Full Bhagavad Gita explained in just 30 minutes ! Summary of all 18 Chapters in Malayalam.

Поділитися
Вставка
  • Опубліковано 28 вер 2024
  • All 18 chapters of the Bhagavad Gita explained in malayalam. Malayalam translation with meaning. Essence of the Bhagavad Gita. Bhagavad Gita meaning. Full 18 Chapters the Bhagavad Gita translation and meaning Aldo available in this channel. Kindly see Bhagavad Gita play list.

КОМЕНТАРІ • 366

  • @remaramesan6144
    @remaramesan6144 Рік тому +53

    നമസ്കാരം 🙏🏻വളരെ കുറച്ചു സമയം കൊണ്ട് 18അധ്യായവും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു.വളരെ സന്തോഷം 🙏🏻🙏🏻

  • @harisvlog999
    @harisvlog999 Рік тому +26

    ഹരി ഓം, കുറഞ്ഞ സമയത്തിനുള്ളിൽ നന്നായി പറഞ്ഞു തന്നിരിക്കുന്നു 👍❤️🙏

  • @radhajayan5324
    @radhajayan5324 Рік тому +11

    നന്ദി🙏🙏🙏🙏 ഓരോ ശ്ലോകങ്ങളും എത്ര വിവരിച്ചാലും തീരാത്തതാണെലും ഈ കുറച്ചു സമയത്തിനുള്ളിൽ മനസ്സിലാക്കാനുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു തന്നതിന്ന് താങ്കൾക്ക് പ്രണാമം🙏🙏🙏🙏

  • @remanimohan2150
    @remanimohan2150 8 місяців тому +3

    ഹരി ഓംപ്രണാമം 18 അദ്ധ്യായങ്ങളുടെയും സാരാംശം ഒന്നു മനസ്സിലാക്കുവാൻ ശ്രമിക്കവേയാണ് ഭാഗ്യമായി ഈ വീഡിയോ കണ്ടത്. എല്ലാം നോട്ട് ചെയ്ത് വെച്ചു
    ഒരു പാട് നന്ദി നമസ്ക്കാരം
    കോടി പ്രണാമം. ധ്യാനത്തിലൂട മാത്രമേ മുക്തിയുള്ളു എന്ന് മനസ്സിലായി🙏🙏🙏

  • @padmakumar6290
    @padmakumar6290 Рік тому +12

    ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ.. 🙏🏻🙏🏻🙏🏻🙏🏻

  • @pradeepezhaamvathulkkal
    @pradeepezhaamvathulkkal Рік тому +3

    വളരെയധികം മനസ്സിലാകുന്ന വിധം വ്യക്തമാക്കിത്തരുന്ന വിവരണം 🙏

  • @AbdulSalam-sf3sz
    @AbdulSalam-sf3sz Рік тому +75

    ചുരുങ്ങിയ വാക്കുകളിൽ ലളിതമായി വിവരിച്ചിരിക്കുന്നു.
    അഭിനന്ദനം.

    • @valsalaradhakrishnan5342
      @valsalaradhakrishnan5342 Рік тому +2

      🌻🙏🏿

    • @mayaks596
      @mayaks596 Рік тому +2

      So. Encouraging. Words. Krishnaaaaa

    • @Hitman-055
      @Hitman-055 Рік тому

      അടിപൊളി വിവരണം! കരു ക്ഷേത്രഭൂമിയിൽ അക്ഷഹണികൾ ( ലക്ഷകണക്കിനു പടയാളികൾ ) കൊല്ലപ്പെട്ടതെല്ലാം അവതാരകൻ്റെ മനസിലാണോ?! അപ്പോൾ രാമായണമോ? മഹാഭാരത മോ? എല്ലാം തോന്നൽ ഇല്ലേ?

