GAZZETE ONLINE | ഇനി മുതല്‍ മതം ജാതി പേര് ഒപ്പ് മാറ്റാം വീട്ടില്‍ ഇരുന്ന് തന്നെ | KERALA GOVERNMENT

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 497

  • @parissbound8535
    @parissbound8535 Рік тому +6

    Gazzet ഉദ്യോഗസ്തർ ആരാ അവരെ കൊണ്ട് എങിനെ attest ചെയ്യും

  • @parissbound8535
    @parissbound8535 Рік тому +12

    ഇവിടെ govt ഓഫീസിൽ പോയി ഇതൊക്കെ കൊടുത്തു change ചെയ്യാൻ ഒരു 3! കൊല്ലം എങ്കിലും എടുക്കും ,നേരിട് പോയാൽ പറയും online ആണെന് ,online ചെയ്യാൻ കഴിയതും ഇല്ല

    • @aliazad_eps
      @aliazad_eps Рік тому +3

      ഒരിക്കലും ഇല്ല. ശരിയായ സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടെങ്കിൽ 3 മാസത്തിനുള്ളിൽ ചെയ്യാൻ സാധിക്കും. രണ്ടു മാസത്തിൽ എനിക്ക് ചെയ്ത് കിട്ടിയിട്ടുണട്.
      ഓഫീസിൽ പോയി തന്നെ ആണ് ചെയ്തത്..

    • @arunchristn
      @arunchristn Рік тому

      @@aliazad_eps bro ente signature change cheyyanyirunnu.certificatelonnum signature illa . pinneyulladh ecard roopathilulla aadharum panumanu...idhilethike attest cheyyendivarum. Copy eduthittu attest cheyyanano...pls reply

    • @muhzinoz6653
      @muhzinoz6653 Рік тому +2

      ​@@aliazad_epsbro name change cheytho

    • @BTS-fz5kl
      @BTS-fz5kl Рік тому

      @@aliazad_eps ഏതു ഓഫീസ് ഇൽ ahh പോകേണ്ടത്

    • @zackroxy3295
      @zackroxy3295 Рік тому

      @@muhzinoz6653 brooo ndhokke ahnn cheyyende name change cheyyan onnn paryoo bruhh plzzz

  • @drishyajoy2992
    @drishyajoy2992 4 дні тому

    അപേക്ഷ submit ചെയ്യുമ്പോൾ educational ഡോക്യുമെന്റ് എറർ എന്നാണ് കാണിക്കുന്നത്.. എന്നാൽ എല്ലാം ഓക്കേ ആണ്. പിന്നെന്താ പ്രശ്നം..? അറിയോ?

  • @വൈഷ്ണവം
    @വൈഷ്ണവം 2 роки тому +12

    Sir,
    പുതിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം മുഖ്യ പരീക്ഷ ചെയര്മാന് SSLC ബുക്കിലെ പേര് മാറ്റാൻ പറ്റും എന്ന് കണ്ടു.
    എങ്ങനെ ആണ് അതിന്റെ പ്രോസസ്സ്......

  • @aapk2728
    @aapk2728 Рік тому +1

    @ bineesh Elappara. Sir, Kerala govt egane oru portal thudagiyitu 2 years aayo??? . Sadharana ethra divasam edukum name change aayi varaan. form office parayunath 90 divasam. apo newspaper il advert., affidivit undakal, ithu onnum venda?? anis

  • @adithinidhi6328
    @adithinidhi6328 2 роки тому +2

    Kuttiyude name change cheyyan eganeya. Birth certificatilulla name guzette koduthu change cheyumpol attest cheyan birth certificate mathrame ullu. Athu mathi aakumo

  • @alfaskitchen
    @alfaskitchen 3 роки тому +2

    Very very useful 👍👍 good sharing 👍👍🌹🌹

  • @directajith
    @directajith 20 днів тому

    Appol pazhaya educational.certificates engane use cheyyum?

  • @sk4115
    @sk4115 2 роки тому +4

    Sir ethinta kurich oru detail videoum kuda cheyiumo

  • @Optimist-g9v
    @Optimist-g9v Місяць тому +2

    Ippazhum ingana thanna aano

  • @VinayakSasi-c8v
    @VinayakSasi-c8v Місяць тому

    Hi bro
    കുറച്ചുവർഷങ്ങൾക്ക് മുൻപ് ഗസറ്റി കൊടുത്ത് എന്റെ പേരും ഒപ്പും മാറ്റി. പേരും ഒപ്പും മാറ്റിയതിനാൽ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുന്നു. എനിക്ക് എങ്ങനെ എങ്കിലും പഴയ പേരിലേക്ക് തിരിച്ചു പോകണം. എന്തെങ്കിലും മാർഗം ഉണ്ടോ.

