New S-CROSS Bs6 | Onam offer Rs - 60000 | Price & Downpayment | ഓണം ഓഫറുകളുമായി NEXA

Поділитися
Вставка
  • Опубліковано 2 жов 2024
  • New S-CROSS Bs6 | Onam offer Rs -60000 | Price & Downpayment | ഓണം ഓഫറുകളുമായി NEXA
    INSTAGRAM ID :- www.instagram....
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #scross #marutisuzuki

КОМЕНТАРІ • 142

  • @devikdesigns
    @devikdesigns 3 роки тому +23

    "പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്"' പക്ഷെ on road price പറയില്ല🤣🤣🤣

  • @nishadnj7440
    @nishadnj7440 3 роки тому +110

    കണ്ണടച്ച് പറമ്പിലൂടെ കൊണ്ട് പോകാം അത് ഇച്ചിരി കൂടിപ്പോയില്ലേ 🤣🤣🙏

    • @foodjourneys8356
      @foodjourneys8356 3 роки тому

      😂😂😂😂

    • @jkk765
      @jkk765 3 роки тому +2

      അതും മാത്രം അല്ല
      പണ്ഡിതൻ ആണെന്ന് തോന്നുന്നു
      സീറ്റ്‌ അഡ്ജസ്റ്റ് പറഞ്ഞത്
      ഹോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
      സീറ്റ്‌ ഇങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും അല്ലെ

    • @reviewsbynavi
      @reviewsbynavi 3 роки тому +1

      Kondupokam, pakshe thirichu engane varum nu mathram angeru paranjilla. Vandanathile mohanlal nte cycle pole avum

    • @amalashokyellogost7212
      @amalashokyellogost7212 3 роки тому

      🤣🤣🤣

    • @mridulmuralee6589
      @mridulmuralee6589 3 роки тому

      😂

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 роки тому +4

    വിവരം ഇല്ലാത്തവർ ഇതിൽ കുറെ കമെന്റ് ഇട്ടു ഇത് വേറെ ലെവൽ വണ്ടി യാണ് ഞാൻ ഒരു പാട് വണ്ടി ഫ്ഫീൽഡ് ആണ് ഗൾഫിൽ ഈ പൃസിൽ ഇങ്ങനെ ഒരു കാർ ഞാൻ കണ്ടിട്ടില്ല
    പിന്ന മാരുതി കൊള്ളില്ല എന്ന് പറയുന്നവൻ വില കൂടിയ വണ്ടികളുടെ റിവ്യോ കണ്ടു പാർകുയുന്നതാണ്
    സ്വന്ത മായി സൈക്കിൾ പോലും ഇല്ലാത്തവർ 😆😆😆😆 കുറച്ചു അസൂയയും

  • @BibinVenugopal
    @BibinVenugopal 3 роки тому +10

    On road price പറയാത്തത് - 50,000 കൂട്ടി പറഞ്ഞ് 40,000 discount തരാൻ ആണ്. ഇദ്ദേഹത്തിൻ്റെ പോളോ review അവർ on road പ്രൈസ് പറയുന്നുണ്ട്...

  • @ashiquekp690
    @ashiquekp690 3 роки тому +25

    ഒരിക്കലും നിങ്ങൾ Ex ഷോറും വില പറയരുത് . on THA Road വില പറയുക.അതായിരിക്കും നന്നാവുക .

  • @vishnuekvish3727
    @vishnuekvish3727 3 роки тому +10

    S cross ❤️👌 marutiyude ettavum mikacha vandi...built quality 🔥

  • @abhimanyucv9952
    @abhimanyucv9952 3 роки тому +6

    Asean NCAPIL 5 സ്റ്റാർ ഉള്ള മുതൽ ആണ്.. ബിൽഡ് ക്വാളിറ്റി നോക്കുവാണേൽ വൺ ഓഫ് തി ബെസ്റ്റ് പ്രോഡക്റ്റ് ഫ്രം മാരുതി സുസുകി 🔥

