽ അല്ലെങ്കിൽ സമമായി കേരള മാപ്രകൾക്ക് ഭയമുള്ള രണ്ടു വ്യക്തികൾ ആണ് ശ്രീജിത്തും മോഹൻദാസ് സാറും. അതുകൊണ്ട് എനിക്ക് ഒരബദ്ധം പറ്റി എന്ന് പറഞ്ഞു ശ്രീജിത്ത്‌ പണിക്കരോട് മാപ്പ് പറഞ്ഞു ഇവിടുന്നു കളം വിടണം. തനിക്കു ഈ പാർട്ടിയുടെ ഒരു വാർഡ് മെമ്പർ ആകാനുള്ള യോഗ്യതയെ ഉള്ളൂ അത് സ്വയം വിലയിരുത്തുക.

  • @lalkumar.1923
    @lalkumar.1923 Місяць тому +49

    BJP എന്ന് പറയരുത്. KJP എന്ന് പറയൂ. സുര മാറാതെ കേരളത്തിൽ ബീജെപി വളരില്ല കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഒരോ ബില്ലുകളെപ്പറ്റിയും ഞങ്ങൾ അറിയുന്നതും മനസ്സിലാക്കുന്നതും താങ്കളോ ശങ്കുവോ ആരെങ്കിലും വിശദീകരിച്ചു തരുമ്പോഴാണ്.

  • @JamesKurian-y9h
    @JamesKurian-y9h Місяць тому +77

    സുരേട്ടൻ പിന്നേം പ്രസിഡൻ്റ്. സുരേട്ടൻ ഈ പാർട്ടിയുടെ ഐശ്വര്യം എന്നു സി പി എം

    • @leonidas7689
      @leonidas7689 Місяць тому +5

      ഇവനെ ഏതോ കേന്ദ്ര പദവിയിലേക്ക് k സുരേന്ദ്രൻ നോമിനേറ്റ് ചെയ്യാത്തതിന്റെ ചൊറിച്ചിൽ ആണ് 😂

    • @litchiworld9683
      @litchiworld9683 Місяць тому

      ​@@leonidas7689ശ്രീജിത്തിന് അങ്ങനെ വേണമെങ്കിൽ സുരേന്ദ്രൻ്റെ ആവശ്യം ഇല്ല

    • @sumadevits4972
      @sumadevits4972 Місяць тому

      ശ്രീജിത്തിനെ ആണോ?ആണെങ്കിൽ അദ്ദേഹം തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാളാണ്​@@leonidas7689

    • @santhoshkr5028
      @santhoshkr5028 Місяць тому

      🤣

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Місяць тому

      ​@@leonidas7689മണിപ്പൂർ ഗവർണർ ആക്കിയാൽ മാത്രം മതി 🤣🤣150%👍👍..മെയ്തീ -കുക്കി ഗോത്ര പ്രശ്നം വേഗം പരിഹരിക്കാൻ സാധിക്കും 150%

  • @SarathpalanSarathpalan
    @SarathpalanSarathpalan Місяць тому +50

    ഹായ് ശ്രീജിത്ത്‌

  • @laxmankp1829
    @laxmankp1829 Місяць тому +1

    Dear Sreejit, we dont miss your presentation in any channel debate. How CPIM debaters to confront you in beginning and we appreciated your stand. There are few who can correct these type of leaders with intellectual and impartial arguments. Well done. 7:57 s🎉

  • @sasidharan9966
    @sasidharan9966 Місяць тому +3

    തകർത്തു!!!!

  • @muraly3523
    @muraly3523 Місяць тому +36

    ബിജെപി പ്രസിഡണ്ട് ശ്രീജിത്തിനെ കോൺഗ്രസുകാരനായി ബ്രാൻ്റ് ചെയ്ത് ബിജെപി അനുഭാവികളിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് നന്ദിയില്ലായ്മയാണ്.

  • @shinedas2264
    @shinedas2264 Місяць тому +32

    ഈ സ്വാർത്ഥത ആണ് കേരളത്തിൽ ബിജെപി വളരാത്തത്.

