പടച്ചവനെ ഞങ്ങളുടെ വാളക്കുളം ഉസ്താദിന് ദീർഘ ആയുസ്സും ആഫിയത്തും കൊടുക്കണേ അള്ളാഹ് സുന്നത്ത് ജമാഅത്തിന്റെ വിരോധികളെ തുറന്ന് കാണിക്കാൻ ഇനിയും ഉസ്താദിന് തൗഫീഖ് നൽകണേ അള്ളാഹ്
എന്റെ ചെറു പ്രായത്തിൽ ഞാൻ പ്രവാചകനാണെന്ന് പറഞ്ഞ് വള്ളി ട്രൗസർ മാത്രമിട്ട ഒരു പയ്യൻ എന്റെ സ്വപ്നത്തിൽ വന്നിരുന്നു. അന്ന് കുരുവ ടീം മനസ്സിലാക്കിയത് പോലെയാണ് ഞാനും മനസ്സിലാക്കിയത്. പക്ഷെ ഈ വള്ളി ട്രൗസർകാരനെ പ്രവാചകനായി അംഗീകരിക്കാനും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ എന്തായാലും ഈ തർക്കം വന്നത് കൊണ്ട് എന്റെ സംശയം തീർന്നു.
മാഷാ അല്ലാഹ്.. ദുർവ്യാഖാനങ്ങളെ പഴുതകൾ അടച്ചു കൊണ്ടുള്ള വ്യക്തമായ വിശദീകരണം... കൂട്ടത്തിൽ കിതാമുൽ മിസ്കിന് വ്യാഖ്യാനം എഴുതിയ പണ്ഡിതൻ വഹാബി ആണെന്ന് കുറുവട്ടൂരികൾ പറഞ്ഞു നടക്കുന്നുണ്ടല്ലോ? അത് സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ വഹാബി ആശയം പറഞ്ഞ ചില രേഖകളുടെ സത്യാവസ്ഥ കൂടി അറിഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു. ആരെങ്കിലും വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു ഖൈർ ചെയ്യട്ടെ, ആമീൻ..
അസ്സലാമു അലൈകും വറഹ്മതുള്ളാഹിവബറകാതുഹു യുഎഇയിലും മറ്റു ജിസിസിയിലുള്ള മുഴുവൻ സ്വദേശികളുടെയും ശ്രദ്ധക്ക് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മുൻപന്തിയിൽ ഉള്ളതാണ് കേരളത്തിലെ മുസ്ലിമീങ്ങൾ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ സമ്പത്തുകൊണ്ടും കച്ചവടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒക്കെ ഉയർന്ന നിലവാരത്തിലുള്ളവരാണ് മദ്രസകളും പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ നിർമ്മിക്കുന്നതിന് വേണ്ട പൈസയും സമ്പത്തും ഭൂമിയും ഒക്കെ അത്യാവശ്യത്തിന് ഉള്ളവരാണ് കേരളത്തിലെ മലയോര പ്രദേശങ്ങളിലും ചുരുങ്ങിയ സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പുറത്തുള്ള ആളുകൾക്കുള്ള സഹായം ആവശ്യമുള്ളൂ സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ആളുകൾ അനാവശ്യമായിട്ട് പോലും പലസ്ഥലങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവന്നു അതിൽ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ---------------------എന്ന പേരിൽ നടത്തുന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി പല മദ്രസകളും പള്ളികളും എടുത്തു