Kochi Project nthye ? Hilite Boulevard Wellington Island - One of unique project in Kerala. Very sad u didn’t mwntion about that project. The mall next to backwaters and many more unique features
പുതു തലമുറ ഷോപ്പിംഗ് മാളുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ മനപ്പൂർവ്വം മറക്കുന്ന ഒരു കൂട്ടരുണ്ട് .നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാർ . ഓരോ നാട്ടിലും ധാരാളം പഴം പച്ചക്കറി വിൽക്കുന്ന കടകൾ , തുണി വിൽക്കുന്ന കടകൾ , ഫണിച്ചർ വിൽക്കുന്ന കടകൾ , ഹോട്ടലുകൾ , തീയറ്ററുകൾ ,അങ്ങനെ നൂറ്‍ കണക്കിന് കടകളും , അതിനൊക്കെ ഓരോ മുതലാളിമാരുമുണ്ട് അവിടെയെല്ലാം ജോലിക്ക് തൊഴിലാളികളുമുണ്ട് ..ഇതിൽ നിന്നും കിട്ടുന്ന സമ്പത് ആ നാട്ടിലെ മറ്റു കടകളിലേക്കും , സ്ഥാപനങ്ങളിലേക്കും എത്തിച്ചേരും .എന്നാൽ മാളുകൾ വരുമ്പോൾ നൂറ്‍ മുതലാളിമാരുടെയും അവരുടെ തൊഴിലാളികളുടെയും ഉപജീവനം ഇല്ലാതെയാകുന്നു.അത് ആ നാട്ടിലെ മറ്റ് മേഖലകളെയും ബാധിക്കുന്നു .ചുരുക്കി പറഞ്ഞാൽഒരു നാട്ടിലെ നൂറ്‍ ചെറുകിട മുതലാളിമാരുടെ വരുമാനം മാൾ നടത്തുന്ന ഒരൊറ്റ മുതലാളിക്ക് മാത്രമായി ചെന്ന് ചേരുന്ന രീതിയാണ് ഷോപ്പിംഗ് മാളുകൾ . സ്വന്തം നാട്ടിലെ നൂറ് മുതളിമാരാണോ എങ്ങോ കിടക്കുന്ന മാളിന്റെ മുതലാളിയാണോ ആ നാടിന് അഭികാമ്യം എന്ന് ചിന്തിക്കാനുള്ള ചിന്ത ശേഷി പോലും മലയാളിക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു ...
മറ്റു സംസ്ഥാങ്ങളെ പോലെ അല്ല കേരളത്തിൽ എല്ലാത്തിനും വളരെ വില കൂട്ടി വിറ്റു അമിത ലാഭം ഉണ്ടാക്കുന്നു അതുകൊണ്ട് ജനങ്ങൾ മാളുകളിൽ പോയി വിലകുറച്ചു വാങ്ങുന്നു. മറ്റു സ്റ്റേറ്സിൽ ചില്ലറ കച്ചവടത്തെ മാളുകൾ ബാധിക്കില്ല
aysherii ഇപ്പോ ഇതും ഒന്നും നാട്ടിൽ ഇല്ലെങ്കിൽ അപ്പോ പറയും എന്ത് നാട് ഇതു ഒരു മാൾ പോലും നാട്ടിൽ ഇല്ലാലോ അതൊക്കെ ദുബായിൽ എന്ന് ഒക്കെ.കാലം മുന്നോട്ട് ആണ് പോവാനത് അല്ലാതെ പിന്നോട്ട് അല്ല താനെ പോലെ ആണ് എല്ലാവരും എങ്കിൽ ഇപ്പോഴ് ആളുകൾ ഗുഹക്കുലിൽ താമസിക്കും 😂😂
തേങ്ങ ആണ് എന്റെ പൊന്നു bro ഞാൻ ഒരു സാദാരണ കാരൻ ആണ് ലുലു ട്രിവാൻഡറും ലുലു kochi ഒകെ കണ്ടിട്ടുണ്ടെങ്കിലും ഒരു രൂപയുടെ പോലും സാധനം അവിടന്ന് ഒന്നും വെടി ചിട്ടില്ല. സാദാരണക്കാർ എന്നും സാദാരണ കടയിൽ നിന്ന് തന്നെ ആകും.