  • @maheshkk4700
    @maheshkk4700 2 роки тому +3

    ഫയൽ എല്ലാം അപ്പ്ലോഡ് ചയ്തു കഴിഞ്ഞപ്പോൾ.. invalid ഡോക്യുമെന്റ് എന്നാണ് കാണിക്കുന്നത് എന്തായിരിക്കും കാരണം.. നിങ്ങളുടെ ഓഫീസിൽ വന്നാൽ ശരിയാക്കി തരുമോ..

  • @Arjunvarma-r5s
    @Arjunvarma-r5s 8 місяців тому +3

    കുട്ടികളുടെ caste അമ്മേടെ ആക്കാൻ. എന്തൊക്കെ ഡോക്യൂമെന്റസ് upload ആക്കണം

    • @Withsaramma
      @Withsaramma 4 місяці тому

      Kittio

    • @JisnaJose-i4r
      @JisnaJose-i4r 2 місяці тому

      Plzz reply

    • @JisnaJose-i4r
      @JisnaJose-i4r 2 місяці тому

      Onnu pryuvoo

    • @sindhukunjumuthu8310
      @sindhukunjumuthu8310 Місяць тому

      ഞാൻ ഇപ്പോൾ ജാതി സർട്ടിഫിക്കറ്റ്ന് കൊടുത്തു കഷ്ട്ടപെട്ടു കിട്ടിയ ആൾ ആണ്.ജാതി സർട്ടിഫിക്കറ്റ് ന് പോയാൽ അച്ഛന്റ്റെ ജാതി സർട്ടിഫിക്കറ്റ് ആണ് വേണ്ടത്...

  • @Light_Yagamiii
    @Light_Yagamiii 2 роки тому +9

    'Cast and religion' ഇല്ല എന്നുള്ള ഓപ്ഷൻ അതിൽ വെക്കാൻ പറ്റുമോ

    • @noufal437
      @noufal437 Рік тому

      No ഞാൻ നോക്കി

  • @ashiquenishu3829
    @ashiquenishu3829 2 роки тому +3

    Edhokke papers aanu attest cheyyikkendath ennu parayamo. Sslc mathram mathiyo attestation

  • @nandukm96
    @nandukm96 3 роки тому +3

    Thank you for the information 👍🏼

  • @-29-04
    @-29-04 2 роки тому +9

    Certificates okke original tanne aano attest cheyyan kodkkendath?... Orginal tanne nirbandham indo?

  • @aishutg5371
    @aishutg5371 Рік тому +2

    Sir, enikku signature change cheyyan aanu, athinte step by steps describe cheyth oru vedio cheyyumo.. site l register cheythittu Pinneedu vendennu vechal kuzhappamundo??? Logout cheytha mathiyo.. Plz oru vedio cheyyumo

  • @kajalkiran7505
    @kajalkiran7505 2 роки тому +1

    Gazette name change cheydaal namukk new namil new birth cerificate kittumooo?

  • @avinashkrishna1342
    @avinashkrishna1342 2 роки тому +2

    Document inte copy ano attest cheyendath

  • @girlfriend_of_darkness
    @girlfriend_of_darkness 22 години тому

    Ggazzet office എവിടെയാ

  • @athuscareer6339
    @athuscareer6339 3 роки тому +3

    Useful video 🥰

  • @mthajuk4163
    @mthajuk4163 5 місяців тому

    Register cheytha Account marannal valla solutionum undoo?
    Username marannu😢

  • @SamMoncy
    @SamMoncy Рік тому

    Sir, ethre days kond name change aaki kittum. Online vazhi engane appply cheyth kazhinjathine sesham

  • @Backborn90
    @Backborn90 Рік тому +1

    Caste certificate, change cheyyan enganeyanu process. Numbers tharuvo bro?

  • @anagha6737
    @anagha6737 Рік тому

    Entta sslc bookil cheraman crsitiyan ennu kidakkunnathu athu matti hindhu pularu ennu akkan enthu cheyyanam

  • @jishnuvardhan7114
    @jishnuvardhan7114 11 місяців тому

    Ippolum name spelling change cheyyan same procedure aano

  • @foxyt6494
    @foxyt6494 2 роки тому +2

    SSLC,plus two ,degree. Certificate peer maatan patuoo pinne janana certificate?

