കുതിരയ്ക്ക്‌ വേദനിക്കുമോ?? Horse hoof trimming and shoeing short video

Поділитися
Вставка
  • Опубліковано 8 вер 2024
  • Benefits:- It is crucial for horses at boarding high schools and elsewhere to have proper hoof care for many reasons. Horse shoeing is the key to protecting their hooves from any damage - especially when riding on hard surfaces. Also, the horseshoe absorbs a significant amount of impact, preventing it from chipping away at the hoof. Basically, the horseshoe takes most of the beating instead of the horse’s hoof, and provides the horse with more traction on slippery surfaces.

КОМЕНТАРІ • 493

  • @sajithvp8524
    @sajithvp8524 3 роки тому +315

    കുതിരക് വേദന ഉണ്ടാവും എന്നായിരുന്നു കരുതിയിരുന്നത്. . ഇപ്പോ ക്ലിയർ ആയി.... വീഡിയോകൾ തുടരൂ ഫുൾ സപ്പോർട്ട്

  • @vinayakmadhav9770
    @vinayakmadhav9770 3 роки тому +47

    അതെ.... വേദനിക്കുന്നുണ്ടെങ്കിൽ കുതിര കാൽ ഒന്ന് അനക്കുകപോലും ചെയ്യാതെ ഇങ്ങനെ നിന്ന് കൊടുക്കില്ലല്ലോ.... അങ്ങനെ ആ സംശയം മാറിക്കിട്ടി...... Thk u for this vdo ❤️

  • @jabbuertiga905
    @jabbuertiga905 3 роки тому +103

    ഈ കുതിരയുടെ ഒരു ഭാഗ്യം ,, സ്വന്തം മക്കളെ പോലെ നോക്കുന്ന സാബിയുടെ കയ്യിൽ നിങ്ങൾ എത്തിപ്പെട്ടത് നിങ്ങളെ ഭാഗ്യം 🥰

  • @shiyanrock8965
    @shiyanrock8965 3 роки тому +57

    കുതിര പൊളിച്ചു എന്താ ഭംഗി

  • @sulthanjinn4816
    @sulthanjinn4816 3 роки тому +86

    ഇക്കാ ഇങ്ങള് ഒരു കില്ലാടി തന്നെ❤️

  • @Rubinfaiz
    @Rubinfaiz 3 роки тому +6

    Vedeo ishtaayi. കുതിരകൾക്ക് ഇങ്ങനെയൊക്കെ ചെയ്യുന്നത് ആദ്യായിട്ടാണ് കാണുന്നത്

  • @badushak.a.2731
    @badushak.a.2731 3 роки тому +9

    അബാകഥയോ എന്ത് അബാകത സൂപ്പർ ആയിട്ടുണ്ട്
    ഇത് പോലെ തന്നെ കണ്ടിന്യു ചെയ്താൽ മതി 👍ഈ ചാനൽ കാണാൻ കുറച്ചു ലേറ്റ് ആയി പോയി ഇനിയും ഒരുപാട് നല്ല നല്ല വിഡിയോകൾ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @_mr_branthan5649
    @_mr_branthan5649 3 роки тому +37

    ഇതുവരെ എല്ലാവരും ഇൻസ്റ്റയിലൂടെയും, tiktok ലൂടെയും കണ്ടത് കളർഫുൾ ആയ ഒരുപാട് pets നെയാണെങ്കിൽ, യൂട്യൂബിലൂടെ കാണാൻ പോകുന്നത് അതൊക്കെ maintain ചെയ്ത് പോകാൻ അതിന്റെ പിന്നിലുള്ള effort കൂടിയായിരിക്കും..... grt🤩