    • @ushasurendran9992
      @ushasurendran9992 Рік тому +3

      Hare krishna 🙏🙏🙏

    • @npnairotp1077
      @npnairotp1077 10 місяців тому +3

      ഹരേ കൃഷ്ണാ🙏

  • @chandrikanair9836
    @chandrikanair9836 Рік тому +49

    ശ്രീമദ് ഭഗവദ്ഗീത കേൾക്കാൻ താത്പര്യമുള്ളവർക്ക് മാത്രമാണ് പ്രയോജനം ചെയ്യുക. അല്ലെങ്കിൽ അവരവരുടെ മനോനിലവാരം അനുസരിച്ച് അവരവരുടെ മനോബുദ്ധികൾ അവരെ മിഥ്യാഭ്രമങ്ങളിൽ എത്തിക്കും. അത് ഭഗവാൻ പ്രതേകം എടുത്തു പറയുന്നുണ്ട്. മുൻവിധിയോട ഗീത കേൾക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യും. ഹരേ കൃഷ്ണാ 🙏🙏🙏

  • @Enim717
    @Enim717 10 місяців тому +23

    I'm not Hindu but I love to know more about Hinduism ❤

    • @nattuvaidyanv1098
      @nattuvaidyanv1098  10 місяців тому

      Please watch this play list
      ua-cam.com/play/PLoGrxiQxRFEU2h5ofBY6fYX1ZlC9ApsPf.html&feature=shared

  • @jyothikrishnan4142
    @jyothikrishnan4142 Рік тому +17

    18 അധ്യായം വേഗം മനസ്സിലാകുന്ന രീതിയിൽ എത്ര എളുപ്പത്തിൽ വ്യക്തമാക്കിയിരിക്കുന്നു, 🙏🙏🙏🙏🙏

  • @akhilr1796
    @akhilr1796 Рік тому +10

    💙💜🧡വളരെ മനോഹരം നല്ല വിവരണം🧡💜💙
    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹♥🌹🙏🌹🙏

  • @sudhakp696
    @sudhakp696 Рік тому +8

    വളരെ നല്ല വിവർത്തനം.❤

  • @VedavaniAK
    @VedavaniAK 2 місяці тому +3

    ഗീത പഠിക്കുക!പഠിപ്പിക്കുക. ഹരി ഓം. ഗുരുഭ്യോ നമഃ'

  • @nattuvaidyanv1098
    @nattuvaidyanv1098  Рік тому +25

    In some pictures of Gita, Arjuna's Chariot has 4 horses and other picture has 5 horses . Their names are indicated in Padmapurana and names are Saibya Sugriva Meghapushpa and Balahaka. It wlso indicate four parts of mind, Manas Buddhi Chitha and Ahankara and in Buddhism it is vijnana sanghya vedana sanskar. In some picture 5 horses and it indicate 5 Senses. The number is not important and it is a trivial matter. It is just like asking what is the height of Arjjuna? Let us understand the message of Gita and that is more important than numbers. Most important, in Gita it is not indicated so numbers are not important but the inner message is more important

    • @unnikrishnannair6848
      @unnikrishnannair6848 Рік тому +2

      Five horses are correct, and they are representing the five indriyas !!

    • @naliniramankutty9639
      @naliniramankutty9639 Рік тому +2

      Very informative 👍🙏🙏

    • @thankammasnair5538
      @thankammasnair5538 Рік тому +1

      Ssuper messages. Thank you v ery much.

    • @girijadevi2606
      @girijadevi2606 Рік тому

      Verygood

    • @vmgopalkrishnan5829
      @vmgopalkrishnan5829 Рік тому

      വളറെ ചുരുക്കി മനസിലാക്കുവാൻ ശ്രമിച്ചു. ഗീതയെപ്പറ്റി ഒരു അവലോകനം മാത്രം ആയിപോയില്ലേ എന്നു തോന്നുന്നു.

  • @sobhanat2812
    @sobhanat2812 8 місяців тому +2

    ഹരേ കൃഷ്ണാ 🙏🙏
    ഒരുപാട് നന്ദി 🙏🙏🙏🙏
    നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🕉️🕉️🕉️🕉️🕉️

  • @vasanthakumari6904
    @vasanthakumari6904 10 місяців тому +3

    Om നമോ നാരായണായ.Om നമോ ഭഗവതേ വാസുദേവായ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️.