കൊണ്ട് അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണവും നമുക്ക് കാണാവുന്നതാണ് പാവപ്പെട്ടവരെ പഠിപ്പിക്കാൻ എന്ന പേരിൽ അറബികളുടെ അടുത്തുനിന്നും പൈസ വാങ്ങി സാധാരണ മദ്രസ ഉണ്ടാക്കി ഉദ്ഘാടനത്തിന് ശേഷം അറബികൾ തിരിച്ചുപോയി കഴിഞ്ഞാൽ അതിനെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റുന്ന രീതിയും നാട്ടിൽ നടക്കുന്നുണ്ട് കൂടാതെ പള്ളികളിൽ നമസ്കരിക്കാൻ വേണ്ടി മാറ്റിവെച്ച പാർക്കിംഗ് പോലും പൈസ വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് മറിച്ചു നൽകുന്ന ചുറ്റുപാടും കാണാവുന്നതാണ് യുഎഇയിലും ജിസിസിയിലും ഉള്ള എല്ലാ അറബികളോടും പ്രത്യേകിച്ച് പറയാനുള്ളത് നിങ്ങൾ നൽകിയ സാമ്പത്തിക സഹായം ഇപ്പോൾ എന്തിനു വേണ്ടിയാണോ കൊടുത്തത് അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ എന്ന് നിങ്ങൾ ദയവുചെയ്ത് അന്വേഷിക്കേണ്ടതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും ഒക്കെ ഒരുപാട് സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പള്ളികൾ ഇല്ലാത്ത മദ്രസകൾ ഇല്ലാത്ത കുടിവെള്ളമില്ലാത്ത മഹല്ലുകൾ ഉണ്ട് നിങ്ങളുടെ സഹായം ദയവുചെയ്ത് അത്തരം ഭാഗങ്ങളിലേക്ക് നൽകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഈ വിഷയം ജിസിസി മുഴുവനും നിങ്ങൾ എല്ലാ അറബികളോടും പരസ്പരം കൈമാറണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

ഉസ്താദെ നിങ്ങൾ എവിടെയാണ് ദർസ് നടത്തുന്നത് എത്ര കുട്ടികൾ ഉണ്ട് ഇനി കുട്ടികളെ എടുക്കുന്നുണ്ടെങ്കിൽ അറിയിക്കണേ നിങ്ങളെ പോലാത്ത ഉസ്താദ് മാരേയാണ് ഞങ്ങൾ കിഷ്ടം വഹാബികളെക്കാൾ പേടിക്കേണ്ടത് ഈ കള്ള ത്വരീഖത്ത് കാരെയാണ് കാരണം വഹാബികളെ വേഗം മനസ്സിലാക്കാം പക്ഷേ കള്ള ത്വരീഖത്തു ക്കാരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ല ഞമ്മൾ കുട്ടികളെ നല്ല ഉസ്താദാണന്ന് വിജാരിച്ച് കുട്ടികളെ പറഞ്ഞയക്കും വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഈ ഉസ്താദ് കള്ള ത്വാരീ ഖത്ത് കാരണന്ന് മനസ്സിലാകുന്നത് അപ്പോഴേക്കും ഈ കുട്ടിയും അതിൽ പെട്ട് പോയിട്ടുട്ടാകും അല്ലാഹു നമ്മളെയും നമ്മുടെ മക്കളെയും കള്ള ത്വരീക്കത്ത് കാരിൽ നിന്നും ഒഹാബി പാതിരിമാരിൽ നിന്നും കാത്ത് രക്ഷിക്കട്ടെ....ആമീൻ
