Voice of Azeez Saqafi Valakkulam
Voice of Azeez Saqafi Valakkulam
  • 233
  • 709 939

Відео

കുരുവട്ടൂരികൾ അല്ലാഹുവിനെയും പരിഹസിക്കുന്നു. അസീസ് സഖാഫി വാളക്കുളം
Переглядів 5744 години тому
#zaviyathusufiyya #ahlussunnahwaljamaah #khadimussunnamedia #sunnathjamath #noushad
മൊബൈൽ വാദത്തിൻ്റെ തെളിവ് എവിടെ......?
Переглядів 99014 днів тому
#zaviyathusufiyya #ahlussunnahwaljamaah #khadimussunnamedia #sunnathjamath #noushad
അബുൽ ഇൽമൈനി: കോഴിക്കോട് ജൽപ്പനങ്ങൾക്ക് മറുപടി.അസീസ് സഖാഫി വാളക്കുളം
Переглядів 5 тис.14 днів тому
zaviyathusufiyya #zaviyathusufiyya #ahlussunnahwaljamaah #khadimussunnamedia #sunnathjamath #noushad
ശൈഖ് രിഫാഇ (റ) സ്ഥാനപേര് നിഷേധിച്ച് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം
Переглядів 1,7 тис.21 день тому
ശൈഖ് രിഫാഇ (റ) സ്ഥാനപേര് നിഷേധിച്ച് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം
മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം : നൗഷാദിൻ്റെ അജ്ഞത തുറന്ന് കാട്ടുന്നു. അസീസ് സഖാഫി വാളക്കുളം
Переглядів 2,2 тис.Місяць тому
മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം : നൗഷാദിൻ്റെ അജ്ഞത തുറന്ന് കാട്ടുന്നു. അസീസ് സഖാഫി വാളക്കുളം
വലിച്ചെറിഞ്ഞ് കിതാബിനെ അവഹേളിക്കുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Переглядів 3,8 тис.Місяць тому
വലിച്ചെറിഞ്ഞ് കിതാബിനെ അവഹേളിക്കുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂരികൾ വൈലത്തൂർ തങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നത് കളവ്. അസീസ് സഖാഫി വാളക്കുളം
Переглядів 7 тис.Місяць тому
കുരുവട്ടൂരികൾ വൈലത്തൂർ തങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നത് കളവ്. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 78 . അജ്ഞത അലങ്കാരമാക്കിയവർ. അസീസ് സഖാഫി വാളക്കുളം
Переглядів 6 тис.Місяць тому
കുരുവട്ടൂർ ഖണ്ഡനം 78 . അജ്ഞത അലങ്കാരമാക്കിയവർ. അസീസ് സഖാഫി വാളക്കുളം
എം എൻ കാരശ്ശേരിയുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം
Переглядів 1,8 тис.Місяць тому
എം എൻ കാരശ്ശേരിയുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 77. കാവനൂരിൽ കരയുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Переглядів 9 тис.Місяць тому
കുരുവട്ടൂർ ഖണ്ഡനം 77. കാവനൂരിൽ കരയുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
കാരശ്ശേരി മനസ്സിലാക്കിയതല്ല ത്വരീഖത്ത്. അസീസ് സഖാഫി വാളക്കുളം
Переглядів 1,1 тис.Місяць тому
കാരശ്ശേരി മനസ്സിലാക്കിയതല്ല ത്വരീഖത്ത്. അസീസ് സഖാഫി വാളക്കുളം
എം എൻ കാരശ്ശേരി മതം വിടാനുള്ള കാരണം എന്താണ് ..? അസീസ് സഖാഫി വാളക്കുളം
Переглядів 1,5 тис.Місяць тому
എം എൻ കാരശ്ശേരി മതം വിടാനുള്ള കാരണം എന്താണ് ..? അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 76, ഇസ്തിഖാമത്ത് : തനി രൂപം കാണിച്ച് കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
Переглядів 7 тис.Місяць тому
കുരുവട്ടൂർ ഖണ്ഡനം 76, ഇസ്തിഖാമത്ത് : തനി രൂപം കാണിച്ച് കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂരികൾക്ക് വഹാബി പിന്തുണ. അസീസ് സഖാഫി വാളക്കുളം
Переглядів 3,5 тис.Місяць тому
കുരുവട്ടൂരികൾക്ക് വഹാബി പിന്തുണ. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 75, വ്യാജങ്ങൾ പതിവാക്കിയ കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
Переглядів 8 тис.Місяць тому
കുരുവട്ടൂർ ഖണ്ഡനം 75, വ്യാജങ്ങൾ പതിവാക്കിയ കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
ഫ്രീവിൽ : രവിചന്ദ്രനെ തിരുത്തുന്നു. അസീസ് സഖാഫി വാളക്കുളം
Переглядів 6 тис.Місяць тому
ഫ്രീവിൽ : രവിചന്ദ്രനെ തിരുത്തുന്നു. അസീസ് സഖാഫി വാളക്കുളം
വഹാബി ഗ്രന്ഥം പദ്യാവിഷ്കാരം നടത്തിയത് ന്യായീകരിക്കാനാവില്ല. അസീസ് സഖാഫി വാളക്കുളം
Переглядів 12 тис.Місяць тому
വഹാബി ഗ്രന്ഥം പദ്യാവിഷ്കാരം നടത്തിയത് ന്യായീകരിക്കാനാവില്ല. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ബന്ധനം 74, നൗഷാദ് കണ്ട നിഴൽ. അസീസ് സഖാഫി വാളക്കുളം
Переглядів 5 тис.Місяць тому
കുരുവട്ടൂർ ബന്ധനം 74, നൗഷാദ് കണ്ട നിഴൽ. അസീസ് സഖാഫി വാളക്കുളം
നാസ്തിക അജ്ഞത തുറന്ന് കാട്ടിയ സംവാദം. അസീസ് സഖാഫി വാളക്കുളം
Переглядів 37 тис.Місяць тому
നാസ്തിക അജ്ഞത തുറന്ന് കാട്ടിയ സംവാദം. അസീസ് സഖാഫി വാളക്കുളം