  • @susheelakutty1940
    @susheelakutty1940 8 місяців тому +2

    നന്നായി മനസിലാക്കി തരുന്നു സർ. വളരെ നന്ദി 👍👍

  • @rajukairaliart8657
    @rajukairaliart8657 8 місяців тому +2

    ഹരേ രാമ ഹരേ കൃഷ്ണ ചുരുങ്ങിയ സമയം കൊണ്ട് വളരെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു

  • @sankarankuttycc8836
    @sankarankuttycc8836 Рік тому +4

    Athra nannayittanu angu paranjuthannathu hare krishna guruvayoorappa

  • @radhapillai7003
    @radhapillai7003 Рік тому +4

    Hare Krishna....nalla vivaranam 🙏🙏♥️♥️🌹

  • @ushamukundan846
    @ushamukundan846 Рік тому +7

    ശ്രീകൃഷ്ണ ഗോവിന്ദ.... ഹരേ... മുരാരെ....!ശ്രീ നാഥ നാരായണ വാസുദേവ...!🙏🙏🙏

  • @RajasreeRajasreeR
    @RajasreeRajasreeR 3 місяці тому +2

    Krishna bhagavan thannae vannu Geetha upadeshichha anubha vam undayi namasthae guruji

  • @ushabalachandran9999
    @ushabalachandran9999 Рік тому +2

    Valare nannai manassilaakki thannu. Nandi, nandi, nandi

  • @gopalaramangr9204
    @gopalaramangr9204 9 місяців тому +2

    ചുരുക്കി ചുരുക്കി ശ്രേഷ്ഠ
    ഭാരതത്തിന്റെ,
    മഹത്ഗ്രന്ഥത്തിന്റെ മാഹാത്മ്യം കുറവു വരുത്തരുതേ എന്നഭ്യർത്ഥി
    ക്കട്ടെ.

    • @nattuvaidyanv1098
      @nattuvaidyanv1098  9 місяців тому

      മുഴുവൻ bhagavad ഗിതയുടെ വിവർത്തനം ഈ ചാനലിൽ വിശദമായി കൊടുത്തിട്ടിണ്ട്. Thank you very much for your concern

  • @pranavsv681
    @pranavsv681 Рік тому +2

    Njaan oru Vishnu bakthan eppozhum njaayavum dharmmavum kondu jeevikunnu kurachu jyothishavum kondu nadakunnu ennum dharmmam jayikyan aaghrahikunnu. Aathmavil maathram viswasikunu sree padmanabaya namha

  • @bipinkarthika330
    @bipinkarthika330 Рік тому +3

    വളരെ നന്ദി🙏

  • @user-zm8kp7hl8k
    @user-zm8kp7hl8k 8 місяців тому +1

    അഭിനന്ദനങ്ങൾ sir ❤️🙏❤️ 👌

  • @Babu-g1p
    @Babu-g1p Місяць тому +1

    നന്ദി നമസ്കാരം

  • @lalithasreekumartdpa
    @lalithasreekumartdpa 3 місяці тому +2

    നന്നായിട്ടുണ്ട്

  • @narayana12333
    @narayana12333 Рік тому +3

    🙏🙏🙏Short .n . Nice
    Nice to get the short vertion of Srimath Bhagavatham.
    also. 🙏🙏🙏

  • @radhamanigovindhan6142
    @radhamanigovindhan6142 2 місяці тому +1

    Great knowledge kodi pranamam

  • @manimaniyat1536
    @manimaniyat1536 10 місяців тому +2

    Swamiye saranam ayyapp🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jackharper3068
    @jackharper3068 Рік тому +9

    Great 👍🏻

  • @ravisnagar3315
    @ravisnagar3315 Рік тому +5

    Om. Namo narayanaya....🙏🙏

  • @sooryars3086
    @sooryars3086 8 місяців тому +1

    ഹരേ കൃഷ്ണ🙏🙏🙏✨✨✨✨❤️❤️❤️⭐⭐⭐ ഗുരുവായൂർപ്പാ🙏🙏✨✨⭐⭐❤️❤️🙏🙏✨✨❤️⭐

  • @usharajan9212
    @usharajan9212 Рік тому +4

    ഹരേകൃഷ്ണ 🙏

  • @ushasukumaran6462
    @ushasukumaran6462 Рік тому +4

    OM Shiva Shakthi sharnam 🙏🌺🙏

  • @susheelapr4261
    @susheelapr4261 Рік тому +4

    Hare krishna 🙏

  • @rethnammaharidas
    @rethnammaharidas 3 місяці тому +2

    Thanks God 🙏🙏🙏

  • @manojannmanoj3605
    @manojannmanoj3605 8 місяців тому +1

    ഒരുപാട് നന്ദി അറിയിക്കുന്നു 👍👍👍👍

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 7 місяців тому +1

    നല്ല വിവരണം.