വാളക്കുളം മൗലവിയുടെ വാദങ്ങൾ 1 മഹ് വും സാഹ് വും ഒന്നാണ് 2 ഫാഉം വാവും ഒന്നാണ് 3 "ലാ" വന്നാലും "ഇദ് "വന്നാലും ഒരേ അർത്ഥം തന്നെ 4 "ഉണ്ട് എന്ന് പറഞ്ഞാൽ" എങ്ങനെയും എവിടെയും എപ്പോഴും ഉണ്ട് എന്നല്ല. 5 "ഇല്ല എന്ന് പറഞ്ഞാൽ ഏത് സമയത്തും എങ്ങനെയും എവിടെയും എപ്പോഴും ഇല്ല എന്നല്ല. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുക. 6 പേരോടിനു വേണ്ടി പരിശുദ്ധ ദീനിനെ എങ്ങനെയും എപ്പോഴും എവിടെയും തിരിമറി നടത്തി ദുർവ്യാഖ്യനിക്കും......... Exetra
കഥയറിയാതെ ആടുക വരിയറിയാതെ പാടുക വഴിയറിയാതെ വഴി പറയുക ഒരു മാതിരി അന്ധൻ ആനയെ വിശദീകരിച്ച് പറയുന്നത് പോലെ വാളക്കുളം വാള് വെക്കുമ്പോൾ ആ ചർദ്ദി അപ്പാടെ വിഴുങ്ങുന്നവർ ഒരു കാര്യം ഓർക്കണം പന്ത് നിങ്ങളുടെ കോർട്ടിലാണ് കിടക്കുന്നത് സ്വന്തം പോസ്റ്റിലേക്ക് സെൽഫ് ഗോളടിച്ച് വാളക്കുളം ഇളിച്ച് കാട്ടി വിജയ ചിഹ്നം കാണിക്കുമ്പോൾ ആവേശഭരിതരാവുന്നവരോട് ഒരു കാര്യം പറയട്ടെ നിങ്ങളും സംഘവും നൗഷാദ് അഹ്സനി ഉസ്താദിന്റെ വാക്കുകൾ കേൾക്കാതെ ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല പ്രബുദ്ധരായ പതിനായിരക്കണക്കിന് ശ്രോദ്ധാക്കൾ ആ മഹാനുഭവനെ ശ്രവിക്കുന്നുണ്ട് . വാളക്കുളം തുടരണം നിങ്ങളെ പോലെ ഉള്ളവരുടെ അപക്വവും പൂർണതയില്ലാത്തതുമായ നിരൂപണം കേട്ട് ദിനം പ്രതി നൂറ് കണക്കിന് ശ്രോദ്ധാക്കൾ അഹ്സനി ഉസ്താദിന്റെ വയള് കേട്ട് ഹഖിലേക്ക് മടങ്ങുന്നു
@SaadiKuzhippuram ഇത്രയും കാലം മുത്ത് റസൂലിനെ ആര് സ്വപ്നം കണ്ടാലും അത് കണ്ടവർക്ക് ഒരു സന്തോഷവും ഉറപ്പു മായിരുന്നു. എന്നാൽ പേരോട് ഉസ്താദിൻ്റെയും ഈ ഉസ്താദിൻ്റെയും ഇടപെടലുകൾ അതൊക്കെ നഷ്ടപ്പെടുത്തി.
പടച്ചവനെ ഞങ്ങളുടെ വാളക്കുളം ഉസ്താദിന് ദീർഘ ആയുസ്സും ആഫിയത്തും കൊടുക്കണേ അള്ളാഹ് സുന്നത്ത് ജമാഅത്തിന്റെ വിരോധികളെ തുറന്ന് കാണിക്കാൻ ഇനിയും ഉസ്താദിന് തൗഫീഖ് നൽകണേ അള്ളാഹ്
ആമീൻ
നല്ലോണംകാശു മുടക്കിപരിപാടി നടത്തുന്നകുരുവട്ടൂര് കൾക്ക് ഒരു പൈസയും ചെലവില്ലാതെ മറുപടി പറയുന്ന നിങ്ങൾക്ക് ഒരുബിഗ് സല്യൂട്ട്
ഒരു പൈസയും മുടക്കാതെ ആളുകളെ സന്മാർഗത്തിലേക്ക് വിടുന്ന വാളക്കുളം മൗലവിക്ക് അഭിനന്ദനങ്ങൾ 😀
Biqsaloot
@@likealone4263ramasanil ബിരിയാണി അടിക്കുന്ന ടീം ആണോ നീയും 😂😂😂 നിനക്കൊക്കെ ഇതിനൊക്കെയെ തൗഫീക് ഉള്ളൂ 😂😂😂
😂😂@@likealone4263
കുരുവട്ടൂരുകളെ പേടിസ്വപ്നം സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🤲 സാധാരണക്കാരനായ എന്നെ പോലോത്ത വർക്ക് ഉസ്താദിന്റെ പ്രഭാഷണം ഉപകാരപ്പെടുന്നുണ്ട് 🌹🌹👍👍
😂😂
❤❤❤❤❤സൂപ്പർ വിശദീകരണം
എന്താ വിശദീകരണം.......