    • @Petstationkannur
      @Petstationkannur  3 роки тому +10

      Sure... ശ്രമിക്കാം ബ്രൊ

    • @starmovies3655
      @starmovies3655 3 роки тому +1

      @@Petstationkannur ലൊക്കേഷൻ
      വാട്സ്ആപ്പ് നമ്പർ

  • @hananshan5570
    @hananshan5570 3 роки тому +25

    Tools eshtta petta var like addi

  • @habeebap5472
    @habeebap5472 3 роки тому +2

    Good

  • @farshadsailor2228
    @farshadsailor2228 3 роки тому +141

    മൂപ്പർ കുതിരയുടെ കാൽ സ്വന്തം കാലുകൾക്കു ഇടയിൽ തിരുകി വച്ചപ്പോൾ മർമ്മ ഭാഗത്തു ചവിട്ടു കിട്ടുമോ എന്ന് ഓർത്തു ടെൻഷൻ അടിച്ചത് ഞാൻ മാത്രമാണോ...😝

    • @Petstationkannur
      @Petstationkannur  3 роки тому +29

      He is professional farrier

    • @outspoken9624
      @outspoken9624 3 роки тому +5

      🤣🤣

    • @cbsuresh5631
      @cbsuresh5631 3 роки тому +3

      എന്തിനാണ്.. shoe.. ചെയ്യുന്നത്?

    • @sajnashaji530
      @sajnashaji530 3 роки тому +1

      @@cbsuresh5631 nammmal roadilude pokumbol kuthiralk kaal vedhaninkathirikkan

    • @siru7368
      @siru7368 3 роки тому +2

      🤣🤣അത് സഭാവിക്കാതെ ഇരിക്കാൻ മൂപ്പർ പേഡ് വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു

  • @shihabbabz6382
    @shihabbabz6382 3 роки тому +3

    ഞാൻ ഈ channel കാണാൻ വൈകിപ്പോയി.. superb ❤️ awesome ❤️ subscribed❤️

  • @Manoj-yq8xs
    @Manoj-yq8xs 3 роки тому

    വളരെ നന്ദായിട്ടുണ്ട്... ചെറുപ്പം മുതലേ ഉള്ള ഒരു സംശയം ആയിരുന്നു... Great and thanks for sharing..

  • @prinx3754
    @prinx3754 3 роки тому +2

    Adipoli

  • @sajanaa9539
    @sajanaa9539 3 роки тому +110

    എത്രയൊക്കെ വേദനിക്കില്ല എന്ന് പറഞ്ഞാലും ആണി അടിക്കുമ്പോ എന്റെ നെഞ്ചിൽ അടിച്ചുകേറ്റുന്ന ഒരു ഫീലിംഗ്... ഞാൻ പാവമായത് കൊണ്ട് ആവും 😁

    • @rasheedparambath9338
      @rasheedparambath9338 3 роки тому +12

      നിങ്ങൾ പേടിക്കണ്ട അതിന് ഒരു വേദനയും ഉണ്ടാവില്ല ,മറിച്ച് അതിൻറെ കുളമ്പ് കേടുവരാതിരിക്കാൻ ഹോസ് ഷൂസ് ഇടുന്നത് വളരെ ഉപകാരപ്രദമായിരിക്കും

    • @sajanaa9539
      @sajanaa9539 3 роки тому +3

      @@rasheedparambath9338 😊👍

    • @anshthasluayaan6071
      @anshthasluayaan6071 3 роки тому +2

      It's ok

    • @jabeerjalalmvr3624
      @jabeerjalalmvr3624 3 роки тому +3

      Vedana undayirunneel adu kaalu valikkillaayirunnooo. Appo pothinte okkee mookku kutthunnathooo 😊

    • @myvoicemylife9301
      @myvoicemylife9301 3 роки тому +1

      എനിക്കും 😯😯

  • @anjo9745
    @anjo9745 3 роки тому +2

    Thanks for this nice video

  • @wifpsycho4448
    @wifpsycho4448 3 роки тому +2

    Super

  • @sayyidsulaim614
    @sayyidsulaim614 3 роки тому +2

    Good job broo
    Keep making videos
    Good content

  • @midlajkv4525
    @midlajkv4525 3 роки тому +7

    Mizharkka pwoli👌

  • @vineethb6970
    @vineethb6970 3 роки тому

    ലാടം പഴുപ്പിച്ചു വെച്ചു മാർക്ക്‌ ചെയുമ്പോലെ കണ്ടിട്ടുണ്ട്,, ആണി അടിക്കും മുൻപ്,,,, താങ്കളുടെ വീഡിയോസ് എല്ലാം 👌👌👌,, മൗഗ്ലി 😍😍😍👌👌കൊറോണ ഒക്കെ മാറി എന്നെങ്കിലും ഒരിക്കൽ താങ്കളുടെ പിള്ളേരെ എല്ലാം ഒന്നു കാണാൻ വരുണ്ട് ☺️☺️