    • @aswinas464
      @aswinas464 3 роки тому

      Indian made crash nadaniltila

  • @faisalptfaisal795
    @faisalptfaisal795 3 роки тому +15

    നിങ്ങളുടെ അവതരണം വളരെ ഇഷ്ടാണ് bro👍👍👍

    • @GiteshMadhavan
      @GiteshMadhavan 3 роки тому

      @@exARMYMALLUVLOGSjomi Brother, I appreciate your effort.
      But, here you are risking your life and the person opposite to you. In this Covid Pandemic, where you should be leading everyone with an example by using "MASK". You are requesting the other person to remove it for convenience. Please, I request you to kindly follow the instructions, Save your life and help in to save others life too.
      Hope, you would take my advice positively. I am your follower, I started watching your videos from the beginning, since when you started your channel.
      I felt really bad, when you asked the person opposite to you to remove the mask for convenience. It is not good. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      Lot of people are suffering with Covid, and kerala is the current hub for Covid. Be an example, being an army personnel, its your duty and responsibility to save life.
      I didn't had your number, that is why I updated my concern through comment section.
      Thank You

    • @GiteshMadhavan
      @GiteshMadhavan 3 роки тому

      @@exARMYMALLUVLOGSjomi I hope in your next video, you will use mask and will ask the person opposite to use the Mask. 🙏🙏

    • @GiteshMadhavan
      @GiteshMadhavan 3 роки тому

      @@exARMYMALLUVLOGSjomi God Bless You and Family 🙏🙏🥰🥰

  • @Shabeerrasheed
    @Shabeerrasheed 3 роки тому +2

    ഇങ്ങേര് പറയുന്ന പോലെ കണ്ണടച്ചു പറമ്പിലൂടെ കൊണ്ടുപോകാനൊന്നും പറ്റില്ല. അത്യാവശ്യം മോശം റോഡിലൂടെ പോകാം അല്ലാതെ സൈൽസ്മാൻ പറയുന്നതും കേട്ട് പറമ്പിൽ ഇറക്കിയാൽ പണി കിട്ടും.
    P.s. ഒരിക്കൽ വഴി തെറ്റി ജീപ്പ് മാത്രം പോവുന്ന റോഡിൽ പെട്ടു. ഹെന്റെ പൊന്നോ.... ഡിസ്ക് ബ്രേക്, പിന്നെ അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു. അതും ഒരു ജീപ്പ് പിന്നിൽ ലൈറ്റ് ഒക്കെ ഇട്ട് മലയിറങ്ങുന്നത് വരെ സഹായിച്ചത് കൊണ്ട് മാത്രം.
    അറിഞ്ഞുകൊണ്ട് SCross എടുത്ത് ഓഫ്‌റോഡ് പോകരുത്

  • @sureshkumarn8733
    @sureshkumarn8733 2 роки тому +1

    Kindly anyone answer my doubt...
    When the lithium iron battery of this hybrid car has to be replaced??
    What would be the expected cost of replacement?? How many km after replacement is required?

  • @unni7083
    @unni7083 3 роки тому +3

    ഇച്ചായൻ 💗💗💖😘😘😘😘😘😘 sales man കുറച്ചു തള്ള് സ്റ്റു ആണോ സംശയം 😎😎..... കാർ റോഡ് നമ്മൾ ഓടിക്കു.. ഓഫ് റോഡ് 4*4 ഓടിക്കാൻ suv പോലെ ഉള്ള വാഹനം പറ്റുള്ളൂ 😎😎😎എന്തായാലും...... ആ bro ഓരോ ഡയലോഗ്.. പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വേറെ ലെവൽ 💪💪💪💪💪💪💪💪💪💪💪

