#BBMEmotions

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMEmotions 'നിങ്ങളോക്കെ സുഖമായി ഉറങ്ങുമ്പോൾ ഞങ്ങൾ ഉണർന്നിരിക്കണം ..' ശബ്ദം ഉയർത്തിയ റിയാസ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 2,1 тис.

  • @ayishamusthafa7645
    @ayishamusthafa7645 2 роки тому +15421

    ബിഗ്ബൊസ്സ് നോട്‌ അങ്ങോട്ട് തന്റേടത്തോടെ സംസാരിക്കാൻ കാണിച്ച റിയാസ് ന്റെ ധൈര്യം 👏👏അർറ്റിസ്റ്റ് കളുടെ കാര്യത്തിൽ പറഞ്ഞ കാര്യം വളരെ ശെരിയാണ്🙌🙂

  • @riniya1806
    @riniya1806 2 роки тому +11243

    റിയാസ് പറഞ്ഞതിൽ യോജിക്കുന്നു 💯
    ഇത്രയൊന്നും വേണ്ടിയിരുന്നില്ല...!!😌🙌

    • @renjiabhiss5715
      @renjiabhiss5715 2 роки тому +1

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @cinmatrailer
      @cinmatrailer 2 роки тому +17

      Vote for vinay. അല്ലങ്കിൽ അബർണ safe ആവും

    • @dontmesswithme2120
      @dontmesswithme2120 2 роки тому +7

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @abhishikthas.s4058
      @abhishikthas.s4058 2 роки тому +1

      Ss

    • @donymathew809
      @donymathew809 2 роки тому +1

      Pattilghil irghi poonam vinay….veruthyale paisa therryunnth

  • @Sreyarinilll
    @Sreyarinilll 2 роки тому +5608

    *ഇത്രയൊന്നും വേണ്ടിയിരുന്നില്ല Bigg Bosse...*
    *Riyaz പറഞ്ഞതെല്ലം 💯*
    *Bigg bossinod ഒറ്റക്ക് സംസാരിക്കാൻ കാണിച്ച റിയാസിൻ്റെ ധൈര്യം... 👏*

    • @jessisainu7737
      @jessisainu7737 2 роки тому +37

      Riyasinod aadyamayi ishtam thonni

    • @مالك-ت6ض
      @مالك-ت6ض 2 роки тому +55

      @@jessisainu7737 ആ chekkan വന്നപ്പോഴേ adipoli ആയി game kalikkunnund. Ningalkk eshtamullavare pokki pidichal appo eshtam thonnum 😹 swabavikam

    • @ansyrafi3686
      @ansyrafi3686 2 роки тому +5

      nigal bad words vilichathinte punismet anu....

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @sreesubhramanian2261
      @sreesubhramanian2261 2 роки тому

      👏👏👏

  • @ZmileWithZera
    @ZmileWithZera 2 роки тому +3518

    റിയാസ് പൊളി മോനെ... പൊളി... 🔥🔥

  • @noushinoushi1544
    @noushinoushi1544 2 роки тому +925

    വെറുത്ത് വെറുത്ത് അവസാനം ന്തോ ഒരിഷ്ടം തോന്നുന്നു റിയാസ്നോട്‌ ☺️he said really well..

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 2 роки тому +5578

    റിയാസ് പറഞ്ഞതിൽ 110 ശതമാനം യോജിക്കുന്നു, ഇത് വേർതിരിവ് തന്നെയാണ്

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html.

    • @Divya-wo8xw
      @Divya-wo8xw 2 роки тому +4

      Ys biggboss nu vertiriv und

    • @shalinikvk6804
      @shalinikvk6804 2 роки тому

      currect

    • @PraveenKumar-dh2cy
      @PraveenKumar-dh2cy 2 роки тому +7

      മര്യാദക്ക് ആ ടാസ്ക് ആദ്യമേ കംപ്ലീറ്റ് ആക്കുവെരുനിക്കിൽ ഈ പ്രശ്നം ഉണ്ടാകാതില്ലെരുൺലോ

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @athisskyline5866
    @athisskyline5866 2 роки тому +6852

    റിയാസ് പറഞ്ഞതൊക്കെ യഥാർത്ഥ കാര്യങ്ങളാണ് 😊😊ഇതെല്ലാം പ്രേഷകർ പറയാൻ ആഗ്രഹിച്ചതാണ്

    • @laylachacko2109
      @laylachacko2109 2 роки тому +7

      Ethu njanum parayan agrahichathanu

    • @dilnathharshan5454
      @dilnathharshan5454 2 роки тому +9

      റിയാസ് പറഞ്ഞത് സത്യം ആണ്

    • @prasobh55
      @prasobh55 2 роки тому +2

      True said they are struggling

    • @nisanoushad9387
      @nisanoushad9387 2 роки тому +2

      Exactly

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @ot7582
    @ot7582 2 роки тому +3046

    *Riyas വല്യണ്ണന് ശെരിക്കും കൊടുത്തത് ഇഷ്ടപ്പെട്ടു 🔥🔥*
    *അല്ലേലും അണ്ണന് ഇയിടെയായി psychotaram കൊറച്ചു* *കൂടുന്നുണ്ട് ഹേ 🥱*

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html..