  • @sreekumarv4499
    @sreekumarv4499 Місяць тому +24

    Big Salute Sreejith..❤❤

  • @govindarajmoovankaraputhan
    @govindarajmoovankaraputhan Місяць тому +47

    വളരെ നല്ല മറുപടി.❤

  • @nidhis.0018
    @nidhis.0018 Місяць тому +26

    Super..Nice to hear..

  • @behindthemagic8325
    @behindthemagic8325 Місяць тому +35

    സഖാവ് സുര 😁 അത് മതി ... വല്യെ ഡെക്കറേഷൻ ഒന്നും വേണ്ടാ

  • @academyv
    @academyv Місяць тому +11

    എല്ലാ രാഷ്ട്രീയ പാർട്ടികളും തമ്മിൽ പരസ്പരം അന്തർധാര സജീവമായി ഉണ്ട്....

  • @mbvinayakan6680
    @mbvinayakan6680 Місяць тому +20

    ശ്രീ.ശ്രീജിത്ത്,താങ്കളുടെ അഗാധമായ അറിവും വിശകലന ബുദ്ധിയും സരസ്വതി കടാക്ഷമുള്ള നാവിന്റെ ശക്തിയും ഒക്കെ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയ്ക്ക് പറയുന്നു: സമകാലിന രാഷ്ട്രീയത്തിൽ ഗൗരവമേറിയ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് താങ്കൾക്ക് പ്രതികരിക്കാൻ... ദയവായി ശ്രീ.കെ.സുരേന്ദ്രനുമായി തർക്കം ഉണ്ടാക്കുമ്പോൾ,മോദി (BJP) വിരോധികൾക്കല്ലാതെ മറ്റാർക്കും അതിൽ സന്താഷമില്ലന്നും രാജ്യത്തിന്റെ സുരക്ഷിത ഭാവി BJP-യിൽ കാണുന്ന ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്നു എന്നറിയണം. താങ്കളുടെ സംവാദങ്ങളിലെ പല ഇടപെടലും പാർട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നതും നന്ദിയോട് സ്മരിക്കുന്നു🌹👍

  • @shinymadhusudanan
    @shinymadhusudanan Місяць тому +2

    അഭിനന്ദനങ്ങൾ 💪❤️

  • @majeshcm2749
    @majeshcm2749 Місяць тому +4

    ഈ സ്ഫുടതയാണ് ശ്രീജിത്തിന്റെ ഹൈലൈറ്റ് 🙏🙏👏👏

  • @somankapplenghat3094
    @somankapplenghat3094 Місяць тому +4

    നീതിയോടൊപ്പം നിൽക്കുന്ന നിഷ്പക്ഷമതികൾ താങ്കളോടൊപ്പം എന്നുമുണ്ടാവും. മുന്നോട്ടു പോവുക.. ഭാവുകങ്ങൾ നേരുന്നു!!

  • @Venugpillai
    @Venugpillai Місяць тому +12

    ശ്രീ പണിക്കരുടെ നിലപാടിനോട് 💯℅ യോജി ക്കുന്നു. താങ്കൾ ഒരു രാഷ്ട്രീയ നിരീക്ഷകനാണ്. അല്ലാതെ ചാനലിലൂടെ കറുത്തത് വെളിപ്പെിക്കു കയല്ല, താങ്കളുടെ പണി എന്ന് എല്ലാവർക്കുമറിയാ൦. Jaihind. ❤

  • @vasudevannair709
    @vasudevannair709 Місяць тому +1

    വളരെ നന്നായി ഇത് പ്രതീക്ഷിച്ചിരുന്നു 👍👍👍
    ആദ്യം മുതൽ സഖാവെ എന്നുള്ള വിളി നന്നായി ബിജെപനന്നാവുന്നതിലും പ്രധാനം സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ആണ് സഖാവ് ശ്രമിക്കുന്നത് അതുകൊണ്ടാണ് എന്നെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വാസം കുറയുന്ന
    ഇപ്പോൾ കുറെ സംശയം തീർന്നു 👍👍നമസ്തേ

  • @sajithadeepak6809
    @sajithadeepak6809 Місяць тому +6

    ❤❤❤ well said. May this be an eye opener to the persons concerned.

