പൊന്നുസ്താദെ നിങ്ങളീ പണി നിർത്തണം...... നമ്മുടെ എല്ലാ നിലവാരവും പോവുകയാണ്.... വിവരമുള്ള ആളുകളുടെ മുന്നിൽ നിങ്ങളീ പറയുന്ന വാദം വെച്ച് 2 മിനുട്ട് പിടിച്ചു നിൽക്കാൻ കഴിയില്ല.... എന്തിനാണ് നമ്മളിങ്ങനെ വഷളാകുന്നത്.... ഇതുകൊണ്ട് ആളുകളെ മുന്നിൽ ഇറങ്ങി നിക്കാൻ കഴിയുന്നില്ല പ്രമാണങ്ങൾ ഉദ്ധരിച്ചുള്ള ചർച്ചകളിൽ നിങ്ങൾ പറയുന്നത് പോലെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയില്ല.... ഉസ്താദിന്റെ അവതരണ ശൈലി മാറ്റണം നമ്മുടെ ആളുകൾ മാത്രമല്ല ഇത് കാണുന്നത്... പരിഹാസം ഒഴിവാക്കി കൂടുതൽ കിതാബ് വെച്ചുള്ള ചർച്ചകൾക്ക് മുൻതൂക്കം കൊടുക്കണം നമ്മുടെ പ്രവർത്തകരെ ആവേശം കൊള്ളിക്കാം എന്നല്ലാതെ പരിഹാസം കൊണ്ട് ഒരു പ്രയോചനവുമില്ല... സോഷ്യൽ മീഡിയ കാലത്ത് കുറച്ചുകൂടെ പക്ക്വമായി പ്രതികരിക്കുന്ന വിഷയങ്ങൾ ജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കാൻ കഴിയുന്ന ആരെങ്കിലും ഈ പണി ഏൽപ്പിക്കണം ഇത്രയും പണ്ഡിതന്മാർ നമുക്കുണ്ടായിട്ടും നിങ്ങളെപ്പോലെ ഒരാളെ ഈ പണിക്ക് സംഘടന ഏൽപ്പിച്ചതിന്റെ ചേതോ വികാരം ഇപ്പോഴും മനസ്സിലാകുന്നില്ല...
അഹ്സനി ഉസ്താദിന് കിതാബ് അറിയില്ല എന്ന് പറഞ്ഞാൽ നിങ്ങളുടെ ഉസ്‌താദുമാർ തന്നെ അംഗീകരിക്കുമോ ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ? ابو العلمين എന്ന അറബി പദം ഇവിടെ വായിക്കേണ്ടിയിരുന്നത് അബുൽ അലമൈൻ എന്നായിരുന്നു എന്നാൽ അതിൽ ഹറകത് ഇടാത്തതിനാൽ സഅദി വായിച്ചപ്പോൾ അബുൽ ഇൽമൈൻ എന്ന് ആയി പോയി . അവിടെ കാര്യം ബോധ്യപ്പെട്ടാൽ അപ്പോൾ തിരുത്തിയാൽ മതി . തിരുത്തൽ നിര്ബന്ധമാണ് കാരണം ഇത് ദീനിന്റെ അടിസ്ഥാനമായ മഹാന്മാരെ കുറിച്ചുള്ള നാമമാണ് അത് അള്ളാഹു അവർക്ക് പേര് വെച്ച് കൊടുക്കുന്നതാണല്ലോ ..... ഇത് അവർ തിരുത്താതെ തെറ്റ് പറ്റിയതിന്മേൽ തൂങ്ങി പിടിച്ചു അങ്ങിനെയും വായിക്കാം എന്നാക്കി മാറ്റി 😅 ശേഷം അഹ്സനി മുസ്താദ് ഇടപെട്ട് ക്ലിയർ ചെയ്തു