    • @mariasebastian106
      @mariasebastian106 2 роки тому +6

      😂😜

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @aparnagivithaparna4740
    @aparnagivithaparna4740 Рік тому +350

    0:34 Riyaz robine കൂടി support ചെയുകയാണ് ആരേലും ശ്രദ്ധിച്ചോ .... Big bossne പോലും question ചെയ്ത മൊതല് ആണ് riyaz... 🔥hats off...❤

  • @minnuikka5312
    @minnuikka5312 2 роки тому +995

    ഹീറോ ഓഫ് ദ ഡേ 💪🏻... നട്ടെല്ല് ഉണ്ടെന്ന് തെളിയിച്ച ഒരേ ഒരു മത്സരാർഥി 👍

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +5613

    ഈ ജയിൽവാസം കൂടി പോയി.. റിയാസ്ന്റെ അഭിപ്രായം പൊളിച്ചു

    • @renjiabhiss5715
      @renjiabhiss5715 2 роки тому +1

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @sujasalahudeen8867
      @sujasalahudeen8867 2 роки тому +17

      Riyas salim nilapadulla vekthy aaanu.

    • @dontmesswithme2120
      @dontmesswithme2120 2 роки тому +8

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @shibilashajahan3293
      @shibilashajahan3293 2 роки тому

      Yes

    • @keerthanabiju6114
      @keerthanabiju6114 2 роки тому +2

      Bigg boss allelum entha ee kanikkunne

  • @joel.573
    @joel.573 2 роки тому +8826

    റിയാസ് ഇന്നലെ പറഞ്ഞതൊക്കെ നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു 💯👍🏻

    • @renjiabhiss5715
      @renjiabhiss5715 2 роки тому +1

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @Calling-uhh2
      @Calling-uhh2 2 роки тому +5

      👍🏻

    • @shaanutty
      @shaanutty 2 роки тому +8

      സത്യം

    • @sujathapk9913
      @sujathapk9913 2 роки тому +75

      ഇത് റിയാസിനോട് ഉള്ള ദേഷ്യത്തിൽ ചെയ്യുന്നതല്ല ബിഗ്ബോസ് ഇത് റോബി നോടുള്ള ദേഷ്യത്തിൽ ചെയ്യുന്നതാണ് ബിഗ് ബോസ് എന്തായാലും റിയാസ് ആവശ്യത്തിന് കൊടുത്താലോ അതുമതി

    • @mangobytes_
      @mangobytes_ 2 роки тому +5

      .
      .
      ..
      .
      .
      .
      .
      .
      .
      .
      .

  • @klld3043
    @klld3043 2 роки тому +2755

    എവിടുന്നു കിട്ടി കുഞ്ഞേ നിനക്ക് ഇത്ര ധൈര്യം എന്ന വാചകം ഇപ്പോളാണ് കറക്റ്റ് ആയത്. തുറന്നു പറയണ്ട കാര്യം റിയാസ് പറഞ്ഞു. ബോസിന് ആർട്ടിസ്റ് ഗ്രൂപ്പിനോട് കുറച്ചു സ്നേഹം ഓവർ ആണ്....😂😂 very good riyas ❤️

    • @renjiabhiss5715
      @renjiabhiss5715 2 роки тому +1

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @Santha7898
      @Santha7898 2 роки тому +15

      അത് ലാലേട്ടൻ്റെ തീരുമാനം ആണ്. ഇത് എല്ലാവർക്കും ഒരു പാഠം ആകാൻ ആയിരിക്കും. എങ്കിലും ഒരു ദിവസത്തേക്ക് മതിയാരുന്നു. Complete ചെയ്തത് അല്ലേ.

    • @noelkvarghese9021
      @noelkvarghese9021 2 роки тому +20

      അവൻ ഇല്ലാത്ത കാര്യം നേരത്തെ പറയില്ല. ഇപ്പോൾ അല്ല. നേരത്തെ അവൻ പറഞ്ഞതും ശരിതന്നെ ആണ്

    • @Santha7898
      @Santha7898 2 роки тому +1

      @@klld3043 👍

    • @devi82
      @devi82 2 роки тому +5

      Artist okke Asianet serialkar alle.

  • @paruzz8095
    @paruzz8095 2 роки тому +726

    റിയാസ് മോനെ പൊളി..... നമ്മള് പറയാൻ ആഗ്രഹിച്ച കാര്യം.... "Artist ആളുകളുടെ എടുത്തു കാണിക്കില്ല " പറയാൻ കാണിച്ച മനസ് 🔥🔥🔥

  • @jerin_francis
    @jerin_francis 2 роки тому +178

    Artist നെ അവർക്കു ആവിശ്യം ഉണ്ട് 💯💯💯💯
    ആ പറഞ്ഞത് ന്യായം 💯💯 പറയാൻ കാണിച്ചത് ചങ്കൂറ്റം 🔥🔥🔥

  • @مالك-ت6ض
    @مالك-ت6ض 2 роки тому +5107

    റിയാസ് പറഞ്ഞത് 💯😌

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @rinturoy7958
      @rinturoy7958 2 роки тому +8

      This is a survival show

    • @DARK-mk6sr
      @DARK-mk6sr 2 роки тому +20

      @@rinturoy7958 survival show doesn't mean that the contestants must be punished severely for petty things!