@@shaheenmohammad8652 തേങ്ങായല്ല ബ്രോ . പണ്ട് സാധാരണ കടകളിൽ നിന്നും സാധനം വാങ്ങിയവർ തന്നെയാണ് ഇപ്പോൾ മാളുകളിൽ നിന്നും വാങ്ങുന്നത് . മാൾ വരും മുമ്പ് അവർ സാധനം വാങ്ങാതിരിക്കുകയല്ലായിരുന്നു . അന്നവർ സാധാരണ കടകളിൽ നിന്നും വാങ്ങിയിരുന്നു ..മാളിൽ പോകുന്നവർ സമ്പന്നർ മാത്രമല്ല സാധാരണക്കാരും കൂലിപ്പണിക്കാരും പോകുന്നുണ്ട് . പിന്നെ ബിസിനെസ്സിനെ കുറിച്ചറിയാത്ത സാധാരണ ആളുകൾക്ക് ഇതിന്റെ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയണമെന്നില്ല ... നിങ്ങൾ തിരുവനന്തപുരത്തുള്ള ആളാണെന്ന് ഞാൻ മനസ്സിലാക്കുന്നു . അവിടെ ബിഗ്ബസർ , സ്പെൻസർ , റീലയൻസ്, പോത്തീസ് , രാമചന്ദ്രൻ ഒടുവിൽ ലുലു , ഇതൊക്കെ ഒന്നിന് പിറകെ ഒന്നായി വന്നു . ഓരോന്ന് വരുമ്പോഴും തൊട്ട് മുമ്പുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് വ്യാപാരം കുറയുകയാണ് അല്ലാതെ കൂടുന്നില്ല ..മാളുകൾ ഒരു പ്രദേശത്തെ മാത്രമല്ല ആ ജില്ലയിലെയും സമീപ ജില്ലകളിലെയും വ്യാപാരത്തെയാണ് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നത് .. ഇനിയും കൂടുതൽ വിശദീരികരിക്കുന്നില്ല ...
ഈ മാളുകൾ സാധാരണ കച്ചവടക്കാരന് വലിയ ഭീഷണി ആണ് കുഴിമന്തിയും കുലുക്കി സർബാത്തും പോലെ. ജനങ്ങൾ ജാഗ്രതെയ്. മധ്യവർഗക്കാരുടെ കീശയിലെ പണം എത്ര എങ്ങിനെയൊക്കെ ഊറ്റി എടുക്കാം എന്ന അതിമാരകമായ ഒരു സംസ്കാരം അടിച്ചേല്പിക്കുകയാണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കണം. സാധാരണക്കാരന്റെ പണം ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങാൻ പ്രേരിപ്പിച്ചു സ്വർണത്തിൽ നിന്നും ഡെപ്പോസിറ്റുകളിൽ നിന്നും തന്ത്ര പൂർവ്വം മാറ്റി ചിന്തിക്കാൻ നിർബന്ധിക്കുന്ന പരിപാടി.
വികസനം വരവേൽക്കുന്ന കാഴ്ചപ്പാട് അന്ന് bro നമ്മക് വേണ്ടത് .. dubai ഒക്കെ വികസിച് നില്കുന്നത് കണ്ടില്ലേ .. താങ്കളെ പോലെ ചിന്തിച്ഛ് ഇരുന്നവർ ആണ് അവരെങ്കിൽ ഇങ്ങനെ വികസിക്കുമായിരുന്നോ ??
