Bhagavad Gita Malayalam Full | ഭഗവദ്ഗീത മലയാളം

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 452

  • @railcatcher6559
    @railcatcher6559 13 днів тому +4

    ഇത്രയും മഹത്തരമായ അവതരണത്തെ ഉള്ളൂ നിറയെ ആസ്വദിച്ചു. ഇതിന് കമൻ്റ് ഇടാൻ ഞാൻ വളർനിട്ടുണ്ടോ എന്ന് സംശയം. "ഹരേ കൃ്ണാ "🙏🙏🙏

  • @arjuns1616
    @arjuns1616 10 місяців тому +28

    എന്റെ ഹൃദയം നിറഞ്ഞു , മനസ്സും നിറഞ്ഞു 'കണ്ണു നിറഞ്ഞു. ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ട വന്ന് നമ്മളോട് പറയുന്നതു പോലെ അനുഭവപ്ട്ടു
    ഇതിലും മനോഹരമായി പറയാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 'ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കു എല്ലാ വിധ അനുഗ്രഹവും ഭഗവാൻ
    തരട്ടെ, കോടി പ്രണാമം,

  • @sujeshpachiriyan6653
    @sujeshpachiriyan6653 Рік тому +46

    ഞാൻ ഇത് മുഴുവൻ കേൾക്കാൻ കുറച്ചു ദിവസം എടുത്തു... ഇതിന്റെ അന്തസത്ത ഏറെക്കുറെ മനസിലായി.. നമ്മൾ ജീവിതത്തിൽ മനസിലാക്കിയത് ഒന്നും അല്ല..മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്ന അറിവ്.. എന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങളിലേക്കാണ് ഇത്‌ നയിക്കുന്നത്‌ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ജ്ഞാനം ആണ് എല്ലാത്തിന്റെയും അടിസ്ഥനം.. ഗീത പാരായണം ചെയ്ത ശ്രേഷ്ഠആത്മാക്കൾക്ക് എന്റെ പ്രണാമം.

  • @kannanamrutham8837
    @kannanamrutham8837 19 днів тому +3

    ഇത് മനസിലാക്കി ജീവിതം മുന്നോട്ട് പോയാൽ ജീവിതം ധനൃമായ് ഹരേ കൃഷ്ണ ❤❤❤കലിയുഗത്തിലെ അമൃത് ആണ് ഭഗവദ്ഗീത ❤❤❤

  • @mlsivaprasad
    @mlsivaprasad 2 роки тому +195

    ശ്രീമദ് ഭഗവത് ഗീത ഇത് പോലെ ഭംഗിയായി കേൾക്കുവാൻ കഴിയുന്നത് അനുഗ്രഹം🙏. ശ്രീകൃഷ്ണ പരമാത്മാവ് സ്വയം പ്രത്യക്ഷമായി ഉപദേശിക്കുന്നത് പോലെ 🙏🙏🙏🙏

    • @ayyappannair9134
      @ayyappannair9134 2 роки тому +14

      Excellent performance.Please let me know who worked behind this great job.

    • @bineeshckm3125
      @bineeshckm3125 2 роки тому +8

      Sure 🙏നമിച്ചു

    • @mlsivaprasad
      @mlsivaprasad 2 роки тому +3

      @@ayyappannair9134 Srimad bhagavat gita by Vidyabhushan

    • @avyuami6965
      @avyuami6965 Рік тому +1

      ​@@ayyappannair9134 0eexland

    • @avyuami6965
      @avyuami6965 Рік тому +2

      Hare krishnarjuna

  • @lekshmimanoj5862
    @lekshmimanoj5862 8 місяців тому +11

    ഭഗവാനെ എന്താ സമാധാനം ഇത് കേട്ട് ഇരുന്നപ്പോൾ ഭഗവാനെ 🙏🙏

  • @thepassenger1569
    @thepassenger1569 3 роки тому +143

    ഞാൻ ഒരു മുസ്ലിം ആണ് ഇവിടെ എല്ലാവരും ജനങ്ങൾക്ക് നല്ലത് ആണ് കാണിച്ചു തരുന്ന പാത 🥰🥰ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ 🥰🥰എന്റ് കേരളം എത്ര സുന്ദരം 🥰🥰

  • @aneesh3772
    @aneesh3772 4 місяці тому +14

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏. ഓം ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🙏