  • @unnin.paravur6704
    @unnin.paravur6704 Рік тому

    Sir, ഞാൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. Ella certificates college anu.ഈ ഏപ്രിൽ കഴിഞ്ഞു certificate kitumennu karuthanu. Enik B. Ed course nu apply cheyyanam. മെയ്‌ മാസം name ഗസറ്റ് vazhi mattiyal enik വയ്ക്കുന്ന certificate oke name മാറ്റാമല്ലോ. പക്ഷേ oro certificate ay name matti varumbol sslc ഉൾപ്പെടെ ethra maasam venam. 5 മാസം ഒകെ time olo enij. Ath azhinju bed admission vilikkum. സംശയം എന്നത് എല്ലാ ഡോക്യുമെന്റ് രജിസ്റ്റർ നമ്പർ ഗസാറ്റ് ഇട്ടു പബ്ലിഷ് ചെയ്യുമ്പോൾ അതിൽ എല്ലാം ന്യൂ നെയിം ആക്കാം എന്നാണോ. അഡ്മിഷൻ time ഗസാറ്റ് publication മാത്രം വച്ചുകൊണ്ട് certificate name മാറ്റത്തെ അഡ്മിഷൻ കിട്ടോ. അതു മാത്രം അറിഞ്ഞ മതി സാർ. 🙄അഡ്മിഷൻ important anu. But name changeum.

    • @libinvincent8350
      @libinvincent8350 Рік тому

      Ennittu change cheytho name

    • @VishnuVfc-fj7sw
      @VishnuVfc-fj7sw Рік тому

      Bro name change cheyitho?

    • @SaravanaKumar-eu7kc
      @SaravanaKumar-eu7kc Рік тому

      സാർ എന്റെ മക്കളുടെ സർട്ടിഫികറ്റിൽ എന്റെ വിളി പേരാണ- ഉള്ളത് ഇത് one and same letter വാങ്ങിയാൽ മതിയാ

  • @alishasmohandas2899
    @alishasmohandas2899 4 місяці тому

    Recent aayt name change chytha aarelun indo?

  • @Entetrain
    @Entetrain 4 місяці тому

    അപ്‌ലോഡ് ഡോക്യുമെന്റ് കൂടുതൽ പറയാമോ..... SSLC book നെയിം aadhar pole ആക്കാൻ എന്തൊക്കെ വേണം....
    അറ്റെസ്റ് എന്തിനാണ് ഒറിജിനൽ അപ്‌ലോഡ് പോരെ

  • @jhhhd7946
    @jhhhd7946 2 роки тому +1

    Akshaya centre moolam name change service labhikumo sir

  • @sugathansreenivasan26
    @sugathansreenivasan26 3 роки тому +1

    Cast spelling mistakes maattan enik document aayittullath sisterinte sslc certificates Anu. Athu vech cast maattan pattumo. Randu sisters und.randuperkum ore cast.enik mathram mistakes

  • @shiva6359
    @shiva6359 2 роки тому +1

    Hi ente naminte surname mattanam.Kuudathe fatherinte surname ente 10thcertificatesil prnt aayath thettund.Randum ore timil gazettil ready aakan pattumo?Ella documentsilum ee change varuthaan aadyam edhaanu correct cheyyendath.Please reply.

  • @sharimanithin7810
    @sharimanithin7810 2 роки тому +1

    Njan 2005 il SSLC passayathan . signature change cheyyan pattumo

  • @miracle4535
    @miracle4535 2 роки тому +1

    Sir ente father nadar cast anu amma thiyya njan keralathil padichathu kond ente caste thiyya ayi register cheythu athu matan endhu cheyyam

    • @hmmm1951
      @hmmm1951 2 роки тому

      Maatan pattiyooo plz reply.....

    • @miracle4535
      @miracle4535 2 роки тому

      @@hmmm1951 no

    • @hmmm1951
      @hmmm1951 2 роки тому

      @@miracle4535 athetha

  • @jrgaming1668
    @jrgaming1668 Рік тому

    Broh annaram yalla certificate illayum caste mari puthiyath kittumo

  • @the_art.attack659
    @the_art.attack659 9 місяців тому

    Do we have to get the certificate copy attested or the original?