@dhruvrajee5623 ഞാൻ മുന്നേ ഒരു hilite group ഇലെ ഓഫീസറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ആണ്. 2025 ഇൽ കണ്ണൂർ ൽ പ്രോജക്ട് സ്റ്റാർട്ട് ചെയ്യും.സ്ഥലം ഒക്കെ നോക്കി വച്ചിട്ടുണ്ട് എന്ന്.ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല
Thiruvalla 3 Mall Varunnundu.Thiruvalla-Alappuzha 28 km Mall Of Thiruvalla -24 km From Aleppey. Believers Mall-30 km From Aleppey Mall Grande Thiruvalla -28 km Club 7 Mall-30 km
മാളുകൾക്ക് വലിയ പ്രാധാന്യം ജനം കൊടുക്കല്ലേ. നമ്മുടെ പോക്കറ്റിലെ പൈസ എങ്ങനെ അടിച്ചുമാറ്റാം എന്നാണ് ഇവന്മാരുടെ കാര്യപരിപാടി. നാടിന്നു ഒരു ഗുണവും ഇല്ലാത്തതാണ് മാളുകൾ. നമ്മുടെ അടുത്തുള്ള ചെറിയ കടകളെ പിന്തുണക്കൂ. സഹോദരന്മാരെ സഹായിക്കൂ
ഇത് കാണുന്ന കണ്ണുരുകാരൻ ആയ ഞാൻ Ohh വലീയ കോർപ്പറേഷൻ പറി okk ആണ് മൾ പോയിട്ട് ഒരു തീട്ടം വരെ ഇല്ല.. നമുക്ക് ഉള്ളത് capitol mall😂😂😂 പിന്നെ സെക്യൂറ ഷോപ്പിംഗ് സെൻ്റർ😂😂😂😂😂
Kochi Project nthye ? Hilite Boulevard Wellington Island - One of unique project in Kerala.
Very sad u didn’t mwntion about that project. The mall next to backwaters and many more unique features
Hillite boulevard kochi, willington island
👍
Boulevard il multiplex undakumo?
Athinte construction nadakuva but Puli paranjila 3 screen ondennanm arinjath
@@prasanthkichu107 wow that's great news
പുതു തലമുറ ഷോപ്പിംഗ് മാളുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ മനപ്പൂർവ്വം മറക്കുന്ന ഒരു കൂട്ടരുണ്ട് .നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാർ . ഓരോ നാട്ടിലും ധാരാളം പഴം പച്ചക്കറി വിൽക്കുന്ന കടകൾ , തുണി വിൽക്കുന്ന കടകൾ , ഫണിച്ചർ വിൽക്കുന്ന കടകൾ , ഹോട്ടലുകൾ , തീയറ്ററുകൾ ,അങ്ങനെ നൂറ്‍ കണക്കിന് കടകളും , അതിനൊക്കെ ഓരോ മുതലാളിമാരുമുണ്ട് അവിടെയെല്ലാം ജോലിക്ക് തൊഴിലാളികളുമുണ്ട് ..ഇതിൽ നിന്നും കിട്ടുന്ന സമ്പത് ആ നാട്ടിലെ മറ്റു കടകളിലേക്കും , സ്ഥാപനങ്ങളിലേക്കും എത്തിച്ചേരും .എന്നാൽ മാളുകൾ വരുമ്പോൾ നൂറ്‍ മുതലാളിമാരുടെയും അവരുടെ തൊഴിലാളികളുടെയും ഉപജീവനം ഇല്ലാതെയാകുന്നു.അത് ആ നാട്ടിലെ മറ്റ് മേഖലകളെയും ബാധിക്കുന്നു .ചുരുക്കി പറഞ്ഞാൽഒരു നാട്ടിലെ നൂറ്‍ ചെറുകിട മുതലാളിമാരുടെ വരുമാനം മാൾ നടത്തുന്ന ഒരൊറ്റ മുതലാളിക്ക് മാത്രമായി ചെന്ന് ചേരുന്ന രീതിയാണ് ഷോപ്പിംഗ് മാളുകൾ . സ്വന്തം നാട്ടിലെ നൂറ് മുതളിമാരാണോ എങ്ങോ കിടക്കുന്ന മാളിന്റെ മുതലാളിയാണോ ആ നാടിന് അഭികാമ്യം എന്ന് ചിന്തിക്കാനുള്ള ചിന്ത ശേഷി പോലും മലയാളിക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു ...