  • @subharavp7548
    @subharavp7548 Рік тому +15

    പ്രസംസിക്കാൻ വാക്കുകളില്ല. ഓം നമോ നാരായണാ ____

  • @swapna.t9391
    @swapna.t9391 Рік тому +26

    ഇത്രയും അർത്ഥവത്തോടെ ഭഗവദ് ഗീത കേൾക്കാൻ സാധിച്ചത് തന്നെ ഭഗവാൻ ന്റെ ഒരനുഗ്രഹമായി കരുതുന്നു🙏 ഹരേ കൃഷ്ണാ🙏 ഹരേകൃഷ്ണാ🙏ഹരേഗുരുവായൂരപ്പാ❤️🙏🙏🙏🙏

  • @zakariyaafseera333
    @zakariyaafseera333 10 місяців тому +20

    അതി മനോഹരം ഇമ്പമാർന്ന പാരായണം കേട്ടിരുന്നു പോകുന്ന അർഥ വിവരണംe🙏🙏🙏🙏🙏🙏

  • @santhapk4436
    @santhapk4436 Рік тому +11

    ശ്രീമത് ഭഗവത് ഗീത ഭംഗിയായി കേൾക്കുവാൻ സാധിച്ചതിന് നന്നി😂🪷🪷🌸🪷🪷

  • @KRANAIR-jn3wm
    @KRANAIR-jn3wm Рік тому +11

    എല്ലാം കളഞ്ഞിട്ടു സര്‍വ്വതിനും കാരണ ഭൂതനായ പരമാത്മാവില്‍ മാത്രം ശ്രദ്ധിച്ചു കര്‍മ്മങ്ങളെല്ലാം ചെയ്യുന്നവര്‍ മഹാ ഭാഗ്യം ചെയ്തവര്‍ ആണ് ,,,,,,/വിശ്വരൂപന്‍റെവായിലേക്ക്ചരാചരങ്ങള്‍പ്രവേശിക്കുന്നുഎന്നുഅന്ന് കാണിച്ചത്,സകലചരാചങ്ങളുംഇപ്പോഴും,എപ്പോഴും അവ്യക്തമായി അനന്ത അവ്യക്ത ഈശ്വ രനില്‍ പ്രവേശിച്ചിട്ട്‌ വീണ്ടുംവീണ്ടും അനാദികാലങ്ങളില്‍ വന്നും പോയ്ക്കൊണ്ടിരിക്കുന്നതാണ് .....

  • @rajeevnarayan1188
    @rajeevnarayan1188 3 місяці тому +6

    ഹരേ കൃഷ്ണ 🕉️🙏🏻
    സർവ്വം കൃഷ്ണർപ്പണ നമസ്തു 🕉️🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🥰

  • @narayanimanikath5335
    @narayanimanikath5335 Рік тому +12

    ഞാൻ ഇപ്പോൾ ആണ് ഇതു ഇത്രയും നന്നായി കേൾക്കുന്നത് ഇത്രയും മനോഹരമായി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഭഗവത് ഗീത അവതരിപ്പിച്ചതിൽ രണ്ടു പേരെയും നമിക്കുന്നു ഓം നമോ ഭഗവതേ വാസുദേവായ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @santharagangal7451
    @santharagangal7451 Рік тому +15

    നമസ്തേ ഹരേ 🙏🙏🙏എത്ര കേട്ടാലും മതിവരാത്ത പാരായണം.. വീണ്ടും വീണ്ടും മനസ്സ് ആ വേദിയിലേക്ക് പോകാൻ വെമ്പുന്ന അനുഭവം...
    ഭഗവാനേ... അങ്ങയുടെ കരുണാതിരേകം മാത്രം... രക്ഷ രക്ഷ.. മഹാപ്രഭോ.... കൃഷ്ണാ.... ഹരേ... ഹരേ..... ഗ്രേറ്റ്‌ 🙏🙏🙏🙏

  • @sudheeshg1607
    @sudheeshg1607 2 роки тому +23

    🙏വളരെയധികം നന്ദിയുണ്ട് ഇത് വളരെയധികം സാധകന്മാർക്ക് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🌟✨🔥🤚🙏

  • @tomyvarghese8
    @tomyvarghese8 Рік тому +42

    എത്ര മനോഹരം ഇതൊക്കെ വളച്ചൊടിച്ചു ഭിന്നിപ്പ് ഉണ്ടാക്കുന്നവരോട് കാലം കണക്ക് ചോദിക്കും 🙏🙏🙏🙏