വാളക്കുളം സഖാഫിക്ക് എല്ലാ കിതാബും ശരിക്ക് നോക്കിതീർക്കാൻ ഈ വെട്ടാവെളിയൻ ഒരു കാരണമായി
Maasha Allah baarakallaah 🌹👍
മാഷാഅല്ലാഹ് 👌🏻👌🏻👌🏻👍🏻🌹🌹🌹
കുരുവിന്റെ കാപട്യം ജനങ്ങൾ അറിയട്ടെ
Masha Allah ♥️♥️♥️
Al hamdulillah Adipoli ❤👍👍💪💪
Masha Allah super
Usthad ❤❤❤❤❤❤
Good🌹🌹🌹🌹
മാഷഅള്ളാ
MashaAllahu
Masha allha 👍🌹💯
ഈ കാലഘട്ടത്തിൽ ചേകനൂരിനെ കാണാത്തവർക്ക് പുതിയ ചേകനൂർ നൗഷു
മാഷാ അള്ളാ
الله يبارك فيك
الله يحفظك من كل شر ومن كل عين 🤲
കൊറേ ആളുകൾ ഇത് കൊണ്ട് മാറ്റം സംഭവിച്ചു അൽ ഹംദു ലില്ലാഹ❤❤❤❤
ഉസ്താദ് എവിടെയാണ് ദർസ് നടത്തുന്നത്
നൗഷാദിന് ഉസ്താദിന്റെ ഗുരുത്തക്കേട് സംഭവിച്ചു
മാഷാഅല്ലാഹ് ❤
Mashah Allah❤❤
مَاشَاءَ اَللّٰهُ
ആമീൻ
❤❤
സാവിയത്തു ശൈത്വാനിയ്യ ?
@@abudiya5194അതാണ് കോമാട്ടു ചാലിൽ അബ്ദുല്ല
നിന്റ കരച്ചിൽ 😂
തുടരട്ടെ
ഈ ഖണ്ഡനത്തിന് ശരിക്കുംഅധ്വാനിക്കണം തുടരട്ടെ
Azeez saqaafi ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കട്ട waiting
മംബീതി സുന്നി ഉസ്താദ് nte ശിഷ്യൻ
امين امين يا رب العالمين
വട്ടൂരികൾ സദസ്സ് കാണിക്കില്ല കുട്ടിയില്ലാതെ പെറ്റ് കിടക്കുകയാണ്
നൗഷാദിന് എന്ത് പറ്റി എന്ത് ഒരു അവസ്ഥ
ഇത് കേട്ട ഓരോ കുരുവട്ടൂരിയുടെയും അവസ്ഥ......😂
കട്ട ഭാഗം കാണിച്ചു കൊടുക്കണം 👍
സൂപ്പർ
ഉസ്താദേ..... കുരുക്കൂട്ടത്തിന്റേത് ഭരണിയ്യ: ത്വരീഖത്തല്ലേ .
തെറി വിളിയേ കേൾക്കൂ....
എന്റെ ചെറു പ്രായത്തിൽ ഞാൻ പ്രവാചകനാണെന്ന് പറഞ്ഞ് വള്ളി ട്രൗസർ മാത്രമിട്ട ഒരു പയ്യൻ എന്റെ സ്വപ്നത്തിൽ വന്നിരുന്നു.
അന്ന് കുരുവ ടീം മനസ്സിലാക്കിയത് പോലെയാണ് ഞാനും മനസ്സിലാക്കിയത്. പക്ഷെ ഈ വള്ളി ട്രൗസർകാരനെ പ്രവാചകനായി അംഗീകരിക്കാനും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ എന്തായാലും ഈ തർക്കം വന്നത് കൊണ്ട് എന്റെ സംശയം തീർന്നു.
മാഷാ അല്ലാഹ്.. ദുർവ്യാഖാനങ്ങളെ പഴുതകൾ അടച്ചു കൊണ്ടുള്ള വ്യക്തമായ വിശദീകരണം...
കൂട്ടത്തിൽ കിതാമുൽ മിസ്കിന് വ്യാഖ്യാനം എഴുതിയ പണ്ഡിതൻ വഹാബി ആണെന്ന് കുറുവട്ടൂരികൾ പറഞ്ഞു നടക്കുന്നുണ്ടല്ലോ? അത് സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ വഹാബി ആശയം പറഞ്ഞ ചില രേഖകളുടെ സത്യാവസ്ഥ കൂടി അറിഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു.
ആരെങ്കിലും വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നു.
അള്ളാഹു ഖൈർ ചെയ്യട്ടെ, ആമീൻ..
🎉
വട്ടൂരികൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?