മറ്റു സംസ്ഥാങ്ങളെ പോലെ അല്ല കേരളത്തിൽ എല്ലാത്തിനും വളരെ വില കൂട്ടി വിറ്റു അമിത ലാഭം ഉണ്ടാക്കുന്നു അതുകൊണ്ട് ജനങ്ങൾ മാളുകളിൽ പോയി വിലകുറച്ചു വാങ്ങുന്നു. മറ്റു സ്റ്റേറ്സിൽ ചില്ലറ കച്ചവടത്തെ മാളുകൾ ബാധിക്കില്ല
aysherii ഇപ്പോ ഇതും ഒന്നും നാട്ടിൽ ഇല്ലെങ്കിൽ അപ്പോ പറയും എന്ത് നാട് ഇതു ഒരു മാൾ പോലും നാട്ടിൽ ഇല്ലാലോ അതൊക്കെ ദുബായിൽ എന്ന് ഒക്കെ.കാലം മുന്നോട്ട് ആണ് പോവാനത് അല്ലാതെ പിന്നോട്ട് അല്ല താനെ പോലെ ആണ് എല്ലാവരും എങ്കിൽ ഇപ്പോഴ് ആളുകൾ ഗുഹക്കുലിൽ താമസിക്കും 😂😂
Sathyam...
തേങ്ങ ആണ് എന്റെ പൊന്നു bro ഞാൻ ഒരു സാദാരണ കാരൻ ആണ് ലുലു ട്രിവാൻഡറും ലുലു kochi ഒകെ കണ്ടിട്ടുണ്ടെങ്കിലും ഒരു രൂപയുടെ പോലും സാധനം അവിടന്ന് ഒന്നും വെടി ചിട്ടില്ല. സാദാരണക്കാർ എന്നും സാദാരണ കടയിൽ നിന്ന് തന്നെ ആകും.
@@shaheenmohammad8652 തേങ്ങായല്ല ബ്രോ . പണ്ട് സാധാരണ കടകളിൽ നിന്നും സാധനം വാങ്ങിയവർ തന്നെയാണ് ഇപ്പോൾ മാളുകളിൽ നിന്നും വാങ്ങുന്നത് . മാൾ വരും മുമ്പ് അവർ സാധനം വാങ്ങാതിരിക്കുകയല്ലായിരുന്നു . അന്നവർ സാധാരണ കടകളിൽ നിന്നും വാങ്ങിയിരുന്നു ..മാളിൽ പോകുന്നവർ സമ്പന്നർ മാത്രമല്ല സാധാരണക്കാരും കൂലിപ്പണിക്കാരും പോകുന്നുണ്ട് . പിന്നെ ബിസിനെസ്സിനെ കുറിച്ചറിയാത്ത സാധാരണ ആളുകൾക്ക് ഇതിന്റെ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയണമെന്നില്ല ...
നിങ്ങൾ തിരുവനന്തപുരത്തുള്ള ആളാണെന്ന് ഞാൻ മനസ്സിലാക്കുന്നു . അവിടെ ബിഗ്ബസർ , സ്പെൻസർ , റീലയൻസ്, പോത്തീസ് , രാമചന്ദ്രൻ ഒടുവിൽ ലുലു , ഇതൊക്കെ ഒന്നിന് പിറകെ ഒന്നായി വന്നു . ഓരോന്ന് വരുമ്പോഴും തൊട്ട് മുമ്പുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് വ്യാപാരം കുറയുകയാണ് അല്ലാതെ കൂടുന്നില്ല ..മാളുകൾ ഒരു പ്രദേശത്തെ മാത്രമല്ല ആ ജില്ലയിലെയും സമീപ ജില്ലകളിലെയും വ്യാപാരത്തെയാണ് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നത് .. ഇനിയും കൂടുതൽ വിശദീരികരിക്കുന്നില്ല ...
Thamarassery hilite varundo??
Start one mall at kottayam
Lullumall opening at kottayam on xmas
Edooo thanikk kochi il varunnaa hilite mall kurich ariyille ? Athoo vaayil pazham aanooo kochi il enthu vannalum thanikk parayan nakk illaa alle 🤐
😂😂😂 ayyodaaa
കോട്ടയത്ത് hilite mall വരാൻ സാധ്യത ഉണ്ടോ
Good info 🎉🎉🎉
Glad it was helpful!
What about Kochi?