  • @kpabdulrasheed5147
    @kpabdulrasheed5147 2 роки тому

    ماشاء الله .very useful class

  • @bindhubabu3677
    @bindhubabu3677 2 роки тому +2

    ഗസട്ടഡിൽ പേര് മാറ്റിയതിനുശേഷം പാസ്പോർട്ട്‌, ആധാർ ഉൾപ്പടെ ഉള്ള ഡോക്യൂമെന്റസ് ൽ പുതുക്കിയ പേര് വരാൻ എന്താണ് ചെയ്യണ്ടത്

    • @BineeshElappara
      @BineeshElappara  2 роки тому

      contact my office, phone number on comment and about section

    • @BINU_MERIN
      @BINU_MERIN 2 роки тому

      Replay kittiyo ? Any updates, please reply

    • @sijijoseph3372
      @sijijoseph3372 11 місяців тому

      റെഡി ആയോ പറയണോ

  • @reshmaanoop2766
    @reshmaanoop2766 3 роки тому +3

    Very usefull video thanks

  • @sidharthsidhu2006
    @sidharthsidhu2006 Рік тому

    Bro 2005 gazate name change akiytha but ath veche certificate onm apo change akit indyila epo chyan nokbol ahh gazate bookil Ula name oru letter korche mangi poyit Ann ullathe so ath veche name change chyn patula Adar office poypol parju so namke apo ulla gazate information onm egazte kanikunila eni entha chyuva

  • @muhammedmuhzin7055
    @muhammedmuhzin7055 2 роки тому +1

    Sir njan gazzet vahi name change akkiyathanu, sslc bookil egane change cheyyanam onn paranju thatamo

    • @shynishyn9333
      @shynishyn9333 2 роки тому +1

      Gazzet vazhi name change aakiya procedures onnu paranju tharamo

    • @muhammedmuhzin7055
      @muhammedmuhzin7055 2 роки тому +2

      @@shynishyn9333 jilla forum office mayi contact cheyyathal mathi

    • @shynishyn9333
      @shynishyn9333 2 роки тому

      @@muhammedmuhzin7055 thanks..

    • @muhzinoz6653
      @muhzinoz6653 Рік тому

      bro ennit change akkiyoo pls reply

    • @muhzinoz6653
      @muhzinoz6653 Рік тому

      bro engneya bakki certificate il change cheythe

  • @shareenasudheer9373
    @shareenasudheer9373 2 роки тому +2

    Sir online vazhi name change cheyyaan pattumo

  • @sarahmariyam1586
    @sarahmariyam1586 2 роки тому

    Gazette koduthu name change cheythu athil ete initial cherthila adhar details cherthila njan ini ethanu sir cheyuka

  • @sreejaarun469
    @sreejaarun469 2 роки тому +2

    Mollku 8 years aayitullu..so Aadhaar card, birth certificate mathram maatiyaal mathiyallo..online aayi cheyaamallo please reply

  • @marytisa9153
    @marytisa9153 2 роки тому

    Gazete ill name change cheythal purathek okke pokumbol preshnam aakumo

  • @Love55523
    @Love55523 Рік тому +1

    Sir, ഓൺലൈൻ സെന്റർ വഴി ചെയ്യാമോ, എനിക്ക് എന്റെ signature ആണ് മറ്റേണ്ടത്, അതിന് എന്തൊക്കെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്

    • @aljinjacob1889
      @aljinjacob1889 Рік тому

      ഹലോ..
      ചെയ്തോ???.
      എനിക്കും ചെയ്യണം. എന്തൊക്കെ ആണ് വേണ്ടത്.

    • @Love55523
      @Love55523 Рік тому

      @@aljinjacob1889 ഇല്ല

    • @aljinjacob1889
      @aljinjacob1889 Рік тому

      @@Love55523 ok

  • @alannavya731
    @alannavya731 2 роки тому +2

    Birth certificateil name thiruthan pattumo? 4 vayasulla monanu. Id proof ayit birth certificate matre ullu.

    • @valsarajcr
      @valsarajcr Рік тому

      Aah maattaan pattum ... Gazette nte avashyam illaa...
      Parents nte oru affidavit vachaal mathi... Per change cheyyaam...

    • @Afsalpp-r4e
      @Afsalpp-r4e 6 місяців тому

      ​@@valsarajcr athin evideya povendath

  • @unnisachuzvlogz1043
    @unnisachuzvlogz1043 11 місяців тому

    2 name ullavar eath form aanu? Ath ഇവിടുന്ന് കിട്ടും

  • @wanda8775
    @wanda8775 2 роки тому +1

    Ente notification gazzetil publish aay ini entha cheyyande, paperil ad kodkkano

  • @savitharajesh2081
    @savitharajesh2081 3 роки тому +1

    Sir perinte intial change cheyyan pattumo ella certificates ilum mattan pattumo pls replay

    • @BineeshElappara
      @BineeshElappara  2 роки тому

      doubt und engil contact my office. contact details comment pin cheythittund

  • @roshi5349
    @roshi5349 3 роки тому +2

    Sir name religion okke ottathavanayano change cheyyan pattullu

    • @BineeshElappara
      @BineeshElappara  2 роки тому

      religion maaraan pattum

    • @Tom-q4s
      @Tom-q4s 9 місяців тому

      Alla 48 pravshyam change cheyyyaam.