  • @karthikeyanmn8016
    @karthikeyanmn8016 Місяць тому +4

    Very good 🙏🙏🙏

  • @sanilkeralam
    @sanilkeralam Місяць тому +11

    പൊളിച്ചു അടിപൊളി 🎉

  • @promatepor6175
    @promatepor6175 Місяць тому +21

    നിലവിൽ ശ്രീജിത്തിന് കേരളത്തിൽ കെ സുരേന്ദ്രനെക്കാളും പാർട്ടി ആരാധകരും ഫാൻസുമുണ്ട് .

  • @SarathpalanSarathpalan
    @SarathpalanSarathpalan Місяць тому +26

    ശ്രീജിത്ത്‌ ❤️❤️❤️❤️

  • @babuprasad8803
    @babuprasad8803 Місяць тому +33

    ഇപ്പോൾ ഏറ്റവും നല്ല അനുകൂല സാദ്ധ്യതകൾ ബി ജെ പി ക്ക്‌ സംസ്ഥാനത്തുണ്ട്... അത് കളഞ്ഞു കുളിക്കരുത് കേരള ബി ജെ പി കേരള ഘടകം.. പറ്റുമെങ്കിൽ ഹരിയാന ബി ജെ പി ഘടകത്തെ കണ്ട് പഠിക്കുക... എന്തായാലും ഇതൊക്കെ കേന്ദ്രം കാണുന്നുണ്ട് എന്ന സമാധാനം 😊

    • @gatamigaurav6326
      @gatamigaurav6326 Місяць тому

      ഉണ്ടോ എന്ന് സംശയം തോന്നുന്നു. സങ്കടവും

  • @dhanarajanam8814
    @dhanarajanam8814 Місяць тому +17

    U R Right Mr. Sreejith 🌹

  • @jinug4739
    @jinug4739 Місяць тому +11

    Good Sreejith Panicker❤

  • @kanakarajan.ppallikkai1150
    @kanakarajan.ppallikkai1150 Місяць тому +28

    ഇതിനു സുരേന്ദ്രൻ എന്ത് മറുപടി പറയും 🤔 ഒന്നും പറയില്ല.... പണിക്കരുടെ തട്ട് ഉയർന്നു തന്നെ നില്കും......

  • @babunair3139
    @babunair3139 Місяць тому +2

    സൂപ്പർ ശ്രീജിത്ത്‌ പണിക്കർ അഭിനന്ദനങ്ങൾ

  • @manojkumarbalachandran1975
    @manojkumarbalachandran1975 Місяць тому +18

    ഞാൻ കുറെ കാലം മുൻപ് സെൽഫി എടുത്ത ആളാണ്‌ സുരേന്ദ്രന്റെ കൂടെ.. ഇപ്പോൾ പുച്ഛം തോന്നുന്നു

  • @sunipalaki8686
    @sunipalaki8686 Місяць тому +27

    ആക്രി നിരീക്ഷണം നന്നായിട്ടുണ്ട്😂😂❤❤❤ ഉള്ളിക്ക് ഉപ്പേരി -🤣🤣

  • @rjenvideos943
    @rjenvideos943 Місяць тому +16

    സൂപ്പർ 👌👌👌

  • @pramothk9656
    @pramothk9656 Місяць тому +9

    Good response....

  • @unni1970
    @unni1970 Місяць тому +7

    🎉 Fantastic reply.... Congratulations dear bro 💐

  • @desalmenachery6179
    @desalmenachery6179 Місяць тому +2

    Well said 👌

  • @Jab-rv5yn
    @Jab-rv5yn Місяць тому +15

    ശ്രീ ശ്രീജിത്ത് പണിക്കർ❤

  • @mctmct2500
    @mctmct2500 Місяць тому +9

    വെരി ഗുഡ് ശ്രീജിത്ത് സാർ 😍

  • @ctrajesh1884
    @ctrajesh1884 Місяць тому +66

    താങ്കളും കെ. എസും. തമ്മിലുള്ള നിസ്സാര പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പറഞ്ഞുതീർക്കണം. അത് സമാജത്തിന്റെ ആവശ്യമാണ്. ബന്ധപ്പെട്ടവർ ഉടൻ ഇടപെടണം.