Bro kondottyil enthenkilum varunnundo😢
ഈ മാളുകൾ സാധാരണ കച്ചവടക്കാരന് വലിയ ഭീഷണി ആണ് കുഴിമന്തിയും കുലുക്കി സർബാത്തും പോലെ. ജനങ്ങൾ ജാഗ്രതെയ്. മധ്യവർഗക്കാരുടെ കീശയിലെ പണം എത്ര എങ്ങിനെയൊക്കെ ഊറ്റി എടുക്കാം എന്ന അതിമാരകമായ ഒരു സംസ്കാരം അടിച്ചേല്പിക്കുകയാണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കണം. സാധാരണക്കാരന്റെ പണം ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങാൻ പ്രേരിപ്പിച്ചു സ്വർണത്തിൽ നിന്നും ഡെപ്പോസിറ്റുകളിൽ നിന്നും തന്ത്ര പൂർവ്വം മാറ്റി ചിന്തിക്കാൻ നിർബന്ധിക്കുന്ന പരിപാടി.
അതിന് വാങ്ങാതെ ഇരുന്നാൽ മതിയല്ലോ
വികസനം വരവേൽക്കുന്ന കാഴ്ചപ്പാട് അന്ന് bro നമ്മക് വേണ്ടത് .. dubai ഒക്കെ വികസിച് നില്കുന്നത് കണ്ടില്ലേ .. താങ്കളെ പോലെ ചിന്തിച്ഛ് ഇരുന്നവർ ആണ് അവരെങ്കിൽ ഇങ്ങനെ വികസിക്കുമായിരുന്നോ ??
Adoor mall vallathum varunundo...?
Multiplex varunund
Any mall
Coming to Vadakara. Kozhikode?
പുതുപ്പണം ആണ് കൈനാട്ടി എന്നും കേൾക്കുന്നു
Sri kalidas kattakada poyi cinema kanumooo 7 screen und
Tvm hilite malla varunnundo
Perinthalmanna market city Hilite centre anno
Yes
arku venam ee nariya lulumall
കണ്ണൂരിൽ ലുലു ഇല്ല!?
Ituvare list cheytitila
കണ്ണൂരിൽ ഉണ്ട്..ഉണ്ട്
ലുലു സാരീസ്...
പിന്നെ ലുലു ഗോൾഡ്😂😂😂😂
സ്ഥലം കിട്ടുന്നില്ല.... വരാൻ സാധ്യതാ ഉള്ള സ്ഥലം... തലശേരി, കണ്ണൂർ ഇടയ്ക്... എടക്കാട് പ്രദേശത്തു
Hilite bolveward kochi
ഇത് കാണുന്ന ചെമ്മാട് നിവാസിയായ ഞാൻ 😊
Perinthalmanna Market city mallil theatre varunnundo??
5 Screen
Bro kannur secura centre update tharumo
Athu open ayille ini enthu update 🤔
Theatre open Avila bro. License cancelled
@ apo secura mallil orikkalum theatre open akule 🤔
@@MNK1998 mostly no. Because licence kitanula criteria meet cheyan patila because of the building structure and parking
Bro pala putheett ano thodupuzha ashirvadh ano nallath
Which is near?
@@familyoncar 2um same aanu 🙂
Apo mari mari pokallo
@@familyoncar bro orennam parayamo please athyavshyamanu atha 🙂
@eraofamal Puthettu
Hilite Boulevard Kochi paranjillallo
Please watch next video
@familyoncar ath kandu bro.. Ith upcoming Hilite projects ne pati ulla video alle..apo ithil boulevard um parayandathayrunnallo..atha
Edappal Thrissur rodinu working progress
Country side mallil 2screen theatre anne
👍
കുന്നംകുളം സ്ഥലത്ത് തുറക്കാൻ പോകുന്നത് hi lite mall ആണോ അതോ hi lite centre ആണോ?,,,,
ഇത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം,,, please replay 🙏🙏🙏🙏
Centre aanu
Centre ennu vechal mallinte oru mini version ayirikkum
👍👍👍👍
👊
Karunaggapally il ethenkilum mall varan chance undoo?
Avide h&j mall ille. Kc centre thanne orumalinte oppam pidikkan pattunnathalle.Karunagapally oru nalla business center anallo, kollathinte malabar mughamanu karunagapally kku. Avide nalla GDP ulla municipality anu. Appol enthayalum Lulu mini mall um, hilite um, Gokulam malum bhaviyil varum
👌👌👌👌
👊
❤❤❤❤❤
👊
👍
👊🤩
Kannur hi lite mall
Work will start next year
ഉള്ളതോ മച്ചാ..