  • @redoak5596
    @redoak5596 3 роки тому +2

    Safety rating 5 anu just check Google very good car

  • @rithiksoul3679
    @rithiksoul3679 Рік тому

    അധികം പറത്താണ്ട rate പറയുക km എത്ര

  • @sjv5741
    @sjv5741 3 роки тому +2

    Onroad price paranjnu review cheyane ini muthal

  • @bassilrazack4580
    @bassilrazack4580 3 роки тому +6

    Best premium crossover 💯💯

  • @AnishFrancis
    @AnishFrancis 3 роки тому +2

    Chetta XUV 300nte kude oru video cheyamo

  • @abaneeshbababu2711
    @abaneeshbababu2711 3 роки тому +3

    Oru sunroof kodi udayerinnunenkil

  • @abhishek_km470
    @abhishek_km470 Рік тому

    Ciaz 2023 undo discontinue cheythoo plz reply 🙏🙏

  • @ameshmohan4902
    @ameshmohan4902 Рік тому

    Scross stop cheythoo production

  • @arunmr7324
    @arunmr7324 3 роки тому +3

    ഒരു lakh ഡൗൺപയ്മെന്റ് ചെയ്‌തു 7 വർഷത്തെ ഇടവേള കഴിഞ്ഞ് എത്തുമ്പോ S ക്രോസ്സ്, 8 ക്രോസ്സ് അയ്യിട്ടുണ്ടാകും

  • @deepakravi8126
    @deepakravi8126 2 роки тому +1

    e vandiyil onnum impress cheyyunnilla....built quality allathe..

  • @turbocharged962
    @turbocharged962 3 роки тому +1

    Competitionte 4il 1 feature ollu.. ennalum oru otta thallala😂 marutide kudumbathile kollavunna oru vandy aanu scross. Indian marketinu vendi undakkunnath allathath kond thanne. Still orupad features missing aanu. Interior lookum pora. Maruti thanne venam ennanel nalloru buy anu.

  • @bijeeshnairamc
    @bijeeshnairamc 3 роки тому +2

    Paadathu koode odipikumbo sooshikanam varambu kaanum 😃

  • @letuslive1912
    @letuslive1912 3 роки тому +1

    നല്ല showroom ആണിഷ്ടാ 👍
    *കണ്ണടക്കാതെ R😄ad ലൂടെ കൊണ്ടു പോകുന്നതാ എനിക്ക് ഇഷ്ടം. showroom officer is over exited i think🤔

  • @dileepbanks
    @dileepbanks 3 роки тому +3

    അവന്റെ ആ കോട്ട് കണ്ടിട്ട് ചിരി വരുന്നു

  • @bijeeshnairamc
    @bijeeshnairamc 3 роки тому +2

    180 groud clearnce kannadchondu bumb onnum chadalle

  • @arunkuttai1500
    @arunkuttai1500 3 роки тому +2

    സാധാരണക്കാരന് ഈ ഓഫർ കിട്ടുമോ

  • @jeevansurya1118
    @jeevansurya1118 3 роки тому +1

    Exshowroom rate Alla ariyendath on road price aanu👍

  • @mohammedajmal6461
    @mohammedajmal6461 3 роки тому +3

    Suv de performance sedan nte comfort ❤

  • @hyderalipullisseri4555
    @hyderalipullisseri4555 2 роки тому +2

    ഓഫറും ഫീച്ചറും കൊണ്ട് കാര്യമില്ല.സേഫ്റ്റി കൂട്ടാതെ പപ്പടം പോലത്തെ കാർ വാങ്ങിയിട്ടെന്ത് കാര്യം !?.ലുക്കിൽ അല്ല കാര്യം-☺️

    • @deadpool050
      @deadpool050 Рік тому

      Mandatharam parayathe idh 5 star rating ulla vandi und 🤣

  • @hadibeeran3877
    @hadibeeran3877 3 роки тому +2

    Scross is the best premium cross over

  • @varunthomas5950
    @varunthomas5950 3 роки тому

    എല്ലാ വീഡിയോയിലും എക്സ് ഷോറൂം പ്രൈസ് ആണ് പറയുന്നത് ഇത് കാണുന്നവരിൽ കൂടുതൽ അല്ലെങ്കിൽ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺ റോഡ് പ്രൈസ് കേൾക്കാൻ ആണ് കൂടുതൽ ആയി ആഗ്രഹിക്കുന്നത്

  • @afnasps7440
    @afnasps7440 3 роки тому +3

    മാരുതി എപ്പോഴും മറ്റു കമ്പനികളെ പോലെ കണ്ണിൽ പൊടിയിട്ട് ഓഫർ നിരത്തുന്ന പോലെ അല്ല ചെയ്യാറ് അവരുടെ കസ്റ്റമേർനെ പൂർണമായും പരിഗണിച്ചു കൊണ്ട് അവരുടെ പോക്കറ്റിൽ ഉള്ള പണത്തിനു ലാഭം ഉണ്ടാക്കുന്നു പോരാത്തതിന് ഗിഫ്റ്റ്കളും 😘. അടിപൊളി വീഡിയോ ബ്രോ 👏👏👏

  • @basgeo8396
    @basgeo8396 3 роки тому

    E car electric edition eragiya polichu🤗

  • @abhirajkb1168
    @abhirajkb1168 3 роки тому

    മാരുതി സുസുക്കിയുടെ കൊള്ളാവുന്ന ഒരു വണ്ടി.....!!!

