നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ /Rules That Must Be Known

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 61

  • @joyantony8272
    @joyantony8272 4 місяці тому +1

    മുകുന്ദൻ സാർ വളരെ കൃത്യമായും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു നന്ദി 🙏🏽🙏🏽

  • @4355jk
    @4355jk Рік тому +2

    ശരീരത്തെ മുഴുവൻ മറയ്ക്കാൻ ഒന്നും ഇല്ലാത്ത അവസ്ഥ ആണല്ലോ നഗ്നത. സംസാരിക്കാനും ചിന്തിക്കാനും കൂടുതൽ കഴിവ് ഉള്ള മനുഷ്യർ, ദൈവ സഹായം കൂടാതെ തന്നെ വിവിധ വസ്ത്രങ്ങൾ കണ്ടെത്തി. സത്യത്തിൽ ദൈവം എല്ലാ ജീവികൾക്കും നഗ്നത ആണ് നൽകിയത്. ദൈവേഷ്ടം നോക്കാതെ ദൈവത്തെ ധിക്കരിക്കുന്ന മനുഷ്യരുടെ അഹങ്കാരം ആണ് വസ്ത്രങ്ങളിലേയ്ക്ക് വഴി തെളിച്ചത്. മനുഷ്യരോട് കൂടുതൽ ഇടപഴകുന്നതും അവർ വളർത്തുന്നതും ആയ ആന, പട്ടി, കുരങ്ങ്, പൂച്ച, ആട് ഉൾപ്പെടെ ഉള്ള കന്നുകാലികൾ എന്നിവയ്ക്കും നഗ്നത ഉണ്ട്. അവ അത് അറിയുന്നില്ലെങ്കിലും അവയുടെ ശരീരം മനുഷ്യരെ പോലെ തന്നെ നഗ്നമാണ്. വസ്ത്രം ഇല്ലാത്ത ശരീര ഭാഗങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും കണ്ടാൽ അതൊക്കെ നഗ്നത തന്നെ ആണ്. ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും കൊണ്ടുവരുന്ന ആനയുടെ ശരീരം മുഴുവൻ നഗ്നമായതാണ്. ആനയുടെ lime ghee ക അവയവങ്ങൾ ഉൾപ്പെടെ ഉള്ള വസ്ത്രം ഇല്ലാത്ത ഭാഗങ്ങൾ എല്ലാം മനുഷ്യർ കണ്ടാൽ അത് നഗ്നത ആണ്. അല്ലെന്ന് പറയാൻ പറ്റുമോ? പറ്റുമെങ്കിൽ കാരണം പറയുക. അരയ്ക്ക് മേല്പോട്ട് വസ്ത്രം ഒന്നും ഇല്ലെങ്കിലും മനുഷ്യരും മൃഗങ്ങളും അർദ്ധ നഗ്നർ ആണ്. അത് ആരാധന ആലയങ്ങളിൽ ആയാലും.. മനുഷ്യ വിഭാഗത്തിൽ പെട്ട ഒരു ആണിന്റെയോ പെണ്ണിന്റെയോ നപുംസകത്തിന്റെയോ ശരീര ഭാഗങ്ങൾ എല്ലാം വസ്ത്രം ഇല്ലാതെ കണ്ടാലും അത് നഗ്നത ആണ്. മൂത്ര അവയവങ്ങളോ പിൻഭാഗമോ മാറിടങ്ങളോ മാത്രം കാണിച്ചാൽ അത് മാത്രം ആണ് നഗ്നത എന്ന ചിന്ത വിഡ്ഢിത്തം ആണ്. പണ്ടൊക്കെ കേരള സംസ്കാരം അനുസരിച്ചു മാറിടങ്ങളോ ചന്തിയോ പൊക്കിളോ പകുതി കാണിച്ചാൽ പോലും അശ്ലീലം ആയിരുന്നു. ആധുനിക കേരള സംസ്കാരം വന്നപ്പോൾ മാറിടങ്ങളുടെ മുക്കാൽ ഭാഗം വരെ കാണിച്ചാലും പൊക്കിൾ മുഴുവൻ കാണിച്ചാലും ചന്തിയുടെ hole മറച്ചു വച്ചു കാണിച്ചാലും നഗ്നത അല്ല എന്ന രീതി ആയി മാറി. അശ്ലീലം എന്ന് ജനം കരുതുന്ന വാക്കുകൾ സോഷ്യൽ മീഡിയ ആയ സിനിമകളിലും അനുവദിക്കാൻ സാംസ്‌കാരിക വകുപ്പ് തയ്യാർ ആയി. നിയമത്തിനു മുന്നിൽ മേൽപ്പറഞ്ഞ വാക്കുകൾ അശ്ലീലം ആണെങ്കിൽ സിനിമകളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് തടയാൻ നിയമത്തിനു കഴിയാത്തത് എന്തുകൊണ്ട്? പണത്തിനും സ്വാധീനത്തിനും മുന്നിൽ അടിയറവ് പറയുന്നതാണോ കേരളത്തിലെ നിയമ വ്യവസ്ഥയും സാംസ്‌കാരിക വകുപ്പും?😊