    • @vijayankumari9919
      @vijayankumari9919 9 місяців тому +2

      ❤❤❤❤🙏🙏🙏

    • @shajikkutty-ve9vp
      @shajikkutty-ve9vp 7 місяців тому +7

      ഗീത കേൾക്കുന്നവനും വായിക്കുന്നവനും ഏതു തരകാരനാണോ അതെ അർത്ഥമെ ഗീത തിരിച്ചു കൊടുക്കൂ
      അതുകൊണ്ടാണ് അങ്ങിനെ
      ശരിയായ അർത്ഥം നമുക്കു കിട്ടനമെങ്കിൽ വായിക്കുന്നആൾ
      അർജുനനെപോലെ
      മനസുള്ളവൻ ആവണം
      എന്നുവെച്ചാൽ
      സ്വാജങ്ങൾക്കെതിരെ ആയുധം എടുകേണ്ടിവന്പ്പോ
      വേദനിക്കുന്ന മനസ്സുള്ളവൻ

    • @mariyangalathkrishnan846
      @mariyangalathkrishnan846 9 днів тому

      മതരാഷ്ടമായ സൌദി അറേബ്യയിലെ യൂനിവേഴ്സിറ്റികളിൽ ഭഗവത്ഗീത പാഠ്യവിഷയമാക്കി.

  • @Storaxstories
    @Storaxstories 2 роки тому +46

    മനോഹരം, അതിമനോഹരം. കോടി കോടി നന്ദി. എത്ര സമയം വേണമെങ്കിലും കേൾക്കാവുന്ന ശ്രവണസുഖം. പുണ്യം ചെയ്തവരാണ് ഇതിനുപിന്നിലുള്ള എല്ലാവരും 🌹🌹🌹🙏🙏🙏.

    • @ranjinits2749
      @ranjinits2749 Рік тому +1

      ശ്രവിച്ചിരിക്കാൻ അതി മനോഹരമായ വിവരണം XD അജ്ഞാനികൾക്ക് ഉപകരിക്കട്ടെ.

  • @lakshmitp5724
    @lakshmitp5724 2 роки тому +13

    എനിക്ക് ശ്രീമദ് ഭഗവത് ഗീത വളരെ ഇഷ്ടആയി ഹരി ഓം

  • @jayasreevishnu8407
    @jayasreevishnu8407 21 день тому +2

    ആചാര്യനു കോടി കോടി നമസ്കാരം ''. ഇത്രയും വിശദമായി ഗീതാ മൃതം മലയാളത്തിൽ വിശദീകരിച്ചു നൽകിയതിൽ വളരെയധികം നന്ദി. എത്ര ഹൃദ്യമായി യാണ് ഗീതഗീതം ചെയ്യുന്ന ത് അങ്ങയെ ഭഗവാൻ ദീർഘായ സുതന്ന് അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌹🙏🙏

  • @sulaimanpadath9233
    @sulaimanpadath9233 2 роки тому +35

    എത്ര മനോഹരം കാതിന് ഇമ്പമാർന്ന പാരായണം അർത്ഥവത്തായ വരികൾ നന്മ ചെയ്തവൻ ഒരിക്കലും വ്യാകുലപ്പെടേണ്ടതില്ല ആഹ

  • @revathybiju7483
    @revathybiju7483 11 місяців тому +4

    ഭഗവത്ഗീത ആവശ്യമുള്ളവർ comments ഇടൂ couriour ആയി നൽകുന്നതായിരിക്കും

  • @suseelats6238
    @suseelats6238 3 роки тому +32

    എത്ര ഹൃദയം നിറയുന്ന അവതരണം . ഭഗവാൻ നേരിട്ടു,, പറയുന്നപോലെ കൊടി കൊടി നന്ദി. പ്രണാമം

  • @lathak7200
    @lathak7200 Рік тому +9

    സർവം കൃഷ്ണർപ്പണമസ്‌തു 🙏🙏🙏❤️❤️❤️ഹരേ....... കൃഷ്ണാ 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 15 днів тому +2