  • @arunvdev9599
    @arunvdev9599 3 роки тому

    S crossinu hand brake കുറച്ചു കുറവായി ആണ് feel ചെയ്യുന്നത് അത് എല്ലാ s crossinum അങ്ങനെ തന്നെ ആണോ??

  • @sunnys3210
    @sunnys3210 3 роки тому +1

    On road price koode chothichal nannavum

  • @noorjaharis5602
    @noorjaharis5602 2 роки тому

    180 thanik top ground clearance aanenkil nexoninte 209 sonetinte 205 okke enth parayum thaaan. Valere kuranja ground clearence ulla vandiyanu s cross

  • @shinalmusthafa3590
    @shinalmusthafa3590 3 роки тому +3

    Segment best വണ്ടിയാണ് സ് cross 😍👌

  • @farookpkd9381
    @farookpkd9381 3 роки тому

    Yappozhum ningal showroom price aane parayunnathe🙄🙄🙄🙄

  • @malayali1175
    @malayali1175 3 роки тому +2

    Good video! Oru doubt, Scross nte NCAP safety rating etra aanu? SCross build cheythirkuna platform ethanu?

    • @adityanrvarier7406
      @adityanrvarier7406 3 роки тому +2

      Global varient 5 star rated aanu
      Brezza yude same platform aaanu..
      Decent safety undaavum👍🏼

    • @jasimsageer2107
      @jasimsageer2107 2 роки тому +1

      @@adityanrvarier7406 eyy brezzeda platform allla scrossin vere platform aan brezzene kaal safty expect cheyyaaam

  • @sharonjoseph1978
    @sharonjoseph1978 3 роки тому +1

    Rear ac vent missing

  • @hashirarshad8177
    @hashirarshad8177 3 роки тому

    Innova crysta പറ്റി, video cheyy

  • @ajith5566
    @ajith5566 3 роки тому

    Parking sensors ufff enthuvadae

  • @baijujohny2415
    @baijujohny2415 3 роки тому

    ഫ്രണ്ട് സൈഡ് കൊള്ളാം ബാക്ക് നിസ്സാൻ റിഡാ പോലുണ്ട്....😬

  • @AmalRaj-gv5lc
    @AmalRaj-gv5lc 3 роки тому +1

    Nalla avatharanam

  • @ranjithranju322
    @ranjithranju322 3 роки тому

    മാരുതി ലൈൻ up ലെ ക്വാളിറ്റി വണ്ടി ആണ് scross.

  • @vysakhvasu2366
    @vysakhvasu2366 3 роки тому +1

    S cross ❤️❤️❤️

  • @Lathi33
    @Lathi33 3 роки тому

    ഇയാൾ പൊട്ടനായി അഭിനയിക്കുന്നതാണോ?
    വണ്ടീടെ സൈഡിൽ എവിടെടെ crumble zone?
    ഇനിയിപ്പോ വണ്ടി ടെക്നോളജി ഒക്കെ മാറിയോ 🤔🤔🤔
    Frontal collision ആയാലും side airbags safety കൂടും എന്ന് പോലും അറിയാത്തവൻ ആണോ..
    Frontal collission എന്ന് പറഞ്ഞാൽ എല്ലാ വണ്ടിയും correct front ൽ തന്നെ അടിക്കുമോ എന്തോ...
    Top premium crossover model ൽ പോലും side airbags പോലും ഇല്ലാതെ side ആ രീതിയിലാണ് ഡിസൈൻ ചെയ്തത് എന്ന്..