    • @vinodkumarchennalil5173
      @vinodkumarchennalil5173 Місяць тому +17

      Only solution to that problem is get KS out of BJP for ruining the roots in Kerala

    • @grateful5566
      @grateful5566 Місяць тому +8

      @@ctrajesh1884paranju theerenda karyam alla ethu, ks adyam vyakthithalparyangal maati vechu swamtham partyk vendi prabarthikanam . Athinu pattum ennu thonnunila, vere president vannal ks adimakal sahakarikukayum ella. 😶, Sg polum jaichath, athil ks edapedathe erunath kondaan,allekil 8 nilayil tholkumaayirunnu (koode ninnu ks team tholpikum)

    • @VASUDEVAist
      @VASUDEVAist Місяць тому +1

      हम नहीं सुधरेंगे 😂

    • @ManjulaRPai
      @ManjulaRPai Місяць тому +1

      Yes true

    • @mbvinayakan6680
      @mbvinayakan6680 Місяць тому +6

      ശ്രീ.പണിക്കർജി.ആകാശത്തിനു കീഴെ ഏതു വിഷയത്തെക്കുറിച്ചും വ്യക്തമായ അറിവും അവലോകന ബുദ്ധിയും ഉള്ള താങ്കൾ, ജനത്തിന്(മോദി വിരോധികൾക്ക് ഒഴികെ)യാതൊരു താൽപ്പര്യ വുമില്ലാത്ത ഇത്തരം ചക്കളത്തി പോരാട്ടത്തിന് നിൽക്കരുത്. താങ്കളുടെ ചർച്ചകൾ ഏറെ താൽപ്പര്യത്തോടെ കാണുന്ന ഒരാളാണ് ഞാൻ. ശ്രീ.കെ.സുരേന്ദ്രനുമായി യാതൊരു തർക്കത്തിനു മുതിരരുതേ....👍

  • @Prema-f5f
    @Prema-f5f Місяць тому +1

    സുരേന്ദ്രനെ ബി.ജെ.പി പാർട്ടിയിൽ നിന്ന് പുറത്താക്കണം സത്യം മാത്രം പറയുന്ന ശ്രീജിത്ത് പണിക്കർക്ക് ആ യിരം നന്ദി🙏👍❤️❤️❤️

  • @prakashmullul
    @prakashmullul Місяць тому +12

    Well said bro

  • @chandrakumar8918
    @chandrakumar8918 Місяць тому

    വിമർശനങ്ങൾ വരട്ടെ 👍👍👍

  • @jacobthomas1817
    @jacobthomas1817 Місяць тому +4

    Very good and befitting reply. The last sentence epitomize the real status of Shri. Surendran

  • @AbdulkhaderKannanavil
    @AbdulkhaderKannanavil Місяць тому

    Excellent presentation. Reasonable logical intelligent

  • @sureshkanoor7230
    @sureshkanoor7230 Місяць тому +12

    👌Shreejith 🌹🌹🌹

  • @Jyodeepak
    @Jyodeepak Місяць тому +15

    Congratulations Shri Shreejit Panicker ji❤

  • @Sunilkumar-l7m7j
    @Sunilkumar-l7m7j Місяць тому +6

    അങ്ങയെ പോലെയുള്ള ആളുകളാണ് ഞങ്ങൾക്ക് വേണ്ടത് എത്രയും പെട്ടെന്ന് തന്നെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുക നമസ്തേ ശ്രീജിത്ത് അങ്ങേയ്ക്ക് ആയിരം ആരോഗ്യ സൗഖ്യം നേരുന്നു

  • @RJ_family_
    @RJ_family_ Місяць тому +1

    അതു പൊളിച്ചു ശ്രീ 👍

  • @KiranKumar-mk4jt
    @KiranKumar-mk4jt Місяць тому +25

    ഇവിടെ ചില കരച്ചിൽ കാണുമ്പോൾ ചിരി വരുന്നു... പണിക്കർ 👍🏻👍🏻

  • @sunilr7131
    @sunilr7131 Місяць тому

    sreejith💗💗💗👍👍👍

  • @vnk6270
    @vnk6270 Місяць тому +11

    സുരേന്ദ്രൻ എത്ര തലകുത്തി നിന്നാലും നരേന്ദ്രൻ ആകില്ല. 👏🏻👏🏻👏🏻.... ലവനെ അവിടുന്നു പുറത്താക്കാൻ ആരുമില്ലേ...