    Namasthe Bhagavan 🙏🙏🙏🙏🙏

  • @krishnankuttypellatthu6684
    @krishnankuttypellatthu6684 2 роки тому +11

    കേട്ടിരിക്കാൻ എന്തൊരുസുഖം, മനസ്സ്സുനിറഞ്ഞിപോയി. ഹരേ കൃഷ്ണാ , എത്ര മനോഹരം കാതിന് ഇമ്പമാർന്ന പാരായണം

  • @vijayankottungal6052
    @vijayankottungal6052 10 місяців тому +8

    ഇത് വളരെ ശ്രവണ സുഖം തരുന്നുണ്ട്. ഭഗവദ് ഗീതയിലെ മുഴുവൻ ശ്ലോകങ്ങളും
    ഇങ്ങനെ തന്നെ കേൾപ്പിക്കേണം എന്ന് അപേക്ഷിക്കുന്നു

  • @sreelathaify
    @sreelathaify Рік тому +8

    ഓം നമോ നാരായണായ: വളരെ നന്നായി പറഞ്ഞുതരുന്നുണ്ട് ആചാര്യന്മാർക്ക് പ്രണാമം 🌹❤️🙏

  • @priyamadhavan7366
    @priyamadhavan7366 4 дні тому +1

    Valare nalla vivaranm❤❤❤(background music korach kurachirunnel kurachu kudi bhangi aayi kelkamayirunnu) ❤

  • @retnammakt9192
    @retnammakt9192 Рік тому +15

    എത്ര സുന്ദരം, അതിമനോഹരം നമ്മുടെ പുരാണം ഈ ആലാപനവും, വിവർത്തനവും 🙏🙏🌹🌹♥️♥️🙏🙏

  • @jayarajparappuram
    @jayarajparappuram 10 місяців тому +3

    എത്ര തവണ കേട്ടാലും മതിവരില്ല 🥰ഹരേ കൃഷ്ണ 🥰🥰🥰🥰🥰🥰🥰

  • @savithrisasibhushan2234
    @savithrisasibhushan2234 8 місяців тому +2

    എത്ര ഗംഭീര പ്രവചനം🙏🙏🙏

  • @remaramesan6144
    @remaramesan6144 Рік тому +15

    ഹരി ഓം 🙏🏻എത്രകേട്ടാലും മതിവരില്ല. വീണ്ടും വീണ്ടും കേൾക്കുന്നുണ്ട്. ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarovarkitchen
    @sarovarkitchen Рік тому +30

    നന്ദി. ഭഗവത് ഗീത അതീവ അർത്ഥം വ്യക്തമായ മഹാ പുരാണം വളരെ സുന്ദര ശബ്ദത്തിൽ ആലാപനം മധുരമായ ശബ്ദം .സുന്ദരം അതിസുന്ദരം🙏🏻🙏🏻🙏🏻👏👌👍🎵🎵🕉️ നമോ ഭഗവത് വാസു ദേവായാ.

    • @sulekhasenan5683
      @sulekhasenan5683 Рік тому

      കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @AkhilVazhapilangal
    @AkhilVazhapilangal 4 місяці тому +4

    ഒരുപാട് നന്ദി ഉണ്ട്🙏. ഈ അവതരണം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @ഭജനമഠംശ്രീദർശനം

    വളരെ നന്നായിയിരിക്കുന്നു ... ഞാനും ആലപിച്ചിട്ടുണ്ട് ഭഗവത് ഗീത

  • @udayakumarudayakumar1125
    @udayakumarudayakumar1125 Рік тому +10

    മനോഹരം അതിമനോഹരം കേട്ട് ഇരുന്നുപോകും സമയം പോയതു അറിഞ്ഞില്ല 🙏🙏🙏🙏❤️❤️❤️❤️❤️

  • @kumudabalaraman2484
    @kumudabalaraman2484 2 роки тому +15

    കേട്ടിരിക്കാൻ എന്തൊരുസുഖം, മനസ്സ്സുനിറഞ്ഞിപോയി. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @muralipd9371
    @muralipd9371 2 місяці тому +2

    ഇത് എത്ര കാട്ടാലും മതിവരില്ല ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @subusdreams
    @subusdreams Рік тому +4

    ഓം നമോ ഭഗവതേ വാസുദേവായ

  • @vanajaharidas12
    @vanajaharidas12 Рік тому +4

    Great 🙏🙏🙏🙏.. ഭഗവത് ഗീതയ്ക്ക് തുല്യമായി മറ്റൊന്നുമില്ല. നല്ല അവതരണം.