  • @sreekumarp670
    @sreekumarp670 3 роки тому

    Copy of bmw grill

  • @souravsatheesh235
    @souravsatheesh235 3 роки тому +1

    Ath polichu🔥

  • @hareesshsh
    @hareesshsh 2 роки тому

    Air bag 2 ഉള്ളു.. കൂടുതൽ ഒന്നും പറയണ്ട..

  • @riyas986
    @riyas986 3 роки тому

    Kia

  • @ronniegeorge775
    @ronniegeorge775 3 роки тому

    Infotainment system 👎

  • @akshaykumarms2885
    @akshaykumarms2885 3 роки тому +1

    Best one❤️🔥

  • @_4mru__
    @_4mru__ 3 роки тому

    Hlo njan amruthesh 🔥🔥🔥🔥🔥

  • @gijojosephpanthiriyil8317
    @gijojosephpanthiriyil8317 3 роки тому

    Kia Sonnet details idavo

  • @yasirmoulana
    @yasirmoulana 3 роки тому +3

    Maruti-de premium quality vehicle aanu build quality-um super.
    But comfort athra illa

    • @yasirmoulana
      @yasirmoulana 2 роки тому

      Yes. I own 2018 model, suspension is rigid. Uneven Road-il aadi ulayum vandi

  • @aswanthrajpp5829
    @aswanthrajpp5829 3 роки тому

    Key caril vech lock aayal entha vazhi

  • @sreekumarp670
    @sreekumarp670 3 роки тому

    Copy expert Maruty

  • @jithinjoseph7560
    @jithinjoseph7560 3 роки тому

    Bro pls update on Ecosport / Kia cars..

    • @prashanthraj9487
      @prashanthraj9487 3 роки тому

      Ecosport facelift is going to launch in September

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 3 роки тому +1

    എന്റെ പോന്നണ്ണ,
    ബാക്ക് പറഞ്ഞപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന വന്നു.. കുഴപ്പമില്ല അറ്റാക്ക് അല്ല..
    Defogger
    Wiper
    Brake light
    Bumper
    parking sensor
    ഹോ മാരകം തന്നെ...

  • @admk1648
    @admk1648 3 роки тому

    Xl 6 ന് വല്ല ഓഫർ ഉണ്ടോ??

  • @abymonpeter7493
    @abymonpeter7493 3 роки тому

    Antina, tubeless tyre , 2 airbag ho enthorum features aa🤣 ithokke ella low price car num und

    • @Redline20223
      @Redline20223 2 роки тому

      Same segment xuv300 hav 7 airbags

  • @ranjithkorangotu5003
    @ranjithkorangotu5003 3 роки тому

    No mention of mileage

  • @arungokul4335
    @arungokul4335 3 роки тому

    Scross poliii ana , nice car

  • @jeromejiby4270
    @jeromejiby4270 3 роки тому

    Nexon ev onnu review cheyyamo

  • @prashanthraj9487
    @prashanthraj9487 3 роки тому +1

    Maruti ella vandikalkkum 2 airbag base model to top model 8.31 what an answer
    😂

    • @bijujacob4604
      @bijujacob4604 3 роки тому

      കൂടുതൽ വെച്ചിട്ട് കാര്യമൊന്നുമില്ലല്ലോ.... ഇടിക്കുന്നതിനു മുൻമ്പേ ചുളുങ്ങാൻ തുടങ്ങുന്ന പ്രത്യേക തരം ബോഡി...

    • @prashanthraj9487
      @prashanthraj9487 3 роки тому +1

      @@bijujacob4604 They didn’t mentioned which automatic transmission used in it
      Look at the steering wheel they give same design steering wheel in wagon R even on s cross

    • @vishnupillai300
      @vishnupillai300 3 роки тому

      @@prashanthraj9487 its a proper torque converter automatic..