  • @vasudevanpannikkodan2510
    @vasudevanpannikkodan2510 4 роки тому +3

    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നല്ല രീതിയിൽ അവതരിക്കപ്പെട്ടു. അഭിനന്ദനങ്ങൾ

  • @sajipanickerck9055
    @sajipanickerck9055 4 роки тому +3

    വലിയൊരു കാര്യമാണ്..... വളരെ ഉപകാരപ്രദം.....

  • @Babsworld
    @Babsworld 4 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ ,എന്നും പുതുമകൾ മാത്രം പങ്കുവെക്കുന്ന Vlog hunt ന് എല്ലാവിധ ഭാവുകങ്ങൾ

  • @abdulgafoorabdulgafoor6787
    @abdulgafoorabdulgafoor6787 4 роки тому +2

    HAI MUKUNDAN SIR VERY GOOD INFORMATION FOR PUBLIC

    • @mukundankk9361
      @mukundankk9361 4 роки тому

      Thank you dear for your best complements

  • @SanthoshMathewPARATHANATH123
    @SanthoshMathewPARATHANATH123 4 роки тому +1

    Very good informative video

  • @hazrathali7113
    @hazrathali7113 3 роки тому +1

    നന്ദി ..നന്ദി ...നന്ദി

  • @leninpaulsingh1639
    @leninpaulsingh1639 2 роки тому +1

    Very useful bro.. thank you

  • @solomon5550
    @solomon5550 4 роки тому +2

    Informative.

  • @AnoopChembra
    @AnoopChembra 4 роки тому +1

    Very informative 👍

  • @legalprism
    @legalprism 2 роки тому +4

    നന്നായി അവതരിപ്പിച്ചിരിക്കുന്നു.👍

  • @vishalprabhaprabhakaran2535
    @vishalprabhaprabhakaran2535 4 роки тому

    Very effective Communication

  • @shanidcp9475
    @shanidcp9475 3 роки тому +1

    ഹൈ കോടതിയിൽ എങ്ങനെ ആണ് റിട്ടു ഹർജി ഫയൽ ചെയ്യേണ്ടത്? മാന നഷ്ട കേസ് എങ്ങനെയാണ് ഫയൽ ചെയ്യേണ്ടത്?

  • @kripaa.k6322
    @kripaa.k6322 4 роки тому

    Very good informative

  • @meghav144
    @meghav144 4 роки тому +1

    Very good

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 3 роки тому

    വളരെ നല്ലൊരു ഇൻഫർമേഷൻ

  • @voiceoffuturelawyer1553
    @voiceoffuturelawyer1553 3 роки тому +1

    Useful video bro 😍😍
    Keep going...

  • @yathrapremi8001
    @yathrapremi8001 2 роки тому +2

    പോക്സോ act ദുരുപയോഗം ചെയ്യുന്നുണ്ട് അതിനെ പറ്റി ഒരു vlog cheyyo

  • @nabeelkt6937
    @nabeelkt6937 4 роки тому +2

    സൂപ്പർ സെലക്ഷൻ........

  • @Nadhiyaah
    @Nadhiyaah 3 роки тому +1

    Good Presentation sir😻💥

  • @Kasim-oy2ur
    @Kasim-oy2ur 3 роки тому +1

    വളരെ ഗുണം ചെയ്യുന്നു

  • @donshaji9433
    @donshaji9433 2 роки тому +1

    Good

  • @devandevadas2187
    @devandevadas2187 4 роки тому

    verry good information

  • @minit5728
    @minit5728 4 роки тому +1

    നല്ല വിവരണം

  • @minit5728
    @minit5728 4 роки тому +4

    നിയമം ഒക്കെ ഉണ്ട്. പക്ഷെ ഒന്നും നടക്കുന്നില്ല.