  • @kidzaniaa
    @kidzaniaa 3 роки тому +11

    നിങ്ങള്ക്ക് ഈ പെറ്സ്റ്റേഷൻ അല്ലാതെ വേറെ വരുമാന മാർഗങ്ങൾ എന്തെല്ലാമാണ്... വീഡിയോ എല്ലാം രസമാകുന്നുണ്ട്..

    • @ajmalmuhamed2490
      @ajmalmuhamed2490 3 роки тому

      എല്ലാരുടെയും സംശയം😂😂😂

    • @thesiblife2854
      @thesiblife2854 3 роки тому +5

      Sabir ജ്വല്ലറി owner ആണ്‌

    • @shankadumeni8950
      @shankadumeni8950 3 роки тому +3

      ബിസിനസ് ഉണ്ട് , അത് കൊണ്ട് പൈസ ഉണ്ടാക്കി വീട്ടുകാരെയും പെറ്റ്സിനെയും പൊന്നു പോലെ നോക്കുന്നു,അത് നമ്മളെ കാണിച്ചു കൊതിപ്പിക്കുകയും ചെയ്യുന്നു 🤣🤣🤣

    • @shankadumeni8950
      @shankadumeni8950 3 роки тому +2

      പെറ്റ്സിനെ ഇഷ്ടത്തോടെ നോക്കുന്നവർക്ക് അറിയാം, അത് വരുമാന മാർഗം അല്ല.ഇഷ്ടം കൂടുതൽ ആണോ അത്രയും ചിലവും ഉള്ള വഴി ആണ് അത്.
      പക്ഷെ അതിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ, അത് വേറെ ലെവൽ ആണ്.
      100 രൂപക്ക് വാങ്ങിയ ലൗ ബേർഡ് ആണെങ്കിൽ പോലും. ഇതിൽ ആ പെറ്റിന്റെ മൂല്യം അല്ല,അവയോട് ഉള്ള സ്നേഹം ആണ് എടുത്തു പറയേണ്ടത്

  • @navaneethvr1046
    @navaneethvr1046 3 роки тому +7

    Please make the video of pigeons

  • @saheershapa
    @saheershapa 3 роки тому +4

    Video valare nannayitundu, kuthira kidu

  • @shamet666
    @shamet666 3 роки тому

    എന്തൊരു വൃത്തിയാക്കി വെക്കുന്നു. പിന്നെ കാലിൽ ഇതൊക്കെ സെറ്റ്ചെയ്തു വെക്കുന്നത് ഇത്ര അടിപൊളിയാക്കി കാണിച്ചെന്നു നന്ദി
    .. .. Hats off ♥

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 2 роки тому +1

    Pet സ്റ്റേഷൻ കാണാൻ എന്ത് വൃത്തി ആണ് 😍. Zabir kka ഇന്ന് നല്ല സുന്ദരൻ ആയിട്ടുണ്ട് ട്ടോ 😂

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 3 роки тому +1

    nice video

  • @ayshamaryam3
    @ayshamaryam3 3 роки тому +15

    sabikka uyir🔥🔥

  • @Vigensh-jr9dj
    @Vigensh-jr9dj 3 роки тому +2

    Pls vote for 2020

  • @akhilantony4535
    @akhilantony4535 3 роки тому +1

    ഇക്കാ അടിപൊളി വീഡിയോ ആണ്, superb 👍

  • @faisalam2283
    @faisalam2283 3 роки тому +1

    അടിപൊളി

  • @ansarianu9103
    @ansarianu9103 3 роки тому +1

    ചുരുക്കി പറഞ്ഞാൽ കുതിരയുടെ വുഡ്ലാണ്ട് ആണ് ല്ലേ അത്... 😬😬
    എന്തായാലും അടിപൊളി ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു... 👍👍👍👍