    • @prashanthraj9487
      @prashanthraj9487 3 роки тому

      @@vishnupillai300 it’s a 4 speed torque converter Highlight 4 speed even the new gen Figo offers 6 speed torque converted automatic with 6 air bags

    • @vishnupillai300
      @vishnupillai300 3 роки тому

      @@prashanthraj9487Its well suited for Indian roads and highways.. Its well built..Engine is super smooth..kseries engine has adequate rev range...Its redline comes around 6000 rpm..Its very refined..Smooth power delivery..4 th gear is enough to get enough power throughout the rev range..Its sweet spot is around 100 to 120 kmph which is very good for highway cruising in India..Also combined with SHVS it has good mileage of around 17km average which is very good for a 1500cc petrol car..Ford offers 6 speed transmission because they have no other option..They are struggling to survive in India..So they have to offer more..Maruti positioned S cross as a practical cruising machine rather than a performance oriented drivers car..Thats why Maruti is not even considering a Boosterjet engine for Indian model..

  • @niyanihavibes6113
    @niyanihavibes6113 3 роки тому

    Lottery adikunathum. Kathirikunnagan

  • @sebinciriaak6769
    @sebinciriaak6769 3 роки тому

    S cross❤

  • @_4mru__
    @_4mru__ 3 роки тому +1

    😍😍😍😍😍

  • @sreyaskumar1284
    @sreyaskumar1284 3 роки тому

    Xl6 review waiting

  • @Hari-ne1hx
    @Hari-ne1hx 3 роки тому

    XL6 onnu cheyyamo

  • @mrsafdar833
    @mrsafdar833 3 роки тому

    കിടിലൻ offers ആണലോ 😍

  • @Micheljackson-v2p
    @Micheljackson-v2p 3 роки тому

    Super മച്ചാനെ ....❤️👌🏻

  • @nandu8036
    @nandu8036 3 роки тому

    Ciaz please

  • @maneeshmadhanan
    @maneeshmadhanan 3 роки тому

    👍👍👌

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 роки тому

    ❤❤❤❤❤❤

  • @DEVIIL_GAMING_Y.T
    @DEVIIL_GAMING_Y.T 3 роки тому

    👍

  • @Ottayan1988
    @Ottayan1988 3 роки тому +1

    Ignis video cheyyamo

  • @fibinfilal9274
    @fibinfilal9274 3 роки тому

    Feature loaded😄..appo xuv700 okke eduth kinattil eriyanum

  • @MegaJagath
    @MegaJagath 3 роки тому +1

    Top-end മോഡലിന് പോലും 2 airbag ഉള്ളു. എന്നിട്ട് അതിനൊരുമാതിരി കോമഡി ന്യായീകരണവും😁
    മാരുതി, സേഫ്റ്റിയുടെ കാര്യത്തിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മൈലേജും സർവിസ് ചെയ്യാനുള്ള ആയാസവും മാത്രം കണക്കിലെടുത്തു വണ്ടി വാങ്ങുന്ന സാധാരണക്കാരന്റെ യാഥാസ്ഥിതിക മനോഭാവം ഇവർക്കൊക്കെ ഇന്ത്യയിൽ സേഫ്റ്റി കുറച്ചു വാഹനം നിർമിക്കാൻ വളമാണ്.

    • @Lathi33
      @Lathi33 3 роки тому +1

      അത് മാത്രമല്ല ഭായ്..
      After sale service, engine reliability, resLe value, mileage, budget ഒക്കെയാണ് പ്രശ്നം
      ഞാൻ രണ്ടു വർഷംമുമ്പ് tata tiago എടുത്തിട്ട് service centre disappoint ആയി ഇപ്പോ wagonr എടുക്കാൻ പോകുന്നു...
      ഒരു wiring എലി കടിച്ചിട്ട് ഇപ്പോ 1.5 മാസം ആയി വണ്ടി അവിടെ കയറ്റി ഇട്ടിട്ട്..
      മുമ്പ് ഒരു ആക്സിഡന്റ് ആയിട്ട് 8 മാസം കഴിഞ്ഞിട്ടാണ് വണ്ടി കിട്ടിയത്.
      ഈ സമയം എല്ലാം ലോൺ അടച്ചോണ്ട് ഇരിക്കുക ആണെന്ന് ഓർക്കണം...
      വണ്ടി ഉപയോഗിക്കാൻ പറ്റാതെ സേഫ്റ്റി ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം ഭായ്