  • @nmperwad8901
    @nmperwad8901 Місяць тому

    Ningal cheyth kodukunnundo?

  • @nobody-know333
    @nobody-know333 Рік тому +1

    ഞാൻ ഇപ്പോൾ എന്റെ അമ്മയുടെ cast ആയ OBC ആണ്, എനിക്ക് അച്ഛന്റെ കാസ്റ് ആയ OEC യിലേക്ക് change ചെയ്യാൻ എന്തേലും വഴി ഇണ്ടോ 🚶‍♀️ഒരു exam നു വേണ്ടി ആയിരുന്നു, പ്ലസ് rply sir

  • @sologamer3329
    @sologamer3329 Рік тому +3

    Bro ente grand grand father oru caste(caste mention cheyyunnilla)aahn but intercaste relation aarnnu grand grand mother vere caste ahnu so avarkk undaya kuttikk ammede cast aahn vanne apoo ente grandfather aa castil ulla aale marriage cheythu avrkk ente achan undayi achachanu grand grandmother caste ayondu achanum aa caste aahn so ente achan ente ammene ketti ammakk grand grandmother caste aarnn so avarkk indaya enikkum aa caste ahn kittye but ingne verumbol indaya kuttikalkk father caste alle verande appo enikkum grand grandfather caste alle verende ini ithu vella kuzhappavum undakumo allel ini ithinte peril caste mattan pattumo ithine oru evidenceum illa

    • @Arjunvarma-r5s
      @Arjunvarma-r5s 8 місяців тому

      bro enthayi. Eniku korach prob ond. Contact cheyyan valla vazhi indo😔

    • @sologamer3329
      @sologamer3329 8 місяців тому

      @@Arjunvarma-r5s eey njan athokke vittu, entha ningade problem insta id thaa

  • @shifamolcp1778
    @shifamolcp1778 2 роки тому +2

    എന്റെ name മൊത്തം മാറി..... Allrdy marriege രജിസ്റ്റർ ചെയ്‌തിട്ടുണ്d..... ഇനി marriege സartiടിഫിക്കറ്റിലും മാറ്റണം എന്നുണ്ടോ. Name മൊത്തത്തിൽ മാറി വന്നു..... Eg..... ഫാത്തിമ... Old name... ന്യൂ.
    ആയിഷ AAKI.... അപ്പോൾ അതും മാറണ്ടേ

    • @aseem9560
      @aseem9560 2 роки тому

      വേണ്ടി വരും,... അല്ലെങ്കിൽ ആൾമാറാട്ടം ആവും...

  • @fxgamer7727
    @fxgamer7727 Рік тому +2

    Sir Cast change cheyan pattovooo🙂

  • @aneeshsl6229
    @aneeshsl6229 2 місяці тому

    HOW TO CHANGE CASTE AND RELIGION IN SSLC BOOK

  • @anitham9682
    @anitham9682 2 роки тому +2

    Caste change akkan ethra days edukkum

  • @LachuRajesh
    @LachuRajesh 2 роки тому +1

    Cheta enik palayidathum palapera.. Birth cerficateil oru pere sslc bookil veroru pere ration cardil oru pere... Enik ithoke change cheyan okkuvo

    • @BineeshElappara
      @BineeshElappara  2 роки тому

      pattum, doubt und engil contact my office. contact details comment pin cheythittund

  • @jishnuvardhan7114
    @jishnuvardhan7114 11 місяців тому

    Ippolum same procedure thanne aano

  • @ammuchandran886
    @ammuchandran886 2 роки тому

    സർ, പേര് മാറ്റുവാൻ ഓൺലൈൻ ചെയ്തു നോക്കുന്നു പക്ഷെ ഒക്കെ ആവുന്നില്ല. എനിക്ക് പന്ത്രണ്ടോളം ഡോക്യുമെന്റ്സ് ഉണ്ട്. സ്റ്റക് ആയി നിൽക്കുന്നു. പേയ്‌മെന്റ് കാണിക്കുന്നുണ്ട് എങ്കിലും ഇത്രയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുമ്പോ മുബോട്ട് പോകുന്നില്ല. നെറ്റ് ഇഷ്യൂ ഒന്നും ഇല്ല ഡോക്യുമെന്റ് 100 kb ക്കു താഴെ pdf ആക്കി ആണ് ചെയ്യുന്നതും. ഗെസെറ്റ്ൽ വിളിച്ചു ചോദിച്ചപ്പോ ചെയ്യാൻ കഴിയും എന്നാണ് പറയുന്നത്. എന്താ ഇഷ്യു എന്ന് മനസ്സിലാവുന്നില്ല. സർ ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ്.