КОМЕНТАРІ

  • @Asharafmohammed-j5c
    @Asharafmohammed-j5c 3 години тому

    കഥയറിയാതെ ആടുക വരിയറിയാതെ പാടുക വഴിയറിയാതെ വഴി പറയുക ഒരു മാതിരി അന്ധൻ ആനയെ വിശദീകരിച്ച് പറയുന്നത് പോലെ വാളക്കുളം വാള് വെക്കുമ്പോൾ ആ ചർദ്ദി അപ്പാടെ വിഴുങ്ങുന്നവർ ഒരു കാര്യം ഓർക്കണം പന്ത് നിങ്ങളുടെ കോർട്ടിലാണ് കിടക്കുന്നത് സ്വന്തം പോസ്റ്റിലേക്ക് സെൽഫ് ഗോളടിച്ച് വാളക്കുളം ഇളിച്ച് കാട്ടി വിജയ ചിഹ്നം കാണിക്കുമ്പോൾ ആവേശഭരിതരാവുന്നവരോട് ഒരു കാര്യം പറയട്ടെ നിങ്ങളും സംഘവും നൗഷാദ് അഹ്സനി ഉസ്താദിന്റെ വാക്കുകൾ കേൾക്കാതെ ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല പ്രബുദ്ധരായ പതിനായിരക്കണക്കിന് ശ്രോദ്ധാക്കൾ ആ മഹാനുഭവനെ ശ്രവിക്കുന്നുണ്ട് . വാളക്കുളം തുടരണം നിങ്ങളെ പോലെ ഉള്ളവരുടെ അപക്വവും പൂർണതയില്ലാത്തതുമായ നിരൂപണം കേട്ട് ദിനം പ്രതി നൂറ് കണക്കിന് ശ്രോദ്ധാക്കൾ അഹ്സനി ഉസ്താദിന്റെ വയള് കേട്ട് ഹഖിലേക്ക് മടങ്ങുന്നു