കൊടുത്തു അബുൽ അലമൈൻ എന്നാണ് പറയേണ്ടത് എന്നത് ക്ലിയർ ചെയ്തു സമൂഹത്തേ പഠിപ്പിച്ചു . അത് ഇവർക്ക് ഈഗോ പ്രശ്നമാവുകയും കുറെ ഗൂഗിൾ ഫോട്ടോ യും മറ്റും കൊണ്ട് വന്നു ഇല്‍മൈന് എന്നാണെന്ന് വീണ്ടും വാദിച്ചു വഷളായി കൊണ്ടിരിക്കുന്നു .... ഇവരോട് സഹതാപം മാത്രം
വാള കുളം. ഒരു. ബുദ്ധി ഉള്ള ഒരു പണ്ഡിതൻ ആണ്. നല്ല അവതരണം. മാശാ അല്ലാഹ്.. അല്ലാഹു ദീർഘായുസ് നൽ കട്ടെ ആമീൻ ആമീൻ 🤲🤲
നൗഷാദ്. ഇന്ന് പറഞ്ഞത്. നാളെ മാറ്റി പറയും. അവൻ ബുദ്ദി കുറവാണ്. ഒരു മാനസിക രോ ഗി. യാണ്. നൗഷാദ്
വാളക്കുളം ഉസ്താദെ താങ്കളെ ഈ വിശദീകരണം നമ്മുടെ ഗ്രൂപ്പിന് ക്ഷീണമാണ്
Pandidanmaar deen parayum🤫🤫
👍
ജഹ്ൽ മുറക്കബ് നൗഷാദ്
വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്ന അഹങ്കാരി,, പക ,വൈരാഗ്യം, പ്രതികാരബുദ്ധി എന്നിവ ക്ക് കൈ കാലുകൾ മുളച്ച വൻ 📢📢📢📢📢📢😊
❤😊❤
വാളക്കുളം ഉസ്താദ് ❤
ആഴത്തിൽ ചിന്തിക്കാനുള്ള ബുദ്ധിയൊന്നും നൗഷാദിനില്ലല്ലോ ...!!!
അടുത്ത PART നിങ്ങളുടെ ഫോൺ ക്ലിപ്പാവട്ടെ
أيش ذوق
നൗഷാദിനു ഇൽമിൻ്റെ നൂർ നഷ്ടപ്പെട്ടു പോയീ ...!!!
ഈ നൂറു കൊടുക്കുന്നത് നിങ്ങളാണെന്ന് ഇപ്പോഴാ മനസ്സിലായത്.
പൊന്നുസ്താദെ നിങ്ങളീ പണി നിർത്തണം......
നമ്മുടെ എല്ലാ നിലവാരവും പോവുകയാണ്....
വിവരമുള്ള ആളുകളുടെ മുന്നിൽ നിങ്ങളീ പറയുന്ന വാദം വെച്ച് 2 മിനുട്ട് പിടിച്ചു നിൽക്കാൻ കഴിയില്ല....
എന്തിനാണ് നമ്മളിങ്ങനെ വഷളാകുന്നത്....
ഇതുകൊണ്ട് ആളുകളെ മുന്നിൽ ഇറങ്ങി നിക്കാൻ കഴിയുന്നില്ല
പ്രമാണങ്ങൾ ഉദ്ധരിച്ചുള്ള ചർച്ചകളിൽ നിങ്ങൾ പറയുന്നത് പോലെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയില്ല....
ഉസ്താദിന്റെ അവതരണ ശൈലി മാറ്റണം
നമ്മുടെ ആളുകൾ മാത്രമല്ല ഇത് കാണുന്നത്...
പരിഹാസം ഒഴിവാക്കി കൂടുതൽ കിതാബ് വെച്ചുള്ള ചർച്ചകൾക്ക് മുൻതൂക്കം കൊടുക്കണം
നമ്മുടെ പ്രവർത്തകരെ ആവേശം കൊള്ളിക്കാം എന്നല്ലാതെ പരിഹാസം കൊണ്ട് ഒരു പ്രയോചനവുമില്ല...