  • @mariammapvarghese8608
    @mariammapvarghese8608 2 роки тому +1

    Catagory change cheyan pattumo.. Njan Christian marthomite general category ane.. But I'm married to Hindu SC category. Enikk SC ilekku change aavan entha cheyande.. Please reply

  • @heyya13
    @heyya13 Рік тому +1

    എല്ലാം ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുമ്പോ ആധാർ ലെ നെയിം മാറ്റണമെങ്കിൽ അപ്പൊ gazzete ll ആധാർ ഡീറ്റെയിൽസ് കൊടുക്കണ്ടേ. ആരും കൊടുക്കുന്നത് കണ്ടില്ല.
    Please reply

  • @AdithyanJobish-zn4ro
    @AdithyanJobish-zn4ro 2 місяці тому

    How to change only signature before passing out plus two now I am studying in plus two

  • @habi7745
    @habi7745 2 роки тому

    👍👍usefull

  • @sk4115
    @sk4115 2 роки тому

    Sir gazatee officermar arrokkayia athil village officer ulpedumo

  • @anandhuanil8023
    @anandhuanil8023 Рік тому +3

    ഓൺലൈൻ ആയി Name change ചെയ്യാൻ എത് ഓഫീസില അപേക്ഷ കൊടുക്കേണ്ടേ ആർകെങ്കിലും ആർകെങ്കിലും അറിയങ്കിൽ പറഞ്ഞത

  • @മനു-ണ7ഡ
    @മനു-ണ7ഡ 3 роки тому +5

    ഏലപ്പാറയിൽ എവടെ ആണ് സാറിന്റെ ഓഫീസിൽ, 😍

  • @sherinahriday9085
    @sherinahriday9085 2 роки тому +1

    Sir, gazette kitti ini adharle name change cheyyan nthan cheyyandath.. Plzzz rplyyy

  • @WILDHORUS-1111
    @WILDHORUS-1111 10 місяців тому

    Online application cancel cheyyan pattumo

  • @sudhi9316
    @sudhi9316 2 роки тому

    Siganature change ചെയ്യാൻ ഒറിജിനൽ ഡോക്യുമെന്റ് ഏതാ വേണ്ടത്

  • @SREEJ17H
    @SREEJ17H 2 роки тому +3

    ONLINE GAZZETE വഴി SIGNATURE മാറ്റിയിട്ടുണ്ടോ ആരെങ്കിലും??
    PLEASE REPLY!!

    • @remiaanim1352
      @remiaanim1352 Рік тому

      Yes

    • @sarathsl6464
      @sarathsl6464 5 місяців тому

      ​@@remiaanim1352എന്തൊക്കെ ഡോക്യൂമെന്റസ് വേണം?

    • @sarathsl6464
      @sarathsl6464 3 місяці тому

      ​@@remiaanim1352എന്തൊക്കെ ആണ് വേണ്ടത്? എങ്ങനെ ആണ് ചെയ്യുന്നത്?

    • @bhagyalekshmir1151
      @bhagyalekshmir1151 Місяць тому

      ​@@remiaanim1352 eganeya cheythe ethra days eduthu muzhuvan certificatesilum maatan patuvo

    • @sharfudeen54
      @sharfudeen54 25 днів тому

      ​@@remiaanim1352 bro signature mathram mattan eantha vazhi

  • @sadiqvk6405
    @sadiqvk6405 3 роки тому +1

    ഇങ്ങനെ signature change ചെയ്‌താൽ sslc, മുതൽ passport vare എല്ലാ ഡോക്യുമെന്റ് ലും signature change ആകുമോ

    • @sirajhow193
      @sirajhow193 3 роки тому +2

      ആകും എല്ലാ അപ്ഡേറ്റ് ചെയ്യണം, ജാതി, പേര്, സ്ഥലം ഇങ്ങനെ ഒക്കെ മാറ്റുന്ന ആളുകൾക്ക് ഉപകാരം ആയാലും പാസ്പോർട്ട്‌ കൈയ്യിൽ ഉള്ളവർ ഒരു ഒപ്പ് മാറ്റാൻ വേണ്ടി റിസ്ക് എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം 😁താങ്കളുടെ ഇഷ്ട്ടം