  • @sajin9772
    @sajin9772 3 роки тому +2

    Kidu Ikka❤

  • @binttheeshaimol6287
    @binttheeshaimol6287 3 роки тому +1

    പൊളിയാ ടാ മുത്തേ

  • @sivaramdeekshitar
    @sivaramdeekshitar 3 роки тому +4

    The farrier trims the hoof in a perfect angle that the horse doesn't feel any pain while running...
    No joint pain or angle pain for the horse...
    Great appreciation to the farrier...❤️

  • @nihal_efx
    @nihal_efx 3 роки тому +6

    നല്ല വൃത്തി ഉള്ള കുതിര... ഇത് ഇപ്പോളും ഉണ്ടോ അവിടെ ❤

  • @splx.a7
    @splx.a7 3 роки тому +7

    Video skip ചയ്യാത്തവർ like adikk😄

  • @soorajgsunil5884
    @soorajgsunil5884 3 роки тому +2

    Bro can you do a video about horse maintaining and must about price of a horse

  • @sanalkumars9540
    @sanalkumars9540 3 роки тому

    Njan adyamaaya e channel kaanunne super

  • @sqtvr9744
    @sqtvr9744 3 роки тому +3

    കുതിരക്ക് വേദനിച്ചെങ്കിൽ ഞാൻ പൊറുക്കൂലായിരുന്നു . വേദനിച്ചില്ല എന്നു മനസ്സിലാകുന്നു.. കുതിര ഹാപ്പി തന്നെ 👍

    • @ayshamaryam3
      @ayshamaryam3 3 роки тому

      ee nallavane kond thottallo🥶

    • @sqtvr9744
      @sqtvr9744 3 роки тому

      @@ayshamaryam3 😃😃

  • @abuthahir1685
    @abuthahir1685 3 роки тому +1

    Poli poli

  • @zurahasanath2147
    @zurahasanath2147 3 роки тому +5

    Adipoli 🔥🔥

  • @sherinshahana7594
    @sherinshahana7594 3 роки тому +1

    Superb

  • @roufppk7915
    @roufppk7915 3 роки тому

    Polich vedanipikade cheynoto

  • @sahadfaaz7016
    @sahadfaaz7016 3 роки тому +2

    Super ❤️❤️

  • @ajazmohammed313
    @ajazmohammed313 3 роки тому +1

    Pewer varatte

  • @shirasismail
    @shirasismail 3 роки тому +3

    Sabirka your atitutde Comes in your costumes also.. Grtt❤️❤️❤️❤️❤️

  • @muhammadshafeekanees7554
    @muhammadshafeekanees7554 3 роки тому

    Ikka itta full video kaanannu vicharichu ,poli

  • @ajithpennukkara4209
    @ajithpennukkara4209 3 роки тому +3

    Nice shoeing perfect ❣️❣️❣️👍

  • @oldgamer7707
    @oldgamer7707 3 роки тому +4

    ഇക്ക നിങ്ങളൊരു സഭവമാണ് 👌👌

  • @dilshadmv4
    @dilshadmv4 3 роки тому +2

    Spr👍👍👍

  • @nhskl5440
    @nhskl5440 3 роки тому +5

    വേറെ ലെവൽ... ❤️💯💯

  • @user-uo3cb9ej7b
    @user-uo3cb9ej7b 3 роки тому +2

    നന്നായിട്ടുണ്ട്..... സൂപ്പർ 🥰🥰

  • @9847131168
    @9847131168 3 роки тому +2

    athappo veendum valarumo cut cheithu kanyunna bagam okke ?