  • @vishwanathannair203
    @vishwanathannair203 Рік тому +8

    വളരെ വളരെയധികം ഇഷ്ടപ്പെട്ടു..... പാരായണം, വ്യാഖ്യാനം എല്ലാം അതിമനോഹരം. ....ഹരേ കൃഷ്ണാ നമോസ്തുതേ.....🙏🙏🙏🙏

  • @amruthraj1569
    @amruthraj1569 2 місяці тому +1

    എത്ര കേട്ടാലും മതിയാവില്ല ഭഗവത് ഗീതാ സന്ദേശം

  • @anilhari135
    @anilhari135 3 роки тому +20

    എന്റെ കണ്ണ് നിറഞ്ഞു പോയി

    • @jayasreep5712
      @jayasreep5712 Рік тому +1

      🕉️🙏ഭഗവാനെ കൃഷ്ണ 🕉️🙏

  • @Keralaforum
    @Keralaforum Рік тому +7

    Came across this accidentally! Excellent simple presentation. Original Sanskrit is recited , then very simple translation in Malayalam. Legible. No complicated explanation or philosophy or anything else here. All those are left to the reader. Excellent for anyone to a have quick peep into Bhagavad Gita on a literature basis. Great Work by Sage Vysa!

  • @skmedia1520
    @skmedia1520 23 дні тому +1

    ഭാഗവാനേ 🙏🙏🙏🙏🙏🙏എന്നും എന്നെന്നും എനിക്ക് വഴി തെളിക്കണേ.... ഭാഗവാനേ....... 🙏🙏🙏

  • @arjuns1616
    @arjuns1616 10 місяців тому +12

    ഇതിന്റെ പുറകിൽ പ്രവത്തിച്ച വർ (സംസ്കൃത ത്തിൽ പാടിയാളും ഇതിന്റെ അർത്ഥം പറയുന്ന വ്യക്തിയെയും ഒന്നു പരിചയപ്പെടുത്തണമെന്ന് താഴ്ചയായി അപേക്ഷിക്കുന്നു. കൂടാതെ ഇതിന് ഈണം നൽകിയവർ സംവിധായകർ ) എല്ലാവരും ഉൾപ്പെടണം. എല്ലാവർക്കും കോടി പ്രണാമം അർഹിക്കുന്നു വളരെ മികവുറത്

    • @akash3360
      @akash3360 4 місяці тому +1

      അതെങ്ങനെ സാധിക്കും ഇത് മറ്റെവിടുന്നോ പൊക്കി ഇവിടെ പോസ്റ്റ്‌ ചെയ്തത് ആണ്..

  • @sumeshkumars4744
    @sumeshkumars4744 8 місяців тому +2

    ഹരി ഓം 🙏🙏🙏
    ലോകാസമസ്ഥ
    സുഖിനോഭവന്തു 🙏🙏🙏

  • @venunathanpillai.r6807
    @venunathanpillai.r6807 Місяць тому

    ഇത്രയും മനോഹരമായി ഭഗവത് ഗീത പാരായണം ചെയ്ത് കേൾക്കുന്നത് ആദ്യമാണ്, ആശയം പ്രതിപാദിച്ചതും ഹൃദ്യമായി

  • @pankajamanairexcellent9577
    @pankajamanairexcellent9577 Рік тому +3

    No words. Mesmorising concept and voice. Om Namo bhagavate vasudhevaya....

  • @akash3360
    @akash3360 4 місяці тому +10

    ഭഗവദ് ഗീതയിൽ പറയുന്നത് സാക്ഷാൽ പരമാത്മാവിനെ കുറിച്ചാണ്..ഏതെങ്കിലും മതവുമായിട്ട് ഇതിനു യാതൊരു ബന്ധവുമില്ല. പരമാത്മാവ് എല്ലാവർക്കും വേണ്ടി ഉള്ളതാണ്. ഇതെല്ലാം കേട്ടിട്ടും മതപരമായ വിശ്വാസത്തിലേക്ക് ഈ പുണ്യ ഗ്രന്ഥത്തെ തളയ്ക്കുന്നവർ ഇത് കേൾക്കാതിരിക്കുന്നതാണ് ഉത്തമം 🙏🙏🙏