  • @aaronlenny820
    @aaronlenny820 Рік тому

    എന്റെ എല്ലാ രേഖകളിലും ഞാൻ siji leny എന്നാണ് കൊടുത്തിരിക്കുന്ന, മോന്റെ ബർത്ത് സർട്ടിഫിക്കറ്റിലും, മോന്റെ 10ത് cbse certificatilum.
    എന്റെ പേരെ ഞാൻ siji leny എന്നാണ് (ഹ സ്ബൻഡ് name Leny ).
    ഞാൻ എന്റെ സർട്ടിഫിക്കറ്റിലെ പേരിലോട് (Siji C) മാറ്റാൻ എന്തു ചെയ്യണം, മോന്റെ 10 ത് സർട്ടിഫിക്കറ്റിലോട് Siji c എന്ന് എങ്ങനെ ആക്കാൻ പറ്റും, please reply🙏🏻

    • @zeynp27
      @zeynp27 Рік тому

      Fst gezzet il poyi change cheynm

  • @ജനമൈത്രി
    @ജനമൈത്രി Рік тому

    Bro... Njaan per maaattiyathaaan..... Aadyam gazatt form fill cheyyuka... Per maaattanda ella documentsum eduth copy eduth attest cheith jilla forumil/government press poyamathi -1700 entho chalan adakkanund ath forum/pressil ninn adacholum... Enikk verum 6 divasam kond per maatti kittirunnu

  • @drishtivarma4479
    @drishtivarma4479 2 роки тому

    ithu vazhi name chnge cheyyunnath onn serikkum kaanich tharo pls

  • @athirasumesh5827
    @athirasumesh5827 6 місяців тому

    guzet online ആയി ചെയ്തവർ ഉണ്ടോ.ഒന്നു റിപ്ലേ തരാമോ

  • @thusharathulasidharan
    @thusharathulasidharan 2 роки тому +2

    Ente name nte initial correct aakkan venditt njn ith pole gusset koduthu.. Bt 3 months aayitum k aayittilla appol entha ini cheyyuka? Nerit chellumpol online aayi cheyyan paranju vidunnu.. Online aayit cheythappo aakunnum illa

  • @shareenasudheer9373
    @shareenasudheer9373 2 роки тому

    Sir
    Ippo name change cheythaal atra days adukkum

  • @sreekuttys575
    @sreekuttys575 Рік тому

    Sir njan 9thil padikkunnu ente name change cheyyan nthokke cheyyanam plz reply

    • @Iamamithrajith
      @Iamamithrajith 6 місяців тому

      Village ill poyi birth certificate change chey athu vechu schoolil name change cheyyam. Sslc kazjinjal valya ppada

  • @ManjuManju-hv1gu
    @ManjuManju-hv1gu Рік тому

    ഞാൻ കണ്ണൂർ ജില്ലയിലാണ്

  • @shabana_1993
    @shabana_1993 Рік тому

    8 vayasulla kutik birth certificate le name change cheyan enthan cheyendath.... Procedure on paranj tharamo pls....

  • @ranjusagith8640
    @ranjusagith8640 3 роки тому +1

    Sir, certificetinte coppy alle attest cheyikendathu. Plsa replyy

  • @ameeraaammu5716
    @ameeraaammu5716 Рік тому

    Already attested aanu certificates again attest cheyyano??..pinae login cheyumbol nammude current religion name thanne edano??plzz reply

  • @aiswaryasebastian9022
    @aiswaryasebastian9022 Рік тому +1

    Old name ilek pokan patuvo

  • @sreeparvathy5505
    @sreeparvathy5505 Рік тому

    ഞാൻ online വഴി ചെയ്തു. പക്ഷേ request rejected എന്ന് വന്നു. Reason പറയുന്നത് proper photo allenn . ഇനി എന്തു ചെയ്യാൻ പറ്റും? New request കൊടുക്കണോ അതോ edit ചെയ്യാൻ option ഉണ്ടോ?

  • @reji4305
    @reji4305 3 роки тому +4

    കേരള സർക്കാർ ഉദ്യോഗസ്ഥന് ഗസറ്റിൽ പേര് മാറ്റിയതിനു ശേഷം സർവീസ് രേഖകളിൽ പേര് മാറ്റുന്നതിനു തടസ്സം ഉണ്ടോ?