    • @MegaJagath
      @MegaJagath 3 роки тому

      @@Lathi33 താങ്കളോട് യോജിക്കുന്നു.
      "സേഫ്റ്റി" എന്നു പറയുമ്പോൾ "ടാറ്റ" എന്നാണ് ആദ്യം ഓർമ്മ വരുന്നുണ്ടനെങ്കിൽ, അക്കാര്യത്തിൽ ടാറ്റ സ്ഥാപിച്ച benchmark അംഗീകരിച്ചേ പറ്റൂ. എന്നാൽ "ownership experience" എന്ന വിഷയത്തിൽ ടാറ്റ വളരെ പുറകിലാണ്. ഒരുപക്ഷേ, Safetyയുടെ കാര്യത്തിൽ മാരുതി ഇന്ത്യയിൽ ആർജിച്ച കുപ്രസിദ്ധിയേക്കാളും വലുതാണ് ടാറ്റ അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന service/user experience.
      ഞാൻ പറഞ്ഞ വിഷയം, വർഷങ്ങളായി മാരുതി എന്ന കമ്പനിയിൽ വിശ്വാസ്യതയർപ്പിച്ചു വരുന്ന നമ്മുടെ ജീവന്റെ കാര്യത്തിൽ കമ്പനി മുൻഗണന കൊടുക്കാനാണ്. അപകടത്തിൽപെട്ടു കഴിഞ്ഞ വണ്ടി service ചെയ്യാൻ, അതോടിച്ച ആൾ പടമാവാതെ കിട്ടണ്ടേ..
      User-Experience മികവുറ്റതാക്കാതെ ടാറ്റയും, അതുപോലെ ബാക്കി കമ്പനികളും ഈ മാർക്കറ്റിൽ എത്രനാൾ പിടിച്ചു നിക്കുമെന്നുള്ളത് വേറെ വിഷയം.

    • @Lathi33
      @Lathi33 3 роки тому +1

      @@MegaJagath yes.. After sales service മികച്ചത് ആയിരുന്നേൽ പുതിയ വണ്ടി എടുക്കാനും ഞാൻ ടാറ്റാ അല്ലാതെ വേറൊന്ന് നോക്കുമായിരുന്നില്ല.. Engine,performance and reliability ഞാൻ adjust ചെയ്തേനെ..
      ബട്ട്‌ service centre എക്സ്പീരിയൻസ് എന്നെ വെറുപ്പിച്ചു. ഇനി അറിയാവുന്നരോടും എന്റെ നാട്ടിൽ ടാറ്റാ എടുക്കേണ്ടന്നെ ഞാൻ പറയൂ...

    • @MegaJagath
      @MegaJagath 3 роки тому

      @@Lathi33 😃

    • @adityanrvarier7406
      @adityanrvarier7406 3 роки тому +1

      Bro tata nexon um top varientil 2 airbage ollu...
      Same price creta ex, s, sx, sx exe models il ellaam 2 airbag
      Seltos hte, htk, htk+, models il 2 airbag
      Verna s, sx models il 2 airbag
      Kushaq active, ambition varientil 2 airbag
      Scorpio -0 airbag
      Harrier base, mid models 2 airbags
      Bolero - 0airbags
      Ellam ekadesham same price rangil aanu verunne
      S cross nte top model nte vilakkaanu creta, seltos nte mid varunnath pakshe rear seat head rest polum kodukkunnilla athonnum aalukalkk prashname allaa
      Premium okke thanne but brezza yekkkalum just 1 lakh matto aanu koodunnath
      Air bag nokki edkuanel nallath,
      Xuv300 - top model 7 airbags
      Sonet-6 airbags
      Venue -6 airbags
      I20- 6 ab
      Honda city - 4 airbags standard

  • @farookpkd9381
    @farookpkd9381 3 роки тому

    On rode price parayattathe yanthukondane????

  • @Bitefoodproducts
    @Bitefoodproducts 3 роки тому

    Ee channel hack ayenne aroo paranja polee🤔🤔

    • @arunurumbanal1511
      @arunurumbanal1511 3 роки тому

      ആരോ അല്ല "anshad നാസർ"

    • @CJ-xd5oh
      @CJ-xd5oh 3 роки тому

      @@exARMYMALLUVLOGSjomi bro tyota cars offer koodi cheyumo

  • @bijumonkb2477
    @bijumonkb2477 3 роки тому

    Eduu 6 seater anuu