മനാഫ് കാരണം ആണ് അർജുന്റെ കുടുംബത്തെ നമ്മൾ ഓരോരുത്തരും ജീവന് തുല്യം സ്നേഹിച്ചത്. ഇപ്പോൾ കുടുംബത്തിന്റെയും അളിയന്റെയും അർജുന്റെ വൈഫ്ന്റെയും വാർത്ത സമ്മേളനം കണ്ടപ്പോൾ വെറുപ്പ് തോന്നി. ഇത്രയും നന്ദികെട്ട കുടുംബം ലോകത്ത് വേറെ കാണില്ല.
യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി അഭിപ്രായം പറയുക അർജുൻടെ കുടുംമ്പവും മനഭിന്റെ കുടുംബവും തമ്മിൽ അടുക്കുന്നതു ആരൊക്കൊയോ ഭയപ്പെടു ന്നു അവരെ തമ്മിൽ അകറ്റാൻ വേണ്ടി ആരൊക്കെയോ പിന്നിൽ നിന്ന് ചരട് വലിക്കുന്നു
എന്തൊരു വൃത്തികെട്ട പരിപാടിയാണ് അർജൻറീന കുടുംബം കാണിച്ചത് കേരളം മൊത്തം അർജുൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട് ഇപ്പോൾ അവർ എല്ലാവരും ആ കുടുംബത്തിന് കാർത്തിക തുപ്പുക ആണ് കൊടും മഴയത്ത് ഞാൻ കേരളം പോവുകയാണെങ്കിൽ അർജ്ജുനൻ കൊണ്ടേ പോകും എന്ന് പറഞ്ഞ മനാഫ് എത്ര അടിയൊഴുക്ക് വെള്ളം വന്നാലും ഞാൻ പോയി നോക്കാം എന്ന് പറഞ്ഞ ഈശ്വര മലപ്പ ഇവർ ചെയ്ത നന്ദികൾ എല്ലാം മറന്നുകൊണ്ട് അർജൻറീന കുടുംബം രംഗത്തുവന്നു കേരള ജനത അതിനെ പുച്ഛിച്ചുതള്ളി നന്ദി ചെയ്തവരെ കേരള ജനത നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട് അത് കൈവിടില്ല മനാഫ് ഫിലിം ഈശ്വരൻ ആൽബം രണ്ടും നല്ലൊരു മനുഷ്യൻ മാരാണ്.
ഈ പറയുന്ന അളിയനും ബന്ധുക്കാനൊന്നും സംഭവം സ്ഥലത്തു വന്നിട്ടും ഇല്ല ഒരു കാര്യത്തിനും പ്രവർത്തിച്ചിട്ടുമില്ല ഇപ്പോൾ എന്തോ ഉടായിപ്പും ആയി വന്നിരിക്കുകയാണ് അളിയൻ കുടുംബവും നന്ദി എന്നു പറയുന്നതെന്താ എന്ന് പോലും അറിയാത്ത...
സ്വന്തം കഴിവും പ്രയത്നവും കൊണ്ട് പ്രശസ്തനാവുക അല്ലാതെ അർജുന് വേണ്ടി സ്വന്തം കാര്യങ്ങൾ എല്ലാം ത്യജിച്ച് അതിനുവേണ്ടി പ്രവർത്തിച്ച ഒരു പാവം മനുഷ്യനെ തേജോവധം ചെയ്തുകൊണ്ടാവരുത്, മനാഫ് മീഡിയ ശ്രദ്ധ കൊടുത്തതുകൊണ്ടാണ് അർജുന്റെ ബോഡി കിട്ടിയത് അത് അവർ മനസിലാക്കിയില്ല, അളിയനെ ഓർത്ത് സഹതാപം മാത്രം, എല്ലാവരും നെഞ്ചേറ്റിയ കുടുംബം എല്ലാം ഇല്ലാതെയാക്കി,, കഷ്ടം 😔
അർജുന്റെ പേരിൽ ഒന്ന് ഫെയ്മസ് ആകാം..അത് അർജുനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പിന്നെ പണം .ബൈക്ക് ഇതൊക്കെ കിട്ടുമല്ലോ..അമ്മയെ നോക്കി ഇവിടങ് കൂടിയാൽ മതിയല്ലോ..