  • @muhammedwayanad9583
    @muhammedwayanad9583 6 годин тому

    Valakkulamusthad❤❤❤

  • @laammedia936
    @laammedia936 8 годин тому

    ഇത് കേട്ട ഓരോ കുരുവട്ടൂരിയുടെയും അവസ്ഥ......😂

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 8 годин тому

    പോലീസ്കാരൻ കൂടെയുള്ളത് പോലെയാണ് അല്ലാഹാകുടെ ഉള്ളത് എന്ന് വിശദീകരിച്ച് മ ഇയ്യത്തിനെ നിശേധം തുടങ്ങി-ഇട്ടാൽ കത്തും വീണാൽ കത്തില്ല, ചിലപ്പോൾ നിഴൽ ഉണ്ട്, മഹത്തുക്കളോട് ഇസ്തിഗാസ തെറ്റിദ്ധാരണക്ക് കാരണം, തുടങ്ങി മുത്ത് നബി തൊട്ട് നൂരി ശാതങ്ങള ടക്കമുള്ള സിയം വലിയ്യുല്ലാഹി വരെയുള്ള മഹത്തുക്കളെ ചെറുതാക്കി നിസാരമാക്കി 'പരിഹസിക്കുന്ന പേരോടി ൻ്റെ ശിശ്യൻ തന്നെ.

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 8 годин тому

    വാദ പ്രധി വാദത്തിന് വേണ്ടി ബിദഇ യെ വിരട്ടി ഓടിക്കാൻ വേണ്ടി പോയി - ഇതാ ണോഐക്യത്തോടെ സ്നേഹത്തോടെ ആശീർവാദത്തോടെ ഒര്മിച്ചിരിക്കുന്നതിന്ന്തെളിവ് തലക്ക് വെളിവ് ?

  • @sinansinan7544
    @sinansinan7544 11 годин тому

    ❤❤

  • @sinansinan7544
    @sinansinan7544 11 годин тому

    💪🏼💪🏼വാളക്കുളം

  • @soccerzzworld.....9101
    @soccerzzworld.....9101 13 годин тому

    Nee nannayi iniyum vellam kudikkum😂😂😂😂

  • @noufalzahra313
    @noufalzahra313 15 годин тому

    നോച്ചാട് പടിക്കണ്ട കാലത്ത് പഠിക്കാതെ അണ്ടി പെറുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും... 🙄