  • @nazarinak2195
    @nazarinak2195 3 роки тому

    ആണി അടിച്ചപ്പോൾ ഉള്ളൊന്നു കാളി 😍😍😍കഴിഞ്ഞപ്പോൾ ഉഷാറായി

  • @ahamedhamd6606
    @ahamedhamd6606 3 роки тому +1

    Super bro

  • @aneesaboobacker7203
    @aneesaboobacker7203 3 роки тому +2

    👍👍👍🤩🤩

  • @muhammeddilshan5814
    @muhammeddilshan5814 3 роки тому +3

    Super. Broo

  • @harinandans2043
    @harinandans2043 3 роки тому +1

    Nalla arivanu thannath👍

  • @niyas5391
    @niyas5391 3 роки тому +3

    Pinne kolamb valaro

  • @joelmathew588
    @joelmathew588 3 роки тому +2

    Full support und ikka

  • @miyahmehreen7036
    @miyahmehreen7036 3 роки тому +1

    Adipoli 👍

  • @BAYYINA
    @BAYYINA 3 роки тому +26

    കുതിരക്ക് വേദനയില്ല അറിഞ്ഞിട്ടും ആണി അടിച്ച് കയറ്റുന്ന കാണുമ്പോ നമ്മക്ക് വേദനയെടുക്കുന്നല്ലോ 😭

    • @Petstationkannur
      @Petstationkannur  3 роки тому +18

      കുതിരയ്ക്ക്‌ വേദനിച്ചാൽ മ്മൾ ആകാശത്ത്‌ എത്തും😃😃😃

    • @Petstationkannur
      @Petstationkannur  3 роки тому +15

      ആദ്യം കാണുമ്പൊ അങ്ങനെ തോന്നും ... ഷൂ ചെയ്യാതെ ആൾക്കാർ കയറിയാൽ കുതിരയ്ക്ക്‌ വേദന വരും

  • @shameerpulliyil5882
    @shameerpulliyil5882 3 роки тому +2

    Cleaning nallathupole maintain cheyyununde good bro 👌👍

  • @miracledreams8639
    @miracledreams8639 3 роки тому +1

    Ikkaa ningal njangalkk insparetion aanu

  • @nesmalam7209
    @nesmalam7209 3 роки тому +1

    Location please...

  • @kannurmattool7163
    @kannurmattool7163 3 роки тому +13

    First🙄👏👏👏

  • @blztoxicx2231
    @blztoxicx2231 3 роки тому +2

    Place evida

  • @shajilailyas3402
    @shajilailyas3402 3 роки тому +3

    Njanum karutho pain undavumnn kore video u du ladam adikkunnathu njan athonnum kandittilla nigal oru animal lover anennu thonni athond kandu

  • @onlypubg8250
    @onlypubg8250 3 роки тому +1

    Entha sugam .Evening vibe.....Horse ride,wind,sun set,......haa.Anthassss

  • @babychu3473
    @babychu3473 3 роки тому +9

    ഇക്ക ഒരു ദിവസം വരും അവിടെ ഇന്ഷാ അല്ലഹ്..

  • @l4ammu862
    @l4ammu862 3 роки тому

    സൂപ്പർ നല്ല പണിക്കാരൻ.. എക്സ്പിരിൻസ് ഉള്ള കിടുമച്ചാൻ 🤭🌹🌹

  • @babubabuvn3376
    @babubabuvn3376 3 роки тому

    പൊളിച്ചു ഇക്ക ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണി അടിക്കുന്ന സീൻ വന്നപ്പോൾ എന്റെ നഖത്തിനുള്ളിൽ എന്തോ കേറുന്ന പോലെ തോന്നി

  • @saadonline6663
    @saadonline6663 3 роки тому +2

    Masha allah

  • @salmannejeeb2569
    @salmannejeeb2569 3 роки тому +1

    Suupper

  • @hafiii______3766
    @hafiii______3766 3 роки тому +11

    Mirharka evide

  • @ullas072
    @ullas072 3 роки тому +1

    Nice video

  • @shiyanrock8965
    @shiyanrock8965 3 роки тому +32

    റൈഡിങ് വീഡിയോ ഇടൂ

    • @riyasemriyasriyasemriyas7939
      @riyasemriyasriyasemriyas7939 3 роки тому

      വേദന ഉണ്ടാക്യം നമുക്കറിയില്ലല്ലൊ

    • @limraguppyhub475
      @limraguppyhub475 3 роки тому

      @@riyasemriyasriyasemriyas7939 illa bro undenkil ath onnu pedikkum ownerinte aduth nikkan🙂