  • @lijojohn7187
    @lijojohn7187 4 роки тому +1

    Super 👍👏😍👌

  • @ayilalathneepaak
    @ayilalathneepaak 4 роки тому

    Informative👌👌

  • @praveenv7201
    @praveenv7201 4 роки тому

    These kinds of nfromatons are very Nessesory one

  • @saiprasad4140
    @saiprasad4140 4 роки тому +2

    👍👍👍👍

  • @nivintpr8630
    @nivintpr8630 Рік тому +1

    സമൻസ് വരാൻ എത്ര സമയം എടുക്കും

  • @_Motive_Talks_
    @_Motive_Talks_ 2 роки тому

    Orale thalli ayalude mugam pottiyal
    Endhanu shiksha

  • @abubakerbabu3867
    @abubakerbabu3867 4 роки тому +1

    👍👍👌

  • @topatanime
    @topatanime Рік тому

    Hey can we file a case at supreme court against medical college in karnataka, oru samshayam anu ... its urgent

  • @aneesk3822
    @aneesk3822 4 роки тому

    👌👌

  • @akhilkrishnan9380
    @akhilkrishnan9380 2 роки тому

    ഒരു സംശയം ഉണ്ട്..... സഹായിക്കാമോ

  • @mohammedkootteeri6500
    @mohammedkootteeri6500 2 роки тому

    അച്ഛന്റെ കിട്ടിയതിനു ശേഷം അവകാശികൾ വിറ്റു പോയാൽ എന്താ ചെയ്യുക

    • @Vloghunt
      @Vloghunt  2 роки тому

      Chodhyam vyakthamayilla

  • @backer6028
    @backer6028 3 роки тому +1

    ഒരു രാജ്യത്ത് 2 നിയമം

  • @SadikSadik-ll2ws
    @SadikSadik-ll2ws Рік тому

    ഭർത്താവ് മരിച്ചാൽ ഭാര്യക്കും മക്കൾകും സ്വത്തിൽ അവകാശം ഇല്ല എന്ന് പറഞ്ഞു അല്ലെങ്കിൽ കിട്ടില്ല എന്ന്
    പക്ഷെ തെറ്റാണ് ഭർത്താവിന്റെ സ്വത്തിൽ ഭാര്യകും മക്കൾക്കും അവകാശ ഉണ്ട് ഇസ്ലാമിക നിയമ പ്രകരം മുഴുവനായും കിട്ടില്ല എങ്കിലും അതിൽ ഇത്ര ഷാദമാണ് ഭാര്യക്കും മക്കൾക്കും കിട്ടും ബാക്കി ഭർത്താവിന്റെ സഹോദരൻ അച്ഛൻ ഇവർക്കായിരിക്കും NOT:-ഈ സ്വത്തു കിട്ടുന്ന ആൾക്ക് അങ്ങനെ ദൂർത് അടിച്ചു ചിലവായിക്കാൻ കയില്ല കാരണം മറിച് പോയ വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് ഈ സ്വത്തിൽ നിന്നും ചിലവായിച്ചു കൊണ്ടാണ് അവിടെ സ്ത്രിയെ ശംരക്ഷിക്കേണ്ട ഉത്തരവാതം ഇസ്ലാം പുരുഷന്റെ ബാധ്യത ആണ് സ്ത്രിയുടെ സ്വത്തിൽ നിന്നും ചിലവിയിക്കേണ്ട ആവിശ്യ മില്ല ചിലവുകൾ എല്ലാം പുരുഷനാണ് ചെയ്യേണ്ടത് പ്രായ പൂർത്തി ആവാത്ത മക്കൾ ഉണ്ടെഗിൽ അവരുടെ സ്വതക്കൽ അവരെ സാമ്രാഷ്കിക്കാൻ ഉത്തരവാദിത്യം ഉള്ള ആളാണ് നോക്കേണ്ടത് പ്രായപൂർത്തി ആകുന്നത് വരെ (ഭാര്യയുടെ സ്വത്തു നിന്നും ഒന്നും തന്നെ പോകില്ല അവർക്ക് സംരക്ഷണ നെൽക്കേണ്ടത് ഭർത്താവിന്റെ ബന്ധുക്കളുടെ അവകാശം ആണ്{ഭാര്യ യുടെ സ്വത്തിൽ നിന്നും ഒന്നും തന്നെ ചിലവായിക്കേണ്ട ആവിശ്യം ഇല്ല അതിനാണ് ഭർത്താവിന്റെ ബന്ധുക്കൾ ഒരു പങ്ക് കൊടുത്തത് ഇവരെ സംരക്ഷിക്കാൻ )ഇനി ഈ ഭാര്യ പുനാർ വിവാദം കഴിച്ചാൽ ആ ഭർത്താവിന്റെ സംരക്ഷണയിൽ ആണ് അവരുടെ ജീവിതം അവരുടെ സ്വത്തുകളിലും ഈ ഭാര്യക്ക് അവകാശം ഉണ്ട് ഇത്ര വിഹിതം അവർക്കും അതിൽ ഉണ്ടാവുന്ന മക്കൾക്കും നിർബന്ധമായും കൊടുക്കാൻ ആണ് ഇസ്ലാം വിധിക്കുന്നദ്.
    ഇത് കൊണ്ടാണ് സ്ത്രീക്ക് പുരുഷനെ ക്കാൾ കുറവ് കാരണ ചിലവ് ചെയ്യാൻ ബാധ്യത അത് പുരുഷൻ മാത്രം ആണ് സ്ത്രീ ചെയ്യേണ്ടതില്ല അവളുടെ സ്വത്തുകളിൽ നിന്ന് (സ്ത്രീക്ക് പുരുഷനെ ക്കാൾ കിട്ടുന്ന ചില സന്ദർഭംങ്ങളും ഉണ്ട് )കുറെ ഉണ്ട് എനിക്ക് ഇങ്ങനെ കുത്തിരുന്ന് എഴുതാനും കൊർച് മടിയൻ 😆 ആണ് നിർത്തുന്നു doubt തീർന്നു എന്ന് വിശ്വസിക്കുന്നു.ജയ്‌ഹിന്ദ്‌ നമസ്കാരം അസ്സലാമു അലൈകും 🤚🏻👍🏻
    {ഇതിനെ മുതൽ എടുക്കുന്നവരും അറിയാത്തവരും ഉണ്ട് സ്വത്തു തട്ടിയെടുക്കുന്നവർ }