  • @sayyidthangal8782
    @sayyidthangal8782 15 годин тому

    കുരുവട്ടൂർ വിവരം ഇല്ലാത്ത ജാഹിലീങ്ങൾ ആണ് ഒരു വിവരം ഇല്ല മുനാഫിഖിങ്ങൾ ആണ്

  • @saifudheen.m1842
    @saifudheen.m1842 16 годин тому

    വാളക്കുളം സ്വയം വഷളാകുന്നു

    • @shamsudheenshamsu1954
      @shamsudheenshamsu1954 15 годин тому

      നിങ്ങളെ നൗഷാദിന് കിതാബ് പഠിപ്പിച്ച കൊടുക്ക്‌

  • @UnaisC-y5l
    @UnaisC-y5l 16 годин тому

    നല്ല വിശദീകരണം 👍🏼🌹

  • @jaseebackrazak5142
    @jaseebackrazak5142 День тому

    ഉസ്താദ് എവിടെയാണ് ദർസ് നടത്തുന്നത്

  • @mool6574
    @mool6574 2 дні тому

    ഉസ്താദെ നിങ്ങൾ എവിടെയാണ് ദർസ് നടത്തുന്നത് എത്ര കുട്ടികൾ ഉണ്ട് ഇനി കുട്ടികളെ എടുക്കുന്നുണ്ടെങ്കിൽ അറിയിക്കണേ നിങ്ങളെ പോലാത്ത ഉസ്താദ് മാരേയാണ് ഞങ്ങൾ കിഷ്ടം വഹാബികളെക്കാൾ പേടിക്കേണ്ടത് ഈ കള്ള ത്വരീഖത്ത് കാരെയാണ് കാരണം വഹാബികളെ വേഗം മനസ്സിലാക്കാം പക്ഷേ കള്ള ത്വരീഖത്തു ക്കാരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ല ഞമ്മൾ കുട്ടികളെ നല്ല ഉസ്താദാണന്ന് വിജാരിച്ച് കുട്ടികളെ പറഞ്ഞയക്കും വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഈ ഉസ്താദ് കള്ള ത്വാരീ ഖത്ത് കാരണന്ന് മനസ്സിലാകുന്നത് അപ്പോഴേക്കും ഈ കുട്ടിയും അതിൽ പെട്ട് പോയിട്ടുട്ടാകും അല്ലാഹു നമ്മളെയും നമ്മുടെ മക്കളെയും കള്ള ത്വരീക്കത്ത് കാരിൽ നിന്നും ഒഹാബി പാതിരിമാരിൽ നിന്നും കാത്ത് രക്ഷിക്കട്ടെ....ആമീൻ

  • @sirajkonath8734
    @sirajkonath8734 2 дні тому

    Nabi aan vathichu yetra aal vannu ivide

  • @shihabudheen7679
    @shihabudheen7679 2 дні тому

    മുത്ത് നബിക്ക് പടച്ചോൻ നൽകിയ ഒരു ശറഫിനെ നിഷേധിക്കാൻ ഒരു നവബിദഇയെയും സുന്നി മക്കൾ സമ്മതിക്കില്ല

  • @minhamolminha9349
    @minhamolminha9349 2 дні тому

    Maasha Allah baarakallaah 🌹👍

  • @abdulmuthalib3918
    @abdulmuthalib3918 2 дні тому

    വട്ടൂരികൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?

  • @shifavlog9966
    @shifavlog9966 2 дні тому

    പുത്തൻ വാദം പേറി നടക്കുന്ന കുറു വ ട്ടൻമാർ

  • @jafarjafu1510
    @jafarjafu1510 2 дні тому

    കാട്ടുകള്ളനാണ് നൗഷു

  • @haneefacp-ly8ts
    @haneefacp-ly8ts 2 дні тому

    അസീസ് സഖാഫി വാളക്കുളം ഉസ്താദ് കുരുവട്ടൂരികളെ ഈ കോലത്തിൽ പോസ്റ്റ്മോർട്ടം ചെയ്ത് മുന്നോട്ട് പോകുകയാണങ്കിൽ തീർച്ചയായും കുരുവട്ടൂരികളുടെ മുന്നിലിട്ട കസേര യുടെ എണ്ണം ഇനിയും കുറയും 😂😂 കുരുവട്ടൂരികൾ ഒരോന്ന് കഷ്ടപെട്ട് തപ്പി പിടിച്ച് കൊണ്ട് വരും അത് ഒരു മണിക്കൂർ കൊണ്ട് പൊളിച്ച് കയ്യിൽ കൊടുത്ത 83-ാം ഖണ്ഡനം🔥🔥👌 ഒന്ന് ഒന്നര അവതരണം 🔥🔥

  • @abdulrazzak4722
    @abdulrazzak4722 2 дні тому

    Masha allha 👍🌹💯

  • @mubaraktanalur7175
    @mubaraktanalur7175 2 дні тому

    Good🌹🌹🌹🌹

  • @SAEEDCHULLIKKODE
    @SAEEDCHULLIKKODE 2 дні тому

    ആമീൻ

  • @uvaisrambeth
    @uvaisrambeth 2 дні тому

    എന്റെ ചെറു പ്രായത്തിൽ ഞാൻ പ്രവാചകനാണെന്ന് പറഞ്ഞ് വള്ളി ട്രൗസർ മാത്രമിട്ട ഒരു പയ്യൻ എന്റെ സ്വപ്നത്തിൽ വന്നിരുന്നു. അന്ന് കുരുവ ടീം മനസ്സിലാക്കിയത് പോലെയാണ് ഞാനും മനസ്സിലാക്കിയത്. പക്ഷെ ഈ വള്ളി ട്രൗസർകാരനെ പ്രവാചകനായി അംഗീകരിക്കാനും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ എന്തായാലും ഈ തർക്കം വന്നത് കൊണ്ട് എന്റെ സംശയം തീർന്നു.