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Місяць тому +18

    കേരളാ ബി ജെ പി നന്നാവാത്തതിന് കാരണം കേരളാ ബിജെപി നേതാക്കളുടെ ഇത് പോലുള്ള മടയത്തരമായ ആക്രമണത്തിന് വിധേയരാവുന്നത് ബി ജെ പി യുടെ അഭ്യദയാകാംക്ഷികളാണ്. സ്വന്തം ഭാഗത്ത് നിന്ന് നിൽക്കുന്നവരെ ഒതുക്കലാണ് അവരുടെ വിനോദം. ശ്രീജിത്ത് പണിക്കാർ BJP യുടെ ഭാഗത്ത് നിന്ന് നടത്തിയ ഡിബേറ്റ്കൾ സുരേന്ദ്രൻ തലകുത്തി നിന്നാൽ പോലും ചെയ്യാൻ പറ്റില്ല. ഇപ്പോൾ ശ്രീജിത്തിനെ ഒതുക്കലാണ് ഇയാളുടെ അജണ്ട എന്ന് തോന്നുന്നു. അത് പോലെ Bjp ക്ക് വേണ്ടി സംസാരിക്കുന്ന മറുനാടൻ സാജൻ സ്കറിയയെയും സുരേന്ദ്രൻ ടാർജറ്റ് ചെയ്തിരുന്നു. എടോ സുരേന്ദ്ര, മോദി ഗവൺമൻ്റിനെ അനുകൂലിക്കുന്ന എല്ലാവരെയും ചേർത്ത് കൊണ്ട് പോയാലെ BJP കേരളത്തിൽ ക്ലച്ച് പിടിക്കൂ, തൻ്റെ വിഡ്ഡിത്തം അവസാനിപ്പിക്കൂ. BJP കേരളത്തിൽ ഒരിക്കലും വളരരുത് എന്നതു കൊണ്ടാണോ സുരേന്ദ്രൻ BJP യുടെ പക്ഷണം നിന്ന് സംസാരിക്കാന്ന വരെ ടാർഗറ്റ് ചെയ്യുന്നത്. യഥാർത്ഥത്തിൽ BJP യുടെ ശത്രുവാണോ സുരേന്ദ്ര, താങ്കൾ ?' കെ സുരേന്ദ്രൻ വലിയ പരാജയമാണ് , സുരേന്ദ്രനെ മാറ്റി പി സി ജോർജ്ജിനെയോ സ്റ്റാൻലി സബാസ്റ്റ്യനോയോ BJP പ്രസിഡൻ്റ്റാക്കണം.

    • @Nationalist21
      @Nationalist21 Місяць тому +3

      That's the Congress way in kerala to sideline their own efficient leaders, and that's why they are destroyed in most districts. If kerala BJP is following Congress way, then they will never come to power

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Місяць тому +29

    ശ്രീജിത്ത് പണിക്കർ ജി 🙏🔥🔥🔥🔥🔥🔥🔥

  • @sreedevipk2644
    @sreedevipk2644 Місяць тому +12

    You are always telling the truth. Congratulations.. Keep it up

  • @krishnanansomanathan8858
    @krishnanansomanathan8858 Місяць тому +2

    ശ്രീ പണിക്കരെ എല്ലാ നിലപാടിനോടും പൂർണ്ണമായി യോജിക്കുന്നു.

  • @jayeshdamodaran8698
    @jayeshdamodaran8698 Місяць тому +7

    ❤ excellent

  • @valsanmaroli340
    @valsanmaroli340 Місяць тому +10

    സഖാവ് K, good fir നോറ്റിങ് , ഒന്നിനും കൊള്ളാത്ത , പാഴ്മരം , ഇയാളെ മാറ്റാതെ പാർട്ടി നന്നാവില്ല , Sreejit Panicker, 100% correct, full support, 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍

  • @manojkumarbalachandran1975
    @manojkumarbalachandran1975 Місяць тому +18

    ശോഭ സുരേന്ദ്രൻ ബിജെപി ആണ്.. സുരേന്ദ്രൻ സഖാവ് ആണ്

  • @sreekanthkesvanair3710
    @sreekanthkesvanair3710 Місяць тому

    Correct sir

  • @devimahadevan5765
    @devimahadevan5765 Місяць тому +7

    You are so good!