    • @fizamariamjose5863
      @fizamariamjose5863 2 роки тому +3

      @@DARK-mk6sr yep

    • @مالك-ت6ض
      @مالك-ت6ض 2 роки тому +3

      @@DARK-mk6sr 💯

  • @fousiariyas1433
    @fousiariyas1433 2 роки тому +2917

    നമ്മൾ പറയാനുത് റിയാസ് പറഞ്ഞു മിടുക്കൻ . പറയാനുള്ളത് ചങ്കൂറ്റത്തോടെ ആരെയും പേടിക്കാതെ പറഞ്ഞു റിയാസ്♥️

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @DARK-mk6sr
      @DARK-mk6sr 2 роки тому +1

      @@dontmesswithme2120 game kaikunnavare purathakunnathu audience thanneyanu, housematesine sambandhich avar epozhum nomination il kondu idunnath strong ayi kalikunnavare ayirikum. Nomination il ithuvare vannavaril ethrayo safe gamers um average gamers um undayirunnu, ennitum audience game kalikunnavare purathaki safe gamersinu votes koduthu.

  • @joel.573
    @joel.573 2 роки тому +2561

    റിയാസ് to ജാസ്മിൻ
    ‘ നിന്നോടും അതുപോലെ artist കളോടും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ '
    റിയാസ് പൊളിച്ചു 💯🤩

    • @sumioleed4357
      @sumioleed4357 2 роки тому +14

      Adh polich

    • @divya433
      @divya433 2 роки тому +31

      Avide suchithra is not playing the game... Avale onnum aarum pokkunillaloo deivame

    • @dittapunnakkal2973
      @dittapunnakkal2973 2 роки тому +3

      Super

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @nasi_nasi5864
      @nasi_nasi5864 2 роки тому +8

      Jas game kalichu win cheyyunu so jailil povunnilla

  • @pescreators2845
    @pescreators2845 2 роки тому +78

    എന്തൊരു ധൈര്യത്തോടെയാണ് ഈ കൊച്ച് സംസാരിക്കുന്നെ.bigboss നെപ്പോലും ചോദ്യം ചെയ്യാന് കാണിച്ച ആ ധൈര്യം അപാരം.👏🏻

  • @alantabenny9168
    @alantabenny9168 Рік тому +274

    ഈ വീഡിയോ ഒരു വർഷത്തിനു ശേഷം ഇപ്പോൾ കാണുന്നവർ ആരെങ്കിലും ഉണ്ടോ?

    • @kripakrishnan961
      @kripakrishnan961 Рік тому +4

      Yes...njan alojikkuvayirunnu...jasminum akhil mararum same seasonil ayalulla situation 😂😂😂

    • @tasteandhappiness5411
      @tasteandhappiness5411 6 місяців тому

      Njanum

    • @Hanankp467
      @Hanankp467 5 місяців тому +3

      bb 6 vannthin ശേഷം ഈ session ആണ് കാണുന്നെ 😌

  • @മെസ്സിയെസ്നേഹിച്ചവൻ

    റിയാസ് പറഞ്ഞത് സത്യം ആണ്. ആരാണെങ്കിലും ഇത്രക്കും വെണ്ടാർന്നു 😓

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @shaanutty
      @shaanutty 2 роки тому +2

      സത്യം

    • @athiraanju6656
      @athiraanju6656 2 роки тому

      Sathyam

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +2238

    വളരെ correct ആണ് riyas പറഞ്ഞത്, artist grup എല്ലാ karyathilum safe

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html..

    • @badrai4477
      @badrai4477 2 роки тому

      Artist grpil aarokkey ind bro

    • @user-fq5my4jr9n
      @user-fq5my4jr9n 2 роки тому +13

      @@badrai4477 sujithra ,akhil,sooraj ,lp,ronson

    • @badrai4477
      @badrai4477 2 роки тому

      @@user-fq5my4jr9n TNX ❣

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @rifamol6145
    @rifamol6145 2 роки тому +1686

    റിയാസ് പറഞ്ഞത് correct ആണ്.. ജാമിനോട് ചോദിച്ചത് നിന്നോട് ഇങ്ങനെ ചെയ്യുമോ.. ഒഴിവാകാൻ വേണ്ടി റോബിനോടും തന്നോടും ചെയ്യുന്നു.. Correct ആണ് പറഞ്ഞത്.. ബിഗ്‌ബോസ് ഒന്ന് ചെവി തുറന്നു കേൾക് ഈ പറഞ്ഞതെല്ലാം point ആണ്....👌👍

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

    • @anushadsilva7639
      @anushadsilva7639 2 роки тому

      I support riyas

    • @anushadsilva7639
      @anushadsilva7639 2 роки тому

      What he said is 100% currect

    • @soumyas8811
      @soumyas8811 2 роки тому

      Hi

  • @baacha895
    @baacha895 6 місяців тому +35

    സത്യം പറഞ്ഞാൽ ഇതാണ് ബിഗ്‌ബോസ് super സീസൺ ആയിരുന്നു 😍

  • @nayana3456
    @nayana3456 2 роки тому +108

    തലവേദനആയിട്ടും ഒന്നും പറയാതെ BB യേ പേടിച്ചിരുന്ന റോബിനേക്കാൾ ഇവൻ കൊള്ളാം. പറയാനുള്ളത് നല്ല ഉച്ചത്തിൽ തന്നെ പറഞ്ഞു. അതാണ് guts