സോഷ്യൽ മീഡിയ കാലത്ത് കുറച്ചുകൂടെ പക്ക്വമായി പ്രതികരിക്കുന്ന വിഷയങ്ങൾ ജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കാൻ കഴിയുന്ന ആരെങ്കിലും ഈ പണി ഏൽപ്പിക്കണം
ഇത്രയും പണ്ഡിതന്മാർ നമുക്കുണ്ടായിട്ടും നിങ്ങളെപ്പോലെ ഒരാളെ ഈ പണിക്ക് സംഘടന ഏൽപ്പിച്ചതിന്റെ ചേതോ വികാരം
ഇപ്പോഴും മനസ്സിലാകുന്നില്ല...
അസ്സൽ വട്ടൂരി 😂😂😂
നല്ലോണം കുരു പൊട്ടുന്നുണ്ടല്ലോ
അഹ്സനി ഉസ്താദിന് കിതാബ് അറിയില്ല എന്ന് പറഞ്ഞാൽ നിങ്ങളുടെ ഉസ്‌താദുമാർ തന്നെ അംഗീകരിക്കുമോ ?
യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ?
ابو العلمين എന്ന അറബി പദം ഇവിടെ വായിക്കേണ്ടിയിരുന്നത് അബുൽ അലമൈൻ എന്നായിരുന്നു എന്നാൽ അതിൽ ഹറകത് ഇടാത്തതിനാൽ സഅദി വായിച്ചപ്പോൾ അബുൽ ഇൽമൈൻ എന്ന് ആയി പോയി .
അവിടെ കാര്യം ബോധ്യപ്പെട്ടാൽ അപ്പോൾ തിരുത്തിയാൽ മതി .
തിരുത്തൽ നിര്ബന്ധമാണ് കാരണം ഇത് ദീനിന്റെ അടിസ്ഥാനമായ മഹാന്മാരെ കുറിച്ചുള്ള നാമമാണ് അത് അള്ളാഹു അവർക്ക് പേര് വെച്ച് കൊടുക്കുന്നതാണല്ലോ .....
ഇത് അവർ തിരുത്താതെ തെറ്റ് പറ്റിയതിന്മേൽ തൂങ്ങി പിടിച്ചു അങ്ങിനെയും വായിക്കാം എന്നാക്കി മാറ്റി 😅
ശേഷം അഹ്സനി മുസ്താദ് ഇടപെട്ട് ക്ലിയർ ചെയ്തു കൊടുത്തു
അബുൽ അലമൈൻ എന്നാണ് പറയേണ്ടത് എന്നത് ക്ലിയർ ചെയ്തു സമൂഹത്തേ പഠിപ്പിച്ചു .
അത് ഇവർക്ക് ഈഗോ പ്രശ്നമാവുകയും
കുറെ ഗൂഗിൾ ഫോട്ടോ യും മറ്റും കൊണ്ട് വന്നു
ഇല്‍മൈന് എന്നാണെന്ന് വീണ്ടും വാദിച്ചു വഷളായി കൊണ്ടിരിക്കുന്നു ....
ഇവരോട് സഹതാപം മാത്രം
അഹ്സനി ഉസ്താദ് വാളക്കുളത്തെ പഞ്ഞിക്കിടും ഇന്ന്
അതൊന്ന് കാണട്ടെ..
പഞ്ഞിക്കിട്ടോട്ടെ പക്ഷെ രിഫാഈ ശൈഖിനെ താഴ്ത്തിക്കളയാം എന്ന് കരുതണ്ട....
അങ്ങനെ കുറേ കണ്ടതല്ലേ
വാള കുളത്തിനെ പഞ്ഞിക്കിടാൻ പോയിട്ട് ഒരു വാക്ക് പറയാൻ അനുവദിക്കില്ല മോനെ
കുരുക്കൾക്ക് CMനെ ഏത് മദ്ഹും പറഞ്ഞു നടക്കാം..
മറ്റുള്ള വലിയ്യുകളെ പറയുന്നതിൽ പിശുക്കുകാണിക്കും.😅
❤