നന്ദികെട്ട വീട്ടുകാർ. തിരിച്ചടി ദൈവം കൊടുക്കും
മനാഫ് 🥰🥰🥰🥰സപ്പോർട്ട് ♥️♥️♥️
മനാഫ് 😍😍😍😍❤❤❤❤❤
👍🏼👍🏼👍🏼❤ മനാഫ്
മനാഫ്❤️❤️❤️❤️👍
ജനങ്ങൾക്ക് ആ കുടുംബത്തോട് ഉണ്ടായിരുന്ന സഹതാപവും സ്നേഹവും ഒക്കെ അവരായി തെന്നെ കളഞ്ഞു കുളിച്ചു. കഷ്ട്ടം തെന്നെ.
മനാഫ് കാരണം ആണ് അർജുന്റെ കുടുംബത്തെ നമ്മൾ ഓരോരുത്തരും ജീവന് തുല്യം സ്നേഹിച്ചത്. ഇപ്പോൾ കുടുംബത്തിന്റെയും അളിയന്റെയും അർജുന്റെ വൈഫ്ന്റെയും വാർത്ത സമ്മേളനം കണ്ടപ്പോൾ വെറുപ്പ് തോന്നി. ഇത്രയും നന്ദികെട്ട കുടുംബം ലോകത്ത് വേറെ കാണില്ല.
KUTACHU PAISA KODUTHSDA PRASNANM ORU KOODII AAYIRUNNEKIL PRASNAN ELLA
Arjunea kittyatintea credit motham aliyan komalikku kittan vendi ayirikum thendi
യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി അഭിപ്രായം പറയുക അർജുൻടെ കുടുംമ്പവും മനഭിന്റെ കുടുംബവും തമ്മിൽ അടുക്കുന്നതു ആരൊക്കൊയോ ഭയപ്പെടു ന്നു അവരെ തമ്മിൽ അകറ്റാൻ വേണ്ടി ആരൊക്കെയോ പിന്നിൽ നിന്ന് ചരട് വലിക്കുന്നു
സപ്പോർട്ട് മനാഫ് ❤
നന്ദി കേട്ട വീട്ടുകാർ അർജുന്റെ കുടുംബം
മനാഫ് 👍👍👍👍
👍👍👍👍ഇക്ക ❤️❤️
മനാ ഫേ കീ ജയ്
അവസാനം ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന് വിചാരിച്ചില്ല 😢
r:ലോകത്ത് ഇനിയും ഇതുപോലുള്ള മനാഫ്മാരും അർജുൻമാരും ഉണ്ടാവട്ടെ 💕പക്ഷേ അവരെ പോലൊരു കുടുംബവും അളിയനും ഉണ്ടാവാതിരിക്കട്ടെ🙈
ഇത്ര വെക്തമായി അറിയുമായിരുന്നെങ്കിൽ അളിയൻ എന്തു കൊണ്ട് വേണ്ട നിർദ്ദേശം കൊടുതൂടയിരുന്നോ
ഈനാറിയ അളിയൻ കളളനാണ് അവനേ ഉത്ഥേശം വെറെയണ്
നിങ്ങൾക്ക് എന്ത് വേദന.. വേദന ഉണ്ടെങ്കിൽ ഇതിനൊന്നും ഇറങ്ങി തിരയില്ല
ഈ ലോകത്ത് നന്ദിയില്ലാത്ത ഒരു ജീവി ഉണ്ടെങ്കിൽ അത് മനുഷ്യനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു...😂😂😂😂
Manaf 🥰👍
Narry ya family
എന്തൊരു വൃത്തികെട്ട പരിപാടിയാണ് അർജൻറീന കുടുംബം കാണിച്ചത് കേരളം മൊത്തം അർജുൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട് ഇപ്പോൾ അവർ എല്ലാവരും ആ കുടുംബത്തിന് കാർത്തിക തുപ്പുക ആണ് കൊടും മഴയത്ത് ഞാൻ കേരളം പോവുകയാണെങ്കിൽ അർജ്ജുനൻ കൊണ്ടേ പോകും എന്ന് പറഞ്ഞ മനാഫ് എത്ര അടിയൊഴുക്ക് വെള്ളം വന്നാലും ഞാൻ പോയി നോക്കാം എന്ന് പറഞ്ഞ ഈശ്വര മലപ്പ ഇവർ ചെയ്ത നന്ദികൾ എല്ലാം മറന്നുകൊണ്ട് അർജൻറീന കുടുംബം രംഗത്തുവന്നു കേരള ജനത അതിനെ പുച്ഛിച്ചുതള്ളി നന്ദി ചെയ്തവരെ കേരള ജനത നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട് അത് കൈവിടില്ല മനാഫ് ഫിലിം ഈശ്വരൻ ആൽബം രണ്ടും നല്ലൊരു മനുഷ്യൻ മാരാണ്.