    • @lovely-gg2fc
      @lovely-gg2fc 5 місяців тому

      ഉവ്വ ഉവ്വ 😂😂

  • @asmaali9463
    @asmaali9463 2 роки тому +2077

    റിയാസിനെ ഇഷ്ട്ടമില്ലയിരുന്നു എന്നാൽ ഇപ്പോ റിയാസ് പറഞ്ഞതിൽ 💯യോജിക്കുന്നു👍🏻...സീരിയൽ താരങ്ങള ബിഗ്‌ബോസിന് പേടിയാ 🥴

  • @thanuthasnim6580
    @thanuthasnim6580 2 роки тому +893

    റിയാസ് പറഞ്ഞത് 💯% ശരിയാണ്.. ബിഗ് ബോസിനു ഇഷ്ടമുള്ളവർ എന്ത് ചെയ്താലും, പറഞ്ഞാലും അവരെ സംരക്ഷിക്കുന്നു..

  • @lakshmisekhars6478
    @lakshmisekhars6478 2 роки тому +940

    ഇപ്പോൾ റിയാസ് പറഞ്ഞതിനോട് യോജിക്കുന്നു 100 % . Artist കളെ Big boss ഒന്നും ചെയ്യില്ല. ഒന്നിനും കൊള്ളാത്തവർ അവിടെ പരദൂഷണം പറഞ്ഞിരിക്കുമ്പോൾ .......

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @Hanankp467
    @Hanankp467 5 місяців тому +45

    bb 6 vannthin ശേഷം ഈ session കാണുന്ന ആരേലും ഇണ്ടോ

  • @Haimasfarmery
    @Haimasfarmery 2 роки тому +306

    Riyas Gonna welcome his Fans...Hatred To Love..He have the courage to react ..A Well.deserved Player..✌

  • @bhul3960
    @bhul3960 2 роки тому +721

    അവിടെ വലിയ ആണത്തം പറഞ്ഞു നടക്കുന്ന ഒരുത്തനും കാണിക്കാത്ത ധൈര്യം👌 ഈ ഒറ്റ കാര്യത്തിന് റിയാസിന് എന്റെ full vote (പുള്ളി പക്ഷെ ഇത്തവണ elimination ൽ ഇല്ല)

    • @dontmesswithme2120
      @dontmesswithme2120 2 роки тому +4

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @jayadevsuresh8916
    @jayadevsuresh8916 2 роки тому +1210

    ഇത് തുറന്നു പറയാൻ നീ കാണിച്ച ചങ്കുറ്റം ❤️❤️❤️❤️അവിടെ വേറൊരുത്തനും ഇല്ല...
    Heads up🙌 #riyaz

  • @Nandana-k3s
    @Nandana-k3s 2 роки тому +486

    റിയാസ് പറഞ്ഞത് 💯 correct ആണ്... Partiality boss 😤
    Dr❤Riyas❤

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

    • @Nandana-k3s
      @Nandana-k3s 2 роки тому +2

      @@dontmesswithme2120 ഇത്‌ BB മലയാളം ആണ്.. ഇവിടിങ്ങനാണ് 😐

  • @riyasahammed8798
    @riyasahammed8798 2 роки тому +50

    ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് റിയാസ് പറഞ്ഞു.....👏👏👍👍

  • @ashash2458
    @ashash2458 2 роки тому +108

    Riyas deserves to be in top 5🔥

  • @binshajebin6630
    @binshajebin6630 2 роки тому +804

    എനിക്ക് ഇഷ്ടം ആണ് റിയാസിനേ ❤️ സ്വന്തം നിലപാട് ആരുടേയും മുഖത്ത് നോക്കാതെ പറയുന്ന ഒരു വ്യക്തിയാണ്💯

    • @travel_tales_rj
      @travel_tales_rj 2 роки тому +22

      Yes.. He is a nice guy ..❣️

    • @eks3164
      @eks3164 2 роки тому +18

      And not fake also🤗

    • @cinmatrailer
      @cinmatrailer 2 роки тому

      വന്ന ദിവസം റിയാസ് ലോക നാറി ആണ് എന്ന്‌ പറഞ്ഞ teams ആണ്. ഇപ്പൊ വന്നു റിയാസിനെ ദൈവം ആക്കിയല്ലോ

    • @eminemxtupac
      @eminemxtupac 2 роки тому +7

      Yes

    • @thammu8910
      @thammu8910 2 роки тому +10

      Yes pennaalanenn vilichavarake evidepoyo

  • @aathmikaachu6916
    @aathmikaachu6916 2 роки тому +640

    Bibgboss ന്റെ അനീതി മുഖത്ത് നോക്കി ചോദിച്ച റിയാസ് 👏🏻👏🏻👏🏻show നിലവാരമുള്ളത് ആകണമെങ്കിൽ ആദ്യം bigboss ന്റെ ഇരട്ടതാപ്പ് നിർത്തണം 😡 artist grup നെ തൊടാൻ ബോസേട്ടന്റെ മുട്ട് വിറയ്ക്കും

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html..