    • @johnny_9633
      @johnny_9633 3 роки тому

      @@riyasemriyasriyasemriyas7939 അതിന് വേദനിച്ചാൽ എല്ലാരേയും എടുത്തു എയറിൽ നിര്ത്തും അത്....

  • @nesmalam7209
    @nesmalam7209 3 роки тому +1

    Nice vidz

  • @adnanadinu3648
    @adnanadinu3648 3 роки тому +2

    ماشاء الله الله اكبر الحمد لله

  • @mohammednabhan389
    @mohammednabhan389 3 роки тому +3

    🐎🐎🐎🐎🥰🥰🥰🥰🥰

  • @hashirashi611
    @hashirashi611 3 роки тому +1

    Good vedio ❤️👍🏻👍🏻👍🏻

  • @Firos81
    @Firos81 3 роки тому +1

    വേതന ഇല്ലാത്ത പരുപാടി ആയിരുന്നല്ലേ 👌👌

  • @rafnadrappu2275
    @rafnadrappu2275 3 роки тому +4

    ❤️❤️❤️❤️

  • @Sulthan.vlogs1566
    @Sulthan.vlogs1566 2 роки тому +1

    Broyude Horse poliya 👌👌

  • @saneedv03
    @saneedv03 3 роки тому +1

    👌👍

  • @shaznashezinsiraj6127
    @shaznashezinsiraj6127 3 роки тому

    Innaato nammude petstation kannurinte channel kandath... Maasha allah. Full vediosum kandutto.... Njanum kannuran. Pet stationil varanorungiyirunnu. But lockdown pani pattichille.. Insha allah ingal thudangeet varam

  • @haneefav4082
    @haneefav4082 3 роки тому +3

    Pwoli bro🤟🏻✌🏻

  • @sabirsabi6724
    @sabirsabi6724 3 роки тому

    ക്യാമറമാൻ മുനീർ ഫാൻസ് അസോസിയേഷൻ റിയാദ് 😍😍😍

  • @mubasheerali1174
    @mubasheerali1174 3 роки тому +1

    He is a good, nice looking boy😍

  • @amirziyad3368
    @amirziyad3368 3 роки тому +5

    No comments...., 🤩

  • @hafiii______3766
    @hafiii______3766 3 роки тому +10

    ❤️❤️✨️

  • @muhammedashif3016
    @muhammedashif3016 3 роки тому +1

    അടി പൊളി new sabscriber ❤❤

  • @haroonmhm5020
    @haroonmhm5020 3 роки тому +3

    Film okke kanunna pole oru speed horse race nadathumo😍😍

  • @Rockworksbyashish
    @Rockworksbyashish 3 роки тому +1

    Super video but music edit korachu boaring ayi thoni👍

  • @shiyanrock8965
    @shiyanrock8965 3 роки тому +2

    Wow

  • @Neeranjanam_farm
    @Neeranjanam_farm 3 роки тому +5

    ഇക്ക.. അടുത്ത വിഡിയോ പ്രാവിന്റെ ചെയ്യുമോ...

  • @shaimonpkkuzhimanna3274
    @shaimonpkkuzhimanna3274 3 роки тому +1

    പെർഫെക്ട് ഓക്കേ ❤

  • @leelamenon7915
    @leelamenon7915 3 роки тому

    Easwara athinu vedhanikkaruthe ennu njan prarthichu poyi ♥️♥️♥️🙏🙏

  • @mirfizavp9032
    @mirfizavp9032 3 роки тому +2

    All pet video cheyy bro

  • @amirziyad3368
    @amirziyad3368 3 роки тому +4

    Next video... macaw or grey parrot cheyyuooo