ഈ മാൾ ആണോ...ചുമ്മാ ലുലു സാരീസ് പോലെ..കണ്ണൂരും ഒരു hilite ഹോൾ സെയിൽ ഷോപ്പ് ആണോ😢
@dhruvrajee5623 ഞാൻ മുന്നേ ഒരു hilite group ഇലെ ഓഫീസറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ആണ്. 2025 ഇൽ കണ്ണൂർ ൽ പ്രോജക്ട് സ്റ്റാർട്ട് ചെയ്യും.സ്ഥലം ഒക്കെ നോക്കി വച്ചിട്ടുണ്ട് എന്ന്.ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല
Hilite mall kannuril open akumo 🤔
Bhaviyil vanekam? secura poyitundo?
@ aah but avide cinepolis varumennu paranjittu ithuvare vannitilla 😮💨
@@MNK1998 license cancelled
വരുന്നില്ല
Kollath hilite varuo bro any chance
Chancund 👍
Alappuzha jillayil vallom varuvo
Ituvare onnum list cheytitila
Thiruvalla 3 Mall Varunnundu.Thiruvalla-Alappuzha 28 km
Mall Of Thiruvalla -24 km From Aleppey.
Believers Mall-30 km From Aleppey
Mall Grande Thiruvalla -28 km
Club 7 Mall-30 km
ആലപ്പുഴ യിൽ വരുമോ
Itu vare list cheytitila
🙂
മാളുകൾക്ക് വലിയ പ്രാധാന്യം ജനം കൊടുക്കല്ലേ. നമ്മുടെ പോക്കറ്റിലെ പൈസ എങ്ങനെ അടിച്ചുമാറ്റാം എന്നാണ് ഇവന്മാരുടെ കാര്യപരിപാടി. നാടിന്നു ഒരു ഗുണവും ഇല്ലാത്തതാണ് മാളുകൾ. നമ്മുടെ അടുത്തുള്ള ചെറിയ കടകളെ പിന്തുണക്കൂ. സഹോദരന്മാരെ സഹായിക്കൂ
Trivandruth eppazhe varendatha ini enkilum varumenn thonnunnu
trivandrum future il kano evarude oru mall
Yes 👍
😊😌❤️🔥@@familyoncar
കാസർഗോഡ് ലുലു മാളോ , ഹൈലൈറ്റ് മാളോ വരാൻ സാധ്യതയുണ്ടോ...?
Lulu hypermarkt kanhangad varunnund.2026
Kasargod vannillenkilum, kanjangad enthayalum luluvum hilite, Gokulam mall um varum
കോട്ടയം കല്ലറയിൽ പുതിയ ടെയിട്ടർ വരുന്നുണ്ട് ഗുഡ് വിൽ എന്റേടെമെന്റ്
Good 👍
Joby geoge
അടുത്ത് nesto ഗ്രൂപ്പ് ആയിരിക്കും ഇതുപോലെ വിപുലീകരിക്കുന്നത്....
cherukida kachavadakkar jeevikkande lulunte koppile mall
kakka mall
Nilambur work full swing have seen morining and night
Good 👍
ഇത് കാണുന്ന കണ്ണുരുകാരൻ ആയ ഞാൻ
Ohh വലീയ കോർപ്പറേഷൻ പറി okk ആണ്
മൾ പോയിട്ട് ഒരു തീട്ടം വരെ ഇല്ല..
നമുക്ക് ഉള്ളത് capitol mall😂😂😂
പിന്നെ സെക്യൂറ ഷോപ്പിംഗ് സെൻ്റർ😂😂😂😂😂
ഹൈലക്സിൻ്റ മുതലാളി ആരാ
Hilex?
@@familyoncar അപ്പോ ലുലുവിൻ്റെ മുതലാളി ലുലു യൂസഫലി തള്ളി നടക്കുന്നു.
Did you ask the chairman of Hilite Group?
P Sulaiman
Headquart - Calicut
Calicut Based Group