👍👍👍👍
🌹🌹🌹
ങ്ങള് മുത്താണ് ❤
ഈ കള്ളൻ നൗഷാദ് അല്ലാഹുവിനെയാണ് ആണല്ലോ കളിയാക്കുന്നത് 😢😢
Usthade...... ingal sambavamaan
👍🏾
😍
👍🏻👍🏻👍🏻
കാട്ടുകള്ളനെ വിടരുത്
വീരപ്പനെ ആണോ ഉദ്ദേശിച്ചത്
@@moinu8528രണ്ടാം വീരപ്പൻ 😂😂
ഇത് ഒക്കെ മനസ്സിൽ ആവാൻ കുറെ കിതാബ് തിരിയണ്ട ചോർ തിന്നാൽ മതി വേറെ എന്തെങ്കിലും തിന്നുന്നവരാണെങ്കിൽ കുരു വട്ടൂരികൾ ആകും 😄
അസ്സലാമു അലൈകും വറഹ്മതുള്ളാഹിവബറകാതുഹു
യുഎഇയിലും മറ്റു ജിസിസിയിലുള്ള മുഴുവൻ സ്വദേശികളുടെയും ശ്രദ്ധക്ക്
കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മുൻപന്തിയിൽ ഉള്ളതാണ് കേരളത്തിലെ മുസ്ലിമീങ്ങൾ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ സമ്പത്തുകൊണ്ടും കച്ചവടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒക്കെ ഉയർന്ന നിലവാരത്തിലുള്ളവരാണ് മദ്രസകളും പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ നിർമ്മിക്കുന്നതിന് വേണ്ട പൈസയും സമ്പത്തും ഭൂമിയും ഒക്കെ അത്യാവശ്യത്തിന് ഉള്ളവരാണ് കേരളത്തിലെ മലയോര പ്രദേശങ്ങളിലും ചുരുങ്ങിയ സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പുറത്തുള്ള ആളുകൾക്കുള്ള സഹായം ആവശ്യമുള്ളൂ സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ആളുകൾ അനാവശ്യമായിട്ട് പോലും പലസ്ഥലങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവന്നു അതിൽ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ---------------------എന്ന പേരിൽ നടത്തുന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി പല മദ്രസകളും പള്ളികളും എടുത്തു കൊണ്ട് അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണവും നമുക്ക് കാണാവുന്നതാണ് പാവപ്പെട്ടവരെ പഠിപ്പിക്കാൻ എന്ന പേരിൽ അറബികളുടെ അടുത്തുനിന്നും പൈസ വാങ്ങി സാധാരണ മദ്രസ ഉണ്ടാക്കി ഉദ്ഘാടനത്തിന് ശേഷം അറബികൾ തിരിച്ചുപോയി കഴിഞ്ഞാൽ അതിനെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റുന്ന രീതിയും നാട്ടിൽ നടക്കുന്നുണ്ട് കൂടാതെ പള്ളികളിൽ നമസ്കരിക്കാൻ വേണ്ടി മാറ്റിവെച്ച പാർക്കിംഗ് പോലും പൈസ വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് മറിച്ചു നൽകുന്ന ചുറ്റുപാടും കാണാവുന്നതാണ് യുഎഇയിലും ജിസിസിയിലും ഉള്ള എല്ലാ അറബികളോടും പ്രത്യേകിച്ച് പറയാനുള്ളത് നിങ്ങൾ നൽകിയ സാമ്പത്തിക സഹായം ഇപ്പോൾ എന്തിനു വേണ്ടിയാണോ കൊടുത്തത് അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ എന്ന് നിങ്ങൾ ദയവുചെയ്ത് അന്വേഷിക്കേണ്ടതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും ഒക്കെ ഒരുപാട് സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പള്ളികൾ ഇല്ലാത്ത മദ്രസകൾ ഇല്ലാത്ത കുടിവെള്ളമില്ലാത്ത മഹല്ലുകൾ ഉണ്ട് നിങ്ങളുടെ സഹായം ദയവുചെയ്ത് അത്തരം ഭാഗങ്ങളിലേക്ക് നൽകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഈ വിഷയം ജിസിസി മുഴുവനും നിങ്ങൾ എല്ലാ അറബികളോടും പരസ്പരം കൈമാറണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
എന്ന് ഒരു വേട്ടാ വെളിയൻ ഒപ്പ്@@കടത്താനാട്AbuAarif
❤
നിങ്ങൾ പറഞ്ഞത് തന്നെ
അഹ്സനിയുടെ അടുത്ത പ്രസംഗത്തിൽ ക്ലിപ്പായി വരാൻ സാധ്യതയുണ്ട്....