    • @silpadeepu8479
      @silpadeepu8479 2 роки тому +11

      Not only Artist group, Jasmine also

    • @aathmikaachu6916
      @aathmikaachu6916 2 роки тому +2

      @@silpadeepu8479 ys

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

    • @saraswathimanohar9326
      @saraswathimanohar9326 2 роки тому

      Ukj

  • @jiyaji7426
    @jiyaji7426 2 роки тому +225

    റിയാസ് പറഞ്ഞത് വളരെ ശെരിയാണ് ഒറക്കം ഒരുപാട് മനുഷ്യന് അത്യാവശ്യം ആണ്

    • @VijuBalakrishnan
      @VijuBalakrishnan 2 роки тому +1

      വന്നപ്പോ ഈ ഷോയിൽ ഏറ്റവും വെറുപ്പ് റിയാസിനു റോബിനോടായിരുന്നൂ ദേഷ്യം.. ബട്ട് ഇപ്പോ കുറെ change ആയിട്ടുണ്ട്...

  • @aparnagopinath2148
    @aparnagopinath2148 2 роки тому +73

    Riyas cute expressions..❤️

  • @bangtanhouse9
    @bangtanhouse9 2 роки тому +47

    Riyas what you said is correct 💯 I adore you so much❤️❤️

  • @calicutblogs.
    @calicutblogs. 2 роки тому +194

    റിയാസ് 💯💯💯ആർട്ടിസ്റ്റിനെ അവർക്ക് വേണം. അത് bigboss n ടീം പറയാതെ പറയുന്നുണ്ട്. ഇത്ര ധൈര്യത്തോടെ ആരും ചോദ്യം ചെയ്തിട്ടില്ല. 👏👏👏riyas

  • @lijis6453
    @lijis6453 2 роки тому +582

    Riyas പറഞ്ഞത് correct ആണ്...

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @geethu4665
    @geethu4665 2 роки тому +491

    Ufff... Riyaas on fire.. 💯💯he said very well💯💯❤

    • @geethumolamjith8793
      @geethumolamjith8793 2 роки тому

      😂

    • @nevergiveupyt4178
      @nevergiveupyt4178 2 роки тому +1

      😅

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

    • @geethu4665
      @geethu4665 2 роки тому

      @@dontmesswithme2120 exactly 💯

  • @amazoncloud3229
    @amazoncloud3229 2 роки тому +58

    Riyas ഇന്റെ best move 💥💥💥 പൊളിച്ചടുക്കി

  • @helloleothomas9176
    @helloleothomas9176 2 роки тому +30

    He is the real winner in our hearts ❤️❤️
    നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️
    Riyas Salim the Fireboy ! 🔥
    ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു..
    Game changer ❤️
    Winner of our heart ❤️
    UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️
    RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇...
    റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ്‌ ജയവും love ഡ്രാമാ ജയവുമാണ്.
    അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ.
    കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️

  • @shahinashai9137
    @shahinashai9137 2 роки тому +225

    അടിപൊളി റിയാസ് 👏👏ഇത്രേം പറയാൻ കാണിച്ച തന്റേടം 👍👍👍അവൻ പറഞ്ഞതെല്ലാം crct ആണ്

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @neethu2266
    @neethu2266 2 роки тому +222

    റിയാസ് പറഞത് ശെരിയാണ്... ഇത് പറയാനുള്ള ധൈര്യം അവൻ കാണിച്ചില്ലേ... 🔥ആ ആർട്ടിസ്റ് ടീമിനെ സപ്പോർട്ട് ചെയ്ത് നില്കുകയല്ലേ നിങ്ങൾ അവരെ ഒക്കെ എടുത്ത് പുറത്തിടേണ്ട സമയം കഴിഞു.. കഷ്ടം തന്നെ ബിഗ്‌ബോസ് നിങ്ങൾ ഒരു പരാജയം ആയികൊണ്ടിരിക്കുവ.. ഒരു നല്ല ടാസ്ക് കൊടുക്കാൻ പോലും നിങ്ങളെ കൊണ്ട് കഴിയുന്നില്ല...

  • @azazel8441
    @azazel8441 2 роки тому +150

    ഈ ഒരു കാര്യത്തിൽ റിയാസിന്റെ sideil ആണ് ഞാൻ..... അവൻ പറഞ്ഞത് 100% സത്യം ആണ്..... 🔥

  • @renjusharajan9332
    @renjusharajan9332 2 роки тому +30

    പറയാൻ ഉള്ള കാര്യം ബിഗ് ബോസിനോട് തുറന്നു പറഞ്ഞത് അടിപൊളി 🥰🥰dhyryam സമ്മതിച്ചു.. 🔥🔥🔥🔥

  • @afusdream2342
    @afusdream2342 2 роки тому +17

    ഞങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നത് റിയാസ് ഉറക്കെ വിളിച്ചു പറഞ്ഞു 🤩👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @TheMURALEcstasy
    @TheMURALEcstasy 2 роки тому +766

    ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 👍🏼😁..
    പയ്യൻ പൊളിയാണ് 👍🏼Day 1 മുതൽ house ൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുള്ള ഫാനിസം തന്നെ പൊളിച്ചെഴുതപ്പെട്ടേനെ.. Riyas പറയുന്നതെല്ലാം points ആണ്

    • @thammu8910
      @thammu8910 2 роки тому +21

      🤣🤣🤣.robin blind fans mukkithaanu ethu video kum robin uyir aanu vere aarekurichum onnum parayunnila

    • @rahulanjaly8679
      @rahulanjaly8679 2 роки тому +4

      He saw the bbg from.outside .others doesn't know what jasmine speaking all the time .they donot know.so it is easy for riyas to ask .he saw the show.

    • @noelkvarghese9021
      @noelkvarghese9021 2 роки тому +6

      True.

    • @duamariyam7050
      @duamariyam7050 2 роки тому +2

      Exactly

    • @tanwilliams4958
      @tanwilliams4958 2 роки тому +6

      അങ്ങനെ പറയാൻ പറ്റില്ല. ഫസ്റ്റ് അവൻ ഷോ പുറത്തു നിന്ന് കണ്ടതിന്റെ പ്രേവലേജിലാണ് ഇപ്പൊ സംസാരിക്കുന്നത്. സെക്കന്റ്‌, അവൻ പെട്ടെന്ന് പ്രകോപിതനാവുന്ന ടൈപ്പ് ആണ്. ഹേറ്റേഴ്‌സ് ഉണ്ടാകും ഈസി ആയി. തുടക്കത്തിലേ ജാസ്മിന്റെ കൂടെ കൂടി അവൾ പറഞ്ഞ തെറിയുടെ കൂടെ പത്തു കൂട്ടി പറഞ്ഞു നിമിഷക്കും മുമ്പേ വീട് പറ്റിയേനെ.

  • @geethugeethu3855
    @geethugeethu3855 2 роки тому +656

    റിയാസ് ആളു മിടുക്കൻ ആണല്ലോ👌

  • @Crafty44765
    @Crafty44765 2 роки тому +120

    ഇന്നലത്തെ ഒറ്റ ഡയലോഗ് കൊണ്ട് റിയാസ് എല്ലാരെ കൊണ്ടും നല്ലത് പറയിച്ചു.. he said what people want to sayy

  • @shamsushamsu3139
    @shamsushamsu3139 2 роки тому +10

    ഇതുകൊണ്ടാണ് എനിക്ക് റിയാസിനെ ഇത്രക്കിഷ്ട്ടം 🥰🥰🥰🙏🙏

  • @lil_meh_5908
    @lil_meh_5908 2 роки тому +12

    Riyas പറഞ്ഞത് 100% crct ആണ്🔥✨️❤️
    ഇത്ര ഒന്നും വേണ്ടായിരുന്നില്ല bigg boss😐

  • @smithap9181
    @smithap9181 2 роки тому +225

    മിടുക്കൻ റിയാസ് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ തുറന്നടിച്ചു Wel done boy..

  • @aishaaishu2788
    @aishaaishu2788 2 роки тому +658

    HE SAID THE TRUTH. BIASED BIGGBOSS.I’m starting to like this guy.

    • @thrishna2192
      @thrishna2192 2 роки тому +3

      Me alsooo

    • @nimii5086
      @nimii5086 2 роки тому +3

      Me tooo

    • @rejv2876
      @rejv2876 2 роки тому +2

      Me too

    • @rejv2876
      @rejv2876 2 роки тому +5

      അവൻ നട്ടെല്ലുണ്ട് 👍

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde4097 2 роки тому +326

    Riyas nte haters okke kuranjallo..ingane കാണുമ്പോൾ പാവം തോനുന്നു...he is a good contestant..🥰

  • @aboobackarkp5285
    @aboobackarkp5285 2 роки тому +30

    റിയാസിന്റെ ദൈര്യം.... 👍

  • @subair.786
    @subair.786 2 роки тому +20

    Riyas പോളിയാണ് 👍🏻💪💪💪.
    Bigbossinu എന്താ കൊമ്പുണ്ടോ....

  • @nazreeshaaz6101
    @nazreeshaaz6101 2 роки тому +3065

    Riyas is far better than sujithra sooraj hate sukhil gang 🥺 😒riyasss♥️♥️

    • @thammu8910
      @thammu8910 2 роки тому +37

      Also robin

    • @georgesnettady475
      @georgesnettady475 2 роки тому +16

      Why Akhil

    • @JK-my8sh
      @JK-my8sh 2 роки тому

      മല വാണം റിയാസ്💩💩

    • @angelgirl1773
      @angelgirl1773 2 роки тому +22

      @@georgesnettady475 simple doctherekkal nannayi kalikkunnu

    • @malus3060
      @malus3060 2 роки тому +12

      Riyas, suchithra, sooraj, aparna engna nominationil vannal 100% sure riyas will save.. Bcoz he is deserving, far far better than above 3.