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 11 місяців тому +2

    ഇതാണ് മഹാത്മാ ഗാന്ധിയുടെ ഗീതാ വ്യാഖ്യാനത്തിലും പറയുന്നത്

  • @gayathridevi1639
    @gayathridevi1639 Рік тому +3

    Narayana. Hare murari. Thank you. Sir

  • @sanithavijayan2197
    @sanithavijayan2197 9 місяців тому +1

    Hare krishna 🌹🌹🌹🌹🌹❤❤❤thank you for very good explanation.

  • @aravindr.s2157
    @aravindr.s2157 Місяць тому +1

    🙏Excellent Naration.Thank you❤

  • @ushamohanlal9298
    @ushamohanlal9298 9 місяців тому +1

    🙏 Bhagavane 🙏 Krishna 🙏 guruvayoorappa 🙏 saranam 🙏🙏🙏🙏

  • @jayadeepjd6293
    @jayadeepjd6293 Рік тому +3

    Good information sir.. Thank you.

  • @rajanck7827
    @rajanck7827 Рік тому +3

    Pranamam 🙏

  • @padmajakt3847
    @padmajakt3847 10 місяців тому +1

    Jai Sreekrishna 🙏🏻

  • @shobashoba5410
    @shobashoba5410 9 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sudhapillai2686
    @sudhapillai2686 7 місяців тому +1

    Krishna, guruvayoorappa!

  • @psparameswarannambeesan8638
    @psparameswarannambeesan8638 9 місяців тому +1

    Good Verygood you have the same way as you wish all the best friend

  • @mathews5143
    @mathews5143 Рік тому +2

    ഇതു കേട്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി Bibil വചനങ്ങൾ എത്രയോ സത്യമാണ് ..... നിത്യജീവൻ പ്രാപിക്കുവാൻ ഒരു വൻ അനുവർത്തിക്കേണ്ടത് എല്ലാം തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

  • @radhamanivs7433
    @radhamanivs7433 8 місяців тому +1

    കൃഷ്ണാ 🌹ഗുരുവായൂരപ്പാ 🌹🙏🌹

  • @jayamenon9594
    @jayamenon9594 10 місяців тому +2

    Thank you so much

  • @AARYAN.S-u8q
    @AARYAN.S-u8q 9 місяців тому +1

    Om namo bhagwate vasudevaya 0m mamo narayanaya sarvam krishnarpam 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @AKAK-ov5cy
    @AKAK-ov5cy 8 місяців тому +1

    Thank you for this Great work

  • @josephjohn7793
    @josephjohn7793 Рік тому +3

    ഏങ്ങനെ എന്നതിന് ഉത്തരം, ധ്യാനിക്കണം എന്നാണ്. ധ്യനിക്കുക എന്നത് ചിന്തിക്കലാണോ?

    • @nattuvaidyanv1098
      @nattuvaidyanv1098  Рік тому

      Please see spirituality play list

    • @joshypr3020
      @joshypr3020 Рік тому

      അല്ല.ചിന്തകൾ ഇല്ലാത്ത അവസ്ഥ

  • @isha123-t3b
    @isha123-t3b 9 місяців тому +2

    om namo narayanaya🙏🙏🙏🙏

  • @athiramidhun9380
    @athiramidhun9380 Рік тому +2

    Hare Krishna

  • @gangadharanpravi891
    @gangadharanpravi891 Рік тому +3

    Harekrishna 🙏🙏🙏

  • @sureshktv7796
    @sureshktv7796 Рік тому +2

    Great 🙏 Thanks 🌹

  • @jyothinarayanan8366
    @jyothinarayanan8366 Рік тому +8

    Om namo narayanaya 🙏🏻❤️

  • @leelaleela743
    @leelaleela743 9 місяців тому +1

    Hare krishna❤❤❤

  • @DilnaMadhu-jd1pv
    @DilnaMadhu-jd1pv Місяць тому +1

    Hari om❤❤❤❤❤

  • @geethanath3111
    @geethanath3111 Рік тому +4

    Superb

  • @shajinip8239
    @shajinip8239 Рік тому +2

    Radha Krishna🙏🙏🙏

  • @rajeshtr53738
    @rajeshtr53738 Рік тому +2

    ❤ ഹരേ കൃഷ്ണ❤

  • @ajithabinish9491
    @ajithabinish9491 9 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @PaulSmith-bx2fq
    @PaulSmith-bx2fq Місяць тому +1

    Thank you .