    • @sree2617
      @sree2617 3 роки тому +1

      Enikkum ariyanamayirunnu

    • @BineeshElappara
      @BineeshElappara  2 роки тому +1

      illa, no issue, service book ilum name change cheyyan kahziyum,

    • @BineeshElappara
      @BineeshElappara  2 роки тому

      illa, no issue, service book ilum name change cheyyan kahziyum,

    • @krishnakripasfuntime
      @krishnakripasfuntime 2 роки тому

      @@BineeshElappara gazette notification vannu ini entha procedure

    • @krishnakripasfuntime
      @krishnakripasfuntime 2 роки тому

      @@BineeshElappara govt employee

  • @fathimabasheer6133
    @fathimabasheer6133 Рік тому

    ആധാർ pan എന്നിവയിൽ dob sslc മായി difference ഉണ്ട് അതു വെച്ച് name change പറ്റുമോ

    • @f_bruce_wayne
      @f_bruce_wayne 2 місяці тому

      Initially dob correct cheyykuka adh kazinji following

  • @vydhvydhiii3195
    @vydhvydhiii3195 2 роки тому +5

    Sir, sslc certificate caste ഒഴിവാക്കാൻ aakumo( nill )

  • @shadiyaalia.k9949
    @shadiyaalia.k9949 Рік тому

    ഗൾഫിൽ നിന്ന് കൊണ്ട് name change akamo

  • @ShibinaShibee
    @ShibinaShibee Рік тому

    സാർ ഇങ്ങനെ പേര് ജാതി ഒക്കെ sslc bookil മാറ്റാൻ പറ്റുമോ

  • @__amar____
    @__amar____ 2 роки тому +32

    Onlinel കൊടുന്നതിനെകാളും നല്ലത് അവിടെ പോയി കൊടുക്കുന്നത് ആണ്. Forom ഓഫിസിൽ പോയി കൊടുത്താൽ പത്രത്തിൽ കൊടുക്കേണ്ട ആവിശ്യം ഇല്ല

  • @journalofnimu
    @journalofnimu 2 роки тому

    Apo Paperil Ads kodukande????

  • @sarithas3980
    @sarithas3980 10 місяців тому

    Online ആയി ചെയുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @sruthimukesh4521
    @sruthimukesh4521 Рік тому

    Sir എന്റെ മോളുടെ പേര് ഞാൻ ഒരു തവണ മാറ്റി ഇപ്പോൾ Aakansha. M. S എന്ന് ആണ് അതു മാറ്റി Aakansha Lakshmi എന്നാക്കാൻ പറ്റുമോ

  • @ushakannan871
    @ushakannan871 3 роки тому

    Thankyouu sir

  • @akshathajayashanker9502
    @akshathajayashanker9502 2 роки тому

    Sir gazet l name change cheydhu ,ennit mothathil trouble Ann,veendu nammale old name lek maaran pattumo

    • @akshathajayashanker9502
      @akshathajayashanker9502 2 роки тому

      Gazet name cancel cheyyan pattumo ,back to my old name lot maaran pattumo

    • @f_bruce_wayne
      @f_bruce_wayne 2 місяці тому

      Mattam old name il ulla proof vech new name il ullath change cheida mathi

    • @akshathajayashanker9502
      @akshathajayashanker9502 Місяць тому

      @@f_bruce_wayne apol veendu gazet publish cheyyande,I mean old lot maarunnu enn

    • @akshathajayashanker9502
      @akshathajayashanker9502 Місяць тому

      Just proof maariya madhiyo

    • @f_bruce_wayne
      @f_bruce_wayne Місяць тому

      @@akshathajayashanker9502 not required, gazzet oru option aaan venel aaa perilot mattam ellam proof if ningalk marandankil maranda. Old name ulla edhelum oru proof vech baki okke correct cheida mathi

  • @sreerajtr2143
    @sreerajtr2143 2 роки тому +1

    എന്റെ SSLC Book അഡ്രസ്സ് ഉള്ള സ്ഥലത്ത് അല്ല ഇപ്പോൾ താമസം എന്നാൽ ആധാർ , പാസ്പോർട്ട്, ഇലക്ഷൻ കാർഡ് , ബാങ്ക് ഡീറ്റേൽസ് എന്നിവ പുതിയ താമസ സ്ഥലത്തെ അഡ്രസ്സിലും ആണ് . എനിക്ക് മാറേണ്ടത് എന്റെ ഒപ്പ് ആണ് . ഇതിന് ഞാൻ എന്തൊക്കെ ചെയ്യണം. ഡോക്യൂമെന്റുകൾ രണ്ട് അഡ്രസ്സിൽ ആയത് കൊണ്ട് റിജക്ട് ചെയ്യുമോ . ഒന്നു പറഞ്ഞ് തരാമോ