  • @beenajosephvish1547
    @beenajosephvish1547 2 роки тому +446

    Well spoken Riyas 👌

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @sreeshmavasudev3084
    @sreeshmavasudev3084 2 роки тому +349

    👏👏👏 correct. Aritist ജയിലിൽ ആവുന്നില്ല. അവരെന്നെ ആരും നോമിനേറ്റ് ചെയ്യുന്നില്ല അതാണ്. റോൺസൺ ഇപ്പോഴും ബ്ലസിലീടെ name ആണ് പറയണത്. ഒന്നുമില്ലെങ്കിൽ റോബിൻ അല്ലെങ്കിൽ ബ്ലസിലീ.. അത് bigbossne പറഞ്ഞിട്ട് കാര്യല്ല്യ. നവീനെ ജയിലിൽ ആക്കിയപ്പോൾ തന്നെ എല്ലാർക്കും പൊള്ളിതാണ്

    • @dr.aamysheriff
      @dr.aamysheriff 2 роки тому +2

      Also aa divasam jail nerthe vittu korch samayame kedthiyullu

    • @dontmesswithme2120
      @dontmesswithme2120 2 роки тому +1

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @dhanud99
    @dhanud99 5 місяців тому +6

    ഈ video ഇപ്പോ കാണുന്നവരുണ്ടോ.. അഖിൽ മാരാർ പറഞ്ഞത് എത്ര ശരിയാണ്

  • @neenaravi2471
    @neenaravi2471 2 роки тому +15

    Riyas expressing his all kinds of emotions love you dear ❤️

  • @HH-qu5xc
    @HH-qu5xc 2 роки тому +168

    ഇവിടെ പലര്‍ക്കും riyasin നോട് സ്നേഹം dr ne support ചെയതത് കൊണ്ടാണ്‌. Dr ക്ക് എതിരെ എന്തെങ്കിലും കളിച്ചാല്‍ അവര്‍ അത് മാറ്റി പറയും .bb യില്‍ വന്നപ്പോ തൊട്ടു എനിക്ക് ഭയങ്കര ഇഷ്ടമാണ് riyasinte . നന്നായി കളിക്കുന്ന എല്ലാവരെയും ഇഷ്ടമാണ്

    • @anupama7033
      @anupama7033 2 роки тому +12

      Enikum from the start riyazine ishtam ann, it was soo sad in the beginning were people judged him for his mannerisms and the way he walk and stuff, common he is such a strong contestant even better than robin

    • @gopzthetoothdoctor5527
      @gopzthetoothdoctor5527 2 роки тому +3

      Ipo ee comment kanumpo enth thonunu😅

  • @remyav546
    @remyav546 2 роки тому +48

    മിടുക്കൻ ആദ്യമായ് നന്നായി സംസാരിച്ചുഞങ്ങൾക്കേ പറയാനുള്ളത് കൃത്യമായി പറഞ്ഞു 👍👍

  • @surajashyam1706
    @surajashyam1706 2 роки тому +167

    റിയാസ് പറഞ്ഞത് 💯%ശരിയാണ്

  • @MuhammadYaseen-dx4cd
    @MuhammadYaseen-dx4cd 2 роки тому +13

    റിയാസ് ഫുൾ On ഫുൾ പവർ റിയാസ് നല്ലൊരു മത്സരാർഥി 🔥🔥🔥

    • @vaishakk594
      @vaishakk594 2 роки тому

      Survive cheyyan pattathavan aano nalla malsarardhi

  • @amalbajay4053
    @amalbajay4053 2 роки тому +20

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെ കാളും ഭയങ്കരമായിരുന്നു # RIYAZ

  • @nishaks1392
    @nishaks1392 2 роки тому +101

    റിയാസ് നിഷ്കു 😂👍പറഞ്ഞതൊക്കെ pwoli 💖നെറി ഇല്ലാത്ത ബിഗ്‌ബോസ് 😡

  • @achuachu5630
    @achuachu5630 2 роки тому +63

    റിയാസ് പറഞ്ഞത് നന്നായി ബിഗ്ഗ്‌ബോസ്സിന് മറ്റുള്ളവരെ പറയുമ്പോൾ പൊള്ളും വേർതിരിവ് കാണിക്കുന്നു ബിഗ്ഗ്‌ബോസ് അല്ല മാമ ബോസ്സ്

  • @soumyashinesoumya
    @soumyashinesoumya 2 роки тому +87

    റിയാസ് പറഞ്ഞത് നമ്മൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്👍👏👏👏👏

  • @thazbhi24
    @thazbhi24 2 роки тому +28

    റിയാസിന് ഒരുപാട് ഇഷ്ട്ടാവുന്നു ❤

  • @sulal1
    @sulal1 Рік тому +8

    He is the only one in the big boss who rebeled against bigboss...
    That's the only reason I loved him.
    Before and after him if bigboss tells to jump they will jump and roll...

  • @liyazam3126
    @liyazam3126 2 роки тому +256

    Riyas is so bold and stubborn enough to say his opinion infront of anyone💯👏

  • @aswathyvinod7025
    @aswathyvinod7025 2 роки тому +459

    Riyas is right... Well said Riyas👍😍

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @raramedia3228
    @raramedia3228 2 роки тому +200

    Riyas speaking absolutely correct 100% riyas and robin should be treated equally jasmine is never punished only poor robin! Glad riyas spoke up about it!!