ഒരു സാധ്യതയും ഇല്ല

സാവിയത്തു കുരുവട്ടൂരി ശൈത്വാനിയ്യ ?
Zaniyathu enna nalled
😃😂😂
അബുൽ ജഹ് ലൈനിനൗഷാദിന് ഒരുച്ചു ക്കും തിരിയൂല എന്ന് മനസ്സിലായി
നൗഷാദ് പറയുന്നത് എന്താണെന്ന് നൗഷാദിന്ന് തൻ്റെ അറിയുകയില്ല
ഉസ്താദെ നിങ്ങൾ എവിടെയാണ് ദർസ് നടത്തുന്നത് എത്ര കുട്ടികൾ ഉണ്ട് ഇനി കുട്ടികളെ എടുക്കുന്നുണ്ടെങ്കിൽ അറിയിക്കണേ നിങ്ങളെ പോലാത്ത ഉസ്താദ് മാരേയാണ് ഞങ്ങൾ കിഷ്ടം വഹാബികളെക്കാൾ പേടിക്കേണ്ടത് ഈ കള്ള ത്വരീഖത്ത് കാരെയാണ് കാരണം വഹാബികളെ വേഗം മനസ്സിലാക്കാം പക്ഷേ കള്ള ത്വരീഖത്തു ക്കാരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ല ഞമ്മൾ കുട്ടികളെ നല്ല ഉസ്താദാണന്ന് വിജാരിച്ച് കുട്ടികളെ പറഞ്ഞയക്കും വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഈ ഉസ്താദ് കള്ള ത്വാരീ ഖത്ത് കാരണന്ന് മനസ്സിലാകുന്നത് അപ്പോഴേക്കും ഈ കുട്ടിയും അതിൽ പെട്ട് പോയിട്ടുട്ടാകും അല്ലാഹു നമ്മളെയും നമ്മുടെ മക്കളെയും കള്ള ത്വരീക്കത്ത് കാരിൽ നിന്നും ഒഹാബി പാതിരിമാരിൽ നിന്നും കാത്ത് രക്ഷിക്കട്ടെ....ആമീൻ
30:16 ആ ഹദീസ് നൗഷാദ് എത്ര വട്ടം വായിച്ചു തന്നു. അതിന്റെ വിശദീകരണവും
വാളക്കുളം മൗലവിയുടെ വാദങ്ങൾ
1 മഹ് വും സാഹ് വും ഒന്നാണ്
2 ഫാഉം വാവും ഒന്നാണ്
3 "ലാ" വന്നാലും "ഇദ് "വന്നാലും ഒരേ അർത്ഥം തന്നെ
4 "ഉണ്ട് എന്ന് പറഞ്ഞാൽ" എങ്ങനെയും എവിടെയും എപ്പോഴും ഉണ്ട് എന്നല്ല.
5 "ഇല്ല എന്ന് പറഞ്ഞാൽ ഏത് സമയത്തും എങ്ങനെയും എവിടെയും എപ്പോഴും ഇല്ല എന്നല്ല. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുക.
6 പേരോടിനു വേണ്ടി പരിശുദ്ധ ദീനിനെ എങ്ങനെയും എപ്പോഴും എവിടെയും തിരിമറി നടത്തി ദുർവ്യാഖ്യനിക്കും......... Exetra
😂 പിന്നെ തിരിയുന്നവർ നൗഷു. അവനാണെങ്കിൽ പ്രസംഗിച്ചത് മുഴുവനും പിൻവലിക്കുന്നു😂😂😂😂😂 ബല്ലാത്ത ജാതി
അപ്പോ വാവിന്റെ കയ്യെഴുത്ത് പ്രതിയും സ്വാഹ😂😂