  • @pranavam1164
    @pranavam1164 2 роки тому +9

    🙏🙏🙏 അതി മനോഹരം ഇമ്പമാർന്ന പാരായണം കേട്ടിരുന്നു പോകുന്ന അർഥ വി വരണം

  • @shajinandhanam4117
    @shajinandhanam4117 2 роки тому +11

    വളരെ നന്നായിട്ടുണ്ട് ഭഗവാൻ 🙏🙏🌹അനുഗ്രഹിക്കട്ടെ

  • @sureshSuresh-zb9od
    @sureshSuresh-zb9od 9 місяців тому +4

    കൃഷ്ണ ഭഗവനെ കാത്ത് കൊളെണേ

  • @binojkanadi
    @binojkanadi Рік тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🕉️ഹരേ കൃഷ്ണ 🕉️ഓം നമോ നാരായണ 🕉️നാരായണായ നമഃ 🕉️

  • @rajiachu
    @rajiachu Рік тому +3

    അവതരണം വളരെ അഭിനന്ദനീയം

  • @sreejasanthosh4870
    @sreejasanthosh4870 20 днів тому

    Hare Rama... Hare Krishna.... ഗംഭീരം...ഇത്രയും simple... നന്നായി മനസ്സിലാവുന്നുണ്ട്... കോടി നമസ്കാരം 🙏🏻

  • @susheelakutty1940
    @susheelakutty1940 13 днів тому

    Manoharam.. Assalayi chant chaiunu. Artham simple ayi parajju tharunu. Valare nannayittunudu. Ellavarkum valare nanni. 💐💐💐🌹🌹🌹🙏🙏🙏🙏🙏

  • @gjunnithan6601
    @gjunnithan6601 Рік тому +4

    അതി മനോഹരം .ഹൃദയ സ്പർശിയായ ആലാപനവും വിവരണവും🎉🎉🎉

  • @lalithabhai2690
    @lalithabhai2690 2 роки тому +11

    ഭഗവാന്റെ അനുഗ്രഹം വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Рік тому +6

    Hare Krishna Krishna Krishna Hare Hare 🙏🙏🙏

  • @RathimolS
    @RathimolS 5 місяців тому

    ഓം ശ്രീകൃഷനായനമഃ ഹരേ കൃഷ്ണാ കാരുണ്യ സിന്ധോ കരുണാമയാ രാവും പകലും ഇടവും വലതും. കാവൽ ആയി വരുക ഭഗവാനെ Super super super/Perfermance / എത്രയോ Clarifcatim very Good Altempt❤❤❤🎉🎉🎉🎉

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 9 місяців тому +4

    ❤❤❤❤ശ്രീ കൃഷ്ണ നമസ്കാരം❤❤❤❤❤❤❤

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 роки тому +5

    ഹരേ കൃഷ്ണ.... 🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @deeparemesan693
    @deeparemesan693 11 місяців тому +3

    മനോഹരം ❤

  • @lekhanair5748
    @lekhanair5748 Рік тому +2

    ഓ നമോ നാരായണായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @ushabalachandran9999
    @ushabalachandran9999 Рік тому +6

    Gambheeram, athigambheeram, no words❤

  • @psjaya6731
    @psjaya6731 19 днів тому

    അപാരമായ വിവരണം 🙏🏻🙏🏻🙏🏻🙏🏻

  • @surendranathanpk321
    @surendranathanpk321 Рік тому +4

    വളരെ മനോഹരം❤🙏🙏🙏

  • @vinodkumarnair8809
    @vinodkumarnair8809 Рік тому +3

    Very good voice and powerful words explanation great great meaningful Geeta every people's minds have getting stronger and peace ✌