    • @dubeydude7950
      @dubeydude7950 2 роки тому +6

      Why lal has not given any punishment to Jasmine for her psycho acts .Y partiality?? Riyaz is correct

    • @anoopbhaskar901
      @anoopbhaskar901 2 роки тому

      But task is task

  • @thealean777
    @thealean777 2 роки тому +11

    അതെ അവൻ ഒറ്റയ്ക്ക് ആൺ വന്നത്..
    Monster 🔥🔥

  • @ajayakumar.s3700
    @ajayakumar.s3700 2 роки тому +16

    Once...... Everyone including me called riyas as 9 /chandhpott etc...... But now he is the real hero 🥰🥰

  • @oneplus7t539
    @oneplus7t539 2 роки тому +114

    Riyas paranjath 💯 correct anu......I support riyas....dr❤️❤️❤️

  • @nainikabiju1607
    @nainikabiju1607 2 роки тому +84

    Riyas paranjathu 100% correct
    Shame on u big boss 😒
    Rob🤞

  • @bbfan8199
    @bbfan8199 2 роки тому +97

    Perfect question applaud to Riyas 🙌🙌

  • @shamsudeensulaiman9845
    @shamsudeensulaiman9845 6 місяців тому +11

    BBS4❤ ഇഷ്ട്ടമുള്ളവർ ഉണ്ടോ??

  • @aishuuu1887
    @aishuuu1887 2 роки тому +7

    What he said about Partiality was absolutely correct 🔥🔥🔥U r outspoken Riyas against Biggboss 🔥🔥🔥

  • @moaarmy86
    @moaarmy86 2 роки тому +71

    റിയാസ് പറഞ്ഞതിൽ കാര്യം ഉണ്ട്. 🚶‍♀️😌

  • @ARJUNDEV.R
    @ARJUNDEV.R 2 роки тому +1234

    Robin ❤Riyas👌

    • @renjiabhiss5715
      @renjiabhiss5715 2 роки тому

      ua-cam.com/video/4vu6TMwKGuA/v-deo.html

    • @stayhappy1857
      @stayhappy1857 2 роки тому +7

      😆😆😆😆

    • @ravangaming7890
      @ravangaming7890 2 роки тому +11

      Poor doctor Bigg Boss is giving in lot of difficults

    • @Saj00724
      @Saj00724 2 роки тому +3

      😂

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️🤦🏻‍♀️

  • @Globetrotter924
    @Globetrotter924 2 роки тому +187

    Riyas said it 💯😍😍

    • @ashharvavi
      @ashharvavi 2 роки тому

      Leave me the show 😂

  • @aedanvysakhan
    @aedanvysakhan Рік тому +11

    ബിഗ് ബോസ്സ് വെളിയിൽ വന്നപ്പോൾ ആണ് റിയാസ് ന്റെ വാല്യൂ മനസിലായതും മറ്റു ചിലരുടെ മാസ്ക് അഴിഞ്ഞു വീണതും 😊

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 2 роки тому +11

    He's even standing up for Robin even after having tiff with him. That's Riyas Salim for you.

  • @anshidashafi5782
    @anshidashafi5782 2 роки тому +93

    1:53 jas🤣🤣
    റിയാസ് :മനസാക്ഷി എന്ന് പറഞ്ഞ സാധനല്ല്യേ
    ജാസ്മിൻ :അതാണ് ഇവിടെതെ ബെസ്റ്റ് 🤣🤣🤣

  • @junyaniju2918
    @junyaniju2918 2 роки тому +100

    Support Robin & Riyas ...what he said about Artists and Jasmine is absolutely right.Agree with u man

  • @bibinphilip7703
    @bibinphilip7703 2 роки тому +96

    Riyas paranjathu 100% correct 👌

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 2 роки тому +17

    Yo man,he earned my respect today riyaz 🔥🔥

  • @User-dfeghi-fgcbe
    @User-dfeghi-fgcbe 6 місяців тому +10

    Athokka oru kaaalam... BB6 time il kanunna arellum indo

  • @jithinsagar3967
    @jithinsagar3967 2 роки тому +374

    Riyas said it. 🔥

    • @dontmesswithme2120
      @dontmesswithme2120 2 роки тому

      Nallathayit kalikunna chilare onungil nomination il ittu out akum ..illengil punishment koduth odukum...Onum cheyaatha chilaru safe🤦🏻‍♀️

  • @rencymanoj5669
    @rencymanoj5669 2 роки тому +94

    Riyas paranjathhu 100 percent correct 🥰

  • @vpopzienz8502
    @vpopzienz8502 2 роки тому +79

    എല്ലാവർക്കും ഒരു നീതി കൊടുത്തിരുന്നേൽ കുഴപ്പല്ല. But ഇത് അങ്ങനെ അല്ല

  • @amallal5978
    @amallal5978 2 роки тому +3

    റിയാസ് ചേട്ടൻ പറഞ്ഞത് 100% ശരിയാണ് 💯💯💯💯

  • @suryaleo9944
    @suryaleo9944 Рік тому +8

    Riyas superrr correct karyam paranjirikkunnu gudss