  • @rajith4547
    @rajith4547 Рік тому +3

    മമ ധർമ്മ.

  • @jayalakshmi6114
    @jayalakshmi6114 Рік тому +4

    Omsairam

  • @latanair5504
    @latanair5504 Рік тому +2

    Hari om pranamum🙏🙏🙏🙏🙏🕉

  • @timesnow3139
    @timesnow3139 24 дні тому

    Good presentation 👏

  • @radhakrishnannair3583
    @radhakrishnannair3583 Рік тому +2

    Anughraham polulla prebhashanam sashtanga namaskaram

    • @nattuvaidyanv1098
      @nattuvaidyanv1098  Рік тому

      Thank you Sir. Kindly see Vipassana and spirituality play list also. More spiritual videos are there

  • @sureshkumargo2008
    @sureshkumargo2008 Рік тому +4

    Super

  • @sunithakumari524
    @sunithakumari524 Рік тому +2

    ഹരേകൃഷ്ണാ

  • @jayaskilo2067
    @jayaskilo2067 Рік тому +2

    ഓ൦ നമോ നാരായണായ 🙏🙏🙏

  • @anithakk8375
    @anithakk8375 Рік тому +1

    നമസ്ക്കാരംസാർ

  • @belurthankaraj3753
    @belurthankaraj3753 7 місяців тому +1

    ഹരി ഓം

  • @janardhankn384
    @janardhankn384 Рік тому +2

    Thanks
    🙏🙏🙏

  • @SanjayanSanju-e8f
    @SanjayanSanju-e8f 3 місяці тому +1

    🎉🎉🎉🎉omnamasivaya🎉🎉🎉🎉🎉

  • @sujathas6519
    @sujathas6519 8 місяців тому +1

    Krishna guruvayurappanamo 👌 ♥️ namaste 🙏

  • @willsonpp4493
    @willsonpp4493 Рік тому +1

    Namaskkarm

  • @uthamankp8425
    @uthamankp8425 8 місяців тому +1

    ഓം.നമോ.നാരായണായ❤സർവം.മംഗളം.ഉത്തമൻ. കെ. പി.മടപ്പള്ളി.❤

  • @anilpanangat5650
    @anilpanangat5650 Рік тому +1

    ഹരേ കൃഷ്ണ.

  • @baijuayyappa6482
    @baijuayyappa6482 Рік тому +1

    ഹരേ കൃഷ്ണാ

  • @jalajas5448
    @jalajas5448 Рік тому +2

    Thanks

  • @lathababu8879
    @lathababu8879 Рік тому +2

    Om.namo.narayanaya

  • @nandakumarkd3214
    @nandakumarkd3214 9 місяців тому +1

    Awesome 🙏

  • @RajasreeRajasreeR
    @RajasreeRajasreeR 3 місяці тому +1

    Namovaham

  • @mohanannair4367
    @mohanannair4367 Рік тому +3

    Hari om

  • @sumadevi2776
    @sumadevi2776 Рік тому +2

    Krishnarpanastu Guruvayurappa y

  • @syamalakumari4162
    @syamalakumari4162 Рік тому +1

    Harekrishna

  • @indiranmenon4753
    @indiranmenon4753 Рік тому +1

    🙏🙏🙏 Great thank you

    • @sujatapanicker4365
      @sujatapanicker4365 Рік тому

      നല്ല ലളിത മായവിവരണംഉപകാരപ്രദംനന്ദിനമസ്ക്കാരം

  • @ravindrang7553
    @ravindrang7553 Рік тому +2

    Great

  • @graceyaugustine1395
    @graceyaugustine1395 27 днів тому

    Try to translate in JHindi , it's an appeal more and ,more will be used ful in National level.

  • @willsonpp4493
    @willsonpp4493 Рік тому +2

    Good

  • @sobhanasivanandan1986
    @sobhanasivanandan1986 11 місяців тому +1

    namasthe

  • @shaibushaibu-ut4fe
    @shaibushaibu-ut4fe 8 місяців тому +2

    🙏🙏🙏