  • @saajkris
    @saajkris Місяць тому +2

    ശ്രീജിത്ത്‌ പണിക്കാർക്കൊപ്പം ❤️✌️👏, സുരേന്ദ്രൻ BJP President ആകുന്നതിനു മുൻപ് വളരെ ആവേശത്തോടെ പ്രവർത്തിച്ചിരുന്നു, പക്ഷേ President ആയതിനുശേക്ഷം ഒരു ആവേശവും കണ്ടില്ല, ആദ്യം ചെയ്തത് എണ്ണം പറഞ്ഞ BJP നേതാക്കളെ ഒതുക്കുന്ന കാഴ്ചയാണ് കണ്ടത്, ആ സമയത്തൊക്കെ ഏറ്റവും കൂടുതൽ ബിജെപി യെ പ്രതിരോധിച്ചിട്ടുള്ളത് പണിക്കർ തന്നെയാണ് ചാനലുകളിൽ. ജയിക്കേണ്ട സ്ഥാനാർഥികളെ തോൽക്കുന്ന മണ്ഡലത്തിൽ നിർത്തുക, കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥികളെ നിർത്തി വോട്ട് കുറപ്പിക്കുക, അനാവശ്യ പ്രസ്താവനകൾ, 35 സീറ്റ് കിട്ടിയാൽ ഭരിക്കും, രണ്ട് സീറ്റിൽ മത്സരിച്ചത്. സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കാതിരുന്നത്, ഗ്രൂപ്പിസം, ഹെലികോപ്റ്റർ യാത്ര, BJP നേതാക്കളെ പിന്തുണക്കാതിരുന്നത്, സുരേഷ്ഗോപി, ശോഭ സുരേന്ദ്രൻ, PT ഉഷ ഇവരൊക്കെ ആക്രമിക്കപെടുമ്പോൾ പിന്തുണ കൊടുക്കാതിരുന്നത്, ദേശിതയോടൊപ്പം നിൽക്കുന്നവരെ പിന്തുണക്കെണ്ടുന്ന കടമ BJP നേതാക്കൾക്കുണ്ട്, അത് സുരേന്ദ്രൻ പാലിക്കുന്നില്ല. സുരേന്ദ്രനെ മാറ്റി TP സെൻകുമാറിനെയോ ശോഭ സുരേന്ദ്രനെയോ BJP പ്രസിഡന്റ്‌ ആയി നിയമ്മിക്കണം

  • @vimalarajan8842
    @vimalarajan8842 Місяць тому +11

    ജനങ്ങൾ സത്യങ്ങൾ മനസിലാക്കിതുടങ്ങി. അതുകൊണ്ട് 'sakhavi 'ന് മാറേണ്ടിവരും

  • @venkiteswarancr3150
    @venkiteswarancr3150 Місяць тому

    വെടുപ്പായി, താല്കാലത്തെക്കുള്ളത് ആയിട്ടുണ്ട്. ഇനി ഇതിന് മറുപടി വന്നിട്ടാകാം 🙏🏻

  • @suseendrakumar5619
    @suseendrakumar5619 Місяць тому +26

    പണിക്കരുടെ ചോദ്യത്തിന് ഉത്തരം കൊടുക്ക് സുരേന്ദ്രാ

    • @sivaramankumaran7289
      @sivaramankumaran7289 Місяць тому +2

      എങ്കിൽ നാറും തീർച്ച🎉🎉

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +2

      ഞാൻ ഇത്രയും നാളും പണിക്കരെ വിശ്വസിച്ചതാണ് ഇപ്പോൾ മനസ്സിലായി ഏഷ്യാനെറ്റ് നടത്തിയ പണിക്കരുടെ ചർച്ച ഏറ്റവും ഹീനമായ ചർച്ച അതോടൊപ്പം തന്നെ വ്യക്തമായ മറുപടിയാണ് ഇന്ന് പത്രസമ്മേളനത്തിൽ കെ സുരേന്ദ്രൻ കൊടുത്തത് ഇത് രണ്ടും കേട്ടിട്ട് സുരേന്ദ്രന്റെ ഭാഗത്താണ് ന്യായം

    • @Srithin4026
      @Srithin4026 Місяць тому +3

      ​@@Anoopkumar-zm6chath thaan ulliyude adima aayond thonnuntha😊