  • @jalajarajeev3604
    @jalajarajeev3604 7 місяців тому +1

    ഭഗവാനെ 🙏🏽വീണ്ടും വീണ്ടും കേൾക്കണം 🙏🏽🙏🏽

  • @SanthaKT-f6d
    @SanthaKT-f6d Рік тому +2

    ഓം നമോ നാരായണായ
    9th Chapter Starts From 3:24:40

  • @LeelammaRakhavan-cf8ne
    @LeelammaRakhavan-cf8ne Місяць тому +1

    കേട്ടു പഠിക്കാൻ കഴിഞ്ഞതിനു നന്ദി

  • @Unomi_home
    @Unomi_home 11 місяців тому +3

    Hare Rama Hare Krishna❤

  • @sureshbabu-pj6sx
    @sureshbabu-pj6sx 11 місяців тому +1

    മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 Рік тому +11

    Great presentation. God bless both team for such a heroic efforts

  • @snehacholakkal4369
    @snehacholakkal4369 20 днів тому

    കണ്ണും നിറഞ്ഞു മനസ്സുനിറഞ്ഞു🙏😆

  • @remagandhi5433
    @remagandhi5433 2 роки тому +3

    ഹ മനോഹരം കൃഷ്ണാ.... 🙏

  • @RajuKuttan-z5t
    @RajuKuttan-z5t 3 місяці тому +2

    ഹരേ കൃഷ്ണ ശ്രീഹരി വിഷ്ണു

  • @bibinkamar4589
    @bibinkamar4589 Місяць тому

    Hare Krishna hare rama manasu niranju bhagavante updesham kettapol nunni ondu pranamam🙏🙏🙏🙏🙏🙏🙏🙏

  • @vinuvstar369
    @vinuvstar369 10 місяців тому +1

    Aum Namo Bhagavathe Vasudevaya Aum Namo Narayanaya Aum Sri krishna parabramhmane Nama🙏🙏🙏❤️

  • @joydharan3860
    @joydharan3860 Рік тому +6

    The most attractive voice I have ever heard narrating Bhagavat Gita!Sweetest & divine voice. Translator also have great voice!

    • @geethacn1215
      @geethacn1215 10 місяців тому

      ❤❤❤❤❤❤❤❤❤

  • @ushakunjumon4299
    @ushakunjumon4299 2 місяці тому +1

    Thank u so much jai sree Krishna

  • @geethalakshmisankar5230
    @geethalakshmisankar5230 10 місяців тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤

  • @rajeevnarayan1188
    @rajeevnarayan1188 Місяць тому

    ഓം സർവ്വം ശ്രീ കൃഷ്ണർപ്പണ സമർപ്പായമി 🕉️🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🥰

    • @sudhaak7725
      @sudhaak7725 24 дні тому

      ഓം നമോ നാരായണായ നമോ 🙏🙏🙏

  • @janardhanankariyat7455
    @janardhanankariyat7455 Рік тому +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @AJITHKUMARVAZH
    @AJITHKUMARVAZH Рік тому +1

    om namo bhagavathe vasudevaya om namo bhagavathe narayanaya

  • @PonnuPonnuz-lm9lk
    @PonnuPonnuz-lm9lk 12 днів тому

    🙏🙏thank u universe.. Thank you krishna🙏

  • @harikumar-w1x
    @harikumar-w1x Рік тому +2

    Very good parayanam and meaning.very interesting and spiritual, Om Namo Bhgavate Vasudevaya. It is to be teaching to our children's in Schools.

  • @ayush-zi3zv
    @ayush-zi3zv 4 місяці тому

    ഓം നമോ നാരായണായ 🙏ഓം നമോ വാസുദേവായ 🙏

  • @savithrymadhavan9116
    @savithrymadhavan9116 10 місяців тому +1

    Valare. Nannayittund. Rajesh

  • @bijussbijuss6386
    @bijussbijuss6386 Рік тому +1

    om krishna om shanthi shanthi shanthi🌹🌼🌸🌹

  • @AaBb-v9e6n
    @AaBb-v9e6n 4 місяці тому +2

    NAMASTHEA
    NAMASYIVAYA ❤❤❤❤❤❤

  • @sreepal5498
    @sreepal5498 4 роки тому +3

    e mahathaaya grantham lalitamaayi manasilakkan sahaayichathinu shatakodi pranamam

  • @HaridasKk-nl3qd
    @HaridasKk-nl3qd 11 місяців тому +2

    നമസ്തേ🙏

  • @KavithaMani-x4m
    @KavithaMani-x4m 10 днів тому

    Om nmo bagavathe vasudevaya

  • @nageswaripg2078
    @nageswaripg2078 Рік тому +1

    അതിമനോഹരം .

  • @KalyaniAdhrija-ll2xt
    @KalyaniAdhrija-ll2xt 2 місяці тому +1

    എന്റെ കൃഷ്ണ ശ്രീ ഹരി വിഷ്ണു ഗോവിന്ദ ഗോപാലക എന്റെ നമസ്കാരം

  • @nalinip5764
    @nalinip5764 2 роки тому +1

    ഹരേ കൃഷ്ണ ഗുരുവായിരുന്ന നാരായണ നാരായണ നാരായണ