അർജുൻ കുടുംബം 👏👏👏👏👏👏
Manaf ningal vishamikkanda ningalude koode Padachavan und, thamburaan ningale katholum Stay blessed always
ഈ പറയുന്ന അളിയനും ബന്ധുക്കാനൊന്നും സംഭവം സ്ഥലത്തു വന്നിട്ടും ഇല്ല ഒരു കാര്യത്തിനും പ്രവർത്തിച്ചിട്ടുമില്ല ഇപ്പോൾ എന്തോ ഉടായിപ്പും ആയി വന്നിരിക്കുകയാണ് അളിയൻ കുടുംബവും നന്ദി എന്നു പറയുന്നതെന്താ എന്ന് പോലും അറിയാത്ത...
Athy epolanu ellarum you tube channel udennu arijathu.manaffkkaa❤
Ente support manafhne God bless you and your family members also 👍❤❤❤🌹🌹🌹
സ്വന്തം കഴിവും പ്രയത്നവും കൊണ്ട് പ്രശസ്തനാവുക അല്ലാതെ അർജുന് വേണ്ടി സ്വന്തം കാര്യങ്ങൾ എല്ലാം ത്യജിച്ച് അതിനുവേണ്ടി പ്രവർത്തിച്ച ഒരു പാവം മനുഷ്യനെ തേജോവധം ചെയ്തുകൊണ്ടാവരുത്, മനാഫ് മീഡിയ ശ്രദ്ധ കൊടുത്തതുകൊണ്ടാണ് അർജുന്റെ ബോഡി കിട്ടിയത് അത് അവർ മനസിലാക്കിയില്ല, അളിയനെ ഓർത്ത് സഹതാപം മാത്രം, എല്ലാവരും നെഞ്ചേറ്റിയ കുടുംബം എല്ലാം ഇല്ലാതെയാക്കി,, കഷ്ടം 😔
ഈ കുടുബം നോക്കാനാണോ അർജുൻ കഷ്ടപ്പെട്ടത്.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Brother-in-law, cheap character, all Kerala people avoid him
Supr
അർഹിക്കാത്തവർക്ക് ഒരു രൂപപോലും കൊടുക്കരുത്...2000 ആണേലും ആവശ്യക്കാർക്ക് കിട്ടിയാലേ അതൊക്കെ സന്തോഷത്തോടെ സ്വീകരക്കൂ...🥺
യൂട്യൂപ് ഉള്ളത് കൊണ്ട് ജനങ്ങൾ അറിഞ്ഞു
Manafikka we know you❤❤❤❤ eee froudukalode pokan para.I am from Sagar I know Manafs father The great father's great son .❤❤❤❤ Love Manaf.
Too much talking, brother-in-law, why insurance money, careful, otherwise Swaha
എന്തിനാ കുട്ടീ ഈ മാതിരി ശിക്ഷ. മനാഫ് ക്ക. നിന്റെ അർജുനെ ഒരു അനിയനെ പോലെ സ്നേഹിച്ചതിനോ............