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 2 дні тому

    👍👍👍

  • @zainudheenahsani7951
    @zainudheenahsani7951 2 дні тому

    വട്ടൂരികൾ സദസ്സ് കാണിക്കില്ല കുട്ടിയില്ലാതെ പെറ്റ് കിടക്കുകയാണ്

  • @abdurasu7168
    @abdurasu7168 2 дні тому

    കുരുവട്ടൂരികൾക്ക് അള്ളാഹുവിനെക്കാൾ വല്യ യത് കുരുക്കളുടെ ചേക്കു കോമാളി

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 2 дні тому

    الله يبارك فيك الله يحفظك من كل شر ومن كل عين 🤲

  • @alikn4580
    @alikn4580 2 дні тому

    കട്ട ഭാഗം കാണിച്ചു കൊടുക്കണം 👍

  • @swadikswadik277
    @swadikswadik277 2 дні тому

    കുറുക്കളെ മൊത്തത്തിൽ എത്ര കിതാബ് നൗഷു കട്ട് വായിച്ചിട്ടുണ്ടാകും ഒന്ന് പറയണേ 😅😅😅😅😅

  • @SaqafiVazhikadav
    @SaqafiVazhikadav 2 дні тому

    ഉസ്താദേ..... കുരുക്കൂട്ടത്തിന്റേത് ഭരണിയ്യ: ത്വരീഖത്തല്ലേ . തെറി വിളിയേ കേൾക്കൂ....

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 2 дні тому

    നൗഷാദിന് എന്ത് പറ്റി എന്ത് ഒരു അവസ്ഥ

  • @hamsak2370
    @hamsak2370 2 дні тому

    Kuruvattoori kafirukal

  • @fazi287
    @fazi287 2 дні тому

    ഈ കള്ളൻ നൗഷാദ് അല്ലാഹുവിനെയാണ് ആണല്ലോ കളിയാക്കുന്നത് 😢😢

  • @Saifu105
    @Saifu105 2 дні тому

    Masha Allah ♥️♥️♥️

  • @AshiqCm
    @AshiqCm 2 дні тому

    വാളക്കുളം മൗലവിയുടെ വാദങ്ങൾ 1 മഹ് വും സാഹ് വും ഒന്നാണ് 2 ഫാഉം വാവും ഒന്നാണ് 3 "ലാ" വന്നാലും "ഇദ് "വന്നാലും ഒരേ അർത്ഥം തന്നെ 4 "ഉണ്ട് എന്ന് പറഞ്ഞാൽ" എങ്ങനെയും എവിടെയും എപ്പോഴും ഉണ്ട് എന്നല്ല. 5 "ഇല്ല എന്ന് പറഞ്ഞാൽ ഏത് സമയത്തും എങ്ങനെയും എവിടെയും എപ്പോഴും ഇല്ല എന്നല്ല. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുക. 6 പേരോടിനു വേണ്ടി പരിശുദ്ധ ദീനിനെ എങ്ങനെയും എപ്പോഴും എവിടെയും തിരിമറി നടത്തി ദുർവ്യാഖ്യനിക്കും......... Exetra

    • @kunchananath4873
      @kunchananath4873 2 дні тому

      😂 പിന്നെ തിരിയുന്നവർ നൗഷു. അവനാണെങ്കിൽ പ്രസംഗിച്ചത് മുഴുവനും പിൻവലിക്കുന്നു😂😂😂😂😂 ബല്ലാത്ത ജാതി