  • @nikkyn450
    @nikkyn450 2 роки тому +1

    പ്രിയപ്പെട്ട സുഹൃത്തേ,
    താങ്കൾ നിർബന്ധമായും " Cine acts" നെപറ്റി ഒരു വീഡിയോ ചെയ്യണം... കാരണം ഇവിടെ മലയാളം സിനിമ ഇൻഡസ്ട്രിയിലെ തൊഴിലാളികളെ അമിത സമയം തൊഴിൽ ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുകയാണ്. മലയാളം സിനിമ മേഖലയിലെ തൊഴിൽ സമയം :- രാവിലെ : 6:00am-രാത്രി 9:30 pm വരെയാണ്( 15&half hrs ).. ഞായറാഴ്ച അവധിയും ഇല്ല, പൊതുഅവധികളും കുറവാണ്. ഇത്‌ ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള തൊഴിൽ നിയമ ലംഘനം ആണ്.. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു call sheet timing ഇല്ല. എല്ലായിടത്തും 6:00am-6:00pm(12hrs) ആണ്.. ഇവിടെ മാത്രമാണ് ഈ ചൂഷണം നടക്കുന്നത്..
    " THE CINE-WORKERS AND CINEMA THEATRE WORKERS (REGULATION OF EMPLOYMENT) ACT, 1981"
    ൽ പറഞ്ഞിട്ടുള്ള തൊഴിൽ സമയക്രമങ്ങളും, അവധികളും വ്യക്തമാക്കികൊണ്ടുള്ള ഒരു informative വീഡിയോ തയ്യാറാക്കിയാൽ ആ വീഡിയോ സിനിമ & മിഡിയ ഇൻഡസ്ടറിയിലെ മുഴുവൻപേരും കാണും..നല്ല share & likeഉം കിട്ടും..തീർച്ച..

    • @Vloghunt
      @Vloghunt  2 роки тому +1

      Thanks for your information. I will try

  • @abdulgafoorabdulgafoor6787
    @abdulgafoorabdulgafoor6787 4 роки тому +1

    SIR I GOT THIS LINK FROM GHS ORMACHEPPU GROUP I WIULD LIKE IN FORM TO YOU PLEASE COME & PRTICIPATE OVER GROUPS THANKS

  • @benraju2671
    @benraju2671 10 місяців тому

    Niyam verum kadaladale ollu

  • @munnak4860.noushad.pk.
    @munnak4860.noushad.pk. Рік тому +2

    Supar
    noushad.pk. chanal.sabscribe.

  • @Latha_d
    @Latha_d 3 роки тому

    സാറിൻ്റെ phone. നമ്പർ. തരുമോ ഒരു സംശയം ചോദിക്കാനയാണ്

    • @Vloghunt
      @Vloghunt  3 роки тому

      Athinumunpu adhehathodonnu chodhichittu tharatto. Evidunnanu ennu onnuparayamo

  • @shree9647
    @shree9647 3 роки тому

    Why this nonsense background music