കഥയറിയാതെ ആടുക വരിയറിയാതെ പാടുക വഴിയറിയാതെ വഴി പറയുക ഒരു മാതിരി അന്ധൻ ആനയെ വിശദീകരിച്ച് പറയുന്നത് പോലെ വാളക്കുളം വാള് വെക്കുമ്പോൾ ആ ചർദ്ദി അപ്പാടെ വിഴുങ്ങുന്നവർ ഒരു കാര്യം ഓർക്കണം പന്ത് നിങ്ങളുടെ കോർട്ടിലാണ് കിടക്കുന്നത് സ്വന്തം പോസ്റ്റിലേക്ക് സെൽഫ് ഗോളടിച്ച് വാളക്കുളം ഇളിച്ച് കാട്ടി വിജയ ചിഹ്നം കാണിക്കുമ്പോൾ ആവേശഭരിതരാവുന്നവരോട് ഒരു കാര്യം പറയട്ടെ നിങ്ങളും സംഘവും നൗഷാദ് അഹ്സനി ഉസ്താദിന്റെ വാക്കുകൾ കേൾക്കാതെ ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല പ്രബുദ്ധരായ പതിനായിരക്കണക്കിന് ശ്രോദ്ധാക്കൾ ആ മഹാനുഭവനെ ശ്രവിക്കുന്നുണ്ട് . വാളക്കുളം തുടരണം നിങ്ങളെ പോലെ ഉള്ളവരുടെ അപക്വവും പൂർണതയില്ലാത്തതുമായ നിരൂപണം കേട്ട് ദിനം പ്രതി നൂറ് കണക്കിന് ശ്രോദ്ധാക്കൾ അഹ്സനി ഉസ്താദിന്റെ വയള് കേട്ട് ഹഖിലേക്ക് മടങ്ങുന്നു
🥰🥰🫂
ശൈത്താന്റെ ഹളറത്തിൽ നിന്ന് കിട്ടുന്ന വിവരക്കേടുകൾ വിളിച്ച് പറയുന്ന കുരു മൊല്ല കാട്ടു വളപ്പിൽ
കുരു വട്ടുർ കള്ളാ നിൻ്റെ ഒരു കഥ...
Nabi aan vathichu yetra aal vannu ivide
😂😂😂😂
😂
എന്തൊക്കെ പറഞ്ഞാലും മുത്ത് നബി തങ്ങളെ സ്വപ്നം കാണുന്ന വിഷയത്തിൽ പേരോട് ഉസ്താദിൻ്റെ ഇടപെടൽ എൻ്റെ മനസ്സിൽ വേദന ഉണ്ടാക്കി...😢
അത് എന്താണ്
@SaadiKuzhippuram ഇത്രയും കാലം മുത്ത് റസൂലിനെ ആര് സ്വപ്നം കണ്ടാലും അത് കണ്ടവർക്ക് ഒരു സന്തോഷവും ഉറപ്പു മായിരുന്നു. എന്നാൽ പേരോട് ഉസ്താദിൻ്റെയും ഈ ഉസ്താദിൻ്റെയും ഇടപെടലുകൾ അതൊക്കെ നഷ്ടപ്പെടുത്തി.
@AhmadBasheer-k6u അങ്ങനെ ഉണ്ടായിട്ടില്ല
താങ്കൾ എന്തെങ്കിലും മനസ്സിലാക്കി സന്തോഷിച്ചിട്ട് കാര്യമില്ലല്ലോ. പ്രമാണങ്ങൾ പറയുന്നത് പോലെ വേണം
ഇടപെടൽ. 😂
താനെന്താന്നടോ ഇളിക്കുന്നത് ധൈര്യം ഉണ്ടെങ്കിൽ അഹ്സനിയുമായി സംവാതത്തിന് തയ്യാറാകൂ
നിലപാടില്ലാത്തവനോട് സംവാദമോ?? എല്ലാവരും കുറുവട്ടൂരികൾ അല്ല
തോന്യവാസിയോട് സംവദിക്കാൻ പറ്റുമോ നൗഷാദ് തോന്യവാസിയാണന്ന് വെക്കതമല്ലേ അവൻ തമ്മാടിത്തരം പറഞ്ഞ് നടക്കുന്നത് നാം കാണുന്നില്ലേ അതോടപ്പം പച്ചക്കളവും
ഒന്ന് പോടോ
അതിന് സംവാദം വെക്കാൻ നൗഷാദിനും കൂട്ടർക്കും സ്ഥിരത ഇല്ല ആദ്യം പറഞ്ഞത് പിന്നീട് അത് മാറ്റി പറയുക ഇങ്ങനെയുള്ള കള്ളന്മാരോട് എങ്ങനെ സംവാദം നടത്തും
ഇത് ഷെയ്ഖ് ആണോ 😂
🌹🌹🌹
❤
👍👍👍
❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
👍👍
❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤❤❤❤
👍👍👍
👍👍👍
❤❤❤
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤❤
❤❤❤❤