അർജുന്റെ പേരിൽ ഒന്ന് ഫെയ്മസ് ആകാം..അത് അർജുനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പിന്നെ പണം .ബൈക്ക് ഇതൊക്കെ കിട്ടുമല്ലോ..അമ്മയെ നോക്കി ഇവിടങ് കൂടിയാൽ മതിയല്ലോ..
👍
Chettatharamennu patayaam
ALIYANEYUM PEGALEYUMaliyandeVettileku vittal kure preshnam Teerum
Now they got some money, Arjun's wife, sister's, mother, no feelings, nothing. His brother in law is frued.
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഈ ജിതിന് അച്ഛനം അമ്മയും കുടംബമൊന്നുമില്ലേ?
👍🏼👍🏼
അതൊക്കെ പുറത്ത് വരുന്നതിനുള്ള പെഡിയാണ് ആ അളിയനിക്ക്
സമ്പത്ത് 7 ലക്ഷം കിട്ടിയൽ ആദ്യം അത് കയ്യിട്ട് വാരാം എന്നതായിരിക്കും ചിന്ത തർക്കം ഉടനെ വരും അപ്പോൾ അളിയനെ അടിച്ചു പുറത്താക്കും
കണ്ട് കൊണ്ട് ഇരിക്കുന്ന എനിക്ക് ആണോ വട്ട് 🤔അതോ ഇവർക്ക്കോ 😞
ബെസ്റ്റ് കുടുംബം ബെസ്റ്റ് ബെസ്റ്റ്
നമ്മൾ മലയാളികൾ നിന്നനിൽപ്പിൽ നി 3:13 ന്ന് കാല് മാറും, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ദൈവത്തിന് മാത്രം അറിയാം
Eetaayooli. Kalakkundaadanennumanasilayi. Kaalakkundaya. Aliya. Punnara........ Dashe..... Pooone
😁😁
😂 aliyan.....
അലുവാ അളിയൻ അയാളെ നമുക്കു അങ്ങ് ദെത്തെടുത്താലോ
2000. രൂപ. വിലയിലത്തായി പോയി. ആ ഉസ്താദിനോട് 5. രൂപ കിട്ടിയാൽ മതിയായിരുന്നു. കഷ്ട്ടം.. 👍
Nanniketta manushyar manaf malpe ullath kondaanu ipo boady kittiyath aliyanu aalaakan pattunnilla athaanu karyam manaf❤❤❤❤❤👍🏽👍🏽💯💯💯💯🙏🏽🙏🏽🙏🏽🙏🏽🙏🏽malpe❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇത് കേരള മാണ്
നിങ്ങൾ മലയാളി കളല്ലേ
ഞാൻ അർജുന്റെ ഭാര്യ ഇങ്ങെനെ ആവും എന്ന് കരുതിയില്ല ഇവർക്ക് എങ്ങിനെ ഇങ്ങെനെ ആവാൻ കഴിഞ്ഞു ചിത അടങ്ങിയിട്ടില്ല ഒരു സഹതാപം ഉണ്ടായിരുന്നു അത് കഴിഞ്ഞു
ജിതിനെ ആദ്യം ചെയ്യൂ. അപ്പോൾ അറിയാം ആരാണ് ഇതിന്റെ പിന്നിൽ എന്ന്
Kannada. SP😅😊😊
Avre marumaknlle prnjadu kellknmll0
ഇനി അർജുൻ എന്തിനാ ബൈക്ക്
Aaa veedinte bharanam pengalum aliyanum pidichedukkum
Nane
Poll 900 kp9 kp9
X
Nanni ketta chettakal 👺manaf you are corect 💓💓💓🙏
മനാഫ് കി നാഫ് പ്രാ
മനാഫ് ഇക്ക അല്ല കൊടുത്തത് ആ മോയ്ല്യാര കൊടുത്തത് പക്ഷെ കൊടുത്തത് കുറഞ്ഞു പോയി😂😂😂 അളിയാ