  • @Junuz476
    @Junuz476 2 дні тому

    മാഷാ അല്ലാഹ്.. ദുർവ്യാഖാനങ്ങളെ പഴുതകൾ അടച്ചു കൊണ്ടുള്ള വ്യക്തമായ വിശദീകരണം... കൂട്ടത്തിൽ കിതാമുൽ മിസ്കിന് വ്യാഖ്യാനം എഴുതിയ പണ്ഡിതൻ വഹാബി ആണെന്ന് കുറുവട്ടൂരികൾ പറഞ്ഞു നടക്കുന്നുണ്ടല്ലോ? അത് സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ വഹാബി ആശയം പറഞ്ഞ ചില രേഖകളുടെ സത്യാവസ്ഥ കൂടി അറിഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു. ആരെങ്കിലും വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു ഖൈർ ചെയ്യട്ടെ, ആമീൻ..

  • @Indian-o3z
    @Indian-o3z 2 дні тому

    ഖിതാമുൽ മിസ്കിന്റെ ഷറഅ എഴുതിയ വ്യക്തി വഹാബി ആണെന്ന് അദ്ദേഹത്തിന്റെ ഇസ്തിഗാസ അടക്കമുള്ള വിഷയങ്ങളിലുള്ള കിതാബുകൾ കാണിച്ചും അതുപോലെ മഹബ്ബത് ഇബ്നുതൈമിയ്യയുടെ വീക്ഷണത്തിൽ തുടങ്ങിയ കിതാബുകൾ കാണിച്ചും തെളിയിച്ചിട്ടുണ്ട്.ഇന്നും ജീവിച്ചിരിക്കുന്ന ഒരു വഹാബിയാണ് ഇയാൾ... ഇതിൽ വാളക്കുളം അംഗീകരിക്കുന്നുണ്ടോ...

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 2 дні тому

    ഈ കാലഘട്ടത്തിൽ ചേകനൂരിനെ കാണാത്തവർക്ക് പുതിയ ചേകനൂർ നൗഷു

  • @ShamsheenaShamshi-n3r
    @ShamsheenaShamshi-n3r 2 дні тому

    നൗഷാദിന് ഉസ്താദിന്റെ ഗുരുത്തക്കേട് സംഭവിച്ചു

  • @SafiyullaucSafiyullauc
    @SafiyullaucSafiyullauc 2 дні тому

    ❤❤❤❤

  • @abduraheem6709
    @abduraheem6709 2 дні тому

    MashaAllahu

  • @shihabudheen7679
    @shihabudheen7679 3 дні тому

    30:16 ആ ഹദീസ് നൗഷാദ് എത്ര വട്ടം വായിച്ചു തന്നു. അതിന്റെ വിശദീകരണവും

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 3 дні тому

    മാഷഅള്ളാ

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 3 дні тому

    Al hamdulillah Adipoli ❤👍👍💪💪

  • @mhdshabeer3244
    @mhdshabeer3244 3 дні тому

    👍👍👍

  • @കടത്താനാട്AbuAarif

    നാദാപുരത്ത് പള്ളി മദ്രസയും കട്ട് മോഷ്ടിച്ചിട്ടില്ലെന്ന് ധൈര്യമായിട്ട് പറയാനുള്ള ആൺകുട്ടികൾ ആരെങ്കിലും ഈ പരിപാടി കാണുന്നുണ്ടോ

  • @AshrafSharafu-f3u
    @AshrafSharafu-f3u 3 дні тому

    Usthad ❤❤❤❤❤❤

  • @rafeekrafeek4104
    @rafeekrafeek4104 3 дні тому

    പടച്ചവനെ ഞങ്ങളുടെ വാളക്കുളം ഉസ്താദിന് ദീർഘ ആയുസ്സും ആഫിയത്തും കൊടുക്കണേ അള്ളാഹ് സുന്നത്ത് ജമാഅത്തിന്റെ വിരോധികളെ തുറന്ന് കാണിക്കാൻ ഇനിയും ഉസ്താദിന് തൗഫീഖ് നൽകണേ അള്ളാഹ്